Survival Family 2016 Full Movie Malayalam Explanation /Movie Steller /Malayalam Explanation

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2021
  • Survival Family 2016 Full Movie Malayalam Explanation /Movie Steller /Malayalam Explanation
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ് 👇👇👇
    telegram.me/moviesteller7
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.4K

  • @moviesteller3924
    @moviesteller3924  3 ปีที่แล้ว +767

    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ് 👇👇👇
    t.me/moviesteller7

    • @shifakvkoya9146
      @shifakvkoya9146 3 ปีที่แล้ว +12

      Msone channel anallo

    • @krishnapriya.kvlode4934
      @krishnapriya.kvlode4934 3 ปีที่แล้ว +11

      സൂപ്പർ സിനിമ ഇനിയും സിനിമകൾ ഇടാണം

    • @krishnapriya.kvlode4934
      @krishnapriya.kvlode4934 3 ปีที่แล้ว +14

      പ്രേത സിനിമകൾ ഒന്നും ഇടണ്ട കേട്ടോ

    • @flowersandleaves2379
      @flowersandleaves2379 3 ปีที่แล้ว +9

      Nanum same to same

    • @ajmalps8845
      @ajmalps8845 3 ปีที่แล้ว +6

      th-cam.com/video/Wvi42jSb1-8/w-d-xo.html
      Appo etho

  • @MalluPesTricks
    @MalluPesTricks 3 ปีที่แล้ว +3350

    ഒരു മിനിറ്റ് കറന്റ് പോയാൽ കറന്റിനെ ചീത്ത പറയുന്ന ഞാൻ😂😂...

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 3 ปีที่แล้ว +2054

    ഇവടെ 4 ദിവസം കരണ്ട് ഇല്ലാതെ നിന്നിട്ടുണ്ട്. ആ പ്രളയത്തിൽ. 🙄🙄മെഴുക് തിരി പോലും കിട്ടാൻ പാടായിരുന്നു.മഴ ഉള്ളോണ്ട് വെള്ളം ഉണ്ട് 😄.ഇനി അങ്ങനെ ഒന്നും വരാതിരിക്കട്ടെ 🤲🏻

    • @jas8898
      @jas8898 3 ปีที่แล้ว +57

      ഇല്ലടാ... ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല

    • @shansandgaming949
      @shansandgaming949 2 ปีที่แล้ว +13

      👻☠🤴🤴🤴🤴🤴🤴🤴🤴🏌️‍♂️🍓🦍🐒🚰🐄🇧🇴

    • @shansandgaming949
      @shansandgaming949 2 ปีที่แล้ว +11

      👌👻👌👻👌👻

    • @user-ej7mo5es7z
      @user-ej7mo5es7z 2 ปีที่แล้ว +10

      🤲

    • @mohammedrihan.n3413
      @mohammedrihan.n3413 2 ปีที่แล้ว +12

      Aameen

  • @praveenm6264
    @praveenm6264 2 ปีที่แล้ว +730

    ഇതൊക്കെ സിനിമയിൽ മാത്രമേ സംഭവിക്കു എന്നൊരു വിചാരം പണ്ടുണ്ടായിരുന്നു....പക്ഷെ...CORONA പലതും നമ്മളെ പഠിപ്പിച്ചു....ഈ ലോകത്തു എന്തും സംഭവിക്കാം...

    • @thems4448
      @thems4448 2 ปีที่แล้ว +26

      Yes that point..... പടർന്നു പിടിക്കുന്ന രോഗം ഒക്കെ നമ്മൾ സിനിമയിലെ കണ്ടിട്ടുള്ളു..... പിന്നെ അതും real ആയി വന്നു

    • @vishnucomrade6484
      @vishnucomrade6484 2 ปีที่แล้ว +7

      Flood vannapolum orupad padichu

    • @suhail8443
      @suhail8443 2 ปีที่แล้ว +3

      Sheriyane💯

    • @sreelekshmijyothi4641
      @sreelekshmijyothi4641 2 ปีที่แล้ว +3

      Correct✅

    • @ShyamLal-ic6iy
      @ShyamLal-ic6iy 2 ปีที่แล้ว +1

      Especially flood

  • @safamarvan5454
    @safamarvan5454 3 ปีที่แล้ว +115

    നമ്മുടെ നാട്ടിൽ വെള്ളപൊക്കം സമയം ഇങ്ങനെ ആയിരുന്നു

  • @INDIAN-ce6oo
    @INDIAN-ce6oo 3 ปีที่แล้ว +337

    ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കറണ്ട്, ഭക്ഷണം, വെള്ളം ഇതൊന്നും ഇല്യാതെ കുറേനാൾ കഴിച്ചുകൂട്ടിയ ഞാൻ..
    നാട്ടിലുള്ളവർ മിസ്സിംഗ്‌ ആണെന്ന് പേപ്പറിലും, ഓൺലൈനിലും ന്യൂസ്‌ കൊടുത്തു. ഞാൻ മരിച്ചുപോയെന്ന് വിധിയെഴുതി. എന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥന നടത്തിയവർ, അനുശോചനം നടത്തിയവർ.. ഹോ ഓർമ്മകൾ ഓർമ്മകൾ

    • @Mubi_chinnu
      @Mubi_chinnu 2 ปีที่แล้ว +2

      🙊🙊

    • @devanandhar7470
      @devanandhar7470 2 ปีที่แล้ว +2

      😮😮😯😲😳

    • @annas3570
      @annas3570 2 ปีที่แล้ว +2

      🤥🤥😢

    • @traxit6207
      @traxit6207 2 ปีที่แล้ว +3

      😳🥺🤯

    • @anubhaskarsadasivan3788
      @anubhaskarsadasivan3788 2 ปีที่แล้ว +16

      ഇനി ഇപ്പോൾ വയസ്സായി മരിച്ചാലും ആ പ്രാർഥനകൾ ഒക്കെ അവിടെ തന്നെ കാണും.. അങ്ങനെ അത് ലാഭിച്ചു...

