തലനരച്ചവരും ചെറുപ്പക്കാരും മധ്യവയസ്കരും ഒരുമിച്ച്, ഒരു നാടിന്റെ താളം പോലെ കൂടിയിരുന്ന്, പ്രാക്ടീസ് ചെയ്ത് നാട്ടിലെ ഒരു കല്യാണത്തലേന്ന് കോൽക്കളി അവതരിപ്പിച്ചത് കണ്ടത് ഒരു അനുഭവം തന്നെയായിരുന്നു. കലയിലൂടെ ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തെ വർഷങ്ങൾക്കു ശേഷം തിരിച്ചുപിടിക്കുകയാണ് ഇവർ.

മാഷാഅല്ലാഹ്, നല്ല ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 💕💕💕
Masha Allah. Nalla energetic performance 👍🏻👍🏻👍🏻👍🏻. Nalla thaalam und avarude kaliyil. ❤️
സൂപ്പർ 😍😍😍😍
Adipoli