എല്ലാം ദൈവ ഹിതം പോലെ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ള വിശ്വാസവും , ദൈവ വചനത്തിൽ പൂർണ്ണ വിശ്വാസം മാത്രം അർപ്പിക്കുന്നു ഇത് എല്ലാവർക്കും മാതൃക . പാസ്റ്റർ പറഞ്ഞതിൽ ഏറ്റവും അതികംഹൃദയത്തിൽ ഉൾ കൊണ്ടിരിക്കുന്ന ഒരു കാര്യം എന്റെ സ്ഥാനത്തു യേശു ആയിരുന്നു എങ്കിൽ എങ്ങിനെ ചിന്തിച്ചു പ്രവർത്തിക്കും🙏 .ദൈവം ഇനിയും ധാരാളം മായി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏
Amazing life style that empowers many others to focus upon the scriptures alone. Really it is life changing and I pray that let many more disciples rise up like him to build the Kingdom of God in this generation.
Pastor How do you explain the messages to 7 churches in Revelations on the basis of Galatians 2:20. Please give a live messages on the subject. Thank you. May Jesus reveal Himself through you more and more
@@pioussa493 ആ കുഞ്ഞുങ്ങൾക്ക് നന്മ തിന്മ തിരിച്ചറിയാൻ ഉള്ള പ്രായം ആയിട്ടില്ലല്ലോ...... നന്മ തിന്മ തിരിച്ചറിവുള്ള ഒരാൾക്ക് മാത്രം ആണ് ന്യായവിധി ഉള്ളത്..... അല്ലാത്തവർ ഒക്കെ സ്വർഗ്ഗത്തിൽ മാത്രമേ പോകു
@@royputhenkalamputhenkalam7663 അവർക്കാണ് എന്നല്ലല്ലോ പറയുന്നത് അവരെ പോലെവിശ്വസിച്ച് സ്ഥാനമേറ്റ രക്ഷിക്കപ്പെട്ട ഒരു മനുഷ്യൻ അവരെ പോലെ ആകണം എന്ന് തടഞ്ഞ് അവരോട് പറഞ്ഞതല്ലേ ഈ വാക്ക്
Content matters more. For e.g, by what you say, a 98 year old Christian shouldn't teach? Your opinion talks more about your mental conditioning as opposed to his view which is very unfortunate for you.
ഒരു മറുപടി അല്ല,ഒരു ചിന്ത പറയട്ടെ ജീവൻ ഇല്ല എന്നു പറഞ്ഞല്ലോ, ഇന്നു നാം കേൾക്കുന്ന സുവിശേഷ പ്രസംഗങ്ങൾ, അതിൽ ക്രിസ്തു എത്രമാത്രം ഉണ്ട് മാത്രവുമല്ല നിത്യത എന്ന ഏക സത്യം (അതിനയാണല്ലോ സുവിശേഷം )അത് എത്ര മാത്രം ഉണ്ട്. ഈ ലോകത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും വിടുവിക്കുന്ന എന്ത് ഉപദേശമാണുള്ളത്. നശിച്ചു പോകുന്ന ഈ ലോകത്തോട് ചേർത്ത് വരിഞ്ഞു മുറുക്കുകയല്ലേ ചെയ്യുന്നത്. പക്ഷെ ഈ ദൈവ ദാസന്റെ ഏത് മെസ്സേജ് കേൾക്കുമ്പോളും കണ്ണ് നിറയും, ഭാരം അകലുന്നു, ചങ്കു പൊട്ടുന്ന അനുഭവം എന്നാലും യേശുവിൻ കണ്ണിൽ പെട്ട തോന്നൽ, അതല്ലേ ജീവൻ. നമ്മുടെ കർത്താവ് സത്യമായും ഒരു കുളിർത്തെന്നൽ, ശാന്തമായ അരുവി അങ്ങിനെ അല്ലെ അനുഭവപ്പെടുന്നത്
എല്ലാം ദൈവ ഹിതം പോലെ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ള വിശ്വാസവും , ദൈവ വചനത്തിൽ പൂർണ്ണ വിശ്വാസം മാത്രം അർപ്പിക്കുന്നു ഇത് എല്ലാവർക്കും മാതൃക . പാസ്റ്റർ പറഞ്ഞതിൽ ഏറ്റവും അതികംഹൃദയത്തിൽ ഉൾ കൊണ്ടിരിക്കുന്ന ഒരു കാര്യം എന്റെ സ്ഥാനത്തു യേശു ആയിരുന്നു എങ്കിൽ എങ്ങിനെ ചിന്തിച്ചു പ്രവർത്തിക്കും🙏 .ദൈവം ഇനിയും ധാരാളം മായി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏
Amazing Man of God, in this Generation, Good Bible teacher
Amazing life style that empowers many others to focus upon the scriptures alone. Really it is life changing and I pray that let many more disciples rise up like him to build the Kingdom of God in this generation.
