LDC & LP/UP എഴുതുന്നവർക്ക് ✨ | REVISION | ദശാംശ സംഖ്യകളുടെ മുഴുവൻ ചോദ്യങ്ങളും പഠിക്കാം ✨ DECIMALS
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #jerinjohn #trigturn #psc #ldc #lpup
REVISION തുടങ്ങുന്നു ✨
ദശാംശ സംഖ്യകളുടെ മുഴുവൻ മുൻവർഷ ചോദ്യങ്ങളും പഠിക്കാം ✨
LDC & LP/UP എഴുതുന്നവർ നിർബന്ധമായും കാണുക ✨
DECIMAL NUMBERS Previous Questions 🎊
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Official Telegram ചാനലിൽ Join ചെയ്യൂ...👇
Telegram Channel Link ➡️ t.me/Trigturn
Topic Wise Revision 🎊
ഓരോ ടോപ്പിക്കിലേയും മുഴുവൻ ചോദ്യങ്ങളും ചെയ്യുന്നു ✨
2021 മുതലുള്ള 10th & 12th Level മുൻവർഷ ചോദ്യങ്ങൾ ✨
2016 മുതലുള്ള LP/UP മുൻവർഷ ചോദ്യങ്ങൾ ✨
#decimals #decimaltofraction #decimalnumbers
"കണക്കിൽ ആയാലും ജീവിതത്തിൽ ആയാലും കുറവുള്ളവന് കൊടുക്കണം✨ "
എത്ര പേരുടെ പ്രാർത്ഥനയാണ് സാറിനു വേണ്ടി ആ കൂട്ടത്തിൽ ഞാനും പ്രാർത്ഥിക്കുന്നു.. സാറിനും കുടുംബത്തിനും നല്ലത് മാത്രേ വരൂ🙏🏻🙏🏻🙏🏻🙏🏻❤️
കണക്കു എന്ന് കേൾകുമ്പോൾ പേടി തോന്നുന്ന ആർക്കും
ഈ മനുഷ്യൻ പഠിപ്പിക്കുന്നെ എത്ര ലളിതമാകും. പ്രാക്ടീസ് ചെയ്താൽ മാത്രം മതി മക്കളെ....
ദൈവം നമുക്കുവേണ്ടി തന്ന പ്രകാശം 😊🙏.
✅🥲
Yes❤️
Yes
😊aarengilum questions link ettu tharumo
Corect
ഒരു പാട് തവണ youtube നോക്കി കണ്ടില്ല
ഒടുക്കം വാക്ക് പാലിച്ചു.
🎉❤❤.
Sir നും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ 🤲
വാക്കാണ് ഏറ്റവും വലിയ സത്യം ❤❤❤ sir പറഞ്ഞ വാക്ക് പാലിക്കുന്നു ❤❤ജെറിൻ സാർ 🔥🔥❤❤
Thank you sir👌
Sprrr class. Ithu pole oru class aanu nokkiyitunnathu . Sir njangalude Oppam ullappol maths nte karyathil no tension. Tku so much. Sir God bless, you
Thank you sir
എത്ര ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും ,sir വളരെ ലളിതമായി പഠിപ്പിക്കും. കണക്ക് അറിയാത്തവർക്കും വളരെ പെട്ടെന്ന് പഠിക്കാം.
കണക്കിലായാലും ജീവിതത്തിൽ ആയാലും കുറവുള്ളവന് കൊടുക്കണം 🥰❤️❤️❤️❤️
കണക്കിലായാലും ജീവിതത്തി ലായാലും കുറവുള്ളവന് കൊടുക്കണം ❤❤❤❤
രാവിലെ 10 മണി മുതൽ യുട്യൂബിലും ടെലഗ്രാമിലും മാറി മാറി നോക്കുവാ ഇപ്പോൾ kandu🤩🤩🤩thankoooo sir🔥🔥🔥🔥
ഞാനും
Njanum
Me too
ഞാനും രാത്രി ആകുമ്പോയേക്കും മോൻ നെറ്റ് തീർക്കും വെക്കേഷന് അല്ലെ
Me too 😊
സർ നു ഇങ്ങനെ എങ്ങനെ പഠിപ്പിക്കാൻ പറ്റും??????🤔🤔🤔🤔🤔 കണക്കു അറിയുന്നതിൽ അല്ല കാര്യം അത് മനസ്സിലാക്കി കൊടുക്കുന്നതിൽ ആണ്.... ഏറ്റവും ബേസ് മുതൽ..... Wow supppr.......
