കെട്ടിട നിർമാണനിയമഭേദഗതികൾ2020 |lUpdated Kerala building rule 2020|KMBR|KPBR|Setback|kpsc|

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 186

  • @mathewsterracefarm2117
    @mathewsterracefarm2117 4 ปีที่แล้ว +8

    പുതു പുത്തൻ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി 🙏 നമസ്കാരം 🙏അഭിനന്ദനങ്ങൾ💐

  • @jilsygeorge2201
    @jilsygeorge2201 4 ปีที่แล้ว +10

    Chettan sundharanatto.congrats.,....

  • @sudevp5945
    @sudevp5945 ปีที่แล้ว +1

    5 cent below, house 300 M2 below rwh venda ithu municipality and panchayath same rule aano

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 3 ปีที่แล้ว +1

    2018 ഏപ്രിലിൽ പഞ്ചായത്തിൽ നിന്നും ബിൽഡിംഗ്‌ (വീട് )നിർമാണത്തിന് പെർമിഷൻ എടുത്ത് 2021 മാർച്ചിൽ വീട് നിർമാണം പൂർത്തിയാക്കി മാർച്ചിൽ തനെ വീട് നമ്പറിന് അപേക്ഷ കൊടുത്ത വീടിന് ഏത് നിയമമാണ് പരിഗണിക്കുക????(2018 ൽ ഉള്ള ബിൽഡിംഗ്‌ ആക്ട്/ അല്ലെങ്കിൽ ഇപ്പോൾ ഉള്ള ബിൽഡിംഗ്‌ ആക്ട്,)please Help......

  • @preetha593
    @preetha593 3 ปีที่แล้ว +3

    Building permit edukan FSI calculate cheyyumbo plot area actual area yum document area um thammil variation undenkil ,ethu edukum?
    Variation road widening kondu anu

    • @civilalert9627
      @civilalert9627  3 ปีที่แล้ว

      As per KMBR......The area of plot to be taken for the calculation of floor space index and coverage shall
      be the total plot area without deducting the area required from the plot for any proposed
      road widening stipulated in statutory Town Planning Schemes/Plans under the Town and
      Country Planning legislation in force, unless otherwise stipulated specifically in such
      schemes.

  • @divyaf.thomas4572
    @divyaf.thomas4572 4 ปีที่แล้ว +3

    Very informative video and superb explanation..Expecting more videos on KMBR

  • @renjithrajagopal9398
    @renjithrajagopal9398 3 ปีที่แล้ว

    Very informative! What will be side set back for square plot ~ 5 cent where that side have a private road ? Is it 1M or 1.5M ?

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 3 ปีที่แล้ว +1

    വളരെ നന്ദിയുണ്ട്

  • @momzgirldadzworld220
    @momzgirldadzworld220 3 ปีที่แล้ว +1

    Septic tank nde case il KMBR and KPBR rule same ano.30 cm mathio randilum

  • @sanmasoman5271
    @sanmasoman5271 4 ปีที่แล้ว +3

    Kolladaa monee👏👏

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 ปีที่แล้ว

    അഞ്ചു സെന്റ്‌ ഭൂമിയിൽ G + 2 ബിൽഡിംഗ് കെട്ടണം ,അത് ഗ്രൗണ്ട് ഫ്ലോർ ഷോപ്പിനും,ഒന്നും രണ്ടു നിലകൾ വാടകയ്ക്കു വിദ്യാർത്ഥികൾക്ക് താമസിക്കാനും കൊടുക്കാനാണ് പ്ലാൻ.എന്റെ സംശയം ഇത് ഏത് കാറ്റഗറിയിൽ വരും,കൊമേർഷ്യൽ ആണോ അതോ റെസിഡൻഷ്യൽ ആണോ . അതോ കൊമേർഷ്യൽ +റെസിഡൻഷ്യൽ ആണോ ? പഞ്ചായത്തിൽ ആറു മീറ്റർ വീതിയുള്ള ബസ്‌റൂട്ട്‌ ഉള്ള റോഡ്‌ ആണ് ,സെറ്റ് ബാക് എത്ര വേണം .മറുപടി പ്രതീഷിക്കുന്നു

  • @celinamathew2775
    @celinamathew2775 3 ปีที่แล้ว +2

    വളരെ നല്ലത്

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว

    7 അടി പോക്കറ്റ് റോഡിൽ 2 നില വാടക കെട്ടിടം പണിയുമ്പോൾ പിറകുവശം പൂർണ്ണമായും അടവാണെങ്കിൽ എത്ര cm വിടണം

  • @robinantony5
    @robinantony5 4 ปีที่แล้ว +3

    Expecting more videos regularly.

