കൊറിയയിലെ ജീവിതചിലവ് | Daily Expenses in South Korea, Cost of Living in Korea | KOREA MALAYALAM VLOG

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കൊറിയയിലെ ജീവിത ചിലവ് എത്രയാണ്? ഒരുപാട് പേർ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി ഒരു Shopping വീഡിയോ😍 Daily Life Expenses in South Korea, Korea Grocery Shopping Video
    KOREAN DIARIES BY PATHOOS MALAYALAM VLOG 💜
    Korea Malayalam Vlog
    #koreandiaries #korealifestyle #expenses
    വരൂ.. നമുക്ക് കൊറിയൻ പഠിക്കാം 💜Basic Korean Language 👉 • Easy Korean for Beginn...
    കൊറിയയിലെ മഞ്ഞുകാലത്തെ ഒരു ഷോപ്പിംഗ് Winter Shopping in Korea : • Winter Shopping in Kor...
    കൊറിയയിൽ എങ്ങനെ വന്നു? ഇവിടെ എന്ത് ചെയ്യുന്നു? What are the job opportunities in Korea? Q&A നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി : • Q&A നിങ്ങളുടെ ചോദ്യങ്ങ...
    കൊറിയയിലെ വാടക വീടുകൾ / How to
    rent a house in Korea? / Korea real estate and house rent : • നമുക്ക് കൊറിയയിലെ വാടക...
    കൊറിയയിലെ ജീവിതച്ചിലവ് എത്ര വരും? ആവശ്യസാധനങ്ങളുടെ വില എന്ത് വരും? Living Expense in Korea : • കൊറിയയിലെ ജീവിതചിലവ് |...
    കൊറിയ ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയ കോവിഡ് ദുരിതാശ്വാസ സഹായ ഫണ്ട് / Korea disaster relief fund : • Kerala Relief Food Kit...
    കൊറിയ വിസിറ്റ് വിസ എത്ര ചിലവ് വരും? വിസക്ക് എങ്ങനെ അപേക്ഷിക്കാം? South Korea Visit & Tourist Visa : • South Korea Visit VISA...
    കൊറിയക്കാരുടെ (BTS ന്റെയും) ഇഷ്ടവിഭവം കിംപാപ് ഉണ്ടാക്കാം / Korean sushi roll Gimpap (Kimpap) recipe in Malayalam : • കൊറിയൻ കിംപാപ് | Korea...
    കൊറിയയിലെ പരമ്പരാഗത മാർക്കറ്റ് കാണാം Korea Traditional Market Shopping
    1. Paldal-mun Traditional Market, Suwon : • Korean Lunar New Year ...
    2. Multicultural street market, Ansan : • ANSAN സ്ട്രീറ്റ് മാർക്...
    കൊറിയയിലെ ഹോൾസെയിൽ മാർക്കറ്റ് ഷോപ്പിംഗ് കാണാം / Emart traders wholesale shopping mall in Korea : • Korean Wholesale Super...
    കൊറിയയിലെ കോസ്മെറ്റിക് മാർക്കറ്റ് / Myeong-dong Cosmetic street shopping : • Korean Beauty Street i...
    കൊറിയയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം / Korea Lifestyle / Air pollution in Korea; Air purifier unboxing : • Korea Lifestyle | Airp...

ความคิดเห็น • 1K

  • @KOREANDIARIESbyPathoos
    @KOREANDIARIESbyPathoos  2 ปีที่แล้ว +81

    കൊറിയയിലെ മഞ്ഞുകാലത്തെ ഒരു ഷോപ്പിംഗ് Winter Shopping in Korea : th-cam.com/video/7GQhK670dVo/w-d-xo.html
    കൊറിയയിൽ എങ്ങനെ വന്നു? ഇവിടെ എന്ത് ചെയ്യുന്നു? What are the job opportunities in Korea? Q&A നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി : th-cam.com/video/2l7j1y0bBXU/w-d-xo.html
    കൊറിയയിലെ വാടക വീടുകൾ / How to
    rent a house in Korea? / Korea real estate and house rent : th-cam.com/video/q-Q5z6USQ9Y/w-d-xo.html
    കൊറിയയിലെ ജീവിതച്ചിലവ് എത്ര വരും? ആവശ്യസാധനങ്ങളുടെ വില എന്ത് വരും? Living Expense in Korea : th-cam.com/video/KO5l4fNv8UM/w-d-xo.html
    കൊറിയ ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയ കോവിഡ് ദുരിതാശ്വാസ സഹായ ഫണ്ട് / Korea disaster relief fund : th-cam.com/video/QbqXjmR9h5E/w-d-xo.html
    കൊറിയ വിസിറ്റ് വിസ എത്ര ചിലവ് വരും? വിസക്ക് എങ്ങനെ അപേക്ഷിക്കാം? South Korea Visit & Tourist Visa : th-cam.com/video/IGjl7xZaQoo/w-d-xo.html
    കൊറിയക്കാരുടെ (BTS ന്റെയും) ഇഷ്ടവിഭവം കിംപാപ് ഉണ്ടാക്കാം / Korean sushi roll Gimpap (Kimpap) recipe in Malayalam : th-cam.com/video/2pBKXSmL3eM/w-d-xo.html
    കൊറിയയിലെ പരമ്പരാഗത മാർക്കറ്റ് കാണാം Korea Traditional Market Shopping
    1. Paldal-mun Traditional Market, Suwon : th-cam.com/video/nS7LBAO9Tv8/w-d-xo.html
    2. Multicultural street market, Ansan : th-cam.com/video/Il_PKZ5XngE/w-d-xo.html
    കൊറിയയിലെ ഹോൾസെയിൽ മാർക്കറ്റ് ഷോപ്പിംഗ് കാണാം / Emart traders wholesale shopping mall in Korea : th-cam.com/video/DbbhhTkSkU4/w-d-xo.html
    കൊറിയയിലെ കോസ്മെറ്റിക് മാർക്കറ്റ് / Myeong-dong Cosmetic street shopping :th-cam.com/video/ByoaUX7i6VY/w-d-xo.html
    കൊറിയയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം / Korea Lifestyle / Air pollution in Korea; Air purifier unboxing : th-cam.com/video/XmQbJUscbJU/w-d-xo.html

