വളരെ നല്ല റെസിപ്പി. കിടിലോൽ കിടിലൻ. ഞാനുണ്ടാക്കി നോക്കി. മൂന്നര ഇരട്ടി വെള്ളമെന്നു കേട്ടപ്പോൾ ഞെട്ടിയെങ്കിലും സംഗതി സൂപ്പറായി ഒത്തു. വെളളം ചേർക്കുന്നത് Soft ആകാനും, Taste ആകാനും, ദഹനത്തിനും നല്ലതാണ്. Dry ഉപ്പുമാവ് കഴിച്ചാൽ അത് നമ്മുടെ ശരീരത്തിലേ ജലാംശം വലിച്ചെടുക്കുമെന്നു കേട്ടിട്ടുണ്ട്. I made it. I was scared about the 3.5 times water , but as you said that was the secret. I used 3 cup rava and 10 cups water. It came Superb. Thanks very much 👍
Hello friends... 3 and 1/2 cups water വളരെ correct തന്നെ ആണ്.no doubt. ok ഉപ്പുമാവ് ഉണ്ടാക്കിയ ശേഷം flame off ചെയ്ത് 10-15 minutes അടച്ചു വച്ചാൽ completely dry ആയി വരും.പറയാൻ വിട്ടു പോയി.very sorry.നെയ്യിൽ റവ വറുക്കുന്നതിനു പകരം വെളിച്ചെണ്ണയിലും വറുക്കാം കേട്ടോ.☺️😊👍
👏👏👏 ഞാൻ ഇത് സാധാരണ ചെയ്യാറുണ്ട്. ക്യാരറ്റ്, ക്യാപ്‌സിക്കം എന്നിവകൂടി ചെറുതായി അരിഞ്ഞുചേർത്താൽ സൂപ്പറാട്ടോ. പിന്നെ വെള്ളം മൂന്നരക്കപ്പ് ചേർത്ത് ഇളക്കുന്നതിനേക്കാൾ രണ്ടുകപ്പ് ചേർത്ത് ഒന്നു ആവി വരുമ്പോൾത്തന്നെ ലോ ഫ്‌ളൈമിൽ അടച്ചുവച്ചാൽ ആ തീയിൽ വേവുകയും നമ്മൾ ആദ്യം കടുകുവറുത്ത നെയ്യോ എണ്ണയോ വെജിറ്റബിൾസിന്റെ ടേസ്റ്റ് ഇവയൊന്നും അധികം vapour ആകാതെ കിട്ടുകയും ചെയ്യും. ലോ ഫ്‌ളൈമിൽ ആണെങ്കിലും വെള്ളം വറ്റി എന്നുതോന്നുമ്പോൾ അടപ്പുമാറ്റി ചെറുതായി കുഴഞ്ഞുപോകാതെ ചട്ടുകം ചെരിച്ചുവെച്ച് പീസ് പീസ് ആയി ഇളക്കിയാൽ കുഴഞ്ഞു പോകാതെ ആവശ്യത്തിന് ഒരുതരിപോലും കട്ടയാകാതെ എന്നാൽ ഒരുപാട് ഡ്രൈ ആകാതെ സൂപ്പർ ടേസ്റ്റ് ആയിരിക്കും. ഇത് എന്റെ അനുഭവത്തിലെ ഒരു suggestion മാത്രമാണ്. 🙏 ശ്രമിച്ചുനോക്കുക. ഒരിക്കലും ഈ വീഡിയോയ്ക്ക് against അല്ല. സൂപ്പർ വീഡിയോ 👏👏👏
Thank you🥰🤗🙏🙏.ഈ റെസിപ്പി ക്കു 3 1/2വെള്ളം വേണം.2 cups വെള്ളം ചെർത്തുള്ള വീഡിയോ ഞാൻ വേറെ upload ചെയ്തിട്ടുണ്ട് ട്ടോ.സമയം കിട്ടുമ്പോൾ കാണുമല്ലോ.താങ്കൾ പറഞ്ഞ രീതിയിൽ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കാം കേട്ടോ.
