സോണിയയും കോൺഗ്രസുകാരെ ക്രൂശിച്ചു ! | ABC MALAYALAM NEWS | ABC TALK | 29-12-2024

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • അപ്രിയ സത്യങ്ങൾ പുറത്ത് വരുന്നു
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #jawaharlalnehru #soniyagandhi #historicalnews
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 266

  • @Rajan-cg7ht
    @Rajan-cg7ht หลายเดือนก่อน +55

    ബിഗ്സല്യൂട്ട് രാധാകൃഷ്ണൻ സാർ. നൂറു ശതമാനം ശരിയാണ് താങ്കൾ പറഞ്ഞത്

    • @Radhakrishnan-ts7gv
      @Radhakrishnan-ts7gv 2 ชั่วโมงที่ผ่านมา +1

      Radhakrishnann❤️❤️❤️

  • @TheBlackbird600
    @TheBlackbird600 หลายเดือนก่อน +16

    സത്യങ്ങൾ പുറത്തേക്ക് വരട്ടെ. ഈ കുടുംബ രാഷ്ട്രീയം തീരണം. Thank you സർ 🙏🏼

  • @Bhadra-us2qf
    @Bhadra-us2qf หลายเดือนก่อน +32

    ധൈര്യത്തോടെ ശ്രീ രാധാകൃഷ്ണൻ സർ എല്ലാവരേയും പൊളിച്ചടുക്കി' നെഹ്രു മുതൽ Ak അന്തോണി വരെയുള്ളവരെ🎉🎉🎉

  • @ravindrannair2835
    @ravindrannair2835 หลายเดือนก่อน +33

    K.S. Radhakrishnan Sir, you are absolutely right 👍

  • @balachandranm.b3888
    @balachandranm.b3888 หลายเดือนก่อน +25

    🙏നമസ്തെ സർ🙏
    താങ്കൾ നെഹറുവിനെ
    മഹാനായ നെഹറു എന്ന് വിശേഷിപ്പിച്ചത് തീർത്തും തെറ്റായിപ്പോയി എന്നാണ് എന്റെ പക്ഷം

    • @SaruDearVlogs
      @SaruDearVlogs หลายเดือนก่อน +3

      അദ്ദേഹം പരിഹാസരൂപേണ വിളിച്ചതാണ്

  • @ValsenRamakrishnan
    @ValsenRamakrishnan หลายเดือนก่อน +23

    ഭയമില്ലാത്ത വ്യക്തിത്വം അതാണ് രാധാകൃഷ്ണൻ സാർ ❤️

  • @vasudevannamboothirip44
    @vasudevannamboothirip44 หลายเดือนก่อน +74

    ഇന്നും ആകുടുംബം ചെയ്യുന്നത് അതു തന്നെയാണ്

  • @xangrilag
    @xangrilag หลายเดือนก่อน +23

    Thank you Sir .

  • @rajdea
    @rajdea หลายเดือนก่อน +13

    Radhakrishnan sir 🎉🎉🎉🎉👍👍👌👌👏👏👏
    തനിക്ക് ആസ്ഥാനം ഒരിക്കലും ലഭിക്കില്ല എന്ന് ഉറപ്പിച്ച തികഞ്ഞ സനാതന വിരോധിയായ വിദേശ പിശാച് തൻ്റെ പ്രതികാരം സനാതനി കേളോട് തീർത്തത് 2 തവണ സനാതനി അല്ലാത്ത ആളിനെ ആസ്ഥാനത്ത് ഇരുത്തി ശേഷം 2 , 3 സ്ഥാനങ്ങളും പ്രധാന വകുപ്പുകളും വിദേശ വിശ്വാസികളെ എൽപ്പിച്ച് സനാതന നേതാക്കളെ ഒതുക്കിയും സനാതന ധർമ്മത്തെ മാക്സിമം ഉപദ്രവിച്ചും ആണ് റിമോട്ട് കൺട്രോൾ നിയന്ത്രണം നടത്തി പ്രതികാരം ചെയ്തതും🙏🙏🙏🙏

  • @sreeharisathyabhama6654
    @sreeharisathyabhama6654 หลายเดือนก่อน +52

    മൻമോഹൻസിങ് പാവ പ്രധാനമന്ത്രി വായില്ലാകുന്നില്ലപ്പൻ, നെഹ്‌റുകുടുംബത്തിന്റെ ദാസൻ ഇതൊക്കെയാണ് മൻമോഹൻ സിംഗ്.

  • @dharmapalankv8003
    @dharmapalankv8003 หลายเดือนก่อน +15

    You said it,you thank you sir 🙏 👏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 หลายเดือนก่อน +7

    സത്യം ജനങ്ങൾ അറിയട്ടെ !!!
    കുടുംബാധിപത്യം തകരട്ടെ !!!
    ജനാധിപത്യം ജ്വലിയ്ക്കട്ടെ !!!

