aaraattu mohanal, പടം degrade ചെയ്യാൻ ശ്രമം, police case , എന്തൊക്കെ കാണണം 21 February 2022

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 968

  • @sajilsurendran9534
    @sajilsurendran9534 2 ปีที่แล้ว +464

    ചെകുത്താൻ പോലെ ഉള്ളവരും വേണം ഈ സമൂഹത്തിൽ.. എല്ലവരും പറയാൻ കൊതിച്ചത്.. പച്ചക്ക് പറയുന്നു അത്രേയുള്ളൂ...

    • @advsuhailpa4443
      @advsuhailpa4443 2 ปีที่แล้ว +6

      😜😂🤭👍

    • @nonamefaq
      @nonamefaq 2 ปีที่แล้ว

      Ath aadhyamaayit ivante video kaanunnath konda

    • @lucycharles123
      @lucycharles123 ปีที่แล้ว

      👍🏻

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      ​@@nonamefaqഅന്നോ

  • @somankb7196
    @somankb7196 2 ปีที่แล้ว +518

    ആറാട്ട് ഇലും സുഖം ഉണ്ട് ഇത്‌ കേൾക്കാൻ 😀😀😀😀👍

  • @sebinkocheriyil9460
    @sebinkocheriyil9460 2 ปีที่แล้ว +357

    ചെഗുവണ്ണൻ പറയുന്നതിലും കാര്യമുണ്ട് 🥰🥰

    • @advsuhailpa4443
      @advsuhailpa4443 2 ปีที่แล้ว +3

      സ്വഭാവികം😜😂🤭👍

  • @sabukoya6272
    @sabukoya6272 2 ปีที่แล้ว +121

    യഥാർത്ഥ ആറാട്ട് ഇപ്പോഴാണ് കണ്ടത്❤👍

  • @yazvlogger2188
    @yazvlogger2188 2 ปีที่แล้ว +200

    ഈ ഒരു കാര്യത്തിൽ നാമും താങ്കളോട് മുഴുവനായി യോജിക്കുന്നു... Its speciel anyways 👍⚡️

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +205

    നല്ല വിശകലനം....നല്ല മറുപടികൾ...👏👏👏👏👏

  • @anils.rkumar6551
    @anils.rkumar6551 2 ปีที่แล้ว +255

    ഒരു ബിരിയാണി … ഇറച്ചി ഇല്ല
    നെയ് ഇല്ല
    മസാല ഇല്ല
    ഉപ്പു ഇല്ല
    ചോറുമാത്രം
    പക്ഷെ ഹൈദ്രബാദ് ബിരിയാണി എന്ന് വിചാരിച്ചു തിന്നണം
    ഉണ്ണി ഹോട്ടൽ

  • @asuraking2552
    @asuraking2552 2 ปีที่แล้ว +133

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ചെകുവിനോട് ഇഷ്ടം കൂടുന്നു... What he said is 100% true

  • @muhammadharshaque2170
    @muhammadharshaque2170 2 ปีที่แล้ว +86

    News ഹെഡിംഗ് : ആറാട്ട് കണ്ട് ഉറങ്ങിപ്പോയി,വിദ്യാർത്ഥികൾ അറസ്റ്റിൽ😂😂😂
    അവസ്ഥ

  • @althafabu2053
    @althafabu2053 2 ปีที่แล้ว +40

    തീർച്ചയായും... നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ചെകൂ.....
    ലാലേട്ടനെ പോലെ ഒരു നടന്റെ ഡേറ്റ് കിട്ടിയിട്ട് ഇമ്മാതിരി ഊള പടം പിടിക്കാൻ ഒരു റേഞ്ച് വേണം അത് ഇയാൾ വീണ്ടും തെളിയിച്ചു...
    ലാലേട്ടൻ തിരിച്ചു വരണം എങ്കിൽ പുതിയ പിള്ളേര്ടാ കൈയിൽ അങ്ങേരെ കിട്ടണം മമ്മുക്ക കൊണ്ട് വരുന്ന പോലെ പുതു മുഖ സംവിധായകരെ ലാലേട്ടനും കൊണ്ട് വരണം.. ലാലേട്ടൻ ഈ പഴയ സർക്കിൾ വിട്ട് പിടിക്കണം...
    എന്ന് ഒരു Big M's Fan...💥🥰

  • @aneesh7181
    @aneesh7181 2 ปีที่แล้ว +13

    ആദ്യമായി ഞാൻ ചെകുത്താനെ സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾ ഒരു തൊലിക്കട്ടി ഉള്ള ബുദ്ധിജീവി ആണ്...
    എന്തോ വലിയ ഇഷ്ട്ടം 😍😍

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +289

    നല്ല പടമാണങ്കിൽ ആൾക്കാർ നല്ലത് പറയും ആറാട്ട് പോലെ ഉള്ള ഊള പടം ആയിട്ട് വന്നാൽ ആൾക്കാർ മോശം അഭിപ്രായം പറയും അതിൽ കിടന്ന് Degrading എന്ന് പറഞ്ഞ് കരഞിട്ട് കാര്യമില്ല

    • @myvlogs2605
      @myvlogs2605 2 ปีที่แล้ว

      Padam kando bro satyam para

    • @majeedkottakkal876
      @majeedkottakkal876 2 ปีที่แล้ว +15

      വളരേ നെഗറ്റീവ് അഭിപ്രായങ്ങൾ കേട്ടാണ് ഇന്നലെ സെക്കൻഷോ കണ്ടത്(ഒരുകട്ട മമ്മുട്ടിഫാൻ മാത്രം പറഞ്ഞു പടം സൂപ്പറാണ് കിടുവാണ് എന്നൊക്കെപറഞ്ഞു ആ നാറി നമ്മളെ മൂഞ്ചിപ്പിച്ചതാണന്ന് പടംകണ്ടപ്പോ തോന്നീ )മരക്കാറ് അത്യാവശ്യം നല്ലൊരു പടമാണെന്ന് തോന്നീട്ടുണ്ട് പക്ഷേ ഇത് വെറും വളിപ്പ് പടമാണ് അത്യാവശ്യം നല്ല കൂവലായിരുന്നൂ തിയേറ്ററിൽ

