Land Cruiser v8 User Experience

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Thank you Habin Bro for sharing your experience
    Videography by : Vishnu
    Instagram: ...
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

ความคิดเห็น • 273

  • @gregoryjoseph5579
    @gregoryjoseph5579 ปีที่แล้ว +258

    genuine owner. appreciate his simplicity

    • @ajins7346
      @ajins7346 ปีที่แล้ว +11

      Yes not like that virtus owner

    • @muhammedrishadk1618
      @muhammedrishadk1618 ปีที่แล้ว +3

      Exactly ❤

    • @raintechstore4127
      @raintechstore4127 ปีที่แล้ว +2

      yes he is very nice no Jada

    • @captaindowntown7851
      @captaindowntown7851 ปีที่แล้ว

      @@ajins7346 Which Virtus owner? There are two Virtuses featured on this channel.

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 2 หลายเดือนก่อน +2

    ബ്രോ, വലിയ വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ ഓണർ ൻ്റെ ലക്ഷ്വറി ലൈഫ് നേരെ കേൾക്കുമ്പോൾ ഒരു അസൂയ കലർന്ന ഒരു ആശ്ചര്യം തോന്നും😁.സ്വഭാവികം. പക്ഷെ പുറത്ത് കാണിക്കരുത്.😁

    • @siyope4450
      @siyope4450 วันที่ผ่านมา

      dude.,they enjoy it. in fact, they expect it.

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว +5

    Audio quality nice aanu pashe balance nte problem indu athu nalla shokam aanu.

  • @abuu2287
    @abuu2287 ปีที่แล้ว +2

    Toyota ❤

  • @neog3461
    @neog3461 ปีที่แล้ว +219

    മൈലേജ് കേട്ടപ്പോൾ സ്വന്തമായി പെട്രോൾ പമ്പ് ഉള്ളതിൻ്റെ ഗുട്ടൻസ് മനസ്സിലായി 😂❤ genuine owner ❤

    • @ujjvallal9909
      @ujjvallal9909 ปีที่แล้ว +2

      e car petrol ano diesel ano

    • @shiyas.k5462
      @shiyas.k5462 ปีที่แล้ว

      @@ujjvallal9909ath vx an appol petrol an

    • @JRT-ui7ln
      @JRT-ui7ln 10 หลายเดือนก่อน

      LC vagan chembu ullavn 🤑 mileage nokkila

    • @Manusankar99
      @Manusankar99 3 หลายเดือนก่อน

      ​@@ujjvallal9909 diesel

    • @mafiayt5780
      @mafiayt5780 2 หลายเดือนก่อน +2

      Petrol aan 5.7 v8

  • @sreejith2
    @sreejith2 ปีที่แล้ว +75

    വേദനിക്കുന്ന ഒരു കോടീശ്വരൻ ആണെങ്കിലും എനിക്ക് ആ മനുഷ്യനെ വളരെ ഇഷ്ടപ്പെട്ടു

  • @stinojosephthomas5040
    @stinojosephthomas5040 ปีที่แล้ว +36

    Allignment Toyota showroomഇൽ നിന്ന് നിർത്തിയിട്ട് പുറത്ത് നല്ല Tyre shop ഒന്നു ചെയ്തു നോക്കിക്കേ... Tyre ഇതിലും നല്ല life കിട്ടും.

  • @sudhi628
    @sudhi628 ปีที่แล้ว +31

    ബ്രോ ഹെഡ്സെറ്റ് വച്ച് കേൾക്കുന്നവരെ കൂടി പരിഗണിക്കു. ഒരു സൈഡ് മാത്രം ഓഡിയോ ഔട്പുട്ട് വച്ചു കൊണ്ട് കേൾക്കുമ്പോൾ വളരെ ആരോചകം. 💔

    • @KiranKumar512
      @KiranKumar512 3 หลายเดือนก่อน +2

      Njan orth headset adichupoyenn... Stereoil record cheyyathathinte problem aanu. Ath potte phone speaker il ittalum aavashyathinu loudness illa. Channel muthalali ith sheriyakkum enn vishwasikkunnu.

