ലോകം തിരഞ്ഞ വിമാനത്തിന്റെ വാതില്‍ കിട്ടി; 5 വര്‍ഷം അലക്കുകല്ല്; തീരാദുരൂഹത | Malaysia

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 778

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 2 ปีที่แล้ว +1624

    എത്രയും സ്നേഹം ഉള്ള ഒരു ഭർത്താവിനെ വേറെ എവിടെയും കാണില്ല... ഭാര്യക്ക് അലക്കു കല്ലായി വിമാനത്തിന്റെ വാതിൽ സമ്മാനമായി കൊടുത്ത അതി ഭീകരൻ

  • @santhoshpoochira2405
    @santhoshpoochira2405 2 ปีที่แล้ว +564

    ഇങ്ങനെയുള്ള നല്ല കണ്ടൻറുകൾ വീഡിയോ ആക്കിയതിൽ വളരെയധികം സന്തോഷം

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว

      Kalavukal padachu vidunnu

    • @fizanazrin5373
      @fizanazrin5373 2 ปีที่แล้ว +2

      Life is a life,
      When u think its a lie
      Simple ❄️

  • @alipm4521
    @alipm4521 2 ปีที่แล้ว +600

    മരിച്ചു പോയവരെക്കാളും ബേജാർ മിസ്സിംഗ്‌ ആകുന്നവരെ ഓർത്താണ്

    • @arjunjijo064
      @arjunjijo064 2 ปีที่แล้ว +15

      അതെ. എന്റെ കസിൻ 1 വീക്ക്‌ ആയിട്ട് മിസ്സിംഗ്‌ ആണ്. Cargo ഷിപ് employee ayirunnu. Shippil വെച്ചാണ് മിസ്സിംഗ്‌ ആയത്.

    • @UnKnoWn-dt7ko
      @UnKnoWn-dt7ko 2 ปีที่แล้ว

      @@arjunjijo064 nth patiyatha ..ethu cargo company aa ..news oke vannairinno

    • @arjunjijo064
      @arjunjijo064 2 ปีที่แล้ว +5

      @@UnKnoWn-dt7ko media one mathrubhumi pinne local channnelil okk news undayirunnu..

    • @ajstylesgaming1
      @ajstylesgaming1 2 ปีที่แล้ว

      @@arjunjijo064 aale kittiyo

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +5

      ഈ വിമാനത്തിൽ ആരും മിസ്സിംഗ്‌ ഉണ്ടാവില്ല.. എല്ലാരും മരിച്ചുപോയിരിക്കും 😥😥

  • @hazifm8651
    @hazifm8651 2 ปีที่แล้ว +213

    This is news , this we expect from each media
    This type of detailing, research, presentation
    Great 👍

  • @ranjithmr795
    @ranjithmr795 2 ปีที่แล้ว +370

    മലേഷ്യ പോവുമ്പോൾ മനസിൽ ഈ കാര്യം ആലോചിച് വിമാനത്തിൽ ഇരുന്നാർന്ന എന്റെ അവസ്ഥ 🥺🥺

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว +1

      Mmm😐😐😐

    • @Safa_Ali_Haroon
      @Safa_Ali_Haroon 2 ปีที่แล้ว +2

      True..same avastha

    • @lijiyasaji9155
      @lijiyasaji9155 2 ปีที่แล้ว

      😲😔😒

    • @papayafliqbymanojPFBM
      @papayafliqbymanojPFBM ปีที่แล้ว +3

      അത് ആലോചിച്ച് നമ്മൾ ഇനി ടെൻഷൻ അടിച്ചിട്ട് കാരൃം ഇല്ല 😊

  • @vyshakham2992
    @vyshakham2992 2 ปีที่แล้ว +196

    ആ വിമാനം കടലിൻ അടിത്തട്ടിൽ എവിടെയോ കിടക്കുന്നു. പക്ഷേ അത് കണ്ട് പിടിക്കാനുള്ള വൈദഗ്ധ്യം ഇന്നും ലോക ശാസ്ത്രത്തിന് വേണ്ടുവോളം ഇല്ല എന്നതാണ് സത്യം. സമുദ്രം നിഗൂഢതകൾ അടങ്ങുന്ന ഒരു സത്യമായി ഇന്നും തുടരുന്നു. ഒരു പക്ഷെ ഭാവിയിൽ ഇത് കണ്ട് പിടിക്ക പ്പെട്ടെക്കാം

    • @not_your_channel_my_channel
      @not_your_channel_my_channel 2 ปีที่แล้ว +2

      👏

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +7

      അതേ...800കോടിയുടെ അടുത്തുള്ള ലോക ജനസംഖ്യയിൽ 1%പേര് പോലും ശാസ്ത്രജ്ഞരായിട്ടില്ല.. അങ്ങനെ ശാസ്ത്രജ്ഞന്മാർ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതുവരെ ഇതുപോലെയുളള സംഭവങ്ങൾ തെളിയിക്കപ്പെടാതെ പോകും 😥😥😥

    • @Neeraj-rw6vt
      @Neeraj-rw6vt 2 ปีที่แล้ว

      Sonar entered the chat🤓

    • @nikhilkerala5599
      @nikhilkerala5599 2 ปีที่แล้ว

      @@Neeraj-rw6vt volcanic canyans left the chat

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      A true yogi can help in this.