  • @NS-iz3lc
    @NS-iz3lc 3 ปีที่แล้ว

    Distance between side boundary and well?
    Distance between house basement and well?
    Panchayat

  • @shibunivedhyam
    @shibunivedhyam 2 ปีที่แล้ว

    പെട്രോൾ പമ്പിനടുത്തായ് വീട് വെയ്ക്കുമ്പോൾ ഉള്ള നിയമങ്ങൾ എന്താണ് ഒന്ന് വിവരിച്ചു തരുമോ

  • @mustafapunnoli6364
    @mustafapunnoli6364 3 ปีที่แล้ว +1

    Sir
    നമുക്ക് ഒരു flour mill തുടങ്ങാൻ അതായതു ഇൻഡസ്ട്രിയൽ occupency 10/ hp or above എങ്ങിനെയാ building റൂൾ

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 3 ปีที่แล้ว +2

    മൂന്നര സെന്റിൽ പണിയുന്ന ബിൽഡിന് സൈഡിൽ 1 മീറ്റർ വിടുന്നതിനു പകരം അടുത്ത സ്ഥലമുടമയുടെ(ആൾ ഗൾഫിൽ ആണ് )consent ലെറ്ററിനു എന്തൊക്കെ ചെയ്യേണ്ടത്തുണ്ട്
    അറിയുന്നവർ സഹായിക്കുമോ

    • @harikrishnank3476
      @harikrishnank3476 3 ปีที่แล้ว +2

      200 രൂപയുടെ മുദ്ര പേപ്പറിൽ വീട് തൻ്റെ അതിർത്തിയോട് ചേർത്ത് പണിയുന്നതിന് സമ്മതമാണ് എന്ന് അടുത്ത സ്ഥല ഉടമ പഞ്ചായത്ത് സെക്രട്ടറിയുടെ സമക്ഷം സാക്ഷ്യപ്പെടുത്തി കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ( നോട്ടറി അഡ്വക്കേറ്റ് മുഖേനയും ഈ സാക്ഷ്യപത്രം ഹാജരാക്കവുന്നതാണ്). സ്ഥലഉടമ വിദേശത്ത് ആണെങ്കിൽ തൊട്ടടുത്ത അവകാശിയുടെ സമ്മതപത്രം നോട്ടറി അഡ്വക്കേറ്റ് മുഖേനെ ഹാജരാക്കാം.

    • @ഞാൻഗന്ധർവ്വൻ-റ8ധ
      @ഞാൻഗന്ധർവ്വൻ-റ8ധ 13 วันที่ผ่านมา

      @@Abduljabbar-wd5yo അവരുടെ സമ്മത പത്രം notrised

  • @mousiya4268
    @mousiya4268 3 ปีที่แล้ว

    Njangal veed vekkunnath 3 side kinar und... Friend il allathe septic tank varilla. Friend panjayath road anu.. Avide 3 meter distance ullu. Avide vanna problem undo..

  • @sreethusajan6203
    @sreethusajan6203 3 ปีที่แล้ว

    Plotinte frontil pwD റോഡും.
    ഒരു sidilum backilum Panchayath റോഡും ( width less than 6 meter)
    സെറ്റ് back എങ്ങനാ?

  • @shijilidas8519
    @shijilidas8519 3 ปีที่แล้ว

    Building permit taken in 2019. 14 cents plot and total area of house 2500 sq ft. Now is it mandatory to construct rain water tank in this plot.

  • @Carojoe123
    @Carojoe123 2 ปีที่แล้ว

    Sir my site is of 12 cents what are the set back distence on front, side and rear side..there is a corporation road at front. Plz help me by replying...

  • @Abduljabbar-wd5yo
    @Abduljabbar-wd5yo 2 ปีที่แล้ว

    ഹലോ സാർ
    ഞാൻ മൂന്നര സെന്റ് വസ്തു വാങ്ങി അവിടേ കോമേഴ്സിൽ ബിൽഡിങ്ങ് പണിയൻ വേണ്ടി plan submit ചെയ്തപ്പോൾ regect ആയി ആ വസ്തു 3 സെന്റിലെക്കു മാറ്റി front yard 2 മീറ്റർ കൊടുക്കാൻ പറ്റു മോ pwd road ആണു മുന്നിൽ

  • @SibiGeorge94
    @SibiGeorge94 3 ปีที่แล้ว

    Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)

  • @mercinalukose7638
    @mercinalukose7638 4 ปีที่แล้ว +2

    Very useful information. Congratulations

  • @sheenasuresh2189
    @sheenasuresh2189 3 ปีที่แล้ว +1

    FSI എന്തിനാണ് calculate ചെയ്യുന്നത്. Luxury tax അടക്കാൻ എന്താണ് calculate ചെയ്യുന്നത്. Builtup area ആണോ, ഫ്ലോർ area ആണോ, പ്ലീസ് ഒന്ന് reply തരുമോ

    • @civilalert9627
      @civilalert9627  3 ปีที่แล้ว +1

      Floor Space Index എന്നു പറഞ്ഞാൽ തറ വിസ്തീർണ്ണാനുപാതം (FAR) എന്നാണ്, തറവിസ്തീർണ്ണാനുപാതം = (എല്ലാ നിലകളുടെയും ആകെ തറ വിസ്തീർണ്ണം) /(പ്ലോട്ട് വിസ്തീർണ്ണം) . അനുവദനീയമായതറ വിസ്തീർണ്ണനുപാതം 3 ആണ് (അധിക ഫീസ് കൂടാതെ ).
      Building Tax calculate ചെയ്യാൻ Plinth Area ( ചുമർ കനം ഉൾപ്പടെയുള്ള തറവിസ്തീർണ്ണം...) ആണ് consider ചെയ്യുന്നത്...