  • @sabarinathps2222
    @sabarinathps2222 ปีที่แล้ว +48

    60k km odan 19 lakhs cost vannu😂. Fuel+service

  • @afsalasharaf01
    @afsalasharaf01 9 หลายเดือนก่อน +30

    Owner മച്ചാൻ പൊളി🔥. ഒരു ജാടയും ഇല്ല. അതാണ് അച്ചായന്റെ വിജയം ❤️🥰

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +68

    26:25 ഇങ്ങേർക്ക് എന്റെ അതേ mind set ആണല്ലോ... Lc , defender, g wagon 🥰🔥

    • @unknownanimist2200
      @unknownanimist2200 ปีที่แล้ว +4

      Ore wavelength 😌

    • @ajaysarma96
      @ajaysarma96 ปีที่แล้ว +1

      LC, Defender & G63, athoru vikaram aanu 🔥

    • @maldinina8819
      @maldinina8819 ปีที่แล้ว

      Parayunnemkondonnum thonnarth, g wagon aa price il valare overrated ann😊

    • @ajaysarma96
      @ajaysarma96 ปีที่แล้ว

      @@maldinina8819 Indiayil tax ahn bro scene, actual price vech nokumbo its worth, like in GCC & other countries

    • @Daaarknights
      @Daaarknights 2 หลายเดือนก่อน

      Landrover defender നേക്കാളും എത്രയോ നല്ലത് toyota land cruiser തന്നെ ആണ്.. Defender വെറും ഹൈപ്പ് മാത്രമേ ഉള്ളു.. മൊത്തം കംപ്ലയിന്റ് ആണ് റീലിബിലിറ്റി തീരെ ഇല്ലാത്ത വണ്ടി ആണ് defender..

  • @neog3461
    @neog3461 ปีที่แล้ว +35

    വിലക്കുറവ് ആണ് ടൊയോട്ട വണ്ടികളുടെ main 😂❤

    • @independent6182
      @independent6182 ปีที่แล้ว +3

      😂😂😂 ഇതൊക്കെ മേടിച്ചിട്ട് കുത്തുപാളയെടുക്കാതിരുന്നാൽ മതിയായിരുന്നു ടോയോട്ട ഇന്ത്യക്കാരെ നന്നായി പിഴിയുന്നു 😅😅😅

    • @Srihari-rm4sv
      @Srihari-rm4sv ปีที่แล้ว +1

      Toyota pizhyiyunnilla..its the taxes

    • @independent6182
      @independent6182 ปีที่แล้ว +6

      @@Srihari-rm4sv tax കുറച്ചാലും ഓവർ പ്രൈസ്ഡ് ആണ് ടൊയോട്ട വണ്ടികൾ എല്ലാം ആകെയുള്ളത് എൻജിൻ റിലേബിലിറ്റി ആ ഒരു കാര്യം വച്ചിട്ട് ഇന്ത്യക്കാരെ പിഴിയുന്നു ടൊയോട്ട ലോകത്ത് ഇന്ത്യയിൽ മാത്രേ ടോയോട്ട വണ്ടികൾക്ക് ഇത്രേം വിലയുണ്ടാകൂ

    • @sameelnp2027
      @sameelnp2027 ปีที่แล้ว

      ​@@independent6182ath toyotayude quality ariyathonda

    • @viper5365
      @viper5365 ปีที่แล้ว

      ​@@independent618220 L engaandu aanu bro fortuner nte tax

  • @SnowLionCub
    @SnowLionCub 5 หลายเดือนก่อน +3

    Lexus LX , GL
    Toyota Land Cruiser (Parda)
    Nissan Patrol
    Jeep Wagoneer & Grand Cherokee
    Mercedes G wagon
    Toyota Sequoia
    Land Rover - Range Rover & Defender
    Mitsubishi Pajero - Monetro
    Nissan Armada
    Nissan Pathfinder
    ---
    Cadillac Escalade , XL
    GMC Yukon , XL , Suburban
    Chevrolet Tahe, Suburban
    Ford Expedition,
    Lincoln navigator, Aviator
    Dodge Durango
    RAM pick up
    Trunda Toyota
    Ford pick up

  • @maxinproytb
    @maxinproytb ปีที่แล้ว +4

    ഞാൻ ഒരു കോടീശ്വരൻ ആണ് പൈസ ഒന്ന് പോട്ടികണം
    *ലെ Toyota. ഒരു എൽസി എടുക്കട്ടെ

  • @shihabramshi6096
    @shihabramshi6096 ปีที่แล้ว +4

    30:56 മിനുറ്റ് സ്കിപ്പ് ചെയ്യാതെ കാണാൻ ഒറ്റക്കാരണം വണ്ടി ഓണറുടെ സംസാരം.

