ബോൾഡ് ആയവർ ഒറ്റപ്പെടൽ ആസ്വദിക്കുന്നു എല്ലാം നേടുന്നു - Detached Attachment- I am Bold Series.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 325

  • @rafimuhammed4770
    @rafimuhammed4770 ปีที่แล้ว +101

    ബോൾഡ് ആയി ഇപ്പോ ഒറ്റയ്ക്കായി പക്ഷെ അതിന്റെ സുഖം വേറെ ലെവലാണ്.i enjoy that loneliness ❤️

    • @preethiraj4441
      @preethiraj4441 ปีที่แล้ว +4

      ഗ്രേറ്റ്‌ 👍🏻... ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.... നടക്കുന്നില്ല.... അത്ര ഈസി അല്ല

    • @_minor_melody_5102
      @_minor_melody_5102 ปีที่แล้ว

      Yas correct 💯

    • @sonypadickal3568
      @sonypadickal3568 ปีที่แล้ว +1

      ശരിയാണ്. ഞാനും ആ freedom and confidence ആസ്വദിക്കാൻ തുടങ്ങി..

    • @KoyassanKutty
      @KoyassanKutty ปีที่แล้ว

      How u applied in real life?

    • @sonypadickal3568
      @sonypadickal3568 11 หลายเดือนก่อน

      അതെ 👍👍👍

  • @seenakninan2634
    @seenakninan2634 ปีที่แล้ว +28

    ജീവിതത്തിൽ ഇങ്ങനെ ആകാൻ കഴിഞ്ഞാൽ ആർക്കും നമ്മെ പരാജയപെടുത്താൻ കഴിയില്ല.

  • @sindubai7481
    @sindubai7481 ปีที่แล้ว +38

    യസ്... എന്റെ ഏകാന്തത ഞാൻ ശ്ശേരിക്കും ആസ്വദിക്കുന്നു... എല്ലാവരെയും സ്നേഹിക്കാൻ ശ്രെദ്ധിക്കാറുണ്ട്... തികച്ചും ഒന്നും പ്രതീക്ഷിക്കാതെ തന്നെ... സ്നേഹത്തേക്കാൾ ഉപരി കരുണയ്ക്കും.. പ്രാധാന്യം കൊടുക്കാറുണ്ട്...സ്നേഹവും കരുണയും കൊടുക്കുന്നവർ ആവണം.. എടുക്കുന്നവർ ആവരുത്... എവിടെയോ വായിച്ച ഈ വരികൾ എന്നും ഒരു ഓര്മപ്പെടുത്തലാണ്.... L

    • @sonypadickal3568
      @sonypadickal3568 ปีที่แล้ว

      ശരിയാണ്. പക്ഷെ ചിലപ്പോൾ ഏകാന്തത വളരെ painful ആവാറുണ്ട്. Feeling left alone. Dont know what to do...

  • @abisvillage9523
    @abisvillage9523 ปีที่แล้ว +32

    ഞാനിപ്പോൾ ☝️ഈ രീതിയിൽ ആണ് ജീവിക്കുന്നത് 100% ശെരിയാണ് uncontional ❤️❤️

  • @akhilassivan003
    @akhilassivan003 ปีที่แล้ว +35

    മാതാപിതാക്കൾ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട വാക്കുകൾ .👏👏👏👏

  • @fairy_fancy7418
    @fairy_fancy7418 ปีที่แล้ว +10

    കരയണ്ട എന്നു വിചാരിച്ചാലും അറിയാതെ കരഞ്ഞു പോകുകയാണ്..

  • @chinnusreejith7408
    @chinnusreejith7408 ปีที่แล้ว +82

    If a girl wants to be bold in her family life, it is important to have a source of income ...🥰🥰🥰

    • @sibinasajeevsalim367
      @sibinasajeevsalim367 ปีที่แล้ว +3

      Yes,very very correct.