  • @Fyz8228
    @Fyz8228 3 ปีที่แล้ว +876

    ഇത് ശെരിക്കും നമ്മുടെ nattil നടന്നാൽ നമ്മുടെ nattil കിണർ എങ്കിലും ഉണ്ട് 🙄

    • @abdulbasith9989
      @abdulbasith9989 3 ปีที่แล้ว +70

      അതേ
      മറ്റുള്ള ചില രാജ്യങ്ങളിൽ ഉള്ളവർ ചിലപ്പോൾ ടോയ്‌ലറ്റ് പേപ്പർ കിട്ടാതെ വിഷമിക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക് ആ പേടി വേണ്ട കാരണം മിക്ക വീട്ടിലും കിണർ ഉള്ളത് കൊണ്ട് അത് ആവുമ്പോൾ കറണ്ട് ഇല്ലങ്കിൽ കപ്പിയും തൊട്ടിയും ഉണ്ടെങ്കിൽ കോരിയെങ്കിലും വെള്ളം കിട്ടും...
      കുഴൽ കിണർ ആണെങ്കിൽ അത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല 😁

    • @Fyz8228
      @Fyz8228 3 ปีที่แล้ว +4

      @@abdulbasith9989 😂

    • @ashav1211
      @ashav1211 3 ปีที่แล้ว +5

      😂😂😂😂😂

    • @anshiiee.e
      @anshiiee.e 3 ปีที่แล้ว +4

      @@abdulbasith9989 😂😂

    • @prakashkallu7773
      @prakashkallu7773 3 ปีที่แล้ว +12

      mobilil okke full charge cheythaalum 2 varsham nikkumo

  • @adishvlog3937
    @adishvlog3937 3 ปีที่แล้ว +344

    ഇനി നമ്മൾ ഈ അവസ്ഥ ഓക്കേ പ്രേതീക്ഷിക്കെടി ഇരിക്കുന്നു 😔
    കാരണം കാലത്തിന്റെ പോക്ക് അങ്ങനെയാണ്

    • @muhammedsabirtk5443
      @muhammedsabirtk5443 3 ปีที่แล้ว +17

      കാലത്തിൻ്റെ പോക്ക് അല്ല മനുഷ്യന്ടെ പോക്ക് ആണ്..

    • @shahadkv724
      @shahadkv724 2 ปีที่แล้ว +6

      @@muhammedsabirtk5443 nammalum kaalavum mari korachonnumalla orupad

    • @muhammedhamdhan6912
      @muhammedhamdhan6912 2 ปีที่แล้ว +2

      At parannat rait answer

    • @rejanirenji1102
      @rejanirenji1102 2 ปีที่แล้ว +1

      Sheriya😔

  • @bikerswallet9896
    @bikerswallet9896 2 ปีที่แล้ว +52

    ദൈവമെ. ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ വീട്ടിലെ കറണ്ട് പോയി 🐰🐰🐰🐰🐰👍🏻. എല്ലാം നല്ലതിന് 😭

  • @wanderlust4378
    @wanderlust4378 2 ปีที่แล้ว +294

    കേരളത്തിൽ ഈ prblm വന്നാൽ എല്ലാരും survive ചെയ്യും ❤️❤️

    • @user-pc2yh6xg8d
      @user-pc2yh6xg8d 2 ปีที่แล้ว +7

      Yes

    • @shameervayalilakath3601
      @shameervayalilakath3601 2 ปีที่แล้ว +12

      മുന്നോടുള്ള ജീവിതത്തിൽ എല്ലാർക്കും സ്വന്ധം കാര്യം ആവും

    • @abdullatheef9918
      @abdullatheef9918 10 หลายเดือนก่อน +2

      😂 ഒരിക😊

  • @a4animalworld915
    @a4animalworld915 3 ปีที่แล้ว +194

    പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം..... ❤️

  • @LakshmiLakshmi-jv1ij
    @LakshmiLakshmi-jv1ij 2 ปีที่แล้ว +41

    കറന്റ് ഇല്ലാതെയും നമ്മുടെ പൂർവികർ ജീവിച്ചിരുന്നു കൃഷിയും മണ്ണെണ്ണ വിളക്കും ഒക്കെ ആയി ആ കാലം ആണ് നല്ലത് അതിലേക്കു തിരിച്ചു പോയാലും പേടിക്കണ്ട ഇന്നു ആധുനിക സൗകര്യം കൂടിയപ്പോൾ ആണ് മനുഷ്യന് കണ്ണ് കാണാൻ പറ്റാണ്ടു ആയതു

  • @quicksilver6194
    @quicksilver6194 2 ปีที่แล้ว +49

    FunFact: ഗതി കെട്ടാൽ പുലി പുല്ലും തിന്നും..😆

  • @muhammedyaseenyunus4988
    @muhammedyaseenyunus4988 2 ปีที่แล้ว +29

    Food കഴിച്ചോണ്ട് ഈ cinema കാണുന്ന ഞാൻ food ഇന്റെ വില മനസ്സിലായി
    Thanks to movie steller 👍🏻

