Ambassador Classic 1.5 L BMC Diesel കാർ നമ്മൾ ഇപ്പോഴും Use ചെയ്യുന്നുണ്ട്. Rear Seat Spring Loaded ആയതു കൊണ്ട് നല്ല Comfort ഉണ്ട്. Low Rpm ൽ നല്ല Torque ഉള്ളതുകൊണ്ട് Gear എപ്പോഴും Down ചെയ്യേണ്ടി വരില്ല. കൃത്യമായി Oil Change and Service ചെയ്താൽ വലിയ maintaintence ഇതിന് വരില്ല.
2000 വർഷത്തിൽ എന്റെ 8 വയസിൽ എനിക്ക് ഒരു കോംപ്ലിക്കേറ്റഡ് സർജറിക്കു വിധേയൻ ആകേണ്ടി വന്നു എറണാകുളം അമൃത ഹോസ്പിറ്റലിൽ വെച്ച് സർജറി കഴിഞ്ഞു തിരിച്ചു കോഴിക്കോട് ഉള്ള എന്റെ വീട്ടിലേക്ക് അംബാസ്സഡർ കാറിൽ ആയിരുന്നു തിരിച്ചു പോന്നത്,, തികച്ചും മിഡ്‌ഡിൽ ക്ലാസ്സ് ഫാമിലിയിൽ പെട്ട എനിക്ക് അന്ന് കാർ എന്നത് ഒരു മഹാത്ഭുതം തന്നെ ആയിരുന്നു,, വർഷങ്ങൾക്കിപ്പുറം ഇന്നെനിക്ക് സ്വന്തമായി കാർ ഉണ്ട്,, എന്നാലും അന്ന് ആ നേവി ബ്ലൂ അംബാസ്സിഡർ കാറിനെയും പെരുമ്പാവൂർക്കാരൻ ഡ്രൈവറെയും അത്ഭുതത്തോടെയും ബഹുമാനത്തോടെയും നോക്കി നിന്നത് ഞാൻ ഇപ്പളും ഓർക്കുന്നു ❤️❤️❤️
We had 81 mark 4 with a petrol initially later fitted Matador F 307 engine. Our first car and I learned driving in it. Apart from the regular attention of a mechanic the Amby doesn’t give Many troubles.. have to check the water everyday and if you’re going long distances, checkup is needed.. ❤
ഒരു പാട് ഓർമ്മകൾ ഉള്ള വണ്ടി. ആദ്യം കയറിയ കാർ. ആദ്യം ഓടിച്ച കാറ്. കല്യാണത്തിന് ചെറുക്കനും പെണ്ണും പോകുന്ന കാർ . എന്റെ വെല്ലിച്ചന് ഉണ്ടായിരുന്നു. KER 3046. ഒരിക്കലും മറകാത്ത നമ്പർ.🧡🧡🧡
അതേ... ബ്ലാക്ക് ൽ ക്രോമിയം ഫിനിഷ് ആണെങ്കിൽ നിലവിൽ ഇന്ത്യ യിൽ ഉള്ളതിൽ എത്ര മോഡിഫിക്കേഷൻ ചെയ്താലും ഭംഗി കൂടുതലും, സേഫ് ആയ ഏക കാർ അംബി. 👍2008 isuzu ഗ്രാൻഡ് ഉള്ളതിൽ അഭിമാനം.
