ലേഡി ഡ്രൈവർ ആയതുകൊണ്ട് വീണ്ടും എന്നെ പുറത്താക്കി. | EP - 18 | Shimla Trip (Himachal Pradesh) |

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 636

  • @puthettutravelvlog
    @puthettutravelvlog  2 ปีที่แล้ว +93

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑

    • @Durwasav
      @Durwasav 2 ปีที่แล้ว +4

      ഒരു മാതിരി ഇൻഗ്ളീഷ് ആയിപ്പോയി... സഹിക്കാൻ കഴിഞ്ഞില്ല. ആ മലയാളം മതി ബ്രിട്ടീഷുകാരൊക്കെ പോയി.

    • @haridaskodalil8466
      @haridaskodalil8466 2 ปีที่แล้ว

      ​@@Durwasav 💯

    • @Durwasav
      @Durwasav 2 ปีที่แล้ว +1

      @@haridaskodalil8466ഒരുകണക്കിന്‌ ബ്രിട്ടീഷ്കാർ പോയത് നന്നായി, അല്ലങ്കിൽ ഇതുവായിച്ചതും കപ്പൽ വാടകയ്ക്ക് എടുത്തു അവർ പോയേനെ.

    • @സഫീർഹിസ്ന
      @സഫീർഹിസ്ന ปีที่แล้ว

      അത് തട്ടിപ്പ് ആയിരുന്നോ...

    • @jayasreevpjayasreevp2814
      @jayasreevpjayasreevp2814 ปีที่แล้ว

      ..😂😂❤🎉...............
      ?
      .
      .....,,,,,..
      ....9

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 ปีที่แล้ว +50

    സ്വയം അദ്ധ്വാനിച്ച് ജീവിക്കുന്ന പെൺകുട്ടികളോട് സ്നേഹവും. അഭിമാനവും. നൻമ വരട്ടേ. ഭാവി സുരക്ഷിതം ആക്കു.

    • @unknownfactsforyou8301
      @unknownfactsforyou8301 ปีที่แล้ว

      Swoyam hardworking cheyth jeevikunna manushyarod enn parayu..gender equality ellaidathum venm

  • @sebastianaj728
    @sebastianaj728 2 ปีที่แล้ว +247

    തീർച്ചയായും കോടതിയിൽ പോകാവുന്ന കേസാണ് ഇത് lady driver ആയതുകൊണ്ട് പ്രവേശനമില്ല എന്നത് , മലയാളി വനിത ക്ക് ഐക്യ ദാർഢ്യം ❤❤

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 ปีที่แล้ว +6

      അങ്ങനെ അവർ പറഞു കാണില്ല റീച് കിട്ടാൻ വേണ്ടി

    • @hardtrailrider
      @hardtrailrider 2 ปีที่แล้ว +12

      use common sense.. there millions of places women and children are not allowed.. there are specific reasons for that.. Not because the company management is against women.. Mallus should learn the world and common sense by travelling outside.. not sitting and watching local channels.

    • @Durwasav
      @Durwasav 2 ปีที่แล้ว +15

      കോടതിയിൽ പോയിട്ടു ഒരുകാര്യവുമില്ല. അവരുടെ കമ്പനിയിൽ അവർ പറയുന്നത് ആണ് നിയമം. ലേഡീസ് പാടില്ല, 12 വയസിൽ താഴെയുള്ള കുട്ടികൾ പാടില്ല, 60 നു മേലുള്ളവർ പാടില്ല എന്നൊക്കെ അവരുടെ കാര്യമാണ്. അവരുടെ ഗേറ്റിനുള്ളിൽ അവരുടെ കാര്യം.

    • @karnamaha2224
      @karnamaha2224 2 ปีที่แล้ว +13

      അത് ചില കമ്പനി allow ചെയ്യില്ല, കെമിക്കൽ contents ഉള്ളത് കൊണ്ടാണ്. അല്ലാതെ ലേഡീസ് വിവേചനം അല്ല.

    • @suneeshvadakkakandy
      @suneeshvadakkakandy 2 ปีที่แล้ว

      കന്നഡയിൽ പഞ്ചസാര കമ്പിനിൽ ഫുൾ തൊലികളിൽ ഫുൾ പ്രശ്നം ആണ്

  • @rajankunjappan6018
    @rajankunjappan6018 ปีที่แล้ว +12

    പുത്തെറ്റ് ട്രാവൽസിന് എല്ലാവിധ ആശംസകളും നേരുന്നു. മെയിൻ ഡ്രൈവർക്ക് നമ്മുടെ സപ്പോർട്ട് ഉണ്ട്.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +21

    എന്തെല്ലാം കാഴ്ചകളും അറിവുകളും നമുക്കുസമ്മാനിച്ചു. മൂന്നുപേർക്കും അഭിനന്ദനങ്ങൾ 🙏🌹

