ചെമ്പകപ്പൂ മൊട്ടിനുള്ളിൽ | Chepakapoo Mottinullil | Ennu Swantham Janakikutty | Chithra | Jomol

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Watch ചെമ്പകപ്പൂ മൊട്ടിനുള്ളിൽ | Chepakapoo Mottinullil | Ennu Swantham Janakikutty | Chithra | Jomol
    Music: കൈതപ്രം
    Lyricist: കൈതപ്രം
    Singer: കെ എസ് ചിത്ര
    Raaga: മോഹനം
    Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
    ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
    കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി
    പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ്‌ ഇന്നു
    കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം
    തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ
    എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം
    കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
    നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ
    നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ
    കല്ലുമാലയുമായ്‌ അണയും തിങ്കൾതട്ടാരേ
    പണിഞ്ഞതാർക്കാണ്‌ മാനത്തെ തങ്കമണിത്താലി
    കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
    കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും
    നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം
  • เพลง

ความคิดเห็น • 140

  • @vijinanihil7158
    @vijinanihil7158 ปีที่แล้ว +61

    ഈ സിനിമയും ആരണ്യകവും ഒരിക്കലും കണ്ടാൽ മതിയാവില്ല

  • @KITCHUTCR
    @KITCHUTCR 10 หลายเดือนก่อน +78

    ഈ ഗാനത്തിൽ ഞാൻ ഇടയ്ക്കയിൽ ഘട ശിങ്കാരി വായിച്ചിട്ടുണ്ട് .. അവസരം തന്ന കൈതപ്രം സാറിന് ഹൃദയം നിറഞ്ഞ നന്ദി...🙏🙏🙏

    • @souravvs4273
      @souravvs4273 7 หลายเดือนก่อน

      😊😊😊😊o😊😊

    • @bevoychathoth6030
      @bevoychathoth6030 2 หลายเดือนก่อน +1

      ❤❤

    • @dilnivasd-kl9qi
      @dilnivasd-kl9qi 2 หลายเดือนก่อน

      Ee paatinte recordingilano bhagyavaan ennum nilanilkkuna kidilan pattalle ithu🥰🥰🥰♥️🙋👌👌 ningal evideya number tharamo chetta♥️♥️🥰🥰🙏

    • @utharashins5664
      @utharashins5664 11 วันที่ผ่านมา

      ♥️🎉🎉🎉

  • @riyas.priyas.2142
    @riyas.priyas.2142 9 หลายเดือนก่อน +32

    ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യം ഇന്നത്തെ തലമുറക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല

  • @chinchus6711
    @chinchus6711 9 หลายเดือนก่อน +31

    🥰പണ്ട് കാണാതെ പഠിച്ചു പാടി കൊണ്ട് നടന്നിരുന്നു... 😔😔അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടമാ.... അന്നത്തെ കാലം എത്ര സന്തോഷമാരുന്നു.... കുട്ടികാലം... ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ......😢

  • @shinynidheesh3244
    @shinynidheesh3244 8 หลายเดือนก่อน +39

    നിനക്കുമുണ്ടോ എന്നെപോലെ പറയുവാൻ അരുതാത്ത സ്വപ്‌നങ്ങൾ 👌👌👌👌 🥰🥰

  • @dhanyapd7476
    @dhanyapd7476 11 วันที่ผ่านมา

    ഈ പാട്ട് ഒക്കെ ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷതോടൊപ്പം സങ്കടവും തോന്നാറുണ്ട്....... എന്തോ മനസ്സിൽ ഒരു വിങ്ങൽ.... കുട്ടികാലം..... മാമന്റെ വീട്.... കുട്ടുകാർ.... ഒരുപാടു നല്ല ഓർമ്മകൾ...... തിരിച്ചു കിട്ടാത്ത മധുരം ഉള്ള നിമിഷങ്ങൾ ❤❤❤

  • @roshankl1697
    @roshankl1697 ปีที่แล้ว +184

    അന്നത്തെ കുട്ടികളുടെ എനർജി സ്കൂളിൽ നടന്ന് പോവും ഓടാനും ചാടാനും മരം കയറാനും പുഴയിൽ കിലോമീറ്ററുകളോളം നീന്താനും ഏത് പ്രശ്നത്തേയും പരിഹരിക്കാനും എല്ലാവരെയും സ്നേഹിക്കാനും അച്ചടക്കത്തോടെ വളരാനും മാന്യമായി വസ്ത്രം ധരിക്കാനും കഴിയുമായിരുന്നു പക്ഷെ ഇന്ന് അത് ഇല്ല miss 90s