  • @krishnadeva4705
    @krishnadeva4705 2 ปีที่แล้ว +1051

    നമ്മുടെ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നും കൊറിയയിൽ പോയി ആരെങ്കിലും വീഡിയോ ഇടുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്❤️

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +23

      😊😊

    • @mariaunni6150
      @mariaunni6150 2 ปีที่แล้ว +14

      Neranu... Especially series kanan thudangiya sesham...

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 2 ปีที่แล้ว +3

      അതേ സത്യം 👍🏻👍🏻👍🏻😄

    • @BTSARMY-vv7tx
      @BTSARMY-vv7tx 2 ปีที่แล้ว +9

      ente dream koreayayil poyi bts concertinu pokanam enna

    • @renjinirobert7832
      @renjinirobert7832 2 ปีที่แล้ว +1

      @@BTSARMY-vv7tx me too 👍🏻💜

  • @minniecartoonz
    @minniecartoonz 2 ปีที่แล้ว +84

    ചുരുക്കിപ്പറഞ്ഞാൽ സാമ്പാർ കഴിക്കാൻ തന്നെ വേണം ലക്ഷങള് ☹️☹️☹️

  • @dennisjohn9986
    @dennisjohn9986 2 ปีที่แล้ว +75

    ലോകത്ത് എവിടെ പോയാലും മലയാളികൾ ഉണ്ടാകും എന്ന് പറയുന്നത് ഇത്ര ശരിയാണ്.....

  • @shahinamariyam9227
    @shahinamariyam9227 2 ปีที่แล้ว +61

    വാഴ ഇല്ലാത്ത ആ നാട്ടിൽ nte jungkook എങ്ങനെ ജീവിക്കും 🥲🥲

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว +290

    കൊറിയയിലെ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്നതിന് അതിയായ നന്ദിയുണ്ട് സിസ്റ്റർ. ഞങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും നേരിട്ട് വരാൻ പറ്റില്ലല്ലോ

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +5

      Thank you 😊

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +22

      രാജേഷ് ശ്രേമിക്കുക ഒരു പക്ഷെ പോകാൻ സാധിക്കും 🙏🙏🙏

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 ปีที่แล้ว +9

      ദയവായി കുട്ടികൾക്ക് ആരും രാജേഷ് എന്നു പേരിടരുത് മൊത്തം All impossible ആയിരിക്കും😄.

    • @KL_vicky89
      @KL_vicky89 ปีที่แล้ว +1

      നിങ്ങൾക്കും പറ്റും ബ്രോ , കൊറിയയിൽ ഇരുന്നിട്ടാ ഞാനും ഈ വീഡിയോ കാണുന്നത് ,

  • @thoiba0
    @thoiba0 2 ปีที่แล้ว +76

    My dream place 💜💜💜
    South Korea🇰🇷🇰🇷🇰🇷💜

  • @agheshthomas7805
    @agheshthomas7805 2 ปีที่แล้ว +134

    നല്ലൊരു video ആയിരുന്നു.. കൊറിയയിലെ കൂടുതൽ കാര്യങ്ങളും.. ജീവിതത്തെ പറ്റിയും അറിയാൻ സാധിച്ചതിൽ സന്തോഷം... ഇനിയും ഇതുപോലെ ഉള്ള videos പ്രദീക്ഷിക്കുന്നു.. 🥰👌

  • @sunilchalavara5422
    @sunilchalavara5422 2 ปีที่แล้ว +14

    ഉള്ള കഞ്ഞിയും പയറും കഴിച്ചു നാട്ടിൽ കൂടുന്നതാണ്.... നല്ലത് അല്ലിയോ........

  • @sreelakshmi1906
    @sreelakshmi1906 2 ปีที่แล้ว +24

    Enta dream place anu South Korea 🇰🇷🇰🇷 💜💜💜💜💜💜💜

  • @purushothamanpakkat8715
    @purushothamanpakkat8715 2 ปีที่แล้ว +112

    ആദ്യമായിട്ടാണ് കൊറിയൻ വിശേഷം ഉള്ള വീഡിയോ കാണുന്നത്. നമ്മുടെ ആളുകൾ അവിടെ അധികം ജോലിയ്ക്ക് പോവാത്തതിനാലാവാം. ഏതായാലും വളരെ നന്നായിട്ടുണ്ട്. പെങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹

  • @nishadnijam9672
    @nishadnijam9672 2 ปีที่แล้ว +59

    ചുരുക്കി പറഞ്ഞാൽ ഉള്ള കഞ്ഞി കുടിച്ചു നാട്ടിൽ കുടുബത്തോടൊപ്പം നില്കുന്നതാണ് നല്ലത് ഇവിടൊക്കെ visit പോയി വരാം.. കൊറിയയിലേക്കല്ല അമേരിക്കയിലേക്ക് ജോലി offer വന്നാലും എനിക്ക് താല്പര്യം ഇല്ല 🙏🏼 ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച 🤪