  • @neog3461
    @neog3461 ปีที่แล้ว +50

    CBU ആയത് കൊണ്ട് 1.88Cr. ഇന്ത്യയിലെ ടാക്സ് ഇല്ലായിരുന്നു എങ്കില് 1.2 cr നിന്നേനെ 😢

    • @dropagear6136
      @dropagear6136 ปีที่แล้ว +5

      Athreyum varum nu thoonunilla.. UAE around 88 lakhs aanu new lc300

    • @salihsali351
      @salihsali351 ปีที่แล้ว

      125%tax

    • @suraj9695
      @suraj9695 2 หลายเดือนก่อน

      50% tax aanu

  • @JabirVs
    @JabirVs ปีที่แล้ว +14

    അച്ചായൻ ഇതു നല്ല മനുഷ്യൻ❤❤❤

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว +6

    Really for a 1.88 crore car these Maintainance cost is cheap. I remember ur video of bmw 5 series which is 80lacks getting lack of maintaince cost

  • @Sworld-
    @Sworld- ปีที่แล้ว +16

    I think it's full t8me 4wheel drive vehicle. So അതാണ് steering wheel ന് always lit bit tight feel ചെയ്യുന്നത്. Because wheel always powered ആണ്.

    • @princedavis3097
      @princedavis3097 ปีที่แล้ว +2

      No it’s rear wheel drive but also can change it to 4x4

    • @kooppan
      @kooppan ปีที่แล้ว

      @@princedavis3097 There are no rear wheel drive Landcruisers after 80 series, all of them are full time 4wd, that is one of the reasons why tyres wear out this fast, but what this owner faces is unusual.

    • @princedavis3097
      @princedavis3097 ปีที่แล้ว

      @@kooppan then it’s AWD not 4WD

    • @kooppan
      @kooppan ปีที่แล้ว

      Nope, its FULL TIME 4WD, AWD is different@@princedavis3097

    • @latvork3044
      @latvork3044 11 หลายเดือนก่อน +1

      ​@@princedavis3097AWD and 4WD are entirely different landcruiser always 4WD

  • @jayeshs7235
    @jayeshs7235 ปีที่แล้ว +5

    5000 ന് ടയർ മാറേണ്ടി വരുന്നു എങ്കിൽ തീർച്ചയായും complaint ഉണ്ട് ..അല്ലെങ്കിൽ allignment പോയി ഓടിക്കുന്നുണ്ട് 🙄

    • @NisarKurikkal
      @NisarKurikkal หลายเดือนก่อน

      സത്യം , ഞാൻ ലാൻഡ് ക്രൂയ്സർ പ്രാഡോ 70,000 km ഓടിയിട്ട് പോലും ടയർ മാറ്റിയിട്ടില്ല, നൂൽ പോയിട്ട് കട്ടപോലും തേഞ്ഞിട്ടില്ല .. 2.5 years സെയിം ടയർ നാട്ടിൽ അല്ല കുവൈറ്റിൽ ആണെന്ന് മാത്രം

  • @jabirbachan
    @jabirbachan ปีที่แล้ว +13

    Channel growing brother, wish you all success 💗

  • @jithin1518
    @jithin1518 ปีที่แล้ว +8

    Please check tyre pressure, tyre rotation, wheel balancing and alignment at regular intervals from an authorised tyre shop. It is very hard to believe this much of tyre damage in short intervals. It is better to cross verify control arms , stabiliser link and ball joints.
    Good to consult experts in exclusive tyre showrooms at cochin.
    As these kind of vehicles are very limited in kerala, so cost of maintenance may be go high if the service done by small scale showrooms as the parts migjt be imported , not sure about this. Even though it is good to think about the recommended parts replacements in short term services intervals to assure whether it is needed or not. Mostly the service center encouraging quick replacements, as it is the part of their profit than customer need. So a premium vehicle parts are more costly and owners not asking much more questions about that too..
    Use 4x4 mode whenever it is necessary, to avoid extra tyre crawling.

