പണ്ടൊന്നും പ്രിയ രാമന് ഇത്ര ഭംഗി തോന്നിയിട്ടില്ല... എന്റെ കുട്ടിക്കാലത്ത്!!! ഇപ്പൊ വീണ്ടും കാണുമ്പോഴല്ലേ...മനസ്സിൽ ലഡ്ഡു 😍😍😍😍 അഭിനയം ആണെങ്കിൽ പോലും ഇങ്ങനെ ഒരു പെൺകുട്ടിയെ കാണാൻ തന്നെ ഇക്കാലത്തു പ്രയാസം..
ഇങ്ങിനെയുള്ള രംഗങ്ങൾ നമ്മുടെ എല്ലാവരുടെയും മനസ്സുലയ്ക്കുന്നതാണ് സ്നേഹത്തെ കുറിച്ച് മലയാളിയുടെ ബോധമാണ് കാരണം എന്നിട്ടും മതവും രാഷ്ട്രീയവും വരുമ്പോൾ നമുക്ക് എവിടെയാണ് ഈ ബോധം നഷ്ടപ്പെടുന്നത്...
ഫാസിലിന്റെ എല്ലാ പടങ്ങളും റിയാലിറ്റി മായി ഒരു ബന്ധം ഇല്ലെങ്കിലും കണ്ടോണ്ട് ഇരിക്കാൻ രസമാണ്. എപ്പോഴും rich feelings. Songs. ബാക്ക് grounds..... costumes.... എല്ലാം... സ്വപ്നലോക ങ്ങൾ.......... fantacy മൂവീസ്...... 👍👍👍👍👍❣️❣️❣️❣️❣️👍👍👍👍
കൊയിലാണ്ടി കൃഷ്ണയാണോ ദ്വാരകയാണോ എന്നറിയില്ല...!! ഇതിലേതോ ഒരു തിയ്യേറ്ററിൽ വെച്ച് ഈ സിനിമ വളരെ ആസ്വദിച്ചു കണ്ടതാണ്.... ഞാൻ.... തനി ഫാസിൽ ടച്ചിൽ സത്യൻഅന്തിക്കാട് അണിയിച്ചൊരുക്കിയ നല്ലൊരു ചിത്രമാണ് ഇത്..... By...JP താമരശ്ശേരി 🌴
എനിക്കും വേണമായിരുന്നു ഒരു നല്ല അമ്മയെയും കുട്ടിയേയും ഇത് പോലെയേ............ സ്നേഹം ഉണ്ടെയേ കുറേയ് ഏറ ഈ നെഞ്ചിൽ.... മറ്റാർക്കും അതിന്ടെ വില മനസിലാവുന്നില്ല
Months ago I played this movie in the TV and did work in the kichen . Am hearing the dialoges then the scens which I like is repeat watch. Like yhat Snehamulla Simham , Orunokku Kanan , Prenamam and Shyama are play and see . Now I have touch phone . So I see these filims at leasure time . Movies is my weaknes that only Mammookka's movies . I like him very much and always wish to see his filims . That is not means the others are bad . So many actors are very good perfomers. In this movie Prenamam to Innocent , Thilakan Kalpana , Sukumary .
നല്ല ക്ലൈമാക്സ് ഉള്ള സിനിമകൾ കണ്ടു കഴിഞ്ഞാൽ ആ സിനിമയുടെ ബാക്കി story സ്വന്തമായി ഉണ്ടാക്കി മനസ്സിൽ കാണുന്ന എന്നെ പോലുള്ളവർ ഉണ്ടോ...??
ഞാൻ ഉണ്ട് 😄
😂😂🙋♀️😎
Unde 😂
ഞാനും ഉണ്ട്
Same name and same swabhavam😂🤝
ഇതിൽ പ്രിയാരാമൻ.
ശരിക്കും Cute. ആണ്
നല്ല. രസ 😍മമ്മുക്കയും പ്രിയ യും എന്താ oru. ജോDi👌😘
എല്ലാവരും മത്സരിച്ചു അഭിനയിച്ച സിനിമ സൂപ്പർ ക്ലൈമാക്സ്. കരഞ്ഞു ഒരു വഴിക്കായി...,😥😥🥰🥰
കരയാൻ എന്താ
എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോകും, ഈ മൂവി കാണുമ്പോ.
സൂപ്പർ മൂവി 💞💞💞💞💞
s
ശരിയാ
പ്രിയാ രാമന്റെ കണ്ണുകളോട്
എനിക്ക് എന്നും ഇഷ്ടമാണ്...