Thanks ma’am.. cooked today! And realized first time I am enjoying the tastiest upma, ever eaten! You are an excellent cook! Thanks and Live long...😇😇🥰🥰🥰🙏🏻
Madam I'm a big fan of yours,ur way of presentation and ofcourse ur recipies.i made this uppumavu.its so......tasty dat I wanted to convey it before I finished eating it.thank u so much....I hv never tasted rava uppumavu before like dis
ഞാൻ 3ഗ്ലാസ്സ് വെള്ളം + പാൽ ഒഴിച്ചുള്ളൂ. എന്നിട്ടും കട്ടയായി വന്നു. മംഗള എക്പ്രസ് ഇനി വേണ്ട എന്ന് പറഞ്ഞ് എന്നെ കളിയാക്കി. ഒട്ടിപ്പിടിക്കുന്ന രൂപത്തിലായി. പൊടിഞ്ഞ ഉപ്പ് മാവ് വേണ്ട വർ ഇത് ഉണ്ടാക്കരുത്. അവതരണം സൂപ്പർ
താങ്കൾക്ക് അതു ഉണ്ടാക്കാൻ അറിയാഞ്ഞിട്ടാണ് എന്നേ എനിക്ക് പറയാനുള്ളൂ.എല്ലാം ഞാൻ കമെന്റ് ബോക്സ് ഇൽ pin ചെയ്തിട്ടുണ്ട്.വായി ചു നോക്കാം.ഒപ്പം ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടവരുടെ comment കൂടി നോക്കുവാൻ ക്ഷമ കാണിക്കുമെന്നു കരുതുന്നു.എന്നെ കളിയാക്കിയ താങ്കളുടെ വീട്ടുകാർക്കും കമെന്റ് ബോക്സ് ഒന്നു കാണിച്ചു കൊടുക്കുക.പൊടി ഉപമാവ് ന്റെ recipe ഞാൻ വേറെ അപ്ലോഡ് ചെയ്തിട്ടുണ്ട്.ഇതല്ല.ഇതു ഹോട്ടല് സ്റ്റൈൽ ആണ് ഉണ്ടാക്കീതു.പൊടി അല്ല.ഒരാളെ കളിയാക്കുന്നതിനു മുൻപ് ഒരു കാര്യം ഓർക്കൂ...താങ്കൾക്ക് ശരിയായില്ല എന്നു വച്ചു അതു മോശം ആണ് എന്ന് അർത്ഥമില്ല എന്നു.ഒരു പക്ഷെ അത് താങ്കൾ ഉണ്ടാക്കിയത്തിലുള്ള അപാകത കൊണ്ടാവാം,അല്ലെങ്കിൽ പൊടി ഉപമാ ഇഷ്ടപ്പെടുന്നവർക്ക് soft ഉപമാ ഇഷ്ടമാകാത്തതു കൊണ്ടാവാം.റവ ഉപമാ തന്നെ പല രീതിയിൽ ഉണ്ടാക്കാമെന്ന് താങ്കളോട് പറഞ്ഞു കൊള്ളട്ടെ.ഇതു ഒരു രീതിമാത്രം.ഈ റിപ്ലൈ എന്നെ കളിയാക്കിയവർക്ക് കൂടി കാണിച്ചു കൊടുക്കൂട്ടോ. any way have a nice day.
പ്രവാസിയായ ഞാൻ രാവിലെ അല്ലെങ്കിൽ വൈകിട്ട് ചിലപ്പോഴൊക്കെ ഉപ്പ്മാ ഉണ്ടാകാറുണ്ട് പക്ഷെ എങ്ങനെ നോക്കിയാലും റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന ആ ടേസ്റ്റ് കിട്ടാറില്ല... ആ ഉപ്മാ കഴിക്കാനായി ഇടക്കിടക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകാറുണ്ടായിരുന്നു... ഇനി ഇതൊന്നു try ചെയ്യണം. ചേച്ചിയുടെ അവതരണം എല്ലാവർക്കും നന്നായി മനസ്സിലാവുന്ന താരത്തിലായതു അഭിനന്ദനം അർഹിക്കുന്നു...
ഈ അളവ് 4 പേർക്ക് മതിയാവും.ഞാൻ 4 members ണ് ഈ അളവ് ഉണ്ടാക്കാറു. (Kazhikkunna alavu difference varumallo)ആദ്യം വിഡിയോയിൽ കാണിച്ച അളവ് തന്നെ എടുത്തു ഉണ്ടാക്കൂ.അതിന് ശേഷം ഇഷ്ടയെങ്കിൽ അളവ് കൂട്ടാമല്ലോ.
