അതി ഗംഭീരം.. ഒരു രക്ഷയുമില്ല.. ഒറ്റ പ്രാവശ്യം കേട്ടപ്പോൾ തന്നെഹൃദയത്തിലേയ്ക്കു ഇടിച്ചുകയറി.. അശോക് അച്ചനും ടീമിനും ഒത്തിരി നന്ദി.. നിങ്ങൾ ഒറ്റയ്ക്കല്ല.. കേരളക്കാരെയാകെ.. അല്ലാ ലോകമൊട്ടാകെ ഏറ്റു പാടി തുടങ്ങി.. അനുമോദനങ്ങൾ 💐❤️
lyrics :Let us praise praise with St Thomas The Risen Lord Jesus Christ :" Mar Va-Lah" പാരിടമാകെവളർന്നുവിളങ്ങും സിറോമലബാർ സഭ മാർത്തോമാ തൻ പാതകൾ പുണരും തീർത്ഥാടകയാം സഭ പ്രേഷിതരെപാരെങ്ങുമയച്ച കനിവിൻ തറവാടിതാ വരുവിൻ വരുവിൻ സിറോമലബാർ സഭ തൻ വൻ സംഗമം.
ഒന്നായി ചേർന്നിടാം ഒന്നായി പാടിടാം. മാർത്തോമാ തൻ മക്കൾ നാം നാഥൻ്റെ പാതേ നാം. ക്രിസ്തുവിൽ നമ്മൾ രൂപപ്പെടുവാൻ വചനത്തൊടുകുറി അണിയാം. പ്രഥമമതായി വിശ്വാസദീപം ഭവനം തോറും തെളിയട്ടെ. വിശ്വാസപരിശീലനദ്യുതിയിൽ യുവതലമുറകൾ വളരട്ടെ . आओ मिल जायें हम , मिल झूल कर गायें हम | संत थोमस के संग चलें येसु की राह में | അവയവമേതും ഒരുപോൽ ശ്രേഷ്‌ഠം തിരുസഭ ഗാത്രം നമ്മൾ ! ഫ്രാൻസിസ് പാപ്പാ അരുളിയപോലെ " അല്മായർ തൻ സമയമതായ് " അർപ്പിതരും അൽമായരുമൊന്നായ് പ്രേഷിതവഴികൾ പുൽകട്ടെ. It's time for gathering, its time to sing aloud As St Thomas our Apostle we follow Jesus near. സിറോ മലബാർ സഭയുണരട്ടെ ഒരു നവ ശക്തിയോടെങ്ങും . മലനാടിൻ്റെ നവോഥാനങ്ങളിൽ പങ്കുവഹിച്ചവർ നമ്മൾ. ധാർമികബോധമോടെന്നും രാഷ്ട്രം പടുത്തുയർത്താൻ മുന്നേറാം. ( പാരിടമാകെ... ഒൻറാകെ കൂടുവോം, ഒൻറാകെ പാടുവോം. മാർതോമാ തം മക്കൾ നാം ആണ്ടവാരിൻ പാതൈയിൽ. Lyrics and Music: Fr Ashok Kollamkudy MST
Lyrics Translitration Let us praise praise with St Thomas The Risen Lord Jesus Christ :" Mar Va-Lah" Paridamake valarnnu vilangum - Syro Malabar Sabha Mar Thoma than paathakal punaru - Teerthaadakayaam sabha Preshithare paarengum ayacha - kanivin tharavaaditha Varuin varuvin Syro Malabar Sabha than van sangamam. Onnnaayi chernnidaam Onnaayi paadidaam Mar Thoma than makkal naam Naadhante paathe naam. Kristhuvil nammal roopappeduvan vachana thodukuri aniyaam Pradhamamathaayi vishvaasa deepam bhavanam thorum theliyatte Vishvaasa parisheelana dyuthiyil yuva thalamurakal valaratte Aao mil jaayen hum Mil jhul kar gaayen hum Sant Thomas ke sang chalen Yesu ki raah mein. Avayavamethum orupol shreshttam thirusabha gaathram nammal Francis pappa aruliyapole Almaayar than samayamathaai Arppitharum almaayarumonnaai preshithavazhikal pulkatte. It's tims for gathering it's time to sing aloud. As St Thomas our Apostle We follow Jesus near . Syro Malabar Sabhayunaratte oru nava shakthiyodengum. Malanaadinte navodhaanangalil pangu vahichavar nammal. Dhaarmika boodhamodennum raashtram paduthuyarthaan munneraam. ( Paaridam.... Ontraake kooduvom Ontraake paduvom Mar Thoma tham makkal naam Aandavarin Paathayil. Lyrics and Music : Fr Ashok Kollamkudy MST
Beautiful..🎉❤
Beautiful song ,wonderful voice,good textend so nice melody.Thanks for you all,who was singing this song.God bless you all🌹💐❤️🙏
❤അതിമനോഹരം 👌🏽വളരെ ഭംഗിയായി achanathu ചിട്ടപ്പെടുത്തിയിരിക്കുന്നു,, ഇടയിലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,, മലയാളം coir വളരെ ഇഷ്ടമായി,, 👏🏽👏🏽
Very beautiful and meaningful..!!
