കുഞ്ഞിലേ ടൂറിസ്റ്റ് ബസ്സിൽ പോകുമ്പോ ചോറ്റാനിക്കര അമ്പലത്തിൽ നിന്ന് ഈ cd വാങ്ങി ബസ്സിൽ ഇട്ട് കാണുന്ന ഒരു കാലം ഉണ്ടായിരുന്നു 😊 ഇപ്പോ അത് പെട്ടന്ന് ഓർമ വന്നു
പണ്ട് Asianet Plus ൽ ദേവസംഗീതം എന്ന പരിപാടി ഞാനും എന്റെ ഏട്ടന്മാരും മുടങ്ങാതെ കണ്ടിരുന്നു...... ഈ പാട്ടിന് വേണ്ടി കാത്തിരിക്കുമായിരുന്നു...... എന്തൊരു എനർജി ആണ്.... ശരിക്കും അമ്മയുടെ സന്നിധിയിൽ എത്തിയതു പോലെ...🙏🙏🙏
അമ്മേ ശരണം ദേവി ശരണം 🙏. ഹൈന്ദവ പാരമ്പര്യം ഉള്ള കുടുംബത്തിലുള്ള ഞാൻ മാതാവിൻറെ രീതി അനുസരിച്ച് ക്രൈസ്തവ ചട്ടക്കൂടിലാണ് 22 വർഷം ജീവിച്ചത്. എന്നാല് നഷ്ടങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ആത്മഹത്യയുടെ മുനമ്പിൽ നിന്നും ദിവ്യ ദർശനം നൽകി തിരികെ കൊണ്ടുവന്നത് എൻറെ ചോറ്റാനിക്കര അമ്മ ആണ്. അമ്മേ ശരണം ദേവി ശരണം. അമ്മയാണ് ശക്തി അമ്മയാണ് ജീവൻ
എന്നും സകലവും ദേവി മാഹാത്മ്യം ഏകവും ശ്രേഷ്ടവും ആയ ആശ്രയം പരാശക്തിയുടെ ചരണം മാത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവി മാഹാത്മ്യം പാരായണം ചെയ്യൂ അമ്മ കൂടെ ഉണ്ടാകും 🙏🏻ദുർഗ്ഗാ ദേവി ശരണം
I am Punjabi, and Sikh by Religion.When I was listening this an idea stuck my mind. GOD is great, HE is the only one who understands prayers in different languages. We humans are praying in thousands of languages, and HE THE ONLY ONE is understanding them and granting us . So let's write O God you are great.
Thank you bro.....enik ithinte last lines kettittu clear aayillarnu.Aarenkilum full lyrics ittittundonnu ariyan vannatha,appo bro correct aayit ee stanza thanne ittu.Thank you so much😁
@@dhaneshkannur3299 സെരിയാണ്, ഈ കാലഘട്ടത്തിൽ നിരീശ്വര വാദികൾ കൂടിവരുന്നു. അവരോക്കെ ഇനിയും പഠിക്കാനുണ്ട്, നമ്മുടെ ലോകം ഇന്ന് ഈ മഹാമാരിക്ക് മുന്നിൽ തല താഴ്ത്തിരിക്കുകയാണ്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഈ ഒരു വൈറസിനെതിരെ ഒരു Vaccine കണ്ടുപിടിക്കാനായില്ല. എല്ലാം ദൈവത്തിന്റെ പരീക്ഷണം തന്നെയാണ്. എന്നാലും സർവേശ്വരന് എല്ലാവരും ഒരു പോലെ.
കുഞ്ഞിലേ ടൂറിസ്റ്റ് ബസ്സിൽ പോകുമ്പോ ചോറ്റാനിക്കര അമ്പലത്തിൽ നിന്ന് ഈ cd വാങ്ങി ബസ്സിൽ ഇട്ട് കാണുന്ന ഒരു കാലം ഉണ്ടായിരുന്നു 😊 ഇപ്പോ അത് പെട്ടന്ന് ഓർമ വന്നു
ആരും ഇല്ലാത്തവർക്ക് അമ്മയുണ്ട് കൂടെ
"ഓം ഭദ്രകാളിയെ നമ:"
🙏🙏🙏🙏🙏🙏
🙏🙏🙏🙏🕉️ ഞാൻ നിത്യവും വെക്കുന്ന പാട്ട് ആണ് ഇത്
🙏🙏
😢🙏🕉️
🙏🙏🙏
ദേവിയെ ഇഷ്‌ടം ഉള്ളവർ ഒരു ലൈക് aadikkane❤❤❤️❤️❤️👍
സാന്ത്വനത്തിലെ അഞ്ജലിയെ കണ്ട കാരണം ഞാൻ e പാട്ട് വെച്ചത് ❤️❤️❤️❤️👍🏻
അതേ, മറ്റൊരു ഗാനം....ബാലഗോപാലയെന്‍ അരികില്‍ നീ വരുമോ...?
