Wooden Cabin, Demon Headlights , Remote controllable air door അങ്ങനെ ഒരുപാട് ഉണ്ട് ഇവനെ പറ്റി പറയാൻ🔥

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2021
  • Honeybase Holidays
    തൃശൂർ ജില്ലയിലെ ആമ്പല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സ് ഏജൻസിയാണ് Honeybase Holidays. 2018 ൽ ഒരു BMR ബോഡിയിൽ ഉള്ള ബസ്സിലായിരുന്നു Honeybase ന്റെ തുടക്കം. 2019 ലാണ് ഗജവീര സ്വന്തമാക്കുന്നത്.
    Honeybase Holidays
    Amballur , Thrissur
    9447156520 , 9747768112
    You can contact us :-
    TIGOONS;
    🔴Instagram; invitescon...
    🔵Facebook :
    / traveltigoons
    vntravelvlogs@gmail.com
    Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success;
    vivektmurali.com/
    #honeybaseholidays
    #gajaveera
    #tigoons
  • ยานยนต์และพาหนะ

ความคิดเห็น • 690

  • @prathyushprasad7518
    @prathyushprasad7518 2 ปีที่แล้ว +435

    Honey Base ഇവനെ മരണമാസ്സ് ആക്കിക്കളഞ്ഞു......... പക്ഷേ ഇപ്പോഴും XPLOD -ന്റെ ഗജവീര എന്നാണ് എന്റെയൊക്കെ വായിൽ വരിക........♥️🔥♥️🔥♥️

  • @orangejocharter4933
    @orangejocharter4933 2 ปีที่แล้ว +89

    ആ ഗജവീര എന്നുള്ള edition name കളയാതെ അങ്ങനെ തന്നെ കൊണ്ട് നടക്കുന്ന honeybase ഒന്നും പറയാൻ ഇല്ല power 😍😍😍

    • @Tigoons
      @Tigoons  2 ปีที่แล้ว +7

      ☺️☺️☺️

  • @iam_vidhin_9108
    @iam_vidhin_9108 2 ปีที่แล้ว +77

    ചെക്കൻ ഇനി തരംഗമാവാൻ പോകും... കേരളത്തിന്റെ തനി രാജാവ് തന്നെ...🧡🧡🧡🧡🧡

    • @Tigoons
      @Tigoons  2 ปีที่แล้ว +3

      💝💞💝💞💝

  • @abhijithregy288
    @abhijithregy288 2 ปีที่แล้ว +75

    Xplod ന്റെ തട്ടകത്തിൽ നിന്നും പടിയറങ്ങിയപ്പോ എല്ലാരും കരുതി ഗജവീര എന്ന യുഗത്തിന് അസ്തമം ആയെന്ന്.. പക്ഷെ, പേരിലെ "വീരം" കാണാൻ പോകുന്നെ ഉള്ളൂ എന്ന് ഇന്നാണ് മനസിലായെ.. Honeybase ന്റെ പടയെ മുന്നിൽ നിന്ന് നയിക്കാൻ ഇന്ന് ഇവന്റെയീ രണ്ടാം വരവ് തന്നെ ധാരാളം 🔥
    HoneyBase Gajaveera 🔥🦁

    • @vyshnavmohanan
      @vyshnavmohanan 2 ปีที่แล้ว +3

      Pinnallah... 😼

    • @Tigoons
      @Tigoons  2 ปีที่แล้ว +2

      Pinnallaaa💞💞💞❤️💞💞💞

  • @creativeworld2718
    @creativeworld2718 2 ปีที่แล้ว +29

    Etra കണ്ടാലും കയറിയാലും മതിയാവില്ല.. Honney base team ❤❤❤

    • @n4if._
      @n4if._ 2 ปีที่แล้ว +2

      Honey base pewer an Kure vattam keritund kanditund ennalum vazhiyilude pokunna kandal arum onn nokum❤️🖤

