Lexus ES 300h Petrol hybrid is now available in cheaper Exquisite variant | Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #Lexus #LexusIndia #PetrolHybrid #LuxurySedan #BaijuNNair #MalayalamAutoVlog
    തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
    വെബ്സൈറ്റ്: boodmo.com
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    പെട്രോൾ ഹൈബ്രിഡ് ലക്ഷ്വറി സെഡാനായ ലെക്സസ് ഇ എസ് 300 എച്ച് ഇപ്പോൾ വില കുറഞ്ഞ എസ്ക്യുസിറ്റ് എന്ന വേരിയന്റിലും ലഭ്യമായിത്തുടങ്ങി.
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...

ความคิดเห็น • 398

  • @The_Resist
    @The_Resist 3 ปีที่แล้ว +60

    Inshallah ഭയങ്കര ഒരു ആഗ്രഹം ആണ് ... എന്തായാലും കഷ്ടപ്പെട്ട് എടുക്കണം 😁😁😘

    • @BUNKERLOCKER
      @BUNKERLOCKER ปีที่แล้ว

      കഷ്ടപ്പെടുന്നവരോട് പുഷ്പം മാത്രം

    • @whatitizz
      @whatitizz 7 หลายเดือนก่อน

      Ennai bro

    • @whatitizz
      @whatitizz 7 หลายเดือนก่อน

      ​@@BUNKERLOCKERപുച്ഛം?

  • @desertdrive
    @desertdrive 3 ปีที่แล้ว +41

    Proud owner of Lexus ES 300 here in UAE😍😎
    Nice video baiju chetta🥳

  • @whatyouwant3601
    @whatyouwant3601 3 ปีที่แล้ว +46

    LOGO yile Blue colour Hybridine Soochipikkunnath aanu.
    Parayaan vittupoyth aano

  • @Peaceof_art
    @Peaceof_art 3 ปีที่แล้ว +209

    സത്യംപറഞ്ഞാൽ പൂർണമായും ev ലോട്ടു പോകാതെ ഒരു hybrid വണ്ടീ അതിൽ electric motor നു കൂടുതൽ മുൻഗണന കൊടുത്തുള്ള വണ്ടികൾ ആണ് ഇപ്പൊ നിരത്തിൽ വേണ്ടത്

  • @healthysleep5323
    @healthysleep5323 ปีที่แล้ว +5

    Lexus is an underrated brand in India. Its a luxury car that is reliable, and also maintenance friendly. I don't know why many vloggers avoid lexus reviews. I appreciate your good efforts Mr Byju N Nair sir. All the best for your future endeavors...

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 3 ปีที่แล้ว +71

    60 ലക്ഷം കൊടുത്തു ഇ മോഡൽ വാങ്ങിയാൽ ആരെങ്കിലും മോഡൽ നെയിം ചോദിച്ചാൽ പെടുമല്ലോ
    ബൈജു ഏട്ടാ 🙂

  • @terrific4092
    @terrific4092 3 ปีที่แล้ว +5

    Biju chetta oru request undu info- park route onnu mattipidikanam. Ella reviews info -parknroute kandu maduthu

  • @JohnAbrahamCA
    @JohnAbrahamCA 3 ปีที่แล้ว +4

    Center of gravity കുറവല്ല. Center of gravity is low. Means closer to the ground. High ആണെങ്കിൽ ഗ്രൗണ്ടിൽ നിന്ന് ഉയർന്നു ഇരിക്കും. അപ്പൊൾ വണ്ടി rolling chance കൂടുതൽ ആണ്. What about Dynamic Radar Cruise Control System (DRCC) ഉണ്ടെങ്കിൽ അത് front Lexus embluthinte പിറകിൽ ആയിരിക്കും. Also I think bumpers have sensors for front and rear vehicle or obstruction. Cheapest maintenance cost amoung all lexuary models. It can run on 87 or 89 Octane petrol. No need of running on premium grade.

