വയറ്റത്തടിച്ച് വാലകോവാൽ,തമിഴനും തെലുങ്കനും ചിരി,ഇത് മുഴുവൻ കാണുക

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മലയാളിയെ നാണംകെടുത്താൻ ഓരോന്നുങ്ങൾ ഇറങ്ങും, നിർമലാ സീതാരാമനോട് വാലകോവാൽ പറഞ്ഞ കാര്യങ്ങൾ! കാശിനായി വയറ്റത്തടിച്ച് യാചന! ദാരിദ്ര്യ കെട്ടഴിച്ച് കരച്ചിൽ! കോവിഡിന്റെ പേരിൽ പോലും കാശ് ചോദിച്ചു..തമിഴനും തെലുങ്കനും, കന്നഡക്കാരും ചിരി,ഇത് മുഴുവൻ കാണുക....നിങ്ങൾ ഭരിച്ച് മുടിപ്പിച്ചിട്ട് അന്യ നാട്ടിൽ ഞങ്ങൾ മലയാളികളേയും നാറ്റിക്കുന്നു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 533

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +312

    ഭരിച്ച് സുഖിച്ച് കൊള്ളയടിച്ച് നശിപ്പിച്ചു ഇപ്പോൾ കിടന്ന് മോങ്ങുന്നു. കേന്ദ്രം എത്രയോ തവണ മുന്നറിയിപ്പ് കൊടുത്തിട്ടും ധൂർത്തും ആർഭാടവും തുടർന്നു.

    • @sasidharanv6956
      @sasidharanv6956 2 หลายเดือนก่อน +16

      2വർഷം കഴിഞ്ഞാൽ കേരളംലേലത്തിനു വയ്ക്കുമോ എന്നാഊരളങ്ങൾ ലേലത്തിൽ പിടിക്കും അത് തീർച്ച 👌🥱

    • @venugopalg6628
      @venugopalg6628 2 หลายเดือนก่อน +12

      ഇനിയും നാണംകെടുത്താതെ ഇറങ്ങി പ്പോ എന്ന് പറയുന്നില്ല. ജനങ്ങൾ സന്തോഷത്തോടെ രണ്ടാമതും തെരഞ്ഞെടുത്തതല്ലേ... തൃശ്ശൂർ കാണിച്ച മാതൃക മറ്റുള്ളവർ പിന്തുടരുമോ.....?

    • @UmeshKannan-nk2fy
      @UmeshKannan-nk2fy 2 หลายเดือนก่อน

      പോയി... ചത്തുകൂടെ.... മലരൻ മാരെ😄🙏

    • @SudevanBnr-dw2xn
      @SudevanBnr-dw2xn 2 หลายเดือนก่อน +3

      😊😊😊

    • @viswanathanpillais2944
      @viswanathanpillais2944 2 หลายเดือนก่อน

  • @hillarytm6766
    @hillarytm6766 2 หลายเดือนก่อน +256

    കേന്ദ്രത്തേ കുറ്റം പറയുക മാത്രം ആണ് ബലഗോപാലിന് അറിയാവുന്ന ഏക പണി

    • @Kuttanwarrior
      @Kuttanwarrior 2 หลายเดือนก่อน +2

      Yes he is @#$%%&!

  • @thankachanthuruthel7298
    @thankachanthuruthel7298 2 หลายเดือนก่อน +193

    ധനമന്ത്രിയും മുഖ്യമന്ത്രിയും കൂടി trainil പാട്ടുപാടി തെണ്ടാന്‍ ഇറങ്ങി നോക്ക്

    • @harishsreedharan2772
      @harishsreedharan2772 2 หลายเดือนก่อน +10

      അടി എപ്പക്കിട്ടി എന്ന് ചോദിച്ചാ മതി!!!!???

    • @nandakumargopinathakurup3521
      @nandakumargopinathakurup3521 2 หลายเดือนก่อน +2

      Kashtam...🤫🤫🤫

    • @balathilak3977
      @balathilak3977 2 หลายเดือนก่อน

      പിണറായി വിജയനെ കണ്ടാൽ ജനങ്ങൾ മുഖത്ത് കാർക്കിച്ചു തുപ്പും.

    • @Siva-qp3cs
      @Siva-qp3cs 2 หลายเดือนก่อน +1

      അതിലും നല്ലത് രണ്ടുപേരും കൂടി ട്രെയിനിന് തലവെക്കുന്നതാണ് 🤣

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +154

    ഇത് കേരള ജനത യുടെ കുഴപ്പം ആണ് അവർക്കു ചേരുന്നവരെയേ അവർ തിരഞ്ഞെടുക്കിയുള്ളു

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 2 หลายเดือนก่อน +1

      👏👏👏👌Super correct 🙏

    • @poojitha7473
      @poojitha7473 2 หลายเดือนก่อน +1

      👍👍👍

    • @sumakt6257
      @sumakt6257 2 หลายเดือนก่อน +1

      Super comment...i always support this view

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 หลายเดือนก่อน +1

      Yes there is one saying.in Industrial Production Management.....producer.makes what costomer wants...voter makes the leader what they want...