  • @sanjupurushothaman415
    @sanjupurushothaman415 2 ปีที่แล้ว +57

    ഇതൊക്കെ തുടക്കം കുറിച്ചവൻ ഒറ്റ പേര്
    😍💥സ്പടികം -ഇരട്ടചങ്കൻ💥😍
    The Trend Setter Boy.....⚡⚡

    • @user-zg8oy5qv2r
      @user-zg8oy5qv2r 2 ปีที่แล้ว +5

      athumm SUMITH CREATIONS💥💥

    • @sanjupurushothaman415
      @sanjupurushothaman415 2 ปีที่แล้ว +3

      @@user-zg8oy5qv2r pinne alla ❤️💥

    • @sidharthc6172
      @sidharthc6172 2 ปีที่แล้ว +2

      Ath pever ayi 💥⚡️

    • @allwinjohn9863
      @allwinjohn9863 2 ปีที่แล้ว +1

      Trend is created ❤️😘🔥

    • @sanjupurushothaman415
      @sanjupurushothaman415 2 ปีที่แล้ว +1

      @@allwinjohn9863 എല്ലാത്തിന്റെയും തുടക്കം 💥⚡

  • @DS-vp7ho
    @DS-vp7ho 2 ปีที่แล้ว +29

    നിലവിന്റെ തമ്പുരാൻ അത് എന്നും മംഗലാംകുന്നു കർണ്ണൻ😍😍

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

    • @abhimanyus9251
      @abhimanyus9251 2 ปีที่แล้ว +1

      Athu thanne❤

    • @malavikaabhilash1
      @malavikaabhilash1 21 วันที่ผ่านมา

      ithu bus alle aana allallo

  • @villansir6715
    @villansir6715 2 ปีที่แล้ว +9

    23:34ഇവിടം തൊട്ട് കണ്ടാൽ കിളി പോകും, പൊളി സാനം 🔥🔥🔥🔥🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      Haa bro ☺️

  • @akhineshgokul6016
    @akhineshgokul6016 2 ปีที่แล้ว +27

    എന്റെ fav ബസ്സിന്റെ ലിസ്റ്റിൽ ഒരു ബസ് കൂടി ആയി

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💝💝💝

  • @kutty7629
    @kutty7629 2 ปีที่แล้ว +8

    റിയാസിന്റ പെയിന്റിംഗ് ഒരു രക്ഷയുമില്ല,,, പൊളി ഡാ

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @akshayachu5645
    @akshayachu5645 2 ปีที่แล้ว +97

    തൃശ്ശൂർകാരുടെ അഭിമാനം 🔥😻💝

    • @Tigoons
      @Tigoons  2 ปีที่แล้ว +2

      ☺️☺️

    • @legend-wz6zy
      @legend-wz6zy 2 ปีที่แล้ว +5

      കോട്ടയംകാരുടെ അഭിമാനം 🐘 KOMBAN 💪💪 ❤ 🐘😊💞🤫

    • @bl6957
      @bl6957 2 ปีที่แล้ว +1

      @@legend-wz6zy appo pathanamthittayil vere komban aano😒

    • @legend-wz6zy
      @legend-wz6zy 2 ปีที่แล้ว

      @@bl6957 ah komban പതനത്തിട്ട kottayam ഏകദേശം നടുക്കു ah dharavi ഉള്ളത് athu aa ഉദേശിച്ചത്‌

    • @cgsniper506
      @cgsniper506 11 หลายเดือนก่อน

      ​@@legend-wz6zyആലപ്പുഴ ബോർഡർ ആണ് ബ്രോ കൊമ്പൻ

  • @Thrissurwanderer.
    @Thrissurwanderer. 2 ปีที่แล้ว +12

    ⚡idivettu vandikalude prasthanam__THRISSUR .... And the man _SUMITH CREATION🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️☺️

  • @honeybasefanboy8749
    @honeybasefanboy8749 2 ปีที่แล้ว +12

    moving to 200K views 🔥❤️ congrats @tigoons for achieving 1 Lakh subscribers ❤
    Team Honeybase Holidays