  • @favmv_
    @favmv_ 2 ปีที่แล้ว +22

    സംഭവം എന്തായാലും കൊല്ലം എല്ലാം നല്ല വൃത്തി ഉണ്ട് എല്ലാം പ്രതേകം പയ്ക്കറ്റ് ആക്കി വെച്ചിട്ടുണ്ട് .ബട്ട്‌ വില ഇതിരി കൂടുതലാണ്

  • @subeeshe8237
    @subeeshe8237 2 ปีที่แล้ว +27

    തക്കാളിയിൽ പോലും ഇന്ത്യയെ തോൽപിച്ചു 🙆‍♂️

  • @channeli3928
    @channeli3928 2 ปีที่แล้ว +11

    അവിടെയും മോഡി ആണോ ഭരിക്കുന്നത്.... ഭയങ്കര വില

    • @നമഹ
      @നമഹ 2 ปีที่แล้ว

      Koriyendra modi

    • @RJNair-kc3vv
      @RJNair-kc3vv 2 ปีที่แล้ว +4

      അല്ല, പിണറായിയും പിന്നെ ഫ്രീ കിറ്റും ആണ്!!!

    • @speednewsmalayalm299
      @speednewsmalayalm299 2 ปีที่แล้ว +1

      @@RJNair-kc3vv Nair Ano anna pina parayanda BJP thana 😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +92

    കൊറിയ വേണ്ട ഒടുക്കലത്തെ വില ആണല്ലോ, ഒമാൻ തന്നെ ബെസ്റ്റ് എല്ലാം കിട്ടും വിലയും കുറവ്, ശമ്പളം കുറഞ്ഞാലും ഇവിടെ തന്നെ നല്ലത് 🙏

    • @sunilkoshygeorge4727
      @sunilkoshygeorge4727 2 ปีที่แล้ว +18

      Bro South korea salary valare nallathanu .cheriya jolikku polum they are paying very well .

    • @navaspsheriff4887
      @navaspsheriff4887 2 ปีที่แล้ว

      സൗദി ആണ് ബെറ്റർ 350 റിയാൽ മതി ഒരുമാസം ചിലവ്

    • @candycandy5423
      @candycandy5423 2 ปีที่แล้ว +4

      @@navaspsheriff4887 ഫമിലി ഒരിക്കലും ആ പൈസ പോരാ 😂

    • @mubashiramubi1055
      @mubashiramubi1055 2 ปีที่แล้ว +1

      You are correct 👏👏 iam in oman

  • @sujithpillai666
    @sujithpillai666 2 ปีที่แล้ว +117

    ജീവിത ചിലവും മാസവരുമാനവും തമ്മിൽ നോക്കിയാൽ ലോകത്തിൽ ഏറ്റവും നല്ലത് ഗൾഫ് രാജ്യങ്ങൾ ആണന്നു തോന്നുന്നു.

    • @stephydxb6782
      @stephydxb6782 2 ปีที่แล้ว +11

      India also

    • @rasnhid
      @rasnhid 2 ปีที่แล้ว

      Africa is best

    • @sujithpillai666
      @sujithpillai666 2 ปีที่แล้ว +11

      @@stephydxb6782 U. A. E പോലുള്ള രാജ്യത്തിലെ average സാലറി യും expenses ഉം തമ്മിൽ compare ചെയ്താൽ much better than indian situation. ഇന്ത്യൻ സാഹചര്യം ജീവിതചെലവ് കുറവുള്ള വില്ലജ് കളിൽ വളരെ ഒതുങ്ങി ജീവിക്കാൻ o. K ആണ്. പക്ഷെ urban life is expensive in india than gulf countries.

    • @stephydxb6782
      @stephydxb6782 2 ปีที่แล้ว +3

      @@sujithpillai666 ohhh ...is it ? Thanku for ur rply .

    • @abbasgood7410
      @abbasgood7410 2 ปีที่แล้ว +3

      @@sujithpillai666 ഒമാനിൽ ജീവിത ചിലവ് വളരെ കുറവാണ് ഇന്ത്യ താരതമ്യം ചെയ്ത് nokumbol

  • @fathimapathu8284
    @fathimapathu8284 2 ปีที่แล้ว +11

    Bts army ആയോണ്ട് കൊറിയലെ കാര്യങ്ങൾ അറിയാൻ വലിയ ഇഷ്ട്ടാണ് 🥰🥰sooper💕

  • @winterbear9748
    @winterbear9748 2 ปีที่แล้ว +42

    Really nice and informative video and I really appreciate your effort in replying to each and every comment ...Keep going Ithaa🥰

  • @pinkb7456
    @pinkb7456 2 ปีที่แล้ว +22

    Super vdeo 🤩 kure kariyagall manasillayii waiting next vdeo💜✨️

  • @fasambalathu
    @fasambalathu 2 ปีที่แล้ว +27

    First time i am watching your video. സ്റ്റുഡിയോ യിൽ ഇരിക്കുന്ന പോലെ.. Scenaery... Awesome.. landscape ❤😍👌.