❤️
Chundum
@@ifrazismail4679 കൊച്ചു കള്ള 😀
വേറെന്തിനോടെലും 🙊
ക്ലൈമാക്സ് ലെ കുട്ടികളുടെ ഡയലോഗ് പിന്നെ മമ്മൂട്ടിയുടെ aa കാറിലേക്ക് കേറ്റുന്ന സീൻ സൂപ്പർ....❤❤
എപ്പോൾ ഈ ഭാഗം കണ്ടാലും മനസിന്റെ അകത്തു നിന്ന് ഒരു മഞ്ഞുതുള്ളി അലുത്തു പോയപ്പോലെ.....nice ending✨️✨️
Serikkum
Fav scence ... സുന്ദരി പ്രിയ രാമൻ .❤️ മമ്മുക്ക❤️❤️❤️
പണ്ടൊന്നും പ്രിയ രാമന് ഇത്ര ഭംഗി തോന്നിയിട്ടില്ല... എന്റെ കുട്ടിക്കാലത്ത്!!! ഇപ്പൊ വീണ്ടും കാണുമ്പോഴല്ലേ...മനസ്സിൽ ലഡ്ഡു 😍😍😍😍 അഭിനയം ആണെങ്കിൽ പോലും ഇങ്ങനെ ഒരു പെൺകുട്ടിയെ കാണാൻ തന്നെ ഇക്കാലത്തു പ്രയാസം..
ഇനിയുണ്ടാകുമോ ഇത് പോലെ ഹൃദയസ്പർശിയായ ഒരു ചിത്രം. ?
My evergreen moovi
ഇണ്ടാവില്ല...💯 ഇനിയുള്ള സിനിമകൾ വെറും പണത്തിനു വേണ്ടി മാത്രം നിർമ്മിക്കുന്നവ
❤💔💯👍👍❤🌹
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീൻ ആണ് ഇത് 💖💖💖💖
എനിക്കും
Enikkum
എനിക്കും
Enikum
@@manupm7804 cg
N
പിടിച്ചു കാറിൽ കയറ്റിയ സീൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത് 🥰🥰
❤
എനിക്കും
കുഞ്ഞുങ്ങൾ കൊണ്ട് പോയ സീൻ 🥰🥰😢😢
Sathyam
Priya ramante careerile ettavum nalla movie.. heart touching
Mammootty and Priya Raman super Jody🥰🥰
എന്ത് ഭംഗിയാണ് ല്ലെ പഴയ ഫീൽ ഗുഡ് സിനിമകൾക്ക്😊 ഇതുപോലെ ഒരു പെണ്ണ് കുട്ടികൾ നമ്മുടെ ചെറിയ ലോകം wow so cute😂 തൽക്കാലം സ്വപ്നം കാണാം അതേ ഇപ്പോ നടകുള്ളൂ 😅
Best Climax, All are happy when the film is on end
ഒത്തിരി ഇഷ്ടമുള്ള സിനിമ ❤❤❤
ഏറെ കരയിച്ച സിനിമ 😢😢😢❤❤❤
ഈ ഒരു സീൻ എത്ര പ്രാവശ്യം കാണുമെന്നറിയില്ല ഒരു ദിവസം
Entha flim vere level love u ikka❤️
വിഷ്ണു
Number 1Snehatheeram
സൂപ്പർ കൈമാക്സ് എത്ര കണ്ടാലും മതിവരില്ല 👍👍👏👍👍
ഇങ്ങിനെയുള്ള രംഗങ്ങൾ നമ്മുടെ എല്ലാവരുടെയും മനസ്സുലയ്ക്കുന്നതാണ് സ്നേഹത്തെ കുറിച്ച് മലയാളിയുടെ ബോധമാണ് കാരണം എന്നിട്ടും മതവും രാഷ്ട്രീയവും വരുമ്പോൾ നമുക്ക് എവിടെയാണ് ഈ ബോധം നഷ്ടപ്പെടുന്നത്...
എന്റെ ഇഷ്ട്ടമുള്ള സിനിമയും ഏറ്റവും ഇഷ്ടമുള്ള പാട്ടുമാണ്
2024 കാണുന്നവർ
ഉണ്ടോ
6.00 മമ്മുക്കയുടെ ദയനീയത കണ്ടോ മുഖത്തെ ❤🔥❤🔥❤🔥
Mammooty. Priyaraman. Randduperum. Qute. Ane
Our Mammukka's super romatic movie, We are again watching in 2021 also.