  • @Alvis.Johnson
    @Alvis.Johnson 3 ปีที่แล้ว +52

    DISCLAMER: NO "KSEB" was harmed in making this video😂

  • @suneeshmm5841
    @suneeshmm5841 2 ปีที่แล้ว +26

    Oru second current പോയാൽ കറൻറ് നെ സകലമാന തെറിയും വിളിക്കുന്ന ലെ ഞാൻ 😂😂😂

  • @tom-vn8hx
    @tom-vn8hx 3 ปีที่แล้ว +46

    ദുരന്തം ഇല്ലാത്ത സൂപ്പർ മൂവി 👌

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +179

    *അർജെന്റെന ബ്രെസീൽ ഫൈനലിൽ കറന്റ് poyal😝🤣കേരള kseb😝😝😝😝*

  • @munawirsha9383
    @munawirsha9383 3 ปีที่แล้ว +28

    കരണ്ടിനെ അതിജീവിക്കുന്ന മറ്റൊരു അത്ഭുതം കണ്ടെത്തിയേക്കാം..😎😎

  • @JanakiKJoshy
    @JanakiKJoshy 2 ปีที่แล้ว +27

    കറന്റ് പോകുമ്പോൾ വരാൻ വേണ്ടി ഏതോ ഒരു മന്ത്രം പറയുന്ന ഞാൻ 😂

  • @arshingaming3197
    @arshingaming3197 3 ปีที่แล้ว +61

    അംബാനി കൾക്ക് പ്രശ്നമുണ്ടാകും പാവപ്പെട്ടവർക്ക് പ്രശ്നമുണ്ടാവില്ല പാവപ്പെട്ടവർക്ക്
    കുറേ അനുഭവമുണ്ട്

  • @aswathybabu430
    @aswathybabu430 3 ปีที่แล้ว +225

    Vitil karrand poyittt irrunne ee video kanunnna lea njan.....🙄 ini varrrilllea bagavanea...😒

    • @moviesteller3924
      @moviesteller3924  3 ปีที่แล้ว +38

      Varum varum 😁😁

    • @vyshnavk.v2290
      @vyshnavk.v2290 3 ปีที่แล้ว +8

      😂😂😂

    • @saranyaammus7625
      @saranyaammus7625 3 ปีที่แล้ว +9

      🤣🤣🤣

    • @harithapp535
      @harithapp535 3 ปีที่แล้ว +11

      Mee tooo morning pooyathan current ithuvare vannitillya

    • @aswathybabu430
      @aswathybabu430 3 ปีที่แล้ว +10

      @@harithapp535 ini appo 2 Kollam kazhinjea varru

  • @wanderlust4378
    @wanderlust4378 2 ปีที่แล้ว +93

    എല്ലാവരും "ഭ" എന്ന് തിരുത്തുന്ന തിരക്കിലാണല്ലോ. 😒 കഥ കേട്ട് enjoy ചെയ്യാന്നെ

    • @kinzshmz8909
      @kinzshmz8909 2 ปีที่แล้ว +6

      Njan athala aloojikunne ee current pooya ann thenne clock le battery kayinju ann thenne Ella marketile product sum expired ayi ath engane😂

    • @joujo3613
      @joujo3613 2 ปีที่แล้ว +2

      @@kinzshmz8909 expire avathad allavarum aduthu kanum😃

    • @bruh____784
      @bruh____784 2 ปีที่แล้ว +1

      bruv.

