Anchadantha Melam FULL | Pallippuram Vysakh | അഞ്ചടന്ത മേളം

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 42

  • @General_GK_7
    @General_GK_7 22 วันที่ผ่านมา

    മേളങ്ങളിൽ കൊട്ടുവാൻ ഏറ്റവും പ്രയാസമുള്ള ançhadantha

  • @manavan1950
    @manavan1950 2 ปีที่แล้ว +3

    വാദ്യ കലാകാരന്മാർക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ❤️ 🕉️🙏🙏🙏

  • @hemanthp4816
    @hemanthp4816 7 หลายเดือนก่อน +1

    Thanks for posting this video Ganesh.

  • @devarshvenuganan9093
    @devarshvenuganan9093 5 ปีที่แล้ว +2

    Thankyou for recording rare melam

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 ปีที่แล้ว

      റെയർ ഒന്നുമല്ല ഹേ

  • @08amalkc94
    @08amalkc94 4 ปีที่แล้ว +2

    Ashaan❤️❤️pallipuram vysakh🔥🔥

  • @shankarnarayanan714
    @shankarnarayanan714 5 ปีที่แล้ว +3

    Melamahathmiyam 1 prize winner is Aylur akhil marar. Congratulations akhil

  • @jaushalbabu8153
    @jaushalbabu8153 2 ปีที่แล้ว +1

    വളരെ നന്നായി

  • @വിശ്വഎം
    @വിശ്വഎം 3 ปีที่แล้ว +1

    അഞ്ചടന്ത ആഹാ ആവേശം 😍👌

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว

    ചെമ്പട കലാശം ഏറെ ഇഷ്ടം 😍🖐️

  • @gokulgoku2823
    @gokulgoku2823 4 ปีที่แล้ว +2

    Quality video🙂🔥

  • @Anapuzha
    @Anapuzha ปีที่แล้ว

    Ganesh, Please post Adantha as well and share Pallippuram Vysakh's contact

  • @k.r.seetharam4054
    @k.r.seetharam4054 2 ปีที่แล้ว

    Very good

  • @sribalamanikandanvaadhyaka9465
    @sribalamanikandanvaadhyaka9465 2 ปีที่แล้ว

    Super vyshag

  • @arunanil
    @arunanil 5 ปีที่แล้ว +1

    Awaited.. Thank you ❤️

  • @jithuraju7849
    @jithuraju7849 4 ปีที่แล้ว

    സൂപ്പർ

  • @arunkumarka970
    @arunkumarka970 2 ปีที่แล้ว

    ❤️thanks❤️

  • @Anapuzha
    @Anapuzha 4 ปีที่แล้ว

    Excellent

  • @Mythoughtsbiljo
    @Mythoughtsbiljo 4 หลายเดือนก่อน

    പാഞ്ചരിയും ഇതും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്

    • @vasudevan9a109
      @vasudevan9a109 29 วันที่ผ่านมา

      പഞ്ചാരിയും,അടന്തയും,അഞ്ചടന്തയും,ചെമ്പട മെളവുമെല്ലാം ചെമ്പട താളത്തിൽ ആയതിനാൽ അവ തമ്മിൽ നല്ല സാമ്യതയുണ്ട്,എന്നാൽ അവ തമ്മിൽ ഉള്ള വ്യത്യാസം അക്ഷരകാലത്തിൽ ആണ്.....പഞ്ചാരി 96,48,24,12,6 എന്ന രീതിയിൽ ആണ് അങ്ങനെ 5 കാലങ്ങൾ, അഞ്ചടന്ത മേളത്തിൽ 64,32,16,8 അങ്ങനെ മൊത്തത്തിൽ 4 കാലങ്ങൾ ആണ്

  • @badrinarayanan8367
    @badrinarayanan8367 2 ปีที่แล้ว

    Haipoli

  • @vijithtv2296
    @vijithtv2296 4 ปีที่แล้ว

    Melam super kuzhal,kombu staginte sidileku Mari nikamayirunnu view kittunilla

  • @mallumarar4460
    @mallumarar4460 ปีที่แล้ว

    51:43

  • @abinkakkanad1186
    @abinkakkanad1186 4 ปีที่แล้ว +4

    കൊമ്പും കുഴലും സൈഡിലേക്ക് നിക്കായിരിന്നു ഇത് ഒരു സ്റ്റേജ് പ്രോഗ്രാമല്ലേ....