  • @sreesuryasomu
    @sreesuryasomu 2 ปีที่แล้ว

    സർ, ഞാൻ മറ്റൊരാളുടെ പുരയിടം വാടകക്കെടുത്ത് ഒരു ചെറിയ വർക് ഷോപ്പു നടത്തുവാൻ ഷെഡു വയ്ക്കുന്നതിൽ (6 .5mtr ×4.5mtr) മഴവെള്ള സംഭരണി ആവശ്യമുണ്ടോ

  • @skk4000
    @skk4000 2 ปีที่แล้ว +1

    River side veed vekkumboll
    Rules enthallamaannn

  • @ajay_motorider
    @ajay_motorider 9 หลายเดือนก่อน

    Thanks bro.. informative and helpful

  • @sreemolsoman4845
    @sreemolsoman4845 3 ปีที่แล้ว +2

    Good

  • @robinantony5
    @robinantony5 4 ปีที่แล้ว +3

    Good work bro

  • @xyor007
    @xyor007 3 ปีที่แล้ว

    2cent il thazhe ullaa sthalathu veedu vakkumbool (280sq ft) setback nirbhandham anno.. athiril ninnum ethra matti cheyyandi varum?

  • @sheenachandrababu3808
    @sheenachandrababu3808 2 ปีที่แล้ว

    Hi . I have an existing cattle shed in my site. Should I consider that also as part of total built up area and FSI?

  • @gins901
    @gins901 3 ปีที่แล้ว +2

    What will be the distance from well to the boundary if there is a main road in the side yard

    • @harikrishnank3476
      @harikrishnank3476 3 ปีที่แล้ว +1

      There is no specified distance between well and land boundary. But no 'well' shall be proposed in the front 3 meter setback ( This rule can be exempted if the well is an existing one). A minimum of 7 meter distance must be provided between well and leach pit (Septic tank) even if the tank is situated in another plot.

  • @sheenachandrababu3808
    @sheenachandrababu3808 2 ปีที่แล้ว

    Should staircase cabin in terrace floor be added in floor area calculation?

  • @rajithnarayanan1
    @rajithnarayanan1 3 ปีที่แล้ว

    വീട് വാടകയ്ക്ക് കൊടുത്താൽ commercial അക്കണോ,അല്ലെങ്കിൽ എന്തെങ്കിലും നിയമ നടപടികൾ വരുമോ

  • @jeethu6259
    @jeethu6259 4 ปีที่แล้ว

    solar panel pati enthelum parayunnundo updated rulesil

  • @fasaludheen.v.m1410
    @fasaludheen.v.m1410 3 ปีที่แล้ว

    7 cent sthalam aan ,GF 1000 sqft FF 650 aan
    Rain water storage kaanikano
    Venamenkil ethra capacity aan
    Length, width and height ?? Please

  • @Ernakulam38
    @Ernakulam38 3 ปีที่แล้ว +1

    സർ , 3 സെന്ററിൽ താഴെയുള്ള പ്ലോട്ടിൽ കടമുറി പണിയുമ്പോൾ എത്ര sq. m. നു മുകളിലാണ് പാർക്കിംഗ് നിയമം ബാധ കമാവുന്നത് ?
    വീഡിയോസ് ഉപകാരപ്രദമാണ് .നന്ദി .

    • @dipesh.sekhar
      @dipesh.sekhar 3 ปีที่แล้ว

      3 സെന്റിന് മുകളിൽ വരുമ്പോൾ മാത്രമേ പാർക്കിംഗ് നിയമം ബാധകമാവുന്നത്

  • @shaficv
    @shaficv 3 ปีที่แล้ว

    ഞാൻ പുതുതായി നിർമ്മിക്കുന്ന വീടന്റെ കാർപോർച്ചിന്റെ ചുമർ എന്റെഅതിരിൽ ആണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് എടുത്ത വീട്ടുകാരുടെ കൺസന്റ് വേണമെന്ന് പറഞ്ഞു കൺ സെൻറ് എത്ര രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ആണ് എഴുതുക അതുപോലെ ആരുടെ പേരിലാണ് സ്റ്റാമ്പ് പേപ്പർ വാങ്ങുക എന്താണ് അതിൽ മാറ്റർ എഴുതുക

  • @ArunAlatOfficial
    @ArunAlatOfficial 3 ปีที่แล้ว +1

    Small plots il setbacks front 1.8m sides 0.6m and rear 1m alle

  • @safdarkh786
    @safdarkh786 3 ปีที่แล้ว +2

    5:37 confusion aayilo bro. Builtup area aano atho plot area aano 'not exceeding 200m^2' vende🙄

    • @civilalert9627
      @civilalert9627  3 ปีที่แล้ว

      In case of small plot ,both condition needed to be satisfy ,(built-up area not exceeding 200m^2 and plot area not exceed 125m^2).Incase of normal plot only built up area is considered .

  • @true-way-kerala
    @true-way-kerala ปีที่แล้ว

    10 സെൻറ് വസ്തുവിൽ 100 m square വീട് നിർമ്മിക്കുമ്പോൾ മഴക്കുഴി ആവശ്യമാണോ അതിൻറെ അളവ് എത്രയാണ്

  • @basheerbasheer8871
    @basheerbasheer8871 2 ปีที่แล้ว

    9.. സെന്റ് plotil ഗ്രൗണ്ട് ഫ്ലോർ മാത്രം എത്ര sqft വരെ ആകാം

  • @sanushaji9378
    @sanushaji9378 4 ปีที่แล้ว +3

    Informative

  • @SivaprasadKvlv
    @SivaprasadKvlv 3 ปีที่แล้ว

    plotinte munnilum oru vasathum koodi vazhiyundu.. ee randu vashathum 3 meter setback vidano?