    • @treesapb5330
      @treesapb5330 2 หลายเดือนก่อน +2

      ഈമന്ത്രിസഭയിലെ ഏതെങ്കിലും ഒരുത്തനുണ്ടോ മര്യാദയ്ക്ക് ഭരിക്കാനറിയുന്നതായി. ഒന്നുമറിയാത്തവനെ ഭരണമേൽപിച്ചിട്ട് മുഖ്യമന്ത്രി എല്ലാ० കൈകാര്യം ചെയ്യുന്നു. മുടിപ്പിക്കുന്നു 😂😂😂😂😂

  • @mohansubusubu2116
    @mohansubusubu2116 2 หลายเดือนก่อน +201

    വീട്ടു കരം നൂറിരട്ടി വർധിപ്പിച്ച ഇടതു ജനദ്രോഹികൾ വോട്ടു ചോദിച്ചു വന്നാൽ ചൂലെടുത്തു അടിക്കണം

    • @michaelj4706
      @michaelj4706 2 หลายเดือนก่อน

      Chool....alla .. ULAKKA..KONDU...

    • @lalajicr3777
      @lalajicr3777 2 หลายเดือนก่อน +4

      സത്യം

    • @vijayanpu1968
      @vijayanpu1968 2 หลายเดือนก่อน +9

      എന്നിട്ടും ഒരു മണ്ഡലത്തിലെ കൊണാരന്മാർ ഒരു സീറ്റ്‌ കൊടുത്തു!!! 😄

    • @sumakt6257
      @sumakt6257 2 หลายเดือนก่อน +2

      ​@@vijayanpu1968correct...shame on these people

    • @sreekanthmnn
      @sreekanthmnn 2 หลายเดือนก่อน +1

      House permit 1500/ ഇരട്ടി വർധിപ്പിച്ചു

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +125

    പണ്ടൊക്കെ കമ്മ്യൂണിസ്റ് എന്ന് കേൾക്കുമ്പോൾ അറിവും, വായനയും ഉള്ളവർ ആയിരുന്നു SFI വഴി രാഷ്ട്രീയത്തിൽ വന്നവർക്കു വിവരമൊന്നും ഉണ്ടാകില്ല വിവേചന ബുദ്ധിയോ ഉണ്ടാകില്ല അതുകൊണ്ട് പ്രവർത്തികൾ അതുപോലെ ഊളത്തരങ്ങളും പൊങ്ങച്ചവും നുണകളും ആയിരിക്കും അതുകൊണ്ട് ഒന്നിനും കൊള്ളാത്ത വരും കേരളത്തിന്റെ അഭിമാനത്തിന് ക്ഷതമാണ്

    • @harishsreedharan2772
      @harishsreedharan2772 2 หลายเดือนก่อน +11

      ഏത് പണ്ട്?? അന്നും ഇന്നും ഇനി എന്നും തല്ലിപ്പൊളികൾ??

    • @vasudevantg5925
      @vasudevantg5925 2 หลายเดือนก่อน

      അറിവിൽ ശിശുക്കളുടേ തോന്നലാ5 പൈസേടേ വിവരംഉള്ളവൻ ഈ പാർട്ടീൽ ചെരില്ല) മനുഷൃനെ സമഭാവനയോടെ കിണുന്നവരാണ് ഭാരതീയർ മനുഷൃനേ വർഗീകരിച്ച് കാണുന്ന കമ്മികൾ

  • @user-ed3ot1td2x
    @user-ed3ot1td2x 2 หลายเดือนก่อน +80

    നാണം കെട്ട നമ്പർ വൺ🎉വലിയ പീത്തൽ ആയിരുന്നു..🎉🎉കേസ് കൊടുത്തു വാങ്ങ് 🎉

    • @harishsreedharan2772
      @harishsreedharan2772 2 หลายเดือนก่อน +4

      വക്കീൽ ഫീസിൽ വരെ കമ്മീഷനാ???

  • @vsadasivan7022
    @vsadasivan7022 2 หลายเดือนก่อน +167

    ജീവിക്കാനായി ചിലർ വയറ്റത്തടിച്ചു ട്രെയിനിൽ പാടുന്നു. വാലകൊവാലൻ ഡൽഹിയിൽ പോയി നിർമലയുടെ മുൻപിൽ ഇതു തന്നെ ചെയ്യുന്നു, കിട്ടിയാൽ രായാവിന് ധൂർത്തടിക്കാനായി. 😂😂😂