  • @Midhunrocks
    @Midhunrocks 3 ปีที่แล้ว +50

    22:24 Mileage of the car.

  • @hammadsalim3497
    @hammadsalim3497 ปีที่แล้ว +1

    All time favourite and my most fav dream car to own in luxury category.

  • @mallumanorama6438
    @mallumanorama6438 3 ปีที่แล้ว +15

    ടൊയോട്ട അവരുടെ ഭാഗം നന്നായി ചെയ്തു ,നമ്മുടെ കയ്യിൽ കാശില്ലാത്തതിന് എന്താ ചെയ്യുക?

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 3 ปีที่แล้ว +6

    Loved it's rear design 🤩🤩 🧡🧡🧡

  • @shobinz1
    @shobinz1 3 ปีที่แล้ว +3

    It has E-CVT, gear ratio is been regulated by regular ⚙. It doesn't have that iron belt. It's more reliable and efficient than regular CVT.

  • @liseningforlearning
    @liseningforlearning 3 ปีที่แล้ว +10

    Bootmo pole bike spares kittune site undo

  • @store.unigulfsupply
    @store.unigulfsupply 3 ปีที่แล้ว +9

    Am using ES 350 since years in Mct its amazing sedan especially stability and driving comfort 🌷🌷🌷

    • @covidcovid1932
      @covidcovid1932 3 ปีที่แล้ว

      Es 350 gear problems company solve cheythal ok anu njan 2008 model lexus es350 use cheyunna alanu gear 400ro omani ayi but ippolum njan same car use cheyunnu . Nalla car and yatra comfort super better than avalon

  • @sharuns899
    @sharuns899 3 ปีที่แล้ว +2

    Avide oru Jaguar Idich malarthi vechirikkunnath kando???????

  • @musicprovider3910
    @musicprovider3910 3 ปีที่แล้ว +17

    20:33 Biju moilali : ithangane ozhiki kondirikkyanu ennanu parayendath
    Kerala Road: ngaaha... Nee ozhukunno !! Athum kerala road il koode ...kuzhi 1 ...kuzhi 2 ...

    • @ashfaquealiakram
      @ashfaquealiakram 3 ปีที่แล้ว

      ath ippo satha vandi ayirunnuvenkil ithinum kulukkam undakum

  • @vegas4413
    @vegas4413 7 หลายเดือนก่อน +1

    one day i will buy

  • @sanjeevkoodakkal3072
    @sanjeevkoodakkal3072 3 ปีที่แล้ว +46

    I was work in Luxus & Toyota in bahrain 🇧🇭. This model very demanded

  • @ajinsivan1086
    @ajinsivan1086 3 ปีที่แล้ว +11

    Mileage 25.67 Km/L
    Ultimate at this Category 👌

    • @dickjose8059
      @dickjose8059 3 ปีที่แล้ว

      You have to adapt your style of driving to achieve this mileage. I owned A4, C class and Lexus IS 300h same engine on es 300

    • @hyde9288
      @hyde9288 3 ปีที่แล้ว +2

      @@dickjose8059 electric motor ullath kondaan ee mileage kittunnath A4, c class onnum hybrid alla

    • @prathyushprasad7518
      @prathyushprasad7518 2 ปีที่แล้ว

      @@hyde9288പക്ഷേ ആ വാഹനങ്ങളിൽ പവർ കൂട്ടാൻ ടർബോ ചാർജർ വെച്ചിട്ടില്ലേ....... അതിന് പകരം ആണ് ഇവിടെ HYBRID ENGINE ഉപയോഗിക്കുന്നത്........അത്രയേ ഒള്ളൂ.......👍🏻👍🏻