  • @muhammedsafvank7069
    @muhammedsafvank7069 2 ปีที่แล้ว +248

    What a presentation 🔥💯

    • @yedhukrishnan7949
      @yedhukrishnan7949 2 ปีที่แล้ว +5

      Cinemagic enna oru channel und athil ee sambhavathe kurich parayunnund good presentation and good graphics onnu kandu nokku bro

    • @Afsal858
      @Afsal858 2 ปีที่แล้ว

      @@yedhukrishnan7949 trueee

    • @faizotp8764
      @faizotp8764 2 ปีที่แล้ว

      Yes

  • @The.Mix.Up.007
    @The.Mix.Up.007 2 ปีที่แล้ว +299

    2004 ൽ പുറത്തിറങ്ങിയ Lost എന്ന web series ഓർക്കുന്നു. അതിലെ പോലെ കാണാതായവർ ഒരു അജ്ഞാത ദ്വീപിൽ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @suhailmx8429
      @suhailmx8429 2 ปีที่แล้ว +15

      Manifest kand nokk very related to this

    • @veritymedia6680
      @veritymedia6680 2 ปีที่แล้ว +1

      Athee 😍😍

    • @sirajc1206
      @sirajc1206 2 ปีที่แล้ว +3

      അതൊരു വല്ലാത്ത series ആണേ ✨️✨️

    • @bibinvarghese3039
      @bibinvarghese3039 2 ปีที่แล้ว +1

      Yup bro.. I am being watching that series.... 👍

    • @sarathttm9219
      @sarathttm9219 2 ปีที่แล้ว +1

      Yes. Nikum orma vann lost

  • @PrinjuVaidyan
    @PrinjuVaidyan 2 ปีที่แล้ว +75

    Great research and presentation

    • @canallife999
      @canallife999 ปีที่แล้ว

      There is no research in this

  • @arunsomarajan110
    @arunsomarajan110 2 ปีที่แล้ว +98

    ഇപ്പോളും വിമാനം ആകാശത്തു തിരിയുമ്പോ ഒരു ഭയമാണ് ഇനി ഇവന്മാർ റൂട്ട് വല്ലതും മാറ്റി പറക്കുമോ എന്ന് ഈ സംഭവത്തിന്‌ ശേഷം.

  • @joicejose6729
    @joicejose6729 2 ปีที่แล้ว +45

    വാഷിംഗ്‌ മെഷീൻ 🙏

  • @midhunps2937
    @midhunps2937 2 ปีที่แล้ว +72

    കടലിനടിയിലെ കഥപറയുന്ന ജെയിംസ് കാമറൂന്റെ അവതാർ 2 റിലീസ് ഇന്ന്
    കടലിനെ ഇത്രത്തോളം ആഴത്തിൽ പഠിച്ചതും സ്നേഹിച്ചതും ആയിട്ടുള്ള ഒരു സംവിധായകൻ ലോകത്തിൽ ഉണ്ടാവില്ല ..
    കടലിന്റെ ആഴങ്ങളിൽ മുങ്ങി താഴ്ന്ന ടൈറ്റാനിക് എന്ന പടം അദ്ദേഹം നിർമിച്ചപോലെ MH370കും ഒരു കഥ പറയാൻ ഉണ്ടായിരലും ❤

  • @ohhhyaa8150
    @ohhhyaa8150 2 ปีที่แล้ว +32

    ഒരു നാൾ നമ്മൾ എല്ലാവരും മണ്ണിനടിയിൽ ആവുമ്പോളേക്കും കാണാതെ പോയ ടൈറ്റാനിക്ക്കി നെ പോലെ കടലിനടിയിൽ മണലിൽ പുണ്ട അസ്ഥി കഷ്ണങ്ങളയും വിമാനത്തിനെയും കാണാൻ കഴിയും അന്ന് നമ്മൾക്കു കാണാൻ ഭാഗ്യമില്ലെങ്കിലും നമ്മളുടെ ഭാവി തലമുറയ്ക്ക് കാണാൻ സാധിക്കും... അപ്പോൾ അവര് തെളിക്കട്ടെ യാഥാസ്ഥികത. 🙏🏾

    • @ANUPRINSON-e7y
      @ANUPRINSON-e7y ปีที่แล้ว +1

      ഞാനിപ്പോ കൂടി ഇത് പറഞ്ഞതേയുള്ളു... 👌👌👌👌👌

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx ปีที่แล้ว +1

      👌👌👌👌👌

  • @ansarsalim4280
    @ansarsalim4280 2 ปีที่แล้ว +79

    പുല്ല് ഇങ്ങനൊക്കെ മറന്നാലും വിമാനത്തിൽ ഇരിക്കുമ്പോ ഇത് ഓർമ്മവരും.

  • @tigindcruz969
    @tigindcruz969 2 ปีที่แล้ว +43

    ആക്ഷൻ ഹീറോ ബിജു സിനിമയിൽ wireless ഇൽ കൊതുകുതിരി കത്തിച്ചുവെക്കുന്ന സീൻ ഓർമ വന്നു... 😌😂

  • @hanasatpm
    @hanasatpm 2 ปีที่แล้ว +60

    ഈയൊരു സംഭവത്തിനുശേഷം മലേഷ്യയിലെ സാമ്പത്തിക പ്രതിസന്ധി വളരെ മോശമായിരുന്നു😌

    • @Guns359
      @Guns359 ปีที่แล้ว

      ആണോ ആരും പറഞ്ഞില്ല ... ആരും കണ്ടില്ല ... ജൽപ്നങ്ങൾ ....