    • @aparnak17
      @aparnak17 ปีที่แล้ว

      Yes💯🙂

    • @platha8630
      @platha8630 ปีที่แล้ว

      V. Correct. I was a victim because of not having a job. even my parents scolded me pinpointing this inability I front of my brothers wife who was having a teacher nob

  • @Maneesha5555
    @Maneesha5555 ปีที่แล้ว +62

    Sir, Its a great work..😍
    കുറച്ചു വർഷം മുൻപ് ഇത് അറിയാമായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി,.. പക്ഷെ എന്നെ mentally Harrass ചെയ്തവരുടെ മുന്നിൽ കുറച്ചു struggle ചെയ്യേണ്ടിവന്നിട്ടാണെങ്കിലും ഞാൻ💪 Strong ആയി.
    ഒരു Bold Personality ആവാൻ ഈ series വളരെ helpful ആണ്. Thank you🙏

    • @Yathu-yy8uo
      @Yathu-yy8uo 10 หลายเดือนก่อน +1

      Me also dearrrrr

    • @Yathu-yy8uo
      @Yathu-yy8uo 10 หลายเดือนก่อน

      Same

  • @msnarayanan2725
    @msnarayanan2725 ปีที่แล้ว +16

    Thank you dear friend🙏🙏 നമ്മളെ വേദനിപ്പിക്കുന്നരുടെ മാത്രമല്ല, എവിടെ ഒക്കെയോ നമ്മുടെ ഭാഗത്തും ചില മിസ്റ്റേക്കുകൾ ഉള്ളതായി ചിന്തിപ്പിക്കുന്നു 😔thank you dear🙏🙏🙏

    • @Yathu-yy8uo
      @Yathu-yy8uo 10 หลายเดือนก่อน

      Yes

  • @josejkaithackan1138
    @josejkaithackan1138 ปีที่แล้ว +7

    Bold ആകുക,വലിയ ആളാകുക എന്നതിലും എത്രയോപ്രധാനപ്പട്ടതാണ് കുടുംബം.ഇന്ന് കുടുംബങള്‍ വളരെ തകര്‍ച്ചയീലാണ്.പരസ്പര സ്നഹത്തിലും,ഒന്നാകുന്നതിലുമാണ് ഏറ്റവും രസം

  • @devumadhu4016
    @devumadhu4016 ปีที่แล้ว +2

    Sir...... തീ ഡയലോഗ്....... Respect your words..... 🙏🏻💯

  • @seethastalks8411
    @seethastalks8411 5 หลายเดือนก่อน

    Sir ഞാൻ ഇതെല്ലാം അനുഭവത്തിലൂടെ നേടി.. No പറയാൻ കഴിയാത്ത ഒരു ഞാൻ. Sir ഒരു വഴികാട്ടി ആണ്.

  • @aboobacker_kottakkal
    @aboobacker_kottakkal ปีที่แล้ว +14

    ഒരാൾ ബോൾഡ് ആവാൻ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ മറ്റുള്ളവർ അവനെ വെറുക്കില്ലെ, ഇത് അയാൾക്ക് മനസ്സിലായാൽ പിന്നെ എന്ത് സന്തോഷമാണ് അവനു ഉണ്ടാവുക

    • @feastoftaste3668
      @feastoftaste3668 ปีที่แล้ว +4

      അപ്പോൽ വേരുത്തലെ സംതോഷം ഉണ്ടാകുക ഉള്ളൂ ഇത് എന്ത് മറ്റുള്ളവരാൽ വെറുക്കപ്പെട്ട സന്തോഷം അനുഭവിക്കുക എന്തിന്?

  • @sherry3371
    @sherry3371 ปีที่แล้ว +1

    സൂപ്പർ topic വൈകിയാണെങ്കിലും അറിവ് ലഭിച്ചത് വല്യ അനുഗ്രഹം ആയി 🙏🏼🙏🏼

  • @rajla-786
    @rajla-786 4 หลายเดือนก่อน +1

    എന്തു കാര്യം വന്നാലും കരച്ചിലാണ്... വേഗം തളർന്നു പോകുന്നു.

  • @sunils2038
    @sunils2038 ปีที่แล้ว +2

    ഈ സീരിയസ് വളരെ അധികം പ്രയോജനപ്പെടും...

  • @jyothymol4211
    @jyothymol4211 ปีที่แล้ว +4

    Sir paranja situations aanu sir enikku familyil undayikkondirikkunnathu..... sir paranja oru characterum aanu entethu...... but athu idakku enikku oru regret pole thonniyirunnu... ithu kettappo athokke poyi... now i am really happy.... sir inte next video kku vendi waiting sir...... u r my real guru.....