  • @arjun.pkannan2836
    @arjun.pkannan2836 3 ปีที่แล้ว +50

    എനിക്ക് ഫയങ്കര ഇഷ്ടായി ഈ വീഡിയോ നല്ല ഫങ്ങി ആയ സംഫാഷണം... 👍

  • @Adwaith.233
    @Adwaith.233 2 ปีที่แล้ว +16

    മഴ ഉണ്ടായാൽ കറണ്ട് പോകും
    കറണ്ട് ഞാൻ ചീത്ത പറന്നുപോകും 😶

  • @foodtraveladdict3636
    @foodtraveladdict3636 3 ปีที่แล้ว +115

    നന്നായിട്ടുണ്ട് keep going

  • @MJDKELOT
    @MJDKELOT 2 ปีที่แล้ว +105

    നമ്മുടെ നാട്ടിലും ഇത് പോലെ ഒരു മാസം കരണ്ട് ഇല്ലായിരുന്നെങ്കിൽ 😜എല്ലാരും നന്നാവും

    • @MJDKELOT
      @MJDKELOT 2 ปีที่แล้ว +2

      @@quizworld355 kasaragod ano 😊😊😊😊😊

    • @MJDKELOT
      @MJDKELOT 2 ปีที่แล้ว

      @@quizworld355 🤔🤔🤔🤔🤔 പിന്നെ എവിടെയായിരിക്കും

    • @MJDKELOT
      @MJDKELOT 2 ปีที่แล้ว +2

      @@quizworld355 ഞാൻ കാസറഗോഡ് ആണ് 😜

    • @thasleesamad7432
      @thasleesamad7432 2 ปีที่แล้ว +5

      മ്മ് പരസ്പരം മുഖം നോക്കി എല്ലാവരും സംസാരിക്കും അപ്പൊ 😂🤭

    • @user-lm7rv1wj5v
      @user-lm7rv1wj5v 2 ปีที่แล้ว +5

      Bro e kathyile oru masamalla oru varshmane😐

  • @mdniyas.13
    @mdniyas.13 3 ปีที่แล้ว +33

    ഈ കഥ കണ്ടപ്പോൾ വീട്ടിൽ കരണ്ട് പോയി

  • @subinvp3056
    @subinvp3056 3 ปีที่แล้ว +88

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല ഫംഗിയുണ്ട് 😍

    • @moviesteller3924
      @moviesteller3924  3 ปีที่แล้ว +5

      ❤❤ Thanks

    • @shinesanthosh6203
      @shinesanthosh6203 3 ปีที่แล้ว

      Malena movie ഒന്ന് update cheyyo

    • @anshiiee.e
      @anshiiee.e 3 ปีที่แล้ว +5

      ഫാങ്ങിയോ 🤔

    • @rashidarashi4130
      @rashidarashi4130 3 ปีที่แล้ว +1

      @@anshiiee.e ഭംഗി

    • @anshiiee.e
      @anshiiee.e 3 ปีที่แล้ว +1

      @@rashidarashi4130 അറിയാം

  • @malavikakrishnannair9719
    @malavikakrishnannair9719 2 ปีที่แล้ว +9

    ലക്കി ഇവിടെ കിണർ, old അടുപ്പ് ഒക്കെ ഉണ്ട് ഓൾഡ് തറവാട്ടിൽ ആണ് താമസം...

  • @bibithavijith7694
    @bibithavijith7694 3 ปีที่แล้ว +15

    എല്ലാം ഒന്ന് പുറകോട്ട് പോയി കൊള്ളാം നല്ല സിനിമ 👍👍👍👍👍👍

  • @sherizzzsheri4158
    @sherizzzsheri4158 3 ปีที่แล้ว +53

    ലക്ഷ കണക്കിന് പൈസ ഉള്ളവർ ക്ക് ഒരു invector വാങ്ങി കൂടെ ദാരിദ്ര്യം

    • @sherizzzsheri4158
      @sherizzzsheri4158 2 ปีที่แล้ว

      @@shifashifz4698 ninnod athin ചോദിച്ചോ?

    • @nohaasharaf3923
      @nohaasharaf3923 2 ปีที่แล้ว +1

      Athm battery allee

    • @reddevils5224
      @reddevils5224 2 ปีที่แล้ว

      @@nohaasharaf3923 athanne🤣

    • @shibinbs9655
      @shibinbs9655 2 ปีที่แล้ว +12

      ഒരു electric ഉപകരണങ്ങളും work ചെയ്യാത്ത സമയത്ത്‌ inverter എന്തിന്‌ പുഴുങ്ങി തിന്നാനോ

    • @sherizzzsheri4158
      @sherizzzsheri4158 2 ปีที่แล้ว +1

      ആന്നോ

  • @ajaym9868
    @ajaym9868 2 ปีที่แล้ว +16

    കലക്കൻ അവതരണം ❤ കലക്കൻ പടം ❤💯

  • @gtrclub9028
    @gtrclub9028 3 ปีที่แล้ว +19

    ഒരു ദിവസം കറന്റ് ഇല്ലെങ്കിൽ നാടിനെ ചീത്ത പറയുന്ന ഞാൻ 🤯

  • @augustine3145
    @augustine3145 3 ปีที่แล้ว +26

    Chechi yuday ഭാഷക്കു spudathayilla 'ഫംഗി ' അല്ല ഭംഗി

    • @hrishikesh9460
      @hrishikesh9460 2 ปีที่แล้ว

      Kollathil ullavar aganeyann parayuka bro

  • @niyasbasheer1066
    @niyasbasheer1066 3 ปีที่แล้ว +6

    ഇത് നല്ലൊരു സിനിമ ആണ് കുറച്ച് കോമഡിയും ഇമോഷണൽ സീനും ഒക്കെയായി നല്ല ഒരു ഫീൽ ഗുഡ് സർവൈവൽ മൂവി. ഇതിലെ കണ്ടന്റ് പോലെയാണ് പൃഥ്വിരാജിന്റെ നയൻ ഒരു 9 ദിവസം ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും വർക് ചെയ്യാത്ത അവസ്ഥ അതിൽ തന്നെ ചില വെത്യസ്തമായ കണ്ടന്റ്‌ കൊണ്ടുവരാൻ സംവിധായകന് സാധിച്ചു എന്നാല് ഇവിടെ ഉള്ളവർക്ക് അത് അത്ര ദഹിച്ചില്ല 🙂

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 ปีที่แล้ว +37

    *പ്രിത്വിരാജിൻറ്റെ 9 (nine) മൂവി ഓർമ വന്നു.*
    👍😍👍😍👍😍

    • @prithviworld38
      @prithviworld38 2 ปีที่แล้ว

      Yeah 😍😁

    • @meee2023
      @meee2023 2 ปีที่แล้ว +5

      അതും കോപ്പി അടി ആണ്

  • @han4n_JR
    @han4n_JR 2 ปีที่แล้ว +16

    അവിടെ ഒരുത്തന്റെ കയ്യിലും ജനറേറ്റർ ഇല്ലേ 😑🧐🤔😂

  • @shamsudeenshamsudeen6493
    @shamsudeenshamsudeen6493 3 ปีที่แล้ว +8

    ഇതു പോലെയുള്ള അടിപൊടി വീഡിയോ ഇനിയും ഇടണം

  • @sheejariju922
    @sheejariju922 3 ปีที่แล้ว +10

    ഇത് ശരിക്കും നമ്മൾക്ക് ഒരു ഉപകാരം ആണ് padam ആണ്. ഇപ്പൊ ഉള്ള കലഹട്ടം അങ്ങനെ ആണ് ബുദ്ധിമുട്ട് എന്താ എന്ന് അറിയാതെ വളരുന്ന നമ്മൾക് ഇങ്ങനെ ഒന്ന് സംഭവിച്ചാൽ ഒന്ന് സങ്കല്പിച്ചു നോക്ക്