  • @rkays7459
    @rkays7459 หลายเดือนก่อน +59

    സംസ്കാര ശൂന്യയും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത ഇറക്കുമതി ചെയ്ത ഒരു സ്ത്രീയുടെ പാവയായി പ്രധാനമന്ത്രി പദത്തെ ഏറ്റവും നികൃഷ്‌ഠസ്ഥാനം ആക്കി മാറ്റിയ മഹാൻ ആണ് മൻമോഹൻ സിങ്
    😢😢😢😢😢

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +12

      ചേട്ടാ, പെട്ടുപോയാൽ പിന്നെന്ത് ചെയ്യും.. എതിർത്താൽ, അല്ലെങ്കിൽ കളഞ്ഞിട്ട് പോയാൽ 10 കേസിൽ കുടുക്കിയാലെന്ത് ചെയ്യും 😊

    • @shylantg4623
      @shylantg4623 หลายเดือนก่อน

      ഇന്ത്യയിലെ എല്ല കൊങ്ങികളും നെഹ്‌റുവും അയാളുടെ പറമ്പരയുടെ അടിമകളാണ് വ്യക്തിത്തുമില്ലാത്ത അലവലാതികൾ നാക്കിട്ടടിക്കുന്നത് കേട്ടാൽ ഇവന്റെയൊക്കെ തലയിലാണ് ഇന്ത്യ ഇരിക്കുന്നതെന്നുതോന്നും

    • @vijayalakshmit9306
      @vijayalakshmit9306 หลายเดือนก่อน

      ബാര്‍ ഡാൻസ് കാരി യുടെ തൊലി വെളുപ്പ് കണ്ട് മ യ ങ്ങിയ കോൺഗ്രസ്സ് കാരാണ് ഇതിനൊക്കെ ഉത്തര വാദി.

    • @manikrishanan5127
      @manikrishanan5127 หลายเดือนก่อน +5

      മറ്റുള്ളവരെ അടിമയാക്കി ബരിക്കാൻ അതിഭയങ്കര കഴിവുള്ളവരായിരുന്നു കോൺഗ്രസുകാർ...😢😅🤭

  • @sreeharisathyabhama6654
    @sreeharisathyabhama6654 หลายเดือนก่อน +39

    ഇതൊക്കെ കേൾക്കുമ്പോൾ നെഹ്‌റുവിനെ എങ്ങനെ മഹാനെ ന്ന് പറയാൻ പറ്റും. മറ്റേതെങ്കിലും മോശം വാക്കാണ് മഹാൻ എന്നതിന് പകരം വിളിക്കേണ്ടത്. പണ്ഡിറ്റ്‌ എന്ന് വിളിക്കാൻ എന്തു യോഗ്യതയാണ് നെഹ്‌റുവിനുള്ളത്.

    • @Arun-pu3yx
      @Arun-pu3yx หลายเดือนก่อน +1

      പണ്ഡിറ്റ് എന്നത് അയാളുടെ ജാതിപ്പേരാണ്

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน +3

      Nehru not pandit .pandit Mothilal Nehru yennu aarengilum kettittundo ? .

    • @rajeshvk1097
      @rajeshvk1097 7 วันที่ผ่านมา +1

      എഡ്വിന മൗണ്ട് ബാറ്റന്റെ വളിയുടെ മണവും പിടിച്ച് ,അവർക്ക് പിന്നാലെ വാലുമാട്ടിനടന്നിരുന്ന ചെയിൻ സ്മോക്കറായിരുന്നൂ നെഹ്രു..

  • @bijutvm-oe7nf
    @bijutvm-oe7nf หลายเดือนก่อน +21

    നേതാജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ലോകത്തിലെ ഒന്നാംനമ്പർ രാജ്യമായിരുന്നേനെ. നേതാജിയെയും പാട്ടേലിനെയും അമ്പട്കരെയും മൂലക്കിരുത്താൻ അങ്ങേയറ്റം ശ്രമിച്ച നെഹ്‌റുവിനെയും ഗാന്ധിയെയും ചരിത്രം പഠിക്കാൻ തുടങ്ങിയ കാലംമുതൽ എനിക്ക് ഇഷ്ടമല്ല.

    • @sreekumarg7376
      @sreekumarg7376 หลายเดือนก่อน +1

      എനിക്കും

    • @Sree-w7e
      @Sree-w7e 29 วันที่ผ่านมา +1

      എനിക്കും എന്റെ പട്ടിക്കും!

    • @rajeshvk1097
      @rajeshvk1097 7 วันที่ผ่านมา

      ഈ ചരിത്രങ്ങളെല്ലാം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നെഹ്രുവും കോൺഗ്രസ്സുംചേർന്ന് തട്ടിക്കൂട്ടിയെടുത്തതല്ലേ...

