100%സത്യം ഓരോ വാക്കും.. Sir അവസാനം പറഞ്ഞഎല്ലാ കാര്യം ഉണ്ട് അത് തന്നെ യാണ് എന്റെ പരാജയം 😭എവിടെ പോയാലും തോൽവി മാത്രം ആണ്... സത്യം നേരിട്ട് കണ്ടാലും പലപ്പോഴും കണ്ട ഞാൻ ആണ് കള്ളി
എൻ പി ഡി ഞാൻ ജോലിക്ക് പോകുന്നുണ്ട് ഇവൾക്കൊരു കുറവും വരുത്തുന്നില്ല ഒന്നും ആത്മാർത്ഥത കൊണ്ട് ചെയ്യുന്നതല്ല മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രം കാട്ടിക്കൂട്ട് കയ്യിൽ 10 രൂപ പോലും തരില്ല നന്നായി നോക്കുന്നു എന്ന് സ്വയം പറഞ്ഞു നടക്കും ഞാൻ നന്നായി നോക്കുന്നുണ്ട് പിന്നെ ഇവൾക്ക് എന്തിനാ പൈസ എന്ന് ആളുകളോട് പറയും ഒരു കാര്യവും ചെയ്തു തരില്ല അതായത് ഒന്ന് ഡ്രൈവിംഗ് പഠിക്കണം അതുപോലെ എക്സ്ട്രാ ആവശ്യങ്ങൾ വരുന്നതൊന്നും ചെയ്തു തരില്ല മറ്റുള്ളവരെ മുമ്പിൽ നന്നായി നോക്കുന്നു എന്ന് കാണിക്കാൻ മാത്രം എന്തെങ്കിലും ചെയ്യും ചെയ്തുതരുന്ന ഓരോ കാര്യത്തിനും കണക്ക് പറയും പുറമേ നിന്ന് കാണുന്നവർക്ക് നന്നായി നോക്കുന്നു എന്നുള്ള ഇമേജ് ഉണ്ടാകും മറ്റുള്ളവരോട് നമ്മൾ കാര്യങ്ങൾ പറഞ്ഞാൽ അവരെ വായ അടപ്പിക്കുന്ന വിധത്തിൽ എൻ പി ഡി സംസാരിക്കൂ സാർ പറഞ്ഞതുപോലെ ഒരു ചെറിയ സത്യത്തെ മുൻനിർത്തി വലിയ നുണ പറയും നമ്മൾ പറയാത്ത കാര്യങ്ങൾ പറയും ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നും പറയും അങ്ങനെ ആകെ ഷോക്കാക്കി നിർത്തും എന്തെങ്കിലും പ്രശ്നങ്ങൾ സോൾവാക്കാൻ വരുന്നവരുടെ മുൻപിലായിരിക്കും ഈ അഭിനയം
എന്റെ കാര്യത്തിൽ npd യുടെ എല്ലാ കള്ളത്തരവും നന്നായി അറിയുന്ന ആളുകൾ തന്നെ യാണ് അയാളെ സപ്പോർട് ചെയ്തു വീണ്ടും കണ്ണീര് കാഴ്ത്തിലേക്ക് തന്നെ പോകാൻ പ്രേരിപ്പിക്കുന്നത്.. പോകാതെ എങ്ങനെ യെങ്കിലും ആർക്കും ഒരു ശല്ല്യം ആവാതെ ജീവിച്ചിട്ടും ഒരു സമാധാനം ഇല്ല..