Ya.. Ya...
2023
Last yushu dhasinte patum vere leval ❤❤❤
Vallathorue Feeleengsane Ee Movie Tharunnathe Pranayeekunnavarke 💕💕💕💞💞💕
ഫാസിലിന്റെ എല്ലാ പടങ്ങളും റിയാലിറ്റി മായി ഒരു ബന്ധം ഇല്ലെങ്കിലും കണ്ടോണ്ട് ഇരിക്കാൻ രസമാണ്. എപ്പോഴും rich feelings. Songs. ബാക്ക് grounds..... costumes.... എല്ലാം... സ്വപ്നലോക ങ്ങൾ.......... fantacy മൂവീസ്...... 👍👍👍👍👍❣️❣️❣️❣️❣️👍👍👍👍
Sathyan Anthikkad film aanu
@@muhammedansil4188 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് എന്ന് വെച്ച് ഫാസിലിൻ്റെ കൂടെ അല്ലതവുന്നത് എങ്ങനാ.
@@muhammedansil4188 സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് എന്ന് വെച്ച് ഫാസിലിൻ്റെ കൂടെ അല്ലതവുന്നത് എങ്ങനാ.
@@muhammedansil4188 script fazil aanu
@@muhammedansil4188 script fazil aanu bro
Mammooka priya raman ❤️❤️❤️❤️😍😍
Savidayakan marodu oru apeksha mamokkaye eni orickalum komali akkaruth ❤️e movieyoke kaannaan anth rasa ❤️❤️❤️❤️❤️
പ്രിയരാമന്റെ സൂപ്പർ മൂവികളിൽ സൂപ്പർ മൂവി
Nalla climax ennum kaanan thoonunna cinema
ഫാസിൽ സാറിന്റെ തിരക്കഥയും. സത്യൻ അന്തിക്കാട് സാറിന്റെ സംവിധാനവും...
കൊയിലാണ്ടി കൃഷ്ണയാണോ ദ്വാരകയാണോ എന്നറിയില്ല...!!
ഇതിലേതോ ഒരു തിയ്യേറ്ററിൽ വെച്ച് ഈ സിനിമ വളരെ ആസ്വദിച്ചു കണ്ടതാണ്.... ഞാൻ....
തനി ഫാസിൽ ടച്ചിൽ സത്യൻഅന്തിക്കാട് അണിയിച്ചൊരുക്കിയ നല്ലൊരു ചിത്രമാണ് ഇത്.....
By...JP താമരശ്ശേരി 🌴
😂അമ്പാടി ആയിരിക്കും
പടം പൊളിഞ്ഞു പോയി.
@@ramsheedp5405 കൃഷ്ണൻ കുട്ടി ഉദേശിച്ചത് മറ്റേതല്ലെ....😜
ആണ്. എങ്ങനെ മനസിലായി
@@JP-bd6tb mm
ഇത്ര ആസ്വദിച്ച് ഞാൻ വേറെ ഒരു സിനിമയും കണ്ടിട്ടില്ല
ജീവിത വഴിയിൽ ഇങ്ങനെ ഉള്ളവർ ഉണ്ടാവാ 👍
മമ്മുക്കപ്പടം കണ്ടിട്ട് കരഞ്ഞിട്ടില്ലെങ്കിൽ അവൻ്റെ ഹൃദയം അത്രയും കടുത്തതായിരിക്കും.
ഇത് ഇന്നാണ്റിലീസെങ്കിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുമായിരുന്നു❤👌
Climax polichoo
Pazhayakaala filim Aanu ennum super
സത്യം അന്നത്തെ കാലവും. മൊബൈലിന്റെ വരവോടു കൂടി എല്ലാം പോയി😞😞😞
Mammootty priyaraman combo pollicha cllymax 🎊👌👌👌👌🎊🎊🎊🎊
മാടി വിളിക്കുന്നു ദൂരെ❤️
മായാത്ത സ്നേഹത്തിൻ തീരം🤗🤗🤗🤗
എനിക്കും വേണമായിരുന്നു ഒരു നല്ല അമ്മയെയും കുട്ടിയേയും ഇത് പോലെയേ............ സ്നേഹം ഉണ്ടെയേ കുറേയ് ഏറ ഈ നെഞ്ചിൽ.... മറ്റാർക്കും അതിന്ടെ വില മനസിലാവുന്നില്ല
പ്രിയരാമൻ വീട്ടുകാരെയും കൂടി സപ്പോർട്ട് ചെയ്യുന്നത് കാണിക്കണമായിരുന്നു
Sathyam😢aa Amma ottak aavunnath alochikumbo ntho asvasthatha
Super climax, really this type cinema not now
ഞാൻ ഒരുപാട് തവണ കണ്ട ഒരു സിനിമ യാ ഇത്
സൂപ്പർ സോങ് 🥰🥰
കരഞ്ഞു പോയി ശരിക്കും 😔😔😔
One of my favourite movie . All songs from this movie are super
Priyaraman ❤️❤️
Serikkum nalla cute aa alle
Orupadu ishttamulla movi
........feeling sad .....out...of...mood....
