Ambassador Car Owners Review | 1 Lakh Above Kilometer

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 149

  • @sadiquevlogss4748
    @sadiquevlogss4748 ปีที่แล้ว +24

    ❤️❤️❤️🎉ഈ വണ്ടിയെ സ്നേഹിച്ചു കൊണ്ടു നടക്കുന്ന ചേട്ടന് എന്റെ ബിഗ് സല്യൂട്ട് ❤❤

  • @noufalnoufal3691
    @noufalnoufal3691 ปีที่แล้ว +73

    ആത്മാർത്ഥ മായി വണ്ടിയെ സ്നേഹിക്കുന്ന മനുഷ്യൻ 💔💔💔💔

  • @AbhilashjKeshu
    @AbhilashjKeshu ปีที่แล้ว +10

    അംബിസിഡർ കാറിനെ ഇത്രയും സ്നേഹിക്കുന്ന ചേട്ടന് ഈ അനിയന്റെ ബിഗ് സല്യൂട്ട് 🙏🙏

  • @geethureghu1324
    @geethureghu1324 ปีที่แล้ว +61

    My father Mr:C G REGHUTAMAN 😍😍..... labyu chachaa 🥰🥰🥰

    • @abhilashraj2000
      @abhilashraj2000 ปีที่แล้ว

      Super video and a true ambassador lover. God bless him. Can you please share the mechanic ayyappan number or the work shop location mentioned in this video at randamkutty? Please help. I am also an ambassador owner which i am keeping since 10 years and staying near randamkutty.

    • @vijeeshgokulam8594
      @vijeeshgokulam8594 ปีที่แล้ว +4

      ഞാനും ഒരു അമ്പാസിഡർ പ്രേമിയാണ് ....ഇദ്ദേഹത്തിന്റെ വണ്ടിയോടുള്ള പ്രേമം കണ്ട് വളരെ സന്തോഷം തോന്നി...അന്വേഷണം പറയൂ

    • @bennytintu5534
      @bennytintu5534 ปีที่แล้ว

      Love u geethu ♥️♥️

    • @mahadevanr6704
      @mahadevanr6704 ปีที่แล้ว +1

      അംബാസഡർ എത്ര ദൂരയാത്രക്ക് പോകാം. 1965 മോഡൽ എനിക്ക് ഉണ്ടായിരുന്നു. 1976 മാർച്ച് മുതൽ എത്രയോ മാസങ്ങളിൽ ശബരിമല യാത്രക്ക് പമ്പ വരെയും പോയിരുന്നു. വഴിയിൽ കിടന്നു എന്ന് വരികയേ ഇല്ല. അദ്ദേഹം പറഞ്ഞത് പോലെ തട്ടിയാലും മുട്ടിയാലും പാച്ച് വൊർക്കിന് വലിയ ചിലവ് വരില്ല.
      മുൻമന്ത്രി കരുണാകരന് എസ്കോർട്ട് പോയത് അംബാസഡർ ആണല്ലോ.

    • @sarangrnair9787
      @sarangrnair9787 9 หลายเดือนก่อน

      Ambassador kodukalle❤

  • @KL50haridas
    @KL50haridas ปีที่แล้ว +30

    അംബി ഒരു വികാരം ആണ്.. ആ ഡോർ അടയുന്ന ഒരു ശബ്ദം ഉണ്ട് അതൊരു ട്യൂൺ ആണ് 🥰

    • @randomguyy5837
      @randomguyy5837 ปีที่แล้ว +1

      എന്നിട്ട്?

    • @HariSree-f5z
      @HariSree-f5z หลายเดือนก่อน

      Bhayangaram😂

  • @sopnajalakham3295
    @sopnajalakham3295 ปีที่แล้ว +25

    . റോൾ സ്റോയ്സ്, വെറുതെ തന്നാലും വാങ്ങരുത്. വർഷം 24: ലക്ഷം രൂപയാണ് ടാക്സ് .നമുക്ക് പ്പോറ്റാൻ പറ്റില്ല. നല്ല തീരുമാനം

  • @athullal7438
    @athullal7438 ปีที่แล้ว +18

    ഇത്തരം വണ്ടികൾ എല്ലാം തിരിച്ചു വരണം. 4 wheel ഉള്ള smartphone ആണ് പുതിയ വണ്ടികൾ എല്ലാം. കാണാൻ എല്ലാം ഒരുപോലെ, ഒന്നിനും ഒരു പ്രതേക character, identity ഒന്നുമില്ല. ആളുകൾക്കു features പിന്നെ family മാത്രം മതി. ഓടിക്കാൻ രസമുള്ള വണ്ടികൾ ഒന്നോ രണ്ടോ മാത്രം ഉണ്ട് ഇപ്പോൾ.