  • @pennu1629
    @pennu1629 2 ปีที่แล้ว +7

    നമ്മുടെ നാട്ടിൽ ഉള്ള പച്ചക്കറിയെക്കാളും കൂടുതൽ വില ആണല്ലോ, നാട്ടിൽ ഈ പൈസക്ക് കുറെ പച്ചക്കറി കിട്ടും

  • @shajishaji3968
    @shajishaji3968 2 ปีที่แล้ว +8

    അവിടെ ബാത്റൂമിൽ വെള്ളം ഇല്ലേ എങ്കിൽ ഞാൻ വരുന്നതേയില്ല

  • @usmank9733
    @usmank9733 2 ปีที่แล้ว +29

    india is going to be expensive like this under BJP

    • @anumol3324
      @anumol3324 2 ปีที่แล้ว +4

      ഒരു party ക്കും തുടർ ഭരണം kettaruthu.congress ഇൽ തുടങ്ങി ബിജെപി ഇൽ തുടരുന്ന system.

    • @rpvpv8898
      @rpvpv8898 2 ปีที่แล้ว +4

      എന്നാൽ ഉസ്മാൻ കൊറിയയിലേക്ക് പോയിക്കോ അവിടെ ജീവിതചെലവ് കുറവ് ആണ് 😄

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 ปีที่แล้ว +2

      @@rpvpv8898 ഉസ്മാൻ പറഞ്ഞ ത് ഇനി ഒരു രണ്ടു പ്റാവശ്യം കൂടെ വായിച്ചാൽ മനസ്സിലാകുമോ.....??

  • @zamanot-xq4wt
    @zamanot-xq4wt 2 ปีที่แล้ว +22

    Korea electrical work equipments rate onnu video cheyyamo drill mechine .battery drill .. wall cutter.tools etc

  • @Jaison-h9l
    @Jaison-h9l 2 ปีที่แล้ว +28

    ചുരുക്കത്തിൽ ഒരു സാമ്പാർ ഉണ്ടാക്കാൻ ഒരു ലക്ഷം ആകും 😎😎😎

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +18

    ജാടയില്ലാത്ത - genuine ആയ ആൾ ആണ്
    ആളുകൾക്ക് ഉപകാരപ്പെടാൻ ഉള്ള ലക്ഷ്യം ആണ് താങ്കൾക്ക് മനസു നിറയെ എന്ന് വ്യക്തം

  • @bangtanworld6988
    @bangtanworld6988 2 ปีที่แล้ว +32

    Army are you sad ?😔 one day we will go there☺️

  • @shatechvenjaramoodu8073
    @shatechvenjaramoodu8073 2 ปีที่แล้ว +6

    അവിടെ എല്ലാത്തിനും വില കൂടുതൽ ആണ് കേരളത്തിൽ ആണ് വില കുറവ്

  • @baykitchenom4602
    @baykitchenom4602 2 ปีที่แล้ว +16

    Informative about korea.. Thank you for sharing ❤️ stay blessed n Stay Connected 🇴🇲

  • @mspc84
    @mspc84 2 ปีที่แล้ว +65

    ചുരുക്കി പറഞ്ഞാൽ ഉള്ളി കൃഷി ജോലിചെയ്ത് ഒരു മാസം കഴിയാൻ അവിടത്തെ സാലറി കൂടാതെ 1 lakh കൂടി ഇവിടെനിന്നും അയച്ചു തരേണ്ടി വരും..... 😂😂😂...

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +2

      😃

    • @lubulabimammu2694
      @lubulabimammu2694 2 ปีที่แล้ว +1

      😀😀😂

    • @itsme-tg8tz
      @itsme-tg8tz 2 ปีที่แล้ว

      Oh god 😭😂

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 ปีที่แล้ว +3

      ഉള്ളി കൃഷിക്കൊപ്പം കിഴങ്ങ് കൃഷി കൂടി ചെയ്താൽ മതി അപ്പോൾ ലാഭം കിട്ടും

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 ปีที่แล้ว +3

      കൊറിയയിൽ പോയാൽ ചുമ്മാതെ കാശ് കിട്ടില്ല കഷ്ടപ്പെട്ട് പണിയെടുക്കുവാൻ താല്പര്യമുള്ളവർ മാത്രം പോയാൽ മതി ആരെയും നിർബന്ധപൂർവ്വം ആരും കൊണ്ടുപോകുന്നില്ല വേണമെന്നുള്ളവർ മാത്രം പോയാൽ മതി

  • @Rarikrishnas
    @Rarikrishnas 2 ปีที่แล้ว +21

    This channel deserves more support👍

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +1

    എന്റെ ഒരു സുഹൃത്ത് ഉണ്ട് കൊറിയയിൽ.അംഗന സെയോ...

  • @nishavp9432
    @nishavp9432 2 ปีที่แล้ว +10

    ഇത്ത അവിടെയുള്ളതുകൊണ്ട് അവിടത്തെ കാര്യങ്ങളൊക്കെ അറിയാൻ പറ്റുന്നു 🥺🥺🥺

  • @_Aadhmika_
    @_Aadhmika_ 2 ปีที่แล้ว +1

    90 roopak kazhinja dhivasam pachacurry vangiya njan😂😂enthoru veleya eeshora

  • @vigeshsooryan2485
    @vigeshsooryan2485 2 ปีที่แล้ว +31

    ഇവിടം സ്വർഗ്ഗം ilove my india

    • @basimmohammad8494
      @basimmohammad8494 2 ปีที่แล้ว +1

      Pinneee...Sogam kond nikkam vejja 😁

    • @c.rgopalan2889
      @c.rgopalan2889 2 ปีที่แล้ว +2

      സ്വർഗ്ഗം ആയിരുന്നു. ഹിന്ദു തീവ്രവാദികൾ evm അട്ടിമറിച്ച് ഭരണം പിടിക്കുന്നത് വരെ.