80s Kids matramalla bro. 90s kidsum und. Ente cheruppathil veetil 2 ambassador undayrunnu KRY 2494 um KLO 548 um. Enik 10 vayassullappo aa vandi odichaanu ente kai thelinjath😍
ബ്രോ...2013 ലാസ്റ്റ് ഇറങ്ങിയ അംബാസ്സഡർ ഗ്രാൻഡിൽ കമ്പനി ഒരു സൺറൂഫും കൊടുത്തിരുന്നു.... വീഡിയോ വൈകി കണ്ടതിനു ഷെമിക്കുമെല്ലോ... എങ്കിലും അവതരണത്തിനും കാണിച്ച വണ്ടി എന്റെ സ്വന്തം ജില്ലയുടെ ആയതുകൊണ്ട് പ്രത്യേക നന്ദി... രാജേഷ് ബ്രോ.. പ്രീമിയർ പദ്മിനിയുടെ വീഡിയോ ഒന്ന് ചെയ്യുമോ.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. ആശംസകൾ ❤❤
4 wheel ...Legend...❣️ Ambi....4Ever....❣️ Childhood Nostalgic Memories.... 🥲🥲🥲🥲🥲🥲🥲🥲🥲🥲 Tears r filled in my eyes.... Sometimes rolled down.... Thank you Very much 🙏🙏🙏 4 this Video.....❣️
സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ചാനൽ ആയിരുന്നു ഒരിക്കൽ ഒരു അഭിപ്രായം കമന്റ് ആയി ഇട്ടു, എന്റെ കമന്റ് ന് ഒരാൾ റിപ്ലൈ ഇട്ടു ഞാൻ പറഞ്ഞത് തെറ്റാണെന്നു, രാകേഷ് ആ റിപ്ലൈ ലൈക് ചെയ്തു , അഭിപ്രായങ്ങൾ പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും പരിഗണിക്കണം, ഇഷ്ട്ടമുള്ള ചാനലല്ലേ ആൾക്കാർ കാണുകയും അഭിപ്രായം പറയുകയും ചെയ്യുകയുള്ളൂ ഇഷ്ടമില്ലത്ത ചാനൽ കാണുകയുമില്ല അഭിപ്രായം പറയുകയുമില്ല ചാനലും മനുഷ്യരും എല്ലാം ഫിൽറ്റർ ചെയ്തുതന്നെയാണ് നന്നാവുന്നത്, പൊക്കിവിടുന്നവർ പറയുന്നത് മാത്രം കേട്ടാൽ update ആകില്ല. അതുതന്നെയാണ് നാനോ യാത്രക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തത്
Oh brilas......why u didnt update and still kept this car running on roads. Brilas you killed a legend, still people cherish/dream to own a legend car.
അംബാസിഡർ ഷൈൻ ചെയ്തത് അന്ന് വേറെ വണ്ടികൾ അധികം ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ 1 എളുപ്പം തുരുമ്പ് വരും. 2 അമിത ഭാരം കാരണം മൈലേജ് കുറയും. 3 എളുപ്പം തകരാറ് വരും. 4 യാത്രയ്കിടയിൽ ബ്രേക്ക് ഡൌണാവുന്നത് സ്ഥിരമാണ്. 5 ബോഡിക്ക് 40 കൊല്ലമായി ഒരു മാറ്റവും ഇല്ല. 6. പ്രാചീനമായ സാങ്കേതികവിദ്യ. ഇതൊക്കെ കാരണം ഒരു കുഞ്ഞു മാരുതിയുടെ മുമ്പിൽ തോറ്റു തൊപ്പിയിട്ടു.
സാർ ഞാൻ 2003 മുതൽ ഉപയോഗിക്കുന്നു അംബി.നന്നായി മെയിന്റൈൻ ചെയ്ത്.ഇന്നും ഞാൻ ലോങ്ങ് പോകാറുണ്ട് അംബിയിൽ,ബ്രേക്ക്ഡൌണായി അംബി വഴിയിൽ കാണാൻ കാരണം അന്ന് അംബി മാത്രമേ റോഡിൽ ഉണ്ടായിരുന്നുള്ളൂ.നന്നായി മെയിന്റൈൻ ചെയ്താൽ തുരന്പ് പിടിയ്കില്ല,അമിതഭാരം കൊണ്ട് മൈലേജ് കുറയില്ല കാരണം എന്റേത് ഇസുസു എൻജിനാണ് 18 മൈലേജ് കിട്ടുന്നുണ്ട്.എളുപ്പം തകരാറ് വരുന്നത് പണിയാതെ കൊണ്ടുനടക്കുന്ന വണ്ടിയോ,പണി അറിഞ്ഞുകൂടാത്തവർ പണിയുന്ന വണ്ടിയോ ആയിരിക്കണം