Alllle
പണ്ട് Asianet Plus ൽ ദേവസംഗീതം എന്ന പരിപാടി ഞാനും എന്റെ ഏട്ടന്മാരും മുടങ്ങാതെ കണ്ടിരുന്നു...... ഈ പാട്ടിന് വേണ്ടി കാത്തിരിക്കുമായിരുന്നു...... എന്തൊരു എനർജി ആണ്.... ശരിക്കും അമ്മയുടെ സന്നിധിയിൽ എത്തിയതു പോലെ...🙏🙏🙏
தமிழர்களுக்கு மிகவும் பிடித்த பாடல் 🥰🥰🥰🥰
Ippo tv yil cannal veendum kanum
Yes
ആശ്രയം നീതന്നെയല്ലാതാരുണ്ട് പാരിൽ ആരോരുമില്ലാത്തവർക്കീ സന്നിധി മേലിൽ അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
(ആശ്രയം)
വലയുന്ന ജന്മമായ് ഞാൻ വലംവയ്ക്കും നാലമ്പലത്തിൽ
ശ്രീകോവിൽ നടക്കു മുമ്പിൽ കൈക്കൂപ്പി തൊഴുതു നിൽക്കും
നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ എന്നെയും കൈവിടിയാതെ കാത്തിടുകില്ലേ അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
(ആശ്രയം)
അവിടുത്തെ സേവ ചെയ്യാൻ അതിനായ് ഞാൻ വന്നുവല്ലോ ഇനി ജന്മ ശോകമില്ല ഇനിയാണെൻ ഭാഗ്യമെല്ലാം
നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ എന്നെയും കൈവിടിയാതെ കാത്തിടുകില്ലേ അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
(ആശ്രയം)
ഉഷസ്സിൽ നീ വാണിയാകും ഉച്ചയ്ക്ക് കാളിയാകും സന്ധ്യക്ക് ദുർഗയാകും ഏവർക്കും ആശിസേകും
നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ എന്നെയും കൈവിടിയാതെ കാത്തിടുകില്ലേ അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
പറയാതെൻ കഥകളെല്ലാം അറിയുന്നോരമ്മയല്ലേ അനുതാപം തോന്നിയെന്നിൽ അലിവോടെ നോക്കുകില്ലേ
നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ എന്നെയും കൈവിടിയാതെ കാത്തിടുകില്ലേ അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ
(ആശ്രയം)
അംബികേ ചോറ്റാനിക്കര വാഴുന്നോരമ്മേ (4)
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤
2006, 2007, 2008 കാലഘട്ടം ഓർമ വരുന്നു
ഈ ഗാനം കേൾക്കുമ്പോൾ
അമ്മേ 🙏❣️
th-cam.com/video/V2tPz6o5IFM/w-d-xo.html
Sathyamaado
Yss athee
miswat
Athe
എത്രകാലം കഴിഞ്ഞു കേട്ടാലും പണ്ടത്തെ പുതുമ നിലനിർത്തുന്ന പാട്ടുകളിൽ ഒന്ന് ❤
ഏതു ദുഃഖത്തിലും തണലായി അമ്മ ഉണ്ട്. അതാണ് പരാശക്തി അമ്മയുടെ മക്കളോടുള്ള സ്നേഹം
th-cam.com/video/V2tPz6o5IFM/w-d-xo.html
🙏🙏🙏🙏
Hai
👍👍👍
👍
ഈ പാട്ട് എപ്പോൾ കണ്ടാലും എന്റെ കണ്ണുനിറയും😥
💯💯💯💯💯💯sathyam anu 😥😥😥അമ്മേ നാരായണ 🙏🙏🙏
Enikum
Sathymmm❤❤
Enteyum
Sathyam
സങ്കടം വരുമ്പോ ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ലാ ..ന്റെയമ്മേ
Sathyam annuu..Athu pole shivAshoboo enna song
Mm
mmm ssw👍
Sathyam 💯💯💯💯💯💯
Sathyam
🙏🏻 amma devi ❤
എന്റെ ചോറ്റാനിക്കരയമ്മേ ഈ കോറോണവൈറസിൽനിന്നു ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ. ഞങ്ങളെ കൈവിടല്ലേ അമ്മേ. 🙏🙏
Deivam ithellam kanunondu bro mAnushyar cheyyunna dushtatharathinte Bhalamaayikanda mathi,,,,,,, ellaam set aakum
🤭
@@SureshBabu-iu6kx ntha machane chiri vanno
എന്തിനാണിത്രയും