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +1

      സ്വർഗ്ഗം 😂😂😂

    • @Rahultdpa
      @Rahultdpa 2 ปีที่แล้ว +1

      എന്നിട്ടാണോ എല്ലാവരും വിദേശത്തേക്ക് ഓടുന്നത് ?

    • @abiambily6953
      @abiambily6953 2 ปีที่แล้ว

      Sathyamaanu..enthoru cost of living aanu mattu raajyangalil..

  • @tjalappuzha
    @tjalappuzha 2 ปีที่แล้ว +2

    അങ്ങനെ ഒരു വീഡിയോ മലയാളത്തിൽ കാണാൻ പറ്റില്ല ഇത് നോക്കിയ നാട്ടിൽ എത്രയോ സൗകര്യം പഴങ്കഞ്ഞി ചമ്മന്തി കഴിച്ചു കിടക്കാം

  • @shameemali9046
    @shameemali9046 2 ปีที่แล้ว +17

    കൊറിയൻ കാഴ്ച്ചകൾ സൂപ്പർ👍👍

  • @sulaikhatdy526
    @sulaikhatdy526 2 ปีที่แล้ว +4

    കുറേ വീഡിയോസ് കണ്ടു നിങ്ങളുടെ ,വളരെ നല്ല അവതരണം,വലിച്ചു നീട്ടലുകലില്ല,കാര്യം മാത്രം പറയുന്നു,എന്നാൽ എല്ലാം മനസിലകുംവിധം വിവരിക്കുന്നു,ഒരു വ്ലൊഗ്ഗെർനു ആവശ്യം വേണ്ട കാര്യം

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 ปีที่แล้ว +7

    സാധനങ്ങൾ എല്ലാം നല്ല വില കൂടുതൽ ആണല്ലൊ പിന്നെ എല്ലാം നല്ല ക്വാളിറ്റി തോന്നുന്നുണ്ട്

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +1

      Vila kooduthal aanu.. athinanusarichu aanu ivide minimum salary um ullath 😊

  • @worldzranking2288
    @worldzranking2288 2 ปีที่แล้ว +3

    Keralattil pachamullakin 10-20 ruppayollu 100 gram but Korea yill 263 ruppa ....🤣 Pinne husband and ittadiee salary and job paryoo

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 ปีที่แล้ว +3

    ജീവിതചിലവ് കൂടുതലാ ഞാൻ ഇല്ലേ... സാധനങ്ങൾക്ക്‌ പൊള്ളുന്ന വില

  • @muhsinaninu5457
    @muhsinaninu5457 2 ปีที่แล้ว +2

    അവിടെ ഭയങ്കര വില ആണല്ലോ എല്ലാത്തിനും. അപ്പൊ നമ്മുടെ നാട് തന്നെ നല്ലത്

  • @sreejithshankark2012
    @sreejithshankark2012 2 ปีที่แล้ว +5

    3 ലക്ഷം സാലറി ഉള്ളവർക്ക് ഓക്കേ

  • @ravanan1092
    @ravanan1092 2 ปีที่แล้ว +8

    Prices are much higher than Indian price.

  • @мяѕєик
    @мяѕєик 2 ปีที่แล้ว +16

    My fav dream place seoul 💜ethra nadakkaanavatha dream😌angot varan kothiyavannu 7 oppamarem kandolaane vayya 🥺😘😘😘😘💜

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 ปีที่แล้ว +4

    കാര്യങ്ങള്‍ ഒക്കെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. Keep going💜

  • @jisariya1992
    @jisariya1992 2 ปีที่แล้ว +7

    My dream destination 💜 Korea

  • @divyam890
    @divyam890 2 ปีที่แล้ว +2

    ithinte ooke MRP kandappo ente ammama chodikka ivar okke vaayu anno kazhikkane..

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +37

    കൊറിയൻ മാർക്കറ്റ് കാണിച്ചു വളരെ സന്തോഷം വീഡിയോ നന്നായിരുന്നു 👍👍👍

  • @shajishaji3968
    @shajishaji3968 2 ปีที่แล้ว +2

    ഇങ്ങനെ പോയാൽ ശമ്പളം അവിടെത്തന്നെ തീരും

  • @worldwithhistory5671
    @worldwithhistory5671 2 ปีที่แล้ว +3

    കൊറിയയിൽ ജോലി കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @rajanav2718
    @rajanav2718 2 ปีที่แล้ว +2

    പൊള്ളും എന്ന് പറയാറുണ്ട്, ശരിക്കും തീ വില തന്നെ, പൊള്ളുകയല്ല കരിയുക തന്നെ ചെയ്യും

  • @sasi8602
    @sasi8602 2 ปีที่แล้ว +3

    Aaha 💜✨ nice mine dream place 🙂🔐🌎nadakkuvo aavo...🚶

  • @spiritofworld8369
    @spiritofworld8369 2 ปีที่แล้ว +1

    Kerala india yil ninn korean ethan time ethra vennam......?????

  • @manalipuzha
    @manalipuzha 2 ปีที่แล้ว +37

    ഗൾഫ് ആണ് നല്ലത്! പെട്ടെന്ന് നാട്ടിലും എത്താം ! കൂടുതൽ ഇന്ത്യക്കാർ ഉള്ളതു കൊണ്ട് ഒറ്റപ്പെടൽ ഫീലിങ്ങും ഇല്ല! ആഗ്രഹിക്കുന്ന നാട്ടിലെ ഏത് സാധനവും വിലക്കുറവിൽ ലഭിക്കുകയും ചെയ്യും!