തോറ്റു പോയ കാറുകൾ വേറെയും ഉണ്ട്. കാലത്തിനുസൃതമായ മാറ്റം കമ്പനി ഉൾക്കൊണ്ടില്ല എന്നത് സത്യം.ഈ രൂപത്തിൽ അല്ലാതെ ഒരു അമ്പസ്സഡർ കാർ സങ്കൽപ്പിക്കാൻ പറ്റുമോ.തുരുമ്പ് ഭാരം എന്നിവ പരിഹരിക്കാൻ കഴിയുമായിരുന്നു കാര്യങ്ങൾ ആണ്. ഇനി ambassador കാർ ഇറങ്ങിയാലും അതിന്റെ വിജയം ആ രൂപത്തിൽ തന്നെ ആണ്. ഈ കാർ നൽകുന്ന സുരക്ഷിതത്വത്തെ കാണാതെ പോകരുത്.മാരുതി വിജയിച്ചത് ശക്തരായ എതിരാളികൾ ഇല്ലാതിരുന്നു എന്നതിനാൽ കൂടിയാണ്.ആദ്യകാലം ആ വിധത്തിൽ ശോഭനം ആയിരുന്നതിനാൽ കൂടുതൽ വിൽക്കപ്പെടാനും ജനപ്രിയകാർ എന്ന ഖ്യാതി നേടാനും കഴിഞ്ഞു. എന്നു കരുതി അവ മികച്ച കാറുകൾ അല്ല
എന്തൊക്കെ കുറ്റം ഉണ്ടായിരുന്നു എങ്കിലും, ബാക് സീറ്റ് യാത്ര❤️. പിന്നെ സേഫ്റ്റി. Ambassador അപകടത്തിൽ പെട്ട് ആരെങ്കിൽ മരിച്ചതായി ഞാൻ കേട്ടിട്ടില്ല. അതേ സമയം മാരുതി ബൈക്കിൽ തട്ടി അതിലെ ആളുകൾ മരിച്ച സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പിന്നെ ആമ്പിയുടെ ക്ലാസിക്ക് ലുക്ക്
@@cheghiskhan3977 enth safety pazha carkal k wieght ond enall pazhya vandi kalud structure vallare weak an accident ayal chillapo vandik onnum patula pakshe passengers one karyam thill oru thirumanamakum abs illa airbag om illa
എന്തിനോ വേണ്ടി ചെയ്ത് റിവ്യൂ. പറഞ്ഞ പലകാര്യങ്ങലും കൃത്യമല്ല. എന്തൊക്കെയോ പറഞ്ഞു വീഡിയോ കഴിച്ചത് പോലെ തോന്നി. Ambassador കാറിനെ കുറിച്ചു ഒന്നു ഹോം വർക്ക് ചെയ്ത് ശേഷം വരണമായിരുന്നു. എന്നാലും ചെയ്ത് പ്രയത്നത്തെ അഭിനന്ദിക്കുന്നു. അല്ലാ... ആരാ ഈ ജിജോ🤔🤔🤔
@@Vandipranthan ഒന്നു google ചെയ്താൽ മതി. വിക്കിപീഡിയയിൽ തന്നെ ആവശ്യത്തിൽ അധികം ഉണ്ട്. പലരും അമ്പസ്സാഡോർ കാറിന്റെ ചരിത്രം ഭംഗിയായി യൂട്യൂബിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഈ കാറിനെ കുറിച്ചു മാത്രം വീഡിയോ ചെയ്തു പ്രസിദ്ധി നേടിയവരും ഉണ്ട്. ഒരു അംബാസഡർ കാർ സ്നേഹി എന്ന നിലയിൽ നിങ്ങളുടെ ചാനലിൽ നിന്നു കൂടുതൽ പ്രതീക്ഷിച്ചു.ഇതര വീഡിയോകൾ വച്ചു thumbnail കണ്ടപ്പോ പ്രതീക്ഷിച്ചപോലെ തൃപ്‌തി വന്നില്ല.
അങ്ങനെ പറ്റുന്നത് എന്ത് കൊണ്ടാണ് കാരണം . പിന്നെ മഴയും വെയിലും കൊള്ളാതെ യാത്ര ചെയ്യാൻ പറ്റില്ലല്ലോ അംബാസഡറിൽ പിന്നെ ചിലപ്പോൾ ചവിട്ടിയാൽ ബ്രേക്ക് കിട്ടില്ല.ചിലപ്പോൾ വാതിലും ഡിക്കിയും തനിയെ തുറന്ന് പോകുമല്ലെ.