  • @sojoshow23
    @sojoshow23 3 ปีที่แล้ว +23

    Thank you so much Jomy Sir and Survived team. God bless you all 🤗 Solly Teacher Calicut 😍

  • @fizaa1128
    @fizaa1128 3 ปีที่แล้ว +22

    Nalla adipoli 💜

  • @yourdad-1
    @yourdad-1 3 ปีที่แล้ว +43

    നിങ്ങൾ ഉച്ചാരണവും എഡിറ്റിംഗും കുറച്ചൂടി കുറച്ചൂടി ശ്രദ്ധിക്കേണ്ടതുണ്ട് 😊 അവതരണം കൊള്ളാം

    • @alt8854
      @alt8854 3 ปีที่แล้ว +6

      സാഹചര്യത്തിൻ്റെ ഗൗരവം അനുസരിച്ച അവതരണം ആയില്ല..

    • @yourdad-1
      @yourdad-1 3 ปีที่แล้ว +5

      @@alt8854 പരിചയകുറവാരിക്കാം സുഹൃത്തേ .....മാത്രമല്ല ഭാഷ പരിജ്ഞാനം ഇല്ലാത്തപ്പോലേ തോന്നിയിട്ടുണ്ട് ...."ഭ" പകരം "ഫ" ആണ് ഉച്ചരിക്കുന്നത് ....ഭംഗിക്ക് പകരം "ഫങ്ങി"!
      പിന്നെ എഡിറ്റിംഗ് പോരായ്മ കാരണം അത് വീഡിയോയെ മുഴുവനായി ബാധിച്ചപോലെയും തോന്നി......ഇതൊക്കെ ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിരിക്കാം 😊

    • @INDIAN-ce6oo
      @INDIAN-ce6oo 3 ปีที่แล้ว +1

      ഞാനും ശ്രദ്ധിച്ചു. ഇതാണൊരു പോരായ്മ.
      നന്നാക്കാൻ ശ്രമിക്കുക

    • @sriyajasmine5137
      @sriyajasmine5137 2 ปีที่แล้ว +1

      @@yourdad-1 ucharanam eniku thonnunnu chila district kar anganeyanu samsarikaru.. ennalum maatan sramikam..

    • @yourdad-1
      @yourdad-1 2 ปีที่แล้ว

      @@sriyajasmine5137 😊😊

  • @anu.grahaaaaa
    @anu.grahaaaaa 2 ปีที่แล้ว +14

    ഞങ്ങൾ കറന്റ്‌ ഇല്ലേലും ജീവിക്കും 😼🤙

  • @arjunez9691
    @arjunez9691 2 ปีที่แล้ว +11

    ആർഭാടങ്ങൾ കൂടുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്............... 🤣🤣

  • @arunndas80
    @arunndas80 3 ปีที่แล้ว +24

    നല്ല Feel good മൂവിയാണ് '.. അവതരണം കൊള്ളാം കൊല്ലം ആണ് സ്ഥലം എന്ന് തോനുന്നു...

    • @moviesteller3924
      @moviesteller3924  3 ปีที่แล้ว +2

      Yes

    • @arunndas80
      @arunndas80 3 ปีที่แล้ว +3

      @@moviesteller3924" ഭ " യുടെ ഉച്ചാരണം കേട്ടപ്പോൾ തോനി...

  • @positivethinker9211
    @positivethinker9211 3 ปีที่แล้ว +73

    അവിടെ വാച്ചും അലാമം കറന്റ്റിലാണോ വർക്ക്‌ ചെയ്യുന്നേ..

    • @rahul3693
      @rahul3693 3 ปีที่แล้ว +8

      Batteryum work cheyyilla

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 2 ปีที่แล้ว +14

      ഈ അവസ്ഥ വന്നാൽ ഇലക്ട്രിക് ഇലക്ട്രോണിക്സ് ആയ ഒരു വസ്തുവും പ്രവർത്തിക്കില്ല നിർഭാഗ്യവശാൽ വരുംദിവസങ്ങളിൽ അത് സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രതിഭാസം ഭൂമിയുടെ ഉപരിതലത്തിന് പുറമേ സംഭവിക്കാൻ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാൽ നേരിട്ട് മനസ്സിലാക്കാം

    • @ztohvlogs4732
      @ztohvlogs4732 2 ปีที่แล้ว +2

      ബാറ്ററി ഒരു കറന്റ് ആണല്ലോ കവി ഉദേശിച്ചത്‌ ഫുൾ എന്നർജി പോയാൽ ennanu

  • @febin4694
    @febin4694 3 ปีที่แล้ว +15

    Very interesting movie
    Thank you for explaining

  • @devasangeeth4800
    @devasangeeth4800 2 ปีที่แล้ว +11

    കരണ്ട് ഇല്ലാതെ ഒരു മിനിറ്റ് പോലും ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അപ്പോഴാ രണ്ട് കൊല്ലം