അടിയിൽ പത്തോ നൂറോ വന്നാൽ പൊന്മുട്ടയിടുന്ന താറാവാ കൊല്ലരുത് 😂ജെറിൻ സാർ 🙏😇
സാറിന്റെ decimal class നല്ല പഠിച്ചിട്ട് ഇത് നോക്കിയാൽ എളുപ്പം നമുക്ക് തന്നെ ചെയ്യാം... അതിൽ ഡീറ്റൈൽ ആയിട്ട് എല്ലാം ഉണ്ട്
Decimals A to Z , set ❤
Nalla effort ethinde pinnil und ennu ariyaam sir, god bless you sir, 😊♥️
ലെ sir…ഇതെല്ലാം വെട്ടി 0 എഴുതിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു…ലെ ഞാൻ: ആഹാ അത് ഞാനല്ലേ😂
Keralam mothom fans ullaaa ore oru adhyapakan jerin sr matramm.njngall psc students ntaa ellam ellam ayaa sirnum familykkum deyvam nallathum matram varteee thank you so much sr🥰🥰
Yes, sir. നമ്മൾ decimal portion revision ചെയ്തു കഴിഞ്ഞു. 👍🏻. നന്ദി പറയാൻ വാക്കുകൾ പോരാ.. 🙏🏻🙏🏻🙏🏻
Thanku Very much Sr❣️🥺Lpup maths Engne padiiknmnn confused arnnu..Ini Lpup Mths ith thnne padikkunnu❣️ella Qn um kittatte ellavarkkkum🥰
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് ❣️❤️🔥
ജെറിൻ സർ💥🌈
ക്ലാസ് വളരെ യൂസ്ഫുൾ ആണ്...
Trig turn ദശാംശ ടോപ്പിക്കിന്റെ ക്ലാസ് notes ഒന്ന് റിവിഷൻ ചെയ്ത് ക്ലാസിൽ കയറിയപ്പോൾ... കൂടുതൽ ഉപകാരപ്രദമായി ❤️🤗
ജെറിൻ സർ ദൈവം നിങ്ങൾക്കൊപ്പം എന്നും ഉണ്ടാകും. കണക്കിനായാലും ജീവിതത്തിലായാലും കുറവുള്ളവർക്കു കൊടുക്കണം❤❤
Njagalude kanapetta daivam.... Daivam und.. annu viswasichu pokunna nimishamanu...jerin sir nte class... Sir.... Orupad thanks......
Egane ഒക്കെ സ്കൂളിൽ പഠിപ്പിച്ചുരുന്നെങ്കിൽ എന്നെ rekshapettenem😔
സർ ശെരിക്കും പൊളിയാ. Athra ഈസി ayi ആണ് പറഞ്ഞു തരുന്നത് ഇതു ഒരിക്കലും ആരും മറക്കില്ല.
സർ എന്നും ഞങ്ങൾക്ക് ഞങ്ങളുടെ കൂടെ ഇരുന്ന് ഞങ്ങളെ കണക്ക് പഠിപ്പിക്കുന്ന ഒരാൾ ആണ്. സാറിന്റെ ക്ലാസ്സ് ഫോളോ ചെയുന്ന എല്ലാ പിള്ളേർക്കും സാറിനെ കുറിച് പറയാൻ നൂറുനാവാണ്. കുറച്ചു മാസങ്ങൾ ആയി ഈ ചാനലിന് അഡിക്റ്റ് ആയതിനാൽ സാർ ഒരു പ്രോബ്ലം explain cheyyunna levelil swayame cheyyumbol ethippedan kazhiyunnunde. Ennum sneham mathram.... Njangalkk venditt ithrem cheitu tarunnathinu...❤
പ്രിയപ്പെട്ട അധ്യാപകൻ....🙏🙏🙏🙏
Sar Muthu ആണ്..ഞങളുടെ...സ്വന്തം മുത്ത്...❤❤❤❣️💯💯🙏
Balaramele muthu aano..
