ആനപ്പണിയിൽ തോറ്റു പോയ നിമിഷങ്ങൾ രാമകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 228

  • @nithin8232
    @nithin8232 3 ปีที่แล้ว +69

    പുള്ളിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് അതു കൊണ്ട് അടിച്ചു മാറ്റാതെ കാണും full👌

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      🥰🥰🙏🙏🙏

    • @sreenivasanachary5958
      @sreenivasanachary5958 3 ปีที่แล้ว +6

      രാമകൃഷ്ണൻ ചേട്ടൻറ്റെ സംസാരം
      എത്ര കേട്ടാലും മതിയാവില്ല. നിഷ്കളങ്കനാണ്,നല്ലവനാണ്,
      അനുഗ്രഹീതനാണ്.. എല്ലാവിധ
      ആശംസകളും..

    • @Rejisukumar
      @Rejisukumar 3 ปีที่แล้ว +1

      Correct

  • @hariskochimedia8322
    @hariskochimedia8322 3 ปีที่แล้ว +43

    കൂട്ടുകാരാ. നിങ്ങൾ എടുത്തതിൽ ഏറ്റവും നല്ലൊരു ഇന്റർവ്യൂ ഇതു തന്നെ... നന്നാവട്ടെ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🙏🙏🥰🥰

    • @KrishnaPriya-sl2oc
      @KrishnaPriya-sl2oc 6 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 1:48 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 2:05 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 2:19 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 2:29 😅😅😅😅😅😅😅 2:32 😅😅 2:34 2:34 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅.മ

  • @saraswathigopakumar7231
    @saraswathigopakumar7231 2 ปีที่แล้ว +10

    പെരുമ പറയാതെ സത്യസന്ധമായി പറയുന്ന നിഷ്കളങ്കനായ പാപ്പാൻ.. രാമകൃഷ്ണൻ ചേട്ടൻ

  • @baijupk6168
    @baijupk6168 3 ปีที่แล้ว +11

    നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല ഇന്റർവ്യൂ രാമകൃഷ്ണൻ ചേട്ടൻ / മടുപ്പ് തോന്നിക്കാത്ത സംസാരം

  • @pranavsowparnika1941
    @pranavsowparnika1941 3 ปีที่แล้ว +13

    വീണ്ടും വീണ്ടും എടുത്തു കാണുന്ന ഇന്റർവ്യൂ 🥰🥰🥰🥰🥰🥰🥰🥰

  • @nimalklalu1696
    @nimalklalu1696 3 ปีที่แล้ว +14

    ബ്രോ ഇന്റർവ്യൂ പൊളിച്ചു.. രാംകൃഷ്ണൻ ചേട്ടൻ ഒരു കൂട്ടുകാരനോട്.. സംസാരിച്ചു ഇരിക്കുന്ന പോലെ 💪💪

  • @akshay7981
    @akshay7981 3 ปีที่แล้ว +9

    സൂപ്പര് എത്ര കേട്ടാലും മടുക്കില അശൻ അടിപൊളി

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരില്ല രാമകൃഷ്ണേട്ടന്റെ വീഡിയോ 🥰🥰🥰
    ടീച്ചർ പഠിപ്പിക്കണേ പോലെ യാണ് ഓരോ ഉത്തരവും 💯
    കിടിലൻ എപ്പിസോഡ് 💫

  • @vinodvinu6135
    @vinodvinu6135 3 ปีที่แล้ว +5

    നിങ്ങളുടെ എല്ലാം വിഡിയോ ഞാൻ കാണാറുണ്ട് പക്ഷേ ഇതു സൂപ്പർ രാമ കൃഷ്ണൻ ചേട്ടൻ പൊളി പുള്ളിയുടെ സംസാരം എക്കെ കേൾക്കുമ്പോൾ നമ്മളോട് നേരിട്ട് സംസാരിക്കുന്ന പോലെ ഇനി ഇതുപോലെ സൂപ്പർ വിഡിയോകൾ ഉണ്ടാവട്ടെ എല്ലാം വിധആശംസകള്ളും നേരുന്നു ❤