    • @hanasatpm
      @hanasatpm ปีที่แล้ว

      @@Guns359Hahaha 🤣

  • @rajeshramachandran6267
    @rajeshramachandran6267 2 ปีที่แล้ว +46

    നിവിൻ പൊളി സിനിമ ആക്ഷൻ ഹീറോ ബിജുവിലെ രംഗം ഓർത്തു പോകുന്നു. പോലീസിന്റെ വയർലെസ്സ് കൊതുകു തിരി കത്തിക്കാൻ ഉപയോഗിക്കുന്നു.😁😀😀😀

  • @muneerkadangodofficial3855
    @muneerkadangodofficial3855 2 ปีที่แล้ว +26

    ഒരു സിനിമ കണ്ട ഫീൽ 👍nice presentation

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 2 ปีที่แล้ว +7

    നല്ല അവതരണം

  • @hellostranger410
    @hellostranger410 2 ปีที่แล้ว +26

    കാലം മറുപടി തരും 💯

  • @stranger3526
    @stranger3526 2 ปีที่แล้ว +36

    ആാാ കുടുംബങ്ങളുടെ അവസ്ഥ 😔😔😔

  • @jaimongeorge7824
    @jaimongeorge7824 2 ปีที่แล้ว +4

    ഒത്തിരി ഉത്തരങ്ങൾക്ക് ഒരുനാൾ മറുപടി തമ്പുരാൻ തരും 🙏🙏

  • @gobeyondlife7385
    @gobeyondlife7385 2 ปีที่แล้ว +13

    മനുഷ്യൻ്റെ നിസ്സഹായത തുറന്നു കാട്ടിയ ചരിത്രം

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 ปีที่แล้ว +20

    അന്ന് അത് സംഭവിച്ചത്ന് ശേഷമാണ് ബർമുഡാ ട്രയാങ്കിൾ എന്താണെന്ന് എനിക്കൊക്കെ മനസ്സിലായത് 🙆‍♂️

    • @kannur29
      @kannur29 2 ปีที่แล้ว +1

      എന്നാലും മനുഷ്യൻ അഹൻകാരിയായി തുടരും

  • @Keralaforum
    @Keralaforum 8 หลายเดือนก่อน +2

    എത്ര തവണ ചർച്ച ചെയ്ത കാര്യമാ! മീഡിയ സത്യം മറച്ചു വെക്കുന്നതു കാരണം ഒരിക്കലും ശരിയായ തെളിവുകൾ പുറത്തു വരില്ല.
    MH 370 അമേരിക്കൻ സി ഐ എ ഹൈജാക്ക്‌ ചെയ്ത്‌ നമ്മുടെ അടുത്ത്‌ മലിദ്വീപിനു അടുത്ത്കൂടെ കുത്തനെ താഴോട്ട്‌ അമേരിക്കൻ നേവൽ ബേസ്‌ ആയ Diego Garcia യിലേക്ക്‌ തട്ടിക്കൊണ്ടു പോകയാണുണ്ടായത്‌. മാലിദ്വീപ്‌ നിവാസികൾ അന്നേ കണ്ടതാണു വിമാനത്തെ- അവിടത്തെ പത്രങ്ങളിലും വാർത്ത വന്നിരുന്നു. ഫോറം അടക്കം പലരും ഇത്‌ അന്നേ ചർച്ച ചെയ്തതാണു (CNN ചർച്ചയിൽ അടക്കം!) പക്ഷെ അതൊക്കെ പിന്നീട്‌ അമേരിക്ക മുക്കി. തെളിവുകൾ പുറത്ത്‌ വരാതിരിക്കാൻ പല കഥകളും ചമച്ച്‌ CNN, AP, AFP, Reuters എല്ലവരും ചേർന്നു മുക്കി. ഇവർ പറയാത്തതൊന്നും 90% World Media-യും മിണ്ടില്ല.
    വളരെ കഴിഞ്ഞു മാലിക്കാർ കണ്ടത്‌ വേറെ ഒരു ചാർട്ടേർഡ്‌ വിമാനമാണെന്നു ഒരു നുണക്കഥയും ഉണ്ടാക്കി. പക്ഷെ ഈയിടെ 2021 ൽ ഒരു വാർത്തയിൽ (നെറ്റിൽ ഉണ്ട്‌) കൃത്യമായി പറയുന്നുണ്ട്‌ Male‘, Maldives New findings shows that the claims of several Maldivians six years ago saying that they had seen a large, very noisy aircraft flying low above the Maldives was indeed the Malaysian Airlines flight (MH370) that had disappeared on March 08, 2014.
    കൂടാതെ Emirates CEO ആയിരുന്ന സർ ടിം ക്ലാർക്ക്‌ സായിപ്പ്‌ ഒരിക്കൽ പറഞ്ഞു: ഒരു ബോയിങ്ങ്‌ 767 വെറുതെ അങ്ങനെ അപ്രത്യക്ഷമാകില്ല. കൂടുതൽ പറയുന്നില്ല എന്നും അദ്ദേഹം അന്നേ കൂട്ടിച്ചേർത്തിരുന്നു!
    ഇപ്പോൾ ഇളക്കുന്ന കഥകൾ എല്ലം സി ഐ എ മെനെഞ്ഞെടുത്ത്‌ feed ചെയ്യുന്നതാണു!

  • @MalluFasi
    @MalluFasi 2 ปีที่แล้ว +9

    ഞാൻ ഇടക്ക് ഇത് ഓർക്കാറുണ്ട്. എന്റെ delivery കഴിഞ്ഞ സമയം എന്നും paper നോക്കിയത് ഇതിനാണ്. ഇത് കണ്ടെത്തിയോ. എന്നും......

    • @Guns359
      @Guns359 ปีที่แล้ว

      അവസാനം ഡെലിവറി നടന്നു ... പക്ഷെ വിമാനം സ്വാഹാ .. എന്തായാലും നേരം പോക്കായല്ലോ .... 🙏🙏

  • @abhiramck8906
    @abhiramck8906 2 ปีที่แล้ว +14

    See you in another life✈

  • @channdhranpushpa5965
    @channdhranpushpa5965 2 ปีที่แล้ว +23

    ഭാര്യമാർക്ക് വേണ്ടി കൊട്ടാരങ്ങൾ നിർമ്മിച്ച ഭർത്താക്കൻമാർ ധാരാളം ഉണ്ട് അലക്കാൻ വേണ്ടി വിമാനത്തിന്റെവാതിൽ കൊടുത്ത ഭർത്തവ് ഒന്നേകാണു

  • @techvision1273
    @techvision1273 2 ปีที่แล้ว +78

    വല്ലാത്തൊരു സംഭവം തന്നെ. ആ വിമാനം കടലില്‍ ആണെങ്കിൽ ഇപ്പോൾ അതിന്റെ അവസ്ഥ എന്തായിരിക്കും. 238 പേര്.