    • @ഞാൻഗന്ധർവ്വൻ-റ8ധ
      @ഞാൻഗന്ധർവ്വൻ-റ8ധ 13 วันที่ผ่านมา

      @@SivaprasadKvlv Road ഉണ്ടെഗിൽ notified ആണ് എഗിൽ 3 വേണം ഇടവഴി ആണെകിൽ 1.50 set back must

  • @phselavoor
    @phselavoor 3 ปีที่แล้ว +1

    എന്റെ വീട് 1800 സ്ക്വയർ ഫീറ്റും 10 സെന്റ് വസ്തുവും ആണ്. മഴവെള്ള സംഭരണി ആവശ്യമുണ്ടേ?

    • @civilalert9627
      @civilalert9627  3 ปีที่แล้ว

      പുതിയ ഭേദഗതി അനുസരിച്ച് വേണ്ടന്നാണ് എന്നാൽ പല പഞ്ചായത്തുകളിലും മുൻസിപാലിറ്റിയിലും ഇതൊന്നും അറിഞ്ഞിട്ടില്ല. വരുന്ന oversear നെയും AE യും അനുസരിച്ചിരിക്കും അതാണ് അവസ്ഥ.

    • @shanekylerfoxx5978
      @shanekylerfoxx5978 3 ปีที่แล้ว

      @@civilalert9627 5 സെന്റിൽ താഴെ ആണെങ്കിൽ മാത്രേ മഴവെള്ള സംഭരണി വേണ്ടാതെ ഉള്ളൂ..5 സെന്റിന് മുകളിൽ ആണെങ്കിൽ plinth area 300m2 താഴെ ആണെങ്കിലും വേണം എന്നാണ് എന്നോട് പറഞ്ഞത്..

  • @mini-bz2mq
    @mini-bz2mq 4 ปีที่แล้ว

    Notified road ആണ് എങ്കിൽ വീട് പ്ലാൻ eil കാണിക്കുമോ

  • @sumayyasubair3464
    @sumayyasubair3464 4 ปีที่แล้ว +1

    ഒരു 10 സെന്റ് പ്ലോറ്റിനു മുന്നിലും പിന്നിലും നോട്ടീഫൈ ചെയ്തിട്ടുള്ള റോഡ് ഉണ്ടെങ്കിൽ r രണ്ടു ഭാഗത്തും 3മീറ്റർ വിടണം എന്നുണ്ടോ?
    ഇത്തരത്തിൽ റോഡിനോട് ചേർന്ന പ്ലോട്ടിൽ സെറ്റ് ബാക്ക് ആവറേജ് 3മീറ്റർ മതിയാകുമോ...

    • @civilalert9627
      @civilalert9627  4 ปีที่แล้ว +1

      ഭേദഗതി ചെയ്ത നിയമമനുസരിച്ച് മുന്നിലും പിന്നിലും ആവറേജ് 3 മീറ്റർ കൊടുക്കണം. Front avg - 3 m ,
      Front min - 1.8 m എന്നുമാണ് പറഞ്ഞിരിക്കുന്നത്

    • @foresightbuilders6656
      @foresightbuilders6656 4 ปีที่แล้ว

      റോഡിൽ നിന്ന് ആവുമ്പോൾ ആവറേജ് പോരാ.. നോട്ടിഫൈഡ് റോഡ് ആണെങ്കിൽ മിനിമം 3mtr തന്നെ നൽകണം.. ആവറേജ് ബാധകമാവുക റോഡ് വരാത്ത കേസിലാണ്....

    • @withlovepoocha1409
      @withlovepoocha1409 3 ปีที่แล้ว

      @@foresightbuilders6656 plz onnu confirm cheyyumo shapeless plot average mathiyo ennu,L shape municipality road anu

    • @ഞാൻഗന്ധർവ്വൻ-റ8ധ
      @ഞാൻഗന്ധർവ്വൻ-റ8ധ 13 วันที่ผ่านมา

      @@sumayyasubair3464 3മീറ്റർ must ie

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 3 ปีที่แล้ว

    2650 Sqft വീടിന്റെ Front yardil നിന്നും അല്ലെങ്കിൽ/ സൈഡ് yardil നിന്നും പഞ്ചായത്ത്‌ notifie ചെയ്ത 6 മീറ്ററിൽ കുറവുള്ള /അല്ലെങ്കിൽ പഞ്ചായത്ത് notifie ചെയ്യാത്ത 6 മീറ്റർ വീതിയിലും കുറവ് ഉള്ള റോഡിൽ നിന്നും എത്ര അകലം പഞ്ചായത്ത് ബിൽഡിംഗ്‌ ആക്ട് നിയമ പ്രകാരം പാലിക്കണം????? പ്ലീസ് ദയവായി മറുപടി പ്രതീക്ഷക്കുന്നു....(പഞ്ചായത്തിൽ നിന്നും 2018 ഏപ്രിലിൽ ബിൽഡിംഗ്‌ (വീട് )നിർമാണത്തിന് പെർമിറ്റ്‌ വാങ്ങി 2021 മാർച്ചിൽ complition സർട്ടിഫിക്കറ്റ് കൊടുത്ത് വീട് നമ്പറിന് അപേക്ഷ നൽകിയ ആളാണ് ഞാൻ )