🙏👍👍👍👍💐
Congrats acha
❤❤ good
Congratulations Fr Ashok and team. This is a masterpiece song ! Loving it. Keep creating more acha !
❤❤🎉🎉
അതിമനോഹരം....
ഒരു രക്ഷയും ഇല്ലാട്ടോ.. ❤️❤️❤️👌👌👌👌അശോകച്ചോ 🙏🙏🙏🙏 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰
അതി ഗംഭീരം.. ഒരു രക്ഷയുമില്ല.. ഒറ്റ പ്രാവശ്യം കേട്ടപ്പോൾ തന്നെഹൃദയത്തിലേയ്ക്കു ഇടിച്ചുകയറി.. അശോക് അച്ചനും ടീമിനും ഒത്തിരി നന്ദി.. നിങ്ങൾ ഒറ്റയ്ക്കല്ല.. കേരളക്കാരെയാകെ.. അല്ലാ ലോകമൊട്ടാകെ ഏറ്റു പാടി തുടങ്ങി.. അനുമോദനങ്ങൾ 💐❤️
Thank you very much for your inspiring comment... regards .... Ashokachan
Excellent rendition…👍❤️❤️❤️…Congratulations to the team members…👏👏👏
അച്ചാ , sprrrrrrrrrr 👌. എന്ത് രസമാണ് , ഇതിലെ ഓരോ വരികളും എന്ത് അർത്ഥവത്താണ്. അച്ചനും , ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ🎉
Thank you very much for your inspiring comment... regards .... Ashokachan
Wonderful creation for our church dear father ❤
Fr- അതിമനോഹരമായ ഗാനോപകാരം ഇനിയും ആത്മ നിറവിൽ അഭിഷേക ഗാനങ്ങൾ ജനിക്കട്ടെ❤
Thank you very much .... Regards... Ashokachan
അശോകച്ചാ.......
അതിമനോഹരം......
ഇനിയും .....
അതിശയകരമായ പാട്ടുകൾ .....
അച്ചനിലൂടെ സ്വർഗ്ഗം നൽകട്ടെ❤
Thank you very much ... regards... Ashokachan
Achaa manoharamayirikkunnu❤❤❤❤❤❤
Excellent song and Lyrics music singing and orchestration everything is beautiful ❤
Thank you very much for your inspiring comment... regards .... Ashokachan
Thank you very much for your inspiring comment... regards .... Ashokachan
v beautiful song ❤
Hearty Congrats Fr Ashok & Team❤
Achanu പ്രാർത്ഥന മംഗളങ്ങൾ🙏
നല്ല താളത്തിൽ മനോഹരമായ വരികളും അതിനൊത്ത ആലാപനവും.......
Thank you very much for your inspiring comment... regards .... Ashokachan
അതി മനോഹരം ❤ വരികളും ആലാപനവും ❤
Thank you very much for your inspiring comment... regards .... Ashokachan
Dear Fr.Ashok and team Congratulations ,super
Thank you very much
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയേറെ മനോഹരമായ ഗാനം. അശോക് അച്ചനും മറ്റ് എല്ലാവർക്കും അഭിനന്ദനങ്ങൾ❤👏👏
Excellent
Musing, lyrics, singing 🎉🎉🎉
Thank you very much ... Regards... Ashokachan
കൊള്ളാം 🤝
Super ❤
God bless you
Superb Acha🙏🙏🙏👌👌👍👍👏👏👏👏👏👏
❤❤❤
Wow super
lyrics :Let us praise praise with St Thomas
The Risen Lord Jesus Christ :" Mar Va-Lah"
പാരിടമാകെവളർന്നുവിളങ്ങും സിറോമലബാർ സഭ
മാർത്തോമാ തൻ പാതകൾ പുണരും തീർത്ഥാടകയാം സഭ
പ്രേഷിതരെപാരെങ്ങുമയച്ച കനിവിൻ തറവാടിതാ
വരുവിൻ വരുവിൻ സിറോമലബാർ സഭ തൻ വൻ സംഗമം.
