അടിച്ചു മാറ്റിയ ചിക്കൻ മണ്ണിൽ പൊതിഞ്ഞത്😄😎💪

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1.9K

  • @Abuilaan10
    @Abuilaan10 4 ปีที่แล้ว +602

    കോയി ചുടുന്നത് കാണാൻ അല്ലാ അന്റെ സംസാരം കേൾക്കാൻ ആണ് ഞാൻ ഫുൾ കണ്ടേ 😄😀

  • @naseemmunna5187
    @naseemmunna5187 4 ปีที่แล้ว +227

    ഫാറൂഖെ പാട്ട് പൊളി
    ഇനിയും ഫാറൂഖ് പാടണം എന്നുള്ളവർ ഇവിടെ ലൈക്‌ അടിച്ച് കാണിക്ക് 🥰🥰🥰😍😘

  • @Sonyshibu-m6x
    @Sonyshibu-m6x 4 ปีที่แล้ว +333

    ഞങ്ങള് എറണാകുളത്ത് കാർക്ക് ഇങ്ങടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. ആ സംസാരം കേൾക്കാനാണ് ഞങ്ങള് വീഡിയോ കാണണത്.

    • @തൃഷ്ണസുകേഷ്
      @തൃഷ്ണസുകേഷ് 4 ปีที่แล้ว +4

      Crct..... ഫ്രം എറണാകുളം 😘

    • @irshadmkmk3662
      @irshadmkmk3662 4 ปีที่แล้ว +5

      ഓഹോ.. നിങ്ങൾ അച്ചടി ഭാഷ ആണല്ലോ സംസാരിക്കുന്നത്

    • @thasleemamk220
      @thasleemamk220 4 ปีที่แล้ว +4

      സത്യം

    • @ziyasworld-nc7ib
      @ziyasworld-nc7ib 4 ปีที่แล้ว +2

      😁😁😁

    • @abdulraoof.6012
      @abdulraoof.6012 4 ปีที่แล้ว +6

      മലപ്പുറം പോരണോ

  • @suhail_msk
    @suhail_msk 4 ปีที่แล้ว +198

    പാട്ട് ഇശ്ട പെട്ടവര് LIKE അടിക്കൂ 👍😅

    • @muhammadashraf9053
      @muhammadashraf9053 3 ปีที่แล้ว +1

      : പാട്ട് ഇ ശ്ട പെട്ട വര്L | KE അടിക്കു✌👍👍

  • @fuwaznp1817
    @fuwaznp1817 4 ปีที่แล้ว +137

    തേമ്പാ, കോയമ്പ, ചിറ്റോറം, എയ്‌കാരം .... ഇജ്ജ് മലപ്പുറത്തിന്റെ മാനം കാത്തു 💞💞

  • @jamshidatpjamshi4833
    @jamshidatpjamshi4833 4 ปีที่แล้ว +1

    ഇക്ക കൂകിങ്ങും പിന്നെ ബാക്കി അറിയാത്ത പാട്ടും സൂപ്പറായിക്കണ്

  • @nms6325
    @nms6325 4 ปีที่แล้ว +322

    മുട്ടടാൻ കയറിയ കോഴിയെ പിടിച്ച ഫാറൂഖിനിരിക്കട്ടെ കുതിര പവൻ

    • @ajinasma2182
      @ajinasma2182 4 ปีที่แล้ว +2

      ഹായ് 😝😝😝😝

    • @ajinasma2182
      @ajinasma2182 4 ปีที่แล้ว +1

      നീ ആരാ

    • @nms6325
      @nms6325 4 ปีที่แล้ว +1

      @@ajinasma2182 nihmathulla

    • @faisalec2310
      @faisalec2310 4 ปีที่แล้ว +1

      Ha Ha Ha

    • @shabeersha471
      @shabeersha471 4 ปีที่แล้ว +1

      👍👍👍👍👍

  • @juvailvk2683
    @juvailvk2683 4 ปีที่แล้ว +9

    പിടിച്ച കോയി നാടൻ 🙌🙌😀😀
    വച്ചതു ബ്രോയിലർ 🎉😛😛😁

  • @mansoorcpmanu2808
    @mansoorcpmanu2808 4 ปีที่แล้ว +26

    അടിപൊളി അവതരണം. Tiktokil ഇഷ്ടപെട്ട ഒരു ടീം ആണ്. നിങ്ങൾ.