A true preacher
A true Bible teacher 🙏
Thank you lord
Thank you pastorji
Thank you, pastor
Sthothram, sthothram, Biju-Idukki
God bless you always......
God Bless You
Hai sir
Good message, 🙏🏼🙏🏼🙏🏼
❤
Hai chase uncle...
Pastor
How do you explain the messages to 7 churches in Revelations on the basis of Galatians 2:20.
Please give a live messages on the subject.
Thank you.
May Jesus reveal Himself through you more and more
The seven churches also prophetically define seven church ages. From early century to Cathoclisim to Reformation to Present age.
👍
👍👍👍🙏🙏🙏🙏
മക്കൾ ക്കുള്ള ഉപദേശം പിറ്റേ ദിവസം പറയാം എന്ന് പറഞ്ഞിട്ട് you tubil പിന്നെ കണ്ടില്ലല്ലോ
് ബ്രദർ ഒരു സംശയം വിശ്വസിക്കാൻ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾ മരിച്ചു പോയാൽ അവരുടെ നിത്യത എവിടെയായിരിക്കും എന്ന് വചനം പറയുന്നു
സ്വർഗ്ഗത്തിൽ
എന്താണ് ഇതിൻറെ അടിസ്ഥാനം വചനം ഒന്ന് പറയാമോ
@@pioussa493 ആ കുഞ്ഞുങ്ങൾക്ക് നന്മ തിന്മ തിരിച്ചറിയാൻ ഉള്ള പ്രായം ആയിട്ടില്ലല്ലോ...... നന്മ തിന്മ തിരിച്ചറിവുള്ള ഒരാൾക്ക് മാത്രം ആണ് ന്യായവിധി ഉള്ളത്..... അല്ലാത്തവർ ഒക്കെ സ്വർഗ്ഗത്തിൽ മാത്രമേ പോകു
യേശുവിന്റെ അടുക്കൽ കുട്ടികൾ വന്നപ്പോൾ യേശു പറഞ്ഞത് അവരെ തടയ തത് ഇങ്ങനെയുള്ളവർക്കല്ലോ ദൈവരാജ്യം
@@royputhenkalamputhenkalam7663 അവർക്കാണ് എന്നല്ലല്ലോ പറയുന്നത് അവരെ പോലെവിശ്വസിച്ച് സ്ഥാനമേറ്റ രക്ഷിക്കപ്പെട്ട ഒരു മനുഷ്യൻ അവരെ പോലെ ആകണം എന്ന് തടഞ്ഞ് അവരോട് പറഞ്ഞതല്ലേ ഈ വാക്ക്
Prasagam ishtavindu.....pakshe oru geevan illatha pole thonnunnu athentha
Content matters more. For e.g, by what you say, a 98 year old Christian shouldn't teach? Your opinion talks more about your mental conditioning as opposed to his view which is very unfortunate for you.
Bible teacher ആണ്
Praise Lord Hallelujah Hallelujah

Enth jeevan??