ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആൽബം നായിക Rifa Mehnu വിന്റെ കല്ല്യാണം പൊളിച്ചടുക്കി | Thanseer Koothuparamba | Rifa Mehnu|New Album

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2021
  • ആൽബം നായിക Rifa Mehnu വിന്റെ കല്ല്യാണം പൊളിച്ചടുക്കി | Thanseer Koothuparamba | Rifa Mehnu|New Album
    #thanseerkoothuparamba #rifamehnu #album #newmalayalammappilaalbumsong #thanseerkoothuparambanewalbum #malayalamalbumsongs #malayalamalbumsongs #new #hitsongs #mappila #newalbumsong #mappilapattukal #fullsong #fullsongnewalbum #fullsongs
    thanseer koothuparamba, rifa mehnu, new album, new mappila album, new malayalam album, kerala wedding video, malabar wedding video, full song new album, new, video, album
    ...................................................................................................
    പുതിയ വീഡിയോസ് ലഭിക്കുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക
    ...................................................................................................
    ➤ Hash Tag Results
    #Thanseerkoothuparamba​​ #New​ #Mappila​ #Songs​ #Mappilapattukal​ #Album​
    #thanseerkoothuparamba​#newmalayalammappilaalbumsongs​ #thanseerkuthuparamb​
    #thanseerkoothparamba​#NewAlbumSong​​ #mappilappattukal​​ #Malayalamalbumsongs​​
    #Mappilappattu​​ #newmappilasongs​​ #newhitalbum​​ #album​​ #hitsongs​​ #newalbumsongmalayalam​​
    #PazhayaMappilaPattukal​​ #Oldmappilasongs​​ #Nonstopmappilappattukal​​
    #NewMalayalammappilaalbumsong​​ #newmappilasongnewmappilapattu​​
    #ThanseerkoothuparambaNewmappilaSong​​ #NewMappilapattukalThanseerKoothuparamba​​
    #ThanseerKoothuparambaNewAlbum​​ #newmalayalammappilaalbumsong​​
    #thanseerkoothuparambanewalbum​​ #thanseerkoothuparambanewsong​
    ...................................................................................................
    New Malayalam Mappila Album Song
    ...................................................................................................

ความคิดเห็น • 686

  • @fulailc5260
    @fulailc5260 2 ปีที่แล้ว +3629

    Rifayude marana sesam kanan vannavarundoo🙄

  • @remlathbasheer5650
    @remlathbasheer5650 2 ปีที่แล้ว +662

    സൂപ്പർ എത്ര നിഷ്കളങ്കമായ മുഖം ആണ് റിഫയുടെ മരണത്തിന് ശേഷം ആണ് ആ കുട്ടിയുടെ വിഡിയോ കാണാൻ തുടങ്ങിയത് ഒത്തിരി സങ്കടം ഉണ്ട്‌ റബ്ബേ അതിന്റെ പാപങ്ങൾ പൊറുത്തു കൊടുക്കണേ കബീറിടം വിശാലമാക്കി കൊടുക്കട്ടെ (ആമീൻ )

  • @ksa7010
    @ksa7010 2 ปีที่แล้ว +467

    ജീവിച്ചു കൊതി പോലും തീർന്നു കാണില്ല
    ആ സഹോദരി,, എന്തായാലും സത്യം വിജയിക്കട്ടെ..

  • @NazisTastyMins
    @NazisTastyMins 2 ปีที่แล้ว +345

    ആ മോളുടെ ചിരിയും കളിയും കാണുമ്പൊൾ സങ്കടം വരുന്നു
    അള്ളാഹു കുടുംബത്തിന് ക്ഷമ നൽകട്ടെ 🤲

  • @jauherkadooran
    @jauherkadooran 2 ปีที่แล้ว +124

    റിഫയുടെ മരണ ശേഷം തുമ്പ്നയിൽ തന്നെ മാറ്റി വ്യൂസ് കൂട്ടാനുള്ള തൊലിക്കട്ടിയുണ്ടല്ലോ... സമ്മതിച്ചു.. മരണം വച്ച് മാർക്കറ്റ് ചെയ്യുന്നു..