  • @unniag7019
    @unniag7019 หลายเดือนก่อน +19

    Antony was the first to ditch Rao to please Sonia.All his colleagues in Kerala were in her kitchen to unseat Rao.

  • @edamullasudhakaran7876
    @edamullasudhakaran7876 หลายเดือนก่อน +31

    Manmohan Singh was a Hand picked servant of Sonia family

    • @goldentunes1218
      @goldentunes1218 หลายเดือนก่อน +7

      പക്ഷേ അയ്യാളെ വെള്ള പൂശാൻ നശി ച്ച മാ പ്ര കൾ കാണിക്കുന്ന വെപ്രാളം 🙄

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +5

      ​@@goldentunes1218
      ഗത്യന്തരം ഇല്ലാതെ വന്നാൽ പിന്നെന്തു ചെയ്യും 😊.. പാവം വിരണ്ടു പോയിക്കാണും രാഹുലിന്റെയൊക്കെ അധികാരഗർവ് കണ്ട് 😊

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +9

    Great👍 information

  • @balachandranmenon716
    @balachandranmenon716 หลายเดือนก่อน +13

    രാധാകൃഷ്ണൻ സർ തകർത്തു 👍🏻

  • @surendrannair2278
    @surendrannair2278 หลายเดือนก่อน +14

    രാധാകൃഷ്ണൻ സർ കൂടുതൽ സംസാരിക്കേണ്ടതുണ്ട് 🎉

  • @kesavankutty1689
    @kesavankutty1689 8 วันที่ผ่านมา +3

    ഈ ദുരവസ്ഥയുടെ പിതാവാണ് ഗാന്ധി😢

  • @beatricebeatrice7083
    @beatricebeatrice7083 หลายเดือนก่อน +28

    സത്യമാണ്, കോൺഗ്രസിൽ നടക്കുന്ന വേണ്ടാത്തനം

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +9

    Good evening Sirs

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +15

    ജനാധിപത്യഭരണസമ്പ്രദായത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല ഗാന്ധി.
    1936 ലെ (അതോ 1938ലെ )AICC പ്രസിഡൻ്റ് സ്ഥാനാർഥിയായി
    സുഭാഷ് ചന്ദ്രബോസിനെതിരെ
    മത്സരിച്ചത് പട്ടാഭി സീതാരാമയ്യരായിരുന്നു.
    ഗാന്ധിയുടെ പിന്തുണ പട്ടാഭിക്കായിരുന്നു.
    പക്ഷേ, AICC പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ബോസ് ആയിരുന്നു.
    പട്ടാഭിയുടെ തോൽവി തൻ്റെ തോൽവിയാണ് എന്നാണ് ഗാന്ധി അഭിപ്രായപ്പെട്ടത്.
    AICC പ്രസിഡൻ്റായി തുടരാൻ
    ഒരിക്കലും ഗാന്ധി അനുവദിച്ചിരുന്നില്ല.
    അങ്ങനെ ഒടുവിൽ ചന്ദ്രബോസിന് സ്ഥാനം രാജിവെക്കേണ്ടിവന്നു.
    അതായത്,
    ജനാധിപത്യഭരണ സംവിധാനത്തിൽ ഗാന്ധിജി ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നർഥം.
    ലോകസഭാംഗത്തിന് മാത്രമെ പ്രധാനമന്ത്രിയാകാൻ കഴിയൂ എന്ന വ്യവസ്ഥചേർത്ത്
    ഭരണഘടന ഭേദഗതി ചെയ്യാൻ
    BJP സർക്കാർ നടപടി സ്വീകരിക്കണം.
    ആ ഭേദഗതി നടപ്പിൽ വന്നാൽ
    രാജസഭയിലെ അംഗത്തിന്
    പ്രധാനമന്ത്രിയാകാൻ കഴിയില്ല.
    ജനപിന്തുണയുള്ള നേതാവ് മാത്രം PM ആയാൽ മതി.👍🌹

  • @sureshp144
    @sureshp144 หลายเดือนก่อน +3

    സത്യം ❤❤❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +9

    നെഞ്ചത്ത് ചുവന്ന റോസാപ്പൂവും.... കുട്ടികളുടെ ചാ ചാ ചൂ ച്ചൂ 😅😅😅

    • @vidyav9304
      @vidyav9304 24 วันที่ผ่านมา

      ഇന്ത്യ മുഴുവൻ 'വേര്കളുള്ള ' കുടുംബം

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 หลายเดือนก่อน +13

    Good analysis. Well done Sri. Radhakrishnan Sir. If no Narasimha Rao NO Manmohan Singh. He would have been an unknown excellent economists. India should never forgive Sonia and her family's congress.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +1

      Yes, all peace loving Congress people should come out from the clutches of sonia Congress.. 😊

    • @axandithraanto
      @axandithraanto หลายเดือนก่อน

      It is true that Manmohan Singh should not get the respect that Narasimha Rao did not get.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      @@axandithraanto
      These 2 eminent scholars were brutally damaged by the Congress.. they had miserably misutilised, especially singh.. he was an able administrator, but he was denied it, they made him as a puppet..