    • @prathyushprasad7518
      @prathyushprasad7518 2 ปีที่แล้ว

      @@hyde9288Lexus -ന്റെ വാഹനങ്ങളിൽ HYBRID TECHNOLOGY ഉപയോഗിക്കുന്നത് കൊണ്ട് ഗുണങ്ങളാണ് കൂടുതൽ........ റിലയബിൾ ആണ് , FUEL EFFICIENT ആണ് , പവർ ആവശ്യത്തിന് ഉണ്ട്........ ഇതൊക്കെ തന്നെ ധാരാളം......പിന്നെ BMW 5 SERIES -നെപ്പോലെ സ്പോർട്ടി സെഡാൻ ആയിട്ടല്ല place ചെയ്തിരിക്കുന്നത്.......E CLASS നെപ്പോലെ chauffer driven സെഡാൻ ആയിട്ടാണ്........✨️✨️

    • @hyde9288
      @hyde9288 2 ปีที่แล้ว +1

      @@prathyushprasad7518 turbo charger vechal hybrid technology pole fuel economy kittoola
      Turbo charger vekkunnath efficiency koottum pakshe ath poornamayum mileage vardhippikkunna ghadakam alla hybrid technologye pole

  • @dreamboy9824
    @dreamboy9824 3 ปีที่แล้ว +11

    Lexus നോട്‌ ഇഷ്ടവും
    .കൂടുതലും അറിയാൻ കഴിഞ്ഞത് ഖത്തറിൽ വന്നപ്പോഴ....

    • @nejeebmullappalli7039
      @nejeebmullappalli7039 3 ปีที่แล้ว +2

      മറ്റു luxury brand കളെ അപേക്ഷിച്ചു maintenance കുറച്ചുകൂടെ എളുപ്പമാണ്

  • @wnyt911
    @wnyt911 3 ปีที่แล้ว +4

    Give away aayitt ഏതേലും luxury /sports car ഓടിക്കാനോ അതിൽ ഒരു drive തന്നാൽ പൊളിച്ചേനെ ♥♥♥🔥

  • @clintonthomas9636
    @clintonthomas9636 3 ปีที่แล้ว +2

    Mileage kudan karanam ithu Atkinson cycle engine aanu.
    Pinna ithu normal Cvt transmission alla, Toyota e- cvt aanu randum thammil kurachu difference oundu athanu rubber band effort thonatae.

  • @yasarmaithra6146
    @yasarmaithra6146 3 ปีที่แล้ว +14

    ബൈജു ചേട്ടാ ബാറ്ററിയിൽ എങ്ങനെയാണ് ചാർജ് കയറുന്നത് ബ്രേക്കിൽ നിന്നും മാത്രമാണോ നമ്മൾ ചാർജ് ചെയ്യേണ്ടതുണ്ടോ

    • @rloveshore36
      @rloveshore36 3 ปีที่แล้ว +1

      No charging slot......

    • @supervision3655
      @supervision3655 3 ปีที่แล้ว +6

      Alla bro petrol engine work cheyyumpol charge kayarikolum automatically.charge cheyyenda karyamilla pinneed charge akumpol battery yil odickukayum cheyyam

    • @midhunlal-ho7zz
      @midhunlal-ho7zz 3 ปีที่แล้ว

      25:05 listen

    • @Jcom999
      @Jcom999 3 ปีที่แล้ว +1

      Regenerative braking system..once you apply break induction motor act as a generator,charges the battery on the boot..Once you need more torque/ power the electric motor works on battery gives extra power..

  • @unnikrishnankm3105
    @unnikrishnankm3105 3 ปีที่แล้ว +11

    Byju ചേട്ടാ അറ്റ്ലാന്റ സ്കൂട്ടർ നെ കുറിച് ഒരു video ചെയ്യാമോ

  • @haseenaraneef2272
    @haseenaraneef2272 3 ปีที่แล้ว +33

    ഇതൊന്നും വേണ്ട... ആ കുറച്ച 5 ലക്ഷം മതി.. എനിക്കൊരു കാർ വാങ്ങാൻ.... എന്നാലും ചുമ്മാ കണ്ടൊണ്ടോണ്ടിരിക്കും...