    • @s___j495
      @s___j495 2 ปีที่แล้ว +9

      മോഹൻലാൽ ആണ് ഇതൊക്കെ ചെയ്യിക്കുന്നത് പെണ്ണുങ്ങളെ പോലെ ഒളിച്ചു ഇരുന്നു മോഹൻലാൽ ചെയുന്നു നാറി ഷിനിമ നടൻ 😂😂

    • @HamzaHamza-ru1cz
      @HamzaHamza-ru1cz 2 ปีที่แล้ว +3

      @@myvlogs2605 സത്യം എന്റെ friend കണ്ടു പറഞ്ഞു പോവണ്ട കാണാൻ..ഞാനോ പെട്ടു നീയും പോയി പെടണ്ടന്ന് 🙏

    • @shyjuvk3955
      @shyjuvk3955 2 ปีที่แล้ว

      അതുകൊണ്ടാ കലക്ഷൻ കുറവ് കാണുന്നെ അല്ലേ ഒന്നു പോടെ

  • @geetarthaar6167
    @geetarthaar6167 2 ปีที่แล้ว +177

    Valarae sheri, This is democracy⚡

  • @muhammadshafeeq32
    @muhammadshafeeq32 2 ปีที่แล้ว +81

    ചെകു ആറാടുകയാണ് മക്കളേ ആറാടുകയാണ് 🔥🔥🔥

  • @narayanankadavath6838
    @narayanankadavath6838 2 ปีที่แล้ว +92

    തകർത്തു. ഉണ്ണികുട്ടന് നല്ല മറുപടിയായി

  • @vishnuradhakrishnan9575
    @vishnuradhakrishnan9575 2 ปีที่แล้ว +294

    Ticket 300
    Petrol 100
    Food 300
    നഷ്ടപ്പെട്ടവന്റെ വേദന നഷ്ടപ്പെട്ടവനെ അറിയൂ പുണ്യാളാ 😭

  • @rafisalalah1425
    @rafisalalah1425 2 ปีที่แล้ว +136

    ലാലേട്ടന്റെ ദ്രശ്യo 1 വന്നപ്പോൾ എല്ലാ മലയാളികൾക്കും ഇഷ്ടപ്പെട്ടു തമിഴിൽ റീമേക്ക് കമലഹാസൻ അഭിനയിച്ചപ്പോൾ ലാലേട്ടന്റെ അത്ര എത്തിയില്ല എന്ന് പറഞ്ഞതും മലയാളികളാണ് മലയാളികൾക് നല്ല പടവും ചീത്ത പടവും തിരിച്ചറിയാനുള്ള കഴിവുണ്ട് ഉണ്ണിക്കുട്ടാ ..

    • @sav7080
      @sav7080 2 ปีที่แล้ว +28

      കമൽ ആ വേഷം ഗംഭീരമായി ചെയ്തിട്ടുണ്ട്, തമിഴ് പ്രേഷകർ ആ രീതി ഇഷ്ടപ്പെടും, അത്രയേ ഉള്ളൂ. ദൃശ്യത്തിൽ ഷാജോണിനു പകരം തമിഴ്ല് ചെയ്തത് കലാഭവൻ മണിയാണ് കാണുമ്പോൾ മറ്റേ ആൾ ചെയ്ത അത്ര മണി ചെയ്തില്ല എന്ന് തോന്നും പക്ഷെ തമിഴ് പ്രേഷകർക്ക് മണി ചെയ്ത രീതിയിൽ ആണ് ചെയ്യേണ്ടത്. അല്ലാതെ മോഹൻലാൽ കമലിനെക്കാൾ മികച്ച നടനോ, ഷാജോൺ മണിയെക്കാൾ മികച്ച നടനോ അല്ല.

    • @althafallu5019
      @althafallu5019 2 ปีที่แล้ว +1

      @@sav7080 👏🏻💯

    • @ajuu4320
      @ajuu4320 2 ปีที่แล้ว

      Athu nalla malayalikal paranjittund

    • @aluk.m527
      @aluk.m527 2 ปีที่แล้ว +4

      @@sav7080 ഉന്നൈ പോൽ ഒരുവൻ എന്ന ഒരു തമിഴ് പടം വേണ്ടപോലെ വിജയിച്ചില്ലെങ്കിലും കമലും ലാലും തുല്യ വേഷത്തിലാണെങ്കിലും കമലിന്റെ മുൻപിൽ ലാൽ നിഷ്പ്രഭമായിരുന്നു, ആ ചിത്രത്തിൽ..!

    • @aluk.m527
      @aluk.m527 2 ปีที่แล้ว +1

      ചാന്തുപോട്ട്, പച്ചക്കുതിര, കുഞ്ഞി കൂനൻ, തിളക്കം പോലെയുള്ളവ തമിഴിലെടുത്തു മോഹൻലാലിനു ആ റോൾ കൊടുത്താൽ എത്ര അയലത്ത് എന്ന് ജനം വിധിയെഴുതും...
      ഓരോ നടന്റെ ജോൺർ നിനങ്ങിയവിധം എഴുതിയ വേഷങ്ങൾ അതിന്റെ വിജയം കണ്ട് റീമേക്ക് ചെയ്ത ഭൂരിഭാഗം ചിത്രങ്ങയുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.
      അതുകൊണ്ടുള്ള താരതമ്യം ശുദ്ധ ബോഷ്‌ക് ആണ്..!??
      ഉദാ :- കിരീടം, കുഞ്ഞി കൂനൻ, etc... Etc.
      ബോഡി ഗാർഡ് ഇതിന്നല്പം അപവാദ മാണ്..