അതിന് മരുന്ന് കണ്ടുപിടിക്കാൻ സയന്റിസ്റ് മാർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്
അമ്മേ ശരണം ദേവി ശരണം 🙏. ഹൈന്ദവ പാരമ്പര്യം ഉള്ള കുടുംബത്തിലുള്ള ഞാൻ മാതാവിൻറെ രീതി അനുസരിച്ച് ക്രൈസ്തവ ചട്ടക്കൂടിലാണ് 22 വർഷം ജീവിച്ചത്. എന്നാല് നഷ്ടങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ആത്മഹത്യയുടെ മുനമ്പിൽ നിന്നും ദിവ്യ ദർശനം നൽകി തിരികെ കൊണ്ടുവന്നത് എൻറെ ചോറ്റാനിക്കര അമ്മ ആണ്. അമ്മേ ശരണം ദേവി ശരണം. അമ്മയാണ് ശക്തി അമ്മയാണ് ജീവൻ
🥰🥰🥰🥰🥰
Amme saranam
🧡🧡🧡🧡
എന്നും സകലവും ദേവി മാഹാത്മ്യം ഏകവും ശ്രേഷ്ടവും ആയ ആശ്രയം പരാശക്തിയുടെ ചരണം മാത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻ദേവി മാഹാത്മ്യം പാരായണം ചെയ്യൂ അമ്മ കൂടെ ഉണ്ടാകും 🙏🏻ദുർഗ്ഗാ ദേവി ശരണം
தமிழர்களுக்கு மிகவும் பிடித்த பாடல் 🥰🥰🥰🥰
"ദൈവം"അത് നിന്നിൽ തന്നെ ഉള്ള ശക്തിയാണ്..
അഹങ്കാരം മറന്ന് എല്ലാരേയും സ്നേഹിക്കുകയും
എല്ലാരുടെയും നന്മക്കായി ജീവിക്കുക...
🙏🙏🙏
🙏🙏🙏🙏
👍🏻
🙏🙏🙏
@@nandanamaluz3719😊
ചെറുപ്പകാലത് ഈ ഗാനം അമ്പലത്തിൽ നിന്ന്, 6. മണി നേരം..
❤️💯❤️💯. ന്താ ഒരു ഫീൽ
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
@@rijeshkannavam2392 🙄
വെളുപ്പിന് കേൾക്കുന്ന ഫീൽ
Sathyam
@@jishnusivan2750 ❣️✨️👌
I am Punjabi, and Sikh by Religion.When I was listening this an idea stuck my mind. GOD is great, HE is the only one who understands prayers in different languages. We humans are praying in thousands of languages, and HE THE ONLY ONE is understanding them and granting us . So let's write O God you are great.
എന്ത് ഫീൽ ആണ് ഈ song കേൾക്കുമ്പോൾ... അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
th-cam.com/video/V2tPz6o5IFM/w-d-xo.html
Nattele ambalathel arratu feel
എന്റ അമ്മ
For
Bnzju
தமிழர்களுக்கு மிகவும் பிடித்த பாடல் 🥰🥰🥰🥰
അമ്മേ ശരണം
ദേവി ശരണം
ലക്ഷ്മി ശരണം
ഭദ്ര ശരണം ❤❤❤
കൊറോണ കാലത്ത് ഈ ഗാനം ആസ്വദിക്കാൻ വന്നവരുണ്ടോ 🙏
അമ്മേ ശരണം 🙏🙏🙏
UNDE
ഞാൻ ഉണ്ട്.
Under
yes
Yes
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മ അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏
👍
മൈര് ആണ്... ഞാൻ ദൈവം വിശോസിആയിരുന്നു.. ഇപ്പോൾ മൈര് ആണ് വിശോസം ദൈവം മൈര് ഒന്നും ഇല്ല
@@aryaml7481 bakBaktjiganam
ഒലക്ക ഇതൊക്കെ ചുമ്മാതാണ്
കുറെ കാക്കത്തൊള്ളായിരം ദൈവം ഉണ്ട് ഒരു കാര്യത്തിനും കൊള്ളത്തില്ല പിന്നെയാണ് വിളിച്ചാൽ വിളിപ്പുറത്ത്
@@kannankollam1711 neee vilikanda vilichakelkulya😡
ഈ ഗാനം ഇഷ്ടപ്പെട്ടവർക്ക് like adi
സിങ്ങർ ശ്യാമ യുടെ ഇന്റർവ്യൂ കേട്ടു വന്നതാ... അതിനുമുമ്പും ഒത്തിരി ഇഷ്ടമാ ഈ സോങ് 🥰🥰
സ്വന്തനത്തിലെ അഞ്ജലി ചേച്ചി ഇപ്പോഴും അപ്പോഴും അതെ മുഖം അഞ്ജലി ചേച്ചി തന്നെ 👌👌👌💖💖💖💖💖💖💖💖
Anju chechi poli alle pinne super actress alle my expression queen
Correct🥰
അമ്പിളി ദേവിയായല്ലേ ദേവിയായി വന്നത്.
