റോസാപൂക്കൾ കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇത് രണ്ടും മാത്രം മതി@Mydreamsmyhappiness

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 129

  • @abuhishamvloge
    @abuhishamvloge 4 หลายเดือนก่อน +7

    super und longtime

  • @ponnanisuperfast8450
    @ponnanisuperfast8450 4 หลายเดือนก่อน +6

    ജീവിതയാത്രയുടെ തിരക്കുകൾ കാരണം ചില വീഡിയോസ് കണ്ണിൽ പെടാറില്ല.. കണ്ണിൽ കാണുന്ന നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കുകയുമില്ല... അത്രയും നല്ല അറിവുകളാണ് നിങ്ങളിൽ നിന്നും കിട്ടുന്നത്... ഈ വിഡിയോസും വളരെ മനോഹരമായി ❤❤👌👌👌

    • @MyDreamsMyHappiness
      @MyDreamsMyHappiness  4 หลายเดือนก่อน +1

      ഒത്തിരി നന്ദി ഡിയർ 🥰🙏

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 4 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ റോസാപ്പൂക്കൾ എനിക്ക് വലിയ ഇഷ്ടമാണ് കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു good Sharing 👌

    • @supriyavlogz
      @supriyavlogz 4 หลายเดือนก่อน +1

      ഇതൊക്കെ ആണ് ഇതിന്റെ രഹസ്യം ല്ലേ.. കള്ളിപ്പെണ്ണേ 🥰🥰.. ഞാനും നോക്കാം ട്ടോ.. ഇഷ്ടം 🥰.. L

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 หลายเดือนก่อน

      🥰🥰🥰🥰

  • @lilikAMY99
    @lilikAMY99 4 หลายเดือนก่อน +3

    Super amazing place ❤❤❤
    Nice sharing 👍 11:18

  • @myammachiskitchen
    @myammachiskitchen 4 หลายเดือนก่อน +1

    റോസാപ്പൂക്കൾ കാണാൻ നല്ല ഭംഗി അതിന്റെ പരിചരണം നന്നായി പറഞ്ഞു തന്നു ഒരുപാട് ഇഷ്ടമായി

  • @eyanguti1254
    @eyanguti1254 4 หลายเดือนก่อน +2

    Nice sharing my friend ❤❤❤❤

  • @krishipaadam
    @krishipaadam 4 หลายเดือนก่อน +1

    വളരെ നല്ല അവതരണം നല്ല കാഴ്ചകൾ നല്ല പൂക്കൾ കാണാൻ എന്താ ഭംഗി നല്ലഅറിവ് കിട്ടി ടിപ്സ് ലൈക് ചെയ്തു

  • @angamalyruchikal
    @angamalyruchikal 4 หลายเดือนก่อน +1

    റോസാചെടി പരിചരണം വളരെ ഉപകാരപ്രദം.👌
    Like

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 3 หลายเดือนก่อน +1

    എനിക്കും ചെടികൾ വളരെ ഇഷ്ടമാണ് സൂപ്പർ വീഡിയോ

  • @WayanadkitchenRobin
    @WayanadkitchenRobin 4 หลายเดือนก่อน +2

    നല്ല information 🎉🎉🎉🎉🎉

  • @ptvlog6474
    @ptvlog6474 4 หลายเดือนก่อน +1

    ഉഷാർ ആണല്ലോ ഇന്നത്തെ വീഡിയോ. നല്ല അറിവുകൾ ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെച്ചത്.

  • @shanthakumaridamodar
    @shanthakumaridamodar 4 หลายเดือนก่อน +1

    റോസാപൂക്കൾ കണ്ടു മനം കുളിർത്തു. സൂപ്പർ വീഡിയോ 👌👌👌

  • @beegumsvlog5299
    @beegumsvlog5299 4 หลายเดือนก่อน +1

    നല്ല അറിവുകൾ എന്ത് ബംഗിയാ കാണാൻ beautiful 👍🏻❤️

  • @mountellagalley
    @mountellagalley 4 หลายเดือนก่อน +1

    Beautiful sharing ❤

  • @Food-lover649
    @Food-lover649 3 หลายเดือนก่อน +1

    നല്ല ഭംഗിയുള്ള ചെടികളും പൂക്കളും ♥️♥️♥️

  • @malluseattle
    @malluseattle 4 หลายเดือนก่อน +2

    Very interesting video big like thanks

  • @reshmas6852
    @reshmas6852 4 หลายเดือนก่อน +1

    ഇത്രയും തിരക്കിനിടയിലും ഇത്ര ഭംഗിയായി ഇതെല്ലാം പരിപാലിക്കുന്നത് കാണുബോ നമുക്കും ഒരു ഇൻസ്പിറേഷൻ ആണ്... Love you my dear friend ❤