    • @Tigoons
      @Tigoons  2 ปีที่แล้ว +2

      Thanks brother🤗❤️
      We love your team..🥳
      Your support is our strength , so keep supporting 🥳🥰
      💫💞💞💞💝💝💝💞💞💞💫

  • @ms_editz2.036
    @ms_editz2.036 2 ปีที่แล้ว +13

    Cherkkan vere level 🔥🔥🔥oru rakshayilla.. Cabin aayalum.. Interior aayalum.. 60% aaytulu.. Apozhekum ingane.. Ini full theerna engane aay theero aako... Nthayalum pwliii.... 😍😍😍😍

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💖💖💞💞💖💖

  • @techrokz3902
    @techrokz3902 2 ปีที่แล้ว +19

    നിങ്ങളും ചേകനും പൊളി 😍😍

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💝💝

  • @abhinjith09
    @abhinjith09 2 ปีที่แล้ว +15

    Tigoons+ Honey Base Combo💕❣️🥰

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💕💝

  • @midhun.p.krishna
    @midhun.p.krishna 2 ปีที่แล้ว +6

    Honey base രാജാവ് തന്നെ 💥 പൊളിക്യാ പൊളിക്യാ polichadukkaa 🖤😍♥️

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💝💝💝💝

  • @Thrissukkaran
    @Thrissukkaran 2 ปีที่แล้ว +4

    അനീഷേട്ടൻ ❤️ ന്റെ നാട്ടുക്കാരൻ from നന്തിപുലം,തൃശ്ശൂർ
    സുമിത്ത് ക്രീയേഷൻസ് ❤ ന്റെ കൂട്ടുകാരൻ from എടതിരിഞ്ഞി, ഇരിങ്ങാലക്കുട 🥰
    നാട്ടുക്കാരനും കൂട്ടുക്കാരനും ഒന്നിച്ചപ്പോൾ വേറെ ലെവൽ 😍🤩🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      💖💖🖤💖💖

  • @ajithpaul901
    @ajithpaul901 2 ปีที่แล้ว +10

    Cherkkan oru kazhinja kaalam indaayirunnu ☺️☺️
    GAJAVEERA ISHTTAM❤️🥰

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️❤️❤️❤️

  • @Jisen_abraham_20
    @Jisen_abraham_20 2 ปีที่แล้ว +11

    എന്റെ മോനെ പെപ്പർ ❤❤❤

    • @Tigoons
      @Tigoons  2 ปีที่แล้ว +2

      ❤️❤️❤️

  • @six5278
    @six5278 2 ปีที่แล้ว +10

    ചെക്കൻ Conecpt King 🔥💥

    • @Tigoons
      @Tigoons  2 ปีที่แล้ว

      Bro💞💞🔥💞💞

  • @afsalna4235
    @afsalna4235 2 ปีที่แล้ว +18

    ഇനി jaiguru koodi cheyyanam ❤️

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      Set akkam machaane☺️

  • @nihalkamal2784
    @nihalkamal2784 2 ปีที่แล้ว +2

    ഈ ബസ് ആണ് ഞാൻ ബസ് സിമുലേറ്ററിൽ മോഡ് ആയി ഉപയോഗിക്കുന്നത് പവർ സാനം ആണ് 💞

  • @zedonedreamer8672
    @zedonedreamer8672 2 ปีที่แล้ว +3

    Notificationവന്ന second ൽ ഓടി വന്ന ഞാൻ

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💞💞

  • @sumavenugopal4304
    @sumavenugopal4304 2 ปีที่แล้ว +2

    ചെക്കന്റെ ഇന്ററിയർ പൊളിച്ചു ❤❤😍

  • @razor__gaming7493
    @razor__gaming7493 2 ปีที่แล้ว +4

    Machanee Horn adikumbool ulla expression 😁🤣🤣

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @GKIDGAMER113
    @GKIDGAMER113 ปีที่แล้ว +5

    Sold out 😔

  • @sanojcm1494
    @sanojcm1494 2 ปีที่แล้ว +18

    Sathyam Parayalo headlight vere level..

