അമ്പാട്ട് തറവാട്ടിൽ നിന്ന് കൊടിമരവുമായി അവർ എത്തി പുതിയങ്ങാടിയിൽ..👆👌😍

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 26

  • @nousuThottayi
    @nousuThottayi 10 หลายเดือนก่อน +1

    👌👌👌👌

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      👍👍👍🤝😍

  • @jafarmongam3966
    @jafarmongam3966 10 หลายเดือนก่อน +2

    വീഡിയോ എഡിറ്റ്‌ചെയ്തു വിടണം ശബ്ദം നൽകിയത് ഉസാറായിട്ടുണ്ട് അത് കൊണ്ട് വീഡിയോ എടുക്കാനും ചരിത്രവും സൗണ്ടും നൽകാൻ ഒന്ന്കൂടി പ്രാക്റ്റിക്കൽആവാനുണ്ട്

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം മാനിക്കുന്നു. നിങ്ങൾ ഉപദേശിച്ച ഉപദേശങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും ഇൻഷാ അള്ളാ 👍🤝😍😍😍

  • @AshrafTangal
    @AshrafTangal 11 หลายเดือนก่อน +1

    ❤❤❤❤❤

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      Thank you 👍🏻🤝🏻💐

  • @SeethaSeetha-ds5sl
    @SeethaSeetha-ds5sl 11 หลายเดือนก่อน +1

    U nappy happy

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      👍🏻🤝🏻💐

  • @ptniasp1228
    @ptniasp1228 10 หลายเดือนก่อน +1

    Hi G🎉

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      👍👍🤝😍😍😍

  • @aneesk4375
    @aneesk4375 11 หลายเดือนก่อน +2

    1400കൊല്ലങ്ങള്‍ക്ക് മുബ് മദീനയില്‍ നബിയും സഹാബത്തും ഇങ്ങിനെ തന്നെആയിരുന്നു

    • @latheefmanu
      @latheefmanu  11 หลายเดือนก่อน +2

      ഒരുപാട് വ്യത്യസ്തതകളുടെ ഒരുമിച്ച് ചേരലിന്റെ പേരാണ് ഭാരതം. ഇതൊക്കെ പാരമ്പര്യമായി കൊണ്ട് നടക്കുന്ന വിശ്വാസങ്ങളാണ്. വിശ്വാസങ്ങൾ പലർക്കും പലതാണ്. പൊതുസമൂഹത്തിന് ദോഷം ചെയ്യാത്ത വിശ്വാസങ്ങളെ എതിർക്കപ്പെടേണ്ടതില്ല. നമുക്ക് നമ്മുടെ വിശ്വാസം ശരി എന്ന് പറഞ്ഞതുപോലെ മറ്റുള്ളവർക്ക് അവരുടെ വിശ്വാസമാണ് ശരി. അങ്ങനെ ഒരു തിരിച്ചറിവിലേക്ക് എത്തിച്ചേർന്നാൽ. നമുക്കെല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കും. ഓർക്കുക നമ്മുടെ രാജ്യം മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഭരണഘടനയുള്ള രാജ്യമാണ് 😍

    • @srk3209
      @srk3209 11 หลายเดือนก่อน +2

      താങ്കൾ പോയികണ്ടിരുന്നുവ്വൊ

    • @JunaidM-g5v
      @JunaidM-g5v หลายเดือนก่อน +1

      എന്ന് 😂😂നബി ചെയ്യാത്ത മലയാളം ഹുതുബ ഓതി 😂😂സ്വയം തോൽവികൾ ആയ സലഫി കുഞ്ഞുങ്ങൾ 😂😂😊

  • @SeethaSeetha-ds5sl
    @SeethaSeetha-ds5sl 11 หลายเดือนก่อน +1

    Nappy the same time to get a chance of the same

  • @noushadvnagar
    @noushadvnagar 10 หลายเดือนก่อน +1

    ചെങ്ങായി എന്തിനാ ഇങ്ങനെ വീഡിയോ ചെയ്യുന്നത് 5 മിനിറ്റ് നുള്ളിൽ തീർക്കേണ്ട വീഡിയോ യാണ് ഇത്രേം ലാഗ് ആക്കി ചെയ്തിരിക്കുന്നത്...ആളുകൾ കുത്തിയിരുന്ന് കാണുമെന്നു കരുതല്ലേ