    • @umasreenivasan7471
      @umasreenivasan7471 2 หลายเดือนก่อน +6

      😂😂😂😂

    • @ravikumarj3911
      @ravikumarj3911 2 หลายเดือนก่อน

      Qqq​@@umasreenivasan7471

    • @rajanknb
      @rajanknb หลายเดือนก่อน

      അമ്മാ... തായേ...😊😊

  • @user-xq2cg2vh9f
    @user-xq2cg2vh9f 2 หลายเดือนก่อน +92

    ഇനിയും കടം എടുക്കാൻ അനുവാദം കൊടുക്കരുത്... ഇവന്മാരൊക്കെ. ഇറങ്ങി പോകും.. ബാധ്യത സാധാരണ ക്കാരുടെ തലയിൽ കിടക്കും 🤔🤔🤔🤔

  • @vasunil1
    @vasunil1 2 หลายเดือนก่อน +81

    ഞങ്ങൾക്ക് നാണം ഇല്ല. പിന്നെന്ത് നാണക്കേട് 😅😂

    • @rangaswamyp2646
      @rangaswamyp2646 2 หลายเดือนก่อน +1

      Theere. Illa. 😂😂😂😂.

  • @umasreenivasan7471
    @umasreenivasan7471 2 หลายเดือนก่อน +46

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഓരോരുത്തൻ്റെ കയ്യിൽ ഭരണം ഉണ്ടായാൽ ഇതാണ് പരിണത ഫലo

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 หลายเดือนก่อน +74

    ഇവനെയൊക്കെ ജനങ്ങൾ നടുറോട്ടിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല..

  • @user-vm9tz4vh2q
    @user-vm9tz4vh2q 2 หลายเดือนก่อน +22

    നമ്മുടെ ജനങ്ങളെ പറയണം. ഇനിയും അവരെ ജയിപ്പിച്ചു അനുഭവിക്കുക. ആശംസകള്‍

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +73

    കേരളത്തിലെ തീവണ്ടി യാത്രകളിൽ വയറ്റത്ത് അടിച്ച് പാട്ട് പാടുന്ന പോലെ??

    • @nadarajanachari8160
      @nadarajanachari8160 2 หลายเดือนก่อน +1

      ഇപ്പൊൾ അതൊന്നും ഇല്ല സുഹൃത്തേ !

    • @rajagopalanm4536
      @rajagopalanm4536 2 หลายเดือนก่อน

      Kurach kalamayee eevaka alkare trainil janare illa. Train yathra ethra വൃത്തിയും സുഖമവുമണിപ്പോൾ

    • @ittoopkannath6747
      @ittoopkannath6747 2 หลายเดือนก่อน

      വയറ്റത്തടിച്ചുപാടി എന്ന് നിങ്ങൾ പറയുന്നതല്ലാതെ കേൾപ്പിച്ചില്ലല്ലോ

  • @raviravindran3905
    @raviravindran3905 2 หลายเดือนก่อน +32

    ചിലർ വടി കൊടുത്ത് അടി വാങ്ങുന്നു. കേരളം വോട്ട് കൊടുത്ത് അടി വാങ്ങുന്നു.

  • @rajeev_shanthi
    @rajeev_shanthi 2 หลายเดือนก่อน +20

    ജനങ്ങൾ അനുഭവിക്കട്ടെ

  • @kalachandran4556
    @kalachandran4556 2 หลายเดือนก่อน +41

    കുടുംബംഅടക്കം അമേരിക്കയിൽ പോകേണ്ടേ 😂അതിനൊക്കെയുള്ള കാശ് പിന്നെ ആരു തരും 😂അതെന്നാ സുമ്മാവാ 😂😂

  • @remaknair4256
    @remaknair4256 2 หลายเดือนก่อน +18

    നാണം കെട്ടവർ ഒത്തുചേർന്ന് ഭരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം!കഷ്ടം!

  • @muralim7855
    @muralim7855 2 หลายเดือนก่อน +50

    രണ്ടു വർഷം കഴിഞ്ഞാൽ കേരളം UDF ഭരിക്കും: പിന്നെ ഇവർക്ക് തിരിച്ചടക്കേണ്ടതില്ല.
    24000 ലക്ഷം കോടി രൂപ അനുവദിച്ചാൽ അതും കൂടി ധൂർത്തടിക്കും

  • @user-rb9ny5gs6b
    @user-rb9ny5gs6b 2 หลายเดือนก่อน +102

    എന്തിനാണു ഇങ്ങനെ ഒരു ദരിദ്ര ഭരണം. ഇതൊക്കെ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം നടത്തുന്നതാണു നല്ലതു.

  • @AjayanArimmal
    @AjayanArimmal 2 หลายเดือนก่อน +31

    അതൊക്കെ ചോദിച്ചാൽ കണക് കൊടുക്കേണ്ടിവരും..... സാലറി പെൻഷൻ എന്നിവക് ഫണ്ട്‌ വാങ്ങി നക്കാനാ ഇവർക്കിഷ്ടം..... പണി എടുക്കാതെ പാവപെട്ടവരുടെ രക്തം കുടിച് ശീലമായി... 🤣

  • @kmvidyadharan9930
    @kmvidyadharan9930 2 หลายเดือนก่อน +27

    ഒരു രൂപപോലും കേരളത്തിന്‌ ദൂർത്തടിക്കാൻ കൊടുക്കരുത്.