  • @Maneesha5555
    @Maneesha5555 5 หลายเดือนก่อน

    It's a Great Service Sir💛,.. Bold trasformationil വരുന്ന self doubts clear ചെയ്യാനും അങ്ങയുടെ videos ഇടയ്ക്കൊക്കെ refer ചെയ്യുന്നുണ്ട് 👍

  • @vishnua6628
    @vishnua6628 ปีที่แล้ว +1

    സർ വീഡിയോ സീരീസ് സൂപ്പർ ആകുന്നുണ്ട്. അങ്ങയുടെ ഓരോ വീഡിയോയും വളരെ helpful ആണ്. Thank you സർ. ഒത്തിരി സ്നേഹത്തോടെ ♥️🙏

  • @Solivagant3739
    @Solivagant3739 ปีที่แล้ว +7

    🔥🔥🔥 6:44 - 7:35 🔥🔥🔥
    Thank you sir for these powerful words.

  • @pencil3297
    @pencil3297 ปีที่แล้ว +5

    When i go through these points i realize that ihave some ofthese bold qualities. Now, i am going to improve it. Thankyou sir, iam follower from last year

  • @Deva1aaa
    @Deva1aaa 5 หลายเดือนก่อน +1

    Thank you so much my brother ❤️god blessing ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ddldixysdreamlife6570
    @ddldixysdreamlife6570 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ടം ആയീ വീഡിയോ

  • @mypositiveworld6639
    @mypositiveworld6639 ปีที่แล้ว +1

    Ith ente kadha alle ennu enikk thonna. Ekadhesham 7 years njan ingane aayirunnu. Aarudekkayo adimayayi bhayappett mattullvar parayunnath maathram cheyth athinappuram onnu anagathe... onninum freedom illathe chindhikkan vare... pinne life il chila problems , ingane poyal pattilla enna chindha ath swayam bold aavanum mattullavarkk ariyich kodukkanum sahayichu. Ippo aalkoottathinidayilum emotional ottapoettittankilum jeevikkan sugamund...... ini samoohathinidayilum bold aakanam. Athin ini varunna videos sahayikkum........ thanks👍

  • @dranjalipushpangadan
    @dranjalipushpangadan ปีที่แล้ว +1

    Sir.... Your words are magical... May God bless you.. 🙏🏻🙂

  • @harishmasuresh5768
    @harishmasuresh5768 3 หลายเดือนก่อน +1

    Thankuu bro...

  • @navamib1634
    @navamib1634 ปีที่แล้ว +1

    GREAT...IAM BOLD ..
    .BIGSALUTE BROTHER .WOW SUPER....IAM LION

  • @joshymatthew9511
    @joshymatthew9511 10 หลายเดือนก่อน

    Sir great work... ♥️

  • @rajanik.v1371
    @rajanik.v1371 11 หลายเดือนก่อน

    Super centent& explanation... Great work.. Thank you. 👍🙏🏻

  • @seemamadhu5400
    @seemamadhu5400 ปีที่แล้ว

    ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോസ്

  • @noushadm3727
    @noushadm3727 ปีที่แล้ว +1

    Njanipo mari thudanghi..... Puthiyoru al ayi ........ Than k u so much

  • @heirofchrist
    @heirofchrist หลายเดือนก่อน

    Iam also enjoying boldness and lonliness

  • @vishnupriya129
    @vishnupriya129 ปีที่แล้ว +1

    Thank you🥰Hard headed higher officials ne engae work place il neridaam enn next video il ulpeduthne👍🏼

  • @santhiraj9061
    @santhiraj9061 ปีที่แล้ว +2

    Sneham ennath valyoru important factor ayit vechittulla aalayurunn njan...ee oru karanam thanne enne orupad pinnilleak valichittund..pinned njan manasilaki sneham ennathinekalum oralk vilayum nilayum aanu vendath...snehathinte peril sontham vykthithvam nashtapeduthathirikkuka..oralde munnil thazhnu kodukonnath kondo thanik ullath ellannu kanichitto life l onnum kittilla..nigal thanne nigale better aayi nokuka...eshtapeduka.veroralil ninnum eshtamo snehamo nedan vendi try cheyyathirikkuka..set clear boundaries in every relationships... aadhyam thanne orale kanumnol nammude ellaymakale kurichim prashnagale kurichim parayathirikkuka avar ath ariyathirikkan sradhikkuka...nigal nigale thanne banghi aayi nokkumbol nigalk vendathellam vannu cherum....🌸