  • @nivedhskumar
    @nivedhskumar 2 หลายเดือนก่อน +1

    Yaathra sugam is way better in sedan , No cap!!!

  • @forex_god
    @forex_god ปีที่แล้ว +8

    Carpet venda paper itte vandi odikkum mass🔥🔥

  • @MathewCelestineK
    @MathewCelestineK ปีที่แล้ว +14

    Video highlights kanichitt surprise tharan maari ninna aa manass aarum kanathe pokaruth🤣

    • @GiteshMadhavan
      @GiteshMadhavan ปีที่แล้ว +1

      😂😂😂 Pavam 😂😂😂

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว +3

      Athpinne ... Oru keezhvazhakkam aakumbo....🥲

  • @BlueSkyIndia
    @BlueSkyIndia ปีที่แล้ว +29

    Owner vere level💞

  • @dr.shrikanthacharya7030
    @dr.shrikanthacharya7030 7 หลายเดือนก่อน +1

    Subtitles would help non Malayalam viewers also 😊

  • @shinadkk4131
    @shinadkk4131 ปีที่แล้ว +4

    Total 32 lakh incl fuel ee vandimel spend cheythettund

  • @shefeekhpoyil3776
    @shefeekhpoyil3776 ปีที่แล้ว +14

    King of off-road

  • @riyaskt8003
    @riyaskt8003 ปีที่แล้ว +7

    😳😳 എല്ലാം കേട്ടപ്പോൾ ഒന്നും പറയാനില്ല 😳😢

  • @INDIANHOMEGARAGE
    @INDIANHOMEGARAGE ปีที่แล้ว +3

    Nice review ❤

  • @mnpu4499
    @mnpu4499 ปีที่แล้ว +4

    ഇന്റർവ്യൂ ചെയ്യുക ആണെങ്കിൽ അവർ പറയുന്നത് താങ്കൾ ആവർത്തിക്കാതിരിക്കുക .അല്പം ഗ്യാപ് വരും അത് അടുത്ത ചോദ്യം കൊണ്ടോ വീഡിയോ കട്ടിങ് കാണിച്ചു കൊണ്ടോ അല്ലെങ്കിൽ ഫീച്ചേഴ്സ് പറഞ്ഞുകൊണ്ടു ഫില്ല് ചെയ്യുക .ഇത് ഒരു പ്രൊഫഷണൽ രീതി ആണ് 💗

  • @kadyadi
    @kadyadi ปีที่แล้ว +9

    Owner he such a good person ❤

  • @salmansalim9887
    @salmansalim9887 ปีที่แล้ว +2

    1.88 കോടി രുപയ്ക്ക് എത്ര പാവപ്പെട്ടവരെ സഹായിക്കാമായിരുന്നു എന്ന കമന്റ്‌ വന്നോ....?

    • @myvlogs2605
      @myvlogs2605 7 หลายเดือนก่อน

      Illa nee mathre paranjollu

  • @mansoorelamaram
    @mansoorelamaram ปีที่แล้ว +1

    എന്തു സർവീസ് കോസ്റ്റ്. ഇവിടെ റിയാദിൽ എണ്ണ അടിക്കുന്നു ഓടുന്നു.5000 km ഓയിൽ ചേഞ്ച് ആക്കുന്നു.250 റിയാൽ. ഓടിക്കാൻ ഒരു രക്ഷയും ഇല്ല. V8 ആയോണ്ട് വണ്ടി ഇടക്ക് ഓൺ ആണോന്ന് അറിയാൻ പറ്റില്ല. എത്രയോ വട്ടം ഓഫാക്കാതെ ഇറങ്ങി പോയീന് 😂

  • @ammushankar-c3u
    @ammushankar-c3u ปีที่แล้ว +9

    Always check the tyre air pressure and wheel alignment.
    Low air pressure will lead to tyre wear . Run 100 just km with low air pressure will spoil the tyre .