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +58

    വളരെ മനോഹരമായ ദൃശ്യങ്ങൾ 👌👌👌 ജലജ മോൾക്ക് സ്നേഹാർദ്രമായ ഒരു കൂപ്പുകൈ 🙏🙏🙏 മോൾടെ വീഡിയോ കണ്ട് പ്രചോദനപ്പെട്ടു ഒരു പത്തു നൂറു പെൺകുട്ടികൾ ഈ profession തിരഞ്ഞെടുക്കട്ടെ... ഇത് ആൺ കുട്ടികൾക്ക് മാത്രമുള്ള ഫീൽഡ് അല്ലെന്ന് മോള് തെളിയിച്ചു കൊണ്ടിരിക്കുന്നു... പിന്നെ ഒരു മാതൃക ദമ്പതികൾ എന്ന നിലക്കും നിങ്ങളുടെ ഈ സുഹൃദമായ ഭാര്യാ ഭർതൃ ബന്ധം ചെറുപ്പക്കാർക്ക് ഒരു ഗുണപാഠം ആവട്ടെ എന്ന് പ്രത്യാശിക്കുന്നു 🙏🙏🙏❤️❤️❤️ Continue your lovely journey makkale 👍 God bless you 🙏🙏🙏

    • @jaleelchand8233
      @jaleelchand8233 2 ปีที่แล้ว +3

      കുറച്ച് ദൈരൃം പിന്നെ ഇതുപോലെ ഭർത്താവ് സെറ്റായി കിട്ടിയാൽ മാത്രമെ പറ്റത്തൊള്ളു.

    • @joseprakashmullikkadu2333
      @joseprakashmullikkadu2333 2 ปีที่แล้ว

      @TRADE TECH TRAVEL ഈ പണി അത്ര മോശമോ? അവർ ആസ്വദിച്ചു ചെയ്യുന്നു, ലക്ഷങ്ങൾ സാമ്പാദിക്കുന്നു. നമ്മളൊക്കെ കാണാൻ കൊതിക്കുന്ന സ്ഥലങ്ങൾ അവർ വളരെ ഈസിയായി കാണുന്നു രസിക്കുന്നു. ഇമ്മാതിരി ആണുങ്ങൾക്ക് പെൺപിള്ളേരെ കെട്ടിച്ചു കൊടുക്കണം എന്ന ശക്തമായ സന്ദേശം അവരുടെ Vlogs ലൂടെ തരുന്നത് താങ്കൾക്കു മാത്രം മനസിലായില്ല എന്നുണ്ടോ?

    • @chandranputhuppady8277
      @chandranputhuppady8277 2 ปีที่แล้ว

      @@joseprakashmullikkadu2333 അഭിനന്ദനങ്ങൾ........!

    • @TetraApple
      @TetraApple ปีที่แล้ว

      absolutely sir!!!

  • @harisankaravilasam3475
    @harisankaravilasam3475 2 ปีที่แล้ว +13

    കുത്തുവാക്കുകൾക്ക് ഇടയിലും ഒരു പരാതിയും ഇല്ലാതെ യാത്ര തുടരുന്ന ജലജക്ക് സമാധാനത്തിനുയുള്ള നോബൽ സമ്മാനത്തിനു ശുപാർശ ചെയ്യുന്നു..സ്നേഹ പൂർവ്വം പറയെട്ടെ ഇനിയെങ്കിലും ക്യാമെറക്ക് മുന്നിൽ വച്ച് ജലജയെ കളിയാക്കുന്ന വാക്കുകൾ ഒഴിവാക്കുക.. Love you Puthettu..

    • @uservyds
      @uservyds 2 ปีที่แล้ว

      Nobel for pice

    • @uservyds
      @uservyds 2 ปีที่แล้ว +1

      @@jayachandran.a r u trans?

    • @zafarullahwahid7737
      @zafarullahwahid7737 2 ปีที่แล้ว +1

      Not at all dear…she is straight and a very bold and straight women….respects

    • @binus3754
      @binus3754 2 หลายเดือนก่อน

      ​@@uservydsഅധ്വാനിക്കുന്ന സ്ത്രീകളെ കാണുമ്പോൾ നിന്നെപ്പോലെയുള്ള ഷണ്ടൻമാർക്ക് ഇങ്ങനെ പലതും തോന്നും. Bloody ... Rascal

  • @nandakumarkarumathil152
    @nandakumarkarumathil152 2 ปีที่แล้ว +13

    കർണാടകയുടെ ഗ്രാമീണ ഭംഗി കാണിച്ചു തന്നതിൽ വളരെ നന്ദി. അവരുടേതായ എന്തങ്കിലും നിയമം ഉണ്ടാവും. എന്തായാലും എല്ലാവരും അറിയേണ്ട സംഗതി ആണ്.

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +6

    സത്യം പറഞ്ഞാൽ ജലജ ചേച്ചി ഒറ്റക്ക് ആയപ്പോൾ ഭയങ്കര പേടി ആയി പോയി എനിക്ക് 😔😔27:30 ഡയലോഗ് 😄😄😄ഇത്രയും ദിവസം 2 കാട്ടു പോത്തു കളുടെ കൂടെ

  • @gopi3193
    @gopi3193 2 ปีที่แล้ว +13

    അതിമനോഹരമായ കാഴ്ചകൾ ആണ് ബന്ദിപ്പൂര് ഗൂഡല്ലൂർ വഴിക്കടവ് നിലമ്പൂർ വഴി 🙏🥰🥰🥰

  • @saleemkp105
    @saleemkp105 11 หลายเดือนก่อน +2

    ജലജേ വണ്ടി സ്റ്റാറ്റ് ആക്കുന്ന മുൻപ് നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകാറിലെ സ്റ്റേരിഗ തൊട്ട് നേരുഗയിൽ വെക്കുന്നത് ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ കാണാറുണ്ട് അതിൽ ഒന്നും കണ്ടില്ല 🎉🎉🎉🎉