  • @shujahbv4015
    @shujahbv4015 ปีที่แล้ว +41

    എന്തായാലും തീരെ തുരുമ്പ് കെട്ടാതെ അത്രക് സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ചേട്ടൻ സല്യൂട് അർഹിക്കുന്നു അത്പോലെ കഴിക്കാതെ തുടച്ചു വൃത്തി ആക്കാൻ പറഞ്ഞു തന്നതും വലിയ കാര്യം

  • @sanoojmabraham9556
    @sanoojmabraham9556 ปีที่แล้ว +8

    🍎നല്ല ചേട്ടൻ 👌
    നല്ല ക്യാമറ വർക്ക്‌ 👌👌
    കൊള്ളാം 👍

  • @abdulkhader6665
    @abdulkhader6665 ปีที่แล้ว +8

    Ambassador The King !!!

  • @techtips3646
    @techtips3646 ปีที่แล้ว +2

    നമുക്കും und🚗, എന്റെ ഫാദർ കൊടുക്കണം എന്ന് പറയുമ്പോഴും (സാമ്പത്തിക ബുദ്ധിമുട്ടും സാധനങ്ങൾ കിട്ടാൻ ആഭാവവും) ഞാൻ സമ്മതിച്ചിട്ടില്ല, എനിക്ക് ഒരുപാടിഷ്ടമാണ് അംബാസിഡോർ🚗❤

  • @bijojoseph1659
    @bijojoseph1659 ปีที่แล้ว +2

    Valare Aathmaarthamaaya sneham...👌. Ambaasador Eniku eshtamanu...👌. Njan oronam adukum👍

  • @shafeektv2373
    @shafeektv2373 ปีที่แล้ว +10

    2004 മോഡൽ.2 കൊല്ലമായി ഓടിച്ചിട്ട് നാട്ടിൽ പോയാൽ ഇറക്കും..8 കൊല്ലം ആയി എന്റെ കൈയിൽ

  • @vishnukc3514
    @vishnukc3514 ปีที่แล้ว +5

    Proud owner of 22 years old Ambi 🥰

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn ปีที่แล้ว +2

    ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @mailmemaheshraj
    @mailmemaheshraj 10 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️ ഒരുപാട് ഇഷ്ടമാണ് അംബി

  • @arunprasadjayakumar5708
    @arunprasadjayakumar5708 ปีที่แล้ว +4

    Hope it's with Power steering

  • @abinbaby487
    @abinbaby487 ปีที่แล้ว +1

    Mukalilottum kondupokumo

  • @jithu2693
    @jithu2693 ปีที่แล้ว +5

    Super cheetan ❤❤ and his amby ❤

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +5

    തുരുമ്പു വരുന്നത് അറിയത്തില്ല - പണി തുടങ്ങിയാൽ തീരത്തില്ല -

  • @muhammedhassan7471
    @muhammedhassan7471 ปีที่แล้ว +4

    1 laks KM odiyath valiya news alla.....5 laks KM above odiya car okkey evide und

  • @sabujoseklkk
    @sabujoseklkk ปีที่แล้ว

    എനിക്കും ഉണ്ടായിരുന്നു , Partsന് ഇരട്ടി വില - ആയപ്പോൾ കിട്ടിയ പൈസയ്ക്ക് വിറ്റു. പക്ഷെ അതിന്റെ Body ,ഒരു ഫോൺ പോസ്റ്റ് ഇടിച്ച് v മോഡലാക്കി. വണ്ടിയുടെ strong അപ്പഴാ മനസ്സിലായത്.👍

  • @RockyDsilva
    @RockyDsilva ปีที่แล้ว +1

    Love frm karnataka 👀❤️‍🔥

  • @abhilashraj2000
    @abhilashraj2000 ปีที่แล้ว +3

    Super video and a true ambassador lover. God bless him. Can you please share the mechanic ayyappan number or the work shop location mentioned in this video at randamkutty? Please help. I am also an ambassador owner which i am keeping since 10 years and staying near randamkutty.