  • @saju471
    @saju471 3 ปีที่แล้ว +128

    ഫങ്ങി അല്ല ഭംഗി.. എന്നാണ്

  • @NjanUyir
    @NjanUyir 3 ปีที่แล้ว +28

    Current ഇല്ലാതെ 1 മണിക്കൂർ പോലും ഇരിക്കാൻ പറ്റുന്നില്ല... 😕😕

  • @dhabora182
    @dhabora182 3 ปีที่แล้ว +22

    ഈ അവസ്ഥ എനിക്കു മനസിലാകും.. ഒരു ദിവസം ഞങ്ങടെ ഹോസ്റ്റലിൽ ഇതിപോലെ കറന്റ്‌ പോയിരുന്നു... അന്ന് മനസിലായി കറന്റിന്റെ വില.. വെള്ളം ഇല്ല..ക്ലാസ് ലീവ് തന്നു.. ഫോൺ ഇല്ല.. രാത്രി ചൂടും കൊതുക്കും.... കുടിക്കാൻ പോലും വെള്ളം ഇല്ലാതെയായി പോയി..

  • @am_Batman_42
    @am_Batman_42 2 ปีที่แล้ว +12

    കറന്റ് പോയാൽ അടുത്ത വീട്ടിൽ പോയി കറന്റ് ഇണ്ടോന്നു ചോദിക്കുന്ന njn😁

    • @Kai-ir2qj
      @Kai-ir2qj 2 ปีที่แล้ว

      Nte vittil mummy aan choikkaru 😆

  • @__ahy___ah____9092
    @__ahy___ah____9092 2 ปีที่แล้ว +23

    നല്ല സിനിമ. 👍
    നമ്മുടെ ജീവിതത്തിൽ current വളരെ അധികം പ്രാധ്യാനം ഉണ്ട് 💯💯💯💯.
    ഒരു മിനിറ്റ് കറന്റ്‌ പോയാൽ മതി ഞാൻ വളരെ ദേഷ്യപ്പെടും.

  • @human9050
    @human9050 3 ปีที่แล้ว +75

    ചേച്ചി ഫ അല്ല ഭ

    • @moviesteller3924
      @moviesteller3924  3 ปีที่แล้ว +16

      Thanks for the correction next vedioyil nokkam❤❤

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว +12

      ഭരണി യുടെ " ഭ"...

    • @kunjusworld301
      @kunjusworld301 3 ปีที่แล้ว +7

      ഞാനും ഇതു പറയാൻ കമന്റ്‌ ഇടാൻ വന്നപ്പോളാണ് ഇതുകണ്ടത്

    • @ajithaji9533
      @ajithaji9533 3 ปีที่แล้ว +2

      @@kunjusworld301 ഞാനും 🙋‍♂️🙋‍♂️🙋‍♂️

    • @INDIAN-ce6oo
      @INDIAN-ce6oo 3 ปีที่แล้ว +3

      ബ്യാഗ് & etc. ഉചാരണം കൂടി ശരിയായാൽ കൂടുതൽ നന്നാകും.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 ปีที่แล้ว +20

    ഈ പടം കണ്ടു വല്ലാത്ത ഫീൽ ആയിരുന്നു കാണാത്തവർ കാണു കുറച്ചു നാളെങ്കിലും മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന സിനിമയായിരിക്കും

    • @princy6153
      @princy6153 2 ปีที่แล้ว

      Eppozhe thelinju 😊

  • @user-lm7rv1wj5v
    @user-lm7rv1wj5v 2 ปีที่แล้ว +21

    ഇവിടെ ഒരു മണിക്കൂർ കരണ്ട് പോയിട്ട് തിരിച്ചുവരുമ്പോൾ എനിക്ക് എന്തു വലിയ സന്തോഷ് വാ. അങ്ങനെയെങ്കിൽ ഈ കഥയിൽ നടന്നതുപോലെ നടന്നിരുന്നെങ്കിൽ എന്റെ സന്തോഷം. 😅

  • @khaleefakhale7572
    @khaleefakhale7572 2 ปีที่แล้ว +11

    ഒന്നാം ദിവസം കറണ്ട് പോയപ്പോഴേക്കും കാറിനെയും വണ്ടിയും ബാറ്ററി തീർന്നു😂😬

  • @rashidarashi4130
    @rashidarashi4130 3 ปีที่แล้ว +11

    Futureil nalla oru explnr aavn kazhiyatte chechi keep going 👍👍👍👍👍👍👍👍😍

  • @shemil1236
    @shemil1236 3 ปีที่แล้ว +9

    അടുത്തെന്നെ നമ്മുടെ ജീവിതം ഇങ്ങനെ ആവും

  • @arunsrd8410
    @arunsrd8410 3 ปีที่แล้ว +12

    കറന്റ് ഇല്ലാതെ ഇരുന്നു vedio കാണുന്നവരുണ്ടോ

  • @karthikmohan9c450
    @karthikmohan9c450 2 ปีที่แล้ว +12

    Happy Ending ഓടെ കഴിഞ്ഞ ഈ Movie എനിക്ക് ഇഷ്ട്ടപെട്ടു. Thank You For Your Explanation 👍👍👍👍👍

  • @albinmathew9873
    @albinmathew9873 3 ปีที่แล้ว +72

    5 മിനിട്ട് കറന്റ് പോയാൽ 5 തവണ kseb വിളിക്കുന്ന nj🤪

    • @madmaxxturbo3509
      @madmaxxturbo3509 2 ปีที่แล้ว +1

      Anoo

    • @darkbro.2254
      @darkbro.2254 2 ปีที่แล้ว +2

      😂😂😂😂

    • @nandhuz6741
      @nandhuz6741 2 ปีที่แล้ว

      @@madmaxxturbo3509 saport me pls 😔 😢 😭 😫

    • @nandhuz6741
      @nandhuz6741 2 ปีที่แล้ว

      @@darkbro.2254 saport me pls 😔 😢 😭 😫 😩 😪 😔 😢 😭 😫 😩 😪 😔 😢

  • @roshansebastian662
    @roshansebastian662 2 ปีที่แล้ว +10

    വെള്ളം വേടിക്കുന്നു...
    അഫയം തേടുന്നു... 😆
    നമ്മടെ ഹീറോ..
    മ്മടെ ഹീറോയിന്

