Uppum Mulakum│ശിവ ഒന്നും കഴിക്കുന്നില്ല | Flowers│EP# 394

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.6K

  • @ajmalrobinzonajmalrobinzon8729
    @ajmalrobinzonajmalrobinzon8729 7 ปีที่แล้ว +1257

    ഇതാണ് മാതൃ സ്നേഹം നാം വിശന്നിരിക്കുമ്പോൾ തല്ലിയും ശാസിച്ചും നമ്മെ കഴിപ്പിക്കുന്നു നമുക്ക് ഒരു പനി വന്നാൽ മാറിനിന്ന് കരയുന്നു നാം വയറ് നിറയെ കഴിക്കുന്നത് കണ്ടാൽ ഇതും കൂടെ കഴിക്ക് മോനെ എനിക്ക് ഇത് ഇഷ്ടമല്ല എന്ന് പറഞ്ഞ് നമ്മെ വയറ് നിറയും വരെ കഴിപ്പിക്കുന്നു "അമ്മെ നിങ്ങൾ ഈ ലോകത്തിന്റെ അത്ഭുതമാണ്i Love all mom

  • @rasheedthrissur4582
    @rasheedthrissur4582 7 ปีที่แล้ว +1609

    ഈ എപ്പിസോഡിൽ ശിവനികുട്ടി outstanding performance.. തകർത്തഭിനയിച്ചു (അഭിനയമാണെന്നു തോന്നിയെ ഇല്ല ) മിടുക്കി... Ummmaaah cute molu...

  • @muhammedrafi1799
    @muhammedrafi1799 7 ปีที่แล้ว +688

    ശിവ മോളെ നീ വേറെ ലെവെലാ.. കിടു ആക്ടിംഗ്

  • @rachanaanil618
    @rachanaanil618 5 ปีที่แล้ว +710

    ഇവൻ ഒരു ആർത്തി പണ്ടാരം
    തിന്നാൻ വേണ്ടി ജനിച്ചവൻ😁
    ലച്ചു കലക്കി👍

  • @arunaachutty3738
    @arunaachutty3738 4 ปีที่แล้ว +387

    ഇവർ അഭിനയം അല്ല ജീവിക്കാണ്. എന്റെ പൊന്നോ പൊളി 👌👌✌️✌️

  • @anugrahj6448
    @anugrahj6448 7 ปีที่แล้ว +280

    ജീവിക്കുവാണോ നിങ്ങൾ!!! നീലുചേച്ചിയും ശിവയും ഇന്ന് ശെരിക്കും തകർത്തു... ശിവയെ എടുത്ത് പറയാതെ വയ്യ....

  • @rethimol6226
    @rethimol6226 6 ปีที่แล้ว +2192

    അമ്മാ ലെച്ചു മോളു വന്ന് പാപം താ. ലെച്ചു പൗളിച്ചു. Kollam ശിവ സൂപ്പർ

    • @rejunair6194
      @rejunair6194 4 ปีที่แล้ว +11

      Rgggghh

    • @rifafathz3909
      @rifafathz3909 4 ปีที่แล้ว +2

      @@rejunair6194 nmvggggl

    • @harimon2601
      @harimon2601 4 ปีที่แล้ว +2

      gooo mong

    • @alfiyasulfialfiya3753
      @alfiyasulfialfiya3753 4 ปีที่แล้ว +17

      Lachu angina parayumpol she look so cute ya

    • @aminafathimaamina3131
      @aminafathimaamina3131 4 ปีที่แล้ว +18

      Like onne theran pattullu athil koduthal theran pattienkil oru 10 like thannane

  • @mathewjohnranni8140
    @mathewjohnranni8140 7 ปีที่แล้ว +213

    എന്തൊരു പെര്‍ഫോമന്‍സ് ആണ് ശിവയുടെ....... ശരിക്കും പൊളിച്ചു നല്ല എപ്പിസോഡ് ആയിരുന്നു