  • @martialarts6235
    @martialarts6235 2 ปีที่แล้ว +2

    ഇങ്ങനെ പലതും ഉണ്ടാവും ചിലപ്പോൾ ഫോൺ വാങ്ങിവെക്കും ഇനിയും ഒരുപാട് അനുഭവം ഉണ്ടാവും ഞാനും ഒരു ഡ്രൈവറാണ് എന്തായാലും ഈ ഫീൽഡിൽ ഇറങ്ങിയതിനു അഭിനന്ദനങ്ങൾ

  • @rajuvalsa3481
    @rajuvalsa3481 2 ปีที่แล้ว +21

    നിങ്ങളുടെ യാത്ര എന്നും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളുംനേരുന്നു 🙏🙏🙏

  • @divyag7355
    @divyag7355 ปีที่แล้ว +1

    ചേച്ചിയുടയും ചേട്ടന്റ് പ്രോഗ്രാം സൂപ്പർ 👍♥️♥️♥️♥️👍👍🌹🌹🌹💐💐💕💕💕💞അടിപൊളി 👍👍👍🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว +4

    അടിപൊളി വീഡിയോ ദൃശ്യങ്ങൾ നിങ്ങളുടെ സമയം കൊള്ളാം ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @shajeerali2520
    @shajeerali2520 2 ปีที่แล้ว +2

    കർണാടക യിലെ കരിമ്പിൻ തോട്ടങ്ങൾ രസമാണ്... കൂടെ അതിന്റെ ഭംഗി കൂട്ടാൻ ഇടക്ക് പോകുന്ന കാള വണ്ടികളും.
    ഇപ്പോഴും നേരം വെളുക്കാത്ത ആ ജീവനക്കാരെ പറ്റി എന്ത് പറയാൻ ആണ് 😕സ്വന്തം അമ്മയും പെങ്ങളും ആ സ്ഥാനത് ആണേലും ഇവന്മാരൊക്കെ ഇങ്ങനെ സംസാരിക്കൂ എന്ന് തോന്നുന്നു.... ഇവരുടെ ഒക്കെ മനോഭാവം എന്നെങ്കിലും മാറുമെന്ന വിശ്വാസത്തോടെ next Kerala വീഡിയോ യ്ക്കായി waiting 🤍

  • @abdulgafoor2966
    @abdulgafoor2966 2 ปีที่แล้ว +23

    ഒരുപാട് കാലങ്ങൾക് ശേഷം ബാബുവേട്ടനെ കണ്ടു.... ഞാൻ അധികവും ബാബുവിന്റെ അനിയൻ പ്രകാശാന്റ അടുത്തായിരുന്നു പോകാറ്.... പാവം മരിച്ചതിൽ പിന്നേ പോയിട്ടില്ല....

    • @nsnsns5786
      @nsnsns5786 2 หลายเดือนก่อน

      ഒന്ന് പോയിട്ട് വരാൻ മേലായിരുന്നോ

  • @sandeepkl8969
    @sandeepkl8969 2 ปีที่แล้ว +16

    പ്രണയ० യാത്രയോട് 😊😊Love you Puthettu 😍😍😍

  • @jobyabraham3145
    @jobyabraham3145 2 ปีที่แล้ว +2

    8:50, നിങ്ങൾ എവിടെ നോക്കിയ പറയുന്നേ 😛😛😛mass dialog 😛😛

  • @babyshaylaja7266
    @babyshaylaja7266 2 ปีที่แล้ว +4

    ഹായ് ജലജ രതീഷ്, ഗുഡ് മോണിംഗ്. ഗോഡ് ബളസ്യൂ.

  • @sajisamuel2452
    @sajisamuel2452 หลายเดือนก่อน

    പാവം ജലജ പെങ്ങൾ. കണ്ട എനിക്ക് ദ്വേഷ്യം വന്നു. സാരമില്ല എല്ലാം നല്ലതിന് ❤️

  • @kunjuqatar5123
    @kunjuqatar5123 ปีที่แล้ว

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് ഞാൻ 25വർഷകാലം പ്രവാസ ജീവിതം നയിച്ച ആളാണ് ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ജോലി ആയിരുന്നു എനിക്ക് അറബ് രാജ്യങ്ങളിൽ എല്ലാ സ്ഥലത്തും ട്രൈലെറിൽ ലോഡ് കയറ്റി പോയിട്ടുണ്ട് നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നത് കാണുമ്പോൾ എന്റെ പ്രവാസ ജീവിതം ഓർമ വന്നു ഒരു വെത്യാസം മാത്രം നിങ്ങൾ മൂന്ന് പേരുണ്ട് നമ്മൾ തനിച്ചാണ് പോകുന്നത്