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +5

    ഗാന്ധി നെഹ്റു ഈ രണ്ടു കഥാപാത്രങ്ങൾ ഇന്ത്യയിൽ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ലെവൽ ഇന്ന് ലോകരാജ്യങ്ങളിൽ ഒന്നാമതാകും ആകും ആയിരുന്നു.... ജനങ്ങളെല്ലാം വിശ്വസിക്കുന്നത് ഗാന്ധി എന്ന് പറയുന്ന കഥാപാത്രം ഉള്ളതുകൊണ്ട് മാത്രമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ്... എൻറെ നിഗമനത്തിൽ രണ്ടും ഇല്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ വേർപെട്ട് പോകുമായിരുന്നില്ല എന്ന് മാത്രമല്ല അഖണ്ഡഭാരതം നിലനിൽക്കുമായിരുന്നില്ല അതിന് പട്ടേൽ എന്ന ഉരുക്കുമനുഷ്യൻ ആദ്യത്തെ പ്രധാനമന്ത്രിയും ആയിരുന്നെങ്കിൽ അല്ലെങ്കിൽ സുഭാഷ് ചന്ദ്ര ബോസിന് പോലുള്ള ആളുകൾ ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇന്ന് വേറെ ലെവൽ ആണ് പാക്കിസ്ഥാനുമായുള്ള വടംവലിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വളർച്ച മുരടിച്ചു പോയത് പാക്കിസ്ഥാന് അമേരിക്ക വേണ്ടുവോളം വാരിക്കോരി കൊടുത്ത് ഇന്ത്യയ്ക്കെതിരെ കത്തിച്ചു നിർത്തി

  • @ckbabu4235
    @ckbabu4235 หลายเดือนก่อน +25

    പക്ഷെ ഗാന്ധി മകളെയും ഭാര്യ നോക്കിയില്ല മൂത്ത മകൻ പൊതു നിരത്തിൽ മരിച്ചു എന്നാനറിയുന്നത് ഗാന്ധിയുടെ മക്കൾ ആരും എവിടെയെനുപോലും അറിയില്ല നെഹ്‌റു വിന്റെ മക്കൾ ചെറുമക്കൾ മരുമക്കൾ എല്ലാം എന്തായി നിങ്ങൾ പറയു ഗാന്ധിയുടെ മകളുടെ ഒരു പേര് പറയു കോൺഗ്രെസ്സേ ഇതുപോലൊരു കുടുമ്പപാർട്ടി നോർത്ത് കൊറിയയിൽ. അത്ര. മാത്രമേയുള്ളു കഷ്ടം കോൺഗ്രെസ്സേ

  • @smnpnd-73
    @smnpnd-73 หลายเดือนก่อน +5

    Really informative
    Thank you sir for unveiling the hypocrisy of hopeless Congress

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 หลายเดือนก่อน +14

    Gandhiji's major mistake is Nehru

  • @cs73013
    @cs73013 หลายเดือนก่อน +5

    ഉരുക് മനുഷ്യൻ സാർഥാർ.. സുഭാഷ് ചന്ദ്ര ബോസ്സ്... ഗാന്ധിജി. ഒതുക്കി കളഞ്ഞ മഹാൻ മാർ ❤❤❤❤❤❤❤

  • @goldentunes1218
    @goldentunes1218 หลายเดือนก่อน +18

    ഗാന്ധി തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു... I blame Sardar Patel as he obeyed Gandhi and ignored the poor people of India

    • @Sigma123-q4n
      @Sigma123-q4n 16 วันที่ผ่านมา

      😢but sathyam arkariyam may be patel ji നിസ്സഹായൻ ayirikum

  • @sreesanon4339
    @sreesanon4339 หลายเดือนก่อน +14

    പണ്ഡിറ്റ്‌ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിക്കുന്നത് ഉചിതമോ?, സംശയമാണ്.

    • @Girilalgangadharan
      @Girilalgangadharan หลายเดือนก่อน +1

      അവൻ ഫണ്ഡിത് ജവകുരിലാൽ നെഹ്‌റു എന്നു വിളിക്കണം.

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +7

    ധനകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹം എല്ലാ കഴിവുകളും ഉപയോഗിച്ചു - മികച്ച ഒരു ധനമന്ത്രി ആയിരുന്നു,,
    പ്രധാനമന്ത്രി എന്ന നിലയിൽ വൻ പരാജയവും,,,,

  • @kbmnair2182
    @kbmnair2182 หลายเดือนก่อน +4

    കോൺഗ്രസിൻ്റെ അടിമവ്യവസ്ഥയിൽ വ്യക്തത വരുത്താൻ സാധിച്ചു.🎉❤

  • @ritag.adiyodi854
    @ritag.adiyodi854 หลายเดือนก่อน +2

    Excellent analysis.