    • @SurendranEP-jc6mf
      @SurendranEP-jc6mf 11 หลายเดือนก่อน +19

      അന്ന് സ്മാർട്ട്‌ ഫോൺ ഇല്ലാരുന്നു. പക്ഷെ ഇന്ന് അത് ഉണ്ട്. അതാണ് വെത്യാസം

    • @arjunedappanath4054
      @arjunedappanath4054 11 หลายเดือนก่อน +27

      ഇതൊരു തരം അമ്മാവൻ കോംപ്ലക്‌സ് എന്നു പറയും. എന്റെ കാലഘട്ടം ആയിരുന്നു ഏറ്റവും സൂപ്പർ എന്ന് സ്വയം കരുതുന്നത്. നിങ്ങളുടെ മുൻപത്തെ തലമുറയും ഇത് തന്നെ നിങ്ങളോടു പറഞ്ഞു കാണും😅.
      ഇന്നത്തെ കുട്ടികളും സ്മാർട്ട് തന്നെയാണ്. കാലം മാറുന്നതിനനുസരിച്ച് ജീവിത സൗകര്യങ്ങളും വർധിക്കും.ഇതിനും പണ്ട് ഭക്ഷണത്തിന് വേണ്ടി മനുഷ്യർ വേട്ടയാടാൻ പോയിരുന്നു. ഇന്ന് അതിന്റെ ആവശ്യമുണ്ടോ..

    • @AllRoundInformation
      @AllRoundInformation 8 หลายเดือนก่อน +3

      Correct

    • @jojomj7240
      @jojomj7240 7 หลายเดือนก่อน +6

      വർഷങ്ങൾ മുന്നോട്ടാണ് പോകുന്നത് ബ്രോ... അതിന്റെതായ മാറ്റങ്ങൾ എല്ലാ കാര്യത്തിലും വരും..... അതൊന്നും അംഗീകരിക്കാൻ സാധിക്കാത്തവർക്ക് ഇനി അങ്ങോട്ടുള്ള ജീവിതം വളരെ ബുദ്ധിമുട്ട് ഉള്ളതാകും

    • @user-sx3ug4in3c
      @user-sx3ug4in3c 3 หลายเดือนก่อน +6

      Hostel ലെ സൂചി മുറിയിൽ പ്രസവിച്ച് കുഞ്ഞിനെ കവറിൽ പൊതിഞ്ഞു എറിഞ്ഞു കൊല്ലുന്ന. പുരോഗമനം

  • @apsudheesh9709
    @apsudheesh9709 6 หลายเดือนก่อน +81

    2024 ൽ കേൾക്കുന്നവരുണ്ടോ?

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +51

    ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. പഴയ തറവാടുകളും, ഇടവഴികളും, പുഴയും, കുന്നിന്ചെരുവികളും എല്ലാം മനസ്സിനെ കുളിരണിയിപ്പിക്കുന്നു..നാട്ടിൻപുറം ജീവിതം അത്‌ ഒരു സ്വർഗംതന്നെ..

  • @saritharenju8490
    @saritharenju8490 3 หลายเดือนก่อน +6

    ഞാനും എന്റെ ചേച്ചിയും പാടത്തു പോവുമ്പോൾ പാടി അഭിനയിച്ചിരുന്ന പാട്ട് 😊

  • @pothensentertainment9075
    @pothensentertainment9075 ปีที่แล้ว +63

    എന്റെ ആദ്യ പ്രണയിനി ജോമോൾ ആയിരുന്നു 😂.... അതൊക്കെ ഒരു കാലം😍

    • @sameerashrf1597
      @sameerashrf1597 ปีที่แล้ว +4

      😃

    • @pushpalathacp6487
      @pushpalathacp6487 ปีที่แล้ว +3

      👍. 😄😄

    • @krishnaartsandbeauty7272
      @krishnaartsandbeauty7272 11 หลายเดือนก่อน +1

      Very good 😂

    • @betsyphilip4898
      @betsyphilip4898 11 หลายเดือนก่อน +3

      Joe mol arinjittondo aavo ee one way pranayam !!!