ഒരുപാട് സന്തോഷം, sir നെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
Sir വാക്ക് പാലിച്ചതിൽ സന്തോഷം, exam vare koode കാണുമെന്നു വിശ്വസിക്കുന്നു. Thanku sir
ഇന്നത്തെ എക്സാമിന് maths attend ചെയ്തതിൽ എല്ലാം correct...sir ൻ്റെ ക്ലാസ്സ് ആണ് follow ചെയ്യുന്നത്... എക്സാം ഹാളിൽ സാറിൻ്റെ sound ചെവിയിൽ മുഴങ്ങി കേൾക്കാം ഓരോ question വായിക്കുമ്പോഴും ...Thankyou sir..Trig Turn അടിപൊളി യാണ്..Tons of Love❤❤❤❤
എത്ര ക്ലാസ്സ് വേറെ കണ്ടാലും മനസ്സിൻ ഒരു സംതൃപ്തി സാറിന്റെ ക്ലാസ്സ് കഴിയുമ്പോൾ മാത്രമേ കിട്ടുള്ളു... താങ്ക് യു സർ ❤️
Crct aanu❤
ഇംഗ്ലീഷും ഇതു പോലെ നല്ല ക്ലാസ്സ് undayirunenkil
Super class
Thank you sir ❤❤❤❤
ഞാൻ ആദ്യമായി ആണ് സാറിന്റെ class കാണുന്നത്. Maths ഒന്നും അറിയില്ല. LDC Aug. പരീക്ഷ. എല്ലാ topics പഠിക്കുവാൻ സാധിക്കുമോ. എന്റെ last ldc ആണ്. ആദ്യ revision കണ്ടപ്പോൾ നല്ലതുപോലെ മനസ്സിലായി. നന്ദി സാ൪. 🙏🙏🙏🙏🙏🙏
എന്റെ Same അവസ്ഥ 😂
Kaathirikukayirunu....❤️❤️❤️njngalk vendi ithreyum effort edukune sirnu orupaad nanniii❤️❤️❤️❤️❤️
Ente saare njan etbokke eppozalle kaunathu... Sir nu nallathe varuu.. Oro answer kittumbolum aarth attahasikanamennundu.. Pakshe nattapathira aayipoyi... Orupadu tbanks...❤❤❤
Maths revision എവിടെ നിന്ന് എങ്ങനെയാ തുടങ്ങേണ്ടത് എന്നറിയാതെ നിൽക്കുവായിരുന്നു. Thank you sir
Sir ന്റെ ക്ലാസുകൾ ഇന്നത്തെ examin helpful ആയിരുന്നു 🥰🥰🥰
Allahu anigrahikkatte,sir...very helpful class ❤
Enikku maths onnum ariyilla sir aanu sharanam.class kandu note ezhuthi.sir nte koode cheythappol easy aayi thonni.thanks sir God bless you.
ദൈവം തന്ന ഭൂമിയിലെ anugraham
ഞാൻ വിചാരിച്ചു ഇന്നു സാർ ക്ലാസ്സ് ഇടൂല എന്ന്. സാർ വാക്ക് പാലിച്ചു. 👏👍🥰
അതെ
Thamk you sir God bless you 🎉🎉🎉
പാവങ്ങളുടെ രാമാനുജൻ❤
Follow chayyan Patti illa iniyenkilum mudakkam bvarathae onu padikan pattiyal mathiyarunu rabbae❤❤❤
Great effort sir. Thank you very much❤❤❤
Paavangalude 😢 xylem aanu sir ningal ...😢 Vere aarum ithra aathmarthatha nalkeeettilla😢😢
Thank you sir from the bottom of my heart🥰🙏
പറയാൻ വാക്കുകൾ ഇല്ലാ sir... പാവങ്ങളുടെ പടത്തലവൻ
Supper ❤god bless sir❤❤
Waiting aayrunu,, watching with 100% confidence with u
ഒരുപാടു നന്ദി sir. വളരെ ഉപകാരപ്പെട്ട ഒരു class ആയിരുന്നു. Thankyou sir 👍👍
CPO examinum ee class kandaal mathiyo..?