    • @MyDreamsMyHappiness
      @MyDreamsMyHappiness  4 หลายเดือนก่อน

      Thankuu so much dear reshuu 🥰🥰🥰

  • @ayluskitchen5263
    @ayluskitchen5263 4 หลายเดือนก่อน +1

    റോസാ ചെടികളുടെ പരിചരണത്തെ കുറിച്ച് നല്ലൊരു usefull വീഡിയോ തന്നെ 👌🥰🌹🌹🌹🌹

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 4 หลายเดือนก่อน +1

    അടിപൊളി പൂക്കൾ ഉപകാരപ്രേദമായ വീഡിയോ ആയിരുന്നു ഡിയർ എനിക്ക് ഫയങ്കര ഇഷ്ടമാ റോസാ പൂക്കൾ ❤

  • @beatsofnaturee
    @beatsofnaturee 4 หลายเดือนก่อน +1

    നിറയെ പൂക്കൾ നല്ല ഭംഗിയുണ്ട് കാണാൻ

  • @MSBCraftnCooking
    @MSBCraftnCooking 4 หลายเดือนก่อน +1

    എല്ലാവർക്കും വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു 👌👍

  • @WildwatchNature
    @WildwatchNature 3 หลายเดือนก่อน +2

    Beautiful flower plants

  • @rinzaskitchen46
    @rinzaskitchen46 3 หลายเดือนก่อน

    Like റോസ് ചെടികൾ വളരെ ഇഷ്ടം ആണ് good വീഡിയോ 👍👍👍👍👌👌👌🎉🎉🎉🎉

  • @JKN5379
    @JKN5379 4 หลายเดือนก่อน +1

    നല്ല അറിവുകൾ👍👍👍👍👍

  • @supriyavlogz
    @supriyavlogz 4 หลายเดือนก่อน +1

    Happy onam 🥰🥰🥰🥰.. 👌🏼👌🏼👌🏼.. L

  • @lifeisverybeautiful7138
    @lifeisverybeautiful7138 4 หลายเดือนก่อน +1

    Beautiful flowers👌👌

  • @entevellariprav.816
    @entevellariprav.816 4 หลายเดือนก่อน +1

    Beautiful sharing dear👌👌👍❤️

  • @roy3RVideos
    @roy3RVideos 4 หลายเดือนก่อน +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം ❤

  • @rajinasvlog
    @rajinasvlog 4 หลายเดือนก่อน +1

    ഉപകാരപ്രദമായ video

  • @SanasKitchenSpecial
    @SanasKitchenSpecial 4 หลายเดือนก่อน +1

    നല്ല അറിവ് നല്ല useful video 👌👍👍😍 liked

  • @HealthAndExplore
    @HealthAndExplore 3 หลายเดือนก่อน +1

    Nalla information super

  • @KBAD111
    @KBAD111 4 หลายเดือนก่อน +1

    ചെറിയ tips ....very useful.....
    🎉❤❤❤

  • @Stunner-MKFood
    @Stunner-MKFood 4 หลายเดือนก่อน +1

    Beautiful sharing my dear ❤️

  • @TV-jd8pz
    @TV-jd8pz 4 หลายเดือนก่อน +2

    🍒👍🎁
    영양이 풍부하고 맛있는
    꿀레시피 ~❤️💚
    아름다운 메세지~🔷️🔶️
    도움 얻어~💕💕
    참 좋습니다.🙆‍♀️
    늘 응원합니다~👏👏👏
    🎄🎊🧧🔔🎉🎀🧸🪅🎁
    당신의 친구 🥰
    🎸송힐링 기타사랑🎶

  • @ammisadukkala
    @ammisadukkala 4 หลายเดือนก่อน +1

    I have tried to grow roses so many times ,never been good,thanks for the tips dear like to❤❤❤😊