    • @adarshekm
      @adarshekm 2 ปีที่แล้ว +10

      ഏതെങ്കിലും ജീവികൾ ആഹാരം ആക്കി കാണും

    • @pravarjos
      @pravarjos 2 ปีที่แล้ว +4

      മാംസ ഭാഗങ്ങൾ ഒന്ന് പോലും ബാക്കി കാണില്ല..ജീവികൾ തിന്നും..എല്ലുകളും അഴുകി പൊടിഞ്ഞ് പോവും

  • @shamnasmadathil1747
    @shamnasmadathil1747 2 ปีที่แล้ว +13

    Super presentation ❤

  • @vskhm5
    @vskhm5 2 ปีที่แล้ว +10

    സ്ഥിതീകരണം അല്ല "സ്ഥിരീകരണം"....
    ഒരു മുന്‍ നിര ചാനൽ ലെ വാര്‍ത്ത വയ്ക്കുമ്പോള്‍ വന്ന mistake ആയത് കൊണ്ട് പറഞ്ഞതാണ്.

  • @innu_Ramapuram
    @innu_Ramapuram 2 ปีที่แล้ว +45

    ഇത് കാണുബോൾ എനിക്ക് MANIFEST WEB SERIES ഓർമ്മ വരുന്നു

    • @mynetflixaccount7209
      @mynetflixaccount7209 ปีที่แล้ว

      True

    • @alenbijumathew9819
      @alenbijumathew9819 ปีที่แล้ว +1

      LOST also

    • @deepuraghuthaman6932
      @deepuraghuthaman6932 ปีที่แล้ว

      Manifest ഈ സംഭവത്തിൽ നിന്നും inspired ആയതാണ്. അതിന്റെ അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ടല്ലോ.

  • @Victory3456
    @Victory3456 2 ปีที่แล้ว +125

    Cinemagic ൽ ഈ സംഭവത്തെ കുറിച്ച് വിശദമായി കണ്ടിരുന്നു..വലിയ ഒരു ദുരൂഹത മറനീക്കുമോ..

  • @hopeeacademy8490
    @hopeeacademy8490 2 ปีที่แล้ว +6

    Lost web series ഓർക്കുന്നു 🙄🙄.... ഇനിയെങ്ങാനും കണ്ടുപിടിക്കാത്ത ഏതെങ്കിലും ദ്വീപിൽ 🤔

  • @veetammacreations
    @veetammacreations 2 ปีที่แล้ว +38

    അതിലെ ഒരാളെ പോലും കിട്ടിയില്ല എന്ന് പറയുന്നത് അത്ഭുതം തന്നെ 🙄

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +6

      എങ്ങനെ കിട്ടാനാ.. ഫുൾ ലോക്ക് ആയ വിമാനം കടലിൽ വീണ ഉടനെ മാക്സിമം താണ് പോകില്ലേ???3 മിനിറ്റ് പോലും ശ്വാസം കിട്ടാതെ എല്ലാവരും അബോധാവസ്ഥയിൽ ആയി മരിച്ചു പോയിരിക്കും

    • @veetammacreations
      @veetammacreations 2 ปีที่แล้ว

      @@teslamyhero8581 Mm

    • @Neeraj-rw6vt
      @Neeraj-rw6vt 2 ปีที่แล้ว +10

      Kitti enkil aahn albudham😂🤝

  • @sarangsree9979
    @sarangsree9979 2 ปีที่แล้ว +43

    Lost series kandittu ullavar like adi

    • @mrdaydreamer3677
      @mrdaydreamer3677 2 ปีที่แล้ว +3

      Manisfest kandavar undo.. lost nekkal saamyam athinu aan

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +18

    ശെരിക്കും ലോകം നടുങ്ങിയ ഒരു അപകടം നടുക്കടലിൽ വിമാനം തകർന്ന് വിഴുക.അപ്പോൾ അതിലെ ആളുകളുടെ മാനസിക അവസ്ഥ.ഒരിക്കൽ എങ്കിലും വിമാന യാത്ര നടത്തിയവർക്കു.ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ ആണ്.😢

  • @renjithkumar.r810
    @renjithkumar.r810 2 ปีที่แล้ว +24

    Super voice 👌

  • @Nandhu-x2m
    @Nandhu-x2m 2 ปีที่แล้ว +355

    MH370 ✈️ ഭൂമിയിൽ മനുഷ്യൻ എത്തിപ്പെടാത്ത ഇടം ഇല്ലെന്നു പറയുന്നു..
    എന്നാൽ അതിനും അപ്പുറം ഇനിയും ഉണ്ട്... അവിടെ MH370 അവർ വരുന്നതും കാത്തു നീഗുടതയിൽ വിശ്രമം കൊള്ളുന്നു

    • @farhanatata8840
      @farhanatata8840 2 ปีที่แล้ว +11

      ആണ്ടവാ.. വാ പോവാം 🥱

    • @raziqk3442
      @raziqk3442 2 ปีที่แล้ว +13

      Entha sanama adiche

    • @sidharthps362
      @sidharthps362 2 ปีที่แล้ว +3

      @@raziqk3442 naattil ellarum adikkunne thanne 🥴😹

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 2 ปีที่แล้ว +5

      Anakku oru kavitha ezhuthikkude pahaya

    • @mohammednahyan7316
      @mohammednahyan7316 2 ปีที่แล้ว +9

      LOST മൂവി സീരീസ്

  • @aswinkrishna355
    @aswinkrishna355 2 ปีที่แล้ว +15

    LOST🥺🔥

  • @clubkeralabysreejesh
    @clubkeralabysreejesh 2 ปีที่แล้ว +2

    പ്രാചീന മനുഷ്യർ ബാക്കിവെച്ചുപോയ പലതും പുതിയ തലമുറ കണ്ടെത്തി പഠനം നടത്തി പിൻതലമുറക്ക് അതേപറ്റി അറിവുപകർന്നു നൽകിയില്ലേ ☝️, അതുപോലെ വരുംതലമുറക്കും കണ്ടെത്താൻ എന്തേലും ഒക്കെ വേണ്ടേ ☝️.