  • @jj-bc2si
    @jj-bc2si 2 ปีที่แล้ว +55

    ഏറ്റവും രസം ചെകുവും ഉണ്ണികൃഷ്ണനും ഒരേ നാട്ടുകാർ ആണ് എന്നുള്ളതാണ് 🤩😂😀

    • @thekopiteynwa5767
      @thekopiteynwa5767 2 ปีที่แล้ว +2

      ആണോ 😂

    • @jj-bc2si
      @jj-bc2si 2 ปีที่แล้ว

      @@bijzlife അയിന് ഒന്നും ഇല്ലേ

    • @jj-bc2si
      @jj-bc2si 2 ปีที่แล้ว

      @@bijzlife രസം അല്ല സാമ്പാർ

  • @pramodp746
    @pramodp746 2 ปีที่แล้ว +15

    ബ്രോ ഇത്രയും വീഡിയോ കണ്ടതിൽ നല്ല അഭിപ്രായം പറഞ്ഞ വീഡിയോ സൂപ്പർ 👍

  • @aneeshprabhakaran45
    @aneeshprabhakaran45 2 ปีที่แล้ว +5

    വളരെ നല്ല മറുപടി.... ചെകുത്താൻ, പൊളിച്ചു 👍

  • @ലിലിപുവ്
    @ലിലിപുവ് 2 ปีที่แล้ว +104

    Santhosh pandit ൻെറ പടം ഉരുക്ക് സതിഷന്... ഈപടം ഒരു ബിഷണിയാകും...

    • @cruiserider7613
      @cruiserider7613 2 ปีที่แล้ว +3

      Athae very correct

    • @aneeshjohn07
      @aneeshjohn07 2 ปีที่แล้ว +1

      😂😂

    • @dymonchattambi6517
      @dymonchattambi6517 2 ปีที่แล้ว +2

      പണ്ഡിറ്റിന ഒരു 20 കോടി കൊടുത്തു നോക്ക്, അപ്പോ കാണാം ആറാട്ട് എന്താന്ന്

  • @circleoffifth9048
    @circleoffifth9048 2 ปีที่แล้ว +91

    Septic tank annen ariyan athil erangi thetam thinnu nokano...😂😂.. quote of the year

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +71

    ഞങ്ങൾ പറയാൻ കൊതിച്ചത് ചെകൂ ബ്രോ പറഞ്ഞു......👏👏

  • @fashionrc
    @fashionrc 2 ปีที่แล้ว +3

    ന്റെ മോനെ ഒരേ പൊളി !! ബ്രോ ജാതി ഒബ്സെർവഷൻ ആണല്ലോ ✅

  • @karthikrj1161
    @karthikrj1161 2 ปีที่แล้ว +79

    u nailed t bro....🔥 being a mohanlal fan, i agree wd u totlly.. whtever u said in ths video is absolutely true...

  • @നിൻറ്റെതന്ത-ഖ6ങ
    @നിൻറ്റെതന്ത-ഖ6ങ 2 ปีที่แล้ว +167

    ഫസ്റ്റ് ഹാഫ് ലാലേട്ടൻ ആറാടുകയാണ്.....
    ആറാടുകയാണ്.....
    സെക്കൻഡ് ഹാഫ് ഫുൾ കഥ. 😁

    • @Indian-qy7ez
      @Indian-qy7ez 2 ปีที่แล้ว +13

      😂😂😂😂ആറാടുകയാണ്.. കുമ്പിടി

    • @foxy6449
      @foxy6449 2 ปีที่แล้ว +5

      Nalla kadhayan

    • @shameeraluva208
      @shameeraluva208 2 ปีที่แล้ว +7

      6 ആടി ആടി 9 ആവാഞ്ഞാൽ മതിയാർന്നു ?

    • @mrtp7669
      @mrtp7669 2 ปีที่แล้ว +11

      രാജമാണിക്യം ഒന്നുമല്ല . ലാലേട്ടൻ ആറാടുകയാണ്.🤣

    • @anandusabari8556
      @anandusabari8556 2 ปีที่แล้ว +2

      😁😁😁😁

  • @seyon440
    @seyon440 2 ปีที่แล้ว +16

    കലക്കി.. മോഹൻലാലിനെ സ്നേഹിക്കുന്ന ഓരോ മലയാളിയും പറയുന്ന വാക്കുകൾ... ✌️

  • @arjunvlog3163
    @arjunvlog3163 2 ปีที่แล้ว +109

    സംവിധായകൻ തന്നെ പറയുന്നു കഥയിലില്ല കണ്ടറ്റ് ഇല്ല സീരിയസായിട്ട് ഒന്നുമില്ല എന്നെ എന്തിനാടോ ഞങ്ങൾ സിനിമ കാണുന്നത് തൻ്റെയൊക്കെ കോപ്രായം കാണാനോ
    ചെകbത്താനേ കുറ നല്ല അഭിപ്രായം താങ്കൾ പറഞ്ഞു പണമുണ്ടാകുന്നത് എല്ലാവരും കഷ്ടപ്പെട്ടിട്ടാണ് അതു വല്ലവൻ്റെയും കോപ്രായത്തിനു കൊണ്ടു കളയനുള്ളതല്ല

  • @editorboy8087
    @editorboy8087 2 ปีที่แล้ว +63

    ഇത് ott ൽ ഇട്ടാൽ ആൾക്കാർ തെറി വിളിക്കും ന്നൊക്കെ ഇങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് 😂...