  • @AnithaRajeevAmmukkutty
    @AnithaRajeevAmmukkutty 4 หลายเดือนก่อน +1

    Super 👍🏻👍🏻

  • @Manjuthullikal
    @Manjuthullikal 4 หลายเดือนก่อน +1

    Kollam nalla tips 👌👌❤️

  • @sajib2389
    @sajib2389 3 หลายเดือนก่อน +1

    Super ❤

  • @Smartkitchen4u
    @Smartkitchen4u 4 หลายเดือนก่อน +1

    Good sharing dear❤❤... L

  • @bibinskalady
    @bibinskalady 4 หลายเดือนก่อน +1

    Super റോസ ചെടികൾ ✨👍👍
    Welcome friend 👍👍

  • @pranali-darshil
    @pranali-darshil 3 หลายเดือนก่อน +2

    Nice ❤fram ASSAM

  • @VismayaVidya-q9j
    @VismayaVidya-q9j 3 หลายเดือนก่อน +1

    Vedu niraye rosapookkal anelloda😍😍😍rosa chediude paripalanam nannayi parichayapeduthi thannu... very useful content 👍🏻 Happy Onam 🌸🌸🌸

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 หลายเดือนก่อน +1

      ഹാപ്പി ഓണം ഡിയർ 🥰🥰

  • @sheenusvlogchannel700
    @sheenusvlogchannel700 4 หลายเดือนก่อน +1

    വളരെ നല്ല അവതരണവും മനോഹരമായ കാഴ്ചകളും ഒരുപാട് ഇഷ്ട്ടായി 🤝❤️

  • @SriChannelTelugu
    @SriChannelTelugu 4 หลายเดือนก่อน +1

    Like super friend

  • @Itsmebinee
    @Itsmebinee 4 หลายเดือนก่อน +1

    So beautiful dear

  • @k.pleelavathy7602
    @k.pleelavathy7602 4 หลายเดือนก่อน +1

    Super

  • @AbinJacob10jan
    @AbinJacob10jan 4 หลายเดือนก่อน +1

    കൊള്ളാം 🎉🎉🎉🎉

  • @Christian.1.
    @Christian.1. 4 หลายเดือนก่อน +1

    Your video about the rose petals and how to make them bloom with just two ingredients from the kitchen is simply fantastic! 🌹✨ It's impressive how you create such a wonderful floral display with such simple means. The visualization is so clear and the instructions so precise that you immediately feel like trying it out yourself. It really shows that you don't always need a lot to achieve a big effect. Thank you for this creative and inspiring idea - it brings a breath of fresh air and a pinch of magic to the kitchen! 🌟🌿

  • @Sobhana.D
    @Sobhana.D 4 หลายเดือนก่อน +1

    എത്ര മനോഹരം റോസാപ്പൂക്കൾ കണ്ണിന് ഒരു പ്രത്യേക കുളിർമ്മ നൽകുന്നതാണ്.റോസാപൂക്കൾക്ക് നല്ല പരിചരണം വേണം എന്ന് പറയും.പക്ഷേ കുട്ടികാലത്ത് എൻ്റെ വീട്ടിൽ ഞാനും അച്ചനും കൂടി നാടൻ റോസാ നട്ട് ധാരാളം പൂക്കൾ ഉണ്ടാകുമായിരുന്നു.ചാണകവും ഇഷ്ടിക പൊടിയും ആയിരുന്നു ഇട്ടിരുന്നത് പക്ഷേ ഇപ്പോൾ ശരിയാകുന്നില്ല . അതുകൊണ്ട് ഞാൻ ഉപേക്ഷിച്ചു.എനിയും ശ്രമിച്ചു നോക്കാം വളരെ വിശദമായ ഒരു വീഡിയോ നല്ല ഭംഗിയായി പറഞ്ഞു തന്നു വളരെ നന്ദിയുണ്ട് ❤❤❤