  • @shanayyan93
    @shanayyan93 2 หลายเดือนก่อน +45

    പിണറായി മുതലാളിയുടെ കൈക്കാരൻ.

  • @MohandasCsMohandasCs
    @MohandasCsMohandasCs 2 หลายเดือนก่อน +35

    രണ്ട് ബസ്സ് കൂടി വേടിച്ച് അതിൽ കറങ്ങി നടക്കും അപ്പോൾ വീണ്ടും നിങ്ങളെ ജയിപ്പിക്കാനുള്ള😂😂😂

  • @chanthus7341
    @chanthus7341 2 หลายเดือนก่อน +20

    എൻ്റെ ബാലഗോപാലെ മലയാളികളെ ഇങ്ങനെ നാണം കെടുത്താതേ.

  • @user-cj9md7oc6s
    @user-cj9md7oc6s 2 หลายเดือนก่อน +26

    ഇതിൽ കേരളത്തിലെ ജനങ്ങളും ഒരുപോലെ ഉത്തരവാദികൾ ആണ്..അനുഭവിക്കുക.

  • @subrahmanyampolachirasubrahman
    @subrahmanyampolachirasubrahman 2 หลายเดือนก่อน +15

    പ്രബുദ്ധ മലയാളികൾക്ക് ഇത്രയും പ്രഗത്ഭനായ ഒരു ധനമന്ത്രിയെ കിട്ടിയതിൽ അഭിമാനിയ്ക്കാം 😄

  • @malayailgamerz8508
    @malayailgamerz8508 2 หลายเดือนก่อน +7

    നിർമല സീതാരാമൻ 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @user-ku2fr2cz6y
    @user-ku2fr2cz6y 2 หลายเดือนก่อน +6

    അഡ്വ. ജയശങ്കർ പറഞ്ഞതാണ് ശരി. മലയാളികൾ ചെയ്ത തെറ്റ് അനുഭവിച്ചു തീർക്കണം. വീണ്ടുവിചാരം ഉണ്ടാകണം, തെറ്റ് ആവർത്തിക്കാതിരിക്കണം

  • @indian6346
    @indian6346 2 หลายเดือนก่อน +16

    ഹൊ 24000 കോടി രൂപ.എത്ര തവണ അമേരിക്കയിലും മറ്റു ലോകരാജ്യങ്ങളിലും ചുറ്റി വരാം.കൊതിപ്പിക്കല്ലേ...

    • @jaykumarnair5492
      @jaykumarnair5492 2 หลายเดือนก่อน

      Do not give a single money to rhis government. This is only for distributing funds to party members.

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน +20

    ഇവിടുത്തെ സ്വർണം, പെയിന്റ്, ടൈൽസ്, ഇലക്റിസിറ്റി, പ്ലംബിംഗ്, തുടങ്ങി എല്ലാ കടകളിലും ബില്ലിന് പകരം എസ്റ്റിമേറ്റ് തുക ടാക്സ് സഹിതം തരും, ബില്ല് തരില്ല.

    • @knshridharan1527
      @knshridharan1527 2 หลายเดือนก่อน +4

      GST നമ്മുടെ കൈയിൽ നിന്നും വാങ്ങും. അത് അവർ സർക്കാരിന് അടക്കില്ല. ബില്ല് തന്നാൽ അത് അടക്കേണ്ടീ വരും.

    • @vinzutubeid
      @vinzutubeid 2 หลายเดือนก่อน +4

      Avare thodaan pedi aanu.Vendapettavar alle.

  • @maxypereira8961
    @maxypereira8961 2 หลายเดือนก่อน +63

    എന്തിന് ആ പൈസയും വാങ്ങിച്ച് വിദേശ ട്യൂർനടത്താനും ധൂർത്ത് അടിക്കാനും ക്രിമിനലുകൾക്ക് ഉയർന്ന ജഡ്ജിയെ വയ്ക്കാനും അല്ലേ കഷ്ടം

  • @kunjachant.k.1519
    @kunjachant.k.1519 2 หลายเดือนก่อน +11

    നാണംകെട്ട സർക്കാരും നാണംകെട്ട ധനകാര്യ മന്ത്രി ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങൾക്ക് ഒന്നുമില്ലാത്ത കടം കൂടുതൽ ശമ്പളം കൊടുക്കാനും ടെൻഷൻ കൊടുക്കാനും കടം വീടാനും കേന്ദ്രം കൊടുക്കണം പ്രത്യുൽപാദനപരമായ ഒരു കാര്യത്തിനും സർക്കാർ കൈകാര്യം ചെയ്യാതെ തോർത്ത് മാത്രം കൈമുതലാക്കിയ ഈ സർക്കാർ കേന്ദ്രത്തിന്റെ മുമ്പിൽ യാചിക്കുന്നു നാണക്കേട് നിന്റെ പേര് കേരള സർക്കാർ

  • @jyothisjacob3704
    @jyothisjacob3704 2 หลายเดือนก่อน +24

    നമ്മുടെ ധനമന്ത്രി എട്ടും പൊട്ടും തിരിയാത്ത ഒരു വ്യക്തിയായി പരിണമിച്ചോ.??