  • @liyat786
    @liyat786 5 ปีที่แล้ว +392

    ന്റെ ശിവാനി മോളു.... എന്നാടാ ഇത്... നെഞ്ചിൽ കൊണ്ടു ട്ടോ.... Super acting❤❤😍😍

  • @jayeshdamodaran7742
    @jayeshdamodaran7742 5 ปีที่แล้ว +228

    മക്കളെ ഇതുപോലൊരു അമ്മ കിട്ടിയത് അത് നിങ്ങൾ ചെയ്ത ഭാഗ്യമാണ് ആണ്

    • @VISHNUKUMAR-390
      @VISHNUKUMAR-390 4 ปีที่แล้ว +6

      എന്റെ അമ്മ ഇങ്ങനെ

    • @sivannarayanatalluri8300
      @sivannarayanatalluri8300 3 ปีที่แล้ว +1

      Give us 🇺🇸 on Friday night and time for travelling to London 6th and 5th of September as my first day in Manchester and I'm currently 5th out for 5th October and 50th in London at a time 24th around 😀 😄 👍 6th September is the earliest in my mind and we are looking for travelling 😀 for 24th 😁 on the 29th 66666666

    • @sivannarayanatalluri8300
      @sivannarayanatalluri8300 3 ปีที่แล้ว

      @@VISHNUKUMAR-390 guv

    • @sreedevimadhu5192
      @sreedevimadhu5192 3 ปีที่แล้ว

      ????l!m!!!!?????!!!!!???????l

    • @nibamehabin2409
      @nibamehabin2409 3 ปีที่แล้ว

      Athin ith seeriyala

  • @noushadmk4647
    @noushadmk4647 7 ปีที่แล้ว +235

    ബാലുവിനെ പോലെ അച്ഛൻ നീലുവിനെ പോലെ 'അമ്മ പിന്നെ നാല് പിള്ളാരും എല്ലാരും സൂപ്പർ ഉപ്പും മുളകും ഒരിക്കലും അവസാനിക്കാതിരിക്കട്ടെ

  • @anooppaikkattumani
    @anooppaikkattumani 7 ปีที่แล้ว +355

    ഞാൻ ഇതു വരെ കണ്ടതിൽ മികച്ചതെന്ന് തോന്നിയത്‌ ഈ ഭാഗം ആണ്‌. മകളെ കഴിപ്പിക്കുന്ന അമ്മ നന്നായി ജീവിച്ച്‌ കാണിച്ചു തന്നൂ. നീലുചേച്ചി കലക്കി

    • @ramlaiijabbas6620
      @ramlaiijabbas6620 4 ปีที่แล้ว

      You u have iiiuuu8 upjj78

    • @jishlu
      @jishlu 4 ปีที่แล้ว

      good episodes

  • @m4tech719
    @m4tech719 5 ปีที่แล้ว +388

    ശിവയെ ഈ എപ്പിസോഡിൽ കാണാൻ നല്ല ക്യൂട്ടായിട്ടുണ്ട്

    • @ayshaayshu820
      @ayshaayshu820 3 ปีที่แล้ว +3

      Poda

    • @Fouziyakd
      @Fouziyakd 2 ปีที่แล้ว +2

      @@ayshaayshu820 😳

    • @usurfme
      @usurfme 2 ปีที่แล้ว

      M4TechMynameisEshanThisisamaZing

  • @gourikrishnagangakrishna9786
    @gourikrishnagangakrishna9786 3 ปีที่แล้ว +117

    02:19 അമ്മാ ലെച്ചു മോള് വന്നു പാപ്പം താ ലെച്ചു കലക്കി 👌👌👌👏👍👍

    • @HassanHairu
      @HassanHairu 7 หลายเดือนก่อน +1

      👍👍👍👍👍

  • @sreelakshmi.b1198
    @sreelakshmi.b1198 3 ปีที่แล้ว +62

    ലച്ചു : ഇവൻ ഒരു ആർത്തിപണ്ടാരം ത്തിനാനായി മാത്രം ജനിച്ചവൻ 🎶🎶🎶🎶
    😆😆😆😆😆

  • @alexkumar1451
    @alexkumar1451 7 ปีที่แล้ว +2629

    Neelu chechi fans like adiii

  • @iilillg3527
    @iilillg3527 7 ปีที่แล้ว +991

    ശിവാനിയെ ശെരിക്കും നിഷ ചേച്ചി തല്ലി തീറ്റിച്ചതാണോ?.....പക്കാ റിയലിസ്റ്റിക്..........ശിവാനി & നിഷ ചേച്ചി പക്കാ പെര്‍ഫോര്‍മന്‍സ്.......ബാക്കി അല്ലാരും കിടു തന്നെ

