ഇതാ...നിങ്ങൾ ആഗ്രഹിച്ച വ്യത്യസ്ത നിറത്തിലുള്ള bougainvillea ചെടികൾ🌸| ₹15 രൂപ മുതലുള്ള ചെടികളും🌸

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 37

  • @valsalabhasi7481
    @valsalabhasi7481 11 หลายเดือนก่อน +15

    വളരെ സത്യസന്ധത യുള്ള plantseller👍. കുറെ ചെടികൾ വാങ്ങിയിട്ടുണ്ട്. Damages ഉള്ള ചെടികൾ പകരം തന്നിട്ടുണ്ട്. ചെടികൾ പിടിച്ചു കിട്ടിയിട്ടുണ്ട്. നല്ല ചെടികൾ അയച്ചുതരും.

    • @fouziya379
      @fouziya379 11 หลายเดือนก่อน

      Crct 💯✅

    • @sdk1412
      @sdk1412 11 หลายเดือนก่อน

      അതുകൊണ്ടായിരിക്കും റെഡ് mandovilla order ചെയ്തിട്ട് pink color അയച്ചത്

    • @dhanyamohan9717
      @dhanyamohan9717 11 หลายเดือนก่อน

      ​@@sdk1412orupade plants ayakkunnathallae may be mistake pattiyathakum cash vagittu ayakkathae erunillallo

  • @syamalamohanan4019
    @syamalamohanan4019 9 หลายเดือนก่อน +1

    ബോഗാൻവില്ല ഇപ്പോഴും സ്റ്റോക്കുണ്ടോ. എനിക്ക് വാങ്ങാൻ വളരെ ആഗ്രഹമുണ്ട്.

  • @shahina4806
    @shahina4806 11 หลายเดือนก่อน +9

    കുറച്ചൊക്കെ വീട്ടിൽ propagate ചെയ്യാൻ ശ്രമിച്ചാൽ ചില item എങ്കിലും നഴ്സറി വിലയെക്കാൾ കുറച്ചു കൊടുക്കാൻ പറ്റും.

  • @shebaabraham4900
    @shebaabraham4900 11 หลายเดือนก่อน +3

    Very good plants with normal rate .

  • @mallufood2.o145
    @mallufood2.o145 11 หลายเดือนก่อน +2

    Shop Evide varunnath

  • @nishasurendran18
    @nishasurendran18 11 หลายเดือนก่อน +2

    Njan vaikathe order cheyyum. Vangiya adenium plants okke healthy ayi flower cheyyunnund. Rattle snake calathiayum. 👍

    • @nissynissy4320
      @nissynissy4320 11 หลายเดือนก่อน

      Nalla plants aanu. Jnaanum othiri adeniums, Bougainvillea vaangiyittindu. Adipoli.🎉❤

  • @Prakrthy
    @Prakrthy 11 หลายเดือนก่อน +1

    സൂപ്പർ 👌👌

  • @jasiljasilgvr7658
    @jasiljasilgvr7658 11 หลายเดือนก่อน +1

    Super 😍👍

  • @shareenaassainar1950
    @shareenaassainar1950 11 หลายเดือนก่อน +1

    Malappurathek ethrayan courier charge?

  • @muhammedbishar8735
    @muhammedbishar8735 11 หลายเดือนก่อน +2

    👌👌👌👌

  • @tomyjosepallath1139
    @tomyjosepallath1139 11 หลายเดือนก่อน

    Avidaya. Fire opal small 350 undo

  • @Hana_Story226
    @Hana_Story226 11 หลายเดือนก่อน

    Corior charg?

  • @nissynissy4320
    @nissynissy4320 11 หลายเดือนก่อน +4

    Mattu nurseryil ninnum othiri kuravaanu Evergreen vaangunnathu. Eniku othiri plants undu. Athum jnaan Bangalore aanu. Ellaam nalla plants.

  • @RamaniTM-u7z
    @RamaniTM-u7z 11 หลายเดือนก่อน +2

    ഓർക്കിഡ് റോസ് ഉണ്ടോ ഉണ്ടങ്കിൽ വില എത്രയാണ്

  • @DasanTkndas
    @DasanTkndas 11 หลายเดือนก่อน

    Bro adenium seed undo

  • @KamalaKamala-e8z
    @KamalaKamala-e8z 11 หลายเดือนก่อน

  • @Pkd.99
    @Pkd.99 11 หลายเดือนก่อน

    Plant kazhinjo ...?

  • @sabiraismail4685
    @sabiraismail4685 11 หลายเดือนก่อน +1

    Ithellam entelund

  • @sheejap-x9d
    @sheejap-x9d 11 หลายเดือนก่อน

    Puna white alla White beauty anu rate high alla

  • @nissynissy4320
    @nissynissy4320 11 หลายเดือนก่อน +2

    Swaagatham😅

  • @sabnathevarsabnathevar1985
    @sabnathevarsabnathevar1985 11 หลายเดือนก่อน

    കൊറിയർ ചാർജ് എത്ര രൂപയാണ്

  • @thalib9871
    @thalib9871 11 หลายเดือนก่อน +1

    Evide place

  • @EarthyTips
    @EarthyTips 11 หลายเดือนก่อน +1

    മുഖത്ത്. തലയിലും പൂവിൻ്റെ മണം അടിച്ചു ആണോ ഈ colour ആയത്

  • @faisalbanufaisal9463
    @faisalbanufaisal9463 11 หลายเดือนก่อน +1

    10 രൂപയുടെ കട്ടിങ്സ് ഉണ്ടെന്ന് കഴിഞ്ഞ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ അവസാന ഭാഗത്ത്‌

  • @judyalanbivera6287
    @judyalanbivera6287 11 หลายเดือนก่อน

    അത് റൂബി റെഡ് അല്ല

  • @AnieJohn-h1w
    @AnieJohn-h1w 11 หลายเดือนก่อน

    പരാതി പറഞ്ഞിട്ട് ഒന്നും മറുപടി കിട്ടിയില്ല

  • @AnieJohn-h1w
    @AnieJohn-h1w 11 หลายเดือนก่อน

    നാല് ഡെകോമ പ്ലാന്റ് വാങ്ങിച്ചിട്ട് നാലും കരിഞ്ഞു പോയി

  • @ultimateanswers2830
    @ultimateanswers2830 11 หลายเดือนก่อน

    ഇയാൾ വെറുതെ വാട്സാപ്പിൽ മറുപടിയില്ല
    പിന്നെന്തിന് വീഡിയോ ഇടുന്നു
    ആത്മാർത്‌ഥതയില്ല

  • @Litilstar768
    @Litilstar768 11 หลายเดือนก่อน

    എല്ലാം വില കൂടുതൽ ആണ്

    • @dhanyamohan9717
      @dhanyamohan9717 11 หลายเดือนก่อน +1

      Hybrid , varigated plants 20 roopakke kittilla sahodhara