    • @yohannanmyppan4730
      @yohannanmyppan4730 3 ปีที่แล้ว +1

      Edu vittu kasakiyillengil electric car vannal nashtatil aavum

  • @minhafathimasshajeer7964
    @minhafathimasshajeer7964 3 ปีที่แล้ว

    Byju chetta,
    Kidu presentation....

  • @Aadhithyan148
    @Aadhithyan148 4 หลายเดือนก่อน

    Proud owner of lexus 430 In 🇴🇲 very comfortable and luxurious ❤❤

  • @suhail1432
    @suhail1432 3 ปีที่แล้ว +3

    Same engine of Camry hybrid version right?

  • @bijuk6590
    @bijuk6590 3 ปีที่แล้ว +2

    ചേട്ടാ നാക്ക് ഉളുക്കാത്ത നിസ്സാൻ magnite ന്റെ വിശേഷങ്ങൾ ചേട്ടന്റെ നാക്കിൽനിന്ന് കേൾക്കാൻ കുറച്ചു ദിവസമായി കാത്തിരിക്കുന്നു.

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 3 ปีที่แล้ว +11

    8:12 കണ്ടേ .... Camera മാമനെ കണ്ടെ ....😋

    • @SinanRawther
      @SinanRawther 3 ปีที่แล้ว

      Mask ittitondu
      Ahtukodu face moruvenum kananpattiykaee

  • @Muhammad-kt6ti
    @Muhammad-kt6ti 3 ปีที่แล้ว +1

    20 ലക്ഷത്തിൽ താഴെ എടുക്കാൻ പറ്റിയ ഓട്ടോമാറ്റിക് car ഏതാണുള്ളത്?
    Seltos, hector, Harrier
    എന്നിവയാണ് പരിഗണനയിലുള്ളത്
    ഇതിൽ seltosum ഹെക്ടറിലും ഇത്രയും പൈസ മുടക്കുന്നത്ൽ പ്രശ്നമുണ്ടോ?

  • @Dr.freedom
    @Dr.freedom 3 ปีที่แล้ว +3

    Lexus is my favourite car

  • @Alshai
    @Alshai 3 ปีที่แล้ว +3

    Logo yil ulla blue ....hybrid aayath kondaanu

  • @johnrenolt3076
    @johnrenolt3076 3 ปีที่แล้ว +1

    Sujith bakthan Baiju chettanum odak ano epol

  • @jishnuvijayakumar1842
    @jishnuvijayakumar1842 3 ปีที่แล้ว

    Baiju chetaa Auto Emergency brake and Radar cruise control ondoo ee caril?

  • @LuciferMorningstar-su3oo
    @LuciferMorningstar-su3oo 2 ปีที่แล้ว

    Sir, EV il mathram aakumbol battery charge aakumo...
    Or EV il ninnu convert ayi petrol engine ON akumbol mathrame battery charge aakuka ullo

  • @Shibil_Sabu
    @Shibil_Sabu 3 ปีที่แล้ว +8

    ഈ കാർ കണ്ടിട്ട് CIAZ ന് YARIS ൽ പിറന്ന കുഞ്ഞിനെ പോലെ തോന്നി.. But still loved it

  • @aslamt.a2196
    @aslamt.a2196 3 ปีที่แล้ว

    Baiju chettaa?. 2021 TOYOTA Camry, Toyota C-HR, Toyota FORTUNER, TOYOTA FORTUNER LEGENDER, TOYOTA LAND CRUISER ?. video cheyyaamo?.

  • @abdulkhader-tj8bh
    @abdulkhader-tj8bh 3 ปีที่แล้ว +1

    Baiju chetta ithu Harshad Mehta yude car alle

  • @bravetimmy
    @bravetimmy 3 ปีที่แล้ว +3

    I have the 2020 ES 350 . Super comfortable and reliable. I had the 2010 Honda Civic for 10 years. It was definitely a really great upgrade.