  • @abdullatheefnt9129
    @abdullatheefnt9129 ปีที่แล้ว +4

    നിങ്ങളുടെ ഓരോ ജീവിതയാത്രയും മുന്നോട്ടുള്ള വിജയത്തിൽ എത്തിക്കട്ടെ ദൈവംതമ്പുരാൻ 🙏🏻

  • @GLOVESBP
    @GLOVESBP 2 ปีที่แล้ว

    ഇത്തരം സാഹചര്യം
    അഭിമുകികരിക്കേണ്ടി വരുമ്പോഴാണ് കേരളത്തിന്റ സാമൂഹ്യ
    മുന്നേറ്റം, നവോത്ഥാന
    പാതയിൽ എത്ര ദൂരം
    മുന്നോട്ടു കുതിച്ചു എന്ന്
    മനസ്സിലാവുക. വരേണ്യ വർഗ്ഗത്തിന്റ വട്ടകണ്ണിൽ
    സ്ത്രീ ഇപ്പോഴും,*"COMMODITI "*
    തന്നെ. ഇതര സംസ്ഥാനങ്ങളിൽ വളരെ ചുരുക്കം മാത്രം
    ഈ ചിന്താ ഗതിയിൽ
    നിന്നും ഇന്ന് മോചനം
    ലഭിച്ചിട്ടുള്ളൂ. കർണാടകത്തിൽ അത്തരം പരിവർത്തനം
    ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടിൽ വളരെ ദുഷ്കരം.
    PaKa

  • @ushalakshmi3589
    @ushalakshmi3589 ปีที่แล้ว

    അടിപൊളി വീഡിയോ
    സൂപ്പർ സൂപ്പർ ......
    ജലജ ബ്യൂട്ടിഫുൾ ഡ്രെവിങ് എത്ര പ്രേശംസിച്ചാലും മതിവരില്ല
    ഒരു പാട് ഇഷ്ടം......
    തോനുന്നു 💕💕💕❤❤❤❤❤
    🙏🏻🙏🏻🙏🏻🥰🥰🥰🥰😍😍😍😍
    നല്ല ഡ്രസിംഗ്...എനിക്ക് ഒരു പാട് ഇഷ്ടപെട്ടു കാണാനും സുന്ദരി.....
    എത്ര മനോഹരമായ കാഴ്ചകൾ ഒപ്പം ഉള്ളത് ത് പോലെ തോന്നി....
    ❤️❤️ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 หลายเดือนก่อน

    സുഹൃത്തേ,,ചേകവരുടെ ആശംസകൾ 🌹🌹🌹👍

  • @johnsonvm12
    @johnsonvm12 2 ปีที่แล้ว +1

    22:35 അതു കലക്കി🤸🤸
    അകത്തേയ്ക്ക് വിടാത്ത
    കലിപ്പിൽ ആണ്
    സൂക്ഷിച്ചോ!😹😹

  • @harirohitnair4016
    @harirohitnair4016 2 หลายเดือนก่อน

    My dear sister👭 don't cry. You are my strong💪 sister. My brave sister. God bless🙏🙏🙏🙏 my sister and family.

  • @karthickmb13
    @karthickmb13 ปีที่แล้ว +3

    Chechi- your Fan from tamilnadu, coimbatore Jilla erunu. Great driving and keep going. I like all ur videos . All r adipoli....

  • @monimk5293
    @monimk5293 2 ปีที่แล้ว +2

    Dear mrs jalaja you should wear the prescribed uniform .your performance is highly respectable god bless you all.

    • @sureshpoola4627
      @sureshpoola4627 ปีที่แล้ว

      Yes well said Sir Madam you should fallow RULE dress code is also a Rule hope you receive advice and fallow

  • @thomasvarghese8390
    @thomasvarghese8390 ปีที่แล้ว +1

    wonderful, daring, progressive minded -- God bless you always

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 5 หลายเดือนก่อน

    ചൂടു പഞ്ചസാര ചൂട് ആയിട്ട് പ്ലാസ്റ്റിക് ചാക്കിൽ അടിപൊളി

  • @AjitKumar-ci6re
    @AjitKumar-ci6re 2 ปีที่แล้ว +19

    Your co-driver should have been in the army as an Officer. Good personality and physique.

    • @aneeshks4906
      @aneeshks4906 2 ปีที่แล้ว +2

      Thank you 😊 💓

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +2

      Yes, he can drive a military truck.

  • @dr.baburajan4900
    @dr.baburajan4900 ปีที่แล้ว +1

    Again a very good journey
    Fantastic and beautiful
    Thanks a lot
    Wish u best

  • @aseesasees1256
    @aseesasees1256 5 หลายเดือนก่อน

    ഞാൻ ഒരു പ്രവാസി ആണ്. ജോലി കഴിഞ്ഞ് വന്ന് മൊത്തം എപ്പിസോഡും കാണും

  • @junaidjunu3674
    @junaidjunu3674 2 ปีที่แล้ว +12

    പ്രണയം യാത്രയോട്,🚲🚙🛵🚗🚚🚛🚌🚉❤️❤️❤️❤️❤️

  • @Deshpremi03
    @Deshpremi03 ปีที่แล้ว

    Ratheesji and Madam. Ella videos um nallathanau. Thanks

  • @beamingisrael5509
    @beamingisrael5509 11 หลายเดือนก่อน +1

    Fantastic job 👏

  • @shibujohn5403
    @shibujohn5403 2 ปีที่แล้ว

    Chattaaaaa Chachi Anish super super video 👍👍👍👍👌👌👌💕💕💕💕

  • @louisjnedumpara
    @louisjnedumpara 2 ปีที่แล้ว +1

    Very enterprising lady. I like her. So too is her husband. Happy family 👌

  • @sanujss
    @sanujss 2 ปีที่แล้ว

    മലവള്ളിക്ക് ചുറ്റും മനോഹരമായ ഒരുപാടു സ്ഥലങ്ങളുണ്ട്. സംഗമ, ശിവാനിസമുദ്ര, ബരചുക്കി ഗഗനചുക്കി വെള്ളച്ചാട്ടങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളുണ്ട്. അടുത്ത തവണ പോകുമ്പോ നോക്കൂ.