    • @01aabidabdullatheefkp5
      @01aabidabdullatheefkp5 8 หลายเดือนก่อน

      uyyooo... LC oodikunnon idhonnm ariyathillaarnnu

  • @maxinproytb
    @maxinproytb ปีที่แล้ว +5

    Buggy review വേണം❤

  • @sreelal991
    @sreelal991 ปีที่แล้ว +4

    Adutha oro oro vandikalum konduverumbo aethoru vandipranthanilum valare adhikam akamsha ulavakuna vandiyumayi verunathinu ….Neffi iku oru great appreciation 👏🏻 👏🏻

  • @rajeevkaruvatta624
    @rajeevkaruvatta624 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ ഒരു ആനയെ വാങ്ങിയാൽ ഇത്ര ചിലവ് ഇല്ല 😂😂😂😂

  • @anoopcr6430
    @anoopcr6430 ปีที่แล้ว +9

    Powerful…. All time favourite 😊

  • @trxx4986
    @trxx4986 ปีที่แล้ว +7

    Petrol pump ollath kond onnum ariyanda

  • @jayeshraj7633
    @jayeshraj7633 ปีที่แล้ว +3

    നോർമൽ നമ്മുടെ നാട്ടിൽ 40000 കിലോ മീറ്റർ എങ്കിലും കിട്ടണം ടയർ ലൈഫ് നല്ല ഒരു ടയർ ഷോപ്പിൽ കൊണ്ട് പോയി wheel alignment and wheel balancing ചെയ്താൽ ok ആകും

    • @theslyfox8525
      @theslyfox8525 ปีที่แล้ว +2

      Ente qualisinum ithe issue ind bro. Kore doctorsine kanichu. Evdnnum shariyavunnilla

    • @jayeshraj7633
      @jayeshraj7633 ปีที่แล้ว

      @@theslyfox8525 wheel alignment cheyunna timil camber . caster . Toe engane 3 setting aanu ullathu athil camber ennulla setting proper allaenkil tyre out side allel inside vettitheyum eni onnu check cheyuka

    • @theslyfox8525
      @theslyfox8525 ปีที่แล้ว

      @@jayeshraj7633 athokke checked aan. Eppozhum left sidil aan issue. Manufacturing defect aanenna thonnunne

    • @jayeshraj7633
      @jayeshraj7633 ปีที่แล้ว

      @@theslyfox8525 ok 👍

  • @Daaarknights
    @Daaarknights 2 หลายเดือนก่อน

    Landrover defender നേക്കാളും എത്രയോ നല്ലത് toyota land cruiser തന്നെ ആണ്.. Defender വെറും ഹൈപ്പ് മാത്രമേ ഉള്ളു.. മൊത്തം കംപ്ലയിന്റ് ആണ് റീലിബിലിറ്റി തീരെ ഇല്ലാത്ത വണ്ടി ആണ് defender..

  • @mattewmohan
    @mattewmohan ปีที่แล้ว +2

    aadyam thanne petrol aano diesel aano ennu chodikkanam.. intro parayumbol specs parayunnath nallathayirikkum

  • @jennisonkoshy3151
    @jennisonkoshy3151 หลายเดือนก่อน

    LC is Not famous in America.... 2021 they stopped in US

  • @shobi_shobi
    @shobi_shobi 8 หลายเดือนก่อน +1

    Reord acodio in sterio mode ...in headfone its very annoying..

  • @baijujohny2415
    @baijujohny2415 ปีที่แล้ว +1

    2016 മോഡൽ ബ്ലൂ ലാസ്റ്റ് വീക്ക് സെയിൽ ചെയ്തു അൽ ഐനിൽ only 1.20 lak Indian money 26 lak something.... അതൊക്കെ ഗൾഫിൽ മാർക്കറ്റ് ഒള്ളൂ....160km സ്പീഡിൽ കീറുകയും ചെയ്യാം അൽ ഐൻ to അബുദാബി.... ✌️✌️

  • @prathyushprasad7518
    @prathyushprasad7518 ปีที่แล้ว +1

    ചേട്ടാ...ഇവന്റെ കൂടെ ഉള്ളവനെക്കൂടി കൊണ്ട് വരാമോ...??...The one and only PRADO...🔥🔥🔥🔥