  • @1992shahid
    @1992shahid 3 ปีที่แล้ว

    You are the only one opening the bonnet of the car and funny too... I appreciate that sir

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +5

    ബൈജു ചേട്ടൻ:- ഈ വണ്ടി ഗ്ലൈഡർ പോലെ ആണ് അത്രക്ക് സുഖം ആണ് നമ്മൾ ഇത് ഓടിക്കുക അല്ല ഒഴുകി നടക്കുക ആണ്
    പറഞ്ഞു നാക്ക് എടുത്തു കഴിഞ്ഞില്ല വലിയ ഒരു കുലുക്കം ബൈജു ചേട്ടൻ ആടി ഉലയുന്നു.
    20:34...

  • @sreejithsreejith6183
    @sreejithsreejith6183 3 ปีที่แล้ว +1

    Dear sir we get a manual transmission in luxury cars for example:bmw,Benz,

  • @dreadpirate6469
    @dreadpirate6469 3 ปีที่แล้ว

    Car wow matt watson review ല് പൊളിച്ച് അടുക്കിയ വണ്ടി ആണ്

  • @navaneethmaliyekkal6201
    @navaneethmaliyekkal6201 3 ปีที่แล้ว

    Baiju chetta Nissan magnet reviewvideo cheiyumo...

  • @vg4740
    @vg4740 3 ปีที่แล้ว

    ബൈജു ചേട്ടൻ..... Maruthi Swift VXI AMT aano better atho Tigor XM Automatic aano better.... Pls reply

  • @fayisameer7600
    @fayisameer7600 3 ปีที่แล้ว +2

    Lexusinte reliability kaaranamaanu resale value undaavunnath

  • @jishnuvijayakumar1842
    @jishnuvijayakumar1842 3 ปีที่แล้ว +1

    Most reliable engine in the world Lexus and Toyota..Australiayil ettavum demand ulla luxury taxi

  • @teqronsolution5303
    @teqronsolution5303 3 ปีที่แล้ว +5

    Thank you Baiju chetta. Very clear review.

  • @kiranthottingal3235
    @kiranthottingal3235 3 ปีที่แล้ว +3

    Waiting for nissan magnite test drive review

  • @junaidmt5447
    @junaidmt5447 3 ปีที่แล้ว +7

    Cash 💵 ullavanum budhiyullavanum edukum ennaan enik thonunnad

  • @anilhari9901
    @anilhari9901 3 ปีที่แล้ว +15

    1:26😂😂🤣🤣(manappoorvqm pqranjathanennu manassilayi tto)

    • @karunaammaan807
      @karunaammaan807 3 ปีที่แล้ว

      എക്സ്ക്ലൂസീവ്, എക്സ്ക്യൂസ്സസ് !!!!!!!!!.,

    • @mgdaniel6875
      @mgdaniel6875 3 ปีที่แล้ว

      ട്രോളന്മാർക്കു ചാകര .....

  • @vintagecars7620
    @vintagecars7620 3 ปีที่แล้ว +6

    1:23 നാക്ക് ഉളുക്കി

  • @bryansam9670
    @bryansam9670 3 ปีที่แล้ว +1

    Gud review baiju chetta 🥰🥰🥰

  • @nithin9736
    @nithin9736 3 ปีที่แล้ว +2

    5mm ground clearance increased ennano? Or 5cm???? Can u recheck

  • @aravindsunil4900
    @aravindsunil4900 3 ปีที่แล้ว +2

    Njan um oru lexus swanthamakkum🤗

  • @joelmathew7569
    @joelmathew7569 3 ปีที่แล้ว

    Baijuchetta... NX300H koodi onnu review cheiyumo...