Npd ku pets nod ulla behaviour ne kurich oru video cheyyamo? Enik oru cat und. Athinod enik valare snehamanu. ithu manasilakiya ente npd hus cat ne polum drohikunnu. Enik vedanikan
ഇവരുടെ സ്നേഹത്തിൽ വീണു പോകുന്നവർ അതോടെ തീരും. എങ്കിലും താങ്കളുടെ പോലുള്ളവർ നൽകുന്ന ആത്മവിശ്വാസം അത് ചില്ലറയല്ല.❤
നാർസിസ്റ്റ് - കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തവർ😢
1000%സത്യം
@@Rahiyanamoidu 10000000%
Very very very true.. I am a victim😢
Me too
100%സത്യം ഓരോ വാക്കും.. Sir അവസാനം പറഞ്ഞഎല്ലാ കാര്യം ഉണ്ട് അത് തന്നെ യാണ് എന്റെ പരാജയം 😭എവിടെ പോയാലും തോൽവി മാത്രം ആണ്... സത്യം നേരിട്ട് കണ്ടാലും പലപ്പോഴും കണ്ട ഞാൻ ആണ് കള്ളി
@@Rahiyanamoidu പാടേ അവഗണിക്കുക മറ്റ് വഴിയില്ല
ഉദാഹരണ സഹിതം പറയുന്നത് വളരെ ഉപകാരപ്രദം; ഇതിൻ്റെ ബാക്കി വീഡിയോയ്ക്ക് വേണ്ടി waiting🎉
Its really helpful sir ❤
Simple aayitt ellavrkkum easy aayi connect aakan pattunna example.🤍
Manipulation കുറിച്ച് ആദ്യമായിട്ട് ആണ് ഇത്തരം അറിവുകൾ കിട്ടുന്നത്, കൂടുതൽ videos പ്രദീക്ഷിക്കുന്ന്, thankyou sir 💫
Well explained video. Npd manipulation ne kurich eethoru sadaranakkarkum krithyamayi manassilakan pattum
എൻ പി ഡി ഞാൻ ജോലിക്ക് പോകുന്നുണ്ട് ഇവൾക്കൊരു കുറവും വരുത്തുന്നില്ല ഒന്നും ആത്മാർത്ഥത കൊണ്ട് ചെയ്യുന്നതല്ല മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രം കാട്ടിക്കൂട്ട് കയ്യിൽ 10 രൂപ പോലും തരില്ല നന്നായി നോക്കുന്നു എന്ന് സ്വയം പറഞ്ഞു നടക്കും ഞാൻ നന്നായി നോക്കുന്നുണ്ട് പിന്നെ ഇവൾക്ക് എന്തിനാ പൈസ എന്ന് ആളുകളോട് പറയും ഒരു കാര്യവും ചെയ്തു തരില്ല അതായത് ഒന്ന് ഡ്രൈവിംഗ് പഠിക്കണം അതുപോലെ എക്സ്ട്രാ ആവശ്യങ്ങൾ വരുന്നതൊന്നും ചെയ്തു തരില്ല മറ്റുള്ളവരെ മുമ്പിൽ നന്നായി നോക്കുന്നു എന്ന് കാണിക്കാൻ മാത്രം എന്തെങ്കിലും ചെയ്യും ചെയ്തുതരുന്ന ഓരോ കാര്യത്തിനും കണക്ക് പറയും പുറമേ നിന്ന് കാണുന്നവർക്ക് നന്നായി നോക്കുന്നു എന്നുള്ള ഇമേജ് ഉണ്ടാകും മറ്റുള്ളവരോട് നമ്മൾ കാര്യങ്ങൾ പറഞ്ഞാൽ അവരെ വായ അടപ്പിക്കുന്ന വിധത്തിൽ എൻ പി ഡി സംസാരിക്കൂ സാർ പറഞ്ഞതുപോലെ ഒരു ചെറിയ സത്യത്തെ മുൻനിർത്തി വലിയ നുണ പറയും നമ്മൾ പറയാത്ത കാര്യങ്ങൾ പറയും ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നും പറയും അങ്ങനെ ആകെ ഷോക്കാക്കി നിർത്തും എന്തെങ്കിലും പ്രശ്നങ്ങൾ സോൾവാക്കാൻ വരുന്നവരുടെ മുൻപിലായിരിക്കും ഈ അഭിനയം
Sathyam
Correct
Correct
Satyam
സത്യം. അനുഭവം
ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. വളരെ ഉപകാരപ്രദമാണ് അനുഭവിക്കുന്ന കാര്യങ്ങൾ ആണ് സാർ പറയുന്നത്...
Examples vech parayunnath kond nallonm clear aavuñnundd... very informative vedio👏👏 thankyou sir
NPD ആയ ആളുകളുടെ കൂടെ നില്ക്കാനും ആളുണ്ടാവുന്നത് അവരുടെ ഈ manipulate ചെയ്യാനുള്ള കഴിവ് കൊണ്ടാണ്....😢
Sirnte videos nte speciality thanne easily manasilakunna examples aan …. Eth oraalkum Pettan mansilakunna reethiyil aan ❤
case study vech parayunnath kooduthal upakaram ayrkum. Anyway very informative vdeo sir. Waiting for next part🎉👏🏻
എന്റെ കാര്യത്തിൽ npd യുടെ എല്ലാ കള്ളത്തരവും നന്നായി അറിയുന്ന ആളുകൾ തന്നെ യാണ് അയാളെ സപ്പോർട് ചെയ്തു വീണ്ടും കണ്ണീര് കാഴ്ത്തിലേക്ക് തന്നെ പോകാൻ പ്രേരിപ്പിക്കുന്നത്.. പോകാതെ എങ്ങനെ യെങ്കിലും ആർക്കും ഒരു ശല്ല്യം ആവാതെ ജീവിച്ചിട്ടും ഒരു സമാധാനം ഇല്ല..