ഞാനുംഇതുപോലെ തന്നെയാണ് ചെയ്യുന്നത്. നല്ല രുചിയാ ....
Milku cherkkunnadu kandillallo
P7
വളരെ നല്ല റെസിപ്പി. കിടിലോൽ കിടിലൻ. ഞാനുണ്ടാക്കി നോക്കി. മൂന്നര ഇരട്ടി വെള്ളമെന്നു കേട്ടപ്പോൾ ഞെട്ടിയെങ്കിലും സംഗതി സൂപ്പറായി ഒത്തു. വെളളം ചേർക്കുന്നത് Soft ആകാനും, Taste ആകാനും, ദഹനത്തിനും നല്ലതാണ്. Dry ഉപ്പുമാവ് കഴിച്ചാൽ അത് നമ്മുടെ ശരീരത്തിലേ ജലാംശം വലിച്ചെടുക്കുമെന്നു കേട്ടിട്ടുണ്ട്.
I made it. I was scared about the 3.5 times water , but as you said that was the secret. I used 3 cup rava and 10 cups water. It came Superb. Thanks very much 👍
🤗😊🙏🙏🙏.Thank you for your kind words...
എന്നും tension ആണ് ഉപ്പുമാവ് ഉണ്ടാക്കാൻ. Mam പറഞ്ഞ അളവ് വളരെ കൃത്യം. Super ആയി ഉണ്ടാക്കാൻ patti. Thanks a lot🙏
Great news for me .Thank u sooo much dear,😊
good explanation l like your voice have a nice sleep
വെള്ളം മൂന്നര കപ്പ് വന്നപ്പോൾ ഒന്ന് സംശയം കൂടി പക്ഷേ കഴിഞ്ഞപ്പോൾ അതു ബോധ്യമായി സൂപ്പർ....😋😋😋😋
Thank you 🥰🤗🤗🙏🙏🙏
Hello friends... 3 and 1/2 cups water വളരെ correct തന്നെ ആണ്.no doubt. ok
ഉപ്പുമാവ് ഉണ്ടാക്കിയ ശേഷം flame off ചെയ്ത് 10-15 minutes അടച്ചു വച്ചാൽ completely dry ആയി വരും.പറയാൻ വിട്ടു പോയി.very sorry.നെയ്യിൽ റവ വറുക്കുന്നതിനു പകരം വെളിച്ചെണ്ണയിലും വറുക്കാം കേട്ടോ.☺️😊👍
Nice chechi
Ok
njan undaki super ayirunnu
ellavarkkum ishttayii
Thanks
🙏🙏🥰
Oru glass ravaku 2 glass water ( athanu method) ... Piney nannaye vegetablesum .. cocuntum Etta super tasteayerikkum.....
My aunt made this and it was super tasty❤... wonderful presentation 🙏
❤️🙏🥰
ഹായ് ഇത്ര നല്ല ഉപ്പു മാവോ............ അടിപൊളികേട്ടോ- നന്ദി ദോഹ ഖത്തർ -
സൂപ്പർ... നല്ല ഉപ്പുമാവ്. അടിപൊളി.
Super "" tto""
👏👏👏 ഞാൻ ഇത് സാധാരണ ചെയ്യാറുണ്ട്. ക്യാരറ്റ്, ക്യാപ്‌സിക്കം എന്നിവകൂടി ചെറുതായി അരിഞ്ഞുചേർത്താൽ സൂപ്പറാട്ടോ. പിന്നെ വെള്ളം മൂന്നരക്കപ്പ് ചേർത്ത് ഇളക്കുന്നതിനേക്കാൾ രണ്ടുകപ്പ് ചേർത്ത് ഒന്നു ആവി വരുമ്പോൾത്തന്നെ ലോ ഫ്‌ളൈമിൽ അടച്ചുവച്ചാൽ ആ തീയിൽ വേവുകയും നമ്മൾ ആദ്യം കടുകുവറുത്ത നെയ്യോ എണ്ണയോ വെജിറ്റബിൾസിന്റെ ടേസ്റ്റ് ഇവയൊന്നും അധികം vapour ആകാതെ കിട്ടുകയും ചെയ്യും.