  • @akash687akash3
    @akash687akash3 2 ปีที่แล้ว +156

    വെറുതെ പോലും ആ movie കണ്ട് സമയം കളയാൻ എനിക്ക് വയ്യ, free ticket കിട്ടിയാലും കാണാൻ താല്പര്യമില്ല

    • @santhoshissac8812
      @santhoshissac8812 2 ปีที่แล้ว +2

      നമ്മളൊക്കെ 10 വർഷത്തോളമായി അങ്ങനാ! ഇടിച്ച് പറപ്പിക്കുന്നോരുടെ !

    • @justinpaul6916
      @justinpaul6916 2 ปีที่แล้ว +1

      Free ticket kittiyatha, pokan manasu thonniyilla

  • @abrahamalumkal2856
    @abrahamalumkal2856 2 ปีที่แล้ว +4

    6 ആട്ടു കണ്ടു.... ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇൽ പോയിട്ടില്ല, എഡിറ്റിംഗ് പഠിച്ചിട്ടില്ല, ഹൈദരാബാദിൽ അല്ല ജീവിക്കുന്നതും..
    അതു കൊണ്ടു വിമർശിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല എന്നു തോന്നുന്നു !
    എന്നാലും പറയുവ.. അവരാധിച പടം!

  • @sajilsurendran9534
    @sajilsurendran9534 2 ปีที่แล้ว +50

    ആ ഉറങ്ങിയ പിള്ളേർ ഇവന് എതിരെ കേസ് കൊടുക്കട്ടെ...

  • @vishnunair6611
    @vishnunair6611 2 ปีที่แล้ว +100

    Che ❤️,spitting facts.

  • @personalcommonts432
    @personalcommonts432 2 ปีที่แล้ว +64

    മോഹൻ ലാൽ എന്ന നടനെ വിറ്റ് ജീവിക്കുന്ന ഒരു മനുഷ്യൻ...

    • @Anavandikkaran
      @Anavandikkaran 2 ปีที่แล้ว +23

      Antony perumbavoor
      പ്രിയദർശൻ
      B. ഉണ്ണികൃഷ്ണൻ
      Major രവി
      4എണ്ണം main😂

    • @brucelee6941
      @brucelee6941 2 ปีที่แล้ว +4

      Vere kurach thendikal koode ind.... vysakh, udayakrishna, raayappan

    • @brucelee6941
      @brucelee6941 2 ปีที่แล้ว

      @@napoleonedits2011 aliya ikkayae chythalum amaanushika characters alae .....mass enuparanjall joshi athoke

    • @dosais
      @dosais 2 ปีที่แล้ว

      Correction
      Mattoru manushyan

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +42

    കഥയും - തിരക്കഥയും ഒന്നും ഇല്ല
    ഇത് മോഹൻലാൽ സിനിമയാണ്
    എന്ന് സംവിധായകൻ പറഞ്ഞതല്ലെ😜😂

  • @KS-1991
    @KS-1991 2 ปีที่แล้ว +65

    Cheku on point !! 🔥

  • @prasanthramesh4143
    @prasanthramesh4143 2 ปีที่แล้ว +51

    ഈ സമയത്തു പറയണത് ശരിയാണോ എന്നറിയില്ല.... എന്നാലും പറയുവാണ്...... ലാലേട്ടൻ ആറാടുകയാണ്.....😷

  • @Super12130
    @Super12130 2 ปีที่แล้ว +56

    D ഗ്രേഡ് ആരും ചെയ്യുന്നില്ല നല്ല സിനിമ മലാളികൾ സ്വീകരിക്കും ..

  • @rynujosephmadathil9187
    @rynujosephmadathil9187 2 ปีที่แล้ว +42

    I absolutely love your content! 💙

  • @Kamikazebomber630
    @Kamikazebomber630 2 ปีที่แล้ว +41

    Absolutely true whatever he has said

  • @myfm99.73
    @myfm99.73 2 ปีที่แล้ว +10

    മോഹൻലാലിന്റെ അവസാന സിനിമ പോലുണ്ട് "ആറാട്ട്", നിറഞ്ഞ വേദനയോടെ പറയട്ടെ, കഴിഞ്ഞ ഓണത്തിന് സൂപ്പർ സ്റ്റാറുകളെ ഞെട്ടിച്ച ഇന്ദ്രൻസ് എന്ന നടനെ അപമാനിച്ച ചിത്രം..! ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഒരുക്കിയ മികച്ച തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും ജോൺസൺ മാഷും രവീന്ദ്രൻ മാഷിനെയും എന്തിന് ജി. ദേവരാജൻ മാഷിനെ വരെ ഒരു ഉളുപ്പും ഇല്ലാതെ സിനിമ അപമാനിച്ചിരിക്കുന്നു. മോഹൻലാൽ ഇനി അഭിനയം തുടരരുത്, അമ്മായിയുടെ മോൻ ബി ഉണ്ണികൃഷ്ണൻ സംവിധാനവും..... തിരക്കഥാകൃത്തിന് നല്ല അടിയാണ് കൊടുക്കേണ്ടത്. അയാളുടെ പേരു പറയാൻ പോലും അറപ്പു തോന്നുന്നു. മലയാള സിനിമയ്ക്ക് അപമാനമാണ് ഈ നെയ്യാറ്റിൻകര ഗോപന്റെ "ആറാട്ട്" എന്ന ശുദ്ധ ആഭാസം...!!