  • @afsalfidhaafsal2390
    @afsalfidhaafsal2390 4 ปีที่แล้ว +230

    അമ്മേ ലച്ചുമോൾ വന്നു പാപം താ അത് പൊളിച്ചു ആ അവിടെ ഇരുന്നോ ഞാൻ വാരിത്തരാം

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +457

    ഇത് കണ്ടപ്പോൾ പണ്ട് എന്നെ അമ്മ ഇതുപോലെ തീറ്റിച്ചത് ഓർക്കുന്നു... 😜😜

    • @priyaudayan
      @priyaudayan 3 ปีที่แล้ว +7

      Njanum pandu mathramlla eppozhum engane thanne aanu

    • @shanuzz4082
      @shanuzz4082 3 ปีที่แล้ว +1

      @@priyaudayan 😄😄😄😄

    • @anuanu1266
      @anuanu1266 3 ปีที่แล้ว +1

      Atha

    • @muhammedsajid3379
      @muhammedsajid3379 3 ปีที่แล้ว +2

      Exactly

    • @avuzzzavu3976
      @avuzzzavu3976 3 ปีที่แล้ว +1

      എന്തിനാ ഇങ്ങനെ തള്ളുന്നെ

  • @majidamujeeb2283
    @majidamujeeb2283 7 ปีที่แล้ว +390

    ഈ ശിവക്കെ എന്താ അഭിനയ.. ശരിക്കും നമ്മുടെ വീട്ടിലെല്ലാം ഉള്ള പോലെ 😀ഭക്ഷണം കൊടുക്കുമ്പോൾ ഉള്ള കരച്ചിൽ 😄😄

  • @soorajnair2849
    @soorajnair2849 7 ปีที่แล้ว +345

    ദേ ഈ ശിവാനി ഒടുക്കത്തെ അഭിനയം അണുകേട്ടോ... ഹോ അന്യായ അഭിനയം.. കരച്ചിലൊക്കെ പക്കാ നാച്ചുറൽ.... നീലു ചേച്ചിടെ ആക്ടിങ് ഉം സൂപ്പർ ആ..

    • @priyasuresh6101
      @priyasuresh6101 4 ปีที่แล้ว

      However the day before the day of love was not a great thing to

  • @fenshas
    @fenshas 7 ปีที่แล้ว +246

    നമ്മളിൽ പലരും അമ്മമാരിൽ നിന്നും വടി കൊണ്ട് തൊട്ടറിഞ്ഞ ഇപ്പൊ ഓർക്കുമ്പോൾ മധുരമുള്ള അതേ അനുഭവം 😘😘

  • @sanika9031
    @sanika9031 4 ปีที่แล้ว +172

    "അമ്മെ ലെച്ചു മോൾ വന്നു പാപം താ"
    LACHU POLICHU
    💖L
    💖💖A
    💖💖💖C
    💖💖💖💖H
    💖💖💖💖💖U
    💖💖💖💖U
    💖💖💖Y
    💖💖I
    💖R

  • @bangtangirl3096
    @bangtangirl3096 3 ปีที่แล้ว +65

    2:19 അമ്മ ലച്ചു മോൾ വന്നു പാപ്പം താ 🤣🤣🤣🤣

    • @donmac6482
      @donmac6482 ปีที่แล้ว +1

      🤣🤣🤣🤣

    • @HassanHairu
      @HassanHairu 7 หลายเดือนก่อน

      👍👍👍👍👍👍

  • @akhil5214
    @akhil5214 7 ปีที่แล้ว +289

    സൂപ്പർ എപ്പിസോഡ്...
    ശിവാനിടെ കരച്ചിൽ അയ്യോ ഒരു രക്ഷയുമില്ല പൊളിച്ചു ... മക്കൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഉള്ള അവസ്ഥ നീലുചേച്ചി നന്നായി അവതരിപ്പിച്ചു....
    അവസാനം ബാലുഅണ്ണനെ ഒറ്റക്കാക്കി