  • @vishnuomanakuttan2579
    @vishnuomanakuttan2579 3 ปีที่แล้ว +4

    ശിഷ്യൻ ആകുന്നേൽ ഇങ്ങേരുടെ കൂടെ ആകാൻ ആണ് ഇഷ്ടം,,,ഞാൻ ഒരു ആന പ്രേമി ആയതു കൊണ്ട്,,,,, തമാശ,, ചിരി,,, വേണേൽ രണ്ട് ടെന്നമ്മലും അടിച്ച് ചിരിക്കാം,,, 😍😍😍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🥰🥰🥰♥️♥️

    • @vishnuomanakuttan2579
      @vishnuomanakuttan2579 3 ปีที่แล้ว

      ഇതു കൊല്ലൻ രാമകൃഷ്ണൻ അല്ല

    • @vishnuomanakuttan2579
      @vishnuomanakuttan2579 3 ปีที่แล้ว

      ചിരിപ്പിക്കൽ രാമകൃഷ്ണൻ

    • @vishnuomanakuttan2579
      @vishnuomanakuttan2579 3 ปีที่แล้ว

      ഞാൻ കണ്ടേക്കുന്നതിൽ വെച്ച്,,, ഞാൻ ആന പ്രേമി ആയതു കൊണ്ട് എല്ലാ ആനക്കതകളും കേൾക്കും,,, but ഞാൻ പിന്നേം പിന്നേം ഇരുന്നു കാണുന്നത് രണ്ട് videos മാത്രം,,,, ഒന്ന്,,, കായകുളം ശരത്തിന്റെ ആശാൻ video,,, pinne nammade സ്വന്തം ചിരിച്ചു മയക്കും രാമേട്ടൻ 😜😜😜

  • @ks-jx8sy
    @ks-jx8sy 3 ปีที่แล้ว +20

    Thug life രാമേട്ടൻ 🔥🔥💪💪👌

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +12

    182 ലൈക്കുകൾ വന്നു 0 dislike അതാണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ🔥🔥👏👏👌👌

  • @army7165
    @army7165 3 ปีที่แล้ว +16

    ചിരി ആണ് ഹൈലേറ്റ് 😊🔥🔥തൃശ്ശൂർ ദയ ഹോസ്പിറ്റലിന്റെ അവിടെ ഏതു ഭാഗത്താ തറി

    • @jishnukadavil9410
      @jishnukadavil9410 3 ปีที่แล้ว

      Near Thiruvambadi temple correct spot kausthubam auditorium

  • @arjunvkpandikode3319
    @arjunvkpandikode3319 3 ปีที่แล้ว +6

    ആനപ്പാപ്പാന്മാരിലെ ഭീഷ്മാചാര്യൻ🥰🥰🥰 അറിവുകൊണ്ടും തൊഴിലു കൊണ്ടും

  • @Check-r5r
    @Check-r5r 7 หลายเดือนก่อน +2

    അദ്ദേഹത്തിന്റെ സംസാരത്തിൽ അഭിമാനം തോന്നുന്നു.ആനയെ അറിയുന്നവൻ!

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +8

    തഗ്ഗ് രാമകൃഷ്‌ണേട്ടൻ 🤩🤩🤩🔥🔥❣️❣️❣️🐘

  • @cineclapmedia2493
    @cineclapmedia2493 3 ปีที่แล้ว +15

    ആന മുതലാളിമാർ ഇതുപോലുള്ള അറിവുള്ള ആനപ്പണിക്കാരുടെ വാക്കുകൾ എടുക്കണം എങ്കിൽ നമുക്ക് ഇനിയും ഒരുപാട് വർഷങ്ങൾ നില നിർത്താൻ കഴിയും നമ്മുടെ പൈതൃകമായ ആഘോഷംങ്ങളും 🐘

  • @manikandan4388
    @manikandan4388 3 ปีที่แล้ว +6

    സത്യസന്ധമായ വാക്കുകൾ ആണ്, അടിപൊളി episode bro

  • @muhammedshafishafikc1260
    @muhammedshafishafikc1260 3 ปีที่แล้ว +7

    രാമകൃഷ്ണേട്ടൻ പൊളി

  • @Check-r5r
    @Check-r5r 7 หลายเดือนก่อน +1

    ആനക്കാരനാണ് !അംഗീകരിക്കുന്നു!