@@sheebakrishnadas1867 yes eachi correct an 😊❤️
😮😮
ഈ പാട്ട് ഇഷ്ട്ടപ്പെട്ടവർ എല്ലാവരും ഒരു ലൈക്ക് തരണേ
Yes
Pat ishtapetavr , patinu like kodkum..ninglk ndhine thernn😂😂🥱
@@dhanasreekrishnan7830h 😅
😊😅😊😮🎉😊😅😊😅😮😅😅😮😮😮😢😢😊😅😢🎉😂😂
വി.😂😅😮
ചോറ്റാനിക്കര അമ്മയെ ഇഷ്ടം ഉള്ളവർ ഇതിനാടാ തയായുള്ള like button അമർത്തു ❤️❤️🕉️🕉️
Uhjjk
O😂👍👍👍😊
1jjjķjķpyyt66iìiììò⁹⁹⁹òòoiùuýù😊😊😊what u7ùù⁷⁷⁷😅😊
❤
❤
❤
2024-ൽ ഈ ചോറ്റാനിക്കര അമ്മയുടെ ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤
Yess undu🙏
,
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💟💟💟💟💟💟💟💟💟💟💟💟💟🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ok
❤❤❤❤❤
Njan undu
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു ആശ്വാസം
അമ്മേ കാത്തു കൊള്ളണേ 🙏🙏
Sharikum brooo..oru dairyam kitum
Enikum angne ya a.....ammmeyeee kakaneeee
🙏🙏🙏🙏🙏
സത്യം ☺️
💯🧡
രാവിലെ 4 മണിക്ക് എണ്ണിച്ചു കുളിച്ചു വിളിക്ക് ഒക്കെ കത്തിച്ചു ഈ പാട്ട് ഒക്കെ ഒന്ന് വെക്കണം എന്ത് ഒരു ഫീൽ ആണ്.ചോറ്റാനിക്കര അമ്മ ❤️❤️❤️
A
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഈ പാട്ടുകളിക്കെ കിട്ടുവാണ് എന്നും സ്നേഹം മാത്രം നമ്മളൊകെ മലയാളീസ് അല്ലെ പൊളിയാണ്....
എന്താണ് ഭായ് നിങ്ങൾ ഇങ്ങനെ. ഇനി ഏതു കാലത്താണ് ഈ മതം പറയുന്നത് തീരുന്നതു.
Ammaa Nala yalam kathu kolim🙏🎉🔥🔥🎉🙏🙏
നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ
എന്നെയും കൈവിടാതെ കാത്തിടുകില്ലേ 🙏
പോപ്പ് jk
Vjk
തീർച്ചയായും 😊😊😊😊
ചോറ്റാനിക്കര അമ്മയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ
👍🏽👍🏽👍🏽👍🏽👍🏽❤️❤️❤️❤️❤️❤️
❤
Qqqqqqq1@@AbinandAk
❤️❤️❤️❤️❤️❤️❤️❤️
എത്ര തവണ കേട്ടാലും മതിവരില്ല പാട്ട് stil watch in 2019
Samirengan
2020
2020🙏
Sathyam
2020
ഞാൻ മുസ്ലിം ആണ് കേട്ടപ്പോൾ പോസറ്റീവ് എനർജി കിട്ടിയ പോലെ🙏 അമ്മേ ശരണം ദേവി ശരണം ഭദ്ര ശരണം 🙏🙏🙏
മനുഷ്യൻ ആണെന്ന് പറയു ചേട്ടാ😊
നമ്മൾ എല്ലാം ഒന്ന്
@@messi111-o2p എല്ലാം ഒന്നു മാത്രം 👍🙏
😍😍
😇♥️🙏
Ll
സാന്ത്വനത്തിലെ അഞ്ജലികുട്ടി അല്ലെ ഇത് 😘😘
Enikkum thonni
Mm
Ys
Yes
Athe
പറയാതെൻ കഥകളെല്ലാം അറിയുന്നൊരഅമ്മയല്ലേ അനുതാപം തോന്നിയെന്നെ അലിവോടെ നോക്കുക്കില്ലെ നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ എന്നെയും കൈ വെടിയാതെ കാത്തിടുകില്ലേ അംബികേ ചോറ്റാണിക്കര വാഴുന്നോരമ്മേ😍 🙏
Jxeqqq
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ആശ്രയം നീ തന്നയല്ലാതാരുണ്ടു പാരിൽ.
