എന്ത് തോന്നിവാസവും പടച്ചു വിടാം യുട്യൂബ് ചാനൽ ഉണ്ടെങ്കിൽ അല്ലെ?... സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം എന്നൊന്നും ഇപ്പോൾ ഇല്ല.... പിന്നേ എ ഗ്രേഡ് കിട്ടിയാൽ തന്നെ ടോപ് സ്കോറും ഇല്ല.... അത് പരസ്യപ്പെടുത്തുകയും ഇല്ല.... മറിച് റിസൾട്ട് വരുമ്പോൾ ഏറ്റവും മുകളിൽ വരുന്നത് ടോപ് സ്കോർ ആയത് കൊണ്ടല്ല.... ചെസ്റ്റ് നമ്പർ അനുസരിച്ചും രെജിസ്ട്രേഷൻ നമ്പർ അനുസരിച്ചും അത് അല്ലേൽ അല്ഫാബിറ്റിക് ഓർഡർ അനുസരിച്ചു (പേരിന്റെ ആദ്യം അക്ഷരം )ആണ്..... ഇതിപ്പോ 5 ടീമുകൾ ഇതുപോലെ തലക്കെട്ട് വെച്ച് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..... So ഇതിനും മാത്രം ഫസ്റ്റ് കിട്ടണം എങ്കിൽ കലോത്സവത്തിന് എന്ത് വില..... എ ഗ്രേഡ് ഓക്കേ.... But ഫസ്റ്റ് /ടോപ് സ്കോർ എന്നൊക്കെ പറഞ്ഞു നാട്ടുകാരെ പറ്റിക്കാൻ നാണമില്ലേ?????
റിസൾട് ലിങ്ക് ഇടണോ... കള്ളം പൊളിയും
Eduuu
EMEA first aan. Enthenkilum vilichu parayaruth. Nan avide undayirunnu.
Vere oru oppanayum ethra nannayi padiyittumilla kalichittumillaaa😊❤❤
First second ennonulla,A grade aahn kodukunnath,ith first kittiya oppana onnumalla, ithinekal nannay code no:122 kalichirunnu
Paranjath sathyam പ്രൈസ് കിട്ടിയവർ ഊമ്പുന്ന തരത്തിൽ ഓരോന്ന് ഇട്ടോളും ഇടുന്നവർ എല്ലാരും ഫസ്റ്റ് ഫസ്റ്റ് എന്തു ഫസ്റ്റ് ഇല്ലേ......
😮
Ain
Ayn
Oppana 5 marking point parayunmo 😂 chumma kidannu kullungiya first kittilla
ഇത് സൂപ്പർ
Ith njangal kalichu first kitti ❤
Lyrics onn edoo
Caption und
This is not the first prize oppana
Idhin first enn parajhan njhaghal ee oppana edutheth njhjaghalk kittiyilla😢
❤
HSS kozhikod Elettil scl
Hs vayanad
നാസറിന്റെ ആളാണല്ലേ 😂😂😂
Lyrics koodi add chy?
Ee oppana kalich namuk 1st kitti
ഫസ്റ്റ് ഒന്നും ithinilla
Arka first hs,hss
@@Haaina-h7j Judges score sheet HSS il wayanad pinangod schl naayrunnu..
@@Haaina-h7j Judges score sheet HSS il wayanad pinangod schl naayrunnu....