    • @MyDreamsMyHappiness
      @MyDreamsMyHappiness  4 หลายเดือนก่อน

      @@Sobhana.D തീർച്ചയായും ചെയ്തു നോക്കു 🥰👍👍👍

  • @kichuskurumbi7259
    @kichuskurumbi7259 4 หลายเดือนก่อน +1

    Time ullapo ellam kaana tto
    Video ishttayi, orupaadu undallo pookal

  • @girisvarietyvlog
    @girisvarietyvlog 3 หลายเดือนก่อน +1

    ചെടികൾ പൂക്കൾ ടിപ്പ് എല്ലാം സൂപ്പർ❤️❤️❤️

  • @vptechandvlogz9029
    @vptechandvlogz9029 4 หลายเดือนก่อน +1

    Verty aayitulla ee video. Valare usefull aanu ith pole onn try chyth nknnm🥰🛎👌👌
    New v unde🥰🥰🤝🛎

  • @LifeCorner-
    @LifeCorner- 4 หลายเดือนก่อน

    👌👌

  • @SijuJoseph-m5y
    @SijuJoseph-m5y 4 หลายเดือนก่อน +1

    👏👏👏👏

  • @NajusFeelAtHome
    @NajusFeelAtHome 2 หลายเดือนก่อน

    ❤❤❤

  • @Thessiammajoseph
    @Thessiammajoseph 3 หลายเดือนก่อน +1

    ആര്യ മിസ്സിന്റെ ഒരു സ്റ്റുഡന്റ് ആയിരുന്നു ഞാൻ

    • @MyDreamsMyHappiness
      @MyDreamsMyHappiness  3 หลายเดือนก่อน

      ആണോ 🥰
      പേര് ഒന്ന് പറയാമോ 😍

  • @SimpleLifeStyleWithVidya
    @SimpleLifeStyleWithVidya 4 หลายเดือนก่อน +1

    Hi ചേച്ചി 🥰 ഇവിടെ സ്ഥലം ഉണ്ട് കൃഷി ഒന്നും ഒരുപാട് ഇല്ല.. ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് കൃഷി ഒക്കെ ചെയ്യാൻ തോന്നുന്നുണ്ട് 💕
    nautification കിട്ടാറില്ല അതാ വീഡിയോ കാണാത്തത്
    ഇതിപ്പോ കമ്മ്യൂണിറ്റി പോസ്റ്റിൽ ഇട്ട link വഴി കേറിയത 🥰

    • @MyDreamsMyHappiness
      @MyDreamsMyHappiness  4 หลายเดือนก่อน

      @@SimpleLifeStyleWithVidya അയ്യോ ആണോ അറിയില്ല എന്താണ് എന്ന്

  • @salimkumar6190
    @salimkumar6190 หลายเดือนก่อน +1

    Hii

  • @JAINYVATTAKUZHY
    @JAINYVATTAKUZHY 4 หลายเดือนก่อน +1

    Ithu nadan rosin mathrame pattulllu atho ellaathinum patto

    • @MyDreamsMyHappiness
      @MyDreamsMyHappiness  4 หลายเดือนก่อน

      എല്ലാത്തിനും ഉപയോഗിക്കാം കേട്ടോ 👍❤️

  • @AnithVlogs
    @AnithVlogs 4 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @AlphonsaNins
    @AlphonsaNins 4 หลายเดือนก่อน +1

    ചേച്ചി റോസ് ചെടിക്കു DAP ആണോ flower fertilizer ano ഉപയോഗിക്കേണ്ടത്

    • @MyDreamsMyHappiness
      @MyDreamsMyHappiness  4 หลายเดือนก่อน +1

      @@AlphonsaNins എടാ ഞാൻ ഇത് രണ്ടും ഉപയോഗിച്ചിട്ടില്ല ഇടക്ക് epsom salt സ്പ്രേ ചെയ്യും പിന്നെ ഞാൻ ഈ വീഡിയോ ചെയ്യുന്ന കാര്യങ്ങൾ ആണ് ചെയ്യാറ് മുട്ടത്തോടും ഇടുന്നത് നല്ലത് ആണ്

  • @synx699
    @synx699 4 หลายเดือนก่อน

    new friend done

  • @abuhishamvloge
    @abuhishamvloge 4 หลายเดือนก่อน +1

    first

  • @Divyashiju132
    @Divyashiju132 4 หลายเดือนก่อน +1

    Nice sharing 👌❤️

  • @soniyav568
    @soniyav568 4 หลายเดือนก่อน +1

    Super👌👌

  • @LenLeang
    @LenLeang 4 หลายเดือนก่อน +1

    super und longtime