  • @najinaji2036
    @najinaji2036 2 ปีที่แล้ว +160

    എനിക്ക് റിഫയുടെ വേഷവിധാനത്തോട് നല്ല എതിർപ്പ് ആയിരുന്നു, മരണ ശേഷം എന്തോ എനിക്കറിയില്ല അവളുടെ ഖബറിടം വെളിച്ചമാകാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്, പോയപ്പോ ഒരുപാട് സങ്കടം, എല്ലാവരുടെയും കണ്ണീരിൽ കുതിർന്ന പ്രാർത്ഥന അവൾക്ക് ഉണ്ടാവും

    • @jasnabiju184
      @jasnabiju184 2 ปีที่แล้ว +6

      അതെന്താ... തട്ടമിട്ട് ആണല്ലോ റിഫ നടക്കുന്നെ

    • @abdurahimanabdu8041
      @abdurahimanabdu8041 2 ปีที่แล้ว +8

      തന്നെ പോലെത്തെ ഒരുപാടെണ്ണം അവൾക് ദുനിയാവിൽ തോയ്ര്യം കൊടുത്തുട്ടില്ല...

    • @najinaji2036
      @najinaji2036 2 ปีที่แล้ว +9

      @@jasnabiju184 തട്ടം പേരിന് മാത്രം, ഇപ്പോ വല്ലാത്ത സങ്കടം അവളെ ഓർക്കുമ്പോൾ, അവളുടെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ

    • @najinaji2036
      @najinaji2036 2 ปีที่แล้ว

      @@abdurahimanabdu8041 🤔

    • @jafaeksd6554
      @jafaeksd6554 2 ปีที่แล้ว +1

      Poda

  • @navafmalappuram4375
    @navafmalappuram4375 2 ปีที่แล้ว +61

    റിഫ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +291

    സ്വന്തം ഭാര്യ റിഫ മരിച്ചപ്പോൾ സ്റ്റാറ്റസ് ഇട്ട മെഹനാസ് ലോകത്തിലെ ഏറ്റവും വലിയ സൈക്കോ

  • @ahamedmuad8607
    @ahamedmuad8607 2 ปีที่แล้ว +8

    Rifathayude marana shesham kanunnavarundoo🥺💔

  • @nizarvapanu3859
    @nizarvapanu3859 2 ปีที่แล้ว +170

    ഹിജാബ് ട്ട് പുതിയപെണ്ണ് ഇറങ്ങുന്ന ഉസ്താദ് മാരുടെ ഭാര്യ മാരെ കണ്ടിട്ടില്ലേ. അവരെത്ര ഭാഗ്യവാൻ

  • @moideenmoideen5270
    @moideenmoideen5270 2 ปีที่แล้ว +25

    യൂട്യൂബിൽ അഴിഞാട്ടം
    അപകടം
    സമൂഹം ജാഗ്രത

  • @muhammadzainkp1293
    @muhammadzainkp1293 2 ปีที่แล้ว +44

    Rifayude kabar vishalamakkikodukatte ameeen🤲🤲🤲😭😭

  • @mydreams8183
    @mydreams8183 2 ปีที่แล้ว +59

    Next episode plzzzz 😭😭😭😭
    വേഗം വേണം
    Onn പറേ എല്ലാരും next episode പെട്ടെന്ന് വേണന്ന്😭😭

  • @riyazcm3705
    @riyazcm3705 2 ปีที่แล้ว +2

    Mathaaajaarangal kai vittal .... Barakath undavula yennadh yaadhaarthyaman.....😔

  • @a___isha4550
    @a___isha4550 2 ปีที่แล้ว +49

    Rifa💔 vallaathoru sangadaan ithokke kaanumbo😪😪

    • @a___isha4550
      @a___isha4550 2 ปีที่แล้ว

      @Sadhu aadoo ippo avarude videos onnum nokkaan povarilla.. Kandal nallonam sangadaavum😐😐😐pinne athanne aayirikkum chintha

    • @user-hf7bg2cy3i
      @user-hf7bg2cy3i 2 ปีที่แล้ว +1

      @@a___isha4550 ശരിയാ 😞😞😞

  • @genuinehindustani6625
    @genuinehindustani6625 2 ปีที่แล้ว +25

    മരണവും അടിപൊളിയാക്കിയ സരകൈർബർസിന് നന്ദി ലൈക് അടിച്ചവർകും

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +64

    മോളെ നിന്റെ ആത്മാവ് എന്ന ഒന്നുണ്ടെങ്കിൽ നിന്റെ ജീവൻ എടുക്കാൻ ആരെങ്കിലും കാരണം ആയിട്ടുണ്ടെങ്കിൽ അവരെ നീ തന്നെ കാണിച്ചു കൊടുക്കണം

