ความคิดเห็น •

  • @anandhusatheesan4490
    @anandhusatheesan4490 5 หลายเดือนก่อน +2

    4:41 , 4:55 Prakash alla Veera aanu Veera v4
    5:21 ath prakash bv maxima.

  • @vinodcv3411
    @vinodcv3411 5 หลายเดือนก่อน +9

    അടിപൊളി സൂപ്പർ 🌹👍. ഏത് പ്രസ്ഥാനം ആണ് എങ്കിലും ഒരു 60% അച്ചടക്കം ഉള്ള അഡ്മിനിസ്ട്രേഷൻ ആണ് എങ്കിൽ അത് വൻ വിജയം ആകും. ജനങ്ങൾ വിശ്വാസം അർപ്പിക്കും. കേരള RTC രക്ഷപെടാൻ സ്വിറ്റ്സർലൻഡ് ൽ ഒന്നും പോകണ്ട VRL ന്റെ കമ്പനി യിൽ ഒരാഴ്ച്ച ട്രെയിനിങ് കൊടുത്താൽ മതി. 🌹🌹🌹🌹👍👍👍👌👌

  • @leviyisarel
    @leviyisarel 5 หลายเดือนก่อน +1

    Vrl inte Kooduthal sleeper bus veera5 model bodybuilt aanu bro...chila busugal maathram prakash bodynte ullu...and vrl travelsinu etharem busugal undaayittum keralathilotum / Tamizh natilotum service nadathunnathilla enthukondanu ennu ariyillalov... Ente ormaiyil pandu 2006,2007 varshathil volvo B8R bus Bangalore to chennai leku service undayirunnu adhu chennai Private travels bustanthil avarude office inte frontil 2 volvo B8R nilkunnathu kandatundu one from bangalore one from Mysore pinne pinne vrl chennaiyil ninnum poyi... But keralathilotu Vrl service illa... And next explore SRS travels inte yard ill cheiyu bro...

    • @BijiNilamburVlogs
      @BijiNilamburVlogs 5 หลายเดือนก่อน +1

      മാനേജർ എന്നെ കണ്ടപ്പോൾ ചോദിച്ചായിരുന്നു. കേരളത്തിലേക്ക് സർവീസ് ഇട്ടാൽ എങ്ങനെ ഉണ്ടാകും എന്ന്.

  • @tomaugustine5551
    @tomaugustine5551 5 หลายเดือนก่อน +1

    Kollam allam unique ayittund

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +2

    Fantastic

  • @arunkumars4250
    @arunkumars4250 5 หลายเดือนก่อน +4

    സത്യം പറഞ്ഞോ, നിങ്ങൾ VRLnde അസിസ്റ്റന്റ് മാനേജർ അല്ലെ 😂😂❤❤. വീഡിയോ ❤❤👍q

  • @JomisJohny-d4b
    @JomisJohny-d4b 5 หลายเดือนก่อน

    കേരളത്തിൽ ഇപ്പോൾ കുറെ പുതിയ റൂട്ട് ബസ്സുകൾ കണ്ണൂർ കോഴിക്കോട് കാസർഗോഡ് മലബാർ മേഖലകളിൽ വന്നിട്ടുണ്ടല്ലോ ആ വണ്ടികളുടെ എല്ലാം വീഡിയോ ചെയ്യുമോ കരൂർ നിന്നെല്ലാം

  • @alfinraju7693
    @alfinraju7693 5 หลายเดือนก่อน

    Poli❤🥰

  • @hridhikkeekku3818
    @hridhikkeekku3818 5 หลายเดือนก่อน

    എത്ര കിലോമീറ്റർ ഓടിട്ടുണ്ട് കൂടെ വണ്ടി പറഞ്ഞോളൂ അവരുടെ ഇനി വണ്ടിയുട വീഡിയോ ചെയ്യുബോൾ

  • @JomisJohny-d4b
    @JomisJohny-d4b 5 หลายเดือนก่อน +1

    ചേട്ടായി ഇപ്പോൾ കർണാടകത്തിൽ ആണോ ഫുള്ള് കേരളത്തിലെക്ക് വരുന്നില്ലേ

    • @BijiNilamburVlogs
      @BijiNilamburVlogs 5 หลายเดือนก่อน

      അവിടേം ഇവിടേം 😄😄

    • @JomisJohny-d4b
      @JomisJohny-d4b 5 หลายเดือนก่อน

      @@BijiNilamburVlogs ok

  • @BezawadaBus
    @BezawadaBus 4 หลายเดือนก่อน

    That KA25D 0657 I'm purchase

  • @thekeralaguy
    @thekeralaguy 5 หลายเดือนก่อน +1

    3:15 actually it's not built by prakash, it's built by veera😅

    • @BijiNilamburVlogs
      @BijiNilamburVlogs 5 หลายเดือนก่อน +1

      But somewhere i saw Prakash Badging 😊

    • @thekeralaguy
      @thekeralaguy 5 หลายเดือนก่อน +2

      @@BijiNilamburVlogs because some prakash and veera old bues are little bit similar ☺

  • @JomisJohny-d4b
    @JomisJohny-d4b 5 หลายเดือนก่อน

    ഇവർക്ക് എത്ര വണ്ടികൾ ഉണ്ട് ബസുകളും ലോറികളുംകൂടി

    • @Mrgamer-qm4cm
      @Mrgamer-qm4cm 5 หลายเดือนก่อน

      1000 mugalil unde

    • @JomisJohny-d4b
      @JomisJohny-d4b 5 หลายเดือนก่อน

      @@Mrgamer-qm4cm ok

    • @gireeshcb8370
      @gireeshcb8370 5 หลายเดือนก่อน +2

      6000

    • @JomisJohny-d4b
      @JomisJohny-d4b 5 หลายเดือนก่อน

      @@gireeshcb8370 ok

  • @JomisJohny-d4b
    @JomisJohny-d4b 5 หลายเดือนก่อน

    കേരളത്തിലേക്ക് ഇവർക്ക് സർവീസ് ഉണ്ടോ

    • @BijiNilamburVlogs
      @BijiNilamburVlogs 5 หลายเดือนก่อน +1

      ഇല്ല വരാൻ ചാൻസ് ഉണ്ട്

    • @JomisJohny-d4b
      @JomisJohny-d4b 5 หลายเดือนก่อน

      @@BijiNilamburVlogs ok