  • @bijumon5381
    @bijumon5381 3 ปีที่แล้ว

    സർ ഞാൻ ഒരു സെന്റ് സ്ഥലത്ത് ഒരു കടമുക്കുറി പണിതു അതിന്റെ ഫ്രണ്ട് മെയിൻ റോഡാണ് ഒരു സായിഡിൽ 3 മീറ്ററും മറ്റേ സൈഡിൽ 2മീറ്റർ80 സന്റീമീറ്ററും ഉണ്ട് നമ്പർ കിട്ടുന്നില്ല കിട്ടാൻ സാധിക്കുമോ മാർഗം ഒന്നു പറഞ്ഞു തരുമോ പ്ലീസ് ഫോണ് നമ്പർ തരണം

  • @ebye.s9162
    @ebye.s9162 3 ปีที่แล้ว

    Bro road il ninnum ethra gap venam compound wall undakan ennonnu paranju tharuvo

  • @sharathkumarkk8266
    @sharathkumarkk8266 3 ปีที่แล้ว

    Hai bro oru doubt chodhichote... Nde veedinde builinding il thane oru room shop nu mati ittitund... Ah shop nu bathroom nirbhadham ano... Athu pole kadayilek varan ramb veno

  • @bivinjb
    @bivinjb 3 ปีที่แล้ว

    Sir,
    Is it mandatory to set up a bio gas plant for apartments having 3 residential units?

  • @salmansalman-pr6qu
    @salmansalman-pr6qu 3 ปีที่แล้ว +1

    9 സെന്റ് സ്ഥലത്ത് 120 m² വീടാണ് വെക്കുന്നത്. ഇതിനു മഴ വെള്ള സംഭരണി നിർബന്ധമാണോ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 3 ปีที่แล้ว

      വേണം. 5സെന്റിൽ കുറഞ്ഞ സ്ഥലത്തു നിർമിക്കുന്ന 300ച. മി. കുറഞ്ഞ വിസ്തീർണ്ണം ഉള്ള ഏക കുടുംബ വീടുകൾക്ക് മാത്രമേ മഴവെള്ള സംഭരണി ആവശ്യം ഇല്ലാതുള്ളു. 5 സെന്റിൽ കൂടുതൽ ഉള്ള സ്ഥലത്തെടുക്കുന്ന എല്ലാ വീടുകൾക്കും മഴവെള്ള സംഭരണി നിർബന്ധം ആണ്. പിന്നെ ചിലപ്പോൾ ചില പഞ്ചായത്ത്‌ അത് നിർബന്ധം പറയാറില്ല. റൂൾ പ്രകാരം ആവശ്യം ആണ്.

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 3 ปีที่แล้ว

      @Alexander Nicolas സഹോ.. Built up ഏരിയ ഒരിക്കലും സെന്റിൽ പറയില്ലല്ലോ, പ്ലോട്ട് ഏരിയ അല്ലെ സെന്റിൽ പറയുക ഉള്ളൂ. ഞാൻ ചെയ്തു കൊടുത്ത 7സെൻറ് സ്ഥലത്തു നിർമ്മിക്കുന്ന 120 ച. മീറ്റർ വിസ്തീർണ്ണം ഉള്ള ഒരു പെർമിറ്റ്‌ അപേക്ഷ ഞാൻ മേൽ സൂചിപ്പിച്ച കാരണം പറഞ്ഞു മടക്കിയിരുന്നു. ഞാൻ റൂൾ ബുക്ക്‌ വച്ചു തർക്കിച്ചിട്ടും ആ പഞ്ചായത്ത് അനുവദിച്ചില്ല. ആ ഒരു കാരണം കൊണ്ട് ആണ് മേൽ പറഞ്ഞ കാരണങ്ങൾ ഞാൻ ആവശ്യം ആണ് എന്ന് പറഞ്ഞത്.

    • @unnikrishnan-lu5gl
      @unnikrishnan-lu5gl 3 ปีที่แล้ว

      @Alexander Nicolas 🙏

  • @NoReligion6436
    @NoReligion6436 ปีที่แล้ว

    Rain water harvest ന്റെ സെറ്റ് ബാക്ക് എത്രയാണ്

  • @zainulabideen3422
    @zainulabideen3422 3 ปีที่แล้ว

    Very well explanation thanku brother

  • @prasanthbabu168
    @prasanthbabu168 3 ปีที่แล้ว +1

    വീട്ട് നമ്പർ കിട്ടിയതിന് ശേഷം ഒരു bedroom കൂടി പണിയാൻ (140 saft) പഞ്ചായത്തിൻറെ Permit എടുക്കണോ

    • @dipesh.sekhar
      @dipesh.sekhar 3 ปีที่แล้ว

      എടുക്കണം

  • @aslusworld7914
    @aslusworld7914 3 ปีที่แล้ว

    Puthiyaveed vekkumbol kinar nirbandamano ennale permitt kittoo

  • @ebin25000
    @ebin25000 4 ปีที่แล้ว +1

    Sir, പ്ലോട്ടിന്റെ ഫ്രണ്ടില്‍ പഞ്ചായത്ത് റോഡും , ഒരു സൈഡ് Private റോഡും (150 മീറ്റര്‍) ആണ്. സൈഡില്‍ എത്ര setback കൊടുക്കേണ്ടിവരും. പ്ലീസ് Reply.