  • @nidhafathima3387
    @nidhafathima3387 2 ปีที่แล้ว +2

    Rifayudee maranathin shesham iyye album kanan vannavar undoi😕

  • @safeerarafi4979
    @safeerarafi4979 2 ปีที่แล้ว +25

    Rifa🥰🥰🤲🤲

  • @moyithumoyithutti9774
    @moyithumoyithutti9774 2 ปีที่แล้ว +16

    Marana Shesham kaanunnavarudo

  • @user-lb9le7bl1v
    @user-lb9le7bl1v 2 ปีที่แล้ว +105

    Rip റിഫ 🥺🥺🥺🥺😭😭🌹

  • @Melodic-opinions
    @Melodic-opinions 2 ปีที่แล้ว +138

    മരണത്തിൽ യഥാർത്ഥ കാരണം അറിയാൻ ആഗ്രഹമുണ്ട്... അവള് ആത്മഹത്യ ചെയ്യാനുളള കാരണം... അന്വേഷിക്കണം... മാനസികമായി ആരോ അവളെ പീഡിപ്പിച്ചു... പാവം മോള്.. ജീവിച്ചു കൊതി തീർന്നിട്ടില്ല അവൾക്ക്... അവളെ മരണത്തിലേക്ക് കൊണ്ടുപോയ സാഹചര്യം അന്വേഷിക്കണം...🙏🏻🙏🏻🙏🏻🤲🤲🤲

  • @majesticcollection1031
    @majesticcollection1031 2 ปีที่แล้ว +8

    Aaa punjiri maaanju...... Nee innum jeevikunnund... Nagalude ellarim manasil🥺🥺🥺🥺🥺

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 ปีที่แล้ว +1

    Subhasnallah... നിന്റെ ദൃഷ്ടാന്തങ്ങൾ മാത്രമാണ് സത്യം... ഞങ്ങളെ കാത്തീടനെ....10.5..2022..

  • @raheenamusthafa8774
    @raheenamusthafa8774 2 ปีที่แล้ว +6

    Sprrrr❤❤❤

  • @kidsworld.1989
    @kidsworld.1989 2 ปีที่แล้ว +61

    ഈ ആൽബം ആദ്യം കണ്ടു ഒരുപാട് ചിരിച്ചതാണ്.... ഇപ്പൊ റിഫയുടെ മരണ ശേഷം കാണുമ്പോ ഒരുപാട് സങ്കടം 😪😪

    • @vamamsilk5519
      @vamamsilk5519 2 ปีที่แล้ว +1

      Aameen 🥺🥺

    • @raheesmuhammed3087
      @raheesmuhammed3087 2 ปีที่แล้ว +1

      Fukroonte comedy kandittaayirikkum chirichath 🤭

    • @mallu_guy8756
      @mallu_guy8756 2 ปีที่แล้ว

      😂

    • @KphadoorAdoorkph
      @KphadoorAdoorkph 2 ปีที่แล้ว

      ചില ചിരികൾ കരച്ചിലായി വഴി മാറും...
      ഈ കല്ല്യാണ വീഡിയോ കണ്ടപ്പോൾ അത് ഉറപ്പായി...
      പാട്ടും കൂത്തും.... എല്ലാ ആങ്ങളമാരും അടിച്ചു പൊളിച്ചിട്ടുണ്ട്...
      ഏതായാലും ആ പാവം പെൺകുട്ടിക്ക് റബ്ബ് പൊറുത്തു കൊടുക്കട്ടെ...

    • @kidsworld.1989
      @kidsworld.1989 2 ปีที่แล้ว +1

      @@raheesmuhammed3087 അതേ അന്ന് ഫക്രുനെ മാത്രം ആണ് ശ്രദിച്ചത്...

  • @shaluzzfoodtravel5286
    @shaluzzfoodtravel5286 2 ปีที่แล้ว +9

    നിഷ്കളൻകമായ ചിരി😣

  • @sainuriyadh5399
    @sainuriyadh5399 2 ปีที่แล้ว +36

    അങ്ങനെ അവൾ പോയി 😭😭😭

  • @shaju2592
    @shaju2592 2 ปีที่แล้ว +50

    പരിധി വിടുമ്പോൾ എല്ലാരും ഓർക്കണം അത്യാഹ്ളാദം ചിലപ്പോൾ ദു:ഖത്തിന് വഴിമാറിയേക്കുമെന്ന്!