    • @Tigoons
      @Tigoons  2 ปีที่แล้ว

      Demon☺️

  • @dinsole3311
    @dinsole3311 ปีที่แล้ว

    സ്വർഗം തന്നെ ഒന്നും പറയാൻ ഇല്ല 🥰🥰🥰🥰🥰 😍😍😍😍😍 (oru turist bus lover)

  • @jd_food
    @jd_food 2 ปีที่แล้ว +11

    മച്ചാമാരെ അടിപൊളി 🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @beunique7565
    @beunique7565 2 ปีที่แล้ว +6

    ചെക്കൻ പോളിയാണ് വേറെ level❤️

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💕💞

  • @sk.creative.
    @sk.creative. 2 ปีที่แล้ว +3

    Evane njan munnaril vechu kandu oru rakshayumilla 🔥🔥🔥🔥🔥🔥kalar mone❤❤❤👍👍👍🥰🥰🥰🥰🥰🥳🥳🥳🥳

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💖❤️💖❤️💖

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +9

    HONEYBASE 🔥 TIGOONS ❤️💫

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💝❤️💝

  • @akshaypmohan3920
    @akshaypmohan3920 2 ปีที่แล้ว +9

    Ivan oru variety item thanne❤

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @abhinavushaji6569
    @abhinavushaji6569 2 ปีที่แล้ว +3

    Ivan njangalkk Xplod gajaveera aayirunnu🥲
    Eppozhum Xplod gajaveera enn aanu vaayil varuvoolu❤️💫

    • @Tigoons
      @Tigoons  2 ปีที่แล้ว

      Haa bro💞

  • @abdulsalamtb3929
    @abdulsalamtb3929 2 ปีที่แล้ว +3

    ഒരു രക്ഷേം ഇല്ല 💥💥💥, മ്യാരക ഐറ്റം 🥰🥰

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️❤️🔥❤️❤️

  • @__toxic__9105
    @__toxic__9105 2 ปีที่แล้ว +6

    Nilavita thappuran karnann 💗💪

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      🖤🖤🖤🖤

  • @velbin9201
    @velbin9201 2 ปีที่แล้ว +7

    HONEY BASE POWER 💥🚀❤️

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💞💞

  • @muhammedshamayil8958
    @muhammedshamayil8958 2 ปีที่แล้ว +2

    sheena body vare lavel look ann athukondulla bus undo bro

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️❤️❤️❤️

  • @its_suryan
    @its_suryan 2 ปีที่แล้ว +1

    Ende moonee 🥰🔥❤

  • @josephmv1748
    @josephmv1748 2 ปีที่แล้ว +6

    Power vandi ❤️❤️❤️❤️❤️

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💝💞

  • @sheejadas449
    @sheejadas449 2 ปีที่แล้ว +7

    Kollam hats off to your hardwork

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💝💝💝💞💝💝💝

  • @Matrix-qe8kl
    @Matrix-qe8kl 2 ปีที่แล้ว +6

    Name board poli 😍

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

  • @shimonpanamkulam5116
    @shimonpanamkulam5116 2 ปีที่แล้ว +2

    ഗജവീര 💥💥

  • @adhithkv64
    @adhithkv64 2 ปีที่แล้ว

    ഒരെണ്ണം ഉള്ളൂവെങ്കിലും ഉള്ളവൻ രാജാവ് തന്നെ ❤🤩👌

  • @SHYAMLaL-mr9qd
    @SHYAMLaL-mr9qd 2 ปีที่แล้ว +4

    Nigal mass akuvaa😍🥰

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💕💝

  • @augustinefrancis6788
    @augustinefrancis6788 2 ปีที่แล้ว +2

    Jithin Chettan Jestine chettan Uyir.... ♥️♥️🥰🥰😍

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @ximashorts
    @ximashorts 2 ปีที่แล้ว +1