  • @sameersv3152
    @sameersv3152 3 ปีที่แล้ว +1

    All floor area kanumpol wall thickness kurakkano....?

  • @abcd-dh2hb
    @abcd-dh2hb 3 ปีที่แล้ว +1

    Data bankil Petitu plan reject ayi ithinte new rules updation undengil oru vedio cheyyo

  • @buildingpermit432
    @buildingpermit432 3 ปีที่แล้ว

    randamathe nilayude extension permit nte aavashyam undo? presently mukalil oru roomum attached bathroom um undu

    • @civilalert9627
      @civilalert9627  3 ปีที่แล้ว

      പെർമിറ്റ് ആവശ്യമില്ലാത്തവ Kerala building code അനുസരിച്ച് ഇവയൊക്കെയാണ്.
      Permit not necessary for certain works.-
      building permit shall be necessary for executing the following works which do not
      otherwise violate any provisions regarding general building requirements, structural stability
      and fire safety requirements of these rules, namely:-
      (i) Providing or removing of windows or doors or ventilators;
      (ii) Providing inter-communication doors;
      (iii) Providing or removing of partitions without any structural alteration;
      (iv) Gardening excluding any permanent structures;
      (v) White or color washing;
      (vi) Painting;
      (vii) Petty repairs to the building and pitched roof;
      (viii) Plastering and patch work;
      (ix) Interior decoration without any structural alterations; and
      (x) Changing of the location of the building or construction within the plot:
      (xi) Compound wall not abutting a public street:
      ബാക്കിയുള്ള works Kerala building rule അനുസരിച്ച് പെർമിറ്റ് എടുക്കേണ്ടതാണ്. Thanku

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว +1

    റെസിഡൻഷ്യൽ ബിൽഡിങ്ങ് പെർമിറ്റ് എടുത്ത് പണിത് റെസിഡൻഷ്യൽ നമ്പർ കിട്ടുവാൻ മിനിമം ഇത്ര sq ft തന്നെ വേണമെന്നുണ്ടോ ?
    ഒരു റൂം മാത്രം ആണെങ്കിൽ റെസിഡൻഷ്യൽ നമ്പർ കിട്ടുമോ ?

  • @prasanthks5819
    @prasanthks5819 3 ปีที่แล้ว +1

    സർ
    കിണർ, സെപ്റ്റിക് ടാങ്ക് അതിർത്തിയിൽ നിന്നും ഏത്ര ദൂരം മാറി പണിയുവാൻ സാധിക്കും

    • @civilalert9627
      @civilalert9627  3 ปีที่แล้ว +1

      As per 2019 rule, A minimum distance of 1.2 m from the plot boundaries. As per new amendment ,For single family residential building 1.2m is reduced to .3 m

    • @ഞാൻഗന്ധർവ്വൻ-റ8ധ
      @ഞാൻഗന്ധർവ്വൻ-റ8ധ 13 วันที่ผ่านมา

      @@prasanthks5819 7.50 meter

  • @Ancy307
    @Ancy307 4 ปีที่แล้ว +3

    Ee rule nilavil vanno?

    • @civilalert9627
      @civilalert9627  4 ปีที่แล้ว

      Rule nilavil vannitund....

    • @Ancy307
      @Ancy307 4 ปีที่แล้ว

      @@civilalert9627 sidil averaage pattille? Ath onnum paranjittillallo

    • @civilalert9627
      @civilalert9627  4 ปีที่แล้ว

      ടide ൽ avg പറഞ്ഞിട്ടില്ല. side min പറഞ്ഞിട്ടുളളത് (upto 200 m2) 1 m ഉം ,( small Plot) ഉം ആണ്.

    • @civilalert9627
      @civilalert9627  4 ปีที่แล้ว

      Small Plot - .6 m

  • @prasanthks5819
    @prasanthks5819 3 ปีที่แล้ว +1

    സർ
    പത്തു സെന്റ് വിസ്തീർ ണ് മുള്ള ഒരു പ്ലോട്ടിൽ 1700 സ്‌ക്വർ ഫീറ്റ് വീട് നിർമ്മിക്കുമ്പോൾ മഴവെള്ള സംഭരണി വേണോ....

    • @civilalert9627
      @civilalert9627  3 ปีที่แล้ว +1

      പുതിയ ഭേദഗതി അനുസരിച്ച് ആവശ്യമില്ല.

    • @prasanthks5819
      @prasanthks5819 3 ปีที่แล้ว +1

      Thank you സർ

  • @wildvarma
    @wildvarma 3 ปีที่แล้ว

    180 sqm builtup area, plot area 28 cent. Mazhavella sambharani avashyamundo?

  • @gopukrishna8528
    @gopukrishna8528 3 ปีที่แล้ว

    Commercial building nu maximum FSI ethravare varam..?