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx 2 ปีที่แล้ว +4

    Rifayude kabaridam velichamakatte ameen 🤲 ameen 🤲 y

  • @Nishafaru5587
    @Nishafaru5587 2 ปีที่แล้ว +4

    Masha Allah

  • @sojafamilyvlogs8106
    @sojafamilyvlogs8106 2 ปีที่แล้ว +61

    തൻസീർ താങ്കൾ ഇതു കാണുന്നുവെങ്കിൽ റിഫയുടെ മരണത്തെ കുറിച്.. ആലോചിക്കു. പാവമായിരുന്നില്ലേ ആ കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടു പിടിക്കാൻ സഹായിക്കാൻ ശ്രമികുക. നിലവാരമില്ലാത്ത ആൽബം ഇറക്കാതിരിക്കു. കുട്ടിക്കളി നിർത്തു. ഫാമിലി ആയില്ലേ കുറച്ചു വിവരമുള്ള വിഷയങ്ങൾ അവതരിപ്പിക്കു

    • @thangalscomputerselokkara
      @thangalscomputerselokkara 2 ปีที่แล้ว +1

      👍👍👍👍

    • @kunhimohamedmk
      @kunhimohamedmk 2 ปีที่แล้ว

      ഇന്ന് ദുനിയാവിലാ ടിക്കളിച്ചവർ നാളെ പരലോകത്തിലാടിക്കളിക്കുമോ.

    • @hasainarachuachurachu7546
      @hasainarachuachurachu7546 2 ปีที่แล้ว +1

      Yes ade onenda bro.. Onnum mindaathad shitt

    • @nisamkayamkulam9846
      @nisamkayamkulam9846 2 ปีที่แล้ว

      👍👍👍

  • @mubashira.t2231
    @mubashira.t2231 2 ปีที่แล้ว +3

    Rifayude marana shesham aan njan ee video kanunnath 💔🥺

  • @aminhadikarekkad3332
    @aminhadikarekkad3332 2 ปีที่แล้ว +2

    Super

  • @shahisaju6908
    @shahisaju6908 2 ปีที่แล้ว +3

    Rifaithante eeth video ippo kandalum comment boxil aadiyam kanunna msg 'maranashesham kanunnavar indonna ' 😒

  • @pgpsychoff8978
    @pgpsychoff8978 2 ปีที่แล้ว +24

    കുറെ കുട്ടികൾ ഇവിടെ ജീവൻ വേണ്ടി പോരാടുമ്പോൾ എങ്ങനെയാണു ജീവൻ കളയാൻ തോന്നുന്നത് 😕😕

  • @mallulover6315
    @mallulover6315 2 ปีที่แล้ว +5

    പാവം കുട്ടി..... 😭😭അല്ലാഹ്..

  • @sabeenasiraj6753
    @sabeenasiraj6753 2 ปีที่แล้ว +6

    Nk ithil mehnuvine kandpozha paaavam thonnunne aaah moneyim bharthavineyim ottakkaaki poile😓😓😓😓 nthina rifa ingane chythath nalla pole jeevikkaarunnilleeee oru kilikood polinja pole aaayileee ippo 😔

  • @abhiramiabhilash001_doctor_
    @abhiramiabhilash001_doctor_ 2 ปีที่แล้ว +5

    *Rifa Ithaaaa🥺🥀😭*

  • @muhammedkk507
    @muhammedkk507 2 ปีที่แล้ว +4

    Thanseerinu rifaye kettamayirunnu
    Rifa innum undakumayirunnu

  • @shifasvolg3490
    @shifasvolg3490 2 ปีที่แล้ว +6

    I miss you 😭😭😭rifa itha

  • @lailasaleem7145
    @lailasaleem7145 2 ปีที่แล้ว +11

    മരണം ഒന്ന്നും ഒരു പരിഹാരം അല്ല
    പിന്നെ എത്ര ഒക്കെ ആയലും ഒരു കുട്ടിയും പടിക്കില്ല ഒരു കളർ ആണ് ഈ സ്നേഹം ഒക്കെ മങ്ങിപോയലെ അരിയും അവരുടെ വീഡിയോ കാണുമ്പോൾ അസൂയ തോന്നിയ വർ ആണ് നാം ഒക്കെ ഇപ്പോൾ എന്താ അവസ്ഥ

