റോയി അച്ചനുമായുള്ള എന്റെ വ്യക്തി ബന്ധം ആരംഭിക്കുന്നത് 90 കളിലാണ്. അന്ന് ബഹുമാനപ്പെട്ട അച്ചൻ വടവാതുർ സെമിനാരിയിൽ പഠിക്കുകയാണ്. ജീസസ് ഫ്രട്ടേനിറ്റി സംഘടിപ്പിക്കുന്ന ജയിലുകളിലെ സുവിശേഷപ്രഘോഷത്തിന് സഹായിക്കുവാൻ പോകാൻ കഴിഞ്ഞതാണ് ദൈവം എനിക്ക് നൽകിയ സുകൃതം. ആ ബന്ധം ഇന്നും ആത്മീയ സ്വാതന്ത്ര്യത്തോടെ തുടരുന്നു. എന്റെ അമ്മയുടെ സ്വന്തം മകനെ പോലെയായിരുന്നു അച്ചൻ. ഒറ്റവാക്കിൽ പറഞ്ഞാൽ ജീവിക്കുന്ന വിശുദ്ധൻ. റോയി അച്ചന്റെ എളിമയും സത്യസന്ധതയും, നന്മകളും ലോകം അറിയട്ടെ. നല്ല ഇന്റർവ്യൂ നടത്തിയതിന് സി ന്യൂസിന് അഭിനന്ദനങ്ങൾ.
You are a special. 👏 👍 🎉🎉🎉
Prayers ❤❤
Really great job.God bless you Acha.Proud of my church ❤
നമ്മുടെ Roy അച്ചൻ ഒരു ജീവിക്കുന്ന വിശുദ്ധൻ ആണു... ഒരുപാട് നന്മ ഉള്ള മനുഷ്യ സ്നേഹി🥰🥰🥰