DHSS NELLIPUZHA യുടെ കിടിലൻ ഒപ്പന | സംസ്ഥാന സ്കൂൾ കലോത്സവം 2024 | OPPANA

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 62ആമത് സംസ്ഥാന സ്കൂൾ കലോത്സവം Hs വിഭാഗം ഒപ്പന മത്സരത്തിൽ അബ്ദുള്ള മാഷ് എടരിക്കോട് പരിശീലനം നൽകിയ DHSS NELLIPUZHA സ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കിടിലൻ ഒപ്പന.
    സംസ്ഥാന സ്കൂൾ കലോത്സവം 2024
    state school kalolsavam 2024
    DHSS NELLIPUZHA
    #kalolsavam
    #statekalolsavam
    #oppana
    please subscribe channel for more videos..

ความคิดเห็น • 35

  • @muhammedmuhammed7202
    @muhammedmuhammed7202 ปีที่แล้ว +28

    ഇതേ പോലെ കാത്തിരുന്ന ഒപ്പന ആയിരുന്നു നെല്ലിപ്പുഴ HSS ഒപ്പന. HS കുട്ടികൾ പാടിയതിനേക്കാൾ ഒരു പടി മുന്നിലായിരുന്നു HSS ന്റേത് , സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആ ഒപ്പന കാണാൻ നമ്മൾ കാണികൾക്ക് ആർക്കും ഭാഗ്യമില്ല എന്നേ പറയാനുള്ളു…

    • @abdullaabdu4031
      @abdullaabdu4031 ปีที่แล้ว +2

      Chest no etra hss

    • @muhammedmuhammed7202
      @muhammedmuhammed7202 ปีที่แล้ว +1

      @@abdullaabdu4031 state il pankedukkan chanse kittiyilla

    • @Globel-q9k
      @Globel-q9k ปีที่แล้ว +1

      ​@@abdullaabdu4031നമ്മള് കണ്ടു

    • @shihabmeeran5863
      @shihabmeeran5863 ปีที่แล้ว +2

      എന്നിട്ട് എന്താ പറ്റിയെ

    • @Madheena3558
      @Madheena3558 ปีที่แล้ว +2

      ​@@shihabmeeran5863 jilla kalolsavathil മണവാട്ടി chair nn വീണു...

  • @Nadheerashareef
    @Nadheerashareef ปีที่แล้ว +5

    Well played guys❤

  • @mehrymehnoor3298
    @mehrymehnoor3298 ปีที่แล้ว +4

    Seen oppana ❤

  • @binshabasith3942
    @binshabasith3942 ปีที่แล้ว +3

    ❤❤❤❤❤

  • @dreamy_girl1519
    @dreamy_girl1519 7 หลายเดือนก่อน +3

    Please upload the song lyrics 🤌.... This is very beautiful song sooo please upload the lyrics...

    • @ftm.jbnn07
      @ftm.jbnn07 3 หลายเดือนก่อน

      Kittiyo

  • @shahanarafirafi3387
    @shahanarafirafi3387 ปีที่แล้ว +5

    Lyrics kittooo

  • @shahufunnisa
    @shahufunnisa ปีที่แล้ว +7

    ഇവർക്ക് state ൽ grade ഇല്ല.
    എന്താ കാരണം എന്നറിയില്ല
    പാട്ട് എന്തെങ്കിലും mistake ആണൊ
    അറിയുന്നവർ comment

    • @shihabmeeran5863
      @shihabmeeran5863 ปีที่แล้ว +2

      എനിക്കും അറിയണം . എന്നുണ്ട് ഇവർ ഗുരുകുലം ആലത്തൂരിന്റെ മുകളിൽ കയറിയില്ല

    • @shifaraheem
      @shifaraheem ปีที่แล้ว +1

      നിർഭാഗ്യവശാൽ പാട്ടിൽ ചില പ്രശ്നങ്ങൾ വന്നു....

    • @shihabmeeran5863
      @shihabmeeran5863 ปีที่แล้ว +2

      @@shifaraheem jillak padiya kutti alle main padiyath

    • @shahufunnisa
      @shahufunnisa ปีที่แล้ว +2

      @@shifaraheem വരികൾ മാറ്റിയതാണോ
      വരികൾ വിട്ടു പോയതാണോ

    • @shifaraheem
      @shifaraheem ปีที่แล้ว +2

      Varikalkkalla prashnam….voice cheriya prblm vannu

  • @sajin.582
    @sajin.582 ปีที่แล้ว +4

    Ivar appeal il poyathalle.But ivar district first kittiya gurukulam team നെ beat cheythillalo..

    • @PinkLemonPlayz
      @PinkLemonPlayz ปีที่แล้ว +1

      Beat cheythilla.... Gurukulam nannaayi cheythu..

  • @Anshid-y6e
    @Anshid-y6e ปีที่แล้ว +4

    Malappuram district ano

    • @jehansdiaries
      @jehansdiaries  ปีที่แล้ว +2

      പാലക്കാട്‌

    • @Globel-q9k
      @Globel-q9k ปีที่แล้ว +1

      നമ്പർ കിട്ടോ മാഷിന്റെ

  • @nisathajnisa8934
    @nisathajnisa8934 11 หลายเดือนก่อน +3

    Song pora

  • @baihathp3575
    @baihathp3575 ปีที่แล้ว +4

    Pattu so poor.... ഇതൊക്കെ സ്റ്റേറ്റ് ലെവലിൽ വിട്ടവരെ വേണം പറയാൻ......

    • @shahufunnisa
      @shahufunnisa ปีที่แล้ว +5

      പാട്ട് എന്താ പ്രശ്നം

    • @fanishashabeer326
      @fanishashabeer326 ปีที่แล้ว +5

      Nalla paattkqriyanu... But.. Nirbhagyavashal kuttide health ann okk ayrnnila

    • @Rubiz456
      @Rubiz456 ปีที่แล้ว +6

      Enna ningakk poyi paadarnile....