  • @amjed2160
    @amjed2160 3 ปีที่แล้ว

    Innova udea 2013 bonet holder kit kittan antha vazhi? Plz help

  • @shafeenashafe1844
    @shafeenashafe1844 3 ปีที่แล้ว +1

    Toyotakk evideya service cost kurav onnu parayamo

  • @jithinmurali8369
    @jithinmurali8369 ปีที่แล้ว

    Proud owner of lexus Es 300 here in Punalur

  • @Southindieslive
    @Southindieslive 3 ปีที่แล้ว +1

    Vannu vannu vannu Avan vannu..lexus sedan king...

  • @spicyjourney3858
    @spicyjourney3858 3 ปีที่แล้ว

    Long ride ne pattiya 25 lakh il thazhe price varunna comfortable aaaya muv model ethokkeyamenn onn share cheyyamo.... best ethanennum onn mention cheyyane please...

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว

    Lexus is undoubtedly the most luxurious vehicle, as far as I know

  • @Axel.03
    @Axel.03 3 ปีที่แล้ว

    E oru samayth chodhikaan paduo areela.....Aaa black idich vandi jaguar aano?🌚🙂

  • @Mathibhai123
    @Mathibhai123 3 ปีที่แล้ว +1

    Lexus kanumbo Ivde Dubai le Taxi(uber,Limosine) ya orma varunath. But luxus is the best luxury vehicle with best interior. Dash board is the best

  • @rajeevnaircza
    @rajeevnaircza 3 ปีที่แล้ว +2

    Some editing issue in this video. Jumping frames, repeated sentences. Please make a note

  • @sarathus4016
    @sarathus4016 3 ปีที่แล้ว +1

    Ratan tata yude oru video cheyyavo

  • @tasteandroutesofidukki3044
    @tasteandroutesofidukki3044 2 ปีที่แล้ว

    മെക്കാനിക്കൽ ഭാഗം കൂടുതൽ explain ചെയ്യണം

  • @supervision3655
    @supervision3655 3 ปีที่แล้ว

    Asane pazhaya vandiyil central tunel illayirunnallo

  • @jishnuvijayakumar1842
    @jishnuvijayakumar1842 3 ปีที่แล้ว

    The blue colour on the Lexus logo means Car is hybrid..

  • @bmshamsudeen9114
    @bmshamsudeen9114 2 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട വാഹനം ♥️♥️

  • @randomthoughts1086
    @randomthoughts1086 3 ปีที่แล้ว

    Ee video shoot cheyunna ground evide aanu?

  • @kt-bz9fy
    @kt-bz9fy 3 ปีที่แล้ว +3

    Waiting for Nissan magnite review ❤️❤️

  • @sabinsabu8532
    @sabinsabu8532 3 ปีที่แล้ว

    Baiju ചേട്ടാ ബാക്ക് ഹാൻഡ് റസ്റ്റ്‌ ഓപ്പൺ ചെയ്തപ്പോൾ അവിടെ ഒരു കീ ഹോൾ കാണാൻ സാധിക്കുന്നു അതിനെ കുറിച് ഒന്നും പറഞ്ഞില്ല, എന്താ അതിന്റെ ഉപയോഗം???

  • @binuk9579
    @binuk9579 3 ปีที่แล้ว +2

    Enthu പറ്റി ബൈജു അണ്ണാ 1:24 shooo..🤣😂

  • @shehinshams
    @shehinshams 3 ปีที่แล้ว +3

    Toyota Always😍

  • @kpkrishnaprasad4712
    @kpkrishnaprasad4712 3 ปีที่แล้ว

    baiju n nair ചേട്ടാ ഒരു സ്കോർപിയോ എസ് ഇലവൻ ഫോർ വീൽ ഡ്രൈവ് സെക്കന്റഹിൻ്റ് വണ്ടി കിട്ടാൻ വഴിയുണ്ടോ..