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 3 ปีที่แล้ว

    പുഴയോരത്താണ് എൻ്റെ സ്ഥലം. പുതിയ ഭേദഗതിയനുസരിച്ച് എത്ര മീറ്റർ വിടണം

    • @light-ce9fb
      @light-ce9fb 3 ปีที่แล้ว

      Crz rule based avum setback

  • @hymnsofpraise6825
    @hymnsofpraise6825 4 ปีที่แล้ว +3

    informative...

  • @muhammedshameer623
    @muhammedshameer623 4 ปีที่แล้ว

    ഞാൻ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നത് സൈഡിൽ പ്രൈവറ്റ് റോഡും മുമ്പിൽ മറ്റൊരാളുടെ സ്ഥലവും വരുന്ന രീതിയിൽ ആണ് , അപ്പോൾ സെറ്റ് ബാക്ക് എങ്ങനെ വിടണം .

  • @techj3983
    @techj3983 4 ปีที่แล้ว +2

    Ethe valare nannayiii 👍👍❤️

    • @techj3983
      @techj3983 4 ปีที่แล้ว +1

      Dr.Tom👌👌👌

  • @AnjuRK
    @AnjuRK 3 ปีที่แล้ว +2

    Tom,my classmate,(Engg) so happy to see you when I searched for kbr rules.Goodluck to you.

  • @shilparenjit1406
    @shilparenjit1406 4 ปีที่แล้ว +3

    👍

  • @hithajustine5684
    @hithajustine5684 4 ปีที่แล้ว +3

    Car porch and Sitout, total Sq. Ft il calculate cheyyumo??

    • @harikrishnank3476
      @harikrishnank3476 4 ปีที่แล้ว +1

      If you are applying for building permit, it must be included on calculating total area and building permit is issued for the same area.

  • @nihalahammed2968
    @nihalahammed2968 3 ปีที่แล้ว +1

    2.09 min.. FSI equation wrong ayittanu broo paranjad....

    • @civilalert9627
      @civilalert9627  3 ปีที่แล้ว

      Sorry for the tongue slip. Really appreciate your meticulous attention and valuable suggestions, which helps us to improve and rectify.
      *_Floor Space Index is the ratio of floor area in all floors by plot area._*

  • @Lemmeexplainit
    @Lemmeexplainit 4 ปีที่แล้ว

    10 cent plot IL already ulla veettil ninnum new home (700 sqft) built Cheyan ethra set back venam? I mean same plotil 2 veedukal thammil ulla min distance ethra

  • @optimisticintrovert6216
    @optimisticintrovert6216 3 ปีที่แล้ว +1

    300m2 aano atho 300 sqft. ennano.. for rainwater harvesting? its been confusing..please clarify
    5cent and 300 aano atho 5 cent or 300 aano?

    • @civilalert9627
      @civilalert9627  3 ปีที่แล้ว +1

      “In case of storage occupancy buildings and single family residential buildings constructed in plots having area less than 5cents and/or having built-up area upto 300 sq.metres (3229 sqft) rain water harvesting is not required (Updated rule 2020).

    • @optimisticintrovert6216
      @optimisticintrovert6216 3 ปีที่แล้ว

      @@civilalert9627 thanks .. but the internet is giving as 300sqft.(made it confusing)

    • @abhilashs7203
      @abhilashs7203 3 ปีที่แล้ว

      Bro rain water harvesting I'll
      Total 3500 sqft 2 nila aye undenkil
      325 m²×25=8000 Ltr capacity anganay ano atho plinth area uday area in m²×25ltr per m² ithil enganay anu

  • @febabenny3962
    @febabenny3962 4 ปีที่แล้ว +4

    👏

  • @shawnthomas6550
    @shawnthomas6550 4 ปีที่แล้ว +2

    Informative👍

  • @manojkthomas7243
    @manojkthomas7243 4 ปีที่แล้ว +2

    Good thanks

  • @snehacyriac8604
    @snehacyriac8604 4 ปีที่แล้ว +3

    Good work🔥

  • @snehajoshi758
    @snehajoshi758 2 ปีที่แล้ว

    Hai nale enik interview und muncipality grade 3 overseer.nthokke question aarikkum undaka

  • @RajRaj-pl9vb
    @RajRaj-pl9vb 4 ปีที่แล้ว +1

    Road varatha bagathu front 1.5 m angil mathiyo

    • @harikrishnank3476
      @harikrishnank3476 3 ปีที่แล้ว +2

      No
      ഒരു പ്ലോട്ടിനെ ചാരി റോഡ് ഇല്ലെങ്കിൽ പോലും front setback 3 m തന്നെ വേണം ( പുതിയ rule പ്രകാരം average 3 m കിട്ടിയാലും മതി; കൂടാതെ Category 2 പഞ്ചായത്ത് ആണെങ്കിൽ കൂടുതൽ ഇളവുകൾ ലഭ്യമാണ്).