  • @ganeshKumar-cp4tq
    @ganeshKumar-cp4tq 2 ปีที่แล้ว +28

    വളരെ നല്ല പ്രതികരണം

  • @Zaman569
    @Zaman569 2 ปีที่แล้ว +47

    സിനിമ എന്ന കലയുടെ മൂല്യം നഷ്ടം പ്പെട്ടു . എല്ലാവരും പണത്തിന് പുറകെ

  • @bobishaugust
    @bobishaugust 2 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു ഞാൻ ചത്തു!! ഉണ്ണികൃഷ്ണൻ ഇത് കണ്ടാൽ പിന്നെ ആത്മഹത്യ ചെയ്യും!!!🤣🤣🤣🤣

  • @zubairbinhamza8811
    @zubairbinhamza8811 2 ปีที่แล้ว +61

    ഇത്തരം മോശപ്പെട്ട സിനിമ അടുത്തൊന്നും മോഹൻലാലിന്റെ വന്നിട്ടില്ല ഞാൻ ദുബായിൽ വെച്ചാണ് സിനിമ കണ്ടത് ഇപ്പോൾ അബുദാബി ദുബൈയിൽ ഒന്നും സിനിമ കാണാൻ ആളില്ല

  • @Laracroft10
    @Laracroft10 2 ปีที่แล้ว +2

    Chekuthan bro polichu adukki👍👍👏🏻👏🏻

  • @ajmedia7572
    @ajmedia7572 2 ปีที่แล้ว +20

    വെറും സത്യം .. ഞാൻ മോഹൻ ലാലിന്റെ ആരാധകന് ആണ് .. പുള്ളിയുടെ തൂവാനത്തുമ്പികൾ മണിച്ചിത്രത്താഴ് ബ്രമരം തന്മാത്ര ഒക്കെ എന്റെ ജീവിതത്തിൽ വളരെ സ്വാതിനിച്ച പടമാണ് .. മയിര് ഇല്ലാത്ത പൈസ ഉണ്ടാക്കി കണ്ടതാണ് ആറാട്ട് .. സിനിമയെ പറയിപ്പിക്കാന് .. മലയാള സിനിമ ഇന്ത്യന് സിനിമയില് മുൻപന്തിയില് നിക്കുകയാണ് അതിനെ പറയിപ്പിക്കാൻ .. പറ്റില്ലെങ്കില് പണി നിർത്തി പൊക്കൂടെ എന്നു വരെ തോന്നി .. കഴിവുള്ള നടൻ ഇങ്ങനെ ആയതു കണ്ടപ്പോള് ഒരു വിഷമം

  • @s_a_n_i_l
    @s_a_n_i_l 2 ปีที่แล้ว +48

    ഇത് ഇങ്ങനെ അല്ല കാണണ്ടത് ..തലകുത്തി നിന്ന് കാണണം അന്നാലെ മോഗൻലാലിന്റെ ആറാട്ട് കണാൻ സാധിക്കൂ 📌💯💯

  • @noushadb3971
    @noushadb3971 2 ปีที่แล้ว +22

    ഇവൻ്റെ അടുത്ത സിനിമ മമ്മൂകയുമയി എന്ന് കേട്ടപ്പോൾ തന്നെ ഞങ്ങൾക്ക് പേടിയുണ്ട്

  • @sunnybhify
    @sunnybhify 2 ปีที่แล้ว +34

    Politics il ഉള്ള palareyum ഇങ്ങനെ vimarshikkanam ennundu pakshe bhayamanu , well done chegu.

  • @Kalalayam9119
    @Kalalayam9119 2 ปีที่แล้ว +23

    ജെഗ്ഗു മോഹൻലാൽ വിരോധി ആണെങ്കിലും ഈ പറഞ്ഞത് ഫുൾ ശരിയ പക്ഷേ ഞാൻ ഒരു മോഹൻലാൽ അനുഭാവി അല്ല കേട്ടോ 😂😂

  • @Dileepbanks
    @Dileepbanks 2 ปีที่แล้ว +85

    ന്യായമായ വിമർശനം 😎😎

  • @shanu7043
    @shanu7043 2 ปีที่แล้ว +13

    ബ്രോഡാഡി സെറ്റിൽ നിന്നും വിളിച്ചിറക്കി കൊണ്ട് അഭിനയിപ്പിച്ചത് പോലെ എനിക്ക് തോന്നിയത് ആറാട്ട് ഒരു ക്വാളിറ്റി ഇല്ലാത്ത മുവി 60 റിയാൽ പോയി കിട്ടി

  • @yassarkollam6513
    @yassarkollam6513 2 ปีที่แล้ว +2

    Super bro kalakki kure theettangal

  • @ഞാൻ-പ4ശ
    @ഞാൻ-പ4ശ 2 ปีที่แล้ว +49

    നല്ലതാണെങ്കിൽ ഡീഗ്രേഡ് ചെയ്താൽ പോലും ഏൽക്കില്ല.... Ex. ലൂസിഫർ. പുലിമുരുഗൻ.... നായാട്ട്... പ്രീസ്റ്റ് .. കുറുപ്പ്. ജാനേ മൻ....

    • @abhijieth5280
      @abhijieth5280 2 ปีที่แล้ว +2

      നായാട്ട് കിടിലൻ സിനിമ but flop അല്ലായിരുന്നോ?
      priest നല്ല ഊള പടമായിരുന്നു

    • @georgepoopada1
      @georgepoopada1 2 ปีที่แล้ว

      Priest nice ayi talli ketti 😆😆

    • @mahshookmohammed9423
      @mahshookmohammed9423 2 ปีที่แล้ว

      @@georgepoopada1 achodaa.