  • @adilriyas
    @adilriyas 4 ปีที่แล้ว +80

    ബ്രോയിലർ കോഴിനെ കാണിച്ചു നാടൻ കോഴി ആണെന്ന് പറഞ്ഞാ ഞമ്മള് കണ്ട് പിടിക്കൂലാണ് ബിജാർച്ചോ😝

  • @mrmalabari3391
    @mrmalabari3391 4 ปีที่แล้ว +35

    നല്ല നെയ്യൊക്കെ കാണും കാണും😜 ബ്രോയ്ലർ അല്ലെ👍🏻🔥🔥🔥

    • @fousisaji
      @fousisaji 4 ปีที่แล้ว +1

      അല്ല പിന്നെ

    • @fousisaji
      @fousisaji 4 ปีที่แล้ว

      th-cam.com/video/3Vjo0wG9Vi0/w-d-xo.html

  • @junaid1990
    @junaid1990 3 ปีที่แล้ว +1

    Song super ayyi farookbro

  • @shabeermehabin7687
    @shabeermehabin7687 4 ปีที่แล้ว +140

    കോഴിയേക്കാൾ എനിക്കിഷ്ടായത്...
    ഇങ്ങളെ പാട്ടാണ് ... 👍
    വപ്പാക്കു കോഴിനെ വാങ്ങി കൊടുക്കാൻ ലൈക്കിയവർ ഇവിടിം ലൈക്കിക്കോളി...👍

  • @anzjvlogs
    @anzjvlogs 4 ปีที่แล้ว +11

    10:07 😜😆 കൊച്ചു കള്ളൻ ചുട്ടോണ്ടിരിക്കുന്ന കോഴി പുറകില്കൂടെ പോകുന്നത് കണ്ടോ 😆😆 വിഡിയോയോയിൽ പെട്ടത് അറിഞ്ഞില്ല എന്നു തോനുന്നു 👌 നിങ്ങൾ പോളിയാണ്

  • @ksa1279
    @ksa1279 4 ปีที่แล้ว +8

    കുരിപ്പേ ഇജ്ജ് ചുട്ട കോഴി അതാ അന്റെ ബാക്കികൂടെ പോകുന്നു 😍😍😝😝

  • @vineeshqmk7767
    @vineeshqmk7767 4 ปีที่แล้ว

    Machane polichuto ishtayi orupadu kuduthal ishtayathu ningale a song oru raksheyumilla👌👌👌👌👌👌👌👌👌👌👌👌👌

  • @sadique369
    @sadique369 4 ปีที่แล้ว +15

    അതിയ മായിട്ടാണ് ഒരു കുക്കിങ് വീഡിയോ കണ്ട് ചിരിക്കാനേ😂😂😂 വല്ലാത്ത ജാതി ഫാറൂഖ് ഇജ്ജ് ബേറെ ലെവൽ ആണ് 💞💞💞😘😘😘😘😘

  • @shamonshamon3741
    @shamonshamon3741 4 ปีที่แล้ว +1

    Farooq kaka poli ayittund

  • @muhammedabbas1479
    @muhammedabbas1479 4 ปีที่แล้ว +70

    എന്റെ ഫാറൂഖ് ഭായ് ഇങ്ങളൊരു സംഭവം ആണ് ട്ടാ..തനി മലപ്പൊറകാരൻ..👌👌👌👍👍👍

  • @Shebook
    @Shebook 4 ปีที่แล้ว +41

    Pathaikkara aano faruk ikkade veed ente veedum pathaikkara aan..Pthkkra evde ayitta veed