  • @MrPresident00715
    @MrPresident00715 2 ปีที่แล้ว +3

    Good content 👏

  • @hariprasads1240
    @hariprasads1240 2 ปีที่แล้ว +2

    It might be laying down under the Indian Ocean Mountain

  • @DulquerFansClub
    @DulquerFansClub 2 ปีที่แล้ว +263

    ഭാര്യക്ക് അലക്കാൻ വിമാനത്തിന്റെ വാതിൽ 💥😍

  • @iconcreation1235
    @iconcreation1235 2 ปีที่แล้ว +264

    മനുഷ്യാന്‍ എല്ലാം തികഞ്ഞ വിജയിയല്ല ... !!! ദൈവത്തിന്‍റെ പരീക്ഷണം -!!!

    • @NikhilNiks
      @NikhilNiks 2 ปีที่แล้ว +61

      സർവ്വജ്ഞാനിക്ക്‌ പരീക്ഷണം നടത്തേണ്ട ആവശ്യം എന്താ 🤔

    • @musthfa4858
      @musthfa4858 2 ปีที่แล้ว +7

      അത് ദൈവത്തിനെ അറിയൂ

    • @peacemaker2517
      @peacemaker2517 2 ปีที่แล้ว

      ദൈവത്തിൻ്റെ അണ്ടി....എടുത്തോണ്ട് പോടോ

    • @nobelkk2855
      @nobelkk2855 2 ปีที่แล้ว +19

      ആ വന്നോ 😅

    • @gracyvv4381
      @gracyvv4381 2 ปีที่แล้ว +10

      ദൈവം ആരെയും പരീക്ഷിക്കുന്നില്ല . ദോഷങ്ങളാൽ പരീക്ഷിക്കാൻ ദൈവം മനുഷ്യനല്ല.

  • @anandubabu8089
    @anandubabu8089 2 ปีที่แล้ว +3

    ഹാ ഇത് അന്ന് ഭയങ്കര വാർത്തയൊക്കെയായിരുന്നല്ലോ. പത്രത്തിൽ ഒക്കെ കണ്ടായിരുന്നു. ഓർക്കുന്നുണ്ട്.

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +37

    തകർന്ന് വീണ് ആളുകൾ രക്ഷ പെട്ട് ഒരേ ഒരു വിമാനം... ഒന്നേ ഒള്ളു... Sully

    • @meee2023
      @meee2023 2 ปีที่แล้ว +2

      അതെന്ത സംഭവം

    • @hitmanbodyguard8002
      @hitmanbodyguard8002 2 ปีที่แล้ว +3

      തകർന്നില്ല. Engine രണ്ടും പോയി, നദിയിൽ ലാൻഡ് ചെയ്തു.

    • @theonlychild4719
      @theonlychild4719 2 ปีที่แล้ว +4

      @@meee2023 കിടു സംഭവം ആണ്, സമയം ഉണ്ടെങ്കിൽ കാണൂ, TH-cam ൽ documentaries ഉണ്ട്

    • @thepterolycus
      @thepterolycus 2 ปีที่แล้ว +1

      @@meee2023 Landing on Hudson River

    • @meee2023
      @meee2023 2 ปีที่แล้ว

      @@thepterolycus മനസിലായി..

  • @suhailkunnath1372
    @suhailkunnath1372 2 ปีที่แล้ว +4

    കാലം മറുപടി തരട്ടെ

  • @sreelathan1285
    @sreelathan1285 2 ปีที่แล้ว +4

    Good presentation.good content

  • @karthikabkarthika.karthika3834
    @karthikabkarthika.karthika3834 6 หลายเดือนก่อน

    Yes കാലം മറുപടി തരട്ടെ 🥺

  • @gypsydanger3765
    @gypsydanger3765 2 ปีที่แล้ว +4

    James Cameron will find it !

  • @aswinsivan2999
    @aswinsivan2999 2 ปีที่แล้ว +20

    Lost✈️✈️✈️

  • @sleebababy8678
    @sleebababy8678 2 ปีที่แล้ว +7

    Time traveling 😌

  • @Indian-x5m
    @Indian-x5m ปีที่แล้ว

    👍🏻👍🏻

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว +3

    കഷ്ടം ഇപ്പോളും അവരുടെ ബന്ധുക്കൾ കാത്തിരിക്കുന്നു 😔

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +1

    *2023il kanunavar ondo🔥*

  • @dreamtraveller8967
    @dreamtraveller8967 ปีที่แล้ว +2

    100%/1% മാത്രമാണ് പ്രവഞ്ച രഹസ്യഹത്തെകുറിച്ചുള്ള ശാസ്ത്രത്തിന്റെ growth..

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 ปีที่แล้ว +3

    🙏🙏🙏

  • @abijiths5157
    @abijiths5157 9 หลายเดือนก่อน +1

    The piolet all done this

  • @arshadaluvakkaran675
    @arshadaluvakkaran675 2 ปีที่แล้ว +3

    Loving from aluva 15 12 2022

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 ปีที่แล้ว +4

    കുറച്ചു കഷണങ്ങൾ സെയ്‌ ഷെൽസിൽ കുറച്ചു വര്ഷങ്ങള്ക്കു മുൻപ് കരക്കടിഞ്ഞു, ഇപ്പോൾ മഡഗാസ്കറിലും. അപ്പോൾ ഇതിന്റെ രണ്ടിന്റെയും ഇടയിൽ തപ്പിയാൽ ബ്ലാക്ക് ബോക്സ് കിട്ടിയേക്കും.