  • @subutp4826
    @subutp4826 2 ปีที่แล้ว +2

    😭 സങ്കടം വന്നു ഇയ്യ് ആൽബം കണ്ടപ്പോ

  • @rajunived6433
    @rajunived6433 2 ปีที่แล้ว +8

    Natural acting is gone 😌😪

  • @najinaji2036
    @najinaji2036 2 ปีที่แล้ว +16

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഖൽബ് വിങ്ങുന്നുണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താവും 😪

  • @itzmeazmi1754
    @itzmeazmi1754 2 ปีที่แล้ว +14

    ഇതൊക്കെ ഇപ്പൊ ട്രെൻഡിംഗ് ഇൽ വന്നതാണ്, rip

  • @muhammedyaseen1560
    @muhammedyaseen1560 2 ปีที่แล้ว +8

    Next episode venam

  • @thilavathulquran-4758
    @thilavathulquran-4758 2 ปีที่แล้ว +28

    മക്കളെ ഇസ്ലാമിക ചിട്ടയിൽ വളർത്തുക എന്നാൽ രക്ഷിതാക്കൾ കണ്ണ് നീർ കുടിക്കേണ്ടി വരില്ല പടച്ചോൻ കാക്കട്ടെ

    • @muhammedshibili9229
      @muhammedshibili9229 2 ปีที่แล้ว +7

      ശെരിയാണ് ഞാൻ എന്റെ മോനെ ഒരു ഹാഫിള് ആക്കി അൽഹംദുലില്ലാഹ്

    • @nafimohd
      @nafimohd 2 ปีที่แล้ว +1

      Aameen

  • @dilshaddiludilshad4923
    @dilshaddiludilshad4923 2 ปีที่แล้ว +27

    Yantte tharavaad maliyekkal poli ❤

    • @muhammedaslamolpmuhammedas6174
      @muhammedaslamolpmuhammedas6174 2 ปีที่แล้ว +3

      Ente ummayude tharavad maliyekkal

    • @najnan4114
      @najnan4114 2 ปีที่แล้ว +2

      നല്ല ഊള സ്ക്രിപ്റ്റും ഊള വരികളും ഊള കോമഡിയും ഊള അഭിനയവും... നല്ല കോമ്പിനേഷൻ

    • @abhishek9044
      @abhishek9044 2 ปีที่แล้ว

      @@najnan4114 ngy nee chey

    • @najnan4114
      @najnan4114 2 ปีที่แล้ว +1

      @@abhishek9044 enik cheyyan ariyillengi ariyatha pole erikum.... Allathe ithupole komalitharam kaatti vekillaa....

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 2 ปีที่แล้ว +3

    ഹാവൂ വല്ലാത്ത ജാതി യൂടൂബ് ചാനൽ കാരൻ

  • @gamingboy2575
    @gamingboy2575 2 ปีที่แล้ว +2

    Vava😍😘

  • @nizam__ichu7677
    @nizam__ichu7677 2 ปีที่แล้ว +3

    Rip🌹🌹

  • @rehnamalikkochi4796
    @rehnamalikkochi4796 2 ปีที่แล้ว +3

    മരിച്ച പെണ്ണിനെ വച്ചു പണം ഉണ്ടാക്കി thinnunna🦛🦛🦛തൻസീർ

  • @amjadputhen9334
    @amjadputhen9334 2 ปีที่แล้ว +4

    ഇത് പോലെ 4 ആങളമാർ ഉണ്ടേൽ ശെരിക്കും അവൾക്കു ഉണ്ടായിരുന്നേൽ മെഹ്നസിന്റെ കാര്യം തീരുമാനം ആയേനെ 😡

