കൺവേർട് ചെയ്ത ഫാനുകളിൽ ചിലതിന്റെ റിമോട്ട് വർക്ക് ചെയ്യുന്നില്ല.. അതേ റിമോട്ട് മറ്റ് ഫാനുകളിൽ വർക്ക് ചെയ്യുന്നും ഉണ്ട്. എന്താണ് പ്രശനം ബ്രോ? 5 ഫാൻസ് കൺവേർട് ചെയ്തു 3 എണ്ണത്തിൽ ഇപ്പോൾ റിമോട്ട് വർക്ക് ആകുന്നില്ല. ഫാൻ ഒരേ സ്പീഡിൽ ഓടും. Please help.
നിങ്ങളുടെ പക്കൽ നിന്ന് വാങ്ങിയ bldc ഫാനിൽ fix ആക്കി 4മാസം നന്നായി ഓടി.. ഇപ്പോൾ ചിലനേരത്ത് സ്പീഡ് കൂടും പിന്നേ താനേ കുറയും... അങ്ങിനെ കൂടി കുറഞ്ഞുകൊണ്ടേയിരിക്കും.... പരിഹാരമുണ്ടോ ?
1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap
Ee board Ella fan num pattuvo
Maximum 10year old
Bro water leak Aya bldc coil winding video cheyyoo bro
Eee board ella bldc fan pattuvo
Excellent...thanks
excellent EXCELLENT
Very good
കൺവേർട് ചെയ്ത ഫാനുകളിൽ ചിലതിന്റെ റിമോട്ട് വർക്ക് ചെയ്യുന്നില്ല.. അതേ റിമോട്ട് മറ്റ് ഫാനുകളിൽ വർക്ക് ചെയ്യുന്നും ഉണ്ട്. എന്താണ് പ്രശനം ബ്രോ? 5 ഫാൻസ് കൺവേർട് ചെയ്തു 3 എണ്ണത്തിൽ ഇപ്പോൾ റിമോട്ട് വർക്ക് ആകുന്നില്ല. ഫാൻ ഒരേ സ്പീഡിൽ ഓടും. Please help.
Board ന്റെ കൂടെ Remote Controle included ആണോ?
+150
Good
Coil il spark polae kaanunnu
Loose contact undavum
👍👍
Electronic pads മാത്രം കിട്ടുമോ
Yes available
Smps ഔട്ട് put എത്ര volt ആണ് എത്ര amp വേണം
24v 2A
Atomberg Pedastal fan not working, മിന്നലിനു ശേഷം ആണ് ഇഷ്യൂ വന്നത്, എന്തായിരിക്കും പ്രോബ്ലം, repairing നടക്കുമോ
Ceiling fan bord unde pedestal bord illa
Nilambur vannal kanaapattumo?
Yes 👍
👍👍👍👌👌
Good.
BLDC conversation kit kaise milega?
Yes available
Atomberg fan നു ഉപയോഗിക്കുവാൻ പറ്റുമോ? വോൾടേജ് എങ്ങിനെ അറിയും?
Automberg 24v aanu
celling fan ready to kit price ethra?
2300
🤠🤠🤠
പോളി ക്യാമ്പ് s m p s എത്രയാണ് വില
700
12 v dc ൽ നല്ല രീതിയിൽ വർക്ക് ചെയ്യുന്ന ബോർഡ് ഏതാണ്
Available Ac/Dc hybrid bord unde 750
Convention kit warrenty undo?
2month and unlimited paid service
ബാറ്ററി ചാർജ് കണ്ട്രോളർ ഇല്ലാണ്ട് സോളാർനേരിട്ട് കൊടുക്കാൻ പറ്റുമോ
Controller Venam 30v maximum
Board avida kittumm
Yes available 6282924184
കൊല്ലം ജില്ലയിൽ bldc Full | Kit Ready Fan ഡെലിവറി ഉണ്ടോ ? എത്രയാണ് വില ? ഓർഡർ ചെയ്യുന്നതിന്റെ ഡീറ്റയിൽ സ് എങ്ങനെയാണ്?
Courier delivery
ഓറിയന്റ് bldc ഫാനിന്റെ ബോർഡ് ഈ board കൊണ്ട് മാറ്റി ഇടാൻ കഴിയുമോ
Coil photo Watsaap cheyyu 6282924184
Conversion kit enikum venam
Yes available
നിങ്ങളുടെ പക്കൽ നിന്ന് വാങ്ങിയ bldc ഫാനിൽ fix ആക്കി 4മാസം നന്നായി ഓടി.. ഇപ്പോൾ ചിലനേരത്ത് സ്പീഡ് കൂടും പിന്നേ താനേ കുറയും... അങ്ങിനെ കൂടി കുറഞ്ഞുകൊണ്ടേയിരിക്കും.... പരിഹാരമുണ്ടോ ?
Smart mode Of chaithal mathi sahayathinayi 9539630733 customer care number vilichal mathi
എങ്ങനെ ഇവരിൽ നിന്നും ഫാൻ വാങ്ങികം...? തൃശൂർ dt ചാവക്കാട് ഡെലിവറി ഉണ്ടോ..?
@@mohammedpl461 yes courier delivery unde 6282924184
Rate എങ്ങനെയാണ് ?
Bldc ടേബിൾ ഫാൻ സോളാർ കൊടുക്കാവുന്ന ടൈപ്പ് വിപണിയിൽ ഉണ്ടോ
24v Dc support cheyyum
ഇതിലെ ബസ്സർ സൗണ്ട് ഇല്ലാതാക്കാൻ കഴിയുമോ?
Sticker unde
നന്നാക്കി കൊടുക്കുമോ
Bord ayachal nighalk mattavunnathe ollu
നോർമൽ bldc കൺവെർഷൻ കിറ്റ് എത്ര രൂപയാണ്...?
1500 Rf kit seven speed
हिंदी में वीडियो बनाया जाए भाई साहब
Board entha rate?
750
ബിൽഡിസി ഫുൾ കിറ്റ് എത്രയാണ്. ബി ൽ ഡിസി ഫാൻ എത്ര ആണ്
2550 fan. Ready to kit 2300 convertion kit 1500