    • @Guns359
      @Guns359 ปีที่แล้ว

      തപ്പിയെക്കാം .... ഇനി ഇതികൂടെ ഉള്ളു തപ്പാൻ ... ഏകദേശം എത്ര വലിപ്പത്തിൽ തപ്പെണ്ടി വരും ...

  • @terminator7262
    @terminator7262 2 ปีที่แล้ว +10

    Enikk lost enna series aan orma varunnath....

    • @thahzinfathima9409
      @thahzinfathima9409 2 ปีที่แล้ว

      Athendhaan

    • @terminator7262
      @terminator7262 2 ปีที่แล้ว +2

      @@thahzinfathima9409 athu ithupoloru story aan..... Oru flight miss aavunnathum pinne avar vere oru islandil chennu pedunnathum okke aayitt nalloru series aan....

    • @maanas1323
      @maanas1323 2 ปีที่แล้ว +1

      @@terminator7262 evde kaanan pattum

  • @angrybird143
    @angrybird143 2 ปีที่แล้ว +1

    കടലിന്റെ അടിത്തട്ടിൽ പോയി കണ്ടുപിടിക്കാനുള്ള സങ്കേതകവിദ്യ ഇന്നും കണ്ടുപിടിച്ചിട്ടില്ല.. എത്രയും വേഗം കണ്ടു പിടിക്കട്ടെ

  • @MUBASHIR_VELLUR
    @MUBASHIR_VELLUR 2 ปีที่แล้ว +6

    Aah രഹസ്യം വിമാനത്തിൽ ഉണ്ടായിരുന്നവരുടെ കൂടെ മണ്ണിലോ/കടലിലോ അലിഞ്ഞ് ചേർന്നു.

  • @WalkerBoy726
    @WalkerBoy726 2 ปีที่แล้ว +6

    Lost series orma vannavar undo?

    • @aswinkumarajith
      @aswinkumarajith 2 ปีที่แล้ว +1

      Passengers oke evdeyo und enn oru thonnal, lost effect ayrkum

    • @WalkerBoy726
      @WalkerBoy726 2 ปีที่แล้ว

      @@aswinkumarajith 😹

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +55

    സാറ്റലൈറ്റ് എല്ലാം കണ്ടു എന്ന് പറയുന്നു... പിന്നെ എന്താണ് വിമാനം കണ്ടുപിടിക്കുവാൻ പറ്റാത്തത്?

    • @lebininu929
      @lebininu929 2 ปีที่แล้ว

      Repayed ping only not human reply. This is automatic

    • @Shamil405
      @Shamil405 2 ปีที่แล้ว +3

      Vedio motham kaan

    • @lebininu929
      @lebininu929 2 ปีที่แล้ว +1

      It was connected to satelite but responding ping only not any human msg. Get the official investigation report read it. And it was not ho-chi-minh tower but phnom penh tower of combodia!
      TH-cam video yil parayunne ellam visasikkan thankale pole thayyar alla.

    • @freemanfree7523
      @freemanfree7523 2 ปีที่แล้ว +2

      ബിമാനം രാത്രി ആണ് പറന്നത് ഇരുട്ട് ആയോണ്ട് കണ്ടില്ല

    • @lebininu929
      @lebininu929 2 ปีที่แล้ว +21

      @@freemanfree7523 ഊതിയതാ അല്ല വലിയ തമാശ തോന്നുന്നില്ല ഒരു വലിയ അപകടത്തിൽ തമാശ പറയുന്നെ നിങ്ങടെ ഒക്കെ മാനസികാവസ്ഥ! പരമ കഷ്ടം!

  • @nibrazulhaq9429
    @nibrazulhaq9429 9 หลายเดือนก่อน

    Upagrahama chitram alladoo signal anu kittyathu iyaalokke enth kindi research cheyythit kedannu kelpikane

  • @pradeepkk5532
    @pradeepkk5532 2 ปีที่แล้ว +1

    തുമ്പ് ഇല്ലാത്തവന്മാർ പറപ്പിച്ച വിമാനത്തിനു എങ്ങനെ തുമ്പ് എങ്ങനെ കിട്ടും..!!

  • @aromal_rajan_pillai
    @aromal_rajan_pillai ปีที่แล้ว

    ലോസ്റ്റ്‌ സീരിസ് ഇലെ ഐലൻഡ് ഇൽ കാണും

  • @muhammedshibin4102
    @muhammedshibin4102 2 ปีที่แล้ว +7

    They entered into parellel dimension

  • @aswinkumarajith
    @aswinkumarajith 2 ปีที่แล้ว +10

    Unfortunately they just entered to another dimension where we can't actually see them

    • @thiraa5055
      @thiraa5055 ปีที่แล้ว +1

      Manushyanu vere dimensionil ee body vech irikaan pattillo athinu.

    • @aswinkumarajith
      @aswinkumarajith ปีที่แล้ว

      @@thiraa5055 who knows? Maybe agne patuaykum

    • @thiraa5055
      @thiraa5055 ปีที่แล้ว +1

      @@aswinkumarajith nmml 3d creatures anu. Nmmde braininu 3d de mele perceive cheyyaan sadhikkilla. Athukond nmmde ee body vech orikalum sadhikkilla. It's simple science.