  • @mohanpt7110
    @mohanpt7110 2 ปีที่แล้ว +7

    പശുവും ചത്തു മോരിന്റെ പുളിയും പോയിട്ടാണ് വീഡിയോ കാണുന്നത്, എന്നാലും വീഡിയോ കാണാതിരിക്കാൻ പറ്റില്ലല്ലോ, എല്ലാവിധ നന്മകളും നേരുന്നു 👌

    • @lijojosephkarimundackal.
      @lijojosephkarimundackal. 2 ปีที่แล้ว

      ഇവർ അന്തസ് ആയി പറഞ്ഞിട്ട് ആണ് വീഡിയോ ഇടുന്നത്,നിങൾ കരുതുന്ന പോലെ എല്ലാവരും അന്നന്നത്തെ വീഡിയൊ ഒന്നും ഇടാറില്ല,ചുരുക്കം ചിലർ മാത്രമേ ഉള്ളൂ അങിനെ ഇടാറുള്ളു 🥰

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว

      They have to return from very long trips of 15 to 30 days and then edit the videos and cut them into episodes with thumbnails before uploading them. They cannot do all this while driving day and night. We do not lose anything by the delay.

    • @mohanpt7110
      @mohanpt7110 2 ปีที่แล้ว

      @@lijojosephkarimundackal. ആരാപറഞ്ഞത് അന്തസായിട്ടല്ലയെന്ന്, ഞാൻപറഞ്ഞത് പതിനാറാം ദിവസം സിംലയിൽ പോയിവന്നിട്ട് എഡിറ്റ് ചെയ്ത് ഇരുപത്തഞ്ചാം ദിവസമാണ് വീഡിയോ ഇട്ടത് അതുകൊണ്ട് പറഞ്ഞന്നേയുള്ളു

    • @mohanpt7110
      @mohanpt7110 2 ปีที่แล้ว

      @@jayachandran.a മലയാളയാണല്ലേ ഇഗ്ലിഷിൽ റീപ്ലൈ തന്നതുകൊണ്ട് ചോദിച്ചതാ, എനിക്ക് മനസിലായില്ല ariyanjittanu

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว

      @@mohanpt7110 🙄

  • @philipson.7373
    @philipson.7373 ปีที่แล้ว

    കേട്ടാലും മടുക്കാത്ത വീഡിയോ.. എല്ലാവരും അടിപൊളി

  • @charlesnelson4609
    @charlesnelson4609 3 หลายเดือนก่อน

    EXCELLENT VEDIO ❤
    TAKE CARE, RAINY 🌧 DAYS ,PROTECT THE SUGAR BAGS 🎒

  • @feminababumon5001
    @feminababumon5001 2 ปีที่แล้ว +1

    Chechi ente hus lorry driver ayirunnu..e Mysore sugar loadinu poyittu nadukaani churam vazhi varumbol kaadaanu ini ravile mathre pogaan pattoo ennu parayum njan call cheyyumbol.Appol njan parayum careful ayi irikkanam ennu anneram ettan parayum ivide oru problem illedi ellam adachachaal oru pediyum Venda ennu pakshe chechi video kaanichappol manasilaayi avarude presnangal...ini ingane povendi vannal orikkalum njan vidilla..... ente chechi..hats off to you.....chechi parayan vakkukal illa.....nobody likes you...Karanam pala place,manusher,culture every thing different .....Ella prarthanagalum ennum ningalkkundavum

    • @puthettutravelvlog
      @puthettutravelvlog  2 ปีที่แล้ว

      ❤️🥰

    • @feminababumon5001
      @feminababumon5001 2 ปีที่แล้ว

      Thank uuuuuu chechi....reply kittumennu orikkalum karudhiyilla thanks a lot...

  • @rajan295
    @rajan295 2 ปีที่แล้ว +3

    സാരമില്ല ചേച്ചി എന്നാലും അധികനേരം ബുദ്ധിമുണ്ടാക്കിയിലല്ലോ അതിൽ സന്തോഷം

  • @prasannamukkatinarayanarao5226
    @prasannamukkatinarayanarao5226 2 ปีที่แล้ว

    Jalaja...madam...today you are so pretty....yesterday watched 4 years malayalam movie.....good movie.....priya warrior....classic performance....

  • @francislobo9216
    @francislobo9216 2 ปีที่แล้ว +1

    ഷുഗർ ഫാക്ടറിയിൽ കയറ്റാത്തതിന് ക്ഷമിച്ചു കള .പോട്ടെ. ഓരോ സ്ഥലത്തും ഓരോ രീതി. കേരളമല്ലല്ലോ. all the best. safe drive. take care.