    You are good youtubers good 👍contents of vechcles nice your vedios

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️☺️

  • @_aztral_
    @_aztral_ 2 ปีที่แล้ว +3

    Njn frst❤️🥰

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      Yo yoooo💝💝💝

  • @karthikdevu1802
    @karthikdevu1802 2 ปีที่แล้ว +5

    Poli review polichu machanmare ❣️❤🥰

    • @Tigoons
      @Tigoons  2 ปีที่แล้ว

      💖❤️💖💞💖

  • @abhinjith09
    @abhinjith09 2 ปีที่แล้ว +8

    Kannurile ethenkilum bussinte review cheyyamo❤️

    • @Tigoons
      @Tigoons  2 ปีที่แล้ว

      Soon bro☺️

  • @arjunginesh3738
    @arjunginesh3738 2 ปีที่แล้ว +5

    48 speakers വച്ചു full wooden work അപ്പോൾ saound absorbion ശരിക്ക് നടക്കുമോ 🤔. വണ്ടി ഒരു രക്ഷയില്ല

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️☺️☺️☺️

  • @apscreated7212
    @apscreated7212 2 ปีที่แล้ว +3

    വണ്ടി nice ആയിട്ടുണ്ട് 💥💖

    • @Tigoons
      @Tigoons  2 ปีที่แล้ว

      😀💞💞💞

  • @arunvv2188
    @arunvv2188 2 ปีที่แล้ว +1

    സങ്കതി പൊളിച്ചിണ്ട് 🔥🔥 നെഗറ്റീവ് അടിക്കാണെന്നു വിചാരിക്കരുത്. ഇത്. M V D കണ്ടാൽ പണികിട്ടിലെ 🤔

    • @Tigoons
      @Tigoons  2 ปีที่แล้ว

      😇😇😇

  • @adithseena6502
    @adithseena6502 2 ปีที่แล้ว +2

    Uff അവന്റെ ലുക്ക് ❤❤

  • @suhailmusafir8856
    @suhailmusafir8856 2 ปีที่แล้ว +1

    ഇന്നെലെ കണ്ടിട്ടേ ഒളളൂ.. nazru vlog 😂😂

    • @Tigoons
      @Tigoons  2 ปีที่แล้ว

      Haa bro☺️

  • @abhijithrb8671
    @abhijithrb8671 2 ปีที่แล้ว +2

    Powli thana😌❤

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

  • @muhammadrashi3178
    @muhammadrashi3178 2 ปีที่แล้ว +2

    Adipoli mass sanam❤️🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @Vulcan_holidays_official62
    @Vulcan_holidays_official62 2 ปีที่แล้ว +2

    Uff😍azhek♥️

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️💞❤️💕

  • @deepakbiji4736
    @deepakbiji4736 2 ปีที่แล้ว

    Woooo vere level ...bus ... interior design poli ... luxury ayallo

    • @Tigoons
      @Tigoons  2 ปีที่แล้ว

      Yes bro☺️

  • @ahmedrufaid4892
    @ahmedrufaid4892 2 ปีที่แล้ว +3

    Machane ningalude review poliyan✨

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💞💞💞💞💞💞

  • @lenscapecreationsbybasilge5127
    @lenscapecreationsbybasilge5127 2 ปีที่แล้ว

    Nammada chekkan🔥 HB

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

  • @1tzdawood685
    @1tzdawood685 2 ปีที่แล้ว +1

    Pwoli pwoli😌🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @aswath_
    @aswath_ 2 ปีที่แล้ว +1

    Enta mona😳
    Powli zatham 🔥✨️👀

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

  • @vxbrocod2855
    @vxbrocod2855 2 ปีที่แล้ว +1

    Vere oru vandiyilum illatha oru prethyeka look aaaanu eee vandi ❣️❣️❣️❣️🥰🥰🥰

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @abhi_dev8441
    @abhi_dev8441 2 ปีที่แล้ว +2