ആരോരുമില്ലാത്തവർക്കി സന്നിധി മേലിൽ.
അമ്പികേ ചോറ്റാനിക്കരേ വാഴുന്നോരമ്മേ.(2).
വലയുന്ന ജന്മമായി ഞാൻ വലം വയ്ക്കും നാലമ്പലത്തിൽ , ശ്രീ കോവിൽ നടയ്ക്കു മുൻപിൽ കൈകൂപ്പി തൊഴ്തു നിൽക്കും.
നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ.
എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ; അമ്പികേ ചോറ്റനിക്കരേ വാഴുന്നോരമ്മേ..
ആശ്രയം ........................................................................................
..........................വാഴുന്നോരമ്മേ.
അവിടുത്തെ സേവചെയ്യാൻ അതിനായി ഞാൻ വന്നുവല്ലോ; ഇനി ജന്മശോകമില്ല, ഇനിയാണെൻ ഭാഗ്യമെല്ലാം..
നന്മകൾ വാരിവിതറുന്ന ദേവിയാണല്ലോ..
എന്നെയും കൈവെടിയാതേ കാത്തിടുകില്ലേ. അമ്പികേ ചോറ്റനിക്കരേ വാഴുന്നോരമ്മേ..
ആശ്രയം...........................................................വാഴുന്നോരമ്മേ.
ഉഷസ്സിൽ നീ വാണിയാകും , ഉച്ചയ്ക്ക് കാളിയാകും , സന്ധ്യക്ക് ദുർഖയാകും ഏവർക്കും ആഷിസേകും ..
നന്മകൾ................................................................വാഴുന്നോരമ്മേ.
പറയാതെൻ കഥകളെല്ലാം അറിയുന്നോരു അമ്മയല്ലേ ..അനുതാപം തോന്നിയേന്നെ അലിവോടെ നോക്കുകില്ലേ.
നന്മകൾ.......................
.....................വാഴുന്നോരമ്മേ..
ആശ്രയം.............................
.................വാഴുന്നോരമ്മേ.
Kk nair devi puja
Amme sharanam
valarea upakaram anu... thanku sooo much
Kk nair devipuram
Amme narayanaa
എന്റെ ദേവി🥺🙏ഇത് കേൾക്കുമ്പോൾ ശരീരം വല്ലാതെ ആവും❤🔥ആ ക്ഷേത്രത്തിൽ നിൽകുമ്പോൾ ഉള്ള അതേ ഫീൽ🥺🙏
தமிழர்களுக்கு மிகவும் பிடித்த பாடல் 🥰🥰🥰🥰
*ഉഷസിൽ നീ വാണിയാകും, ഉച്ചയ്ക്ക് കാളിയാകും, സന്ധ്യയ്ക്ക് ദുർഗ്ഗയാകും ഏവർക്കും ആശിസ്സേകും.......* 🙏🙏🙏🙏മനോഹരമായ വരികൾ 🙏🙏🙏🙏🙏🥰🥰🥰
അതെ bro ശരിക്കും
good
🙏🙏
Thank you bro.....enik ithinte last lines kettittu clear aayillarnu.Aarenkilum full lyrics ittittundonnu ariyan vannatha,appo bro correct aayit ee stanza thanne ittu.Thank you so much😁
@@lachuzzlakshmi8689 🙏🙏🥰
സാന്ത്വനത്തിലെ അഞ്ജലിയുടെ ചെറുപ്പകാലം..