ലോ ഫ്‌ളൈമിൽ ആണെങ്കിലും വെള്ളം വറ്റി എന്നുതോന്നുമ്പോൾ അടപ്പുമാറ്റി ചെറുതായി കുഴഞ്ഞുപോകാതെ ചട്ടുകം ചെരിച്ചുവെച്ച് പീസ് പീസ് ആയി ഇളക്കിയാൽ കുഴഞ്ഞു പോകാതെ ആവശ്യത്തിന് ഒരുതരിപോലും കട്ടയാകാതെ എന്നാൽ ഒരുപാട് ഡ്രൈ ആകാതെ സൂപ്പർ ടേസ്റ്റ് ആയിരിക്കും. ഇത് എന്റെ അനുഭവത്തിലെ ഒരു suggestion മാത്രമാണ്. 🙏 ശ്രമിച്ചുനോക്കുക. ഒരിക്കലും ഈ വീഡിയോയ്ക്ക് against അല്ല. സൂപ്പർ വീഡിയോ 👏👏👏
Thank you🥰🤗🙏🙏.ഈ റെസിപ്പി ക്കു 3 1/2വെള്ളം വേണം.2 cups വെള്ളം ചെർത്തുള്ള വീഡിയോ ഞാൻ വേറെ upload ചെയ്തിട്ടുണ്ട് ട്ടോ.സമയം കിട്ടുമ്പോൾ കാണുമല്ലോ.താങ്കൾ പറഞ്ഞ രീതിയിൽ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കാം കേട്ടോ.
ജയാമ്മേ ഞാൻ ഉണ്ടാക്കി അടിപൊളി... എന്ന് ഉണ്ടാക്കിയാലും റവ aake കുളം ആകും... ഇത് സൂപ്പർ ആയി... താങ്ക്സ് ജയാമ്മേ
Ohh.thank u sooo much dear
സൂപ്പർ വീഡിയോമുത്തേ
@@jayasrecipes-malayalamcook595 l
LLLL
APollO
!!!¿??¡Mm?!??!!?!?!!?!?!!?!?!?!?!?l!¡¡LLLL!?!!??!¡!K lhi
@@jayasrecipes-malayalamcook595 mj mpl
Even i love this type uppama ithri kuzhanju irikunnatha taste
എന്നെ ഏറ്റവും കഷ്ടപെടുത്തുന്ന ഒന്നാണ് റവ ഉപ്പുമാവ് . എളുപ്പമാണെങ്കിലും tst കിട്ടാത്തൊണ്ട് ഞാൻ ഉണ്ടാക്കാറില്ലെര്ന്നു ഈ റെസ്‌പി നോക്കട്ടെ ട്ടൊ 🤩
ഞാൻ ഇന്ന് ഉണ്ടാക്കിയിരുന്നു ചേച്ചി അതിഗംഭീരം ആയിരുന്നൂ ട്ടോ അച്ഛനാണ് ഏറ്റവും ഇഷ്ടം ആയത്. വളരെ നന്ദി ചേച്ചി
Thank u dear.☺️😊👍
Thanks ചേച്ചി... ഞാൻ ഖത്തറിൽ ആണ്... വീട്ടിൽ വിളിച്ചു ചോദിച്ചാൽ ഉമ്മാക്ക് സങ്കടം ആവും അതുകൊണ്ട് ചോദിക്കാറില്ല...ഈ വീഡിയോ ഉപകാരപ്രദമായി..... 🥰🥰🥰
Thank u dear.ummade sankadam kettappol enikkum sankadayi ketto.ini nattil povumbol ummaakku upuma undakki kodukkanam ketto.☺️😊😊👍👍
@@jayasrecipes-malayalamcook595 insha allah.......
@@harshadbinhameed2682 Km
നല്ല അവതരണം എല്ലാം ഭംഗിയായി പറഞ്ഞു 😊
🥰🤗❤️🙏🙏🙏
Adipwoli uppumaav aanu, enik orupaad ishtaanu, njn Bangalore aanu ivide iee type uppumaav aanu kitune, njn mikapolum kazhikaarund, nyc😍😍
Thank u dear
BBC
I tried it & it came out very well..easy and tasy.The directions given were very clear.Thankyou.