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      ​@@abhijieth5280നായാട്ട് സൂപ്പർ പടം 💥💥💥

  • @samuozio9223
    @samuozio9223 2 ปีที่แล้ว +107

    00:20:12 പോപ്കോൺ കഴിക്കാനുള്ള ഓരോ കഷ്ടപ്പാടേ 😅😅

    • @advsuhailpa4443
      @advsuhailpa4443 2 ปีที่แล้ว +3

      ലോലൻ - കരിക്കിൽ
      പോപ്കോൺ കഴിക്കാൻ പോയത് ഓർമ വരുന്നത്🤭😂😜

    • @hexxus_void
      @hexxus_void 2 ปีที่แล้ว

      🤭🤣

  • @ആട്തോമ-ബ2ങ
    @ആട്തോമ-ബ2ങ 2 ปีที่แล้ว +4

    നല്ല പടമാണേല്‍ വിജയിക്കാറുണ്ട്. അല്ലാതെ ഇമ്മാതിരി ചാവാലി പടങ്ങള്‍ തൊലിച്ചോണ്ട് വന്നാല്‍ അത് കണ്ട് കൈയ്യിട്ടടിക്കാന്‍ നമ്മക്ക് പറ്റത്തില്ല.

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 ปีที่แล้ว +4

    നിങ്ങൾ പൊളിയാണ് brooo

  • @truth4035
    @truth4035 2 ปีที่แล้ว +77

    6തവണ ആട്ടുന്നതിനെ ആണൊ ആറാട്ട് എന്ന് പറയുന്നത് 🙄

    • @TheNorwayMachan007
      @TheNorwayMachan007 2 ปีที่แล้ว +2

      😛😛😛😛

    • @Neenamathew80
      @Neenamathew80 2 ปีที่แล้ว +1

      ചെകുന്റെ ഈ 6 ആട്ട്... ആറിൽ നിൽകുന്നൂ തോന്നണില്ല!

  • @jerinjoseph4364
    @jerinjoseph4364 2 ปีที่แล้ว +10

    ഫാൻസുകാർ ഇവിടെയൊന്നും നിൽക്കുന്ന ലക്ഷണം ഇല്ല....ഓൺ എയർ

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +42

    PARUDEESA SONG orru rakshyumilla 🔥🔥♥️♥️

  • @harikannath5617
    @harikannath5617 2 ปีที่แล้ว +13

    Sijo Alex will have more fan followers in future than any other superstars. Your reviews and criticism is genuine. Keep going.

  • @shoansabu1980
    @shoansabu1980 2 ปีที่แล้ว +75

    Agree with you. If the movie is good audience will accept it even if there is a degrading campaign. Lucifer is the biggest example. Even you tried to degrade it to the maximum but at the end lucifer emerged as one of the biggest hits.

    • @dailyvlogs7379
      @dailyvlogs7379 2 ปีที่แล้ว +2

      But who degrades??? That's the problem

    • @AchayaNx07
      @AchayaNx07 2 ปีที่แล้ว +1

      @@dailyvlogs7379 Ikka fans😂

    • @prasadnair3187
      @prasadnair3187 2 ปีที่แล้ว +14

      @@dailyvlogs7379 degrading was started first by mohanlal fans only...they putting bad flex, posters here and there mocking Mammootty badly...so nthg spcl abt recent issues... Both fans will degrade this wnt stop in kerala...And u know even mohanlal fans degrading dulquer salman movies also...only coz his father name is Mammootty 😂😂

    • @anirudh6386
      @anirudh6386 2 ปีที่แล้ว +2

      @@AchayaNx07 ആരും ഡീഗ്രേഡ് ചെയ്തിട്ടില്ല ബ്രോ

    • @ratheeshpanicker5442
      @ratheeshpanicker5442 2 ปีที่แล้ว +1

      True

  • @Jango004
    @Jango004 2 ปีที่แล้ว +17

    ചെഗു പറഞ്ഞത് കാര്യം ആണ്

  • @mohammedhaneefa1832
    @mohammedhaneefa1832 2 ปีที่แล้ว +29

    ചെകു ആറാടുകയാണ് സൃഹ്ർത്തുക്കളേ ആറാടുകയാണ്...🤣..

  • @kannankannappy3183
    @kannankannappy3183 2 ปีที่แล้ว +9

    ഞാൻ തിയേറ്ററിൽ ഈ സിനിമ കണ്ടപ്പോഴും ആളില്ലായിരുന്നു

  • @abisalam6892
    @abisalam6892 2 ปีที่แล้ว +15

    ചെകു കണ്ണടാ😎😍കൊള്ളാം,ഒരു ഭീഷ്മ ടച്ച്.

  • @nidhinmohandas93
    @nidhinmohandas93 2 ปีที่แล้ว +4

    You’re absolutely right broo! 100 % agree with you, Well presentation as always 😉

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +8

    ഒരൊറ്റ പ്രാർത് ഥനയെ ഉള്ളൂ ഉണ്ണിക്കണ്ണൻ നായർ ഈ വീഡിയോ കാണണം....

  • @itz_rocku2681
    @itz_rocku2681 2 ปีที่แล้ว +15

    Cheku aliyaa nice 🔥🔥🔥🔥🔥

  • @arshavinyt1099
    @arshavinyt1099 2 ปีที่แล้ว +3

    ചെകുത്താനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ എന്തു രസമാ ഒരു സിനിമ കാണുന്ന കാട്ടിലും സൂപ്പറായിട്ടുണ്ട്

  • @Dileepbanks
    @Dileepbanks 2 ปีที่แล้ว +75

    ചിരിപ്പിക്കല്ലേ 😎😎

  • @HUMAN-pu5yp
    @HUMAN-pu5yp 2 ปีที่แล้ว +2

    ഞാൻ പറയാൻ ഇരുന്നതെല്ലാം ചെകുത്താൻ പറഞ്ഞ് കഴിഞ്ഞു' ...ചെകു..നീ ആണ് പുലി--👌👌👌👌🤣😂😝👆🙏

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +2

    *Uff* 🔥 *Each and Everyone in the Malayalam Film industry should watch this video* 🔥