    • @aswinkumarajith
      @aswinkumarajith ปีที่แล้ว

      @@thiraa5055 We simply cannot perceive 4D because of our eyes right? Correct me if I’m wrong

    • @thiraa5055
      @thiraa5055 ปีที่แล้ว +1

      @@aswinkumarajith not just bcz our eyes dude. Nmmde brain nu pattilla. Ee entire body kk polum pattilla. Nnat ale. Eyes bodyil alle varne. Oru 4d image onn imagine cheyyan kazhiyndo. Illa. So this body kond kazhiyilla.

  • @jestel7203
    @jestel7203 ปีที่แล้ว +1

    Lost😳😳

  • @abhijithaugustine6349
    @abhijithaugustine6349 2 ปีที่แล้ว +2

    ഓരോ ഭാഗങ്ങളും ഏതെങ്കിലും ഒക്കെ വീടുകളിൽ കൂടി കാണും..

  • @sreejiththalappil3954
    @sreejiththalappil3954 2 ปีที่แล้ว

    ❤️

  • @1468dj
    @1468dj 2 ปีที่แล้ว +4

    വോയ്സ് നല്ലതാ..പിന്നെ ഈ ഒരു കണ്ടൻഡൻ്റ് അടിപൊളി അയിട്ട് അവതരിപ്പിച്ചു..എന്നെങ്കിലും കണ്ട്ടു പിടിക്കട്ടെ.....

  • @nikilv9301
    @nikilv9301 2 ปีที่แล้ว +1

    എന്താ പൈലറ്റിൻ്റെ പേര്,,
    പിന്നെ ഒന്നും ചിന്തിക്കാൻ ഇല്ല

  • @hazifm8651
    @hazifm8651 2 ปีที่แล้ว +2

    Valla time travelum sambhavikkooo?

  • @anoop6066
    @anoop6066 2 ปีที่แล้ว +2

    Anee Malaysia airlines cok airport team leader ayaaa ente avastha 🥺

  • @seethaj0073
    @seethaj0073 2 ปีที่แล้ว +15

    Lost web series ormavannu....

  • @fishing_dude5247
    @fishing_dude5247 2 ปีที่แล้ว +3

    ഇ സoഭവം നടക്കും ബോൾ
    മലേഷ്യയിൽ ജോലി ചെയ്തിരുന്നു

  • @saveindiafromdung
    @saveindiafromdung ปีที่แล้ว +2

    ഇപ്പോഴും മനുഷ്യന്റെ അറിവിന്റെ ബുദ്ധിയുടെ പരിധിക്ക് അപ്പുറം പലതും ഉണ്ട്

  • @Gft932
    @Gft932 2 ปีที่แล้ว +2

    ഇന്ത്യയിൽ ആണേൽ ഒരു ജോത്സ്യനെ വച്ചു കണ്ടു പിടിച്ചേനെ..... 😏😏😏

    • @trilok7070
      @trilok7070 2 ปีที่แล้ว

      uyyo kandpidutham

  • @silvereyes000
    @silvereyes000 2 ปีที่แล้ว +1

    Athinte black box kitiyallo kurach naal munne...?

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +13

    ഈ ഫ്ലൈറ്റിൽ എന്റെ കൂട്ടുകാരൻ എറണാകുളം സ്വദേശി ജോബി അവന്റെ ഷോപ്പിലേക്ക് പർ ച്ചെയ്‌സിങ്ങനായി മലേഷ്യയിൽ പോകാറുണ്ട്... ഈ സംഭവം നടക്കുമ്പോൾ അവൻ മലേഷ്യയിൽ ഉണ്ടായിരുന്നു... ഈ ഫ്ലൈറ്റിൽ തിരിച്ചു വരെ ണ്ടതായിരുന്നു... ഭാഗ്യം കൊണ്ട് ടിക്കറ്റ് മിസ്സായതു അവൻ പറയുമായിരുന്നു... അല്ലങ്കിൽ അവനും പെട്ടേനെ 🙏🙏🙏🙏😭😭😭... ✈️✈️✈️✈️

    • @hariknr3025
      @hariknr3025 2 ปีที่แล้ว +4

      അത് ഈ ഫ്ലൈറ് ചൈനക് പോയതല്ലേ? ചൈനക്കാരൻ ആണോ ഫ്രണ്ട്🤭🤭

    • @noufalnoufal8815
      @noufalnoufal8815 2 ปีที่แล้ว +3

      @@hariknr3025 അവൻ മലേഷ്യയിൽ നിന്നും ചൈനക്ക് പോകേണ്ടതായിരുന്നു.. അവന്റ ഷോപ്പിലേക്കുള്ള പർച്ചെയ്‌സിങ്ങിന്... അവന്റെ ഷോപ്പിൽ vilkkunnathu ഡ്യൂട്ടി paid ഐറ്റംസാണ്...

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +1

    വളരെ നല്ലത്
    നമുക്കും മാതൃകയാക്കാം !

  • @prasads8603
    @prasads8603 2 ปีที่แล้ว +5

    Small humen Big world 🌎

  • @Dev_krishna77
    @Dev_krishna77 ปีที่แล้ว

    😮

  • @neerajnavaneeth338
    @neerajnavaneeth338 2 ปีที่แล้ว +3

    Lost series ✈️💎 Aa airplane ipoo chilapoo Hydra Islandil indavum👀

  • @viswanathks7356
    @viswanathks7356 2 ปีที่แล้ว +1

    An ocean cleanse itself 🙂

  • @user-pwolimalayali
    @user-pwolimalayali ปีที่แล้ว

    ഇതുപോലെ വേറെ ഒരു Malaysia airlines കൂടി ഉണ്ടല്ലോ കണ്ടു പിടിക്കാൻ..

