CAN എങ്ങിനെയെല്ലാം ഉപയോഗിക്കാം? l Modal Verbs in Spoken English

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 189

  • @9747-j3j
    @9747-j3j 5 ปีที่แล้ว +115

    English പഠിക്കാൻ ഇനി എവിടേം പോകണ്ട ആരും,,,,,,....
    ഈ മൊതലിനെ പിടിച്ചാ മതി,, ഒരു ബല്ലാത്ത പഹയൻ തന്നെ,,,,.

    • @JafarSadik
      @JafarSadik  5 ปีที่แล้ว +12

      ഉസാറായി...

    • @JafarSadik
      @JafarSadik  5 ปีที่แล้ว +9

      Thank you.

    • @RazifaisalRazifaisal
      @RazifaisalRazifaisal 5 ปีที่แล้ว +11

      *സത്യം* ഞാൻ *എല്ലാം* നിർത്തി ഇപ്പോൾ ഈ ചാനലാണ് *ഫോളോ* ചെയ്യുന്നത്

    • @JafarSadik
      @JafarSadik  5 ปีที่แล้ว +6

      @@RazifaisalRazifaisal Thank you Razi for your grand support.

    • @nisanis8154
      @nisanis8154 5 ปีที่แล้ว +2

      @@JafarSadikme too

  • @greejoseph7314
    @greejoseph7314 5 ปีที่แล้ว +4

    കല്യാണം കഴിഞ്ഞു ഒരു വർഷം ആയി. ജോലിക്കു പോകുന്നില്ല ഇപ്പോൾ. പഠിച്ചതും ഉപയോഗിച്ചതുമായ വാക്കുകൾ, ഇംഗ്ലീഷ് എന്ന ഭാഷ പോലും അന്യമാകുവായിരുന്നു എനിക്ക്. അപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ കാണാൻ ഇടയായത്. എല്ലാം പൊടിതട്ടിയെടുക്കാനും അറിയാത്തത് പഠിക്കാനും കഴിയുന്നു ഇപ്പോൾ. എവിടെയും പോകണ്ടല്ലോ . വീട്ടിലെ കാര്യങ്ങളെല്ലാം കഴിഞ്ഞു സമാധാനത്തോടെ വീഡിയോസ് കാണാനും കേൾക്കാനും notes എഴുതാനും സൗകര്യം ആയി.
    പഠിച്ചത് വീണ്ടും ഓർമ്മിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ കാര്യം
    . Thank you so much sir.

  • @sreenair9699
    @sreenair9699 5 ปีที่แล้ว +23

    ഇത്രേം നന്നായി explain ചെയ്‌തു തരാൻ സാർ മാത്രം പറ്റു...നല്ലപോലെ മനസിലായി.... Thank u so much sir... God Bless U

  • @razaabuobaid1073
    @razaabuobaid1073 5 ปีที่แล้ว +27

    വളരെ ഇഷ്ടപ്പെട്ടു...
    പഠിക്കാൻ ഉദ്ദേശിക്കാത്തവരെ പോലും പിടിച്ചിരുത്തുന്ന വിശദീകരണം...
    സർവ്വ നന്മകളും നേരുന്നു...

  • @sree4294
    @sree4294 5 ปีที่แล้ว +4

    ഏതൊരു സാദാരണകാരനും മനസിലാകുന്ന വിധത്തിൽ ആണ് താങ്കളുടെ class.. നന്നായിട്ടുണ്ട്...

  • @eldhosejacob2434
    @eldhosejacob2434 5 ปีที่แล้ว +13

    Ningale oke manasil thottu sir ennu vilikan thonunnu.crystal clear explanation😍😍

  • @satheesantabiedi5289
    @satheesantabiedi5289 5 ปีที่แล้ว +8

    അടുക്കും തോറും ഇഷ്ട്ടം കൂടുന്നു മാഷേ...

  • @cuppycake1551
    @cuppycake1551 5 ปีที่แล้ว +1

    Barakallah.. Jazzakallahu khairan

  • @praveenneeraj6981
    @praveenneeraj6981 4 ปีที่แล้ว +1

    Great teacher.........