  • @sahadevanmv9561
    @sahadevanmv9561 ปีที่แล้ว +6

    ഇത് ഒരു കാറാണെന്നും എന്ത് കേട് വന്നാലും നന്നാക്കി പഴയതു പോലെ ആക്കാമെന്നും അറിയുന്നവർക്ക് ഈ വാഹന സ്നേഹിയുടെ വാക്കുകളോട് സഹതാപം.

  • @rosekichuschannel8390
    @rosekichuschannel8390 3 หลายเดือนก่อน

    Ambassodor ❤❤❤❤king of all cars❤❤❤

  • @Godzillaa_nx
    @Godzillaa_nx ปีที่แล้ว +1

    ഞാനൊരു സ്കൂട്ടി എടുത്തിട്ട് 35 കിലോമീറ്റർ ആയിട്ടുണ്ട് കുറ്റപ്പെടുത്താൻ പറയുന്നതല്ല അവിടെയാണ് ഓട്ടം. പിന്നെ ഒരു കാർ എടുത്തു ഒന്നേകാൽ ലക്ഷം കിലോമീറ്റർ ആയി കഴിഞ്ഞു

  • @SajeerRs
    @SajeerRs ปีที่แล้ว

    2005 njaan ambiye snehichu thudangiyathaa.... Running board sookshikkuka...vere problem varilla

  • @sajithomas4896
    @sajithomas4896 ปีที่แล้ว +3

    വണ്ടി എന്തിനാ എന്താ എന്നറിയാത്ത വരുടെ വിവരക്കേട്

  • @vijayavijayakumar7675
    @vijayavijayakumar7675 ปีที่แล้ว

    വളരെ നല്ല കാര്യം

  • @oommenthalavady2275
    @oommenthalavady2275 9 หลายเดือนก่อน

    I also have One Ambassador car 1999 model. Still, I have .as you said I wouldn't give anyone.

  • @ja__xx___iiii
    @ja__xx___iiii ปีที่แล้ว +10

    അപ്പൊ ഈ വണ്ടി പ്രാന്തിന് പ്രായം ഇല്ലല്ലേ 😍

  • @prasanthbaburaj07
    @prasanthbaburaj07 ปีที่แล้ว +10

    കൊടുത്തു കളയല്ലേ ചേട്ടാ... എനിക്കും ഉണ്ട് 2008 ഗ്രാൻഡ് ഇസുസു.200000 km മേലെ ആയി.

    • @nibinb4832
      @nibinb4832 ปีที่แล้ว +1

      Engna ond condition

    • @nibinb4832
      @nibinb4832 ปีที่แล้ว +1

      Number tarumo Korach smsym chodikana

    • @mohamedhariskodungallur.7804
      @mohamedhariskodungallur.7804 ปีที่แล้ว +1

      2000 model izuzu kollamo edukkan vendiyanu

    • @prasanthbaburaj07
      @prasanthbaburaj07 8 หลายเดือนก่อน

      നല്ലത് തന്നെ ​@@nibinb4832

    • @Babu-vd4rl
      @Babu-vd4rl 8 หลายเดือนก่อน

      ​@@mohamedhariskodungallur.7804Iszuzu hm ആവറേജ് ആണ്, G1കിട്ടുമോന്നു നോക്കു, അല്ലെങ്കിൽ പെട്രോൾ 1800. സൂപ്പറാ

  • @milanomecca4002
    @milanomecca4002 ปีที่แล้ว +1

    എനിക്ക് rolls ടോയ്‌സ് ഒന്നും ഇല്ലാ. ഒരു maruthi സിയാസും ആയി മാറ്റം കൊടുക്കുമോ. അംബാസിഡറിനോട് ഉള്ള സ്നേഹം കൊണ്ടാണ്.

  • @sulfikkersulfikker6595
    @sulfikkersulfikker6595 ปีที่แล้ว +8

    😂😂പാവം ആണ് ആ ഭാര്യ ജീവനുള്ളതിന് വില ഇല്ല ആക്രിക്ക് വിലയുണ്ട് എന്ന് ഒരു വണ്ടി പ്രേമി 😂😂🏃🏃🏃🏃

  • @sreejithmadhu940
    @sreejithmadhu940 หลายเดือนก่อน

    ഞാനും aganayanu🤝വേറെയാർക്കും വണ്ടി ഓഡിക്കക്യാൻ കൊടിക്കില്ല. സിംഗിൾ യൂസ് അംബി എടുക്കണം

  • @mohammedanan3037
    @mohammedanan3037 ปีที่แล้ว +5

    Bro ente vandi ekadeshm 8 lak odi

    • @RoadPulse
      @RoadPulse  ปีที่แล้ว

      ഏത് വണ്ടി ആണ് ?