  • @pramodradhakrishnan2811
    @pramodradhakrishnan2811 ปีที่แล้ว +1

    രണ്ട് ഹെഡ് ലാമ്പിന്റെയും ഗ്രില്ലിന്റെയും പൈസ ഉണ്ടങ്കിൽ ഒരു ചെറിയ ഫാമിലിക്ക് പറ്റിയ വാഹനം വാങ്ങാം

  • @yasin_mhd_
    @yasin_mhd_ 2 หลายเดือนก่อน +1

    Pulliye showroom pattikunnnundo enn doubt..... karanam UAE yil V6 use cheyunnund ariyavunna aalkar.. avark onnum itrem bill varaaarills

    • @Rashid_Rashi2233
      @Rashid_Rashi2233 2 หลายเดือนก่อน +1

      showroom nalla pattikkalan iyale break pad 5 lum 10 lum onnum matenda avashyamilla

    • @yasin_mhd_
      @yasin_mhd_ 2 หลายเดือนก่อน

      @@Rashid_Rashi2233 sherya.. ithrem petten theeruvo enn dbt und.... Matralla service bill oke bmw pole oke aanu 😅

    • @Rashid_Rashi2233
      @Rashid_Rashi2233 2 หลายเดือนก่อน

      @@yasin_mhd_ qataril njan upayogikunnund v6 15000 km odichu brake pad matendi vannitilla naatile ella showroom kaarum avark cashundakan custemarsine pattikunnund maruthivare cheyyunnund

    • @editorsedits3047
      @editorsedits3047 2 หลายเดือนก่อน

      ​@@Rashid_Rashi2233pinne vere oru scen und nattill ividethe road alla avidee 😂

  • @editorsedits3047
    @editorsedits3047 2 หลายเดือนก่อน

    So service matharam 480,000 varrum without Tyre ❤😂

  • @josedominic5354
    @josedominic5354 ปีที่แล้ว +2

    Tyre issue is because of alignment, Probably a positive camber, These tires are made for 30k+ km. Also i am doubtful about 5k km service period.

    • @nithin7136
      @nithin7136 26 วันที่ผ่านมา

      Yes, exactly what I was thinking. Cause in other countries and even in india , LC’s are kinda neglected in case of service and other things. Some of them even run 30k due for service

  • @aswin5119
    @aswin5119 ปีที่แล้ว +8

    All time fav ❤️

  • @sibinmd3020
    @sibinmd3020 ปีที่แล้ว +4

    oru simple manushyan ❤

  • @pramodradhakrishnan2811
    @pramodradhakrishnan2811 ปีที่แล้ว +2

    പതിനായിരത്തിൽ ഓയിൽ ചെയിഞ്ച് ചെയ്താൽ മതി പിന്നെ റോട്ടർ ഡിസ്ക്ക് ബ്രേക്ക് പാഡ് പിടിച്ചാലും കട്ട് ചെയ്ത് വീണ്ടും ഉപയോഗിക്കാം ഷോറും കാര് പുള്ളിയെ പറ്റിക്കുകയാണെന്ന് പറയേണ്ടി വരും

    • @ammushankar-c3u
      @ammushankar-c3u ปีที่แล้ว

      Very true

    • @sameelnp2027
      @sameelnp2027 ปีที่แล้ว

      Onnu podo shoroomilum rotors cut cheeyukaya cheyya😂 onnum ariyatha igna vilich parayalle

    • @pramodradhakrishnan2811
      @pramodradhakrishnan2811 ปีที่แล้ว

      അറിഞ്ഞ് കൊണ്ട് തന്നെ പറയുന്നത്

    • @pramodradhakrishnan2811
      @pramodradhakrishnan2811 ปีที่แล้ว

      ​@@sameelnp2027l c കണ്ടിട്ടുണ്ടോ ഓടിച്ചുണ്ടാ വർക്ക് ചെയ്തിട്ടുണ്ടോ ഇല്ല എങ്കിൽ റിപ്പേ തരാതിരിക്കുക

