ഞങ്ങളും ഇവിടെ കൂരവ് എന്നാണ് പറയുന്നത് tvm varkkala . കൂവരക് എന്നാണു പറയേണ്ടത് എന്നു തോന്നുന്നു . കൂരവ് അപ്പം കൊള്ളാം കേട്ടോ. ⭐🎄🎅 merry x mass & happy new year 🎉🎉🎉❤❤❤❤
ചേച്ചി എത്ര പട്ടികുട്ടൻ ഉണ്ട്? എനിക്ക് പട്ടി കുട്ടനെ ഒത്തിരി ഇഷ്ട്ടമാണ് ഞാൻ നാല് പട്ടിയെ വളർത്തുനുണ്ട് ഞാൻ അവരേ കൂട്ടിൽ ഇടാറില്ല അവർ വീട്ടിൽ അകത്തു കളിക്കും ❤❤❤❤
എനിക്ക് ചേച്ചിയുടെ വീഡിയോ എല്ലാം എനിക്ക് ഇഷ്ട്ടമാണ് പിന്നെ ചേച്ചിയേ ❤️😘😘😘😘😘
ഒരു പാട് സന്തോഷം.🥰🥰🥰❤️❤️❤️
Nice vlog.koovaraku appam try cheyyanam.ella vlogsum enikk nalla ishtamanu.super❤❤
Thank you so much ❤️❤️
Nigul undkuna chaya benefits onu paryumo enikum try cheynaa
എന്നത്തേയും പോലെ ഇന്നും നല്ല വീഡിയോ... വീട്ടിലെ എല്ലാരേയും കാണിച്ചു ഒരു വീഡിയോ ചെയ്യുമോ ♥️♥️♥️👍👍
Thank you 🥰🥰🥰 കുറച്ച് കൂടി കഴിഞ്ഞിട്ട് ചെയ്യാം ❤️😊
Hai chechi. Ragi dosa preparation onnu chiyamo
Hii chechi fish curry kanumbol thanne kothiyakunnu . Super 👌 👌👌♥️♥️♥️♥️♥️
വളരെ സന്തോഷം❤️❤️🥰🥰
Mutta curry recipe onnum kudi parayo
ചേച്ചി,നിലവിളക്കും തളികയും ഇത്ര തിളക്കത്തോടെ ഇരിക്കാൻ എങ്ങനെ തെച്ചുകഴുകണം എന്ന് വിശധമായി പറയണേ.short vedio ആയാലും മതി.
ഇടാം😊
Evide ahnu,kanunnilyalo,nthu patti?
ഇന്നുമുതൽ വീഡിയോ ഇട്ടിട്ടുണ്ട്🥰🥰
Vedios ellam super🥰🥰🥰🥰 Kozhikaleyum tharavineyum okke full time irakkivudumo chechi.. Muttamokke vrithikedakkille?? Iva
Eppozhum clean aakkane athukondu chothichathane🥰🥰🥰
Thanks 🥰🥰🥰 മുഴുവൻ സമയവും തുറന്ന് വിടും വൃത്തി ആക്കൽ കുറച്ച് കൂടുതൽ ഉണ്ട്😊
ഞങ്ങളും ഇവിടെ കൂരവ് എന്നാണ് പറയുന്നത് tvm varkkala . കൂവരക് എന്നാണു പറയേണ്ടത് എന്നു തോന്നുന്നു . കൂരവ് അപ്പം കൊള്ളാം കേട്ടോ. ⭐🎄🎅 merry x mass & happy new year 🎉🎉🎉❤❤❤❤
Happy Christmas & Happy New Year 🥰🥰❤️❤️
Njan mampayar curry recepie paranju tharumo ennu chodichirunnu
അതിൻ്റെ റസിപ്പി ഇട്ടിരുന്നല്ലോ ആ വീഡിയോയുടെ ലിങ്ക് ഇവിടെ കൊടുക്കാംth-cam.com/video/zOuIu_rzhCg/w-d-xo.htmlsi=Gwde1f_yay0cq-hJ
Waiting ayirunnu❤
🥰🥰❤️❤️
Videos puthiyath kanunillallo.