  • @geethahari8080
    @geethahari8080 หลายเดือนก่อน +7

    മൻമോഹന്റെ സംസ്കാര സമയം തലയിൽ തുണിയിട്ട് മയ്യിത്ത് നമസ്കാരം നടത്തിയ രാഹുലിന്റെ മനസ്സ്!!!!നന്ദി പറയാതിരിക്കാൻ വയ്യ അല്ലാഹുവിനോട്....

  • @JOSYKU-cv7qr
    @JOSYKU-cv7qr หลายเดือนก่อน +6

    രാധാകൃഷ്ണൻ മാഷ് ക്കു സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ മഹാരാജ്യത്തിന്റെ അടിതെറ്റിയ രാഷ്ട്രീയ വിഷയങ്ങളെ പ്രതിപാദിച്ചു നല്ലൊരു ചരിത്ര പഠന പുസ്തകം രചിച്ചാൽ അത് ഈ രാജ്യത്തെ വരും തലമുറക്ക് എന്നന്നേക്കുമായിട്ടുള്ള ഒരു രാഷ്ട്രീയ വഴികാട്ടിയായിരിക്കും. വിവരിച്ചു തന്നെ എല്ലാം എഴുതണം.

  • @RavindranKV-c3s
    @RavindranKV-c3s หลายเดือนก่อน +2

    സത്യംകൾ ഇനിയും ധാരാളം പുറത്തു വരട്ടെ ഇന്ത്യയെ ഇത്രയും ദാരിദ്രത്തിലേക്കു വലിച്ചിട്ടത് ഇവരുടെ പാരമ്പര്യം തന്നെ എ ന്ന് മനസ്സിലാകുന്നുണ്ട്

  • @Manchadi-ASmr
    @Manchadi-ASmr หลายเดือนก่อน +3

    😍😍സത്യം ഇങ്ങനെ പുറത്ത് വരും

  • @trnair100
    @trnair100 หลายเดือนก่อน +5

    👍👍👍👍👍

  • @martindevasy4896
    @martindevasy4896 7 วันที่ผ่านมา

    നല്ല അറിവ്

  • @sivakumarkolozhy368
    @sivakumarkolozhy368 หลายเดือนก่อน +9

    ഓട് പൊളിച്ചല്ല, അടുക്കള വഴി..😅

    • @Sree-w7e
      @Sree-w7e 29 วันที่ผ่านมา +1

      പാവാടച്ചരട് പിടിച്ച് അധികാരത്തിൽ കയറിയ ആകസ്മിക പ്രധാനമന്ത്രി എന്ന് തിരുത്തിപ്പറയൂ

  • @mridulam4544
    @mridulam4544 หลายเดือนก่อน +13

    ഗാന്ധിജി മഹാനായിരുന്നു; മഹാത്മാവായിരുന്നില്ല (രണ്ടും രണ്ടാണ്).🙏

    • @hariharakumard4327
      @hariharakumard4327 หลายเดือนก่อน

      Ambedkar disagree with this comment " Mahathma "

  • @MathuVargees
    @MathuVargees หลายเดือนก่อน +3

    Sir. Keep. It. Man. Go.

  • @vijayambikakn2553
    @vijayambikakn2553 หลายเดือนก่อน +2

    100%സത്യം

  • @vismiyavijayakumar3254
    @vismiyavijayakumar3254 หลายเดือนก่อน +6

    👍👍👍👍👍👍👍
    🌹🌹🌹🌹🌹🌹🌹

  • @saudasan.k.kkannath5984
    @saudasan.k.kkannath5984 14 วันที่ผ่านมา

    Very very informative video.

  • @RAVIKIRAN118
    @RAVIKIRAN118 หลายเดือนก่อน +1

    True talk

  • @ab-sp7wi
    @ab-sp7wi หลายเดือนก่อน +13

    The great vedio Post ABC Malayam news

  • @Josesbbdb
    @Josesbbdb หลายเดือนก่อน +14

    ഭാരതത്തേ ശിഥിലമാക്കി രക്തപുഴ ഒഴുക്കിയ കാന്ധി ചരിത്രം കൂടി! A to Z മതം ഉൾപ്പടെ!