  • @AshrafAli-il5jf
    @AshrafAli-il5jf 3 ปีที่แล้ว +5

    8.00 oru minnayam pole appukuttane kandavarundo...😉😉😉

    • @ishaldreams2898
      @ishaldreams2898 3 ปีที่แล้ว

      Njan kandu njane kandullu🤭🤭🤭

  • @adwaithrajesh4516
    @adwaithrajesh4516 2 ปีที่แล้ว

    Kodukunna vilakk ith matiyo ennu chodichal alochikediyirikunnu.. Onroad kochi 72lakh...

  • @subindreamz3477
    @subindreamz3477 3 ปีที่แล้ว +1

    My dream car

  • @arjunk2777
    @arjunk2777 3 ปีที่แล้ว

    MyFavourite LuxuryCarBrand❤❤❤❤Lexus🔥🔥❤❤😙😚😘😍

    • @arjunk2777
      @arjunk2777 3 ปีที่แล้ว

      @Sooraj Saji Nammude rajyath car ennath oru aavashya vasthhu aayiittalla kanakkakkunnath marich aadambara vasthu aayitttaanu..so no chance😟

  • @trulyakhil
    @trulyakhil 3 ปีที่แล้ว

    Appol ithinte battery enganeyanu charge cheyyane appo ?

  • @febinshanthagalkpfebinshan4273
    @febinshanthagalkpfebinshan4273 3 ปีที่แล้ว

    London trip katta waiting an avide biju chetta

  • @rkentertainment3536
    @rkentertainment3536 3 ปีที่แล้ว +1

    Honda owns a luxury brand called Acura, Nissan has Infiniti, and Hyundai has Genesis. Will these come to India?

    • @rajeshsng
      @rajeshsng 3 ปีที่แล้ว

      Acura is popular in USA. Here in Bahrain Lexus is one of the most popular luxury Car.☺

  • @riyanmohammed7506
    @riyanmohammed7506 3 ปีที่แล้ว +2

    volvo xc 60 review cheyuuuu

  • @ansonaninan8656
    @ansonaninan8656 3 ปีที่แล้ว

    Lexus is always special

  • @nizamabdulla6265
    @nizamabdulla6265 3 ปีที่แล้ว +2

    BMW 5 Series Review Cheyyo

  • @premlal00007
    @premlal00007 3 ปีที่แล้ว +1

    Correction: center of gravity is more in the vehicle because of battery weight.

  • @elsamathew3293
    @elsamathew3293 3 ปีที่แล้ว

    Nissan magnite road review cheyu plz

  • @govindannamboothiry135
    @govindannamboothiry135 3 ปีที่แล้ว

    Tyre size not mentioned. Also is it automatic

  • @playerunknown8519
    @playerunknown8519 3 ปีที่แล้ว

    camera mattenda samayam kazhnju

  • @k.n.k.prabhu2314
    @k.n.k.prabhu2314 3 ปีที่แล้ว

    Baiju Chetta LUXUS EXQUISITE Word Nakkulliki Le

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 3 ปีที่แล้ว +3

    Reliable luxury car

  • @anandurajan4768
    @anandurajan4768 3 ปีที่แล้ว

    സാധാരണക്കാർക്ക് പറ്റിയ വണ്ടി ലെക്സസ് ഇറക്കി താങ്ക്യൂ

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 3 ปีที่แล้ว

    Ullil steel finish allllloo aluminium finish allee

  • @arun987
    @arun987 3 ปีที่แล้ว

    Ashane... Ella vandiyum undallo. Pakshe nammude fortuner kandillalo. Atinte oru video pratheekshikkunnu

  • @prathyushprasad7518
    @prathyushprasad7518 3 ปีที่แล้ว +4

    Lexus LS 500-ന്റെ കൂടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്യണേ..... അനിയനെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യുമ്പോൾ ചേട്ടനെ കൂടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്യണമല്ലോ..... 😁😁

  • @pfaisalkhan
    @pfaisalkhan 3 ปีที่แล้ว

    Lexus is the most reliable, durable and value for money luxury car..

  • @shibilinly5691
    @shibilinly5691 3 ปีที่แล้ว +1

    Dubai to abudabi traveled