    • @pothensentertainment9075
      @pothensentertainment9075 11 หลายเดือนก่อน +4

      @@betsyphilip4898ഏഴാം ക്ലാസ്സു കാരന്റെ മനോ ദൗർബല്യം 🤪

  • @anjalijithin5183
    @anjalijithin5183 9 หลายเดือนก่อน +9

    വരികൾ, ഈണം, ശബ്ദം, താളം, സ്ഥലങ്ങൾ എല്ലാം ന്തൊരു ഭംഗി ആണ്. ❤

  • @raneeshLallu-hg1fh
    @raneeshLallu-hg1fh 10 หลายเดือนก่อน +14

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് നൊസ്റ്റാൾജിയയെ സ്നേഹിക്കുന്നവർക്ക് ഒരു വല്ലാത്ത ഫീൽ ആണ് ഇത് നൊസ്റ്റാൾജിയ ഉയിർ 😘😘😘😘

  • @fayhafayha4033
    @fayhafayha4033 ปีที่แล้ว +11

    Nammude jeevidathil ninnnum endokkeyo nashtappettirikkunnnu😢

  • @vipinkumarv2310
    @vipinkumarv2310 4 หลายเดือนก่อน +3

    നല്ല സുന്ദരമായ നാട്ടിൻപുറം ♥️♥️♥️
    ആയിരുന്നു അന്ന്

  • @pradeep-oj7iu
    @pradeep-oj7iu 7 หลายเดือนก่อน +4

    പഴയകാല ഓർമ്മകൾ ഉണർത്തുന്ന പാട്ട്,ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം❤

  • @good-b9w
    @good-b9w 10 วันที่ผ่านมา

    Enthu nalla kalamayirunnuath kothi thonnunnu thirichu pokan,👌👌♥️♥️♥️🍫

  • @srrehhh
    @srrehhh 7 หลายเดือนก่อน +7

    20 ആൾക്കാർ സിനിമ ഗാന മത്സരത്തിൽ പങ്കെടുത്തിരുന്നു ഞാൻ ഈ പാട്ടാണ് പാടിയത് 99 ൽ എനിക്ക് ഫസ്റ്റ് ആണ് ഇപ്പഴും ഈ പാട്ടിനെ ഒരു പാട് സ്നേഹിക്കുന്നു റേഡിയോയിൽ കേട്ടാണ് പഠിച്ചത് ❤❤❤

  • @kumarsanal1085
    @kumarsanal1085 ปีที่แล้ว +6

    ഒരു മലയാളി പാട്ട് ❤️

  • @user-lh7fw2nv3k
    @user-lh7fw2nv3k ปีที่แล้ว +6

    Ente muthashante favourite paatu

  • @abhilashabhi1942
    @abhilashabhi1942 4 หลายเดือนก่อน +1

    പോയ കാലത്തെ ഓർമ്മകൾ ആണ്.... ഇതൊക്ക..❤❤❤

  • @nidaraajiaji544
    @nidaraajiaji544 12 วันที่ผ่านมา

    Chithrageetham, Dooradharsan , nostalgia

  • @dwaynearies
    @dwaynearies 10 หลายเดือนก่อน +3

    Pazhaya songs okke superb aanu.
    Ippozhum athinte Quality 👌🏻👌🏻

  • @gayikaraji55
    @gayikaraji55 7 หลายเดือนก่อน +2

    എന്റെ ഒരായിരം ഓർമ്മകൾ ഉറങ്ങുന്ന പാട്ട്. ❤❤

  • @sreeraja1143
    @sreeraja1143 ปีที่แล้ว +5

    Kaithapram ❤❤❤❤❤

  • @dhanyaknarayanan7192
    @dhanyaknarayanan7192 ปีที่แล้ว +2

    Enik entho oru prethyeka ishtamaanu ee song. Varikalum composition num chithra chechide voice um ellam kooti vere oru lokathek kondupokuna pole.vere oru pattilum illatha oru feel
    കോടി കസവുടുത്താടിയുലയുന്ന കളി
    നിലാവേ
    നീയും പവിഴ വളയിട്ട നാണം
    കുണുങ്ങമൊരു പെൺകിടാവല്ലെ
    നിനക്കുമുണ്ടോ എന്നെപോലെ
    പറയുവാനരുതാത്ത സപ്നങ്ങൾ