  • @PKAsokan
    @PKAsokan 2 ปีที่แล้ว

    നല്ല വീഡിയോ.ഒരു യാത്രചെയ്ത ഫീലിംഗ്.👍

  • @rasheedev7528
    @rasheedev7528 2 ปีที่แล้ว +4

    പുതിയ കാഴ്ചകൾ ! അതിനോടപ്പം അറിവുകളും !👍🤓

  • @jojikaithakkatt8555
    @jojikaithakkatt8555 2 ปีที่แล้ว +2

    നമ്മുടെ നിയമങ്ങൾ മാറണം... 👍👍👍👍

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว

    Video വളരെ നന്നായിട്ടുണ്ട്... video കാണുമ്പോൾ നിങ്ങളുടെ കൂടെ യാത്ര cheyyunnathu പോലെ തോന്നുന്നു

  • @uviyer
    @uviyer ปีที่แล้ว

    24:14 Mokshagundam Visweswarayya, His birthday is celebrated as Engineer’s day in India

  • @rajeshpr3819
    @rajeshpr3819 2 ปีที่แล้ว +30

    കമ്പനി കയറ്റാഞ്ഞത് ഒരു വിഷമം ആയി സ്ത്രീകൾക്ക് പ്രേവേശനം വേണം എല്ലായിടത്തും 👍👍👍👍👍👍

  • @balasubramaniamb9572
    @balasubramaniamb9572 2 ปีที่แล้ว +8

    You all look very happy at the end of the day when you are reaching your home town .On any day returning to our motherland is always happy .stay blessed looking for further videos

  • @prakasn.s1804
    @prakasn.s1804 ปีที่แล้ว +2

    Please use stainless steel Pressure Cooker and other vessels for cooking.
    Aluminium pathrangal ozhivakkuka.

  • @jineshkandan1981
    @jineshkandan1981 ปีที่แล้ว

    സഹോദരീ വണ്ടിപ്പണി തെണ്ടിപ്പണി എന്നാണ് വയ്പ് ഞാൻ മഹാരാഷ്ട്രയിൽ 25 കൊല്ലത്തിൽകൂടുതൽ പഞ്ചർ & റീസോളിങ് പണി എടുത്ത അനുഭവം ആണു ? സഹോദരിയുടെ ജീവിതം സന്തോഷത്തോടെ നടക്കട്ടെ ഒപ്പം ചെയ്യുന്ന ജോലിയും 👍👍👍👍👍💯💯💯💯

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว

    India is so advanced....but not in reality. What kind of justice is this one. Thanks for the video.

  • @basavarajubasavaraju9921
    @basavarajubasavaraju9921 ปีที่แล้ว

    Super
    Mysore
    Basavaraj
    Noke
    Madam

  • @kailazz5516
    @kailazz5516 ปีที่แล้ว

    avida ullavar ellam pancharakal aayirikum atha chechiya ketty vidatha😃😃😃😃

  • @supriyak6939
    @supriyak6939 2 ปีที่แล้ว +1

    Eth yugathilanu evrokke? Eth theerthum kadatharamanu. Pavam aalku upma kittiyo aavo? ❤️❤️🥰🥰🤗🤗😍😍👌🏼👌🏼👍🏽👍🏽❤️❤️🌹🌹

  • @binishmalloossery1
    @binishmalloossery1 2 ปีที่แล้ว +6

    പഴങ്കഞ്ഞിയും മട്ടൻ കറിയും😋👌.
    ഇന്ത്യയൊട്ടാകെ സ്ത്രീ സമത്വം പാടി നടന്നിട്ട് ലേഡി ഡ്രൈവറെന്ന് വേർതിരിവോ? ലജ്ജിക്കുന്നു. നിങ്ങളുടെ കഴിവിനെ അംഗീകരിച്ച് കൂടുതൽ പ്രിവിലേജ് തരികയാണ് വേണ്ടത്. എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു✍️👥. വേണമെങ്കിൽ ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകാവുന്നതാണ്.
    സന്തോഷമായിട്ട് നിങ്ങളുടെ യാത്ര തുടരുക. ഒപ്പം👍👥

    • @hardtrailrider
      @hardtrailrider 2 ปีที่แล้ว

      "prathishedham rekhappeduthuka " enna pani allathe pottan malayalikalkku enthengilum pani ariyamo?

  • @manojramakrishan3629
    @manojramakrishan3629 2 ปีที่แล้ว +2

    ഫാക്ടറിക്കുള്ളിൽ കയറ്റാത്തതിന് വിഷമം വേണ്ട ഉള്ളിലെ ജോലിക്കാർ അത്രക്കു നല്ലതായിരിക്കും

  • @babymathew1797
    @babymathew1797 ปีที่แล้ว

    Egg scramble ondakan aadyem oil ozhichu mustard ittu, ulli, pachamulaku, inchi,curry leaves, upper ichira pepper powder, haldi oke ittu scramble cheythedukanam.

  • @rajeevar7781
    @rajeevar7781 2 ปีที่แล้ว +1

    Niyamam marum, wait for that..
    Continue travel with happy 😊

  • @punamsingh6417
    @punamsingh6417 ปีที่แล้ว

    Very great full job sister

  • @muhammedalikinettingal7366
    @muhammedalikinettingal7366 2 ปีที่แล้ว

    Ningal nilambur vazhi aayirikkum
    Poyadh nhan manjeri maysur Kure
    Mattam vannu thx u

  • @rajank6847
    @rajank6847 2 ปีที่แล้ว

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകാതിരിക്കുനത് നല്ലത് ആണ്

  • @joevarghese4388
    @joevarghese4388 ปีที่แล้ว

    How comes it profitable?

  • @Lalu-t6z
    @Lalu-t6z 2 ปีที่แล้ว +16

    ഒരുപാട് കാടൻ നിയമങ്ങൾ ഇപ്പോഴും ഉണ്ട്,അതൊന്നും ഈ കാലഹാരണപ്പെട്ട നിയമങ്ങളൊന്നും മാറി പോകുന്നത് അത്ര സുലഭം അല്ല... എല്ലാടത്തും സമത്വം പ്രെസങ്ങിക്കാൻ ആളുണ്ട് . ജോലി സ്ഥലത്താണ് ഈ വേർതിരിവ്... വളരെ മോശം...