  • @anwarozr82
    @anwarozr82 ปีที่แล้ว

    ഇനി ഒരിക്കലും ആ രഹസ്യം തെളിയില്ല എന്നാണ് തോന്നുന്നത്

  • @blackbarrel5579
    @blackbarrel5579 2 ปีที่แล้ว +2

    Lost series pole avaroke evideyengilum jeevichiripundakum

  • @anusree8676
    @anusree8676 2 ปีที่แล้ว +30

    It's like the story of series ' Manifest'..may be just the beginning....

    • @IBleedTiranga
      @IBleedTiranga 2 ปีที่แล้ว

      No not at all

    • @FactQuest-FQ
      @FactQuest-FQ 2 ปีที่แล้ว

      Don’t come up with movie stories

    • @pppm8996
      @pppm8996 2 ปีที่แล้ว +2

      Lost you fool🔥

    • @aswinkumarajith
      @aswinkumarajith 2 ปีที่แล้ว

      Is this series worth watching?

    • @IBleedTiranga
      @IBleedTiranga 2 ปีที่แล้ว +1

      @@aswinkumarajith nope

  • @krishnaaaa999
    @krishnaaaa999 ปีที่แล้ว

    ചൊവ്വയിലും മറ്റും ആളുകളെ വിടുന്ന നാടാണ് നമ്മുടെ.... എന്നാൽ സമുദ്രത്തിൽ വീണ ഒരു വിമാനം കണ്ടെത്താൻ വയ്യാ

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 ปีที่แล้ว +13

    ഏതായാലും വിമാനം മുകളിലേക്കു പൊങ്ങി അപ്രത്യക്ഷമാകില്ല. ഇതിൽ അമേരിക്കയുടെ കൈ ഉണ്ടെന്നു ഒരു ലേഖനം ഒരു മാതൃഭൂമി വാരികയിലോ മറ്റോ വായിച്ചതായി ഓർക്കുന്നു.

    • @shajivarghese2102
      @shajivarghese2102 2 ปีที่แล้ว +2

      Yes. The aircraft was "Made in USA" by Boeing Aerospace Co. It was a Boeing 777!

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +1

      @@shajivarghese2102 It's not about manufacturing of the aircraft, but about sabotage behind disappearance of the aircraft.

    • @vijayvijayking2974
      @vijayvijayking2974 2 ปีที่แล้ว +1

      Daigo Garcia Theory..?

    • @shajivarghese2102
      @shajivarghese2102 2 ปีที่แล้ว

      T..P. Sharma,
      First thing you should do is open a dictionary and find the word “sarcasm”!

    • @veena154
      @veena154 ปีที่แล้ว

      @@shajivarghese2102 🤣🤣🤣🤣

  • @keralamvd687
    @keralamvd687 2 ปีที่แล้ว

    പാവം

  • @Midhun_118
    @Midhun_118 2 ปีที่แล้ว +32

    മുഴുവനും ദുരൂഹതയാണ് mh 370 ഫ്ലൈറ്റിന്റെ കാര്യത്തിൽ
    1.ഒരു ഫ്ലലൈറ്റ് റഡാറിൽ നിന്നും അര മണിക്കൂറോളം കാണാതായാൽ എവിടെനിന്നാണോ ഫ്ലൈറ്റിന്റെ origin ആ രാജ്യത്തെ അറിയിക്കണം വിയറ്റ്നാം അത് 4h+ കഴിഞ്ഞാണ് മലേഷ്യയെ അറിയിച്ചത്
    2.കണാതായ സ്ഥലത്തുവെച് മലേഷ്യൻ മിലിറ്ററി സേർച്ച് ചെയുമ്പോൾ അറബി കടലിലൂടെ mh 370 7h ഫ്ലൈ ചെയ്തിരുന്നു എന്ന് സാറ്റലൈറ്റ് വഴി കണ്ടെത്തി
    3. ഇതിലെ cap ഷാ തന്റെ സിമുലേറ്ററിൽ mh 370 ഫ്ലൈറ്റ് താഴ്ത്തി പറക്കുന്നതിനു വേണ്ടി practice ചെയ്തിരുന്നു കാണാതാവുന്നതിന്റെ തലേ ദിവസം അത് സിമുലേറ്ററിൽ നിന്നും delet ചെയ്തു എന്ന് പിനീട്‌ FIB കണ്ടെത്തി
    4.ഫ്ലൈറ്റ് ലാസ്‌റ് സാറ്റലൈറ്റ് കണ്ടെത്തിയ ഏരിയയിൽ ആണ് സെറ്റിനെന്റൽ ഐലൻഡ് ഉള്ളത് ലോകത്തെ ഏറ്റവും DANGER TRIBES താമസിക്കുന്ന ദ്വീപ്
    ഇനിയും ഇതിനെ പറ്റി പറയാൻ ഉണ്ട്

    • @vijayvijayking2974
      @vijayvijayking2974 2 ปีที่แล้ว +2

      MH370 Tracked By French Satellite inmarst... Last Known Location indian Ocean...

    • @AngelMikhael439
      @AngelMikhael439 2 ปีที่แล้ว +3

      സെന്റിനെന്റൽ ദീപ് ആന്ധമാനിൽ അല്ലെ... 🙄

    • @jayantito8520
      @jayantito8520 2 ปีที่แล้ว

      Perfectly said

    • @sofiyaalameen8557
      @sofiyaalameen8557 2 ปีที่แล้ว

      Para para baaki kekkatte👏🏻

    • @tempfrag380
      @tempfrag380 2 ปีที่แล้ว +1

      Thrill adippikadei😐 balance koodi type aaak 🙂.....

  • @Akshai009
    @Akshai009 2 ปีที่แล้ว +4

    Manifest series A tail Fin is found with the Fisherman 😌

  • @rasheedkv3344
    @rasheedkv3344 ปีที่แล้ว

    its mistry...

  • @shamsukottakkal8131
    @shamsukottakkal8131 2 ปีที่แล้ว +1

    മനുഷ്യൻ എത്ര നിസ്സാരം