  • @girijavinod1858
    @girijavinod1858 6 ปีที่แล้ว +417

    Lachu mol vannu pappam tha......😁😁😂😂

  • @safeerkhan8614
    @safeerkhan8614 7 ปีที่แล้ว +368

    സത്യം പറഞ്ഞാൽ ഈ ശിവാനി ഒക്കെ അഭിനയിക്കുവാനോ ജീവിക്കുവാന്നോ

  • @fsmedia5667
    @fsmedia5667 5 ปีที่แล้ว +597

    ഇതുപോലെഅമ്മേടെ കയ്യിൽ നിന്നിം തല്ല് വാങി ഭക്ഷണം കഴിപ്പിച്ചിട്ടുണ്ടൊ

    • @supersriza7288
      @supersriza7288 4 ปีที่แล้ว +4

      Emma 5th to 6th to 2

    • @ajitha.g.554
      @ajitha.g.554 4 ปีที่แล้ว +3

      Undaaaas

    • @dalydominic9991
      @dalydominic9991 4 ปีที่แล้ว +5

      Ella...

    • @nandhanap3353
      @nandhanap3353 4 ปีที่แล้ว +6

      ഇപ്പഴും തല്ല് കിട്ടും. കഴിക്കാത്തതിനു. തല്ലി കഴിപ്പിക്കും. പാവം ഞ്യാൻ

    • @ruth_basil
      @ruth_basil 4 ปีที่แล้ว +4

      എപ്പോഴും കിട്ടുന്നുണ്ട്

  • @devxmin1796
    @devxmin1796 5 ปีที่แล้ว +59

    നീലു ചേച്ചി ജീവിച്ചതാണ് 💕💕🔥❤️❤️

  • @sxaunn
    @sxaunn 7 ปีที่แล้ว +429

    Shiva's acting is so awesome.😀

  • @sajarusaj2120
    @sajarusaj2120 7 ปีที่แล้ว +81

    ശിവാനി നീലു പൊളിച്ചു supper

  • @shibilshan8682
    @shibilshan8682 7 ปีที่แล้ว +2270

    കേശു ഫാൻസിന്റെ പിള്ളേരുടെങ്കിൽ അടിക്കടാ ലൈക്ക്

  • @bhavyas6181
    @bhavyas6181 4 ปีที่แล้ว +74

    16:42siva looks so cute nd innocentin fathers hand

  • @jamunashivadasan7265
    @jamunashivadasan7265 6 ปีที่แล้ว +566

    ലോകത്തിലേ ഏറ്റവും നല്ല പേര് അമ്മ

  • @vishnus2567
    @vishnus2567 6 ปีที่แล้ว +322

    Shivani pakka realistic acting...👍🙏

  • @sulfis5503
    @sulfis5503 7 ปีที่แล้ว +354

    നീലുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ കുട്ടികൾ അച്ഛനെ തേച്ചു.ബാലുചേട്ടൻ വിഷമിക്കണ്ട, ഇത് ലോകം മൊത്തം ഉള്ളതാണന്നേ....

  • @voiceofmylife4175
    @voiceofmylife4175 4 ปีที่แล้ว +99

    ഇത് lock down സമയത്ത് കാണുന്നവർ like അടി 👇 👍

  • @saeededavanakkandy6449
    @saeededavanakkandy6449 5 ปีที่แล้ว +169

    പഴം കഴിക്കുമ്പോൾ നീലു ശിവാനിന്റെ വായി ഞെക്കി അപ്പോൾ വായിന്നു പഴം വീണു.....
    എന്നിട്ട് നീലു പറയുകയാ എന്ദിന തുപ്പിയത് എന്ന്...
    ശ്രദ്ധിച്ചവർ ലൈക്‌ ഇടുമോ...