    • @sameelnp2027
      @sameelnp2027 ปีที่แล้ว

      @@pramodradhakrishnan2811 enna thangalkk onnum ariyathilla 😂😂😂

  • @vaishakhramesan036
    @vaishakhramesan036 ปีที่แล้ว +3

    Low maintenance ane enne paranjite 😂

  • @Sajuabraham-sv5wg
    @Sajuabraham-sv5wg ปีที่แล้ว +1

    സൂപ്പർ ബ്രോ ചേട്ടനെ കാണാൻ സൂര്യ പോലെയുണ്ട് ലക്സസ്570 ചെയ്യണം ബ്രോ❤️❤️

  • @jithinjoy4806
    @jithinjoy4806 ปีที่แล้ว +4

    Bro LC PRADO review 😊

  • @jojimongeorge8959
    @jojimongeorge8959 ปีที่แล้ว +4

    My dreem suv lc 200❤💥

  • @sajeevchandran9835
    @sajeevchandran9835 ปีที่แล้ว +2

    Actor baijunte oru commutation style

  • @pranavsonu8810
    @pranavsonu8810 2 หลายเดือนก่อน +1

    5000 km il lc ku eeth service center la brake shoe maarunne ..ente ponnu changathi thallalle ....80k km okke sugayit oodum rear brake varunnath pad aanu hand brake mathranu shoe allathe drum brake allla 5000 il shoe maran 😁

    • @Rashid_Rashi2233
      @Rashid_Rashi2233 2 หลายเดือนก่อน

      showroom nalla pattikkalan iyale

  • @jrjtoons761
    @jrjtoons761 ปีที่แล้ว +1

    Video ൽ വലിയ വലിപ്പം തോന്നില്ല പക്ഷെ അടുത്ത് നിന്നാൽ നമ്മൾ ശിശുക്കൾ

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว +16

    My dream car♥

  • @sreejithnair6910
    @sreejithnair6910 ปีที่แล้ว +1

    Thumbnail il photo kodthit video il surprise theraan kanicha aaa manass😹🫂❤️

  • @arjunmr1465
    @arjunmr1465 ปีที่แล้ว +3

    Cameraman polichu ❤️

  • @suneerabbas1872
    @suneerabbas1872 หลายเดือนก่อน

    bro please improve sound quality

  • @mankootatilhouse
    @mankootatilhouse ปีที่แล้ว +1

    Not a sensible option at all considering the unrealistic high maintenance🥲

  • @fakrudeenali5587
    @fakrudeenali5587 2 หลายเดือนก่อน

    ഈ വിലക്ക് ദുബായിൽ രണ്ടെണ്ണം മേടിക്കാം

  • @cyntelf746
    @cyntelf746 หลายเดือนก่อน

    Lc200❎land cruiserV8 ✅

  • @rtube5147
    @rtube5147 ปีที่แล้ว +2

    നല്ല മൊതലാളീ ....

  • @josypj5571
    @josypj5571 ปีที่แล้ว +2

    Bro pls chk audio balance,, earphone can't hear both

  • @musicallyamal20
    @musicallyamal20 ปีที่แล้ว +3

    ഒരു സൂര്യ ലുക്ക് 😍

  • @itsmetony666
    @itsmetony666 2 หลายเดือนก่อน

    Speed 1.25 ittu kandolu.. and thank me later..

  • @meme_express6348
    @meme_express6348 ปีที่แล้ว +1

    Mazha vellam Veena luxury carinekal sound kurava maruti carinu ,enna ochhaya

  • @Inno-passion
    @Inno-passion ปีที่แล้ว +1

    Sound left മാത്രം ആണ് വെരുന്നത്

  • @travelbroz8172
    @travelbroz8172 ปีที่แล้ว +2

    Ith pick chethth powlichu
    N u improved a lot in presentation

  • @suhasarangath2148
    @suhasarangath2148 ปีที่แล้ว +4

    King of offroad❤onroad

  • @iambenz22
    @iambenz22 ปีที่แล้ว +4

    Nice car ❤❤

  • @shaminmanoharan
    @shaminmanoharan ปีที่แล้ว +7

    Nice..try to include Passat 2.0 TDI 2011 onwards model

  • @mhiyas868
    @mhiyas868 ปีที่แล้ว +2

    G 63 used experience chiyo broo ?

  • @AI_Insights_369
    @AI_Insights_369 ปีที่แล้ว +3

    Super ❤️❤️🥰😍🔥🔥

  • @PathwaysPathways
    @PathwaysPathways ปีที่แล้ว

    Vlog 😅cheyyan pokunna vandiye kurich nannyi Padiha shesham pokaavooo, Kure poraaymakal thonni thangalude chodhyangalilum avatharanathilum,

  • @santhoshpjohn
    @santhoshpjohn ปีที่แล้ว +3

    ഇത്‌ പെട്രോൾ or ഡീസൽ?