  • @afsalafsal3659
    @afsalafsal3659 2 ปีที่แล้ว +2

    ഇത്രയും അറിവ് ഉള്ള മനുഷ്യൻ വേറെ ലോകത്തു ഉണ്ടോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhijithabhi5882
    @abhijithabhi5882 3 ปีที่แล้ว +8

    എന്തൊരു മനുഷ്യനാണ് എന്റെ പൊന്നെ 😍🥰

  • @aswinkr4601
    @aswinkr4601 3 ปีที่แล้ว +7

    രാമകൃഷ്‌ണൻ ചേട്ടന് എല്ലാകര്യത്തിലും തന്റെതായ അഭിപ്രായം ഉണ്ട് 👍👍😍

  • @anirudhms3221
    @anirudhms3221 3 ปีที่แล้ว +34

    തൃത്താല രാമചന്ദ്രൻ ആശനും കൊല്ലൻ രാമകൃഷ്ണൻ ആശനും ഒരുമിച്ചു പ്രോഗ്രാം ചെയ്യാമോ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +3

      🥰🥰🥰 ആഗ്രഹിക്കുന്നുണ്ട്

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 ปีที่แล้ว +6

    രാമേട്ടാ മുത്തേ ഞാൻ വന്നു 🙏🙏🙏🙏🙏🙏🙏🙏

  • @rajguruvayoor
    @rajguruvayoor 3 ปีที่แล้ว +9

    അടിക്കല് തുടക്കല് പേരക്കു തീകൊടുക്കല് ഏലാം പെട്ടന് കഴിയും. 😂😂

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +4

    ദേ പവർ രാമേട്ടൻ 🔥🔥
    രാമകൃഷ്ണൻ

  • @user-ou6lu6ls9f
    @user-ou6lu6ls9f ปีที่แล้ว +1

    namasthe

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    കൊളളാം നല്ലൊരു എപ്പിസോഡ്😍😍👌🏼👌🏼

  • @sonuabhi8128
    @sonuabhi8128 3 ปีที่แล้ว +2

    രാമകൃഷ്ണേട്ടനോട് ഒരുപാട് ഇഷ്ടം❤️. ഇന്റർവ്യൂ എടുത്ത കൂട്ടുകാരനോടും ഒരുപാട് ഇഷ്ടം❤️

  • @afsalafsal3659
    @afsalafsal3659 2 ปีที่แล้ว +2

    അടിപൊളി 😘😘😘

  • @xtvloger
    @xtvloger ปีที่แล้ว +1

    ❤❤❤❤👍

  • @sreeninarayanan4007
    @sreeninarayanan4007 3 ปีที่แล้ว +3

    കത്തി കേറട്ടെ 👌🙏🙏

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 ปีที่แล้ว +3

    Thug ramakrishnettan❤😄

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +3

    Anchor, good questions you asking. Very good. People must know like this details

  • @jpinteriorstudio337
    @jpinteriorstudio337 3 ปีที่แล้ว +4

    വീഡിയോ അടിപൊളി
    ഉള്ളത് പറഞ്ഞു 👌👌👌👌👌

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 ปีที่แล้ว +2

    ഇവരെപോലുള്ള ആനക്കാർ ഇന്നത്തെ ആനക്കാർ എന്നു പറഞ്ഞു നടക്കിന്നവർക്കു പാoപുസ്തകം തന്നെ... കുട്ടിക്കോടനെ പറ്റി വളരെ ശരിയായ അഭിപ്രായം പറഞ്ഞു... ഏത് സഭയിലും ആനയെ അന്തസായി നിർത്തുന്ന ആനക്കാരൻ