🥰🤗❤️🙏
Super.. മനസ്സിലാകാത്ത കുട്ടികളൊക്കെ ഉണ്ടെന്നുള്ള ഡയലോഗ് ഇഷ്ടമായി😍
☺️😊👍
Good. Upmmav good
Open l Jo thubap v
നല്ല അവതരണം ✌🏻✌🏻 ഉണ്ടാക്കി നോക്കണം 👍🏻👍🏻
🥰🙏
Hi ചേച്ചി, ഞാൻ ഇന്ന്നലെ ഈ recipe try ചെയ്തു നോക്കി. Super ആയിരുന്നു ടേസ്റ്റ്. Husband നു ഒരുപാട് ഇഷ്ടമായി. Thanks ചേച്ചി..
Thanku dear❤️😊🤗🙏❤️😘
👍
@@muhammadsinan8775
Great
നല്ല കമ്മിറ്റ് മെൻ്റ് ഉള്ള വാക്കുകൾ
നന്ദി മാഢം
🤗🥰🙏🙏
When you add milk?
ഞാൻ ഇതു വരെ റവ ഉണ്ടാക്കിയിട്ട് ശരിയായിട്ടില്ല ചേച്ചി ന്റെ റെസിപ്പി ഉണ്ടാക്കിയപ്പോൾ ശരിയായി താങ്ക്സ്
😊🤗🙏
Thanks ma’am.. cooked today! And realized first time I am enjoying the tastiest upma, ever eaten! You are an excellent cook! Thanks and Live long...😇😇🥰🥰🥰🙏🏻
Thank u sooo much dear.😊😊
Jaya's Recipes - malayalam cooking channel ...Will try more recipes for sure, ma’am...🥰
P
@@devikaanil6866 lğ⁹
@@jayasrecipes-malayalamcook595 eueup
ഇതൊക്കെ ഉണ്ടാക്കി മടുത്തു ഇത്താ ഈ ഉപ്മാവ് വാഴ ഇലയിൽ പൊതിന്നു വെച്ചാൽ, പോളിക്കും 🤗🤗🤗🤗😎😎😎😎❤️❤️❤️❤️❤️
ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോവുകയാണ്🔥🔥🔥
✨✨✨ ✨✨✨
❤️❤️❤️❤️❤️❤️❤️❤️
Njan undaķi nokkito.paranchariyikkaan pattatha taste aane.really a different taste
Thank u sooo much dear☺️😊👍👍
try ചെയ്തിട്ട് പറയാം എല്ലാം ഓക്കേ taste കാണും തീർച്ചവെള്ളത്തിന്റെ അളവ മാത്രമെ സംശയം എങ്കിലും ഉണ്ടാക്കിയിട്ട് പറയാം താങ്ക് യു
Samsayam venda.video ill paranja pole cheyyoo
ഞാൻ ദുബായിലാണ് താങ്കളുടെ വഴുതനങ്ങ Fry ഒരു രക്ഷയുമില്ല സൂപ്പറാണ്
Valara nallathe chechi evideokayi anta vaka oru like😎😎😀
🤗😊
Inn thanne try cheyyum👌👌
55
Very good. Try prepare...taste..
Adipwoli aayind chechiye👍
🥰❤️🙏🤗
I tried it for the first time and it was perfect))
☺️😊👍
Njan chinnuva phone numbers assigned to
@@jasmivs8498 ??
@@jayasrecipes-malayalamcook595
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ്
🤗🥰🙏🙏
പാചക രീതികൊള്ളാം, വെള്ളം കുറച്ചു കുറക്കണം പിന്നെ പരുവത്തിന് തളിച്ച് അടച്ചു വെച്ച് വെള്ളം ശെരിയാക്കി എടുക്കാവുന്നതേ ഒള്ളു.
ഉണ്ടാക്കി യവരുടെ comments കാണുക.അതാണ് ഇതിനുളള reply.
ഇഷ്ടപ്പെട്ടു അവതരണശൈലി നന്നായിട്ടുണ്ട് ട്രൈ ചെയ്യുന്നതാണ്
🙏🙏
എന്തായാലും ഞാനും try ചെയ്യുന്നുണ്ട്.. നോമ്പ് സ്പെഷ്യൽ ആയിട്ടു
ഞാൻ ഉണ്ടാക്കി wow verytasty 👌വളരെ നന്നായിട്ടുണ്ട് 👌താങ്ക്‌സ് a lot
☺️😊
Madam school teacher anno
Kuttigalk class edukunna polea und
Very good 👍👍
Alla.thank u
Njanum ithe poleyanu upma undakkunnathu... Choodode thanne kazhikkanam ...