  • @gangsper007
    @gangsper007 7 ปีที่แล้ว +142

    ശിവാനി തകർത്തഭിനയിച്ച എപ്പിസോഡ്... 😘😘

  • @ansarisalim4773
    @ansarisalim4773 7 ปีที่แล้ว +80

    ശിവാനി പൊളിച്ചടുക്കി എന്താ അഭിനയം നീലു ഇന്ന് സ്കോർ ചെയിതു

  • @preethys3640
    @preethys3640 7 ปีที่แล้ว +76

    Shivani polichu.She literally reminds me my childhood.I used to get a lot from my amma for the same.Feeling nostalgic.

  • @yadusvlogz6070
    @yadusvlogz6070 5 หลายเดือนก่อน +2

    എത്ര നല്ല സയപ്റ് സുപ്പർ ഹാറ്റ് ഓഫ്‌ ട്ടോ തെ ഡയറക്ടർ
    ഒരു amma എത്ര മാത്രം തന്റെ കുട്ടിയെ സ്നേഹിക്കുന്നു എന്ന് ഈ വീഡിയോയിലൂടെ നമ്മൾ കാണുന്നു ❤❤❤❤

  • @fathimashalu5515
    @fathimashalu5515 3 ปีที่แล้ว +8

    ♥️shivani♥️...........Fans undo.....2021il kaanunvar undooo epooyu.

  • @mikasaischad
    @mikasaischad 6 ปีที่แล้ว +443

    ഈ എപ്പിസോഡിൽ ശിവയുടെ ഫാൻസ്‌ എത്ര പേരുണ്ട്

  • @dudline9580
    @dudline9580 7 ปีที่แล้ว +440

    എവടെ പോയി ശിവാനി haters കണ്ടൊ ഞങ്ങടെ ശിവാടെ performance
    heavy support UM teams
    plz njnangade MUDIAN Evide

    • @krishnapriya7946
      @krishnapriya7946 6 ปีที่แล้ว +5

      DuD line ss.pavam a kochine ellarum epozhum kuttam parachila

    • @shamsuaysha2288
      @shamsuaysha2288 5 ปีที่แล้ว +2

      DuD line ivide tanne und

    • @sheelaanil3028
      @sheelaanil3028 4 ปีที่แล้ว

      💖💖💖💖😘😘ശിവാനി കുട്ടി അവൾ വേറെ ലെവലാ ശിവാനി കുട്ടി ഉയിർ🥰😍🥰😍🥰😍🥰💯💯💖💖💖

  • @kannansubrahmaniam935
    @kannansubrahmaniam935 7 ปีที่แล้ว +57

    ദേ കണ്ടാ ചേട്ടൻ കഴിക്കണ കണ്ടാ.. കഴിക്കെടാ😅😅😅

  • @rahanamolrahanamol2056
    @rahanamolrahanamol2056 4 ปีที่แล้ว +7

    Shivani acting poli
    Lechu mol vannu papam thaa poli dailoge neelu chechiye pediya povvann paranjath nannayi kondu acting adipoli

  • @unboxingcube8937
    @unboxingcube8937 4 ปีที่แล้ว +20

    Keshuvine istamulavar like adi😘😘😍😍😍

  • @sajadshazz2425
    @sajadshazz2425 7 ปีที่แล้ว +91

    Shivaani acting kalakki..... Oru nalla baavi und.... All the best shivaaaa😊

  • @muhammedshan8476
    @muhammedshan8476 7 ปีที่แล้ว +111

    ശിവാനി മോളെ പൊളിച്ചു

  • @vishnueledath123
    @vishnueledath123 7 ปีที่แล้ว +203

    Shivani annu thaaram innathee bheegara performance kalaki mole doo well

  • @smithaps5058
    @smithaps5058 4 ปีที่แล้ว +19

    Shivakutty fans power kaniche

    • @SuhairaPk
      @SuhairaPk 29 วันที่ผ่านมา

      Vvgggggtggggfvg ka
      Gvhgghghhg😢vbbgg
      Hbhhhybjhh😅 bhuhhuhh to the
      Ggtttttftggg 🎉 frrgtt 😂