    Chekkan with tigoons 🔥🔥🔥🙈🙈

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💝💝💝

    • @abhi_dev8441
      @abhi_dev8441 2 ปีที่แล้ว

      @@Tigoons ❤️

  • @isadio6568
    @isadio6568 2 ปีที่แล้ว +1

    എന്നും ഉള്ളിൽ xplod. ഗജവീര യാണ്

    • @Tigoons
      @Tigoons  2 ปีที่แล้ว

      💖💖💖💖❤️❤️❤️❤️

  • @Karthik-mk8kn
    @Karthik-mk8kn 2 ปีที่แล้ว +3

    Sumith creation 🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      💖❤️💖

  • @gibingeorge6809
    @gibingeorge6809 2 ปีที่แล้ว +3

    🔥✌🏼TUSKERS KA BAAP✌🏼🔥
    🔥🧡GAJAVEERA🧡🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💝💝

  • @abhinandabhi2262
    @abhinandabhi2262 2 ปีที่แล้ว +1

    അടിപൊളി ആക്കികഴിഞ്ഞു 👌👌👌

  • @luxensunny7256
    @luxensunny7256 2 ปีที่แล้ว

    പറഞ്ഞ പോലെ തന്നെ അടിപൊളി 😘😘😘👌👌👌

    • @Tigoons
      @Tigoons  2 ปีที่แล้ว

      💖❤️💖

  • @midlajvnb6708
    @midlajvnb6708 2 ปีที่แล้ว +1

    വണ്ടി പൊളിച്ചു പൊളിച്ചു അടക്കി 👍

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️💥❤️

  • @shabeebshabi6016
    @shabeebshabi6016 2 ปีที่แล้ว +3

    Jai guru nte video cheyyo plz 💚💚

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      Set akkam machaane ☺️

    • @shabeebshabi6016
      @shabeebshabi6016 2 ปีที่แล้ว +1

      Thanks broo

  • @Vulcan_holidays_official62
    @Vulcan_holidays_official62 2 ปีที่แล้ว +2

    Thaady vettii.... 😔🚶🏻‍♂️

    • @afsalna4235
      @afsalna4235 2 ปีที่แล้ว +1

      താടി അല്ലെ
      വരൂലേ 🙄

    • @Tigoons
      @Tigoons  2 ปีที่แล้ว

      Haa bro... Oru change 😇

  • @syamprasad6362
    @syamprasad6362 ปีที่แล้ว

    ഇവന്റെ vocal ആണ് മെയിൻ

  • @sujathaothayangoth3015
    @sujathaothayangoth3015 2 ปีที่แล้ว +1

    Enik ee bus kanditt entha parayandath enne ariyillaa athrayum super ane

    • @Tigoons
      @Tigoons  2 ปีที่แล้ว

      Haa bro☺️☺️☺️

  • @Anuansaf79
    @Anuansaf79 2 ปีที่แล้ว +5

    ഇപ്പോളത്തെ പിള്ളേർ കൊള്ളാം എന്താ കളി .🤙🤙

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @binubaby8408
    @binubaby8408 2 ปีที่แล้ว

    അടിപൊളി വണ്ടി. കലക്കി .. നല്ല വീഡിയോ❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      🔥❤️🔥❤️🔥

  • @moonwalker2683
    @moonwalker2683 2 ปีที่แล้ว +3

    OHH MY GOD I NEVER SAW SUCH AMAZING EXTRAORDINARY TOURIST BUS. THIS IS JUST MIND BLOWING. WHAT A BRILLIANT WORK. WOW.