  • @fathima9665
    @fathima9665 4 ปีที่แล้ว +141

    ഇങ്ങളൊന്ന് വൈറലാക്കി തന്നാ..... പെരക്കാര്ക്ക് മ്മക്ക് എത്ര കോയിനെ മാണങ്കിലും മാങ്ങി കൊട്ക്കാലൊ😄😄😄

  • @fazzhaari6884
    @fazzhaari6884 4 ปีที่แล้ว +1

    Enjoy cheydhu oru cooking pwoliyatto othiri ishtapettu super theerchayayitum try cheyyum

  • @suhair7683
    @suhair7683 4 ปีที่แล้ว +26

    വിറ്റതോ വെച്ചതോ എന്നു പാടിയപ്പോൾ വെച്ച കോഴി അതാാാ ദവിടെ ബാക്കിൽ 😀😀😀😀

  • @PABLO-kx2pf
    @PABLO-kx2pf 4 ปีที่แล้ว +8

    ഇങ്ങളെ ഒച്ച കേക്കാൻ എന്താ രസം 😇❣️

  • @adil6097
    @adil6097 4 ปีที่แล้ว +21

    നല്ല പാട്ടുകാരനാണല്ലോ... പാട്ട് പൊളിച്ചു

  • @ShabeerAli-zf9ms
    @ShabeerAli-zf9ms 4 ปีที่แล้ว

    രാജാത്തി പാട്ട് കേട്ട് കിളി പോയി നിന്റെ കോഴി പിന്നിലൂടെ അതാ പോകുന്നു..... ഹ്‌ഹി ഹി ഹി...... സംഗതി രസായി ട്ടാ.....

  • @tasteandvibes9584
    @tasteandvibes9584 4 ปีที่แล้ว +4

    ചിക്കൻ പോരാ......,
    പക്ഷെ പാട്ട് ഒരു രക്ഷയും ഇല്ല 😍😍😄😄

  • @jafarjafar2940
    @jafarjafar2940 4 ปีที่แล้ว +2

    പാട്ട് പൊളിച്ചു🤗
    വരികൾ വേറേ എന്തെക്കെ ആണെങ്കിലും😍
    ഫീൽ ഗുഡ്💟

  • @AnvarMjOfficial
    @AnvarMjOfficial 4 ปีที่แล้ว +11

    ഫാറൂഖിൻ്റെ പാട്ട്, ഒരു രക്ഷയുമില്ല

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 ปีที่แล้ว

    എടാ ഫാറൂക്കേ..
    നിന്നെപ്പോലെ ഇനിയുള്ള കുട്ടികളും ആവാതിരിക്കാനാണ് കോഴിക്കൂടിന്റെ പരിസരത്ത് സി സി ടി വി വെച്ചിരിക്കുന്നത്🤩🤩🤩

  • @mohammedjunaid7197
    @mohammedjunaid7197 3 ปีที่แล้ว +10

    ഫാറൂഖ് ഞമ്മളെ ഉയിര് ♥️❤😍😍

  • @hadinahmedkp
    @hadinahmedkp 4 ปีที่แล้ว

    ചേലോത്ത് ശെരിയാവും ചേലോത്ത് ശെരിയാവൂല.... ഇത് ശെരിയായി........✌️✌️

  • @riyaspkpkr4867
    @riyaspkpkr4867 4 ปีที่แล้ว +12

    ‘Malpparam monjjanmmarkk’ full support ,super vedio

  • @comedyck2958
    @comedyck2958 4 ปีที่แล้ว

    പാട്ട് അടിപൊളി ആയിട്ടുണ്ട് സൂപ്പർ മരണ മാസ് എനിക്ക് ആഗ് ഇഷ്ടപ്പെട്ടു മുത്തേ

  • @ajmalamigozz8244
    @ajmalamigozz8244 4 ปีที่แล้ว +3

    Nannaayi paadi bro ushaar

  • @muhammedrashad8442
    @muhammedrashad8442 4 ปีที่แล้ว +1

    Pattu peruth ishttayi😍😘

  • @shanadilsha6647
    @shanadilsha6647 4 ปีที่แล้ว +72

    നിൻറെ പരിപാടി സൂപ്പർ നീയും കൊള്ളാം. നല്ല സോങ്ങ്

    • @sahlzz7408
      @sahlzz7408 4 ปีที่แล้ว

      Bro ente chennal onnu subscribe cheyumo?
      Pls 🙏. Nigalude support undakkil matrame. Munnott pokkan sathiku🙏
      #foodandtech4malayalis