    • @ഞാൻഗന്ധർവ്വൻ-റ8ധ
      @ഞാൻഗന്ധർവ്വൻ-റ8ധ 13 วันที่ผ่านมา

      @@RajRaj-pl9vb തെറ്റ് 2മീറ്റർ മതി ഫ്രണ്ട്

  • @abyabraham2977
    @abyabraham2977 3 ปีที่แล้ว +2

    സാധാരണക്കാറ്ക്ക് മനസ്സിലാവാന് അടി / Sqft കണക്കില് പറഞ്ഞാല് ഉപകാരം

  • @latheefpattambi7097
    @latheefpattambi7097 3 ปีที่แล้ว

    Sarfonnambattharumo

  • @ibrahimbadushacs8522
    @ibrahimbadushacs8522 3 ปีที่แล้ว

    Sir എന്റെ വീടിന്റെ തറ പണിയും ബെൽറ്റും കഴ്ഞ്ഞു. ആശാരി ആണ് കുറ്റ്യാടിച്ചത്. രണ്ട് സൈഡിലൂടെയും 2. 5 Mtr വഴി ഉണ്ട്. 60Mtr നീളം. പിന്നെ forest. റോഡ് അവസാനിക്കുവാണ്. എന്റെ തറയുടെ ഒരുവശം 1. 5 Mtr ഒരുവശത്തെ 1. 2Mtr ullu. പെർമിറ്റ് കിട്ടാൻ 1. 5 വിടണം എന്ന് പറയുന്നു. Eni എന്താ സർ അതിനുള്ള vazi. Pls rply

  • @prasanthks5819
    @prasanthks5819 3 ปีที่แล้ว +1

    സർ പുതിയ പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾ ഭേദഗതി അനുസരിച്ചു കിണർ പണിയുമ്പോൾ മറ്റൊരാളുടെ അതിരിൽ നിന്നും രണ്ട് അടി(60cm ) ആയി കുറച്ചിട്ടുണ്ടോ... അതിന്റെ ഭേദഗതി ഉത്തരവ് വന്നിട്ടുണ്ടോ

  • @lincyjohn2366
    @lincyjohn2366 3 ปีที่แล้ว +1

    👍👍

  • @daphnethomas4442
    @daphnethomas4442 4 ปีที่แล้ว +1

    Well done

  • @Ernakulam38
    @Ernakulam38 3 ปีที่แล้ว

    Approved bldg plan ഉള്ള plot വേറൊരാൾ വാങ്ങിയാൽ നിലവിലുള്ള പ്ലാനിൽ ബിൽഡിങ് വർക്ക് തുടങ്ങാൻ നിയമ തടസ്സമുണ്ടോ സർ ?
    വീഡിയോസ് ഉപകാരപ്രദമാണ് നന്ദി .

  • @edwardlivingston1956
    @edwardlivingston1956 4 ปีที่แล้ว +2

    Car porch alakkumo

    • @civilalert9627
      @civilalert9627  4 ปีที่แล้ว

      Building permit edukkan vendiyanekil, total areayil ,carporch area koode edukkum.

    • @jaisonjosy2789
      @jaisonjosy2789 4 ปีที่แล้ว

      Is open ladder or stair case belongs to builup area?

    • @jaisonjosy2789
      @jaisonjosy2789 4 ปีที่แล้ว

      Can u give ur number?

    • @gopugopi2016
      @gopugopi2016 3 ปีที่แล้ว

      @@civilalert9627 Car porch ,sitout inte 50% kurayum ennu kettiyirunnu. Labour agreement ezhuthumbol ithu bhadhakamaano. Plz reply

    • @ഞാൻഗന്ധർവ്വൻ-റ8ധ
      @ഞാൻഗന്ധർവ്വൻ-റ8ധ 13 วันที่ผ่านมา

      @@gopugopi2016 തേങ്ങ

  • @uthrarajendran6045
    @uthrarajendran6045 4 ปีที่แล้ว +1

    ഈ അളവുകളുടെ pdf കിട്ടുമോ...

  • @aparichitan3918
    @aparichitan3918 4 ปีที่แล้ว +2

    പൊളി

  • @abiedmt7903
    @abiedmt7903 3 ปีที่แล้ว

    Sir puyakkarayil ninn ethra mtr dhooram venam veed edukkan .50 mtr nilavil vanno

  • @jilskjose
    @jilskjose 4 ปีที่แล้ว +1

    Hai, my plot is 50 cents. But house is only 750 sqft. So do i need rain water storage?
    Thanks bro.

    • @civilalert9627
      @civilalert9627  4 ปีที่แล้ว

      As per new amendment, For residential buildings constructed in plots having area less than 5cent and/or having built up area up to 300m2 ,no need of rain water storage..Thanku.. So in our case no need

    • @harikrishnank3476
      @harikrishnank3476 4 ปีที่แล้ว +1

      As your house is 750 sq ft, no need to provide RWS

    • @jilskjose
      @jilskjose 4 ปีที่แล้ว

      @@civilalert9627 Thanks,

    • @jilskjose
      @jilskjose 4 ปีที่แล้ว

      @@harikrishnank3476 Thanks

  • @mohammedazharm795
    @mohammedazharm795 4 ปีที่แล้ว +3

    💐☑️

  • @akhilpp009
    @akhilpp009 3 ปีที่แล้ว +1

    ഭേദഗതി നിലവിൽ വന്നോ

    • @civilalert9627
      @civilalert9627  3 ปีที่แล้ว

      നിലവിൽ വന്നിട്ടുണ്ട്

  • @aiswaryat.s5803
    @aiswaryat.s5803 3 ปีที่แล้ว +1

    Tom bro❤