    • @latheefmanu
      @latheefmanu  10 หลายเดือนก่อน +1

      സുഹൃത്തേ അത് നിങ്ങളുടെ താല്പര്യം മല്ലേ മറ്റുള്ളവർക്ക് വ്യത്യസ്ത അഭിപ്രായം കാണും. പിന്നെ നിങ്ങളുടെ താല്പര്യം അനുസരിച്ച് മാത്രമേ നിങ്ങൾ പ്രവർത്തിക്കൂ എന്നതുകൊണ്ട് തന്നെ നിങ്ങൾക്കാവശ്യമായ ഭാഗം മാത്രം കാണാനുള്ള സൗകര്യം ഉണ്ടല്ലോ 👍🏻
      എങ്കിലും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തെ മാനിക്കുന്നു. പ്രതികരിച്ചതിന് നന്ദി അറിയി 😍

  • @ptniasp1228
    @ptniasp1228 10 หลายเดือนก่อน +1

    Hai G

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      Hello how are you 👍🤝😍😍

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 10 หลายเดือนก่อน +2

    അള്ളാഹു അല്ലാത്ത ആർക്കും (മരം കല്ല് ജാറം etc )നേർച്ച ബലി. ഭയം. പ്രെദീക്ഷ നൽകിയാൽ ശിർക് ആണ് സുഹൃത്തേ യഥാർത്ഥ സത്യം മനസിൽ ആക്കാൻ നോക്കുക

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      സോഷ്യൽ മീഡിയ പബ്ലിക് പ്ലേസ് അല്ലയോ. ഇത്തരം കാര്യങ്ങളോട് യോജിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകാം വിശ്വാസങ്ങളും ആചാരങ്ങളും പലർക്കും പലതാണ്. വിവിധങ്ങളായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്കാരമാണ് നമ്മുടെ ഭാരതത്തിൽ. വ്ലോഗ് ചാനൽ എന്ന നിലക്ക് ഒരു വിഭാഗത്തെ മാത്രം . ഫോളോ ചെയ്തു പോകാൻ സാധിക്കില്ല. ക്ഷമിക്കണം🙏
      ഏതൊരു വിഷയം മുന്നോട്ടുവെക്കുമ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വരാനുള്ള കാരണം തന്നെ. ഞാൻ മുകളിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ചിന്തകളും ആചാരങ്ങളും വിശ്വാസങ്ങളും പലതാണ്. അതുകൊണ്ടാണല്ലോ. എന്ന് പറഞ്ഞാൽ സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള കരാർ പോലെയാണ്. സൃഷ്ടാവിന്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി സഞ്ചരിച്ചവർ അതിന്റെ തായ ഭവിഷ്യത്തുകൾ അതിന്റെ തായ സമയങ്ങൾ വരുമ്പോൾ അനുഭവിക്കേണ്ടിവരും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ശരിയും തെറ്റും. തിരിച്ചറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും സാധിച്ചാൽ അവർ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ എത്തിച്ചേരും. ശരിയും തെറ്റും ഉള്ളതുകൊണ്ടാണ്. ദൈവം ചിന്തിക്കാനുള്ള ബുദ്ധി നൽകിയത് നമ്മുടെ ചിന്തകൾ ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ നമ്മൾ ശരികൾ കണ്ടെത്തും തെറ്റായ ദിശയിലൂടെയാണ് സഞ്ചാരമെങ്കിൽ തെറ്റുകളും കണ്ടെത്തും. ഇങ്ങിനെയൊക്കെയാണ് എന്റെ എളിയ വിശ്വാസം.
      എങ്കിലും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ. നന്ദി അറിയിക്കുന്നു. വിവിധങ്ങളായ കാഴ്ചകൾ സമൂഹത്തിലേക്ക് എത്തിക്കുക എന്നുള്ളത്. (പൊതുസമൂഹത്തിന് ദോഷമല്ലാത്തത് ) പബ്ലിക് വേദി കൈകാര്യം ചെയ്യുമ്പോൾ അനിവാര്യമാണ്. പരിമിതികൾ തിരിച്ചറിയാനുള്ള. സന്മനസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
      Thank you for your support👍🤝😍