ഒന്നായി ചേർന്നിടാം ഒന്നായി പാടിടാം.
മാർത്തോമാ തൻ മക്കൾ നാം നാഥൻ്റെ പാതേ നാം.
ക്രിസ്തുവിൽ നമ്മൾ രൂപപ്പെടുവാൻ വചനത്തൊടുകുറി അണിയാം.
പ്രഥമമതായി വിശ്വാസദീപം ഭവനം തോറും തെളിയട്ടെ.
വിശ്വാസപരിശീലനദ്യുതിയിൽ യുവതലമുറകൾ വളരട്ടെ .
आओ मिल जायें हम , मिल झूल कर गायें हम |
संत थोमस के संग चलें येसु की राह में |
അവയവമേതും ഒരുപോൽ ശ്രേഷ്‌ഠം തിരുസഭ ഗാത്രം നമ്മൾ !
ഫ്രാൻസിസ് പാപ്പാ അരുളിയപോലെ " അല്മായർ തൻ സമയമതായ് "
അർപ്പിതരും അൽമായരുമൊന്നായ് പ്രേഷിതവഴികൾ പുൽകട്ടെ.
It's time for gathering, its time to sing aloud
As St Thomas our Apostle we follow Jesus near.
സിറോ മലബാർ സഭയുണരട്ടെ ഒരു നവ ശക്തിയോടെങ്ങും .
മലനാടിൻ്റെ നവോഥാനങ്ങളിൽ പങ്കുവഹിച്ചവർ നമ്മൾ.
ധാർമികബോധമോടെന്നും രാഷ്ട്രം പടുത്തുയർത്താൻ മുന്നേറാം.
( പാരിടമാകെ...
ഒൻറാകെ കൂടുവോം, ഒൻറാകെ പാടുവോം.
മാർതോമാ തം മക്കൾ നാം ആണ്ടവാരിൻ പാതൈയിൽ.
Lyrics and Music: Fr Ashok Kollamkudy MST
Super 👍🌹💐
SUPER AAYITTUNDU... ADIPOLI ❤
Super
A marvelous composition dear Ashokacha 👏🙏🏻
May you continue to be the apt instrument in the hands of God 🎉
May St. Thomas the Apostle bless 🙌 🙏🏻
Thank you very much for your inspiring comment... regards .... Ashokachan
❤❤ Super song ❤❤
Outstanding Acha
Thank you very much for your inspiring comment... regards .... Ashokachan
👌👌❤️🙏🙏🙏🙏
Superb Fr Ashok 🎉
❤🙏🏻👏🏻
Lyrics Translitration
Let us praise praise with St Thomas
The Risen Lord Jesus Christ :" Mar Va-Lah"
Paridamake valarnnu vilangum - Syro Malabar Sabha
Mar Thoma than paathakal punaru - Teerthaadakayaam sabha
Preshithare paarengum ayacha - kanivin tharavaaditha
Varuin varuvin Syro Malabar Sabha than van sangamam.
Onnnaayi chernnidaam Onnaayi paadidaam
Mar Thoma than makkal naam Naadhante paathe naam.
Kristhuvil nammal roopappeduvan vachana thodukuri aniyaam
Pradhamamathaayi vishvaasa deepam bhavanam thorum theliyatte
Vishvaasa parisheelana dyuthiyil yuva thalamurakal valaratte
Aao mil jaayen hum Mil jhul kar gaayen hum
Sant Thomas ke sang chalen Yesu ki raah mein.
Avayavamethum orupol shreshttam thirusabha gaathram nammal
Francis pappa aruliyapole Almaayar than samayamathaai
Arppitharum almaayarumonnaai preshithavazhikal pulkatte.
It's tims for gathering it's time to sing aloud.
As St Thomas our Apostle We follow Jesus near .
Syro Malabar Sabhayunaratte oru nava shakthiyodengum.
Malanaadinte navodhaanangalil pangu vahichavar nammal.
Dhaarmika boodhamodennum raashtram paduthuyarthaan munneraam.
( Paaridam....
Ontraake kooduvom Ontraake paduvom
Mar Thoma tham makkal naam Aandavarin Paathayil.
Lyrics and Music : Fr Ashok Kollamkudy MST
🙏👍👍
🙏🏻🤍
Thank you Minu
th-cam.com/video/SoTMJ-vx0ZI/w-d-xo.htmlsi=GnJL99jC5Z36X8vq - karaoke with chorus
th-cam.com/video/uUJUavzpQwc/w-d-xo.htmlsi=_CrXkQ5ReCBTuRW6 - karaoke with out chorus
Please message for karaoke - 9619938327
Pls upload karaoke
❤❤
Super
❤❤❤