Well explained with practical examples 💯👍
Sir parayunna karyangaloke correct aanu.15 years ayi njan anubhavikkunnu. Sir nte videos il parayunnathoke ente life anu.
100 % Correct
Kallatharam kond Maathram ellavrudeyum shraddhayum snehavum pidich pattuka aanu nasistics. Example vech parayunnath sir nte video ellavaril ninnum different aakkunnum nd manassilaakkan helpfulum aanu
അഭിനയവീരന്മാർ എന്ന് വിളിക്കാം
@@mizhibit9765 10000 % സത്യം
ഞാന്‍ ഇനി ആത്മഹത്യ ചെയുക ella മാക്സിമം ചെറുത്തു നില്‍ക്കാന്‍ നോക്കും 😂😂😂
Ippo oru case study cheyyan thudangiyappoyan NPD ethratholam danger aanenn manasilavunnath😢 appo sir nte video s valare upakaraman❤
Great explanation ❤
100%correct.
yesssss... i experienced....once they came..for next session...not came.....
Udhaharanagaliloode parayunnath kond ellavarkum koodthal manassilakan sahayakamakum..koodthal real life exampleas ulla videos n waiting aan..❤ narcissitc victims n narcisstc nte kalavine sathyamakkanula thanthtam manassilakan ath sahayakamavum .
Manipulation enn karyam iyhre detail aayitt paranjttumd.Especially sir aa case koode vech example vechath nannayirunnu.
Ithe avastha thane njan anubavikkunnahu.. Ee videokal kurachukalam mune keateerunnengil jeevidam rakshapetenne
Satyam,
Npd ku pets nod ulla behaviour ne kurich oru video cheyyamo? Enik oru cat und. Athinod enik valare snehamanu. ithu manasilakiya ente npd hus cat ne polum drohikunnu. Enik vedanikan
Narcissist, the word itself triggers a lot... The deadliest creatures in this planet.. I'm murdered multiple times by my so called narc mother
Cunning one.... Example vech paryinneth is really helpful
100%
Thakyou
Correct
Every thing correct sir
Oru doubt, ente friend nu njan oru karyam paranjadhu ishtam ayilla..udane msg vannu, njan ninne block cheyuvanu...block cheyunnadhu endhinanu ennu vechal nee njan paarayunnadhu kelkathadhu kondanu ennum paranju..eniku oru idea kittiyilla endha sambavichadhu ennu
🙌💯
Manipulatene patti uthaharanam sahitham parayumbol ellavarkum manassilavum
👍🏻👍🏻
😢😢😢
💯
നിങ്ങളുമായി ഒരു സിറ്റിങ്ങിനു എന്ത് ചെയ്യണം സർ
Please contact 9567278363
Ithellam anubavikunna njan
oh
Ente husbendayirunna al ipo veendum vivaham kzichirikkunnu.. so , athu munnotu pokumo sir plss onnu ariyanaanu , 🙏😊onnam tharam narcissistic personality 😢ulla alanu , 28 varsham onnichu ninnu. ,orupaadu anubhavichu , ipo divorsd, inganullavar iniyum othupokumo vere marriage lifil ?!! Aa lady valare boldanu😅, but othupokumo sirr.. ?? Avare oppichu nilkkumo ????? Ariyanulla curiosity ayathukonddanu 🙏😇plss rply..
അയാളെ ത്താൻ ഇപ്പോളും സ്നേഹിക്കുന്നുണ്ട്.. അതാണ് അയാളുടെ വിജയവും.. തന്നെ വിട്ട് പോയില്ലെടോ..... താൻ രക്ഷപ്പെട്ടു എന്ന് കരുതി സമാധാനമായി ഇരിക്കുക...
അവസാനം പറഞ്ഞത് കറക്റ്റ്
Sound ellallo palappozhum
ശരിയാക്കാം...ഇയർ ഫോൺ ഒഴിവാക്കി കേൾക്കു..
Music Karanam onnum kelku nilla.
ഇയർ ഫോൺ ഒഴിവാക്കി കേൾക്കുക
❤❤
👍👍