  • @shaanusmedia238
    @shaanusmedia238 2 ปีที่แล้ว +6

    Rifayude kabr jeevidham sandoshathilaakate🤲🤲🤲ameen

  • @muhammedsinankc6145
    @muhammedsinankc6145 2 ปีที่แล้ว +4

    ❤️❤️

  • @shortsnreels5991
    @shortsnreels5991 2 ปีที่แล้ว

    Pavamayioyi

  • @sahadiameer9102
    @sahadiameer9102 2 ปีที่แล้ว +1

    Next vanam

  • @ramzanhameed3723
    @ramzanhameed3723 ปีที่แล้ว

    Fvt song ❤

  • @saleemek4736
    @saleemek4736 2 ปีที่แล้ว +7

    Rifayude... Jeevidam
    പോലെ. Aarkkum. Paranjal. മനസ്സിലാക്കാൻ. Pattathadum. Ariyathadum
    Aaya. Arinjadaghunnadumaya. ജീവിതവുമായി. ഓരോ പെണ്ണുകൾ. Kazhichu. Kuttunnu😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭വെളിയിൽ. കാണുന്നവർക്കു. Kuzhappam. ഇല്ലാലോ. Anni. Thonnum. Madhavum. പിതാവും. ഉണ്ടായിട്ടും. ആദ്മഹത്യ. ചെയ്യുന്നവരെ. Kkalum. ഞാൻ makkalkku. Vendi. ജീവിക്കിന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @moideenmoideen5270
    @moideenmoideen5270 2 ปีที่แล้ว +27

    സുന്നത്തായ വിവാഹം
    ഹറാമിലൂടെ നടത്തരുത്

  • @shamlakp5110
    @shamlakp5110 2 ปีที่แล้ว +5

    Rifa mehnu 🥺🥺🙏🙏

  • @wahidwahid7776
    @wahidwahid7776 ปีที่แล้ว +1

    Pavam:moil😭

  • @murshidmush1868
    @murshidmush1868 ปีที่แล้ว

    Marana shesham kandittund

  • @deepadeepa8320
    @deepadeepa8320 2 ปีที่แล้ว +2

    Rifa❤️❤️❤️❤️

  • @siddique6370
    @siddique6370 2 ปีที่แล้ว +4

    👍👍👍

  • @habibrak39
    @habibrak39 2 ปีที่แล้ว +6

    ഈ മരണത്തിൽ എന്തേലും തെളിവ് ആൽബം ടീമിൽ നിന്നും കിട്ടാൻ ചാൻസ് ഉണ്ട് ..തൻസീർ ഏർപൊട്ടിൽ വന്നു എന്തൊക്കെയോ പേപ്പർ എടുത്തു എന്ന ആരോപണം ഉണ്ട് കേരള പൊലീസ് ഈ കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടിക്കണം ആ പാവത്തിന് എന്ത് പറ്റി അറിയണം എല്ലാർക്കും

    • @rafkhanarafi
      @rafkhanarafi 2 ปีที่แล้ว

      Crrct thanseer airport ll. Vannille

  • @UsmanP-nc7iy
    @UsmanP-nc7iy ปีที่แล้ว

    Pavam rifa aamolude chiri kannumppol samghadam varum

  • @haihai5059
    @haihai5059 2 ปีที่แล้ว

    Rifasuperrr

  • @HabeebaHabeeba-rp7iz
    @HabeebaHabeeba-rp7iz ปีที่แล้ว

    Super 🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊❤❤❤❤

  • @fathimahibavellarat3246
    @fathimahibavellarat3246 2 ปีที่แล้ว +8

    Idhinte baakki onn iduo plss😊😊

  • @abusaalimm1996
    @abusaalimm1996 2 ปีที่แล้ว +3

    Rip rifa😭

  • @mishabmuhammad779
    @mishabmuhammad779 2 ปีที่แล้ว +3

    പാഠമാണ് റിഫയുടെ മരണം പലർക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @bismirahna3132
    @bismirahna3132 2 ปีที่แล้ว

    Rifa ithaa miss you

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว +10

    Super song ❤❤

  • @bichusvibez9255
    @bichusvibez9255 2 ปีที่แล้ว +2

    ❤❤❤❤❤❤

  • @call_me_don
    @call_me_don 2 ปีที่แล้ว +61

    ഉള്ളിലെ ഈ മാൻ നഷ്ടപ്പെട്ടത് കൊണ്ടാണ് മനസ്സ് ആത്മഹത്യയിലേക്ക് ചിന്തിച്ചത്. എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിച്ചു.😥💔
    അല്ലാഹുവേ നമ്മുടെ ഖുൽബുകളിൽ ഈമാനും ഇഹ്‌ലാസും നിലനിർത്തണേ റഹ്മാനേ...😢🤲🤲🤲