  • @hamzavai7290
    @hamzavai7290 2 ปีที่แล้ว +2

    പാത്തൂ. ഇവിടെത്തെ. പെട്രോൽ. വെല നോക്കുമ്പോൾ. കൊറിയ. നല്ലടാണ് ഗുഡ്. ലക്ക്. യു.

  • @arloole6980
    @arloole6980 2 ปีที่แล้ว +3

    ചുരുക്കി പറഞ്ഞ 1 മാസം എല്ലാം കൂടി 60000 അവിടെ ചിലവാകും 😂

  • @ashrafashrafpullara7708
    @ashrafashrafpullara7708 2 ปีที่แล้ว +2

    എന്താണ് ഇത്ര വില തക്കാളിക്ക് എല്ലാം അപ്പോൾ ഏറ്റവും വില കുറവ് സൗദിയിൽ ആണ്

  • @meee2023
    @meee2023 2 ปีที่แล้ว +13

    അവിടെ പെട്രോൾ ന്റെ വില എങ്ങനെ 😅

  • @gayesh9471
    @gayesh9471 2 ปีที่แล้ว +2

    Very nice....ഇതൊക്കെ കാണുബോഴാണ് ജിന്ഷാ ബഷിറിനെ ഓർമ്മവരുന്നത്

  • @Gamingwithjaizz
    @Gamingwithjaizz 2 ปีที่แล้ว +17

    കാര്യങ്ങൾ എല്ലാം നല്ല വ്യക്തമായി പറയുന്നു. Keep going ♥️

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว

      thank you😊

    • @sathianmenon4395
      @sathianmenon4395 2 ปีที่แล้ว

      @@KOREANDIARIESbyPathoos എത്ര സാലറി വേണം ജീവിക്കാൻ? 10 ലക്ഷം വോൻ അയച്ചാലും ഇന്ത്യയിൽ വളരെ കുറച്ചു അല്ലെ കിട്ടൂ ഒന്ന് അറിഞ്ഞാൽ കൊള്ളാം 🙏

  • @sahadmk9361
    @sahadmk9361 2 ปีที่แล้ว

    കൊറിയയിൽ യുട്യൂബ് ഒന്നും പറ്റില്ലെന്ന് വിശ്വസിച്ച്... ചെ.. പാവം കൊറിയ... വെറുതെ തെറ്റിദ്ധരിച്ചു.

  • @cupcakeHeart
    @cupcakeHeart 2 ปีที่แล้ว +2

    💜🇰🇷✨My dream place south Korea ✨🇰🇷💜

  • @augustinantony6365
    @augustinantony6365 2 ปีที่แล้ว +2

    ഇന്ത്യയിലെപ്പോലെ സൗകര്യം എവിടെയാണ് കിട്ടു ക

  • @sreekumarpazhedath9530
    @sreekumarpazhedath9530 2 ปีที่แล้ว +10

    നല്ല വീഡിയോ. കൊറിയ കാണാനുള്ള കൊതി തീർന്നുകിട്ടി

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +1

    എന്റെ കേരളത്തിൽ നല്ല വസ്തു കിട്ടും.വില കുറവ്.ഇക്കരക്ക് അക്കരെ പച്ചയാണ് മോളെ. ഞാൻ ഇല്ലേ.കിട്ടുന്ന കാശിനു പകുതിയും അതിലും അതികം അവിടെ ചെലവ് ആകും.രണ്ടിന് പൊണ്ടാകാര്യം കഷ്ടം തന്നെ ല്ലേ. ഇതൊക്കെ വൈ മാളിൽ കിട്ടും.

  • @bts__purple__girl1130
    @bts__purple__girl1130 2 ปีที่แล้ว +6

    Chechidayokke bagyqm Koreayil povan pattilla 🥺 ennike avida varan pattuvo ella Ariyilla 🤧

    • @fasilaahh_
      @fasilaahh_ 2 ปีที่แล้ว

      Nikum

    • @diyafathima1234
      @diyafathima1234 2 ปีที่แล้ว

      me too da 🇰🇷🇰🇷🇰🇷🇰🇷🇰🇷🇰🇷🇰🇷

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +2

      Don't be too sad. May your dream come true 😊

    • @diyafathima1234
      @diyafathima1234 2 ปีที่แล้ว

      @@KOREANDIARIESbyPathoos yaah 😍😍😘😘🥰🤩

    • @bts__purple__girl1130
      @bts__purple__girl1130 2 ปีที่แล้ว

      @@KOREANDIARIESbyPathoos thank you chechie

  • @btsrmv5083
    @btsrmv5083 ปีที่แล้ว

    കേരളത്തിലും കൊറിയേലും സമയമാറ്റം ഉണ്ടോ താത്ത onn parayoumo plzz

  • @Short.Short.680
    @Short.Short.680 2 ปีที่แล้ว +4

    സാധാരണക്കാര്‍ക്ക് ഒരു മാസം എത്ര ചിലവ് വരും.