  • @rajithagangadharan4753
    @rajithagangadharan4753 หลายเดือนก่อน +1

    എം. ടി💎

  • @babupunatthil8931
    @babupunatthil8931 ปีที่แล้ว +3

    Eee paattum padi yeniyum odikkalikkan kothiyavunnu
    ...👌👌👌❤❤❤❤❤❤❤

  • @sivaprasad65
    @sivaprasad65 4 หลายเดือนก่อน +5

    ഈ കാലമെല്ലാം കൊഴിഞ്ഞ് പോയി... കാണുമ്പോഴും കേൾക്കുമ്പോഴും മലയാളിത്തമെന്ന് തോന്നിയിരുന്നു..
    എത്ര ഇൻറെർ നെറ്റ് യുഗമായാലും നമ്മൾ വളർന്നു വന്ന ആ മലയാളിത്തം മറക്കാതിരിയ്ക്കട്ടെ.

  • @Akshaeezz__
    @Akshaeezz__ ปีที่แล้ว +8

    Ee paatokke kelkumpozhanu ipozhathe chila music directorsne okke eduth kenatil idan thonane

  • @faisaleshan4057
    @faisaleshan4057 ปีที่แล้ว +10

    എന്താ അല്ലെ വരികൾ

  • @good-b9w
    @good-b9w หลายเดือนก่อน

    Ee songinu aptanu jomol nishkalankamaya chirium Cadbury kittumpolulla santhoshavumoke manoharamaie avatharipichuttund 👌👍♥️💕

  • @appumedia5521
    @appumedia5521 4 หลายเดือนก่อน +4

    അച്യുതൻ girls school nde അടുത്തുള്ള തറവാട്ടിൽ വച്ചുള്ള് ഷൂട്ടിംഗ് കാണാൻ ഞാനും എൻ്റെ ഫ്രണ്ട്സ് പോയതൊക്കെ ഓർമ വന്നു❤❤❤...ഞങ്ങളുടെ സ്കൂളിൻ്റെ മുകളിലത്തെ ക്ലാസ്സിൽ നിന്നാൽ തറവാട്ടിലെ കുളവും തറവാടും kaanum

  • @good-b9w
    @good-b9w 26 วันที่ผ่านมา

    Ethu film edutthalum athile oru secne nkilum nammalkku eshtapettathairikkum athu nammale ormakalilekku kootikondupokum very nice 👍👍,, ♥️

  • @passionplusful
    @passionplusful 7 หลายเดือนก่อน +2

    Enikku changal enna yakshiye sharikkum kalyanam kazhikkan thonnu

  • @greeshmasanoop
    @greeshmasanoop 4 หลายเดือนก่อน +22

    2024 ൽ കാണുന്നവർ ✌🏻😍

    • @sathianilan7357
      @sathianilan7357 4 หลายเดือนก่อน +1

      ഞാനും 24ൽ മാത്രം അല്ല ഇടക്ക് കേൾക്കും ഓർക്കാനേറെ ഉണ്ട് ❤️

    • @NajisVlogNilambur
      @NajisVlogNilambur 3 หลายเดือนก่อน +1

      ഞാൻ 🥰

  • @user-qs8gf7jj3q
    @user-qs8gf7jj3q หลายเดือนก่อน

    Annu radio il e pattukelkumbol ulla oru sugam ishwaraaaaa a kalavum kadannupoyallo😊

  • @sharathhc690
    @sharathhc690 23 ชั่วโมงที่ผ่านมา

    Aaa kalathek onu thirich poyirinenkil 😢😢😢😢

  • @sreekalarainbowbuty6621
    @sreekalarainbowbuty6621 ปีที่แล้ว +23

    ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു
    കനവിലെ ഇളംകൊമ്പിൽ ചന്ദനക്കിളി അടക്കംചൊല്ലി
    പുതുമഞ്ഞുതുള്ളിയിൽ വാർമഴവില്ലുണർന്നേ ഹോയ്‌ ഇന്നു
    കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം
    തുടിച്ചുകുളിക്കുമ്പോൾ പുൽകും നല്ലിളംകാറ്റേ
    എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം
    കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
    നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെൺകിടാവല്ലേ
    നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ
    കല്ലുമാലയുമായ്‌ അണയും തിങ്കൾതട്ടാരേ
    പണിഞ്ഞതാർക്കാണ്‌ മാനത്തെ തങ്കമണിത്താലി
    കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
    കല്യാണചെക്കൻവന്നു പുന്നാരംചൊല്ലുമ്പോൾ നീ എന്തുചെയ്യും
    നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം

  • @swissindia6128
    @swissindia6128 ปีที่แล้ว +11

    ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍
    വസന്തം വന്നൂ
    കനവിലെയിളം‌കൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി
    പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്
    ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം
    ഒരു സ്നേഹാലസ്യം
    (ചെമ്പകപ്പൂ...)
    തുടിച്ചുകുളിക്കുമ്പോള്‍
    പുല്‍കും നല്ലിളം കാറ്റേ
    എനിക്കു തരുമോ നീ
    കിലുങ്ങും കനകമഞ്ജീരം
    കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ
    പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
    നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍
    (ചെമ്പകപ്പൂ...)
    കല്ലുമാലയുമായ്
    അണയും തിങ്കള്‍തട്ടാരേ
    പണിഞ്ഞതാര്‍ക്കാണ്
    മാനത്തെ തങ്കമണിത്താലി
    കണ്ണാടം പൊത്തിപ്പൊത്തി
    കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ
    കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും
    നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം
    (ചെമ്പകപ്പൂ...)
    Music: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Raaga: മോഹനം
    Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി

    • @babupunatthil8931
      @babupunatthil8931 ปีที่แล้ว

      Thank you

    • @user-sd1ly4xl6d
      @user-sd1ly4xl6d 11 หลายเดือนก่อน +1

      ഞാനും നോക്കി വരുവാരുന്നു ഇങ്ങനെ ഒരു cmt 😄👏👌❤️

  • @anandhakrishnan2844
    @anandhakrishnan2844 11 หลายเดือนก่อน +3

    Locations of shoranur❤

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 7 หลายเดือนก่อน +1

    ' സൂപ്പർ

  • @lissythomas9066
    @lissythomas9066 ปีที่แล้ว +2

    Beautiful song. ❤

  • @arunimareghu4696
    @arunimareghu4696 28 วันที่ผ่านมา +1

    നിനക്കുമുണ്ടോ എന്നെ പോലെ പറയുവാനരുതാത്ത സ്വപ്‌നങ്ങൾ

  • @reshmar5975
    @reshmar5975 ปีที่แล้ว

    Eniku ettavum ishtapetta songsukalil onnannu ithu❤

  • @mithuncrush8005
    @mithuncrush8005 2 หลายเดือนก่อน +1

    Ghhs peringolam school uniform ane Calicut 😊

  • @raprabaa
    @raprabaa 8 หลายเดือนก่อน

    Certain movies have different nostalgia
    This is one falls under it. I saw this movie at Calicut when I came there all the way from Chennai to attend
    bsrb exam typing test. Good old days

  • @BabuBabu-eg9ur
    @BabuBabu-eg9ur 6 หลายเดือนก่อน

    കുട്ടി കാലം ഓര്‍മ വരുന്നു

  • @jeshithasuraj7304
    @jeshithasuraj7304 2 หลายเดือนก่อน +1

    Old nineties

  • @user-lm4nr3yo8r
    @user-lm4nr3yo8r หลายเดือนก่อน

    Chanchal❤

  • @prasanthnair5945
    @prasanthnair5945 9 หลายเดือนก่อน

    എന്റെ സുജ അവളെ പോലെ പാളയംകുന്നു സ്കൂൾ പ്രേമം

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 หลายเดือนก่อน

    Palakkad❤❤❤❤❤❤

  • @geetham5675
    @geetham5675 ปีที่แล้ว +1

    👌👌👌👌👌

  • @mohanchandra9001
    @mohanchandra9001 3 หลายเดือนก่อน

    Chempakappoo❣️

  • @user-vj7jl1tk4v
    @user-vj7jl1tk4v 4 หลายเดือนก่อน

    ❤️❤️

  • @soumya1324
    @soumya1324 ปีที่แล้ว +1

    ❤️👌😊

  • @dranidev
    @dranidev ปีที่แล้ว +2

    Beautiful lyrics

  • @jineeshtotty8506
    @jineeshtotty8506 10 หลายเดือนก่อน

    Nice song

  • @raghavanchaithanya9542
    @raghavanchaithanya9542 7 หลายเดือนก่อน

    Chempakappoosoopar

  • @Creambiscut
    @Creambiscut 3 หลายเดือนก่อน

  • @manjuroy3884
    @manjuroy3884 4 หลายเดือนก่อน

    Nostalgic

  • @thengamam
    @thengamam 4 หลายเดือนก่อน +1

    ഇതിന്റെ ആദ്യ വരികളിലെ അർത്ഥം സ്ത്രീകളുടെ കൗമാര ത്തിലെ പീരീഡ് ആണോ ?