    • @Anapuzha
      @Anapuzha ปีที่แล้ว +1

      Only problem is the Kuzhal is the person signalling Kalaashams for the Pramani thats Y he needs to be in the front

    • @Am_b4_dy
      @Am_b4_dy ปีที่แล้ว +1

      kalasham kanikande bro

  • @mallumarar4460
    @mallumarar4460 ปีที่แล้ว

    34:10

  • @arts731
    @arts731 2 ปีที่แล้ว

    Ith panjarimelam 1st kaalam alle..

  • @sreekuttansubash3990
    @sreekuttansubash3990 5 ปีที่แล้ว

    Chetta ith achadantha ella pancharimelam

    • @surendranr3650
      @surendranr3650 4 ปีที่แล้ว +2

      ith anchadantha. panchari alla

    • @devarshvenuganan9093
      @devarshvenuganan9093 4 ปีที่แล้ว

      Onnumariyillemgilum elllam parayim nanamundo ithu panchari aanennu sthapikkan

    • @surendranr3650
      @surendranr3650 4 ปีที่แล้ว +2

      @@devarshvenuganan9093 പഞ്ചാരി കൃത്യമായി അറിയാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത്. എല്ലാ മേളങ്ങളും ചമ്പട ആസ്പദമാക്കി ചിട്ടപ്പെടുത്തിയതിനാൽ അശ്രദ്ധയോടെ ഉള്ള ആസ്വാദനത്തിൽ ഒന്നും രണ്ടും കാലമൊക്കെ പഞ്ചാരിയും അടന്തയും ചമ്പയും അഞ്ചടന്തയും എന്നുവേണ്ട എല്ലാ താളങ്ങളും പഞ്ചാരി എന്ന് തോന്നിക്കും (പഞ്ചാരി പ്രസിദ്ധൻ ആകയാൽ).

    • @kulappulliappanthamburan8686
      @kulappulliappanthamburan8686 4 ปีที่แล้ว

      Eda bayankaraaa

    • @Anapuzha
      @Anapuzha ปีที่แล้ว

      This is not panchari, It is anjadantha Divided into 4 kaalams - Divided into 64, 32 , 16 & 8 Akashara kaalams.

  • @sarathr5117
    @sarathr5117 5 ปีที่แล้ว

    Eth pancharimellam allae

    • @ganesh.narayanan
      @ganesh.narayanan  5 ปีที่แล้ว +1

      അടന്ത, അഞ്ചടന്ത എല്ലാം പഞ്ചാരിയുമായി സാമ്യത തോന്നാറുണ്ട്..

    • @surendranr3650
      @surendranr3650 4 ปีที่แล้ว

      alla..anchadantha

    • @Anapuzha
      @Anapuzha ปีที่แล้ว +1

      @@ganesh.narayanan This Anjadantha, of course there are similarities, difference is mainly in the aksharakaalams(64, 32, 16 & 8 in this case across the 4 kaalams) and the way valamthala is played. Adantha is 56, 28, 14 & 7 akshara kaalas across 4 kaalams)

    • @hemanthp4816
      @hemanthp4816 7 หลายเดือนก่อน +2

      Ellam chembada thalam ayonde samyam thonilenkile adbhutham ullu. Pakshe valamthalayil ulla thala kramam nokku vyathyasam anubhavich aswadhich ariyam. Athinodoppam idamthalayude ozhukkukalum kramagalum mattam unde.