  • @RaqibRasheed781
    @RaqibRasheed781 2 ปีที่แล้ว +26

    😂😂😂😂😂😂😂 ഡയറക്ടറിനെതിരെ കേസ് എടുക്കണം👍👍👍👍

  • @josesingaraj5283
    @josesingaraj5283 2 ปีที่แล้ว +11

    Me went theater saw films 15 years ago. Very happy no loss money

  • @fayastarantino7758
    @fayastarantino7758 2 ปีที่แล้ว +82

    ചെഗു പറഞ്ഞത് ഒക്കെ ശെരിയാണ് 🤠 ലൂസിഫർ ഇറങ്ങിയപ്പോൾ നിങ്ങൾ കൊറേ degrade ചെയ്യാൻ ശ്രമിച്ചു എന്നിട്ടും നല്ല സിനിമ ആയതുകൊണ്ട് ഹിറ്റ് ആയി 😀😃

    • @itz_rocku2681
      @itz_rocku2681 2 ปีที่แล้ว

      Athuthannee💕💕

    • @bibijoseph1
      @bibijoseph1 2 ปีที่แล้ว

      Luzifer kollillane paranje review itte 10 age ulla oru payan ee cheguna vary uduta story ortu poknuuu chekunda kura nayikarana videos undarnu comedy ayirnuuu

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว +3

      Luciferin kanakka

    • @poraali.shibu0235
      @poraali.shibu0235 2 ปีที่แล้ว +2

      Kollilla bro

    • @അബു-ഝ7യ
      @അബു-ഝ7യ 2 ปีที่แล้ว

      @@poraali.shibu0235 shyloko😂

  • @Lulu-it3xr
    @Lulu-it3xr 2 ปีที่แล้ว +7

    മോനെ സത്യം തുറന്നു പറഞ്ഞു

  • @mubuz
    @mubuz 2 ปีที่แล้ว +34

    12:05 pwolichu 6 ആട്ട് 😆😆😆

  • @negativoli
    @negativoli 2 ปีที่แล้ว +66

    കാണുന്നവർ കാണട്ടെ.... ആരെയും കാണരുതെന്ന് പറയാൻ നമുക്ക് അവകാശമില്ല..... പടം പൊട്ടിയാലും ഹിറ്റ്‌ അടിച്ചാലും അതിന്റെ ഫാൻസുകാർക്ക് ഒരു കോപ്പും ഈ പറയുന്ന ലാലേട്ടനും മമ്മൂക്കയും കൊടുക്കതൊന്നുമില്ല..... ചുമ്മാ ഫാൻസിസം തലക്ക് പിടിച്ചു നടക്കുന്ന കൊറേ പേര്...!

    • @advsuhailpa4443
      @advsuhailpa4443 2 ปีที่แล้ว +7

      ഇത് മോഹൻലാൽ സിനിമയാണ്
      കഥയും - തിരക്കഥയും ഒന്നും ഇല്ല
      എന്ന് സംവിധായകൻ നേരത്തെ പറഞ്ഞതല്ലെ- പിന്നെയും നിങ്ങൾ വിമർഷിക്കുന്നത് എന്തിനാണ്😜😂

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      @@advsuhailpa4443 മോഹൻലാൽ ഇത്രയും വലിയ ആക്ടർ ആയിട്ട് ഒന്ന് ചിന്തിച്ചാൽ പോരെ

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      ഫാൻസ്‌ അത് അവർ ഉണ്ടാകുന്നത് അല്ല ഇഷ്ട്ട പെട്ട് അവരുടെ അടുത്ത് ചെന്ന് ഫാൻസ്‌ ഉണ്ടാകട്ടെ എന്ന് ചോട്ടിക്കു്ക ആണ്

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      പിന്നെ അവർ എന്തല്ലാം സഹായം ചെയുന്നുണ്ട്