  • @mayasaji9461
    @mayasaji9461 5 ปีที่แล้ว +2

    ഞാൻ 1week ആയിട്ടുള്ളു സാറിന്റെ ക്ലാസ്സ്‌ കാണാതുടങ്ങീട്ട്. VEO examine വേണ്ടീട്ടാണ് ക്ലാസ്സ്‌ കണ്ടുതുടങ്ങിയത് thanku sir

  • @Sreedeve58
    @Sreedeve58 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ വേഗം മനസ്സിൽ ആകും. നന്നായി വിശദീകരിച്ചു തന്നെ പറഞ്ഞു മനസ്സിൽ ആക്കുന്നു ണ്ട്.. സാറിന് ഈശ്വരൻ എല്ലാനന്മകളും തന്ന് അനുഗ്രഹിക്കട്ടെ ❤

  • @ashlykr5472
    @ashlykr5472 3 ปีที่แล้ว +1

    Super class nannayi manasilavunnund

  • @shijuc749
    @shijuc749 4 ปีที่แล้ว +3

    ഇങ്ങള് പുലി അണ് sir 😘😘

  • @fathimsefi4067
    @fathimsefi4067 4 ปีที่แล้ว +1

    Jafar sir class athu prethekam eduthu parayenda avashyam illa ellam super class anu thank you sir....

  • @dill_sha2074
    @dill_sha2074 ปีที่แล้ว

    Ethra simple ayitttaan parnju tharunnnne you are really great 🎉

  • @niramullakaazhchakal9140
    @niramullakaazhchakal9140 5 ปีที่แล้ว +15

    എനിക്കൊരുപാട് ഇഷ്ടമാണ് ഇക്കയെ ഒര് പോസിറ്റീവ് എനർജിയാണ്

  • @minijoy3264
    @minijoy3264 4 ปีที่แล้ว +1

    Enikithellam puthiya arivanu. Thank you sir

  • @muhammedfadi8611
    @muhammedfadi8611 3 ปีที่แล้ว +1

    good and helpful class😍🙏🙏🙏🙏🙏

  • @mubashirmklmubi3108
    @mubashirmklmubi3108 2 ปีที่แล้ว

    Valare nalla content nalla avatharanam 👍🏻

  • @shankoradath
    @shankoradath 5 ปีที่แล้ว +1

    Super adipoli....

  • @manu-nh4mw
    @manu-nh4mw 4 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌.

  • @christal23
    @christal23 5 ปีที่แล้ว +2

    You are a perfect teacher.. Thank you

  • @chithramaniyan9137
    @chithramaniyan9137 4 ปีที่แล้ว +1

    വളരേ ഇഷ്ടപെട്ടു 🙏😊

  • @sanilsanu1470
    @sanilsanu1470 5 ปีที่แล้ว +1

    Sir good class .sir god bless yu

  • @safasharinsafa2324
    @safasharinsafa2324 5 ปีที่แล้ว +1

    Thank you very useful class

  • @muhsinak7736
    @muhsinak7736 5 ปีที่แล้ว +1

    Njan new subscriber aanu..vedio kurach days aayit orderil kandu kondirikunnu....any way a big thanks....kure thankalude vedio kandapoyanu tensilulla doubt ellam maari clr aayathu...thanks alot,,☺

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว

    നിങ്ങളുടെ എല്ലാ ക്ലാസ്സും കിടിലൻ ആണ്...

  • @rishalpk2718
    @rishalpk2718 4 ปีที่แล้ว

    Weldone.....

  • @shinasanthosh4832
    @shinasanthosh4832 5 ปีที่แล้ว +3

    Very useful &detailed video. Thankyou sir

  • @unnikrishnankarunakaran4014
    @unnikrishnankarunakaran4014 5 ปีที่แล้ว +1

    Very simple but very effective presentation. Thank u sir

  • @subhashkaimal
    @subhashkaimal 5 ปีที่แล้ว +4

    Thank you so much sir.

    • @JafarSadik
      @JafarSadik  5 ปีที่แล้ว +2

      you are welcome.

  • @abiabraham499
    @abiabraham499 5 ปีที่แล้ว +2

    Can usage is very helpful for me in your simple words. Thank you very much.

  • @seenarashi756
    @seenarashi756 5 ปีที่แล้ว +1

    Thank u sir. Sir oru sambhavam thanne.

  • @aswathyremil1066
    @aswathyremil1066 5 ปีที่แล้ว +1

    Thank you sir...it is very helpful for me

  • @sheebakunnumbreth2514
    @sheebakunnumbreth2514 4 ปีที่แล้ว

    Outstanding

  • @nassarinnaba2158
    @nassarinnaba2158 4 ปีที่แล้ว

    Good...

  • @indiancitizen3820
    @indiancitizen3820 5 ปีที่แล้ว

    Very nice

  • @rlvbabujoseph3015
    @rlvbabujoseph3015 5 ปีที่แล้ว

    Outstanding...

