പാദരക്ഷകൾ നിർമ്മിക്കുന്നത് / Footwear manufacturing
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- നമ്മളെല്ലാവരും നിത്യേനെ ഉപയോഗിക്കുന്ന നമ്മുടെ പാദരക്ഷകൾ എന്തെല്ലാം പ്രോസസ്സിങ്ങിലൂടെയാണ് നമ്മുടെ കാലുകൾക്ക് സുഗമമാകും വിധത്തിൽ എത്തിക്കുന്നത് എന്നുള്ളതിനെക്കുറിച്ചുചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നമ്മുടെ ഇന്നത്തെ എപ്പിസോഡിൽ ഒഡിസ്സിയ ബ്രാൻഡ് എത്രത്തോളം കൃത്യതയോടെയും ശുചിത്വത്തോടെയുമാണ് അവരുടെ ചെരുപ്പുകൾ നിർമ്മിക്കുന്നത് എന്ന് കാണാം.
ഇതൊരിക്കലും ഒരു പെയ്ഡ് വീഡിയോ അല്ല, എന്റെ മനസ്സിൽ ചെരുപ്പിന്റെ പ്രൊഡക്ഷൻ കാണണം എന്നൊരു ആഗ്രഹം തോന്നിയപ്പോൾ അത് നിങ്ങളെകൂടി കാണിക്കാം എന്ന് വിചാരിച്ചു. അപ്പോൾ ഞാൻ അവിടെ കണ്ട കാര്യങ്ങൾ നിങ്ങളോട് ഷെയർ ചെയ്യുന്നു എന്നുമാത്രം.
ഒരു 20 മിനിറ്റിനുള്ളിൽ ഒഡിസ്സിയ പ്രൊഡക്ഷൻ മൊത്തമായി കാണിക്കാൻ കഴിയില്ല. എങ്കിലും മാക്സിമം ചെയ്യാൻപറ്റുന്നത്ര ചെയ്തിട്ടുണ്ട്.
വെബ്സൈറ്റ് : odyssiagroup.com/
=======@@@@ Follow us on @@@@========
Fb : / vloghunt.vh
Instagram : / vloghunt.vh
Twitter : / vloghunt1
Website : vloghuntvh.wix...
Nalla presentation undu,fantastic!👏👏👏
Oddessia tuff 2014 15 kalagattathil ella Ampillerum agrahicha sadanam
ഷാജി കൈലാസിന്റെ ഒരു നല്ല ഫാസ്റ്റ് മൂവി കണ്ട ഫീൽ പോലെ ആണ് ഓരോ ഫ്രെയിമും പോകുന്നത്.. നന്നായിട്ടുണ്ട് ഡാ..
Really enjoying watching your vlog this is really interesting... missing Apijit sir & bapu phai... love from nagaland
Adipoli Macha...
Very good
Very nice information....good ...,keep on continue...
Avema
Nannayittund 👌👌👏👏
Interesting
അടിപൊളി 👏👌😍👍
Super...... Variety video
Super
Good sandel
11:44
5802
👌👌👌👌👌👌👌
Today's date, 09-09-24- Monday 😂
👌👌👍
Thanks for presenting informative videos..
😍
ഈ ഫാക്ടറി ഔട്ട്ലെറ്റ് എവിടെയാണ് സ്ഥിതിചെയ്യുന്നെന്ന് പറയാമോ?
Wholsale kittumo
Whole sale vilakk kittumo
*ODYSSIA. ART NO : 5802*
Mujhe lot ka Mal chahie
Odisha ka Laut ka Mal chahie contact number bhejiye
Sar Mujhe udisa ka lot ka Mal chahie contact number bhejiye
Bhai sab aap ka number dheejiye. Mem share karumga
💯💯💯
Very good
Super