  • @user-bq7nl6gu7w
    @user-bq7nl6gu7w 2 หลายเดือนก่อน +13

    ആഫ്രിക്കയിലെ 👍👌😍😂ചിലരാജ്യങ്ങലെ പോലെ 👍👌😘😍
    ബുദ്ദിയില്ലാത്ത ജനം 👌😘ഇവിടെ????

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 2 หลายเดือนก่อน

      അങ്ങനെ പറയല്ലേ. അവിടെ ഒരിടത്തെ ധനമന്ത്രിയെ തുണി ഉരിച്ചു കെട്ടി ഇട്ട് അടിച്ചു

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 2 หลายเดือนก่อน +6

    ബാലകോവാലൻ അടുത്തത് സുപ്രീം കോടതിയെ യാവും സമീപിക്കുക... 🤣🤣😜😇😇 അപ്പോൾ അടുത്ത തവണ എത്ര ചോദിക്കും എന്ന് നമ്മൾക്ക് തെന്നെ ഇപ്പോൾ തീരുമാനിക്കാം👌👌 😍

  • @krishnannair2883
    @krishnannair2883 2 หลายเดือนก่อน +8

    ഇതാണ് കെ മോഡൽ ആവശ്യം, മറ്റു സംസ്ഥാനങ്ങൾ വികസനത്തിനായി കാശ് ചോദിച്ചു. കേരളം പുട്ടടിക്കാൻ കാശ് ചോദിച്ചു.

  • @tvarghese5433
    @tvarghese5433 2 หลายเดือนก่อน +12

    ഇനിയും ഇവിടുത്തുകാർ പഠിക്കില്ല. വോട്ടു ചെയ്തു ജയിപ്പിച്ചോളു, എന്നിട്ട് ജനങ്ങൾ മോങ്ങിക്കോ.😂😂😂

  • @kalpanthavriksham5923
    @kalpanthavriksham5923 2 หลายเดือนก่อน +18

    കേരളത്തിന്റെ ഒരു ഗതികേട് ഹോ കഷ്ടം, ഇവരെയൊക്കെ ജയിപ്പിച്ചു വിട്ട ജനങ്ങളുടെ ഒരു അവസ്ഥ 😢

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 หลายเดือนก่อน +19

    ദാരിദ്ര്യം കൊണ്ടും കടം കൊണ്ടും നട്ടം തിരിയുന്ന ഈ സംസ്ഥാനത്ത് ഒരു ലക്ഷം കോടി വായ്പ എടുത്ത് സിൽവർ ലൈൻ പണിത് വികസനം നടത്താൻ തുനിയുന്ന ഇടത് സർക്കാരിൻ്റെ ചന്തിക്ക് മടല് വെട്ടി അടിക്കണം. 😅 ഇത്തവണയും ബാലഗോപാൽ സിൽവർ ലൈൻ കേന്ദ്ര അനുമതിക്ക് ആരാഞ്ഞു എന്നാണ് കേട്ടത്. ഇവിടെ കോഴിക്ക് തീറ്റ കൊടുക്കാൻ പണം ഇല്ലാത്തവർ ആണ് ആനയെ വാങ്ങണം എന്ന് പറയുന്നത്. 😂 പിണറായിക്ക് ഈ സർക്കാര് ഇറങ്ങുന്നതിന് മുമ്പ് സിൽവർ ലൈൻ കരാർ ജപ്പാൻ കമ്പനിയും ആയി ഉണ്ടാക്കി നല്ല കമ്മീഷൻ അടിക്കണം. അതാണ് കാര്യം.. കേന്ദ്രം ഇത് അനുവദിക്കരുത് എന്നാണ് എൻ്റെ ആഗ്രഹം. ഇനി അത് നടന്നാൽ കേരളത്തിലെ ജനങ്ങൾ ഇനിയും ദരിദ്രവാസികൾ ആവും.

  • @user-cv9gx3uh9k
    @user-cv9gx3uh9k 2 หลายเดือนก่อน +6

    ധന മന്ത്രി സിതാരാമൻ ജി ഗുഡ് ഗേൾ

  • @antonyg2685
    @antonyg2685 2 หลายเดือนก่อน +7

    കൃടുകാര്യസ്ഥതയുടെ കാരണക്കാരൻ ! 😮

  • @ManojA-it9qv
    @ManojA-it9qv 2 หลายเดือนก่อน +9

    ഇതിന്റെ ബുദ്ധി ആരാണ് ബാലഗോപാലൻ സാറേ ഇത് ചെയ്യിപ്പിച്ചത് ആരാണ്

  • @georgejoseph9316
    @georgejoseph9316 2 หลายเดือนก่อน +1

    ❤ വായനാറ്റമുള്ളവൻ വായപൊളിച്ചാൽ നാറ്റ മേ❤ ദുർഗന്ധം മാത്രമാണ് വരുന്നത്❤ അതു ലോകസഭയിൽ വേണ്ടായിരുന്നു❤ ഇനിയെങ്കിലും ചിന്തിച്ചു പ്രവർത്തിക്കുക❤