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💝💝💝🔥

  • @anandhumv728
    @anandhumv728 2 ปีที่แล้ว +3

    Thrissur boy ❤️🥰

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

  • @salimck9931
    @salimck9931 2 ปีที่แล้ว

    Hente kiduveeeey... Ejjaaathi

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💞❤️💞💞

  • @shuaiba69
    @shuaiba69 2 ปีที่แล้ว +1

    പൊളി bros❤❤💥💥🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💝

  • @rinojvarghese7036
    @rinojvarghese7036 2 ปีที่แล้ว +1

    ഇതൊക്കെ കാണുന്ന pudukad കാരനായ ഞാൻ 🔥🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      💖💖💝💖💖

  • @rahulrahul8906.
    @rahulrahul8906. 2 ปีที่แล้ว +1

    Head light sprrrrrr😍

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 2 ปีที่แล้ว +2

    ഗജവീര ❤️

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💞💞

  • @mrarun-yn7yg
    @mrarun-yn7yg 2 ปีที่แล้ว

    എന്റെ മോനെ പൊളി 👌👌👌👌❤♥️♥️

  • @nandanss2734
    @nandanss2734 2 ปีที่แล้ว

    Ithinte കണ്ണ് എനിക്ക് ഇഷ്ടായി 😘😘

    • @Tigoons
      @Tigoons  2 ปีที่แล้ว

      😉😉😉

  • @artechs2629
    @artechs2629 2 ปีที่แล้ว

    Ea വണ്ടി ഞാൻ കണ്ടിട്ടുണ്ട് പോളിയാണ് രാത്രീയാണ് കണ്ടത് അപ്പോ പിന്നെ പറയണ്ടല്ലോ മാസ്സ് ല്ലേ

    • @Tigoons
      @Tigoons  2 ปีที่แล้ว

      Pinne alla💥

  • @anandu7525
    @anandu7525 2 ปีที่แล้ว +1

    Uff look 😍🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @busvlogswithnikhildath8220
    @busvlogswithnikhildath8220 2 ปีที่แล้ว

    Powereshh❤

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️❤️❤️

  • @redbeast2.040
    @redbeast2.040 2 ปีที่แล้ว

    Bro kannur pokuvanenkil kaanthaari holidays tamburatti review cheyyo

  • @bassboostingking
    @bassboostingking 2 ปีที่แล้ว +1

    Poliye💞

    • @Tigoons
      @Tigoons  2 ปีที่แล้ว

      💝💕💝💕💝

  • @smokibro5677
    @smokibro5677 2 ปีที่แล้ว +1

    Marakam❤️❤️🔥🔥🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ❤️❤️❤️

  • @hopz2047
    @hopz2047 2 ปีที่แล้ว +2

    Power 💞❤️

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @MJ_promo_and_mashup
    @MJ_promo_and_mashup 2 ปีที่แล้ว +1

    Vandikkath itta song athaa😁

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💞

  • @ajeshvs1886
    @ajeshvs1886 2 ปีที่แล้ว

    Macha poli vedio🥰🥰🥰🥰😘😘😘😘😘

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      ☺️☺️☺️

  • @drox3412
    @drox3412 2 ปีที่แล้ว +1

    24:13 uff🔥

    • @Tigoons
      @Tigoons  2 ปีที่แล้ว

      ☺️☺️☺️

  • @kailasvs762
    @kailasvs762 2 ปีที่แล้ว

    Oreeee powlyyyyy😍😍😍😍😍😍😍

    • @Tigoons
      @Tigoons  2 ปีที่แล้ว

      💞💝💞

  • @differentbiker7716
    @differentbiker7716 2 ปีที่แล้ว

    Vandi kidilan oru rakshem illa😍

    • @Tigoons
      @Tigoons  2 ปีที่แล้ว +1

      💖💖🥰💖💖

  • @arunkkumar7959
    @arunkkumar7959 2 ปีที่แล้ว

    എനിക്ക് ഇത് കണ്‍ടപ്പോൾ ഒരു പള്ളിപ്പെരുന്നാളിനു പോയ feel ആണ്‌…🤣🤣🤣

    • @Tigoons
      @Tigoons  2 ปีที่แล้ว

      💥💥💥