  • @vaisakhn2891
    @vaisakhn2891 3 ปีที่แล้ว +2

    A class thozhilukaran ane ramakrishnettan, marunnupaniyilum muttanda👌❤

  • @krunni3406
    @krunni3406 3 ปีที่แล้ว +5

    🥰🥰🥰🥰🥰🥰🥰🥰🥰 സമയം പോയത്‌അറിഞ്ഞേല്യ

  • @anurajanu7446
    @anurajanu7446 3 ปีที่แล้ว +3

    ആശാനേ 🤩🤩🤩🤩🤩🤩🤩😂😂😂😂😂

  • @Misterheart623
    @Misterheart623 3 ปีที่แล้ว +9

    🤣🤣പേരക്ക് തീ കൊടുക്കാല് 🤣എന്റെ പൊന്നോ ഇങ്ങേരു ഇതുവരെ ഒരാളെ പോലും തെറ്റ് പറയുന്നത് കേട്ടിട്ടില്ലേ കഴിവിനെ അംഗീകരിക്കാൻ ഉള്ള മനസ് അതാണ്. സമ്മതിച്ചു

  • @aruntheertha8768
    @aruntheertha8768 3 ปีที่แล้ว +1

    Nalla interview... Natural samsaram...

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว +1

    8:53😂😂😂😂

  • @raghavanzbrr7683
    @raghavanzbrr7683 3 ปีที่แล้ว +5

    കേൾക്കാൻ രസമുള്ള ആനകഥകൾ

  • @jithinraj8222
    @jithinraj8222 3 ปีที่แล้ว +3

    ഈ മനുഷ്യനെ കുറിച്ച് മൂന്ന് വർഷം മുൻപ് അറിയകയായിരുന്നെങ്കിൽ മാനാടി കണ്ണനായ് തന്നെ നിന്നേനേ മാനാടി കുട്ടൻ ചേട്ടൻ പവൻ കൊടുത്ത് ഈ മനുഷ്യനെ കൊണ്ടുവരുമായിരുന്നു.

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🥰🥰🥰

    • @akshay5572
      @akshay5572 3 ปีที่แล้ว

      അവനു തിരുവമ്പാടി കണ്ണനെ സേവിക്കാൻ ആയിരിക്കും യോഗം ❤

    • @sreeragsreerag5835
      @sreeragsreerag5835 ปีที่แล้ว

      കണ്ണൻ ആന തിരുവമ്പാടി കൃഷ്ണ നുള്ള മുതലായിരുന്നു

  • @Check-r5r
    @Check-r5r 7 หลายเดือนก่อน +1

    ആനക്കാരൻ അറിവുള്ളവനായിരിക്കണം,അർപ്പണബോധമുള്ളവനായിരക്കണം,അനുസരിക്കാനും,അനുസര ധിപ്പിക്കാനും കഴിവുള്ളവനായിരിക്കണം.നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഉണ്ടായിരിക്കണം.

  • @shanojshanoj6011
    @shanojshanoj6011 2 ปีที่แล้ว +1

    Suppr🔥😄😄

  • @sandeepkr9079
    @sandeepkr9079 3 ปีที่แล้ว +2

    ശ്രീധരേട്ടൻ..

  • @preseedkumar9644
    @preseedkumar9644 3 ปีที่แล้ว +2

    Bhaii super ayittundu...

  • @VipiKrishna-ve2or
    @VipiKrishna-ve2or ปีที่แล้ว +1

    😂😂❤❤❤❤

  • @jegeshorkayath858
    @jegeshorkayath858 3 ปีที่แล้ว +1

    Adipoli👍👍👍👍❤❤💓

  • @manur2963
    @manur2963 2 ปีที่แล้ว +1

    👍👍👍👍🙏🙏🙏🙏🙏

  • @binuvishnu3543
    @binuvishnu3543 2 ปีที่แล้ว +2

    Mass bro❤❤❤

  • @manichan0812
    @manichan0812 3 ปีที่แล้ว +2

    രാമകൃഷ്‌ണേട്ടൻ പറയുന്നത് ശരിയാണ്... ആനകളെ പരിധി വിട്ട് ഉപദ്രവിക്കരുത്... പാപ്പാന്റെ ക്രൂരതക്ക് ഇരയായി നടക്കാൻ വയ്യാത്ത ഇപ്പോൾ അത്യാവശ്യം പേരുള്ളൊരു ആന എന്റെ നാട്ടിലുണ്ട്... കണ്ടാൽ സഹിക്കില്ല...