  • @sandu--9243
    @sandu--9243 2 ปีที่แล้ว

    Karimbu poothaal pinne athu kollillallo,neeru vattiyille....upekshicha karimkbupadam ayirikkum

  • @arjunabhishek7946
    @arjunabhishek7946 10 หลายเดือนก่อน

    ഒരു പാട് സന്തോഷം ❤️❤️❤️❤️

  • @rajendhrankp3857
    @rajendhrankp3857 2 ปีที่แล้ว +2

    🙏👏 ശബരിമലയിൽ 50 വയസ്സിനു താഴെയുള്ള സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞ വർ മെഴുകുതിരി കത്തിക്കുക.🤔

  • @abinabrahamissac8861
    @abinabrahamissac8861 2 ปีที่แล้ว +1

    ചേട്ടൻ വന്നപ്പോൾ കാര്യങ്ങൾ ഡീറ്റൈൽ ആയി മനസ്സിലാകുന്നുണ്ട്

  • @nijokongapally4791
    @nijokongapally4791 2 หลายเดือนก่อน

    KC venugopal എം പി ക്ക് ഒരു പരാതി കൊടുക്കണം കർണാടകയിൽ 👍🥰❤️

  • @sridharbhaskar6360
    @sridharbhaskar6360 2 ปีที่แล้ว +1

    This factory belong to Coimbatore based N.Magalingam&co, operater of ABT travel...

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +1

    അങ്ങനെ എന്റെ നാട്ടിലോട്ട് . ഞാൻ കറക്ട് തിരുവനന്തപുരം ആണേ . 10 കിലോമീറ്റർ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ നിന്ന്

  • @vinodkumark6121
    @vinodkumark6121 2 ปีที่แล้ว

    എന്റെ സ്വന്തം സ്ഥലത്തേക്ക് ആണല്ലോ ഇപ്പോൾ നിങ്ങളുടെ തിരിച്ചുള്ള യാത്ര...

  • @baburajchembakode302
    @baburajchembakode302 2 ปีที่แล้ว +2

    ഇന്നലെ നല്ല ഒരു മനുഷ്യൻ്റെയടുത്തു ലോഡ് ഇറക്കാൻ കിട്ടി. ഇന്ന് ആതിൻ്റെ നേരെ വിപരീതമായ ഒരിടവും''. എല്ലാം ഒരേ സ്ഥലത്ത് തന്നെ. പിന്നെ ലേഡി driver എന്നോ പുരുഷ driver എcന്നാ തരംതിരിവ് പാടില്ല രണ്ട് പേരും ഒരേ പോലെ തന്നെയാണ് വണ്ടി ഓടിക്കുന്നത്.ഇതിനെതിരെ ശക്തമായ ഒരു പ്രതിഷേധം വേണം.

  • @babupochayilbabupochayil4858
    @babupochayilbabupochayil4858 2 ปีที่แล้ว +2

    Great വീഡിയോ കുറച്ചുകൂടി വേഗത്തിൽ പോസ്റ്റ ചെയ്യണേ

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 ปีที่แล้ว +8

    നമ്മുടെ സഹോദരിമാരെ അവഗണിക്കുന്ന വൃത്തികെട്ട നിയമം

  • @reshmaprakash3348
    @reshmaprakash3348 ปีที่แล้ว

    Lorry l oru cycle or moped vaykan Patummo, apo oodu vazhi pooallo

  • @sureshkumarv3036
    @sureshkumarv3036 2 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ബോർഡറിൽ ഇന്ത്യയുടെ ഒരു വനിതാ സഹപ്രവർത്തകർക്കൊപ്പം ഡ്യൂട്ടി ചെയ്യുന്നു അങ്ങനെയുള്ള നാട്ടിലാണ് ഒരു ലേഡി ഡ്രൈവറെ ഫാക്ടറിക്ക് ഉള്ളിൽ കടത്താത്തത് ആൾക്കാരുടെ മനോഭാവം ഒരുപാട് മാറേണ്ടിയിരിക്കുന്നു

    • @navaseu6065
      @navaseu6065 2 ปีที่แล้ว +1

      Factory.meethanol,ethanool...air.. aaanu, ladiesinu.....body... problem....undaavum..