  • @eldhosekj4232
    @eldhosekj4232 ปีที่แล้ว +1

    ❣️💔

  • @Krizzbeardo96
    @Krizzbeardo96 ปีที่แล้ว

    This song💙

  • @sameerkoderi1021
    @sameerkoderi1021 4 หลายเดือนก่อน

    Annu ee padam ksrtc bus nte body yil ottichirunnath ippozhum orkunnath 😢😢😢....aa kaalam ini illa...kitilla nn orkumpol 😢😢😢

  • @Selenite23
    @Selenite23 10 หลายเดือนก่อน

    🥰😘

  • @RamdasPuthiyottil
    @RamdasPuthiyottil ปีที่แล้ว

    Lovu

  • @baijumalumalu6412
    @baijumalumalu6412 ปีที่แล้ว +4

    Kochu kochu santhoshangal moviyile paattukal nalla audio qualitiyil onnu upload cheyyumo full hd..

    • @anoopsivadas
      @anoopsivadas ปีที่แล้ว

      th-cam.com/video/bKSMD9mHVf0/w-d-xo.html

  • @arunmk2342
    @arunmk2342 ปีที่แล้ว

    👌

  • @ashokmanoj894
    @ashokmanoj894 ปีที่แล้ว

    Great

  • @mayameenakshi3042
    @mayameenakshi3042 ปีที่แล้ว

    😍😍😍❤️❤️

  • @vinodkumarrenju3932
    @vinodkumarrenju3932 ปีที่แล้ว

    ❤❤🌹🌹

  • @safnadsainu6197
    @safnadsainu6197 ปีที่แล้ว

    😍❤️🥰

  • @raveenaravindran2995
    @raveenaravindran2995 ปีที่แล้ว

    💙

  • @sheebavnair7015
    @sheebavnair7015 5 หลายเดือนก่อน

    ❤❤❤❤🎉🎉🎉😂❤

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    🎼🙏🎼

  • @UmeshKumar-rd6rn
    @UmeshKumar-rd6rn ปีที่แล้ว

    😌

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    😲🙆👉🐦

  • @RejiecRejiec
    @RejiecRejiec หลายเดือนก่อน

    Unni.

  • @meezansa
    @meezansa ปีที่แล้ว +4

    മൂവി 📽:-എന്നു സ്വന്തം ജാനകിക്കുട്ടി...... (1998)
    സംവിധാനം🎬:- ഹരിഹരന്‍
    ഗാനരചന ✍ :-കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- കൈതപ്രം ദാമോദരൻ
    രാഗം🎼:- മോഹനം
    ആലാപനം 🎤:- കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ചെമ്പകപ്പൂ മൊട്ടിനുള്ളില്‍.........
    വസന്തം വന്നു......
    കനവിലെ ഇളംകൊമ്പില്‍.......
    ചന്ദനക്കിളി അടക്കംചൊല്ലി......
    പുതുമഞ്ഞുതുള്ളിയില്‍...........
    വാര്‍മഴവില്ലുണര്‍ന്നേ.......
    ഹോയ്‌..........
    ഇന്നു കരളിലഴകിന്റെ..........
    മധുരമൊഴുകിയ മോഹാലസ്യം..........
    ഒരു സ്നേഹാലസ്യം........
    തുടിച്ചുകുളിക്കുമ്പോല്‍.......
    പുല്‍കും നല്ലിളംകാറ്റേ.....
    എനിക്കുതരുമോ നീ.......
    കിലുങ്ങും കനകമഞ്ജീരം...... ? ( 2 )
    കോടികസവുടുത്താടി.......
    ഉലയുന്ന കളിനിലാവേ....
    നീയും പവിഴവളയിട്ടു നാണം-
    കുണുങ്ങുമൊരു പെണ്‍കിടാവല്ലേ.......?
    നിനക്കുമുണ്ടോ എന്നെപ്പോലെ......
    പറയുവാനരുതാത്ത സ്വപ്നങ്ങള്‍....... ?
    (ചെമ്പകപ്പൂ........)
    കല്ലുമാലയുമായ്‌ അണയും.....
    തിങ്കള്‍തട്ടാരേ.......
    പണിഞ്ഞതാര്‍ക്കാണ്‌
    മാനത്തെ തങ്കമണിത്താലി.......?? ( 2 )
    കണ്ണാടംപൊത്തിപൊത്തി കിന്നാരം-
    തേടിപോകും മോഹപൊന്മാനേ........
    കല്യാണചെക്കന്‍വന്നു പുന്നാരം-
    ചൊല്ലുമ്പോള്‍ നീ എന്തുചെയ്യും......???
    നിനക്കുമുണ്ടോ എന്നെപ്പോലെ.....
    പറയുവാനരുതാത്ത പ്രിയരഹസ്യം..........?
    (ചെമ്പകപ്പൂ........)