  • @sabikerala1323
    @sabikerala1323 2 ปีที่แล้ว +10

    11:18 correct point 👏

  • @rahulshorty
    @rahulshorty 2 ปีที่แล้ว +26

    കഥ യു കൊപ്പും ഒന്നും ഇല്ല.....ഇത് മോഹൻലാൽ സിനിമയാണ് എന്നു ഡയറക്ടർ.....🤔🤔🤔

  • @ചൊറിയാൻവരല്ലേ
    @ചൊറിയാൻവരല്ലേ 2 ปีที่แล้ว +14

    തെറ്റു ചെയ്യാത്തവരായി ആരുണ്ട്...... 😄😄😄😄😄😄😄. പൈസ അടിച്ചോണ്ടുപോയി

  • @airdrops1299
    @airdrops1299 2 ปีที่แล้ว +8

    Njan parayaan udeshicha kaarya ee bro parayunnnu und 💯💯💯💯

  • @sibinsamraj
    @sibinsamraj 2 ปีที่แล้ว +8

    മോഹൻലാലിന്റെ ഇമേജ് തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് Fans എന്ന് പറഞ്ഞു നടക്കുന്ന വിവരമില്ലാത്ത കച്ചറകൾ ആണ്! ഏത് പൊട്ട പടം ഇറങ്ങിയാലും പടം പൊളിയാണെന്ന് പറഞ്ഞു നടക്കും, ഇത് കേൾക്കുന്ന അവർ കൂടുതൽ നിലവാരത്തിൽ പോകാനോ സിനിമയുടെ പോരായ്മയെ പറ്റി ചിന്തിക്കണോ ശ്രെമിക്കില്ല....
    Njan ഇപ്പൊ സിനിമ കാണുന്നത് സംവിദായക്കാരെ നോക്കിയാണ്... ഏത് കൊമ്പത്തെ നടൻ അഭിനയിച്ച movie ആയാലും, ലിജോ ജോസ് പെല്ലിശേരി, ദിലീഷ് പോത്തൻ, ടിനു പാപ്പച്ചൻ ഇവർ എടുത്ത സിനിമ മാത്രമേ ഞാൻ theatre ഇൽ പോയി കാണാൻ ശ്രെമിക്കൂ... കാരണം ഇവർ എടുത്ത movie ആണേൽ ആരോടും അഭിപ്രായമോ, reviw ഓ നോക്കേണ്ട കാര്യമില്ല.... പടം സൂപ്പർ ആണെന്ന് ഉറപ്പായ കാര്യമാണ്.... ഇവർക്ക് ആർക്കെങ്കിലും Date കൊടുത്താൽ മാറാവുന്ന പ്രശ്നങ്ങളെ മോഹൻലാലിനും മമ്മൂട്ടിക്കും ഉള്ളൂ...
    എന്നാൽ കലയെ പോലും ബഹുമാനിക്കാതെ ഈ രണ്ട് പേരും ഇവർക്ക് date കൊടുക്കാതെ അവന്മാരുടെ മണിയടിച്ചു നടക്കുന്ന കൂതറ സംവിദായകരുടെ കൂടെ കാശിനു വേണ്ടി അഭിനയിച്ചു Fans എന്ന് പറയുന്ന പൊട്ടന്മാരെ മുതലാക്കി പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് fans ഊളകൾക്ക് അറിയില്ല . അതാണ്‌ മോഹൻലാലും മമ്മൂട്ടിയും

  • @aneeshashok1
    @aneeshashok1 2 ปีที่แล้ว +2

    എന്റെ പൊന്നു ബ്രോ നിങ്ങൾ ചെകുത്താനല്ല 🤝❤️❤️❤️

  • @sebinkocheriyil9460
    @sebinkocheriyil9460 2 ปีที่แล้ว +7

    Iam the first❤️❤️❤️🔥🔥🔥🔥

  • @vladimirsid7296
    @vladimirsid7296 2 ปีที่แล้ว +2

    ഇവൻ പടം ചെയ്യുന്നത് തെലുങ്കന്മാർക്കു വേണ്ടിയാണ്... ഇന്നലെ പ്രൈമിൽ കണ്ടു.. ഉറങ്ങി പോയി... ഇന്നും കൂടി ശ്രമിച്ചു കണ്ടു തീർക്കണം...

  • @rajijayakumar4846
    @rajijayakumar4846 2 ปีที่แล้ว +12

    Thank you cheku...

  • @shibutr2418
    @shibutr2418 2 ปีที่แล้ว +10

    ഉറങ്ങിയത് ശരിക്കും ഉള്ളതായിരിക്കും ഞാനും ഉറങ്ങി ഉണർന്നത് AR റഹ്മാന്റെ പാട്ട് കേട്ടിട്ടാണ്

  • @robinabraham8327
    @robinabraham8327 2 ปีที่แล้ว +12

    💯 Correct karyam👍👍

  • @sriyasaran7246
    @sriyasaran7246 2 ปีที่แล้ว +22

    ഉള്ളത് ഉള്ള പോലെ പറഞ്ഞ ചെകുത്താൻ 👌👌🥰🥰

  • @MrShyjuskp
    @MrShyjuskp 2 ปีที่แล้ว +14

    ഈ സിനിമ ഡീഗ്രേഡ് ചെയ്യുന്നു ബി ഉണ്ണികൃഷ്ണൻ... ഇതിൽ കഥയില്ല content ഇല്ല സീരിയസ് വിഷയം ഇല്ല.. ഒരു തട്ടിക്കൂട്ടു മാഷ്അപ്... പക്ഷെ നിങ്ങളെല്ലാം പടം കണ്ടു പണം തരുക.....ഇവന് date കൊടുത്ത മോഹൻലാലിനെ ചാട്ടയ്ക്ക് അടിക്കണം

  • @jobinjohny120
    @jobinjohny120 2 ปีที่แล้ว +1

    Pinnalla.muthe chegu uyir

  • @livingstar1271
    @livingstar1271 2 ปีที่แล้ว +7

    Super cheku കലക്കി❤️❤️🔥🔥🔥❤️❤️

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 2 ปีที่แล้ว +3

    ചെകുത്താന്റെ ഇതുവരെ കണ്ടതിൽ സഹിക്കാവുന്ന ഒരു അവതരണം തന്നെയാണ്.തെറി വിളി ഒഴിവാക്കാമായിരുന്നുവെന്ന് തോന്നിയെങ്കിലും , പറയുന്നത് ചെകുത്താനായതു കൊണ്ട് സാരമില്ല, പോട്ടെ ; എന്നു വക്കാം. എന്നാലും കുറച്ചെങ്കിലും നിലവാരം ഉള്ള അവതരണമായി തോന്നി.

  • @milindapancha924
    @milindapancha924 2 ปีที่แล้ว +13

    നല്ല പടത്തിന് നല്ലതെന്ന് തന്നെ ജനം പറയും...!!!. പഴയ വീഞ് പുതിയ കുപ്പിയിലിറക്കിയ ഉണ്ണിക്കണ്ണൻ സാറേ... അരിയാഹാരം കഴിക്കുന്നവര് തന്നെയാ കേരളത്തിലെ ജനങ്ങൾ...

  • @prescymathew6754
    @prescymathew6754 2 ปีที่แล้ว +2

    Very True🙌🏻

  • @Chaotic_Lad
    @Chaotic_Lad 2 ปีที่แล้ว +39

    ചെകുത്താൻ ആററാടുകയാണ് 😂

  • @Shanavas7496
    @Shanavas7496 2 ปีที่แล้ว +23

    ചെകു സെപ്റ്റിക് ടാങ്ക് പൊളിച്ചു 😆😆😆😆