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน +2

    കേരളത്തിൽ ഓരോരുത്തനും ഇനി ഇതാ ഗതി ഓർക്കേണ്ടത്

  • @goldentunes1218
    @goldentunes1218 2 หลายเดือนก่อน +3

    മലയാളികൾക്ക് ഇനി എന്ത് നാണം? ഇവമ്മാർ നമ്മുടെ മുണ്ട് എന്നേ ഉരിഞ്ഞു കളഞ്ഞു 🙄

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +4

    അമ്മാ. യതാപതും. കൊട്മ്മാ. അമ്മാ - അമ്മ . യതാവതും കുടുത്തിട്ട് പോ . മ്മാ .😂

  • @lathikagopinath8720
    @lathikagopinath8720 2 หลายเดือนก่อน +22

    പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കുടുംബത്തിൽ പിറന്ന നല്ല ഒന്നാം തരം തറവാടികളായിരുന്നു

    • @madhudamodarannair6526
      @madhudamodarannair6526 2 หลายเดือนก่อน

      ഇപ്പോൾ തറ,,,, അല്ല കൂതറകൾ,,,, അതാണ് സത്യം,,, എന്നാൽ പിന്നേ അനുഭവിച്ചോ 😢😢😢

  • @thankammaraju9868
    @thankammaraju9868 2 หลายเดือนก่อน +2

    കേരളത്തിന് സ്ഥിരം ആവശ്യം ശമ്പളം, പെൻഷൻ അതുപോലും സ്വന്തമായി എടുക്കാനില്ല

  • @sugathanc7840
    @sugathanc7840 2 หลายเดือนก่อน +4

    കൃത്യമായി GST പിരിക്കേടോ, അനാവശ്യ പദ്ധതികൾ ഉപേക്ഷിക്കേടോ നിങ്ങളുടെ ഒടുക്ക ത്തെ ധൂർത് അവസാനിപ്പിക്കേടോ അപ്പോൾ എല്ലാ o ശരിയാകും ട്ടോ.. 🤣🤣🤣🤣🤣🤣

  • @PrbhakaramKumar
    @PrbhakaramKumar 2 หลายเดือนก่อน +1

    ദൂർത്തും അഴിമതിയും നമ്മെ മുടിപ്പിക്കും

  • @santhoshsoman8109
    @santhoshsoman8109 2 หลายเดือนก่อน +1

    അമ്മാ എന്തെങ്കിലും കൊടുങ്കോ.... ഇല്ലങ്കിൽ ഞങ്ങൾ പെട്ടു പോകുങ്കോ.....😭😭😭

  • @vijayalekshmyv5525
    @vijayalekshmyv5525 2 หลายเดือนก่อน +9

    ഇതെല്ലാം കേന്ദ്രം തന്നിട്ട് വേണം അല്ലെ? എന്നിട്ടാണോ കേന്ദ്രം ആവഗണിക്കുന്നു എന്ന് അല റു ന്നത്

  • @ajithprasad9643
    @ajithprasad9643 2 หลายเดือนก่อน +3

    വെറും 24 രൂപ പോലും കൊടുക്കരുത്. എല്ലാ നികുതിയും കൂട്ടി വാങ്ങിയിട്ടും ഇതൊക്കെ എന്ത് ചെയ്യുന്നു

  • @jomathews982
    @jomathews982 2 หลายเดือนก่อน +1

    ചേച്ചി നല്ല പ്രസൻസ്, നല്ല ശബ്ദം. സുന്ദരി. കേട്ടിരിക്കാൻ നല്ല സുഖം....👍

    • @sanilkumara6048
      @sanilkumara6048 2 หลายเดือนก่อน

      ഒന്ന് മുട്ടി നോക്കൂ തടയും

    • @jomathews982
      @jomathews982 2 หลายเดือนก่อน

      @@sanilkumara6048 😡

    • @jomathews982
      @jomathews982 2 หลายเดือนก่อน

      @@sanilkumara6048 😡

  • @philipthomas9777
    @philipthomas9777 2 หลายเดือนก่อน +3

    ആ 24 k കോടി വേഗന്നു ഒന്ന് കിട്ടിയിരുന്നെങ്കിൽ അതിൽനിന്നു കുറച്ചു തൊട്ടു നക്കാരുന്നു. 😂

  • @rajudaniel1
    @rajudaniel1 2 หลายเดือนก่อน +1

    അന്തരീക്ഷത്തേക്ക് മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം വിളിച്ചാൽ ചിലപ്പോൾ കിട്ടിയേക്കും. ഇവിടെയുള്ള വ്യവസായം മുച്ചൂടും നശിപ്പിച്ചിട്ട് കൈ നീട്ടാൻ ലജ്ജ തോന്നാത്തതിൽ ദുഃഖം തോന്നുന്നു