Mm
ചെറുപ്പകാലം Super അഞ്ജലി നെ കണ്ണാൻ എന്ത് ഭാങ്ങി😀😀😀😀😀😀😀
ഒരു പ്രായം കഴിഞ്ഞാൽ മനസ്സിലാവും ആരും കൂടെ ഇല്ലാന്ന് ... വിശ്വാസികൾക്ക് bagavan und ....allathavark ottak neengam 🥲
ആശ്രയം നീ തന്നെ അല്ലാതെ ആരുണ്ട് പാരിൽ.....നന്മകൾ വാരി വിതറുന്ന ദേവി ആണല്ലോ...എന്നെയും കയ്യിവിടാതെ കാത്തിടുക്കിലെ....❤️..🫶🏻
These linesss
I am tamilnadu love this song my favorite song bagavathi ammae saranam 🙏🏻🥺
Thanks for the support.Please share to all friends and family
Love from tamilnadu 😍😍
Tamilnadu 😍😍 Kerala😘😘
th-cam.com/video/yaBvzg8l_-o/w-d-xo.html
നിങ്ങൾ ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയവരുണ്ടോ❤❤❤
Und❤️
S
Und... Njn ammayude nattukaran aanu Aluva❤❤❤
Poyitila ponamm enn ind🥹❤️
Yes
Orupadu
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. എങ്കിലും ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ കുഞ്ഞിലേ ഒരു പ്രാവശ്യം കണ്ടപ്പോ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.😘😘😘😘😘
Thanks for the support.Please share to all friends and family💗
🥰♥️
Amme sharanam Chottanikkara DEVI sharanam🙏🙏🙏.What a meaningful Devotional Song.
th-cam.com/video/V2tPz6o5IFM/w-d-xo.html
അമ്മ അനുഗ്രെഹിക്കണേ എന്റെ കൂടെ എപ്പോഴും എല്ല്ലാം karathelilu kanane
എത്ര കേട്ടാലും മനസ് നിറയുന്ന ഒരു song എവിടെ നിന്ന് കേട്ടാലും ആഅമ്പലത്തിൽ അമ്മയുടെ മുമ്പിൽ എത്തിയ ഒരു feel 🙏🏻🙏🏻🙏🏻
കൊറോണ കാലത്തു ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ. Like
👇🙏
Undallo🙏🙏🙏🙏
Yes.. June 5 2021
Yes
Amme saranam
Corona pidichat kelkkunna (le njaan)😜
വടക്കൻ കേരളത്തിലെ ഉത്സവകാലങ്ങളിൽ സ്ഥിരമായി ക്ഷേത്രങ്ങളിൽ കേട്ടുവരുന്ന ഭക്തിഗാനം
ചോറ്റാനിക്കര ക്ഷേത്രത്തിൽ ഈ പാട്ട് ഒരിക്കൽ പോലും ഞാൻ കേട്ടിട്ടില്ല
@@മാരണംമാരണം ക്ഷേത്ര കമ്മിറ്റിയുടെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ടാവില്ല ഈ ഭക്തിഗാനം
@@lightoflifebydarshan1699 കൊച്ചിൻ ദേവസ്വം ബോർഡ് ആണ് ക്ഷേത്രം ഭരണം നടത്തുന്നത് ക്ഷേത്രാചാരങ്ങളിൽ വിശ്വാസം ഇല്ലാത്തവർ ആണ് ഭരിക്കുന്നത്
@@മാരണംമാരണം ഓക്കേ
ചോറ്റാനിക്കര അമ്മേ ശരണം
സ്വാന്തനം സീരിയൽ actress അഞ്ജലി ❤️❤️
💓yofz
Rr
Errrkko
R3egg
❣️
കേട്ടാലും കേട്ടാലും മതി വരാത്ത അമ്മയുടെ പാട്ട്...
My childhood is blessed 😍, kerala is not my native, but I hear this song every morning in my childhood days, finally I found this song, TQ much
This song holds some special energy
മനസ്സിൽ ഒരുപാട് ദുഃഖങ്ങൾ വരുമ്പോൾ ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോൾ മനസ്സിന് ഒരാശ്വാസമാണ് 🙏🏻🙏🏻🙏🏻
ചക്കുളത്തമ്മേ ആശ്രേയം നീയല്ലാതാരുണ്ട് അമ്മേ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ ചോറ്റാനിക്കര ദേവി 🙏🏼❤️അമ്മേ ചോറ്റാനിക്കര ദേവി 🙏🏼❤️അമ്മേ ചോറ്റാനിക്കര ദേവി 🙏🏼❤️അമ്മേ ചോറ്റാനിക്കര ദേവി 🙏🏼❤️
🙏 Thanks for the support. Please share to all friends
Periods aavumbo kelkunna njan….🥺❤️…krishnante song kelkumbo vere oru feel aan ,ariyathe karanju povum💕…
അമ്മയോട് 😍സ്നേഹം മാത്രം
👌👌👌👌
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
👌👌👌👌
അമ്മേ ചോറ്റാനിക്കര അമ്മേ 🙏🏼❤️അമ്മേ ചോറ്റാനിക്കര അമ്മേ 🙏🏼❤️അമ്മേ ചോറ്റാനിക്കര അമ്മേ 🙏🏼😍അമ്മേ ചോറ്റാനിക്കര അമ്മേ 🙏🏼❤️അമ്മേ ചോറ്റാനിക്കര അമ്മേ 🙏🏼❤️... എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️
ഈ പാട്ട് കെട്ടപ്പൊ ഒരു അയിരം എനർജി 👍👍 നിങ്ങൾക്കോ നിങ്ങൾ ദൈവത്തെ ഇഷ്ട്ടമുള്ള വർ ലൈക് അടിക്കു 👍👍👍
❤❤❤❤❤❤❤❤❤
ഞാൻ കേട്ടു വളർന്ന പാട്ട്... ഇതുവരെ പോകാൻ പറ്റിയിട്ടില്ല...😢
(ഞാൻ പോയി... 17 കൊല്ലത്തെ കാത്തിരിപ്പിന് ഒടുവിൽ ❤)
Chottanikkara Amme ..... 🙏🙏🙏 Enikku Ishttapetta Song .