  • @Dreamcatcher-jw8sh
    @Dreamcatcher-jw8sh ปีที่แล้ว +1

    Great class. Thank you sir.njan try cheyyam.orupaad pere enne use cheyyunund.adh njan maatum

  • @Vivas-Cuisine
    @Vivas-Cuisine ปีที่แล้ว +7

    Kurachu varshangalku munpu ithupole oru arivo allenkil ithupole paranju tharan oralo undayairunenkil ente Jeevithathil njan chinthichitu kudi illatha duranubhavangalilude eniku kadanu pokendi varillayirunu. Any way thank you friend, Jeevithathil itharam thiricharivukal nalkunathinum thiruthan sahayikunathinum. May god bless you.

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +2

    Thank you sir. Very good information. Epo njan ee stagilanu. So allam correctanu paranjathu. My life is very happy now. Allavarum ethu follow cheyyan thayyarakatte.

  • @anjusunesh9520
    @anjusunesh9520 ปีที่แล้ว +1

    Njan bold aayi.. 👍

  • @ajithachandrann4949
    @ajithachandrann4949 ปีที่แล้ว +2

    താങ്കളുടെ video 5 വർഷമെങ്കിലും മുന്നേ കേൾക്കായിരുന്നെങ്കിൽ

  • @dreamcatchers2389
    @dreamcatchers2389 ปีที่แล้ว +102

    Sir, എനിക്ക് english കേട്ടാൽ എല്ലാം മനസ്സിലാകും. But സംസാരിക്കാൻ പറ്റണില്ല. പേടി ആണ്. സംസാരിക്കാൻ try ചെയ്താൽ mind blank ആകും🥲

    • @kavithu2311
      @kavithu2311 ปีที่แล้ว +13

      എനിക്കും ഇതുപോലാണ്

    • @sreevidya9618
      @sreevidya9618 ปีที่แล้ว +26

      Bro ath naml english il communicate cheyth sheelam illathath kondanu. English language ney ishttapett thudangyal pinne easy ayi samsarikan patum. Athinu vendi endhenkilum info aryn inimuthl english language use cheyth noku bro. Means namuk arynde karyngl english il kandal kooduthl effective ayirkum. Then parayan thonunth phoneil record cheyth improvement check cheythu noku bro..All d best☺️

    • @dreamcatchers2389
      @dreamcatchers2389 ปีที่แล้ว +4

      @@sreevidya9618 Thanks a loot🥰✌🏻

    • @dreamcatchers2389
      @dreamcatchers2389 ปีที่แล้ว +3

      @@kavithu2311 we need to work hard🥲

    • @tinom1182
      @tinom1182 ปีที่แล้ว +9

      Go to any big city in India out of kerala just one or two days alone or with same catagary friends. Bangalore is good .Just wander here and there and chat and ask doubts with strangers in English. Your will get confidence...

  • @cookwithsulu6574
    @cookwithsulu6574 ปีที่แล้ว +1

    Respected sir,
    Your videos are making myself more colourful,
    Once again thank you so much for your valuable response 😌

  • @kv7282
    @kv7282 ปีที่แล้ว +1

    Hi, I hear your talk whenever I can. That helped me a lot in my life. Work and all other area.

  • @varunvaru8195
    @varunvaru8195 ปีที่แล้ว +4

    Yes I'm bold✨️

  • @manmade390
    @manmade390 ปีที่แล้ว +1

    Really bro today I was going through the same face.u explained it neatly and clarity about my doubts of being bold 🙏🙏🙏

  • @linithakavintarikath3855
    @linithakavintarikath3855 ปีที่แล้ว +1

    Thank you so much for the video of Bold series,Thank you Universe 🙏.

  • @lijisanthosh3141
    @lijisanthosh3141 ปีที่แล้ว

    Thank you sir
    എനിക്ക് മനസിലാവുന്നുണ്ട്.

  • @hymytreasa1766
    @hymytreasa1766 ปีที่แล้ว

    Thank you so much sir. Inniyum videos prathikshikkunnu.