  • @gopinathmallya7226
    @gopinathmallya7226 หลายเดือนก่อน +4

    🎉🎉🎉

  • @MBMuraleedharanNair
    @MBMuraleedharanNair หลายเดือนก่อน +4

    ഈ മഹാൻ കുനിഷ്ടിൽ മുന്നിൽ ഉണ്ടായിരുന്നു ഇതായിരുന്നു ഇദ്ദേഹത്തിൻ്റെ മെറിറ്റ്

  • @sudheendranraghavan21
    @sudheendranraghavan21 หลายเดือนก่อน +2

    👍

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +6

    മഹാ നായ നെക്റുവും മഹാ അത് മാവും ഭാരതത്തെ ഒരു അഴകൊഴമ്പൻ പരുവത്തിലാക്കി.....👈🏻👈🏻🤭

  • @jayadasjayan7246
    @jayadasjayan7246 หลายเดือนก่อน +5

    അടിമകൾ: സതീശൻ, ഹൈബിഈഡൻ ,സുധാകരൻ, K.c. വേണുഗോപാൽ, മുതലാവയരൊക്കൊ പരമ്പരാഗത ഗാൻ ഗ്രസ് അടിമകളാണ്.😅😅😅😅

  • @chandranck3091
    @chandranck3091 หลายเดือนก่อน

    Super super very very super speech. Congratulations dear Sir.

  • @sreejaya2195
    @sreejaya2195 หลายเดือนก่อน +4

    നെഹ്രു പലരോടും വളരെ അടുത്ത് സ്നേഹം പങ്കിട്ട മഹാനാണ്. അദ്ദേഹത്തിൻ്റെ മരണ കാരണം തലച്ചോറിൽ ബാധിച്ച അണുബാധ മൂലമാണെന്ന് കേൾക്കുന്നു. ഏത് അണുവാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് എന്നതിൽ തന്നെ തർക്കമില്ലെന്ന് തോന്നുന്നു.

  • @martindevasy4896
    @martindevasy4896 7 วันที่ผ่านมา

    Well presentation

  • @harilalreghunathan4873
    @harilalreghunathan4873 หลายเดือนก่อน +2

    🙏👍

  • @SureshKumar-ru1is
    @SureshKumar-ru1is หลายเดือนก่อน +3

    🙏💕💕🤔

  • @balakrishnankunnath9576
    @balakrishnankunnath9576 3 วันที่ผ่านมา

    I fully agree with Dr. Radhakrishnans observation regarding Nehru and A K antony.

  • @rameshsukumaran1218
    @rameshsukumaran1218 หลายเดือนก่อน +3

    KSR sir 👌🏻👍🏻🙏🏻

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 หลายเดือนก่อน +2

    KSR Sir ❤❤❤🙏🙏🙏

  • @rajuegs
    @rajuegs หลายเดือนก่อน +2

    🎉

  • @n.p.jayagopalannambiar9114
    @n.p.jayagopalannambiar9114 หลายเดือนก่อน +6

    Modiji pl provide a memorial for P V Narasimha Rao

  • @thomasjosephjoseph5464
    @thomasjosephjoseph5464 หลายเดือนก่อน +4

    ദാവൂദ് പാലസ്സിൻ പ്രധാന മന്ത്രിയാവുമ്പോൾ ആഭ്യന്തരം നമ്മുടെ ഹമാസോളി സുരാജിനായിരിക്കുല്ലോ?😊

  • @sn9040
    @sn9040 หลายเดือนก่อน

    അങ്ങ് വലിയ മനുഷ്യനാണ് നമിക്കുന്നു❤

  • @gopalakrishnannairt.g
    @gopalakrishnannairt.g 27 วันที่ผ่านมา

    💐💐💐👍👍👍

  • @sajanuae
    @sajanuae หลายเดือนก่อน +2

    Antony 👆

  • @kochattan2000
    @kochattan2000 หลายเดือนก่อน +4

    രാധാകൃഷ്ണൻ സാറിന്റെ"മഹാൻ"
    പ്രയോഗം എന്തർത്ഥത്തിലാണെന്നു മനസിലായി.
    "മഹാത്മ"എന്ന
    പ്രയോഗവും വ്യത്യസ്തമല്ല.

  • @tjkoovalloor
    @tjkoovalloor หลายเดือนก่อน +3

    Truth about Nehru and Gandhi coming out!

  • @shajanjacob1576
    @shajanjacob1576 หลายเดือนก่อน +3

    Best rubber stamp PM Manmohan Singh

  • @JayaUmeshan
    @JayaUmeshan หลายเดือนก่อน

    Radhakrishion sir🙏🙏🙏🙏👍

  • @CHARVAGAN
    @CHARVAGAN หลายเดือนก่อน +2

    നെഹ്‌റു ബ്രിട്ടീഷ്കാരുടെ ദാസൻ ആയിരുന്നിരിക്കണം. സായിപൻ മാർ നെഹ്‌റു വിന് വാരിക്കോരി കൊടുത്തു. നെഹ്‌റുവിന്റെ ദാസിപ്പണി ചെയ്യുന്നവർക്ക് അയ്യാൾ അംഗീകാരം കൊടുത്തു കാണും. കോൺഗ്രസ്‌ ഉണ്ടാക്കിയത് സായിപ്പാണ് എന്നാണ് എന്റെ അറിവ്.