  • @jamalmp4850
    @jamalmp4850 5 ปีที่แล้ว

    Good class

  • @sheelapeter2708
    @sheelapeter2708 5 ปีที่แล้ว +1

    Thank you sir

  • @sunithabijukumar3973
    @sunithabijukumar3973 5 ปีที่แล้ว +1

    Thanku sir, good class....🙏🙏🙏🙏

  • @kumark-jy4ir
    @kumark-jy4ir 4 ปีที่แล้ว

    Nice class sir 🥰🥰🥰🥰verymuch understanding

  • @jonsnow6387
    @jonsnow6387 3 ปีที่แล้ว

    കിടു 👌👌

  • @jithujsa3573
    @jithujsa3573 4 ปีที่แล้ว

    Good 🙏😊

  • @emveeyennalinam2065
    @emveeyennalinam2065 5 ปีที่แล้ว +1

    Sir, excellent.

  • @abuthahiralithayyil4627
    @abuthahiralithayyil4627 5 ปีที่แล้ว +1

    Super bro easy understanding ur teaching 👌👌

  • @anujarajesh9889
    @anujarajesh9889 5 ปีที่แล้ว +1

    Good class...🙏🙏🙏

  • @josegeorgetharakan1
    @josegeorgetharakan1 5 ปีที่แล้ว +1

    ഞാൻ കുറേ നാളുകൊണ്ടെ തിരക്കുകുയയിരുന്നു ഇപ്പോഴാ ....കിട്ടിപോയേ... കിട്ടിപോയെ.... Thanks sir..... these are Regularly using words..... എന്താ മറന്നു പോയയിരുന്നോ....😄

  • @vpopzienz8502
    @vpopzienz8502 3 ปีที่แล้ว

    Clean cls💙

  • @GreenStudioChannel
    @GreenStudioChannel 5 ปีที่แล้ว

    നല്ല അവതരണം...

  • @sivapriyabenoy4359
    @sivapriyabenoy4359 5 ปีที่แล้ว

    Good

  • @mohammedakbar5501
    @mohammedakbar5501 5 ปีที่แล้ว +3

    Thanks

    • @JafarSadik
      @JafarSadik  5 ปีที่แล้ว +1

      Than you.

    • @mohammedakbar5501
      @mohammedakbar5501 5 ปีที่แล้ว

      Nice class sir insha Allah vidum vidum nalla.class edukkan kazhiyatte ..ameen

    • @nairharshith8493
      @nairharshith8493 5 ปีที่แล้ว

      Good class

  • @ansonmanjaly9205
    @ansonmanjaly9205 5 ปีที่แล้ว

    Excellent

  • @divyalibeesh8108
    @divyalibeesh8108 4 ปีที่แล้ว

    Super

  • @majidhavinod1614
    @majidhavinod1614 5 ปีที่แล้ว

    Sir super class... thanks

  • @saleefsaleef8517
    @saleefsaleef8517 5 ปีที่แล้ว +2

    Thanks sir

  • @justinjoseph7748
    @justinjoseph7748 5 ปีที่แล้ว +6

    Sir,Can u make a video regarding
    Should have been
    Would have been
    Could have been .

  • @prakashnj2088
    @prakashnj2088 5 ปีที่แล้ว

    Waiting for next video

  • @devanandanvlogs4014
    @devanandanvlogs4014 5 ปีที่แล้ว +1

    Thanks...

    • @rajikv871
      @rajikv871 5 ปีที่แล้ว

      Pls should

  • @reshmaraj3622
    @reshmaraj3622 5 ปีที่แล้ว +2

    Tnk u sir

  • @karimbill916
    @karimbill916 5 ปีที่แล้ว

    Good.... thanks..🌷🌷

  • @avenuesreflections218
    @avenuesreflections218 5 ปีที่แล้ว +1

    Expecting question tag class 😊

  • @sreejav.s5231
    @sreejav.s5231 5 ปีที่แล้ว

    nannayittu manasilakunundu sir

  • @chandrakanthamchandra8760
    @chandrakanthamchandra8760 5 ปีที่แล้ว +3

    Ability,Possibility, Request,Permission,offers,Auxiliary Verb,Model Verb

  • @praneeshkumartp
    @praneeshkumartp 5 ปีที่แล้ว +1

    Supper.....

  • @Deepuraj78
    @Deepuraj78 3 ปีที่แล้ว +1

    Good class sir, can ന്റെ പാസ്സീവ് വോയിസ്‌ ചെയ്യാമോ.?