  • @hihihi7585
    @hihihi7585 หลายเดือนก่อน

    Surprise 😂😂😂 appo thumb line mattandee

  • @8_j_e_s_s_gaming166
    @8_j_e_s_s_gaming166 ปีที่แล้ว +3

    Punto evo review cheyumo ?

  • @richdad6332
    @richdad6332 4 หลายเดือนก่อน

    Alignment ഷോറൂമിൽ നോക്കരുത്, പിന്നെ Toyota trust ആയിട്ടുള്ള എവിടെ സർവീസ് ചെയ്താലും കുഴപ്പമില്ല, ഇവിടെ ഷോറൂമിൽ വണ്ടി പണിയുന്നത് ട്രെയിനികൾ ആയിട്ടുള്ളവർ ആണ് കൂടുതലും

  • @jpj369
    @jpj369 ปีที่แล้ว +2

    സ്വന്തമായി പെട്രോൾ പമ്പുണ്ട്.

  • @regiabraham6591
    @regiabraham6591 ปีที่แล้ว +4

    Original king🎉🎉🎉❤

  • @amalraj7369
    @amalraj7369 ปีที่แล้ว +2

    Good Interviewer & Interviewee ❤

  • @SunilKumar-hq1pj
    @SunilKumar-hq1pj ปีที่แล้ว +2

    Genuine man & review

  • @raintechstore4127
    @raintechstore4127 ปีที่แล้ว +2

    very nice video dear I watch full video

    • @WalkWithNeff
      @WalkWithNeff  ปีที่แล้ว

      Thankew so much broo🥰🥰

  • @arshadrehman2627
    @arshadrehman2627 ปีที่แล้ว +2

    Bro sound please improve

  • @leojoseph150
    @leojoseph150 ปีที่แล้ว +1

    Newyork (Kerala)le road ne kuttam paryunno

  • @thunderengines8786
    @thunderengines8786 ปีที่แล้ว +1

    Please make in hindi or English too

  • @amalkrishnamj9160
    @amalkrishnamj9160 หลายเดือนก่อน

    Nalla chodyangal nalla utharangal.

  • @Jithu123h
    @Jithu123h ปีที่แล้ว +9

    Land Cruiser
    Defender
    G wagan
    Eatha better 🤔🤔

    • @errorcode402
      @errorcode402 ปีที่แล้ว +2

      Toyota land cruiser & Nissan Patrol ( if you want a Low maintenance & relabel car )

    • @eldhoalias726
      @eldhoalias726 ปีที่แล้ว

      ​@@errorcode402also...resale value

    • @ieadarshs1218
      @ieadarshs1218 ปีที่แล้ว

      Gwagen

    • @shroffofficial9916
      @shroffofficial9916 ปีที่แล้ว

      Best g wagon pinne defender

  • @aswinkamal2898
    @aswinkamal2898 หลายเดือนก่อน

    king of desert is always nissan patril super safari, nattil ullavark ariyathakonda. 4.8 Lr inline 6 engine kond V8 lc ku competitor aakanel athinte range alochikkavunnathanu. pinne india il ethin velllya value aanu 1 lakh dhrms roughly 22 lakhs undel UAE il eth edukkam.

  • @yunussafiyaazeez70
    @yunussafiyaazeez70 3 หลายเดือนก่อน

    Qatar ൽ പൊളിച്ചടിക്കിയ സാധനം top speed 200 km 2023 model

  • @deadpool050
    @deadpool050 ปีที่แล้ว +3

    V8 🔥

  • @unni.888
    @unni.888 ปีที่แล้ว +2

    1.88cr price ayolo annu . 2019 model landcruiser 1.95 cr olx kidakkunna kandu resale value enda ponno

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 ปีที่แล้ว

      maybe because new landcruiser comes with v6 .They used to comes with V8 but no more so that its value goes up and who can say no with reliable V8

    • @shroffofficial9916
      @shroffofficial9916 ปีที่แล้ว

      Athe vitte poyathe thanne😂 valla mandanmar vangum