  • @niyasrazaqu8330
    @niyasrazaqu8330 2 ปีที่แล้ว

    അന്റെ പാട്ട് പൊളിയാണ് ഫാറൂക്കെ 👍👍👍

  • @tech4malayali633
    @tech4malayali633 4 ปีที่แล้ว +296

    10:02 ടൈമിൽ... തീയിൽ കിടക്കുന്ന കോഴി😜 ബാക്കിൽ ജീവനോടെ നിൽക്കുന്നു.... ഇത് കണ്ടവർ like അടി.... എന്തായാലും സംഭവം കോമഡി ആയി😃😃😃

  • @mraudio1012
    @mraudio1012 4 ปีที่แล้ว +1

    Full support aayirikum machi..

  • @yasirperinthalmanna8434
    @yasirperinthalmanna8434 4 ปีที่แล้ว +265

    അനിയത്തിയെ കാണിച്ചു ഏട്ടത്തിയെ കെട്ടിക്കുന്ന പരിപാടി..
    കോഴി ബ്രോയിലർ ആണല്ലോ...

  • @ShabeerAli-zf9ms
    @ShabeerAli-zf9ms 4 ปีที่แล้ว

    മീകാരൻ സൈക്കോ വന്ന ഓടേണ്ടി വരും....... കേട്ട് കൊറേ ചിരിച്ചു.....

  • @mohamedjavid3696
    @mohamedjavid3696 4 ปีที่แล้ว +26

    😅😅 jju pudcha kozhi atha ante pinnilude nadakknu ......kurippe

  • @Crdude123
    @Crdude123 3 ปีที่แล้ว +1

    I am malappuram melattur 😍😍

  • @ashiumujafer8264
    @ashiumujafer8264 4 ปีที่แล้ว +95

    അന്റെ മജജത്ത് എടുക്കാൻ ഞാങ്ങൾ സമ്മയിച്ചൂലട്ടൊ ഞങ്ങൾ സബ്സ്ക്രെബ് ചെയ്തു ലൈക്ക് അടിച്ചു ബെൽബട്ടൺ അടിച്ചു😄😃

  • @ziyazain5059
    @ziyazain5059 4 ปีที่แล้ว

    വാക്കി ഇച് അറിയില്ലല്ലോ...... 😄😄😄😄😄😄😄👍👍👍

  • @blastersstudio9568
    @blastersstudio9568 4 ปีที่แล้ว +17

    മഴ പെയ്തിട്ടും വീഡിയോ ചെയ്ത ഫാറൂഖ് മാസ്സ് ഡാ

  • @sirajarattuthodi3294
    @sirajarattuthodi3294 4 ปีที่แล้ว

    guppy chanel supper👌👌👌✌ chicken poli👌

  • @muhammednisamudheen1912
    @muhammednisamudheen1912 4 ปีที่แล้ว +266

    ആട് വാണ്ട . ആടാകുമ്പോ അടി പിരിച്ച് വുടാൻ കജ്ജൂല🤣🤣

    • @nidu5493
      @nidu5493 4 ปีที่แล้ว

      ദത്ത ഐന്റർത്ഥം

    • @muhammednisamudheen1912
      @muhammednisamudheen1912 4 ปีที่แล้ว

      Nidu Bin Ziad watch 0:35-0:43

    • @muhammadshafeeq7079
      @muhammadshafeeq7079 4 ปีที่แล้ว +1

      @@nidu5493 adine edutha thalle kollum . Aa thalle nne ozhuvaghan sathikoolanne thalle thodanghiya pinne nirthanum kazhiyooolane