  • @ambilyraju1131
    @ambilyraju1131 ปีที่แล้ว

    Thank you Bro. video ke vendi waiting ayiruunu morning muthal eppol vare

  • @ajithajithaju881
    @ajithajithaju881 ปีที่แล้ว

    Sir eniyum venam orupad part....thank you sir❤️

  • @manojsivan9405
    @manojsivan9405 ปีที่แล้ว

    Exactly... Truth....
    Best educational matter...
    Appreciated..
    ✨👌✨

  • @Dhruvan2711
    @Dhruvan2711 ปีที่แล้ว

    Kelkkan agrahicha vakkukal.Thank u for this video waiting foor next

  • @manilalramanujan5022
    @manilalramanujan5022 ปีที่แล้ว

    sir valare nalla karyam anu eee videos
    god bless you

  • @seemamadhu5400
    @seemamadhu5400 ปีที่แล้ว

    സൂപ്പർ വീഡിയോ 🙏🏻

  • @parujoseph7145
    @parujoseph7145 ปีที่แล้ว

    Thank you ee talk ottiri help ful ayirunnu

  • @Aish1876
    @Aish1876 หลายเดือนก่อน

    Thank you ❤

  • @ajeeshlaps9984
    @ajeeshlaps9984 ปีที่แล้ว +1

    ഒരുപാട് നന്ദി🙏🙏🙏

  • @Mirrorsoul1111-wz5no
    @Mirrorsoul1111-wz5no ปีที่แล้ว

    Bold anu. But before marriage parents restrictions even carrier choose cheyyunathil polum. Marriage kazhinjappol husband. Ipol allavaril ninum ethirppukal varunundelum. Njan ena person thiricharinju. A thiricharivilek ethan njan ettavum kooduthal respect kodukuna oru person i boomiyil und. Thank you universe 🙏💚

  • @manmade390
    @manmade390 ปีที่แล้ว +1

    I might have heard this video more than 10 times for my life long journey of bold 🙏 thank u somuch I mean it ur word have power 🙏

  • @snehas437
    @snehas437 ปีที่แล้ว +1

    Thank you so much Sir , I really want to be emotionally strong. Ur words hit my heart.

  • @aminathanzeer3791
    @aminathanzeer3791 ปีที่แล้ว

    Sir,ethil parajna oro vakkum 💯 sheriyanu.. prethekichum attachment..over attachment ellathe erunnal thanne orupad preshnagal ozhivakkam..vilappetta vakkukalk orupad thanks 🙏

  • @justinatpaulson5665
    @justinatpaulson5665 ปีที่แล้ว +1

    Useful video. Thanks sir🙏

  • @danish8339
    @danish8339 ปีที่แล้ว

    Very good explanation

  • @jayavazhayil1791
    @jayavazhayil1791 ปีที่แล้ว +1

    Thank you so much for the powerful message 💜

  • @sinjukt8499
    @sinjukt8499 ปีที่แล้ว

    Understanding is main.that gives love each other..😊

  • @ambilyktrajesh7021
    @ambilyktrajesh7021 ปีที่แล้ว +1

    Powerful words.... Thank you.

  • @bineeshtouch992
    @bineeshtouch992 ปีที่แล้ว +1

    പലരും മുൻ ധാരണ വച്ചാണ് പെരുമാറുന്നത്" ഞാൻ കേട്ടിട്ടുണ്ട് bro അവൻ്റെ അടുത്ത് പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്ന് പറയുന്നത്..

  • @drrakhi987
    @drrakhi987 ปีที่แล้ว +1

    Thank u very much brother.
    U changed me a lot.🙏

  • @raisap1827
    @raisap1827 ปีที่แล้ว

    Good message Sir🙏🙏🙏🙏🙏🙏🙏

  • @123nakshathra
    @123nakshathra ปีที่แล้ว

    Same എനിക്കും, ഒരുപാട് ജോബ് അവസരങ്ങൾ ആണ് ee കാരണം കൊണ്ട് നഷ്ടപ്പെടുത്തിയത് :(

  • @riyasmuhsi1736
    @riyasmuhsi1736 ปีที่แล้ว

    Wow!! Amazing..

  • @sowparnikakannan7517
    @sowparnikakannan7517 หลายเดือนก่อน

    Tnq ❤

  • @sajeeshchammu7087
    @sajeeshchammu7087 ปีที่แล้ว

    Very useful....... Thank u....