    • @muhammedhassan7471
      @muhammedhassan7471 ปีที่แล้ว

      ​​@@RoadPulse10 laks mukalil odiya Toyota Hilux diesel drive cheythidund gulfil.......... good condition .......also Volvo car 16 laks KM above

    • @mind-yr_own-bisnes
      @mind-yr_own-bisnes ปีที่แล้ว +1

      മഹിന്ദ്ര major 12lks km single use, 1993 model 😂😂still running successfully

  • @vinodparameswaran2757
    @vinodparameswaran2757 ปีที่แล้ว +5

    വണ്ടി കൊള്ളാം, കേടുവന്നാൽ parts കിട്ടാൻ സാധ്യത ഇല്ല. മോഡൽ മാറുക മാത്രമല്ല, നിർമ്മാതാക്കൾ നിർത്തിപ്പോയില്ലേ.

    • @maheshnambidi
      @maheshnambidi ปีที่แล้ว +2

      Parts kittan padu aanu.thettidharana thiruthoo.easy to source parts

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +10

    അതിനു ആര് റോൾസ് റോയ്സ് തരും😂😂😂😂

  • @RejiAbraham-bs3sv
    @RejiAbraham-bs3sv ปีที่แล้ว +2

    Indian PM mar വരെ ഇത്. അണ് ഉപയോഗിച്ചിരുന്നത്

  • @sarangrnair9787
    @sarangrnair9787 9 หลายเดือนก่อน

    Ambi kutteeno ammini kutteeno peridal maathram kuravu❤ gud intrw

  • @Shameem-v8q
    @Shameem-v8q ปีที่แล้ว +1

    KL : for you (04 U) ❤

  • @MoToModZ1o1
    @MoToModZ1o1 ปีที่แล้ว

    Ethanu sherikum Ula vandi sneham❤

  • @drsarunsgnair3539
    @drsarunsgnair3539 ปีที่แล้ว +1

    ചേട്ടൻ പൊളിച്ചു 🩷🩷🩷

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 ปีที่แล้ว

    Ambassedor e car nirmikunnundo

  • @cback12
    @cback12 ปีที่แล้ว

    Good for driver but not good for passenger comfort..

  • @rafipa9403
    @rafipa9403 7 หลายเดือนก่อน

    Eney.e.car.edhayhathenday..❤KUDUMBHAVELAKU❤😊

  • @robsondoha8236
    @robsondoha8236 ปีที่แล้ว +5

    ഞാൻ വീണ്ടു എടുത്തു ഒരു അംബാസിഡർ

    • @kumarankutty2755
      @kumarankutty2755 8 หลายเดือนก่อน

      ഇത്രയും ഭാരം നിങ്ങൾ എടുക്കുമോ?

    • @robsondoha8236
      @robsondoha8236 8 หลายเดือนก่อน

      @@kumarankutty2755 നിങ്ങൾ ഇപ്പോഴും കുട്ടി ആയതുകൊണ്ടാണ് വലുതായാൽ നിങ്ങൾക്കും പറ്റും 😀

  • @fastfoodtechtravel
    @fastfoodtechtravel ปีที่แล้ว +2

    Ambassador is the hero of in the world 🌎. Ambassador # fortuner,
    Ambassador # endeavor
    Ambassador # MG Hector
    Ambassador # BMW x1, x2, x3
    Ambassador # volvo
    Ambassador # Audi
    Ambassador here in the world. And powerful car

  • @senatorofutah
    @senatorofutah ปีที่แล้ว

    Sir use as taxi 🚕 u can make good money

  • @selvarajselvan569
    @selvarajselvan569 ปีที่แล้ว

    Super ayya

  • @deepuk.r5820
    @deepuk.r5820 ปีที่แล้ว

    Adipoli..