  • @Thrisha-o7f
    @Thrisha-o7f 2 ปีที่แล้ว +2

    Koreayil MSC polulla master degree edukkaan varunnathinu nthoke cheyanam enn paranju tharuvo chechi

  • @_taee
    @_taee 2 ปีที่แล้ว +6

    Dream country South Korea 🇰🇷

  • @ameenaameer5352
    @ameenaameer5352 2 ปีที่แล้ว +1

    Ithaakk korean language ariyo

  • @rpvpv8898
    @rpvpv8898 2 ปีที่แล้ว +6

    ഉള്ളി കൃഷി ചെയ്യാൻ പോകുന്നവർ ഇവിടെനിന്ന് 1കെട്ട് new പേപ്പർ കൊണ്ടുപോയിക്കോ ടോയ്‌ലെറ്റിൽ വെള്ളം ഇല്ല പോലും 😄

  • @shadowyt8950
    @shadowyt8950 ปีที่แล้ว +1

    My drem pleyes south koreya,❤️💜❤️

  • @binujohn111
    @binujohn111 2 ปีที่แล้ว +7

    മൂന്ന് വഴുതനങ്ങയ്ക്ക് 187 രൂപയോ .മോദിയെ കൊണ്ട് ചില്ലറ ശല്യങ്ങൾ ഉണ്ടെങ്കിലും എന്റെ രാജ്യം തന്നെ നല്ലത്. ജയ്ഹിന്ദ്.

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +3

      Ivide salary um athinanusarichu kittum 😊

    • @binujohn111
      @binujohn111 2 ปีที่แล้ว

      @@KOREANDIARIESbyPathoos ennalum venda ponno

  • @jobmathew8320
    @jobmathew8320 ปีที่แล้ว

    Chechi , I’m in Korea .. i miss Mallu foods, can I join you ?

  • @_Snow_ball_2004
    @_Snow_ball_2004 2 ปีที่แล้ว +13

    BTS membersnte fav foodil onnanu kimchi💜☺️

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +6

      Ella Korea kkarkum kimchi valare ishtamaanu 😊💜

    • @alfiyashabin007
      @alfiyashabin007 2 ปีที่แล้ว +4

      Kimchi , thappoki , kimpab ellam Koreans nde favourite aanu

  • @sajidsajid157
    @sajidsajid157 2 ปีที่แล้ว +1

    Korean food very healthyiaa.. I like korean food.. Kimchi galbi jjim. Odeng soup.

  • @BlackSAAAf
    @BlackSAAAf ปีที่แล้ว

    Koriyan food അങ്ങനോ ഉണ്ടാകുന്നത് ആ വിഡിയോ ഇടുമോ

  • @abhilashmvpa9788
    @abhilashmvpa9788 2 ปีที่แล้ว +7

    ചുരുക്കി പറഞ്ഞാൽ ഉള്ളി കൃഷി ജോലി യും ആയി അങ്ങോട്ട്‌ വന്നിട്ട് ഒരു കാര്യം ഇല്ല 😄😄😄😄😄😄

  • @Aerahhh
    @Aerahhh 2 ปีที่แล้ว +2

    Aww dream place🥺💜seoul, sk🇰🇷❤️🔥

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 ปีที่แล้ว +14

    Superayitundu

  • @KL_vicky89
    @KL_vicky89 ปีที่แล้ว

    ചേച്ചി നിങ്ങൾ കൊറിയയിൽ എവിടെയാണ് , ഞാൻ siheungi-si യിൽ ഉണ്ട് . Siheungi യിൽ ഇംഗ്ലീഷ് LKG school വല്ലതും അറിയാമോ .? മോളെ ചേർത്താൻ ആണ്

  • @musanoj8323
    @musanoj8323 2 ปีที่แล้ว +31

    ഇതൊക്കെ കാണുന്ന 100 രൂപക്ക് ഒരു മാസത്തേക്കുള്ള തിരിവ് പച്ചക്കറി മാത്രം വാങ്ങിക്കുന്ന ഞാൻ 😁😁.. നമ്മുടെ കൊറിയ കേരളം തന്നെ 😄

    • @passion4dance965
      @passion4dance965 2 ปีที่แล้ว +1

      Oru masathek 100/- vego.. Athukond enth aakum

    • @aneesafareena5735
      @aneesafareena5735 2 ปีที่แล้ว +1

      ഒരു മാസത്തേക്കു 100രൂപക്കോ 😱😱😱😱

    • @ashageorge7981
      @ashageorge7981 2 ปีที่แล้ว +1

      100 രൂപയ്ക്കോ ബാക്കി ഫോട്ടോ എടുത്തു vechano

  • @shafeelmonkattekkadan9717
    @shafeelmonkattekkadan9717 2 ปีที่แล้ว +2

    Chakku kanakkin cash venallo onnu veruthe shop cheyyan

  • @usm9308
    @usm9308 2 ปีที่แล้ว +9

    നമ്മുടെ സംശയങ്ങൾക്ക് എല്ലാത്തിനും അറിയുന്ന രീതിയിൽ മറുപടി തരുന്നത് കൊണ്ടാണ് ഈ channel Subscribe െചയ്തതും Share ചെയ്യുന്നതും. ഒരു TH-camr ടെ quality ആണത് . വെറും വരുമാനം മാത്രം ആഗ്രഹിക്കാതെ എല്ലാവർക്കും മറുപടി കൊടുക്കുന്നതും വലിയ ഒരു effort ആണ് . അത് കൊണ്ട് തന്നെ എനിക്ക് ആവശ്യമിലാത്തതാണെങ്കിൽ കൂടി ഞാൻ skip ചെയ്യാതെ വെറുതെ തുറന്ന് വെക്കാറുണ്ട്.

  • @shifasurus9451
    @shifasurus9451 2 ปีที่แล้ว +2

    Me first whatch your video.. 🤩👌🏻
    Korea nammale malayalikal ethiyathil valare happy 😄😄👍🏻

  • @sreejithshankark2012
    @sreejithshankark2012 2 ปีที่แล้ว +5

    കൊറിയ വളർന്നത് കണ്ടു മലയാളി നാണിക്ക്ണം

    • @Top104Adaar
      @Top104Adaar 2 ปีที่แล้ว

      Korea enth valarnn. Thonniya vila. Athil ninn thanne manasilakkam.