  • @haridasv5345
    @haridasv5345 2 หลายเดือนก่อน +1

    തിന്നും ടൂറിച്ചും സുഖിയ്ക്കാൻ ഞങ്ങൾക്ക് പണം തരൂ അമ്മ അമ്മ അമ്മ അമ്മ അമ്മ

  • @vyshnavmb3084
    @vyshnavmb3084 2 หลายเดือนก่อน

    കഴിവുകെട്ടവരെ ധനകാര്യം ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും

  • @mannaratharaali-p5t
    @mannaratharaali-p5t 2 หลายเดือนก่อน

    കേരളത്തിന് ഭക്ഷ്യ സുരക്ഷ ആരോഗ്യം വികസനം തൊഴിൽ ഭാവന നിർമാണം ഒന്നുമല്ല അടിച്ചു മാറ്റാൻ കോടികൾ ഇനിയും വേണമെങ്കിൽ കേന്ദ്രം നല്കു

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 หลายเดือนก่อน

    കവിത ചേച്ചിയുടെ രോഷം ശരിക്കും അനുഭവിച്ചു.

  • @Nagappan.BNagappan
    @Nagappan.BNagappan หลายเดือนก่อน

    നിങ്ങകൾ നല്ല ഒരു മലയാളി ധന്നെ ഈതു പോലെ നല്ല

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 2 หลายเดือนก่อน +4

    കേരളത്തിലും ബോംബ് സിറ്റി വിഗസനത്തിനാണ് കാശു ചോദിച്ചത്

  • @josephkj5577
    @josephkj5577 2 หลายเดือนก่อน

    നവ കേരള യാത്രയിൽ എല്ലാ ദിവസവും മൂക്കുമുട്ടെ തിന്നു വളിയും വിട്ടു വന്നിരിക്കുന്നു നമ്മുടെ മോൻ....

  • @unnikrishnannair6848
    @unnikrishnannair6848 2 หลายเดือนก่อน +1

    ൻ്റെ തെയ്വേ ആ പരശുരാമനെ ഒരിക്കൽ കൂടി മഴുവും കൊടുത്ത് താഴോട്ടയക്കണേ !! ഒരു വട്ടം കൂടി ഒരു പുയ്യ കോരളം നിർമ്മിച്ച് താ, ഞങ്ങളൊന്ന് ജീവിച്ചു പോട്ടെ സൊര്യമായിട്ട് !!!

  • @rajanand5097
    @rajanand5097 2 หลายเดือนก่อน

    Good dear Kavitha Bala ❤❤❤

  • @surendran9908
    @surendran9908 2 หลายเดือนก่อน

    കേരളത്തിലെനാറിയഭരണത്തിലെ ആഭാസകർ 😞

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 หลายเดือนก่อน

    Good news team 👍

  • @johnpabraham5469
    @johnpabraham5469 2 หลายเดือนก่อน

    K-Rail ൻ്റെ അനുമതി കൂടി ചോദിച്ചു

  • @georgemathew3909
    @georgemathew3909 2 หลายเดือนก่อน

    അറിയാവുന്നതല്ലേ ചെയ്യാൻപറ്റു. കഷ്‌ടം.

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 2 หลายเดือนก่อน +1

    Pozhan mar bharichal engane rrikkum

  • @sarathlaltg3982
    @sarathlaltg3982 2 หลายเดือนก่อน

    ഇങ്ങനെ കൊടുക്കാൻ എന്തിന് ഇടനിലക്കാരന്നായി ബാല കോവാലൻ, Central govt ന് നേരിട്ട് അങ്ങ് നല്കിയാൽ പോരെ😂

  • @jamesa.p287
    @jamesa.p287 2 หลายเดือนก่อน

    കേരളം കേന്ദ്ര ഭരണ പ്രദേശമാക്കണം

  • @Ashley-qf9nu
    @Ashley-qf9nu 2 หลายเดือนก่อน +4

    ആസനത്തിൽ ആൽ കിളുത്തവന് എന്ത് നാണം

  • @girijakumar9297
    @girijakumar9297 2 หลายเดือนก่อน

    Wow Wow Wow 🎉🎉🎉

  • @binduramesh8110
    @binduramesh8110 2 หลายเดือนก่อน +4

    When you get money for capital expenditure from Centre they will ask details of spending. This money is for Kerala Sabha etc which is not accounted hence this request.