@@navneeths6204 ബ്രോ contessa ഒന്നും അധികം ഓടിയില്ല. Ambassador 2014 വരെ ഉണ്ടായിരുന്നു പ്രോഡക്ഷനിൽ. 2005 അമ്പി എന്റെ കൈയിൽ ഉണ്ട്. ഇന്ന് വിൽക്കാൻ പോകുന്നു.
Ambassador Classic 1.5 L BMC Diesel കാർ നമ്മൾ ഇപ്പോഴും Use ചെയ്യുന്നുണ്ട്. Rear Seat Spring Loaded ആയതു കൊണ്ട് നല്ല Comfort ഉണ്ട്. Low Rpm ൽ നല്ല Torque ഉള്ളതുകൊണ്ട് Gear എപ്പോഴും Down ചെയ്യേണ്ടി വരില്ല. കൃത്യമായി Oil Change and Service ചെയ്താൽ വലിയ maintaintence ഇതിന് വരില്ല.
എവിടെയാണ് സാർ താമസം . പുറകിലത്തെ സീറ്റ് സ്പ്രിംഗ് loaded ആണെന്ന് പറയാൻ എന്താണ് ഉദ്ദേശം
Yes old ambassador Rear seat spring loaded ann.......that feel is great..Nostalgia in my childhood days..
പണ്ട് ഇതിന്റെ അകത്തു കയറുമ്പോൾ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു ! ആർക്കേലും ഫീൽ ചെയ്തിട്ടുണ്ടോ ???
Correct anu
True
Yes , Pandu achanea villikan airport el pokan aduthulla oru ambassador villikumaayirunnu that smell epozhum. Ormmayundu...❣️😍😍
ഡീസൽ ന്റെ. മണംആകും
@@stephennp3927 😆
2000 വർഷത്തിൽ എന്റെ 8 വയസിൽ എനിക്ക് ഒരു കോംപ്ലിക്കേറ്റഡ് സർജറിക്കു വിധേയൻ ആകേണ്ടി വന്നു എറണാകുളം അമൃത ഹോസ്പിറ്റലിൽ വെച്ച് സർജറി കഴിഞ്ഞു തിരിച്ചു കോഴിക്കോട് ഉള്ള എന്റെ വീട്ടിലേക്ക് അംബാസ്സഡർ കാറിൽ ആയിരുന്നു തിരിച്ചു പോന്നത്,, തികച്ചും മിഡ്‌ഡിൽ ക്ലാസ്സ് ഫാമിലിയിൽ പെട്ട
എനിക്ക് അന്ന് കാർ എന്നത് ഒരു മഹാത്ഭുതം തന്നെ ആയിരുന്നു,, വർഷങ്ങൾക്കിപ്പുറം ഇന്നെനിക്ക് സ്വന്തമായി കാർ ഉണ്ട്,, എന്നാലും അന്ന് ആ നേവി ബ്ലൂ അംബാസ്സിഡർ കാറിനെയും പെരുമ്പാവൂർക്കാരൻ ഡ്രൈവറെയും അത്ഭുതത്തോടെയും ബഹുമാനത്തോടെയും നോക്കി നിന്നത് ഞാൻ ഇപ്പളും ഓർക്കുന്നു ❤️❤️❤️
അംബാസിഡർ കാറിൽ ഓടിച്ചു പഠിച്ചവർക്ക് എല്ലാ വാഹനവും ഓടിക്കാൻ അനായാസം ആണ് 😊
അതെന്താ അംബി യിൽ പഠിക്കാത്തവർക്ക് മറ്റു വണ്ടികൾ ഓടിക്കാൻ ബുദ്ധമൂട്ടാനാണോ?
എന്റെ സ്വപ്നവാഹനം.. പക്ഷെ കുടുംബത്തിന്റെ എതിർപ്പ് കാരണം.. ഇന്നും സ്വപ്നമായി തുടരുന്നു... എപ്പോഴെങ്കിലും അംബി എന്ന ഇതിഹാസത്തിനെ സ്വന്തമാക്കും ഞാൻ.....