  • @vysakhraveendran12
    @vysakhraveendran12 3 ปีที่แล้ว +1

    Aasante ചിരി 😁😁👌👌

  • @superpayyans1554
    @superpayyans1554 3 ปีที่แล้ว +2

    ശുദ്ധൻ 😘😘

  • @moman395
    @moman395 3 ปีที่แล้ว +1

    , great great

  • @pazhayannurkkaran6785
    @pazhayannurkkaran6785 3 ปีที่แล้ว

    Ramakrishnan chettan super ane

  • @sreeninarayanan4007
    @sreeninarayanan4007 3 ปีที่แล้ว +1

    അടിപൊളി

  • @sukumaran7248
    @sukumaran7248 3 ปีที่แล้ว +4

    തഗോഡ് തഗ്ഗ് 🙂

  • @manur2963
    @manur2963 3 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼🙏🙏

  • @jegeshorkayath858
    @jegeshorkayath858 3 ปีที่แล้ว

    Supper👌👌👌adipoli vedio

  • @umeshvlogs5568
    @umeshvlogs5568 3 ปีที่แล้ว +3

    രാമൃഷ്ണ .......

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +2

    Bro Pwoli

  • @afsalafsal3659
    @afsalafsal3659 2 ปีที่แล้ว +1

    12:19🤣🤣🤣

  • @riyazsalim7007
    @riyazsalim7007 3 ปีที่แล้ว +1

    ആഹ് ചിരി😊

  • @kamalsha7865
    @kamalsha7865 3 ปีที่แล้ว +1

    Super

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 3 ปีที่แล้ว +2

    👌👌👌💕💕💕

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    🙏🙏🙏enthe . resamaa..asaante...vaakkukal👍👍👍👍

  • @praveenkr5084
    @praveenkr5084 3 ปีที่แล้ว

    അടിപൊളി വീഡിയോ 👌👌👌

  • @adithvn7249
    @adithvn7249 3 ปีที่แล้ว +2

    ഫസ്റ്റ്
    വ്യൂ

  • @Check-r5r
    @Check-r5r 7 หลายเดือนก่อน +1

    തക്ക യോഗ്യമായി പരുമാറുക.

  • @akku8385
    @akku8385 3 ปีที่แล้ว +3

    parayunath pakka karyangal..thamasayiloode..ithanu aasan

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 3 ปีที่แล้ว +2

    🔥🔥🔥🔥💕💖💖💖

  • @DineshKumar-mm4vq
    @DineshKumar-mm4vq 3 ปีที่แล้ว +1

    Pls ask about parameekavu rajendran.sankarn kulangara ganapathy.

  • @sijisiji5662
    @sijisiji5662 3 ปีที่แล้ว +1

    ♥♥♥♥♥

  • @abyantony7856
    @abyantony7856 3 ปีที่แล้ว +1

    Chiri😁😁😁😁❤️

  • @liyasas2652
    @liyasas2652 3 ปีที่แล้ว +1

    Skip cheyyathe kanaam ingerude interview...kettirikkan nalla sugam

  • @extremevisions8784
    @extremevisions8784 3 ปีที่แล้ว

    Nalla ulkazhchaulla manushyan

  • @abhaydev2013
    @abhaydev2013 3 ปีที่แล้ว

    ആശാൻ ❤️🔥

  • @vishnuprasad5963
    @vishnuprasad5963 3 ปีที่แล้ว +2

    😀

  • @nickvlogs4229
    @nickvlogs4229 3 ปีที่แล้ว +2

    Full thugs aanalo 👌🏻🔥

  • @rajeenat7070
    @rajeenat7070 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ ഞാൻ കുറെ കണ്ടിട്ടുണ്ട് suscrib ചെയ്തത് Ramakrshnan ചേട്ടനെ interview ചെയ്തത് കൊണ്ടു ആണ് ❣️❣️

  • @naveenthomas7590
    @naveenthomas7590 2 ปีที่แล้ว +2

    Ponnan🔥🔥🔥🔥

  • @tonyphilipn
    @tonyphilipn 3 ปีที่แล้ว +1

    First

  • @വഴികാഴ്ഛകൾ
    @വഴികാഴ്ഛകൾ 2 ปีที่แล้ว +1

    Ramakrishnanchettanta number tharu

  • @afsalnazeer512
    @afsalnazeer512 3 ปีที่แล้ว +3

    11:34 paragaa aana eathaa?