    • @BlueSkyIndia
      @BlueSkyIndia ปีที่แล้ว +2

      നിനക്കുമുണ്ടോ എന്നെ പോലെ പറയുവാൻ അരുതാത്ത പ്രിയ രഹസ്യം...❤

    • @harshithaprabhakaran7798
      @harshithaprabhakaran7798 ปีที่แล้ว

      😊❤

  • @vineethakalarikkal7680
    @vineethakalarikkal7680 หลายเดือนก่อน

    ഇത് ഞാനും എൻ്റെ ഓ പ്പും അല്ലേ???

  • @SureshKumar-kd9ct
    @SureshKumar-kd9ct 6 หลายเดือนก่อน

    പൂവ് സുരേഷ് നു

  • @RajeshPrabhakaran-gm8ef
    @RajeshPrabhakaran-gm8ef หลายเดือนก่อน

    Lessam nanam venam😂

  • @abhilashabhi1942
    @abhilashabhi1942 4 หลายเดือนก่อน +1

    വാവക് ഇഷ്ടമല്ല ഇത് അവരൊക്കെ പുതുതലമുറ അല്ലെ..😂😂

  • @user-sr9xd8rd4i
    @user-sr9xd8rd4i 8 หลายเดือนก่อน

    👇🤔😎👌👍

  • @iamKevinLee
    @iamKevinLee ปีที่แล้ว

    can we have a link to watch this movie? even to rent it?

    • @diyapulikkotil8845
      @diyapulikkotil8845 2 หลายเดือนก่อน

      Ennu swatham janakikilutty Malayalam movie
      It is in youtube

  • @mrithumrithu7071
    @mrithumrithu7071 หลายเดือนก่อน

    😍🤍

  • @soniyasabu3404
    @soniyasabu3404 11 หลายเดือนก่อน

    Mosamila

  • @SubhashThekkethil
    @SubhashThekkethil หลายเดือนก่อน

    മിസ് ദലീമ... നിങ്ങൾ ജാനകി അമ്മ പാടിവെച്ചുപോയ പാട്ട് ജാനകി അമ്മയോളം ലെവലിൽ പാടുന്നുണ്ടായിരികാം പക്ഷെ ഇതുപോലൊരു പാട്ട് ഒരിക്കലും നിങ്ങൾക് വഴങ്ങുന്നില്ല പലയിടത്തും സൗണ്ട് ഫ്ലാറ്റ് ആവുന്നു ചിലപ്പോൾ സൗണ്ട് കേൾക്കാൻ പറ്റാത്ത അത്രയും ഡൌൺ ആവുന്നു വിദ്യ ജി എങ്ങിനെ നിങ്ങളെ സെലക്ട്‌ ചെയ്തു എന്നാലോചിക്കുമ്പോ ഉത്തരം കിട്ടുന്നില്ല

  • @manikandanm2467
    @manikandanm2467 3 หลายเดือนก่อน

  • @harshithaprabhakaran7798
    @harshithaprabhakaran7798 ปีที่แล้ว

    ❤🥰

  • @sharathhc690
    @sharathhc690 4 หลายเดือนก่อน

    ❤❤❤

  • @swasthithagsai
    @swasthithagsai ปีที่แล้ว +1

  • @Advneethupadoor
    @Advneethupadoor 4 หลายเดือนก่อน

  • @elsasanta8792
    @elsasanta8792 10 หลายเดือนก่อน

  • @vishnuk-n1b
    @vishnuk-n1b ปีที่แล้ว

  • @tincygilson3960
    @tincygilson3960 11 หลายเดือนก่อน

    • @SureshKumar-kd9ct
      @SureshKumar-kd9ct 6 หลายเดือนก่อน

      മുഖം കാണാൻ ആയി