th-cam.com/video/V2tPz6o5IFM/w-d-xo.html
ആശ്രയം നി തന്നെയല്ല.. ആരൊണ്ട് പാരിൽ 🙏🙏
th-cam.com/video/V2tPz6o5IFM/w-d-xo.html
My mother language tamil, I don't know this language but this song amezing.... ❤
2020 il kaanunavar undoo...ethra kettalum mathi varatha patanu....
Und
സ്വാന്തനത്തിലെ അഞ്ജലി ❤️❤️❤️❤️
th-cam.com/video/V2tPz6o5IFM/w-d-xo.html
Mmm
തൊടങ്ങി
@@rahulmon3293 😂😂
@@abhijithkannan5788 entha paranje manasilayilla 😊
வாழ்க்கையில் எத்தனையோ துன்பங்கள் துயரங்கள் வருகிறது... அதனை எல்லாம் உடைத்து பொடி பொடியாக்கி கஷ்டங்களை விலக்கி நல்லாசி வழங்க வேண்டும் தாயே...💓💓💓💜💜💜
അമ്മേ ശരണം അമ്മേ നാരായണ ദേവി നായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
പണ്ട് രാവിലെ ആറു മണിക്ക് we tv യിൽ എന്നും ഈ പാട്ടു വെക്കുമായിരുന്നു
Yes
എന്റെ ചോറ്റാനിക്കര അമ്മേ എല്ലാവരെയും കാത്തുകൊള്ളകണേ
th-cam.com/video/V2tPz6o5IFM/w-d-xo.html
Ennudukuva
എന്റെ ചോറ്റാനിക്കര ഭഗവതി അമ്മേ..... ഈ കൊറോണ എന്ന മഹാമാരിയിയിൽ നിന്ന് ഈ ലോകത്തെ അകറ്റണമേ. 🙏
th-cam.com/video/V2tPz6o5IFM/w-d-xo.html
അമ്മേ ചോറ്റാനിക്കരഅമ്മേ എന്റെ ശഗടം കേൾക്കണം എനിക്ക് ഒരു കുഞ്ഞുവാവയെ തരണം. അമ്മേ... 🙏🙏🙏🙏🙏😔😔
അതിനു ആദ്യം എന്തെങ്കിലും നല്ല സർക്കാർ ഹോസ്പിറ്റലിൽ പോയി ചികിത്സ നേടുക
Ennum ravilea asinet plus...nostu...😍😍 2019?
Sathyam 😍
S
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
Cg
👌👌
😍😍😍
@Devika's vlog r
Ammeee neee eallaam ariyunnuuu
ചെറുപ്പത്തിൽ ഈ പാട്ട് ഒരുപാട് കേട്ടിരുന്നു.
ഈ പാട്ട് കേൾക്കുന്ന feel ഒന്ന് വേറെ തന്നെ ആണ്..
2021 ലും കേൾക്കാൻ വന്നവരുണ്ടോ??
എന്റെ അമ്മയുടെ അനുഗ്രഹം അതാണ് എന്റെ ജീവിതം ത്തിൽ
ഞാനൊരു മുസ്‌ലിം ആണ് എന്നാലും ഈ പാട്ടു ഒരുപാടു കേൾക്കാറുണ്ട് എന്തെന്നില്ലാത്ത ഒരു അനുഗ്രഹം ആണ് 🙏🙏🙏
Masha allah🙏
Amme narayana
ചോറ്റാനിക്കര അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
🥰🥰🥰🤗🤗🤗
❤❤❤
ഇത്രയും നല്ല പാട്ടിനു dislike അടിക്കുന്നവർ ചെവി കേൾക്കാത്തവർ ആയിരിക്കും..