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ബ്രോ ജീവിച്ചിരിക്കുന്ന ആന ആണ് നമ്മൾ ആയി പറഞ്ഞു മോശപ്പെടുത്തുന്നില്ല അതോണ്ട് ആണ് 🙏🙏

    • @afsalnazeer512
      @afsalnazeer512 3 ปีที่แล้ว

      Ok

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🥰

  • @കരിയഴക്ആന
    @കരിയഴക്ആന 3 ปีที่แล้ว +1

    💖🙏🏻💖

  • @anoopbalan4119
    @anoopbalan4119 3 ปีที่แล้ว

    ❤️🙏

  • @afsalnazeer512
    @afsalnazeer512 3 ปีที่แล้ว +1

    14:55

  • @subash1758
    @subash1758 3 ปีที่แล้ว +2

    രാമകൃഷ്ണൻ ഏട്ടനോട് പല്ലാവൂർ പരമേശ്വരൻ എന്ന ആനയെ കുറിച്ച് ചോദിച്ചു അറിയണേ അടുത്ത ഇന്റർവ്യൂ വിൽ 😍😍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ♥️♥️♥️

    • @subash1758
      @subash1758 3 ปีที่แล้ว

      ഇതൊക്കെ ആനയുടെ കൂടെ കൂട്ട് നിന്നിട്ടുണ്ട്,6പേരെ കൊന്നുട്ടിണ്ട് എന്നു കേട്ടിട്ടുണ്ട് ലാസ്റ്റ് അവനെ വെടിവെച്ചു കൊന്നു

  • @ratheeshmratheeshm984
    @ratheeshmratheeshm984 3 ปีที่แล้ว

    👍👍❤

  • @dilmundakkal3430
    @dilmundakkal3430 3 ปีที่แล้ว

    👌🏻

  • @vgsree91
    @vgsree91 3 ปีที่แล้ว +1

    Velichappadu krishnettane patti chodikkamo?

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    Serial thudangeettu Aalumarichal.. thulli vellam kittilla tta..😄😄😁

  • @ravikumarravi4121
    @ravikumarravi4121 3 ปีที่แล้ว +1

    ,🙏🙏🙏👌👌👌👌❤❤❤❤

  • @mohithajith4616
    @mohithajith4616 3 ปีที่แล้ว +1

    Kaduva velayudhan
    Pullide okke karyam koode ene chodikkamo. 😄

  • @rahimk3425
    @rahimk3425 3 ปีที่แล้ว +1

    Porechuu ramakreishnetaa

  • @jivasmuthu3283
    @jivasmuthu3283 3 ปีที่แล้ว

    😍😍👍

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 ปีที่แล้ว +1

    ഹേയ് മനുഷ്യാ നിങ്ങളോട് ആമ്പല്ലൂർ ബാലകൃഷ്ണൻ്റെ കാര്യം പറഞ്ഞിട്ടെന്തായി

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ആളെ കുറിച്ച് ചോദിക്കാൻ ആണോ ആളുടെ വീഡിയോ ചെയ്യാൻ ആണോ ചേട്ടാ

    • @alappuzhakaranannan4530
      @alappuzhakaranannan4530 3 ปีที่แล้ว +1

      ആമ്പല്ലൂർ ബാലകൃഷ്ണൻ പൊന്നൻ ചേട്ടൻ കൊണ്ടു നടന്ന ആനയാ ഈ ചേട്ടന് അറിയാമോന്ന് ചോദിക്കൂ. പറ്റൂച്ചാ ഒരു സ്റ്റോറി ചെയ്താൽ നന്നായി.

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      Kk ചോദിക്കാം ഇനിയും വീഡിയോ ചെയ്യുന്നുണ്ട് 🥰🥰

    • @alappuzhakaranannan4530
      @alappuzhakaranannan4530 3 ปีที่แล้ว +1

      @@easyfarmingthrissur ആമ്പല്ലൂരാന ഒരു കിടുക്കാച്ചി ഐറ്റമാ വീഡിയോ ചെയ്താ പൊളിക്കും

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      താങ്ക്സ് 😍😍