  • @asethumadhavan8893
    @asethumadhavan8893 หลายเดือนก่อน +6

    Nawab Nehru was a Muslim, that's why he opposed Hindus.

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +5

    Manmohan binamy of sonia Rajeev😊

  • @sureshthandayan3783
    @sureshthandayan3783 หลายเดือนก่อน +3

    K S രാധാകൃഷ്ണൻ കോൺഗ്രസ്‌ ആയിരുന്നില്ലേ! അന്നെല്ലാം ഇങ്ങിനെ പറഞ്ഞിരുന്നോ! ഇപ്പോൾ പറയുമ്പോൾ അതിൽ ഒരു സത്യസന്ധത ഇല്ലല്ലോ!😄😄😄

    • @rahulradhalayam
      @rahulradhalayam 25 วันที่ผ่านมา +1

      Ellam kand kand madukumbo swabhavikamayum irangendi varum.. pine annu ivare etirkan oru simham varunnu ennu aarkum ariyillarunnu.. ipo kalavum bharanavum mari poi.. janangalk neram veluthu atreyullu..

    • @Sigma123-q4n
      @Sigma123-q4n 16 วันที่ผ่านมา

      കണ്ട് മടുത്തു കാണും

  • @gopalakrishnannairt.g
    @gopalakrishnannairt.g 27 วันที่ผ่านมา

    🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @KAKrishnan-gw4py
    @KAKrishnan-gw4py หลายเดือนก่อน +1

    നിർഗുണ പരബ്രഹ്മം=A K anthony

  • @nandananc3370
    @nandananc3370 หลายเดือนก่อน +1

    Ksr says things openly ,without prejudice.

  • @mridulam4544
    @mridulam4544 หลายเดือนก่อน +3

    15 Provinces there were. 12 voted Patel. 2 voted for 2 others. 1 didn't vote anyone. (If my memory is right.) None voted Nehru!

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +1

      പാട്ടേലും, അംബേദ്കറും.. ഇതിൽ, പട്ടേൽ സ്വന്തം നാട്ടുകാരനും അടുത്ത ശിഷ്യനും.. ഗാന്ധിജിയെ ഇടക്കിടക്ക് വിമര്ശിച്ചിരുന്നത്കൊണ്ട്, ഗാന്ധിജിക്ക് അംബേദ്കരെ ഇഷ്ടവുമല്ല.. അംബേദ്കറിനെ മാറ്റിനിർത്തി പട്ടേലിനെ pm ആക്കിയാൽ സാധാരണക്കാറിൽ നിന്ന് വലിയ വിമർശനം ഉയരും.. അങ്ങനെയാവാം, ഗാന്ധിജി നെഹ്‌റുവിനെ pm ആക്കിയത്😊

    • @mridulam4544
      @mridulam4544 หลายเดือนก่อน +1

      @purushothamankani3655 അംബേദ്കർ ആ ലിസ്റ്റിൽ ഇല്ലായിരുന്നു. 12 പട്ടേൽ, 1 പട്ടാഭി, 1 മറ്റാരോ .

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +1

      @@mridulam4544
      ഒ.. അങ്ങനാണോ 😊
      12 വോട്ട് പട്ടേലിനു കിട്ടിയെന്നല്ലേ 👍

    • @mridulam4544
      @mridulam4544 หลายเดือนก่อน +1

      @@purushothamankani3655 Yes.😊

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +1

      @@mridulam4544
      12 വോട്ട് കിട്ടിയ ആളിനെ തഴഞ്, ഒരോട്ടും കിട്ടാത്ത ആൾ pm എന്നല്ലേ.. കൊള്ളാം.. അടിപൊളി 😊

  • @gopinathangopalan4847
    @gopinathangopalan4847 หลายเดือนก่อน +1

    ഓട് പൊളി ക്കാരൻ ആള് അമ്മച്ചി ആയി,,,🌹

  • @user-sx3pd6kc3o
    @user-sx3pd6kc3o หลายเดือนก่อน

    ഈ രാധാകൃഷ്ണൻ സാർ , കോൺഗ്രസ്സ് പാർട്ടിയുടെ യോഗത്തിൽ കോൺഗ്രസ്സുകാരനായി പ്രസംഗിക്കാൻ വന്നത് ഓർക്കുന്നു

  • @ME_NO_ARTIST
    @ME_NO_ARTIST หลายเดือนก่อน +2

    Still continuing..

  • @prabhakaranm.r.5439
    @prabhakaranm.r.5439 หลายเดือนก่อน +2

    Chandrasekhar was discarded by not Nehru but Indira Gandi.