  • @nived214
    @nived214 3 ปีที่แล้ว +20

    Ivide clock work Avan battery mathi😂

    • @kinzshmz8909
      @kinzshmz8909 2 ปีที่แล้ว +1

      Sathyam njan athann aloojichath abide battery kk Alle clock work cheyyunath enn 😂 sherikkum current illenki battery work avile

    • @sriyajasmine5137
      @sriyajasmine5137 2 ปีที่แล้ว

      @@kinzshmz8909 enk thonnunnu ivaru udheshichath electricity thanne illathayenna.. 😂 . sathym paranha angana aavmbm idi illa minnal illa pala natural phenomenons polm nadakiila.. ammoppa !

  • @munuartkm8494
    @munuartkm8494 2 ปีที่แล้ว +7

    എവിടെയെങ്കിലും പോസ്റ്റിലേക്ക് മരം വീണു കാണും 😂😂

  • @sudhilokam
    @sudhilokam 3 ปีที่แล้ว +8

    Characters nu ഓരോ പേര് കൊടുക്കുന്നത് കേൾക്കാൻ നല്ലതായിരുന്നു

  • @nithinlycanz
    @nithinlycanz 3 ปีที่แล้ว +7

    Super choice for movie explanation polii😁

  • @noyal10
    @noyal10 2 ปีที่แล้ว +7

    Super oru rekshayun illatha padam polii💯💯🔥🔥💘

  • @haneefakanniyan3236
    @haneefakanniyan3236 3 ปีที่แล้ว +5

    Nighalude HAPPYikk oru HAPPY feel und😄😝🎈

  • @catch.me_5126
    @catch.me_5126 3 ปีที่แล้ว +9

    കറണ്ട് ആവശ്യമുള്ളപ്പോൾ 5 mnt കരണ്ട് പോയാൽ ഉള്ള അവസ്ഥ അലോചിക്കാൻ വയ്യ 😖😖😖

  • @vivekc.v1936
    @vivekc.v1936 2 ปีที่แล้ว +10

    Nala adipoli survival film bro, and your presentation also nice bro 🔥🔥🤙🏻

  • @sree6127
    @sree6127 3 ปีที่แล้ว +28

    നിങ്ങൾക്ക് ഭ പറയാൻ കഴിയില്ല ലെ 😂😂

  • @jibinsasidharan8304
    @jibinsasidharan8304 2 ปีที่แล้ว +8

    After seeing this movie i love my family 😍😘

  • @insanexfuego
    @insanexfuego 3 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല മാസ്സ് മൂവി

  • @ASTDreams
    @ASTDreams 3 ปีที่แล้ว +10

    നല്ല അവതരണം 👏🏼👏🏼🤩🤩

  • @rahilailliyas5498
    @rahilailliyas5498 2 ปีที่แล้ว +6

    പൊളി ചേച്ചി ❤❤ ഒരു hi പറയാമോ

  • @nithyachandran1226
    @nithyachandran1226 3 ปีที่แล้ว +12

    Review kanaathe title name kand film thedi pidich kandu. It's really superb. Realistic, emotional and little bit funny too❤👍 thank u for the suggestion 😻

  • @Anu-to3sq
    @Anu-to3sq 3 ปีที่แล้ว +10

    Heart touching movie ❤❤

  • @creedgaming779
    @creedgaming779 3 ปีที่แล้ว +12

    Deivame Ithu kandukondirunnappol current poyi Verane Current 😢

    • @thanos1514
      @thanos1514 3 ปีที่แล้ว +1

      Big fan setta🙂😂

    • @creedgaming779
      @creedgaming779 3 ปีที่แล้ว

      @@thanos1514 Big fen 🙂💙

  • @user-yp4tv8fu4h
    @user-yp4tv8fu4h 2 ปีที่แล้ว +11

    KARNDU പോയ നന്നായി എന്ന് പറയുന്നവർ E കുട്ടത്തിൽ ഉണ്ടോ എന്നാ LIKE KOD

  • @nishadck9155
    @nishadck9155 3 ปีที่แล้ว +6

    അപ്പോൾ നല്ല കിടു അവതരണം .. നല്ല ഫങ്ങി

  • @gamerman2.047
    @gamerman2.047 3 ปีที่แล้ว +17

    ചേച്ചിയുടെ പേര് ഏതാണ് //very good story

  • @Dytalks
    @Dytalks 2 ปีที่แล้ว +7

    കറന്റ്‌ പോയാൽ വണ്ടി ഓടാതെ ആകുമോ അതിനു പെട്രോൾ അല്ലെ വേണ്ടേ 😂😂🤣🤣🤣 ഇജ്ജാതി

  • @thaneeshapb4338
    @thaneeshapb4338 3 ปีที่แล้ว +17

    Wow good story❤❤ well explanation 😍😍😍

  • @GANGSTERGYT123
    @GANGSTERGYT123 2 ปีที่แล้ว +7

    എല്ലാവാര്ക്കും മൊബൈൽ മതി മികവരും ഫോൺ ചാർജ് ചെയ്യാൻ തിരക്കാണ് അവിടെ ഒരു പ്ലഗ്ന് കറന്റ്‌ ഇടയാൽ അവിടെ കോലാകൊല ആയിരിക്കും