  • @Hari-yh2ks
    @Hari-yh2ks ปีที่แล้ว +1

    Thank you brother your kind information

  • @izhaanizhaan2531
    @izhaanizhaan2531 ปีที่แล้ว

    Powerful video thanks sir .

  • @JARIYAHAKKAM
    @JARIYAHAKKAM 6 หลายเดือนก่อน

    Ys,correct.

  • @Ancy-c1l
    @Ancy-c1l ปีที่แล้ว

    Absolutely correct words.. Thank you

  • @shymact7862
    @shymact7862 ปีที่แล้ว

    🙏🙏Thank you sir. Never stop.. Pls Continue to guide me. 🤝

  • @remya1726
    @remya1726 ปีที่แล้ว

    Sir enikum ithupole Avan njan sramikum.thankyou sir.

  • @shilpaksijilal1610
    @shilpaksijilal1610 3 หลายเดือนก่อน

    Helped

  • @vinodviswam4437
    @vinodviswam4437 ปีที่แล้ว

    Thanks y valuable contribution

  • @ganeshvismaya989
    @ganeshvismaya989 ปีที่แล้ว +2

    Thanks sir and universe...

  • @Fizan8089
    @Fizan8089 9 หลายเดือนก่อน

    Innathe kaalath aarem snehich irunitt maathram kaaryam illa. Kure okke aarodum mindathe ottapett jeevitham enjoy cheyukka. Kaaranam ente past. Njan marriage kazhinju pacha paavam aayirunnu pregnant aayapozhum vommiting okke indavumbo ellarum kaliyakki chirikuka aganeyokke. Enthinum parihasam pucham ente veetukaarodu pucham. Agane delivery kazhinju njan kurach strong aayi thirich vannu appo ellarum paranju ivalkku entho kuzhapamundennu.kurch naal kazhinju njan double strong aayi. Enikk manasilayi njan ella kaaryam cheyth koduth nalla marumakal aayappo ente thalel kayari irunnu mudi vetti ini nadakkilla. Ini njan thadedi aanennu paranju kazhinjalum enikku no problem. Ente husbend ente mon pinne njan athrem mathi. Ammayi ammem jeshttanmaarum, nathoonmaarum okke poyi pani nokkatte. Sir paranjathil oru thettum illa sir

  • @lifelinebr
    @lifelinebr ปีที่แล้ว +1

    👍👍👍👍👍🙏🙏🙏🙏🙏🙏waiting for next vedio👍

  • @arungovindan7028
    @arungovindan7028 ปีที่แล้ว +2

    Stright to heart 💓💓💓 thanks bro 🙏😍😍😍

  • @vijimolviji6820
    @vijimolviji6820 ปีที่แล้ว

    Ningal parangath muzuvan sariyan. Itu vare parangatellam ennil nadanna karyngal sambavicha karyngal. Jan pazayatinekkaluum very happy an.ennalum communicational jan onnoode improve avaanund. Samsarikkumbol eppozekilum imotional avum.
    Ningalude iniulla vedeos entanavo enikk oru pakshe ini vendath atavum
    Tankyuo സുഹൃത്തേ 🥰

  • @LysaJohnsaju
    @LysaJohnsaju ปีที่แล้ว

    Great upload 👌

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว

    നന്ദി Sir.

  • @PCgames___007
    @PCgames___007 ปีที่แล้ว +1

    Sir ,ente avastha ingane aanu.njan ippo ottapettu.but ente husband nte sneham kondum enik athehathe marakan kayyathad kondum njan ente ee married life j muñnottu kond povunnu.sathyam paranjal ee ottapedal enik nalla sangadam undayathayirunnu.but ee video Kanda muthal ee ottapedal njan aasothikunnu.❤️

  • @ashakrishna9690
    @ashakrishna9690 ปีที่แล้ว

    Thank you sir 🙏🙏🙏🙏🙏🙏🙏
    Areakkilum nthakkilum parajal pettannuu karaunna njan sirnte oro vedios aannuu ente e sobhavum maran karanm thanks orupdau orupdau thanks sir Oru ⭐ annuuu🙏🙏🙏🙏👍❤❤