    • @JunaidM-g5v
      @JunaidM-g5v หลายเดือนก่อน

      ഹുതുബ അറബിയിൽ ആകുക സലഫി കുഞ്ഞുങ്ങൾ 🙄

  • @Hamthek
    @Hamthek 10 หลายเดือนก่อน +1

    സുന്നികകളുടെ ആചാരമല്ല

    • @latheefmanu
      @latheefmanu  10 หลายเดือนก่อน

      അറിയില്ല അത്തരം കാര്യങ്ങളിൽ അഭിപ്രായമെടുക്കാൻ എനിക്ക് സാധിക്കില്ല.എങ്കിലും നിങ്ങളുടെ പ്രതികരണത്തിന് നന്ദി അറിയിക്കുന്നു തുടർന്നും നിങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 👍🤝😍

    • @ashrafcp8605
      @ashrafcp8605 9 หลายเดือนก่อน

      ഞാൻ ഈ നാട്ടുകാരൻ ആണ് എൻ്റെ ചെറുപ്പത്തിൽ ഈ നേർച്ച നടത്തിയിരുന്നത് ഒരു തറവാട്ടുകാർ ആയിരുന്നു അന്നു ഒക്കെ നേർച്ച നടക്കുന്ന തിയതി പുതിയങ്ങാടി സുന്നി ജുമാമസ്ജിദിൽ വെച്ച് ജുമുഹ കഴിഞ്ഞാൽ മേൽപറഞ്ഞ തറവാട്ടിലെ കാരണവർ മൈകയിൽ ആണ് പറയുക പള്ളിയുടെ മിമ്പർക്ക് മുന്നിൽ നിന്ന് ശേഷം പരിസരത്ത് ഉള്ള പള്ളികളിലേക്ക് ,( സുന്നി) കത്ത് കൊടുത്ത് വിടും നേർച്ച നിശ്ചയിച്ച തിയതി വെച്ച് അവിടെയും പള്ളിയിൽ ഈ വിവരം ഉണർത്തും ആകാലത്ത് പൈസ ഒക്കെ 3 ദിവസം പെട്ടിയിൽ വന്നു ചേരൽ വളരെ കൂടുതൽ ഒന്നും ഉണ്ടാവില്ല എന്നാല് കൃഷി കൊയ്ത്ത് കഴിഞ്ഞാണ് നേർച്ചക്കു തിയതി കുറിക്കുക 100 കണക്കിന് വരവുകൾ അന്നു ഉണ്ടാവും 3 ദിവസം നെല്ലിൻ്റെ പൂരം മാവും കിഴക്ക് പ്രദേശങ്ങളിൽ നിന്ന് നിയ്യത്ത് ചെയ്ത് പത്തിരു തീർത്ത നല്ല നെല്ല് ഒരു പ്രത്യക രീതിയിൽ വയ്കോലിൽ പൊതിഞ്ഞ് ഓരോര വരവിൽ കൈ വണ്ടിയിൽ അതാത് നാട്ടിലെ കാരണവന്മാരുടെ നേതൃത്വത്തിൽ വരവ് ആയി യാറത്തിൽ എത്തും കൂടെ കുരുമുളക്. വെത്തില.അടക്ക ഏതൊക്കെ വരും നേർച്ച കഴിഞ്ഞാൽ ആകാലത്ത് യാറം മുഴുവൻ നെല്ല് ആയിരിക്കും തേങ്ങയും ഇത് ആകാലത് ലോറിക്ക് ആണ് നേർച്ച നടത്തിപ്പ് കരുടേ വീട്ടിലേക്ക് കൊണ്ട് പോവുക അത്രയും ഉണ്ടാവും നെല്ലും തേങ്ങയും