  • @appusappus5123
    @appusappus5123 4 ปีที่แล้ว +47

    എന്തഭിനയം ആണ് ഈ നീലുവും ശിവയും എന്റമ്മോ ഒന്നും പറയാനില്ല അമ്മയും മോളും തകർത്തു

    • @amishavictor9307
      @amishavictor9307 4 ปีที่แล้ว

      Same to you sivia 👏👏👏👏👏👏👏👏👏👏👏

    • @sreelakshmi2117
      @sreelakshmi2117 3 ปีที่แล้ว

      @@amishavictor9307 👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧🌹🌹🚩🌹🌹🌹

  • @ashaps2058
    @ashaps2058 7 ปีที่แล้ว +71

    മികച്ച ബാലതാരത്തിനുള്ള അവർഡ് ശിവനിയ്ക്ക് നൽകണം

  • @ayisham.m4991
    @ayisham.m4991 6 ปีที่แล้ว +175

    ശിവന്റെ കരച്ചിൽ Real ആണോ

  • @asifm1991
    @asifm1991 7 ปีที่แล้ว +110

    കിടു eppisode
    ഈ eppisod ന്റെ making video കിട്ടുമോ... ശിവാനീ നീ ഒരു legend ആയിരുന്നു.., ഈ episodൽ 😘🤗😘😍🤔

  • @ammuuschannel9138
    @ammuuschannel9138 4 ปีที่แล้ว +19

    കേശു കഴിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് 😊😊😊

  • @sulochanakm1636
    @sulochanakm1636 3 ปีที่แล้ว +10

    Keshu:എനിക്ക് വാരിത്ത അമ്മ
    Neelu:മിണ്ടാതിരിക്കടഅവിടെ 😎😎

  • @rafeekzizu36
    @rafeekzizu36 7 ปีที่แล้ว +127

    ഈ എപ്പിസോഡ് കലക്കി.ഉപ്പും മുളകും വേറെ ലെവൽ.

  • @Rasique87
    @Rasique87 7 ปีที่แล้ว +98

    ഇന്ന് ശിവാനി പൊളിച്ചു .....

  • @aswink1663
    @aswink1663 7 ปีที่แล้ว +293

    ശിവാനിയുടെ ഏറ്റവും നല്ല episode...... നീലു കലക്കി ..... എന്തൊരു originality അഭിനയിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോകണം .... അല്ലാതെ ചുമ്മാ ജീവിക്കരുത് അല്ല പിന്നെ ..... ശിവാനി കരഞ്ഞപ്പോൾ ശെരിക്കും വിഷമം തോന്നി ചെറിയ വായിൽ വലിയ വർത്തമാനം എന്ന പേരുദോഷം മാറി ഇപ്പോഴാണ് കൊച്ചു സുന്ദരി കുട്ടി ആയത് ഇതൊക്കെ കണ്ടാൽ എങ്ങനെയാ അഭിനന്ദിക്കാതിരിക്കുക ......!!! അല്ലെ ....?

  • @sajankochuveettil
    @sajankochuveettil 4 ปีที่แล้ว +36

    Uppum mulakum fans like
    Balu fans like
    Neelu fans like
    Vishnu fans like
    Lachu fans like
    Keshu fans like
    Shiva fans like
    Parukutty fans like

  • @reihananwar8293
    @reihananwar8293 2 ปีที่แล้ว +15

    20:18 Baaluvinte aa nottam😂😂😍😍

  • @rahulrajeevpv8
    @rahulrajeevpv8 7 ปีที่แล้ว +47

    ശിവ.... സൂപ്പർ....

  • @mohammedsufiyan307
    @mohammedsufiyan307 6 ปีที่แล้ว +228

    Mother's love is great

  • @ibrahimkutty7875
    @ibrahimkutty7875 7 ปีที่แล้ว +60

    ശരിക്കും ബാലു തന്നെയാണ് ഇന്നും ഹീറോ കുടുംബത്തിന്റെ സന്തോഷം തിരിച്ചുപിടിക്കാൻ സ്വയം ബലിയാടാകുന്നു....