  • @arunprasadjayakumar5708
    @arunprasadjayakumar5708 ปีที่แล้ว

    Superb

  • @vijeeshgokulam8594
    @vijeeshgokulam8594 ปีที่แล้ว +7

    എന്റെ വണ്ടി 3ലക്ഷത്തിന് മുകളിൽ ഓടി അംബാസിഡർ 2006 ഫുൾഓപ്ഷൻ

    • @RoadPulse
      @RoadPulse  ปีที่แล้ว

      contact no pls

  • @senatorofutah
    @senatorofutah ปีที่แล้ว

    Good job sir

  • @indvmk1714
    @indvmk1714 ปีที่แล้ว +2

    എന്റെ മൈക്ര ഓടി 140000 km

    • @muhammedhassan7471
      @muhammedhassan7471 ปีที่แล้ว +1

      Appo E ambassador car 3 laks KM mukalil oodiyidundaavum. no doubt

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 ปีที่แล้ว +1

      My ford figo 2010,86000km crossed...but ഓട്ടം ഇല്ല. One year only 2months...other months rest in Home ❤🥰🚗

  • @mujeebrahman3144
    @mujeebrahman3144 6 หลายเดือนก่อน

    😮😮

  • @aswanth369
    @aswanth369 ปีที่แล้ว

    😊😊😊

  • @monistar970
    @monistar970 ปีที่แล้ว +1

    Enta vitilum und ee mahan😁

  • @aksharab_xq4
    @aksharab_xq4 ปีที่แล้ว +2

  • @muhammad7898
    @muhammad7898 ปีที่แล้ว

    Mazha vannal kya karega

  • @sreejithsukumaran2603
    @sreejithsukumaran2603 ปีที่แล้ว +3

    നല്ല സുഖമാണ് യാത്ര.... വിയർത്തോലിച്ച് അടപ്പ് തെറിക്കും.....😂😂😂😂😂

  • @premanathancv5363
    @premanathancv5363 ปีที่แล้ว +2

    Patchwork വന്നാൽ തെണ്ടിപ്പോകും : പാർട്സ് കിട്ടാൻ പാടാ.... ചെയ്ന്റിങ്ങിന് 8000 ആയി.... Pump ന് 8000 ആയി ഓയിൽ മാറ്റാൻ കൂലി മാത്രം മതിയോ ഓയലിന് പൈസ വേണ്ടേ .... പെയിന്റ് ഫുൾ അടിക്കാൻ 30000 രൂപയാകും....

  • @jestusfernandez8327
    @jestusfernandez8327 ปีที่แล้ว

    Sookshichu vechirunnal, melottu pokumbol koode kondupokaam. Avide nalla demand ayirikkum.

  • @Remeshtd
    @Remeshtd ปีที่แล้ว

  • @dailynewtestament
    @dailynewtestament ปีที่แล้ว +1

    ഈ വങ്ങി കൂടാതെ വെറെ വണ്ടികൾ ഓടിക്കാൻ അറിയില്ല.

  • @rajeshs4728
    @rajeshs4728 7 หลายเดือนก่อน

    Epozhathe maruti vandikalil ambasidor jest thatiyal maruti pappadam

  • @RaysOfRise
    @RaysOfRise ปีที่แล้ว

    Genuine review

  • @diasnest552
    @diasnest552 ปีที่แล้ว

    ❤️ ❤️

  • @sajasaji1
    @sajasaji1 ปีที่แล้ว +1

    അണ്ണാ 1 ലിറ്റർഇൽ 20km കിട്ടുമോ

  • @josephmamman5738
    @josephmamman5738 6 หลายเดือนก่อน

    Rolls Royce 10 ennam kittum. Angodu kodukanne

  • @ajsalavm4627
    @ajsalavm4627 9 หลายเดือนก่อน

    വണ്ടി കഴിഞ്ഞേ ഭാര്യ പോലും എന്ന് പറഞ്ഞത് കുറച്ച് ഓവർ ആണ്

  • @stylesofindia5859
    @stylesofindia5859 ปีที่แล้ว +1

    എൻ്റെ മരണം കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞ ശേഷം 😃😃😃😃😃😃😃😃😃

  • @sivasankarr2406
    @sivasankarr2406 ปีที่แล้ว +1

    🥰

  • @nandhanam7
    @nandhanam7 5 หลายเดือนก่อน

    റോൾസ് റോയ്സ് തരില്ലല്ലോ സേട്ടാ, എന്നിട്ടും മരണ തള്ളൽ.... 😜🤣😜

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว

    No Safety

  • @Volvo2946
    @Volvo2946 ปีที่แล้ว +3

    ഷോറൂം ൽ നിന്നും ഇറങ്ങുമ്പോൾ ഇരുമ്പ്......രണ്ടോ മുന്നോ വർഷം കഴിഞ്ഞാൽ ആകെ തുരുമ്പ് മാത്രം.