☺️😊👍
This is the upuma I was looking for. The one which we used to get in Mangala. Correctly train upma. Thanks.
Thank u sooo much☺️☺️
@@jayasrecipes-malayalamcook595 AÁÁÁÁÁAAAAAÁÁAAÁAAÁÁÁáááááÁÁÁAÁAaaaaaaáaáaaááaaaáaaáaaa
@@avjoseph9256 mi
Njn try cheythuu powli sanam
☺😊👍
Carrot beans, green piece cherthall ithilum adipoli aavum chechiiii
Ee uppumavu njan undakki chechi.Super aayittund
Thank u dear
എന്തായാലും ഒന്നു ട്രൈ ചെയ്യും.... ഇത്രയും നാൾ ഉപ്പ് മ ഫ്ലോപ്പ് ആയിരുന്നു...
0
8
Kanditte adipolyi undakkanom tasteparayan
ഇതിൽ ഒര ടേബിൾ സ്പൂൺ ക്യാരറ്റ് ചെറിയ കഷ്ണങ്ങൾ ആയി വഴ ട്ടുമ്പോൾ ചേർക്കുമ്പോൾ ഉപ്പുംമാവ് കളർഫുൾ ആയും ഹെൽത്തി ആയും ഇരിക്കും
ബീൻസ് കൂടി ചേർക്കണം
@@SaEkm-vg8oy ⁸⁸j
ഇതു പോലെ ചെയ്തു നോക്കി. സൂപ്പർ .ഇതുവരെ ഇതിന്റെ ശരിയായ രീതി അറിയില്ലായിരുന്നു.
Thank u sooo much dear
Yes
This was the first time I make but v.v. good
Thank u sooo much
👍👍👍👍👍👍
Try cheithu.kollam.thnx for the video.
☺️☺️
Madam I'm a big fan of yours,ur way of presentation and ofcourse ur recipies.i made this uppumavu.its so......tasty dat I wanted to convey it before I finished eating it.thank u so much....I hv never tasted rava uppumavu before like dis
Thank u soooo much dear.
@@jayasrecipes-malayalamcook595 mmll
L0
Chechi ngan try cheythu .. oru raksha ela adipoli taste ahh
,🙏🙏😍❤️❤️😊
ഒരിക്കൽ തൃശൂരിൽ ഒരു വീട്ടിൽപോയപ്പോൾ ഈ തരം ഉപ്മാവ് കഴിച്ചു. അത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് അന്വേഷിക്കുവാരുന്നു. Thanks Jaya 💞
Thanks 🌹🌹manasilayi
Super and tasty❤️🥰
Nanyitunt njan our cupinu 2cup water anu cherkaru.....