Sir. God bless you 🙏🙏🙏
Nalla class anu. Super
ദശാശ സംഖ്യകൾ syllabus ഇൽ ✅
Syllabus il illathathum chodikkam
Lp upkk und.. Athaanu aadya exam
Ath kazhnjaa ld, apozhekkum ld syllabus sir theertholum
Thank u sir🌹🌹super classsss🥰🥰🥰
MY FAVOURITE SIR 🥰🥰
കണക്ക് ക്ലാസ്സിൽ ചിരിച്ചു പോകുന്നത് ആദ്യം ആയിട്ടാണ്
സ്കൂൾ മുതൽ ഉള്ള ക്ലാസ്സിൽ എല്ലാം കണക്കിന് ചാക്കോ മാഷ് ആൾക്കാർ ആയിരിക്കും
46:45 ആ കൂട്ടുകാരൻ 😂😂
മാത്‍സ് വലിയൊരു ചോദ്യ ചിഹ്നം ആയിരുന്നു. എന്ത് ചെയ്യും.ഇപ്പോ ഉത്തരം കിട്ടി.. Thanks 🙏🙏🙏🙏🙏🙏🙏❤❤❤❤
43.45 ❤❤
കണക്കിനെ സ്നേഹിക്കാൻ പഠിപ്പിച്ച "LEGEND" 💐💐💐💐💐
Thank you so much sir for your great effort ❤❤❤❤❤
👍🏻👍🏻👍🏻👍🏻super class sir
Thank u sir... Lp/ up ella topicsum ithupole revision tharane... 👍
👍👍👍👍👍
ഹായ് സാർ ചില കണക്ക് ചോത്യം കണ്ട് answer കാണാതെ അറിയാം.....
ഭൂഗോളത്തിന്റെ സ്പന്ദനം mathsil ആണെന്ന് ചാക്കോ മാഷ് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല
അത് ജെറിൻ സാർ പറയുമ്പോഴാണ് 💯 🔥🔥Thank you very much sir🎉
Sir bakiyum kudi revision class idumo 🙏🙏🙏
❤️😊❤️❤️😊you are the പ്രിൻസ് of mathematics
❤❤❤❤. ജെറിൻ സാർ
ഭംഗി വാക്കുകളൊന്നുമില്ല... Thnk uu....🎉🎉🎉
Super class, oru rekshayum illa😍
Sir nte name Jerin എന്നാണെന്ന് കേരളത്തിൽ പിഎസ്‌സി പഠിക്കുന്ന എല്ലാവർക്കും അറിയാം.sir parayanda😊
സാറിന്റെ class വീണ്ടും വീണ്ടും കാണാൻ തോന്നും.. എത്ര simple ആയിട്ടാ പഠിപ്പിക്കുന്നത്..😊😊
Excellent sir🥰
200 300 400 500 600 700 800 90😅😅😅😅 1000.. ennepole sirnum ith thettumnn kandapo santhoshaayi😁😁😁😁
adipoli clsss.. really really thnx sir...
maths rajakumaran❤❤❤❤❤❤❤❤❤❤❤❤❤❤
Thnk u jj❣️🙌🙌
Thank you so much sirr♥️♥️♥️
Thankuu sooo much sir. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സാറിന്റെ ക്ലാസ്സ് വളരെ നന്നായി.ഈസിയായി മനസിലായി. ഒത്തിരി thanks 🙏🙏
THANKS ALOT SIR.......................🥰🥰🥰🥰🥰🥰
ആദ്യം മുതൽ അവസാനം വരെ മടുപ്പ് തോന്നാതെ കണ്ടിരുന്ന class, 👌👌👌👌👌👌
Confusion ellam mari thank u sir 🙏🙏😊😊
We really blessed to have a teacher like you sir. May God bless you
❤❤Thank you sir❤
Super ക്ലാസ്സ്........❤❤❤❤❤
Thank u sooooooooooooooooo much sir❤❤❤❤
Sir,,,superb❤❤❤
Sir e cheyunath palappozum agrahchu ingne class kitirunnenkil enu agrahichu nadakkillanu karthia karyarnu❤
Super.. Super.. Super class thank you sir
Thank u so much sir 🙏
Sir, sirnte eppozhum mandatharam maathram cheyyunna aa koottukaranu ente oru hi parayane sir.paavam koottukaaran😊
Sir adutha part idumoo? Katta waiting 🎉
Big salute❤❤❤❤❤❤
നല്ല ക്ലാസ്സ് 🤝
How sincere,Thank you so much sir🎉
Sirnu kannu elkathirikanee...adipoli class sir
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏സർ
🙏🙏🥺 thank you sir❤️
Thankyou 🥰🥰🥰
Night pollum sirte class kannunu vere level anu sir poli❤❤❤❤❤❤❤
അടിപൊളി class 🎉🎉🎉🎉❤❤❤❤❤
Tq sir ❤️❤️❤️❤️super
Thank you very much sir for your GREAT SUPPORT❤
God Bless😊
Thankuu so much sir🙏🏻🙏🏻🙏🏻 1,2 question ozhich bakki ellam kittunund 😊
daivam thanna oru nidhi anu jerin sir.God bless u.