പുതിയ വീഡിയോ ഇട്ടിട്ടുണ്ട്😊
Nice video ❤
Thank you so much 🥰🥰❤️
Chechi super karikal 🥰🥰🥰
Thank you 🥰🥰🥰
Chechi enthupatti
കുറച്ച് ആരോഗ്യപ്രശ്നമായിരുന്നു അതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത് ഇന്നുമുതൽ വീഡിയോ ഇട്ടിട്ടുണ്ട്
Chechi ee velleppachatti evidunna vangiyathu
അത് പണ്ട് മുതലേ ഉള്ളതാ😊
Chechi evide, kanunillalo
കുറച്ച് ആരോഗ്യപ്രശ്നമായിരുന്നു ഇന്നുമുതൽ വീഡിയോ ഇട്ടിട്ടുണ്ട്😊
Super
Thanks🥰🥰
ആന്റി പനം കൽകണ്ടം എവിടുന്നാ വാങ്ങുന്നെ
Cheyyam ennu paranjirunnu
Cheyyam ennu paranjieunnu
നിങ്ങളുടെ വീടും, പറമ്പും, വീട്ടുജോലികൾ ചിട്ടയോടെ ചെയ്യുന്ന രീതിയും, അവതരണവും ഒരുപാട് ഇഷ്ടം ❤
ഒരു പാട് സന്തോഷം🥰🥰❤️❤️
Hi amma❤❤❤evidaya sathalam onu parayumo
കൊല്ലം കണ്ടച്ചിറ🥰🥰🥰
ചേച്ചീ...സൂപ്പർ❤❤❤
😊🥰🥰❤️❤️
Super chechi❤
Thank you 🥰🥰
Oil ബോട്ടിൽ agganaya ഇത്രയും virthi ayi സൂകിഷിക്കുന്നത് ❓anikkude അതിന്റ trick പറഞ്ഞു താ next വീഡിയോ ഇൽ പറയണേ.. എന്റെ ബോട്ടിൽ ഒട്ടിപിടിക്കുവാ
പറയാം🥰🥰
എന്തുപറ്റി സുഖമല്ലേ ❤
കുറച്ച് ആരോഗ്യപ്രശ്നമായിരുന്നു അതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത് ഇന്നുമുതൽ വീഡിയോ ഇട്ടിട്ടുണ്ട്🥰🥰
ഹായ് ചേച്ചി
🥰🥰❤️
Aniyan ara plz riply
English typ cheyyu maliya lAm ariyulA karnataka aane
Aniyan alla Ani annan ennanu paranjathu Ani annan husband anu
Videos ഇടാത്തതെന്താ
ഇന്നുമുതൽ വീഡിയോ ഇട്ടിട്ടുണ്ട്🥰🥰
👍❤
🥰🥰🥰
Superb ❤
Thank you 🥰🥰❤️
എനിക്കും മുയലും തറവും ഒക്കെ വളർത്താൻ istha🥰 സ്ഥലം കുറവാണ് അതോണ്ട് പറ്റില്ല 😒
🥰🥰🥰🥰
ഹായ് ചേച്ചി ഫസ്റ്റ് 🥰🥰🥰
❤️❤️❤️❤️
ഹായ് ചേച്ചി എന്റ് മക്കളുണ്ട് ഒരു ഹായ് പറയാമോ.Suryadharsh&suryagayathri
പറയാം😊🥰
ചേച്ചി പനകൾക്കണ്ടതിന് ഭയകര cash അല്ലെ
കിലോക്ക് 100 രൂപ ചിലപ്പോൾ 120 രൂപ വരെ ആകും
❤❤
🥰🥰🥰
നല്ല വിഡിയോ ദിവസവും ചെയ്യണം:18 😅😅
Thanks 🥰🥰🥰
സുഖമാണോ ❤
സുഖം🥰🥰❤️
ചേച്ചി correct എവിടാ വീട്
കൊല്ലം കണ്ടച്ചിറ
@@chothivlogsഎന്റെ വീട് അവിടെ അടുത്താണ് ചെമ്മക്കാട്
Hai kalphaka pariu mam
പറയാം😊
Choru vekkunna kalam potti.aluminiyam kalathilalo innu choruvechath
പൊട്ടിയില്ല 😊
Hai chechi❤
🥰🥰❤️❤️
ചേച്ചി എത്ര പട്ടികുട്ടൻ ഉണ്ട്? എനിക്ക് പട്ടി കുട്ടനെ ഒത്തിരി ഇഷ്ട്ടമാണ് ഞാൻ നാല് പട്ടിയെ വളർത്തുനുണ്ട് ഞാൻ അവരേ കൂട്ടിൽ ഇടാറില്ല അവർ വീട്ടിൽ അകത്തു കളിക്കും ❤❤❤❤
മൂന്ന് എണ്ണം🥰🥰❤️❤️
മുയൽ കുട്ടന്മാർ സുന്ദരൻ ആണ്. കറി അടിപൊളി മീൻകറി കണ്ടു കൊതിച്ചു മുയാൽ കുട്ടികൾ ഒന്നും ഉണ്ടായില്ലയോ ചെറുത് ആണോ 😂🎉
Thanks 😊 അവർ male ആണ്
Hii njan sandhya oru Haii parayamo
പറയാം😊
@@chothivlogs❤❤
ഞാൻ ഇന്നു രാവിലെ ഓർത്തതെ ഒള്ളു കുറച്ചു ദിവസമായല്ലോ ല്ലോകണ്ടിട്ട് എന്ന്. എന്താ അസുഖം ഇപ്പോൾ സുഖമായോ കൂരോ അപ്പം കൊള്ളാല്ലോ
ഇപ്പോൾ കുറവുണ്ട്🥰🥰🥰
Hi Nisha, സുഖമാണോ? കുറെ നാളായല്ലോ വീഡിയോ ഇട്ടിട്ട്? ആരോഗ്യം ഒക്കെ ok ആണോ?
കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു അതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്😊🥰🥰🥰❤️❤️ ഇന്നുമുതൽ വീഡിയോ ഇടുന്നുണ്ട്
❤❤
🥰🥰🥰