ഞാൻ 3ഗ്ലാസ്സ് വെള്ളം + പാൽ ഒഴിച്ചുള്ളൂ. എന്നിട്ടും കട്ടയായി വന്നു. മംഗള എക്പ്രസ് ഇനി വേണ്ട എന്ന് പറഞ്ഞ് എന്നെ കളിയാക്കി. ഒട്ടിപ്പിടിക്കുന്ന രൂപത്തിലായി. പൊടിഞ്ഞ ഉപ്പ് മാവ് വേണ്ട വർ ഇത് ഉണ്ടാക്കരുത്. അവതരണം സൂപ്പർ
താങ്കൾക്ക് അതു ഉണ്ടാക്കാൻ അറിയാഞ്ഞിട്ടാണ് എന്നേ എനിക്ക് പറയാനുള്ളൂ.എല്ലാം ഞാൻ കമെന്റ് ബോക്സ് ഇൽ pin ചെയ്തിട്ടുണ്ട്.വായി ചു നോക്കാം.ഒപ്പം ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടവരുടെ comment കൂടി നോക്കുവാൻ ക്ഷമ കാണിക്കുമെന്നു കരുതുന്നു.എന്നെ കളിയാക്കിയ താങ്കളുടെ വീട്ടുകാർക്കും കമെന്റ് ബോക്സ് ഒന്നു കാണിച്ചു കൊടുക്കുക.പൊടി ഉപമാവ് ന്റെ recipe ഞാൻ വേറെ അപ്ലോഡ് ചെയ്തിട്ടുണ്ട്.ഇതല്ല.ഇതു ഹോട്ടല് സ്റ്റൈൽ ആണ് ഉണ്ടാക്കീതു.പൊടി അല്ല.ഒരാളെ കളിയാക്കുന്നതിനു മുൻപ് ഒരു കാര്യം ഓർക്കൂ...താങ്കൾക്ക് ശരിയായില്ല എന്നു വച്ചു അതു മോശം ആണ് എന്ന് അർത്ഥമില്ല എന്നു.ഒരു പക്ഷെ അത് താങ്കൾ ഉണ്ടാക്കിയത്തിലുള്ള അപാകത കൊണ്ടാവാം,അല്ലെങ്കിൽ പൊടി ഉപമാ ഇഷ്ടപ്പെടുന്നവർക്ക് soft ഉപമാ ഇഷ്ടമാകാത്തതു കൊണ്ടാവാം.റവ ഉപമാ തന്നെ പല രീതിയിൽ ഉണ്ടാക്കാമെന്ന് താങ്കളോട് പറഞ്ഞു കൊള്ളട്ടെ.ഇതു ഒരു രീതിമാത്രം.ഈ റിപ്ലൈ എന്നെ കളിയാക്കിയവർക്ക് കൂടി കാണിച്ചു കൊടുക്കൂട്ടോ. any way have a nice day.
റവ ഉപ്പുമാവ് സൂപ്പർ ജയാ മ്മാ....
🤗🥰🙏
Good Service Thank you
Adipolly uppumavv inganeyummm undakunn vidhamm kanichh thannathin thanksss
Welcome dear
Thank God I got this receipe.. it came out well..and everyone liked it
Thank u my dear....thank u sooo much.pls share.
Good one
@@jayasrecipes-malayalamcook595 ,
Try to continue same way
P
hi I am Anika and I liked your video's i am a kid
i like to be a cook
Best of luck dear ☺️😊😘❤️😃😘
Very tasty..the consistency is good..thank you.
☺️😊.thank you sir👍
👍👍👍👍👍
@@jayasrecipes-malayalamcook595in him
👍good Presentation
It's looking very good let me try thank you
ഉണ്ടാക്കി. നന്നായിരുന്നു. താങ്ക് യൂ..
🤗😊🙏🙏
തീർച്ചയായിട്ടും ഒന്ന് ട്രയ് ചെയ്ത് നോക്കാം
Njanu nookum
Try chaiyyam ketto. 🌹Thank you🌹🙏
😊🤗🙏🏻
നല്ല രുചി
എനിക്ക് അറിയില്ല
But ഇപ്പോൾ മനസ്സിലായി
ഒരുപാട് നന്ദി
Thank u dear ,thank u sooo much.pls share dear
ഒരുപാട് പേർക്ക് അയച്ചു
ഒരു കുറവും ഉണ്ടാകില്ല
@@jayasrecipes-malayalamcook595 വളരെ ഉഷാറായി
Very nice uppuma
I too make like this
പ്രവാസിയായ ഞാൻ രാവിലെ അല്ലെങ്കിൽ വൈകിട്ട് ചിലപ്പോഴൊക്കെ ഉപ്പ്മാ ഉണ്ടാകാറുണ്ട് പക്ഷെ എങ്ങനെ നോക്കിയാലും റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന ആ ടേസ്റ്റ് കിട്ടാറില്ല...
ആ ഉപ്മാ കഴിക്കാനായി ഇടക്കിടക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകാറുണ്ടായിരുന്നു...
ഇനി ഇതൊന്നു try ചെയ്യണം.
ചേച്ചിയുടെ അവതരണം എല്ലാവർക്കും നന്നായി മനസ്സിലാവുന്ന താരത്തിലായതു അഭിനന്ദനം അർഹിക്കുന്നു...