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว

      Koreaye kurich ariyathad kondaanu.. ithoru developed country aanu.. vilakalellam ivide kittuna varumanathine adisthanamakkiyaanu..nattile price vach compare cheythitt karyamillaa😇

    • @sreejithshankark2012
      @sreejithshankark2012 2 ปีที่แล้ว

      @@KOREANDIARIESbyPathoos മലയാളി educated ഫൂൾ ആണെന്ന് ആ പുള്ളിയുടെ കമന്റ്‌ കണ്ടാൽ അറിയാം

    • @ENTHIRAN
      @ENTHIRAN 2 ปีที่แล้ว

      @@KOREANDIARIESbyPathoos മലയാളത്തിൽ ടൈപ്പ് ചെയ്യു മംഗ്ലീഷ് വായിക്കാൻ കിട്ടുന്നില്ല. Pls pls pls

  • @aydinayd2346
    @aydinayd2346 2 ปีที่แล้ว

    ഇത് ദക്ഷിണ കൊറിയ
    ആണെന്ന് മനസിലാക്കുക
    ഉത്തര കൊറിയയിൽ
    സൂപ്പർ മാർക്കറ്റുകൾ
    ഇല്ല

  • @yzniju5290
    @yzniju5290 2 ปีที่แล้ว +7

    Enik bayangere ishttan koreak veran 😍

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +1

    ഒരു കവർ സാധനങ്ങള് വങ്ങാൻ ഒരു കവർ നിറയെ ക്യാഷും വേണം ല്ലേ 🤔🤔

  • @nawfaltn1719
    @nawfaltn1719 2 ปีที่แล้ว +17

    അവിടെ petrol 1 ltr എത്രയാണ്. 😀

    • @bts8818
      @bts8818 2 ปีที่แล้ว

      2 ലക്ഷം കൊറിയൻ രൂഫാ

  • @ardraudhayan1571
    @ardraudhayan1571 2 ปีที่แล้ว

    Chichi ഞാൻ ipo +1അന്ന് enik oru കാര്യം parayanam namul friends akam

  • @SanthoshSanthosh-vc7uv
    @SanthoshSanthosh-vc7uv 2 ปีที่แล้ว +4

    പാത്തൂന്റെ വീഡിയോസെല്ലാം സൂപ്പർ...

  • @Shihab94707
    @Shihab94707 2 ปีที่แล้ว +2

    GCC രാജ്യങ്ങളിലൊന്നും ഇത്ര വിലയില്ല.

  • @agheshthomas7805
    @agheshthomas7805 2 ปีที่แล้ว +33

    അവിടേക്കു ജോലിക്ക് വരാൻ ഉള്ള ചെറിയ ഒരു സാധ്യത ഉണ്ട്.. അങ്ങനെ എങ്കിൽ അവിടെ വന്നാൽ ഒരു മൂന്ന് പേർക്ക് ഒരുമിച്ച് താമസിക്കാൻ പറ്റിയ Shared rooms നെ പറ്റിയും അവിടെ വരുന്ന room rent,water, electricity, transportation എന്നിവയെ പറ്റി ഒരു video ചെയ്യാമോ ചേച്ചി ☺️

    • @___-nf9rl
      @___-nf9rl 2 ปีที่แล้ว

      Chechi video cheythittund 🥰 th-cam.com/video/q-Q5z6USQ9Y/w-d-xo.html

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +3

      😊😊

    • @elizabetheliza1230
      @elizabetheliza1230 2 ปีที่แล้ว +2

      Thankal engane anu avde job nu apply cheythathu

    • @agheshthomas7805
      @agheshthomas7805 2 ปีที่แล้ว

      @@elizabetheliza1230 അതൊരു വലിയ കഥ ആണ് 😄😄😄

    • @ridhafathima2180
      @ridhafathima2180 2 ปีที่แล้ว

      @@agheshthomas7805 AAA kadha parayan kayyenkil parj tharo ? 😄

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +2

    കിങ് ജോങ് അയൽവാസി ആണ് ലെ 😀😀

  • @abisavithrianandan687
    @abisavithrianandan687 2 ปีที่แล้ว +8

    ഇതുപോലെ korean lyf നെ കുറിച്ചും കൊറിയയെ കുറിച്ചും കൂടുതൽ vdos expect ചെയ്യുന്നു ❤️.. പിന്നെ nxt tym vdo ചെയ്യുമ്പോൾ plsss consider these sides ...
    അവരുടെ food's taste നമ്മുടെ Kerala's taste മായി ഒന്ന് compare ചെയ്തു പറയാമോ ഇത്താ... Like കിംച്ചിയുടെ taste /നമ്മുടെ നാട്ടിലെ noodles ന്റെ taste പോലെ തന്നാണോ അവരുടേം നൂഡിൽസ് ന്റെ taste/ ചോറിന്റെ taste/പിന്നെ അവിടെ ഇവിടെ പോലെ dowry ഉണ്ടോ? Gender equality / blackpink /അങ്ങനെ അങ്ങനെ

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 ปีที่แล้ว +1

      Thank you dear for your valuable comment 😊..I will consider your suggestions in my upcoming videos

  • @mariyasebastian9264
    @mariyasebastian9264 2 ปีที่แล้ว +1

    Chechi എനിക്ക് korea പഠിക്കാൻ ആണ് dream