  • @Blazer_himself
    @Blazer_himself ปีที่แล้ว

    😂chetta orikalum vikalle 😅

  • @Joseph-re2jx
    @Joseph-re2jx ปีที่แล้ว

    Rolce roys madichettu swantham vande kodukan average family ulla arum thayarakilla vilkan anel ok

  • @abinbaby487
    @abinbaby487 ปีที่แล้ว

    Alpan

  • @SulaimanParadaise
    @SulaimanParadaise 7 หลายเดือนก่อน

    Kopa

  • @sathanxavior7048
    @sathanxavior7048 ปีที่แล้ว

    Aark venam ee thakarpetti

  • @Blazer_himself
    @Blazer_himself ปีที่แล้ว

    Achanne kundupokenda, moleke vivaramunde😂

  • @akj10000
    @akj10000 หลายเดือนก่อน

    അംബിസാമിയാണോ

  • @mrthadi6176
    @mrthadi6176 ปีที่แล้ว

    🤍

  • @Anoop-k23
    @Anoop-k23 ปีที่แล้ว +4

    അംബാസഡറിന് ഇരുപത് മൈലേജ് ഒരിക്കലും കിട്ടില്ല ചേട്ടാ കബനി പോലും 11മൈലേജ് ആണ് പറയുന്നത് കൂടിപ്പോയാൽ 9 കിട്ടും 😂

    • @MALLUSPORTS007
      @MALLUSPORTS007 ปีที่แล้ว +4

      വണ്ടി ഉപയോഗിക്കാതെ അഭിപ്രായം പറയാതെ ബ്രോ 😁 18 കിട്ടുന്ന വണ്ടികൾ ഉണ്ട്

    • @Babu-vd4rl
      @Babu-vd4rl 8 หลายเดือนก่อน

      മൈക്കോ പമ്പിന് കൂടുതൽ കിട്ടും

  • @rahul71282
    @rahul71282 ปีที่แล้ว

    ഇത് ഇനി പുരാവസ്തു ആയി വീട്ടില് വയ്ക്കാം ഒരു കാലം കഴിഞ്ഞാൽ പിന്നേ ഇത് ഒന്നും റോഡിൽ ഇറക്കാൻ പറ്റില്ല. നിയമവിരുദ്ധം ആണ്.

  • @Jasir12345
    @Jasir12345 ปีที่แล้ว +3

    ആർക്കും ഓടിക്കാൻ കൊടുക്കില്ല അമ്മാവൻ പിന്നേ പുളിര് ആർക്കു വേണം ഇത്

  • @lekshmia1252
    @lekshmia1252 ปีที่แล้ว

    Good😅😅😅😅

  • @ninestars7289
    @ninestars7289 8 หลายเดือนก่อน

    Payankaram

  • @senatorofutah
    @senatorofutah ปีที่แล้ว

    Sir paint this car in green color

  • @binumohan1460
    @binumohan1460 ปีที่แล้ว

    Karivadda mooonu.

  • @SajeevJeevan-il9nf
    @SajeevJeevan-il9nf ปีที่แล้ว

    പൂ പൂ കു കു മൈ മൈ

  • @kocheryranjith894
    @kocheryranjith894 6 หลายเดือนก่อน

    Bad car

  • @noelnoronha1217
    @noelnoronha1217 ปีที่แล้ว +1

    Toyota 5 lakhs kilometers പുഷ്പം പോലെ ഓടും.

  • @shajipeedikayil2908
    @shajipeedikayil2908 ปีที่แล้ว +2

    കൊടുക്കരുത് ആർക്കും. അമ്മാവൻ തന്നെ തുഴഞ്ഞോ... പുളിതിയ കാര്യം പറയാതെ ചേട്ടാ

    • @sabari5579
      @sabari5579 11 หลายเดือนก่อน +2

      അയാൾ അയാളുടെ വണ്ടി അയിന് നിനക്ക് എന്താണ്

  • @sarath596
    @sarath596 ปีที่แล้ว

    Pinne koppane

  • @renjithrajrrenjithrajr5984
    @renjithrajrrenjithrajr5984 ปีที่แล้ว

    Chappatta vandi

  • @SivaTham-v9g
    @SivaTham-v9g ปีที่แล้ว

    Wasted car

  • @VishnuBabu-tv5df
    @VishnuBabu-tv5df ปีที่แล้ว

    ഇവണ്ടി.ആലപ്പുഴാ.ജില്ലാ.മുഴുവൻ.തള്ളി.കൊണ്ട്.നാടകുവാനൊരു...കാരാകമ്പി.ഉണ്ടെല്ലോ