  • @yakoobmuhammed2654
    @yakoobmuhammed2654 2 หลายเดือนก่อน

    Verygood

  • @francismorris2481
    @francismorris2481 2 หลายเดือนก่อน

    Very good 👍

  • @ninanke5272
    @ninanke5272 2 หลายเดือนก่อน +3

    Oru 10 rupa tharu tea kudikkana

  • @deepspradheesh9625
    @deepspradheesh9625 2 หลายเดือนก่อน +1

    ഇവൻ കാക്കാനാണ്

  • @SKBhavan
    @SKBhavan 2 หลายเดือนก่อน +1

    ചെത്ത് കാരൻ കോട്ടിട്ടപ്പോൾ അന്ന് മനസിലായി കേരളം മുടിഞ്ഞു എന്ന്

  • @cgeorgekutty
    @cgeorgekutty 2 หลายเดือนก่อน

    നാണം ഇല്ലാത്തസർക്കാർ ദുർത്ത് അടിച്ചു നികുതി പണം തീർത്തിട്ട് ഇരക്കാൻ പോയി

  • @aliasluke6718
    @aliasluke6718 27 วันที่ผ่านมา

    Super reporter

  • @csnair3734
    @csnair3734 2 หลายเดือนก่อน

    Very good vedio 😊

  • @pushpkaran771
    @pushpkaran771 2 หลายเดือนก่อน +3

    These wastes are selected by great cent percent literate mallus.

  • @sureshsreedharan3445
    @sureshsreedharan3445 2 หลายเดือนก่อน +2

    Nalamillede Bala

  • @mohammedkunhi.m8029
    @mohammedkunhi.m8029 2 หลายเดือนก่อน +1

    അഴിമതി നടത്തി സഹസ്ര കോടികൾ സമ്പാദിച്ച മൂത്ത സഖാക്കളുടെ സ്വത്തുകൾ കണ്ട് കെട്ടി സംസ്ഥാന ഖജനാവിലേക്ക് വരവ് വെച്ചാൽ തന്നെ കേരളം രക്ഷപ്പെടും

  • @prabhaelias176
    @prabhaelias176 2 หลายเดือนก่อน

    Good presentation

  • @eskmusic7241
    @eskmusic7241 หลายเดือนก่อน

    well said.👍👍

  • @vijayaragavanr5901
    @vijayaragavanr5901 หลายเดือนก่อน

    Super👍👌👌👌

  • @vishwanath22
    @vishwanath22 2 หลายเดือนก่อน

    അമേരിക്കയിൽ ചീകിത്സക്ക് പോകുന്നതിനും മന്ത്രിപരിവാരങ്ങൾക്ക് വിദേശ ഉല്ലാസ യാത്രക്കും കേന്ദ്രം പണം തരണം.

  • @sunilabraham8957
    @sunilabraham8957 2 หลายเดือนก่อน

    Amma, vallathum tharane

  • @RaghuR-wm6tt
    @RaghuR-wm6tt 2 หลายเดือนก่อน

    Namaste
    Karma news
    🙏👍🙏

  • @BabyJohn-si8oi
    @BabyJohn-si8oi 2 หลายเดือนก่อน

    ഒരു സമയത്തു കേരളത്തിലെ മിക്കവാറും വ്യവസ്വായ സ്ഥാപനങ്ങളും കൊടിപിടിച്ചു പൂട്ടിച്ചു. പുതിയ ഒന്നുതന്നെ കൊണ്ടുവരാൻ അനുവദിക്കുകയുമില്ല എല്ലാം ശരിയാകും ഒരുപ്രാവശ്യം കുടി ഭരണം കിട്ടണം. അപ്പോൾ കേരളം രക്ഷപെടും.

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +9

    ക്ഷേമ പെൻഷൻ ഈ മാസം ചിലർക്ക് 1300 മാത്രമേ കിട്ടിയിട്ടു എന്ന് പറയുന്നു ശരിയാണോ?

  • @unnikrishnan.valiyaveetle3771
    @unnikrishnan.valiyaveetle3771 2 หลายเดือนก่อน

    എന്തായാലും മലയാളി ഇനിയും LDF ന് വോട്ട് ചെയ്യും കേരളം നമ്പർ 1

  • @user-ep5kh6mb2d
    @user-ep5kh6mb2d 2 หลายเดือนก่อน

    അടുത്ത ഇലക്ഷനും വോട്ടും ചോദിച്ചു വന്നേ രേ ചാണകവെള്ളം കലക്കി മുഖത്തൊഴിക്കും🎉🎉🎉❤❤

  • @user-vg9bi1nh4o
    @user-vg9bi1nh4o 2 หลายเดือนก่อน

    എന്റെ ബാലാ പോയി $#%%&&%$$$%%& കൂടെ എന്നെ കൊണ്ട് ഒന്നും പറ്റില്ല എന്നു പറഞ്ഞു മീഡിയയോട് പറഞ്ഞു ഇറങ്ങി പോ അതാവണം കമ്യൂണിസ്റ് 🌹

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน

    അതൊക്കെ ശെരി
    ചുമ്മാതല്ലലോ ചോദിച്ചിട്ടല്ലേ 😁😁🤭🤭

  • @rajendraprasadg7237
    @rajendraprasadg7237 2 หลายเดือนก่อน

    Good