മൂങ്ങന്മാരോ ബൈരന്മാരോ ആയിരിക്കും.
Correct
Avarkk deyivam kodutholum🙏🙏🙏🙏
@@malluvibes3930 ☺
@@neenuneenu1668 😉
ശരണം ശരണം അമ്മേ
❤ എപ്പോ കേട്ടാലും ഞാൻ കരയും. അമ്പലത്തിൽ പോകുമ്പോ കേൾക്കുമ്പോ ഭയങ്കര ഒരു സമാദാനം ആണ് മനസിന്.
Amme sharanam Chottanikkara DEVI sharanam
prashant prashu .
@@kumarg7052 nnbb
ഈ പാട്ട് കേട്ടാൽ എന്റെ കണ്ണ് നിറയും😭😭
Did gehjgf
Uioijojl
Ifghngt
My favorite song..... Morning ketka Nalla iruku..... Like from Chennai
ചോറ്റാനിക്കര അമ്മേ സഹായിക്കണേ ദേവി 🙏🙏🙏
സന്ധ്യ സമയം വിളക്ക് കൊളുത്തിയ ശേഷം ഇത് കേൾക്കാൻ ഇഷ്ടാണ് എനിക്ക് 🥰🥰🥰🙏🏻🙏🏻
ഇപ്പോൾ സാന്ത്വനം ഇല്ല ഉള്ളപോൾ എത്ര പേർ കാണാറുണ്ട് എത്ര പേർക്ക് സാന്ത്വനം ഇഷ്ടമാണ് 😘😘😘😘
അടിപൊളി. സോങ്.. എത്ര കണ്ടാലും മതി വരൂല..
2024 il kannunnavar undo🙏🙏
Undddd❤
Ondu ❤
Yes
Undd
Undu,undee😂😅
അമ്മേ ഭഗവതി എല്ലാവരെയും കാത്തോണേ🙏🙏🙏🙏🙏
th-cam.com/video/V2tPz6o5IFM/w-d-xo.html
അമ്മച്ചി coronaye നശിപ്പിച്ച് അവിടുന്ന് പ്രതിരോധം നൽകി എല്ലാവരെയും രക്ഷിക്കണേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ🙏😢
അമ്മക്ക് മക്കളെ മാത്രമേ കക്കേണ്ടതളൂ.......
ദുർ ജനത്തിന്റെ കാര്യം നോക്കണ്ടതില്ല.
@@dhaneshkannur3299 സെരിയാണ്, ഈ കാലഘട്ടത്തിൽ നിരീശ്വര വാദികൾ കൂടിവരുന്നു. അവരോക്കെ ഇനിയും പഠിക്കാനുണ്ട്, നമ്മുടെ ലോകം ഇന്ന് ഈ മഹാമാരിക്ക് മുന്നിൽ തല താഴ്ത്തിരിക്കുകയാണ്. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഈ ഒരു വൈറസിനെതിരെ ഒരു Vaccine കണ്ടുപിടിക്കാനായില്ല. എല്ലാം ദൈവത്തിന്റെ പരീക്ഷണം തന്നെയാണ്. എന്നാലും സർവേശ്വരന് എല്ലാവരും ഒരു പോലെ.
Amme saranam
@@Parvathi.A.S Vaccine kandupidichu... Arinjirnno😂
I am from Uttar Pradesh so I dont know Malayalam language but I learn Malayalam language and this bhajan is very spritual and sweet❤❤❤❤❤❤
മനസ്സുരുകി പ്രാർത്ഥിക്കുക അമ്മ കാത്തോളും. ദേവി ശരണം
Ŕ
@@rajithap1748 run to
േദ വി ശരണ o
🙏🙏🙏🙏🙏🙏🕉️
😊🙏
ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 🙏🙏🙏🙏🙏🙏
Amma illathe njan illa.......Amme Sharanam Devi Sharanam
അമ്മേ ദേവി.... കാത്തു കൊള്ളണേ..... 🙏🙏🙏🙏🙏🙏
സാന്ത്വാനം സീരിയലിലെ അജ്ഞലി ആണല്ലോ പൊളിച്ചു
Entha valiya prashnamundengilum ee song kettal ellam shariyavum
Correct
എന്താണെന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു
ഈ പാട്ട് കേൾക്കുന്നത് കൊണ്ടാണ്
Athu seriya... Bro
Mm
Yes
Enikum
ലക്ഷക്കണക്കിന് മാനസിക രോഗികൾ അത്ഭുതകരമായി രോഗ മോചിതരാകുന്ന ദേവി സവിധം 🙏