  • @aminakp1496
    @aminakp1496 2 ปีที่แล้ว +5

    സൂപ്പർ

  • @ukkashav.k3813
    @ukkashav.k3813 2 ปีที่แล้ว +1

    Allah

  • @mtmedia8139
    @mtmedia8139 2 ปีที่แล้ว +6

    Rifa 😔😔🤲🤲🤲

  • @maalumaalu4987
    @maalumaalu4987 2 ปีที่แล้ว +1

    Marannapettappol maathrann njan rifaye ariyunnath thanne... Ipol orupad video okke kandu.. Athil ninnum ente kazhchapaad mari nalloru kuttiyanenn thonni.. Ee suicidnn athrayum madhiyaya karanam undavumenn thanne vishwasikkunnu.. Sathyam maraneekki ethrayum pettenn purath varatte.... Paralokam khairilaavatte

  • @fathimathuvafa
    @fathimathuvafa 2 ปีที่แล้ว +4

    Rifa 😪😪 nee nthina lokathodu vida parannadh😣😣😣😣

    • @arifsha969
      @arifsha969 2 ปีที่แล้ว

      Prjath alla parj ayachathaaa

  • @aishahamna8325
    @aishahamna8325 2 ปีที่แล้ว +21

    സോപാർ ❤👌

    • @unnuunais9408
      @unnuunais9408 2 ปีที่แล้ว

      സൂപ്പർ എന്നാണോ??

    • @haihai5059
      @haihai5059 2 ปีที่แล้ว

      Superrr

  • @footballmaniac1000
    @footballmaniac1000 2 ปีที่แล้ว +4

    കൊന്നു കളഞ്ഞില്ലേ 😔

  • @shainabegum3207
    @shainabegum3207 2 ปีที่แล้ว +1

    Rifa muthe nee pool 😭😭😭😭😭😭😭😭🤲🤲🤲😞😞😞

  • @alimusliyar7923
    @alimusliyar7923 2 ปีที่แล้ว +3

    الله اغفر لها وارحمها

  • @faseelauluvan489
    @faseelauluvan489 2 ปีที่แล้ว +2

    എന്തിനാ റിഫ ഈ കടും കൈ ചെയ്തത് ഒരുപാട് സങ്കടം ആയി ഈ സോങ് കണ്ടപ്പോൾ

  • @manindia3586
    @manindia3586 2 ปีที่แล้ว

    Adipli video song

  • @mallikaramakrishnan2000
    @mallikaramakrishnan2000 2 ปีที่แล้ว +1

    🥰

  • @shahalashabeershakyshabi8327
    @shahalashabeershakyshabi8327 2 ปีที่แล้ว +1

    Enthaa chiyya ororoovidhii rabee kakallaah

  • @saharunnisapk9133
    @saharunnisapk9133 2 ปีที่แล้ว

    Ee oru video ethra kandalum mathi varilla 💜💜😕😕😕😰😰

  • @michizzmisriya2906
    @michizzmisriya2906 ปีที่แล้ว +2

    എല്ലാം ഒരു കഥ ആയിരുന്നു.... 😶🖤

  • @shemeelvlog5918
    @shemeelvlog5918 2 ปีที่แล้ว +3

    Phavam rifa nammele vitt poyille😢😢😢😢😢

  • @alfinashabeer9703
    @alfinashabeer9703 2 ปีที่แล้ว +2

    Paavam molu😔😔😒

  • @shamalmohammed872
    @shamalmohammed872 2 ปีที่แล้ว +2

    Bakki plzzz

  • @anusreevp4760
    @anusreevp4760 2 ปีที่แล้ว +4

    റിഫ യുടെ മരണ ശേഷം ഫുൾ വീഡിയോ ഇപ്പോ kittunathu

  • @VinodVinod-lj7kc
    @VinodVinod-lj7kc 11 หลายเดือนก่อน

    ❤️😍😍o

  • @thahirathaahi224
    @thahirathaahi224 2 ปีที่แล้ว +2

    💔🥺🥺

  • @_fat__hima
    @_fat__hima 2 ปีที่แล้ว +1

    Agane aval poyi😞

  • @v3dxvideos844
    @v3dxvideos844 2 ปีที่แล้ว +1

    Rifa 😭😭😭❤️