  • @thameemahammed6468
    @thameemahammed6468 3 ปีที่แล้ว +5

    ഇത് കാണുമ്പോൾ വീട്ടിൽ കറണ്ട് ഇല്ലാത്ത #ലൈ ഞാൻ😅

  • @zgdx7877
    @zgdx7877 2 ปีที่แล้ว +5

    Congratulations for 1 million views
    Chechi 🔥

  • @omnipotent4744
    @omnipotent4744 3 ปีที่แล้ว +30

    ശരിക്കും ഇതുപോലെ ഒരു 10 വർഷം എങ്കിലും ഇന്ത്യയിൽ വൈദ്യുതി പോകണം, ഈ സോഷ്യൽ മീഡിയ തുറന്നാൽ ഉടനെ അടിപിടിയും അക്രമവും ആണ്. ഇതൊക്കെ മാറി ആളുകൾ കുറച്ചുകാലം എങ്കിലും അവനവന്റെ ചുറ്റുപാടും ഒന്ന് ശ്രദ്ധിക്കട്ടെ 🤣

    • @sahalcasahal392
      @sahalcasahal392 2 ปีที่แล้ว +1

      Poyi nokkanam appo ariyaaa

    • @omnipotent4744
      @omnipotent4744 2 ปีที่แล้ว +2

      @@sahalcasahal392 എന്ത് അറിയാൻ 15-20 വർഷം പുറകിലോട്ട് പോകും അത്ര തന്നെ. മൊബൈലും tv യും ഇല്ലാത്ത ഒരു കാലം ആകും 🤷

    • @sahalcasahal392
      @sahalcasahal392 2 ปีที่แล้ว +2

      @@omnipotent4744 15-20 varsham munb tv .. mobilun illannoo😂

    • @omnipotent4744
      @omnipotent4744 2 ปีที่แล้ว

      @@sahalcasahal392 15-20 വർഷം മുൻപ് tv ഇല്ലെന്നല്ലല്ലോ ഞാൻ പറഞ്ഞെ. ആ രണ്ട് സെന്റെൻസ് നും ഇടയിൽ ഒരു "." കണ്ടില്ലേ?
      കറന്റ്‌ ഇല്ലെങ്കിൽ tv യും മൊബൈലും ഉപയോഗിക്കാത്ത ഒരു കാലം ആകും എന്നാണ് പറഞ്ഞത്.

  • @not_that_shitt
    @not_that_shitt 3 ปีที่แล้ว +7

    your voice is really amazing

  • @athira8695
    @athira8695 2 ปีที่แล้ว +11

    Karandilatha നേരത്ത് ഇതുകണ്ട് കൊണ്ടിരിക്കുന്ന ഞാൻ.പെട്ടെന്ന് കരണ്ടുവന്ന് ഫാൻ കരങ്ങിയപ്പോ അവരകും കരണ്ട് വന്നു എന്ന് വിചാരിച്ചു പോയി

  • @Sidhrth.
    @Sidhrth. ปีที่แล้ว +2

    Njnan kuranjath ee video 10 thavanam enkilum kandu kaanum athrakk entertaining movie aa♥

    • @naseel2344
      @naseel2344 ปีที่แล้ว

      💯😆😊😊

  • @aleefaadhila8614
    @aleefaadhila8614 2 ปีที่แล้ว +14

    ജപ്പാനിൽ ഉള്ളവർ പേപ്പർ വെച്ച് തൊടച്ചു ഇന്ത്യ ആണെകിൽ എതാകും 😅😅😅😅 ha ha ha ha

  • @subashpanicker3149
    @subashpanicker3149 3 ปีที่แล้ว +9

    പറയാതിരിക്കാൻ വയ്യ.... ഹാാാാപ്പി ആയി 🤣🤣🤣

  • @user-xc7zy2tt3c
    @user-xc7zy2tt3c 2 ปีที่แล้ว +4

    കറൻ്റ് പോയാൽ ksebyil വിളിക്കുന്ന ഞാൻ😌

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 ปีที่แล้ว +7

    *സന്തോഷത്തോടെ..!!*
    🙏🙏🙏🙏🙏

  • @sugeeshs2782
    @sugeeshs2782 3 ปีที่แล้ว +10

    1:2 heroyude mon suzukki.🤣

  • @bkgamingtech1365
    @bkgamingtech1365 2 ปีที่แล้ว +6

    ഒയ്യോ ഇങ്ങനെ ഒക്കെ സംഭവിക്കുവോ😱🤯😢

  • @shifanmuhammed282
    @shifanmuhammed282 3 ปีที่แล้ว +59

    Ivde കിണർ onnulle

    • @moviesteller3924
      @moviesteller3924  3 ปีที่แล้ว +16

      Tokyo city alle

    • @peacefull4435
      @peacefull4435 3 ปีที่แล้ว +8

      athu keralam alla

    • @aadishabraham7012
      @aadishabraham7012 3 ปีที่แล้ว +1

      Itha parayane avasana samayathu vellam erangandu chavathirikanel oru kinar okke venam ennu🤣

  • @shinaschachu9720
    @shinaschachu9720 3 ปีที่แล้ว +18

    Cheriya cheriya misstek und,,,, nthayalum polichu 💜