  • @BijuvpPushpan
    @BijuvpPushpan หลายเดือนก่อน +1

    Enthu. Mahan

  • @sn9040
    @sn9040 หลายเดือนก่อน

    ഈ ഞേ റു പ്രധാനമന്ത്രി പ്രധാനമന്ത്രി പദം പിടിച്ചെടുത്തതാണ് ഭാരതത്തിനു പറ്റിയ ഗതികേട്

  • @krishnadasr5024
    @krishnadasr5024 หลายเดือนก่อน +2

    Avasaravadhi,but good tongue.

  • @manikrishanan5127
    @manikrishanan5127 หลายเดือนก่อน +1

    നെഹ്‌റുവിനേയും ഗാന്ദിയേയും മഹാന്മാരാക്കിയ കോൺഗ്രസല്ലേ ഇത്രയൊക്കെ പ്രദീക്ഷിച്ചാൽമതി...😢🤭😅

  • @radhakrishnans1591
    @radhakrishnans1591 หลายเดือนก่อน +1

    നെഹ്‌റുവിന് ഭാര്യയും, മക്കളും ഉണ്ടായിരുന്നു, നമുക്കിപ്പോൾ അതൊന്നും ഇല്ലാത്ത മോഡിയെ കുറിച്ച് പറയാം

  • @liberty6876
    @liberty6876 หลายเดือนก่อน +5

    Great men are not approved by ordinary people. Manmohan was a great son of India.

  • @ManikandanNadeshan
    @ManikandanNadeshan หลายเดือนก่อน +1

    മരിച്ച പട്ടേൽ ഗുജറത്തിന്റെ പ്രതിന്മ എത്ര കോടി കോൺഗ്രസെ

  • @muhammedmufeed2850
    @muhammedmufeed2850 หลายเดือนก่อน +1

    മോദി ഉഷാർ 🤣🤣🤣🤣

  • @mathewvadakekkalam1958
    @mathewvadakekkalam1958 หลายเดือนก่อน

    Father of the Nation comitted plenty of mistakes along with
    Nehru.He was a gutteress person in front of Nehru
    ABC Malayalam news guest
    Very well said the all the truth

  • @dineshbhas
    @dineshbhas หลายเดือนก่อน +2

    Rahul may have Nehru's blood but not his brains

  • @jamesvplathodathil798
    @jamesvplathodathil798 หลายเดือนก่อน +3

    Congress കാരുടെ കൂടെ നിന്ന് PSC ചെയർമാൻ വരെ ആയി, റിട്ടയർ ചെയ്തു . ഇനിയിപ്പോ, Scope ഉള്ള BJP യുടെ കൂടെ കൂടി , വല്ല Governor പദവിയും ഒപ്പിക്കാൻ നോക്കാം .. 😅

    • @deepakbabu1987
      @deepakbabu1987 หลายเดือนก่อน +4

      ചരിത്രം പറയുമ്പോൾ പൊള്ളല്ലേ ചേട്ടാ.... 🙏

    • @jamesvplathodathil798
      @jamesvplathodathil798 หลายเดือนก่อน

      @deepakbabu1987 ഇതിലെന്ത് ചരിത്രം ചേട്ടായീ ; എന്ത് പാർട്ടി, എന്ത് Ideology .? ആരിഫ് മുഹമ്മദ് ഖാൻ, എത്ര പാർട്ടികളിൽ ചടിക്കളിച്ചു എന്ന് അറിയില്ലേ .? സ്ഥാനമാനങ്ങൾ മോഹിച്ചു ജീവിക്കുന്ന/ അലയുന്ന , ഓരോരോ രാഷ്ട്രീയ ഭിക്ഷാംദേഹികൾ , അത്രയേ ഉള്ളൂ .!

    • @prajitha23
      @prajitha23 หลายเดือนก่อน +4

      Kongikalkk novum paranjit karyam ella

    • @mbdas8301
      @mbdas8301 หลายเดือนก่อน

      കോങ്ങികളുടെ തനിനിറം മനസ്സിലായപ്പോൾ, അദ്ദേഹം കൂടാരത്തിന് വെളിയിൽ ചാടി! അതിലെന്താണ് തെറ്റ്? അദ്ദേഹം പറയുന്ന കാര്യങ്ങളിൽ തെറ്റുണ്ടോ എന്ന് നോക്കിയാൽ മതി! ഒന്നുകൂടി പറയട്ടെ, ഈ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന എല്ലാ ദുരന്തങ്ങൾക്കും കാരണം, ഈ കുടുംബ പാർടിയാണ്!

  • @sreedarantp608
    @sreedarantp608 หลายเดือนก่อน +1

    തോറ്റതല്ലെ സർ

  • @minivictor1193
    @minivictor1193 หลายเดือนก่อน

    Same type of rule in kerala, those who are really smart and capable in any field are sidelined or thrown out, others rule, this will only end in total chaos 😔😮😢