  • @sajeelasajeela7313
    @sajeelasajeela7313 3 ปีที่แล้ว +9

    Last neelumma കരഞ്ഞപ്പോ കരഞ്ഞുപോയി 😭 പിന്നീ കൊഞ്ഞനംകുതി കാണിച്ചപ്പോ ചിരിച്ചുപോയി 🤣

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +39

    ശെരിക്കും പെൺകുട്ടികളുടെ സ്വഭാവം കാണിച്ചു ലെച്ചു.. 2:26

  • @rasiraseeq4430
    @rasiraseeq4430 7 ปีที่แล้ว +68

    നീലുചേച്ചി ഇന്ന് തകർത്തൂട്ടൊ!!!

  • @Anchu676
    @Anchu676 7 ปีที่แล้ว +43

    Inn motham like shivanik😍😘😘😘👍👍👍👍👍

  • @aazmnajucaxrod2665
    @aazmnajucaxrod2665 7 ปีที่แล้ว +97

    കൊങ്കണ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും.. അത് ഒരു അത്ഭുദമായി തോന്നിയത് ലച്ചുന്റെ കണ്ണ് കണ്ടപ്പോഴാ..
    Lechu ..neelu chechi.. ഇസ്തം..😘

    • @razmilk4659
      @razmilk4659 4 ปีที่แล้ว

      AaZm Naju Caxrod hij

  • @diyadiya1763
    @diyadiya1763 5 ปีที่แล้ว +11

    Amme....lachu molu vannu..papam tha.😍😂😂😂

  • @suchithrasuchi4231
    @suchithrasuchi4231 5 ปีที่แล้ว +9

    amma lachu mol vannu paappam thaa sweet dailogue

  • @mithunrj9957
    @mithunrj9957 7 ปีที่แล้ว +54

    ammamare epozhum special Analle😍😘

  • @jafarbacha8717
    @jafarbacha8717 7 ปีที่แล้ว +63

    സൂപർ നല്ല ഫീലിംഗ് എപ്പിസോഡ് നീലു ശിവ അഭിനയം കലക്കി ശിവാ കരയിപ്പിച്ചു കളഞ്ഞു 😣😣😥😥

  • @ashikshan9957
    @ashikshan9957 7 ปีที่แล้ว +151

    8:18 എടീ നീ ഒരണംകഴിക് ബാക്കിയരണം ഞാന്കഴികം,,👌👌👍

  • @ajaykanil6775
    @ajaykanil6775 5 ปีที่แล้ว +7

    Shoo Pavam nammude shivani kaanthari 😢😢😍😍😭

  • @kannanm1619
    @kannanm1619 5 ปีที่แล้ว +12

    Lachu mol vannu pappam thaa 🤣🤣🤣😂😂😂😀😀😀😆😆😆

  • @fahisthaha_vlogz
    @fahisthaha_vlogz 7 ปีที่แล้ว +124

    ആ vishnu എവിടെ പോയി ....?
    Bsc എഴുതി എടുക്കാൻ പോയതാണോ ....

  • @rabesharabi2872
    @rabesharabi2872 6 ปีที่แล้ว +59

    Siva nee abinayikuvano,atho jeevikuvano.. super ... I love you Umma Siva kutti...

  • @myboss9801
    @myboss9801 7 ปีที่แล้ว +34

    നമ്മുടേയൊക്കെ ജീവിതം യാത്ഥാർത്ഥൃമാക്കിയതുപോലെ
    Anyway outstanding performance, congrats to all crew

  • @anjanaa8404
    @anjanaa8404 4 ปีที่แล้ว +6

    Pavam..keshunte thala edichallo serikum..pottetto muthee😍😍😍😘😘😘😘

  • @niyarv3708
    @niyarv3708 5 ปีที่แล้ว +17

    ith 2019il kaannunnavar like here

  • @muhammedsali5265
    @muhammedsali5265 7 ปีที่แล้ว +32

    Inn shivanide divasam aan ❤️👌👌

  • @tvttjoel
    @tvttjoel 7 ปีที่แล้ว +338

    6:03 ഇങ്ങനെ ആരെ ഒക്കെ കഴിപ്പിച്ചിട്ടുണ്ട് ?