  • @nayanak8702
    @nayanak8702 ปีที่แล้ว

    Waiting for next vedio

  • @sajeevankkunnumpurath8556
    @sajeevankkunnumpurath8556 ปีที่แล้ว +1

    Good after noon brother 🙏🌹

  • @geethagopinathanpillai9393
    @geethagopinathanpillai9393 ปีที่แล้ว

    Very nice Sir

  • @antojohnpaul2932
    @antojohnpaul2932 ปีที่แล้ว +1

    ലോൺലിനെസ്സ് ആസ്വദിക്കാൻ തുടങ്ങിയാൽ അതൊരു addictoon ആകും...🤣

  • @firenice6719
    @firenice6719 ปีที่แล้ว +3

    Thanks Anonymous
    ഈ സീരിസിൽ തന്നെ ഉൾപ്പെടുത്തേണ്ട കുറച്ചു കാര്യങ്ങൾ കൂടി ഇല്ലേ എന്ന് എനിക്ക് തോന്നുന്നു.
    Acting
    Body language
    Knowledge
    ഈ കാര്യങ്ങൾ improve ചെയ്യാൻ എന്തൊക്കെ ചെയ്യണം?
    ഇങ്ങനെയുള്ളവ follow ചെയ്താൽ എത്ര ദിവസകൊണ്ട് ശീലമാക്കാം?
    Bold യാൽ നമ്മൾ ഒരു സീരിയസ് character ആവുമ്പോൾ മറ്റുള്ളവരോട് ഫ്രീ ആയി ഇടപെടാൻ പറ്റുമോ? Fun & entertain moments ന് അവിടെ ചാൻസ് ഉണ്ടാവുമോ?

    • @Solivagant3739
      @Solivagant3739 ปีที่แล้ว +5

      Bold എന്നാൽ 24 hrs ഉം മുഖം കടുപ്പിച്ച് ഒരു comedy കേട്ടാല്‍ പോലും ചിരിക്കാതെ ഇരിക്കുക എന്നല്ല..
      over sentimental ആവാതിരിക്കുക, simple ആയി പറഞ്ഞാൽ ആരെങ്കിലും നമ്മളെ ഒന്ന് പുച്ഛിച്ചാൽ അത് കേട്ട് emotionally down ആവാതെ പകരം തിരിച്ചും രണ്ട് പുച്ഛം കൊടുക്കുക അത്രേ ഉള്ളു 😁( എന്ന് കരുതി അവരെ ചീത്തവില്‍ക്കാനും അടിയും പിടിയും ഉണ്ടാക്കാനും അല്ലെ ഉദ്ദേശിച്ചത്). loose talks കുറച്ച് productive talks ന് importance കൊടുക്കുക.. fun ആയിട്ട് ഇരിക്കേണ്ടിടത്ത് fun ആവുക.. എല്ലാവരുടെയും അടുത്ത് free ആയിട്ട് തന്നെ ഇടപെടുക നമുക്ക് നമ്മുടേതായിട്ടുള്ള ഒരു personality യും attitude um ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുക... video ഒന്നുടെ ശ്രദ്ധിച്ച് കണ്ടാൽ എല്ലാ doubt ഉം clear ആകും. 😊

  • @Sajesh-k8r
    @Sajesh-k8r ปีที่แล้ว +1

    Thanks brother ♥️🔥

  • @nycilah7050
    @nycilah7050 ปีที่แล้ว

    സുഹൃത്തേ 🙏

  • @sheejajoy1192
    @sheejajoy1192 ปีที่แล้ว

    Thank you so much sir 🙏powerful msg 💯👍

  • @ashalijo5600
    @ashalijo5600 ปีที่แล้ว +4

    Im a beginner to be bold ❤

    • @ղօօք
      @ղօօք ปีที่แล้ว +1

      അമ്മായിഅമ്മ ഉണ്ടോ 😂

    • @belvinnicholas5593
      @belvinnicholas5593 ปีที่แล้ว

      😄😂😄😅

    • @ashalijo5600
      @ashalijo5600 ปีที่แล้ว

      @@belvinnicholas5593 yoo ammay amma und but pavama njan aa meaningil alla paranje😂😂njan ottakanu so ottappedalil nnu engane munneram ennanu udeshiche😝🙌🙌

  • @shylajaaramanayil4034
    @shylajaaramanayil4034 ปีที่แล้ว +1

    Thank you🙏

  • @sujavarghese1234
    @sujavarghese1234 ปีที่แล้ว

    Yes lm bold thanks brother God bless youuuuuuu