Thank u dear
@@jayasrecipes-malayalamcook595 welcome
Vellam 3 cup mathi.... Allel vellam ayipovum
3.1/2 venam
Superanu chechi. Njan undaki
😊❤️🤗
Came out really well.. Thanks mema
Thank you dear😊🤗❤️luv u.😘
സത്യമായിട്ടും ഉണ്ടാക്കിയപ്പോള് സൂപ്പർ 🌹🌹🌹🌹
Thank u dear
Super👍👏
Perfect presentation..
..perfect recipe
Thank u sooo much dear
നല്ല പാലക്കാടൻ ശൈലിയിലുള്ള അവതരണം 🌹🌹🌹🙏🙏
Good
Valichu Neeti paranju
☺️😊
Chechii I tried this recipe today..my husband loved it🥰🥰..thank you..
☺️😊👍
Nalla avatharanam
🙏🙏🥰🤗
ഒരു കപ്പ് റവക്ക് 3 അര കപ്പ് വെള്ളമോ
റവ പായസം ആകും 👌
Vellam kuduthalaaanu
Nalla Ruchi undallo
❤️🙏
Kurach kerret kude idamayirunnu ennalum nannayidund😊😊
Valichu neettalle 😒
Nalla super uppumaavu... Njangal undaakki... Good taste... Thanks for sharing the video...
Thank u soo much dear
Supar
5 പേർക്ക് കഴിക്കാൻ എത്ര ഗ്ലാസ് അളവിൽ റവ എടുക്കണം.. ഒന്ന് പറഞ്ഞു തരുമോ
ഈ അളവ് 4 പേർക്ക് മതിയാവും.ഞാൻ 4 members ണ് ഈ അളവ് ഉണ്ടാക്കാറു. (Kazhikkunna alavu difference varumallo)ആദ്യം വിഡിയോയിൽ കാണിച്ച അളവ് തന്നെ എടുത്തു ഉണ്ടാക്കൂ.അതിന് ശേഷം ഇഷ്ടയെങ്കിൽ അളവ് കൂട്ടാമല്ലോ.
Enter vdeo kandu onu support chayo plz
Thanks for this recipe
🙏❤️🥰
Add some grated carrots 🥕🤗🤗👏
Too much oil not healthy 😀
Good presentation... Chachi 😍🥰
☺️😊
In Bombay, we get Upma from Udupi hotels. It tastes entirely different.
നല്ല അവതരണം 👍
🤗😊🙏🙏
തിന്നാൻ കൊതിയാകുന്നു സൂപ്പർ
Hai chechi njan inne ee upumave undakki super arunnu. Thanku chechi
☺️😊
Njan theerchayayum undakum👍❤
Same method should be followed if using fried rawa ?
Yes yes.sure.roast fried rava for 1-2min (in ghee).Pls read my pinned comment in the comment box🙏🙏
Innathe breakfast ee tasty uppmav aayirunnu taste und but salt adhikamaayippoy super ayitt aakaamennu vicharichitt ...
കാണുമ്പോ തന്നെ അറിയാം. സംഭവം കിടു 👌👌ഇഷ്ടായിട്ടോ, ഉണ്ടാക്കി നോക്കട്ടെട്ടോ, സൂപ്പർ ആണുട്ടോ, അടിപൊളി ആണുട്ടോ.
Veettile taste anveshichu vannappo ivide restaurant and train te kadha aanallo, ,
Ithu veettile recipe thanneyanu
0
@@jinshadjinu9025 jj
Very tasty. Njan kurachu carrot um beansum cheruthai cut chaidu onion Nye koode ittu. Valare nannayitundu
Thank u dear
നല്ല വോയിസ് ടീച്ചർ ആണോ
തീർച്ചയായും അറിയാം കേരള എക്സ്പ്രസ് ട്രെയിനിലും ഇതുപോലെ തന്നെയാണ് ഉപ്പുമാവ്
ട്ടൊ ട്ടോ പൊളി ട്ടോ.. 👍
@@solowalker7946 p
@@solowalker7946 ... NJ be
Palaruviyil e taste illa❤️
i will try it .should we use 3 cups water for one cup .
Sure
പാൽ ഒഴിച്ചില്ലല്ലൊ?
Paal venamennulla varkku ozhikkamennanu paranjathu.full video kanoo
channels kandi fullum
@@jayasrecipes-malayalamcook595 madam need an advice. At what stage we need to add milk , may be at the same time we are adding water ? .