Super climax......
മുൻ സീറ്റ് കാലിയാക്കി പോകുമ്പോൾ തന്നെ എനിക്ക് തോന്നിയത് പോലെ തന്നെ സംഭവിച്ചു 😄😄😄
What an understanding children 👍😀👍👏👏
സൂപ്പർ സീൺ❤❤❤❤
പ്രിയ രാമൻ❤️
ഈ ലാസ്റ്റ് സീൻ ഞാൻ എപ്പോഴും കാണാറുണ്ട് എത്ര കണ്ടാലും മതിയാവുന്നില്ല കാരണം എനിക്ക് അറിയില്ല നിങ്ങൾക്ക് അറിയുമോ
Kandittum kandittum koditheeratha kurachu movies Onnu ❤
kuttykalthe fav movie
ഇതിലെ സോങ് ഒത്തിരി eshtam 🥰
great picturisation of true feelings.
പ്രിയ രാമൻ സുന്ദരി 🥰മമ്മുക്ക 🥰സുന്ദരൻ ❤❤❤❤സൂപ്പർ 😢😢😢
നല്ല സിനിനാമയാണ മമ്മുട്ടി പ്രിയരാമൻ നല് ജോഡിയാണ്
Ethra kandalum mathiyavatha film
Ordinary movie with a great last 30 mins!!
Super climax
Yes ennum orthirekyuna manassil niranju nilkkuna oru cinema
Climax polichu
Mammootty look❤
My fvrt song... 😍😍😍😍
What a great movie this
Climax ഒരു പഠിക്കൂടി ഉയർന്നത് ദാസേട്ടൻ്റെ ആ ശബ്ദവും കൂടിയാണ്
Months ago I played this movie in the TV and did work in the kichen . Am hearing the dialoges then the scens which I like is repeat watch. Like yhat Snehamulla Simham , Orunokku Kanan , Prenamam and Shyama are play and see . Now I have touch phone . So I see these filims at leasure time . Movies is my weaknes that only Mammookka's movies . I like him very much and always wish to see his filims . That is not means the others are bad . So many actors are very good perfomers. In this movie Prenamam to Innocent , Thilakan Kalpana , Sukumary .
Climax marram Kandu karanju…pullu😂😂
Great മമ്മൂക്ക 👌👌🙏
മമ്മുക്ക ❤️❤️❤️❤️
Morning ൽ.. കണ്ടവര്. Like adi
Song 😘😘😘😘
സൂപ്പർ 👌👌🌹🌹🌹
2021...e scene kanunna njan
Edu powoli seen aaa ikka👍👌
Ahaaa ithoke etha film. Super scns.
കോഴിക്കോട് ബ്ലൂഡൈമണ്ട് തിയ്യേറ്ററിൽനിന്നും കണ്ട സിനിമ.,
Both looks cute
Manasuniracha climax...
Climax poli
Supet❤❤❤❤
Yes njan und
ഞാനുംഉണ്ട്😊
My fav
Adipoli ❤
❤❤❤❤❤
Inganeyulla cinemayude feelingsoke innathe kaalath kituo...ipo motham masala mix attraction bendit..story illa
Yes, Mammotty breaks the sets as ever...
Wowww.. One of the crowns in Malayalam movies.💕
No:1 സ്നേഹതീരം North ആണോ ഈ പടം ?
Athe
No 1 snehatheeram banglore north
Yes
Alla, “Unda”
Yes
Favorite movie ❤️
Ithu ok aanu family cinema. ..Namlie palarudayum life ithill kannichittu undu. ....Aa children's ellavrum valrnu
മമ്മൂക്ക 🥰🥰🥰❤❤😘