    • @nidu5493
      @nidu5493 4 ปีที่แล้ว

      @@muhammadshafeeq7079 താങ്ക്സ്

  • @rasheedk7316
    @rasheedk7316 4 ปีที่แล้ว

    പാട്ട് തിമിർത്തു. ചിക്കനും. പൊളിച്ച്

  • @ans_boy1455
    @ans_boy1455 4 ปีที่แล้ว +5

    It's farookkka entertainment👌👍💪💪💪

  • @rahinarahi161
    @rahinarahi161 4 ปีที่แล้ว

    Chelolth reddiyavum chelolth reddiyavoola... pakshe ningal undakiyath reddiyayeen.... 👌👌👌🤩🤩🤩🤩

  • @videoflix9795
    @videoflix9795 4 ปีที่แล้ว +3

    പാട്ടു പൊളിച്ചു, ഇനി ഇക്ക പാട്ടു പാടുന്ന ഒരു വീഡിയോ ഇടണം

  • @dilshaddilu1381
    @dilshaddilu1381 3 ปีที่แล้ว +1

    നാടൻ കോഴി എന്നും പറഞ്ഞ് ബ്രോയിലർ കോഴി വെച്ചാൽ നമ്മൾ പിടിക്കില്ല എന്ന് വിചാരിച്ചു പൊട്ടൻ ഫാറൂക്ക്

  • @dudesirgaming717
    @dudesirgaming717 4 ปีที่แล้ว +236

    നിങ്ങളെ ഫാൻസാണ് നമ്മൾ ഇങ്ങൾ ധൈര്യായിട്ടോ ഇമ്മൾ ഉണ്ട് കൂടെ

  • @sulthanmuzammil244
    @sulthanmuzammil244 3 ปีที่แล้ว

    Song polichutta gadiyee👍🏻🔥👍🏻🔥

  • @lukmanhakeem7264
    @lukmanhakeem7264 4 ปีที่แล้ว +12

    നിങ്ങളെ പാട്ട് sooooooooooper aayikntto😍😍😍😍😍😍😍

  • @_nadirkt_x
    @_nadirkt_x 4 ปีที่แล้ว +1

    Farooq video is good

  • @MuhammedAli-wx2zt
    @MuhammedAli-wx2zt 4 ปีที่แล้ว +15

    Ingal ingane okke paaduooo....poli😍😍😍

  • @mhdmuhsinckp8763
    @mhdmuhsinckp8763 3 ปีที่แล้ว

    മുത്തേ നീ വേറെ ലെവൽ ആണ് മുനീർ കൂടെ വേണം

  • @sinanmhd2925
    @sinanmhd2925 4 ปีที่แล้ว +720

    ആദ്യം നാടാൻ കോഴിനെ കാണിച്ചിട്ട് പിന്നെ അണ്ണാച്ചി കോഴി നെ cook ചെയ്ത ഫാറൂഖ് മാസ്സ് ടാ....

    • @user-cd4jb7in1t
      @user-cd4jb7in1t 4 ปีที่แล้ว +23

      Broiler കോഴി 😂

    • @pramithu6211
      @pramithu6211 4 ปีที่แล้ว +5

      😂

    • @shahul9486
      @shahul9486 4 ปีที่แล้ว +13

      Broiler അല്ല നാടനും അല്ല ഇതാണ് ഗിരി രാജൻ

    • @firstLast-oe8ug
      @firstLast-oe8ug 4 ปีที่แล้ว +11

      ഇത് പുതിയ item 'King kobra'