    • @puthettutravelvlog
      @puthettutravelvlog  2 ปีที่แล้ว

      🙏🏾🥰

  • @jojikaithakkatt8555
    @jojikaithakkatt8555 2 ปีที่แล้ว +1

    പാവം മെയിൻ ഡ്രൈവർ 😂😃👍👍

  • @gopi3193
    @gopi3193 2 ปีที่แล้ว

    നിയമങ്ങൾ പറയാൻ എല്ലാവരും ഉണ്ടാവും പക്ഷേ ഒരാളെ നേരയായാക്കാൻ ആരും ഉണ്ടാവില്ല അതാണ് സത്യം 🙏ഇന്ത്യയിൽ മാത്രമല്ല ലോകത്ത് തന്നെ ചില മുൻകരുതലുകൾ ഉണ്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും അത് നിയമങ്ങൾ അല്ല അത് മനസ്സിലാക്കാൻ എല്ലാവർക്കും കഴിയണം 🙏 ഇപ്പോൾ ആണ് ഡ്രൈവർമാർക്ക് കുറച്ചു എങ്കിലും ചില ഭാഗങ്ങളിൽ പരിഗണന നൽക്കുന്നത് ഒരു ഡ്രൈവർ എന്ന നിലയിൽ ഒരുപാട് അവഗണന സഹിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. അത് എല്ലാവരും അങ്ങനെ തന്നെയാണ്. കമ്പനികൾക്ക് ചില മുൻകരുതലുകൾക്ക് വേണ്ടിയാണ് എന്തെങ്കിലും സംഭവിച്ചാൽ ആ കമ്പിനി പൂട്ടി പോകേണ്ട വരും അതാണ് സത്യം നമ്മുടെ ഭാഗം മാത്രം നോക്കിയാൽ പോരാ 🙏🥰 എല്ലാ വിധ ആശംസകളും നേരുന്നു ശുഭാശംസകൾ 🙏🥰🥰

  • @lizyajacob7620
    @lizyajacob7620 2 ปีที่แล้ว

    ആ കമ്പനിയുടെ റൂൾ മാറ്റി എഴുതേണ്ടിയിരിക്കുന്നു... സ്ത്രീകൾക്ക് എന്തുകൊണ്ട് പ്രവേശനമില്ല 💪🏻🤔

  • @g.girishdevaragam2438
    @g.girishdevaragam2438 2 ปีที่แล้ว +4

    All the best dears

  • @jyothish5458
    @jyothish5458 2 ปีที่แล้ว

    Nalla sundhari chechi

  • @tiktokfavorite3070
    @tiktokfavorite3070 2 ปีที่แล้ว

    Kanji aa choodil orupadu neram vekkunethu kollilatooo...kurechu divasam vekkanam engil best lemon rice annu..bakki ullaa choru nalla naranga piyinju, etchire onion, kadala ittu fry cheythu eduthal kurechu divasam irunollum

  • @JoR-sb9km
    @JoR-sb9km 2 ปีที่แล้ว +27

    ലേഡീസിനെ അകത്ത് കയറ്റാത്തതിൽ പ്രതിഷേധം 💪

    • @varghesebernard3856
      @varghesebernard3856 2 ปีที่แล้ว +2

      Sir, do to some problems, never company taken any type of responsibility.

  • @sanjaynv8316
    @sanjaynv8316 2 ปีที่แล้ว

    Jelajaaa...vazhi okke choichu...chooooooooichu poyo..

  • @ashakuttu4828
    @ashakuttu4828 ปีที่แล้ว

    Nammal kadayeil poye sadanagal vagumbol oru kareyam orkkuka. Ethenta pennil kashdapadunnavara. Aganannu nammuda kyil ethokka athunnathu. Kuttamparayunnavar kuduthalum manaselaku god bless

  • @panikarsreenivasa4524
    @panikarsreenivasa4524 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹

  • @karunakaranchembayil4265
    @karunakaranchembayil4265 2 ปีที่แล้ว +16

    നിയമം അനുസരിക്കാൻ ഉള്ളതാണ്,,,, മാറും, നമുക്കുമാറ്റം 💪🏻💪🏻💪🏻💪🏻

    • @sajeevansajeevan3304
      @sajeevansajeevan3304 2 ปีที่แล้ว

      ഡ്രൈവർ ലേഡി ആയതുകൊണ്ട് കയറാൻ പാടില്ല എന്നുള്ളത് നിയമമോ....? എവിടെത്തെ നിയമമാണ് ആരാണ് ഈ നിയമം
      കൊണ്ട് വന്നത് . ഇന്ത്യയിൽ ഒരിടത്തും അങ്ങനെ ഒരു നിയമം കൊണ്ടുവന്നിട്ടില്ല. ഫാക്ടറിയുടെ മാനേജ്മെൻറ് കൊണ്ടു വന്ന സ്വന്തം നിയമം ആണ് അത് . കോടതിയിൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത്. 😡😡😡😡😡😡😡😡😡😡

  • @inezdecruz2707
    @inezdecruz2707 2 ปีที่แล้ว +1

    Very interesting watching the sugar bags being loaded. Very proud of you Jalaja. Your team is excellent.
    God b with al of n reach you safely 2 tour destination.. ♥️♥️👏👏🙏🙏

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว +2

    Madam you don't worry this is India but in USA ladies can go anywhere no restrictions and no discrimination

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz 2 ปีที่แล้ว

    A nillkunnathu abakar Anu🤣🤣🤣🤣💐🍀🍀☘️🌺🌾🌾🌾🌸💮🌷🌷🌹🌹🌹🍂🍂🌻💖💖💖💖💖💝💝💝🍄🍄💔💔💔💔💔💔💔💔🍄🍄🍄🍄🍄🍄🍄💝💖💖💖

  • @appukuttan9090
    @appukuttan9090 2 ปีที่แล้ว

    Nighal innu kunnam kulam vazhi poyirunno

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 ปีที่แล้ว

    ഗ്രാമീണത കേരളവുമായി തട്ടിച്ചു നോക്കൂ. എത്ര ഭംഗി? വൃത്തിയുള്ള റോഡുകൾ. 👍👍👍👍

  • @sonavincent6435
    @sonavincent6435 2 ปีที่แล้ว

    Madam valiyel nilkunathu kantetu manacel eantho oru vishasham madamji ningaluda shama aparam bakeyealam adipoli 🙏😥