  • @mahendranpillai964
    @mahendranpillai964 5 ปีที่แล้ว

    Great

  • @soumyarojy5517
    @soumyarojy5517 5 ปีที่แล้ว

    Thank u

  • @reenaleone7926
    @reenaleone7926 5 ปีที่แล้ว

    Thank u for CAN

  • @SnehaSamy23
    @SnehaSamy23 5 ปีที่แล้ว

    nannayi padikkan kazhiyunnu thanks

  • @thesweetfathimamol9758
    @thesweetfathimamol9758 5 ปีที่แล้ว

    Supprrrrr ....no words

  • @abuthahiralithayyil4627
    @abuthahiralithayyil4627 5 ปีที่แล้ว +4

    Bro ഇത് പോലെ would ,should ,could, എന്നിവയെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ ??

  • @greeshmaxavierm823
    @greeshmaxavierm823 5 ปีที่แล้ว

    Adipoli class👍👍👍

  • @rizanaa2628
    @rizanaa2628 5 ปีที่แล้ว

    Gd sir thnk youuu

  • @sunilsneha2591
    @sunilsneha2591 5 ปีที่แล้ว

    Nalla class

  • @alfipeter649
    @alfipeter649 3 ปีที่แล้ว

    Hai ikka long time no see

  • @jithujsa3573
    @jithujsa3573 4 ปีที่แล้ว

    👌

  • @Insanq
    @Insanq 5 ปีที่แล้ว +1

    ഈമെയിൽ അയക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @Bibincthomas
    @Bibincthomas 5 ปีที่แล้ว

    Dear plz do a video of has and have

  • @san-ek3io
    @san-ek3io 5 ปีที่แล้ว

    Please give your class about usage of 'Maybe ' 'May' 'Might '

  • @pramodpramod6008
    @pramodpramod6008 5 ปีที่แล้ว

    Thanku for the useful vedio sir,👍 nice shirt

  • @sreehari4480
    @sreehari4480 5 ปีที่แล้ว +3

    Now it's crystal clear. Thank you so much sir.👍

    • @JafarSadik
      @JafarSadik  5 ปีที่แล้ว +1

      You are welcome Sreehari.

  • @tinuthomas9285
    @tinuthomas9285 5 ปีที่แล้ว +10

    Pls give us class about usage of would, would be etc

    • @JafarSadik
      @JafarSadik  5 ปีที่แล้ว +4

      Okay... thank you for your suggestion.

  • @abdulsalimkuttippalakkalku3563
    @abdulsalimkuttippalakkalku3563 5 ปีที่แล้ว +2

    👍

  • @harshakrishnan2846
    @harshakrishnan2846 5 ปีที่แล้ว

    Can you please make a video of should have ,would have and could have.

  • @razik1986
    @razik1986 5 ปีที่แล้ว

    HAS & HAVE ന്റെ പ്രയോഗങ്ങളെ ക്കുറിച്ച് ഒരു വീഡിയോ

  • @dayasarada2685
    @dayasarada2685 5 ปีที่แล้ว +2

    Thanks sir.....

  • @lizyeliza4563
    @lizyeliza4563 5 ปีที่แล้ว

    Please tell when to use shall , should

  • @soniyapb5255
    @soniyapb5255 5 ปีที่แล้ว

    മടിയുളളവർ പോലും കേട്ട് ഇരുന്നു പോകും സൂപ്പര്‍

  • @sangeetharajesh7066
    @sangeetharajesh7066 5 ปีที่แล้ว +1

    Hai sir 👍

  • @sribhadrar5519
    @sribhadrar5519 5 ปีที่แล้ว +2

    😇🙏👍

  • @jaisyaj6829
    @jaisyaj6829 5 ปีที่แล้ว +4

    English reading പ്രാക്ടീസിന് നല്ല ഒരു app പറയാമോ

  • @sirajkomathsiraj1495
    @sirajkomathsiraj1495 5 ปีที่แล้ว

    Would and would be also explain sir. if possible

  • @preshilapreshila6444
    @preshilapreshila6444 5 ปีที่แล้ว +2

    Hiiisir
    🌷🌷🌷🌷

  • @abhishekpv8920
    @abhishekpv8920 5 ปีที่แล้ว

    Brother, Please teach us about the usage of #Adjective

  • @muhsinak7736
    @muhsinak7736 5 ปีที่แล้ว

    Pls give me about different between could, should and would

  • @deepababu5256
    @deepababu5256 5 ปีที่แล้ว +1

    Hi sir

  • @RafiK-us6mz
    @RafiK-us6mz 5 ปีที่แล้ว

    😍😍

  • @KeralaAutoTech
    @KeralaAutoTech 5 ปีที่แล้ว +6

    നല്ല അവതരണം... Good job.
    സമയം കിട്ടുമെങ്കിൽ കൂട്ടുകാർ ഞങ്ങളുടെ ചാനലും കണ്ട് അഭിപ്രായം പറയണേ...

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 5 ปีที่แล้ว

    പൊളിച്ചു