    • @nadeemsharvan7643
      @nadeemsharvan7643 4 ปีที่แล้ว +5

      Athe alkkare pattikkan irangiyekkanu

  • @nazeermaliyakkal4724
    @nazeermaliyakkal4724 4 ปีที่แล้ว +1

    Music powli👍

  • @newsminutes2833
    @newsminutes2833 4 ปีที่แล้ว +11

    അങ്ങൊരു പാട്ടുകാരൻ ആയിരുന്നല്ലേ

  • @jafmunnas
    @jafmunnas 4 ปีที่แล้ว

    മുനീറിന്റെ പാട്ട് പൊളിച്ചു. Uff ഇജ്ജാതി. 👍

  • @mhmdsinan5982
    @mhmdsinan5982 4 ปีที่แล้ว +52

    5:21pattt poli😘😘😘😘😘

  • @aliyafaisalayra1932
    @aliyafaisalayra1932 4 ปีที่แล้ว

    Farooq ikka powliyann tta😍😍

  • @sabirasudheer4582
    @sabirasudheer4582 4 ปีที่แล้ว +8

    Song super ishtapetavar enik kurach like tharumoo

  • @naslanichu770
    @naslanichu770 4 ปีที่แล้ว +1

    ഫാറൂഖ് ഇക്കാന്റെ പാട്ടും കലക്കി

  • @riyaspalathara9587
    @riyaspalathara9587 4 ปีที่แล้ว +4

    പഹയാ ഇജ്ജ് നാടൻ കോയി ആണ് പറഞ്ഞു ബോയ്ലർ കോയി നെ വെച്ചു അല്ലേ പണ്ടാര കാല 😂😂

  • @gamemaster6018
    @gamemaster6018 3 ปีที่แล้ว +1

    I am your big fan ❤️❤️

  • @muhammedsiyadmanuppa883
    @muhammedsiyadmanuppa883 4 ปีที่แล้ว +3

    പൊളിച്ചു ഫാറൂഖ് ഇക്ക. നിങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടമാണ്. ഇങ്ങളെ ചെങ്ങായിനിയും. ഞാനും മലപ്പുറത്താ. മലപ്പുറം മഞ്ചേരി.

  • @hafizswalih3675
    @hafizswalih3675 3 ปีที่แล้ว +1

    അപ്പൊ നിങ്ങൾ ഒരു പാട്ട് കാരൻ ആണല്ലോ

  • @abdulfathahp3416
    @abdulfathahp3416 4 ปีที่แล้ว +4

    Videos okke adipoliyakunnund bro
    Presentation adipoli

  • @shaluanddilu6407
    @shaluanddilu6407 4 ปีที่แล้ว +2

    Polichu farook kka

  • @sinan7763
    @sinan7763 4 ปีที่แล้ว +35

    അന്റെ ചുടലിനേക്കാളും, ചൊർക്ക് അന്റെ അവതരണത്തിനാണ്..... സംഭവം പൊളിച്ചു 👍👍👍👍

  • @mohammedshamilkp4862
    @mohammedshamilkp4862 4 ปีที่แล้ว

    Song aupperaayibro adipoli 😘😘🇮🇳🇮🇳

  • @tomyt1635
    @tomyt1635 4 ปีที่แล้ว +84

    farooq മുനീർ ikka ഫാൻസ്‌ ലൈക്ക് അടി

  • @munshidalangadan1702
    @munshidalangadan1702 4 ปีที่แล้ว +2

    Thirige ennale mulagu pidikkoo

  • @user-mq3hk8xk6d
    @user-mq3hk8xk6d 4 ปีที่แล้ว +5

    Patt polichu😎

  • @naflarabwa8400
    @naflarabwa8400 4 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യൂ