  • @ammunair3579
    @ammunair3579 7 ปีที่แล้ว +251

    lechu fans like adiche

  • @vishnumnair2318
    @vishnumnair2318 ปีที่แล้ว +2

    ഇങ്ങനെ ഒരു സംഭവം നടക്കാത്ത ഒരു മലയാളി സാധ കുടുംബം കേരളത്തിൽ അപൂർവമായി മാത്രമേ കാണത്തിരിക്കൂ.....❤❤❤❤❤
    നീലുമ്മ , ശിവ കുട്ടി ❤❤❤❤❤❤😘😘😘😘😘😘😘😘😘😘

  • @gireeshk9342
    @gireeshk9342 4 ปีที่แล้ว +13

    വല്ലാത്ത അഭിനയം ആയിപോയി ശിവയും നീലുവും😍😘 endhaayalum pwolichu❤Ethil ellaarum pwoliyaatto😍😍Super GuyZ😗😘

  • @jiyaskp
    @jiyaskp 7 ปีที่แล้ว +73

    10:32 കേശൂന്റെ തല നല്ലോണം അടിച്ചു പോയിട്ടുണ്ട് വാതിലിനോട്... ☹

  • @shaheeralishaheermon7150
    @shaheeralishaheermon7150 7 ปีที่แล้ว +66

    അങ്ങനെ 30 ആമത്തെ ഫസ്റ്റ്... ഇന്നിനി ചോറും വേണ്ടാ ഉറക്കവും വേണ്ടാ.... ലൈക്‌ മതി ഉറങ്ങാനും ചോറുണ്ണാനും...

  • @jafaratholi7607
    @jafaratholi7607 7 ปีที่แล้ว +112

    സത്യം പറഞ്ഞാൽ ഈ ശിവാനി ഒക്കെ അഭിനയിക്കുവാനോ ജീവിക്കുവാന്നോ നീലുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ കുട്ടികൾ അച്ഛനെ തേച്ചു.ബാലുചേട്ടൻ വിഷമിക്കണ്ട, ഇത് ലോകം മൊത്തം ഉള്ളതാണന്നേ....

  • @jayeshkumarp.s7601
    @jayeshkumarp.s7601 4 ปีที่แล้ว +41

    നീലുവിന്റെ ഫാൻസ്‌ ഇവിടെ ലൈക്‌ അടിക്കു 😍😍😍💓💓❣️❣️💘💙💙💔💔

  • @hannahiba8185
    @hannahiba8185 3 ปีที่แล้ว +13

    ഇത്ര എപ്പിസോഡും കഴിഞ്ഞ് ഒന്നാമത്തെ എപ്പിസോഡ് മുതൽ കണുന്നവർ like adi ❤️❤️❤️

  • @deeuuh
    @deeuuh 6 ปีที่แล้ว +88

    sivakkuttiiiiiii ummmmmaaaaa, I love you siva

  • @sakeer8463
    @sakeer8463 7 ปีที่แล้ว +155

    ലച്ചൂസ് മുത്താണ്

  • @sanalkumarmadhavansaro.1049
    @sanalkumarmadhavansaro.1049 7 ปีที่แล้ว +242

    Ammae lechu molu vannu paappam tha.polichu

  • @sanaaazasvlog8615
    @sanaaazasvlog8615 2 ปีที่แล้ว +4

    Anik shivneum kudineum eshtam ningalk ivry fans like ☺😈

  • @finuajsal7347
    @finuajsal7347 4 ปีที่แล้ว +18

    അമ്മെ ലെച്ചു മോൾ വന്നു പാപ്പം താ 😂😂😅

  • @Komban.fk6799
    @Komban.fk6799 7 ปีที่แล้ว +41

    ലെച്ചു ഇജ്ജ് പൊളിയാണ് കേട്ടൊ😘😘😘

  • @arjunsundareshan4192
    @arjunsundareshan4192 6 ปีที่แล้ว +81

    Pavam Shivani... Super acting... Original polum shivaniyude actingine tholpikkilla...