  • @shahismedia4616
    @shahismedia4616 4 ปีที่แล้ว +11

    എന്തെങ്കിലും ഒന്ന് കൊടുക്ക് മക്കളെ ഇയാൾക്ക്😜😜😜

  • @suhailsumayya6361
    @suhailsumayya6361 4 ปีที่แล้ว

    ഫാറൂഖ് ഇക്ക poliyaatto👍

  • @mhmdsinan5982
    @mhmdsinan5982 4 ปีที่แล้ว +5

    Farooq polichu😘😘😘😍😍😍😍😋

  • @MuhammedShefin-dz5qk
    @MuhammedShefin-dz5qk 4 หลายเดือนก่อน

    Super ഫാറൂഖ് ❤❤❤❤❤❤❤❤❤❤❤❤❤song ഫാറൂഖ്

  • @muhsinamanuppaa6235
    @muhsinamanuppaa6235 4 ปีที่แล้ว +5

    ഉണ്ട് സഗീ.. ഒരു കുലമുന്തിരി പാട്ട് പൊളിച്ചു Daaaaaa

  • @rifasdmvlog4723
    @rifasdmvlog4723 3 ปีที่แล้ว

    ഫാറൂഖ് ഇക്ക......
    ഇങ്ങള ആ ചൊറുക്ക്‌
    I love so much

  • @nahmilnawan9028
    @nahmilnawan9028 4 ปีที่แล้ว +7

    താങ്ങളുടെ ശബ്‌ദം already comedy ആണല്ലേ ഞാൻ കരുതി tik tokil മാത്രമാണെന്ന്

  • @hamzhac3287
    @hamzhac3287 4 ปีที่แล้ว +1

    Iam a Farooq muneer fan

  • @Brokenangel81k
    @Brokenangel81k 4 ปีที่แล้ว +4

    മലപ്പുറത്ത് കാര് അല്ലെങ്കിലും അടിപൊളിയാണ് മലപ്പുറം ഡാ

    • @ashin_ashii.__5332
      @ashin_ashii.__5332 4 ปีที่แล้ว +1

      അതന്നെ മലപ്പുറം ഡാ...
      😎😎💪💪💥💥

  • @shabeershaabi33
    @shabeershaabi33 4 ปีที่แล้ว +1

    Farooq machane poli tto

  • @mrzkinggaming2186
    @mrzkinggaming2186 4 ปีที่แล้ว +4

    പൊളിച്ചു

  • @akbarvalappil3687
    @akbarvalappil3687 3 ปีที่แล้ว

    Faroo 👍👍പൊളിച്ചു

  • @shahul9486
    @shahul9486 4 ปีที่แล้ว +44

    പ്രാണസഖി നന്നായി അറിയാം പക്ഷെ ബാക്കി എനിക്കറിയില്ല 😂😂😂😂

  • @habeelsvlogg3317
    @habeelsvlogg3317 3 ปีที่แล้ว +1

    പാട്ട് പൊളി

  • @REDCHILLI369
    @REDCHILLI369 4 ปีที่แล้ว +27

    ഇങ്ങളെ ഇ വീഡിയോ കണ്ട ഉറപ്പായും ചിരിച് ചാവും

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว

    ഹ ഹ ഹ കൊതിപ്പിച്ചുട്ടോ
    നിഷ്കളങ്കത കൂടിപ്പോകുന്നു സംസാരത്തിൽ... നോര്മലായി ചെയ്യൂ

  • @kaderamee1393
    @kaderamee1393 4 ปีที่แล้ว +22

    സംഭവം അടിപൊളി ഇതിന്റെ പേരെന്താണ്

    • @farooqmalappuramvlog
      @farooqmalappuramvlog  4 ปีที่แล้ว +6

      മണ്ണിൽ പൊതിഞ്ഞകോഴി 😄

    • @kaderamee1393
      @kaderamee1393 4 ปีที่แล้ว

      @@farooqmalappuramvlog nalla പേരാണ്

  • @shehinnendoli7380
    @shehinnendoli7380 4 ปีที่แล้ว +1

    song polichu
    ethanu raajathi
    soooper ayikn

  • @വെള്ളിനിലാവ്-റ1ട
    @വെള്ളിനിലാവ്-റ1ട 4 ปีที่แล้ว +5

    ഇടക്ക് ഒരു bag ground music okke കൊടുക്ക്‌ കുരിപ്പേ 😍😍😄😄

  • @faizalhassan3147
    @faizalhassan3147 4 ปีที่แล้ว +1

    നാടൻ കോഴിയും ബോയിലർ കോഴിയും കണ്ടാൽ manasilaakumtto