അപ്പോഴേക്കും കിട്ടാതാവും
കിട്ടും.. സുഹൃത്തേ.. അതിനുവഴി ഉണ്ട്.. നെയ്യാറ്റിൻകര യിൽ പോയാൽ സാധനം കിട്ടും... എപ്പോ വേണമെങ്കിലും...
@@vineethvs7270 എവിടെ???
Exactly said..every 80's kid will defenitely have atleast one memory with Ambassador ❤️
We had 81 mark 4 with a petrol initially later fitted Matador F 307 engine. Our first car and I learned driving in it. Apart from the regular attention of a mechanic the Amby doesn’t give Many troubles.. have to check the water everyday and if you’re going long distances, checkup is needed.. ❤
ഒരു പാട് ഓർമ്മകൾ ഉള്ള വണ്ടി. ആദ്യം കയറിയ കാർ. ആദ്യം ഓടിച്ച കാറ്. കല്യാണത്തിന് ചെറുക്കനും പെണ്ണും പോകുന്ന കാർ . എന്റെ വെല്ലിച്ചന് ഉണ്ടായിരുന്നു. KER 3046. ഒരിക്കലും മറകാത്ത നമ്പർ.🧡🧡🧡
അന്നുംഡിക്കിയിൽ ഫ്രിഡ്ജ് നിർത്തി വച്ച് കൊണ്ടുപോകാൻ പറ്റുന്ന കാർ.. ഇന്നും
Kl 01 x 84
ഇനി എന്തൊക്കെ പറഞ്ഞാലും ഒരു കിടിലം അംബാസിഡറും ബെൻസും അടുത്ത് നിർത്തിയിട്ടാൽ അംബാസിഡറിലേക്കേ ആൾക്കാർ നോക്കു അതാ തല എടുപ്പ്❤🔥🔥🔥
അതേ... ബ്ലാക്ക് ൽ ക്രോമിയം ഫിനിഷ് ആണെങ്കിൽ നിലവിൽ ഇന്ത്യ യിൽ ഉള്ളതിൽ എത്ര മോഡിഫിക്കേഷൻ ചെയ്താലും ഭംഗി കൂടുതലും, സേഫ് ആയ ഏക കാർ അംബി. 👍2008 isuzu ഗ്രാൻഡ് ഉള്ളതിൽ അഭിമാനം.
Salute for your great effort to spend time with this Legend
80s Kids matramalla bro. 90s kidsum und. Ente cheruppathil veetil 2 ambassador undayrunnu KRY 2494 um KLO 548 um. Enik 10 vayassullappo aa vandi odichaanu ente kai thelinjath😍
Thanks for featuring my bro's amby ♥️
ഈ വണ്ടി വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു🙏🙏🙏
അറിയാതെ കണ്ണുകൾ നനയുന്നു 🥺❤
I have one ,ambassador 😍
Mark4🤩 real beauty
*Driving padicha vandi❤
*Veetil adyamayi vangiya vandi🎉
*Modifications payatti nokiya vandi😅
*Avasanam paninj paninj mudinj kodukendi vanna vandi😢
Ambassador 🔥
Ambi❤️🔥🔥🔥🔥
Tata nano new model varunundo, athupole tata safari classic new varnnatayi oru vedio kandu
Randum illa
♥️ഒരെണ്ണം ഉണ്ടായിരുന്നു 2002model, കൊടുത്തു,
എനിക്ക് ഈ വണ്ടി കാണുമ്പോൾ ചെറിയ പേടി തോന്നി പോകും
എറണാകുളത്തു നല്ല ambassador workshops പറഞ്ഞു തരാമോ
ബ്രോ...2013 ലാസ്റ്റ് ഇറങ്ങിയ അംബാസ്സഡർ ഗ്രാൻഡിൽ കമ്പനി ഒരു സൺറൂഫും കൊടുത്തിരുന്നു.... വീഡിയോ വൈകി കണ്ടതിനു ഷെമിക്കുമെല്ലോ... എങ്കിലും അവതരണത്തിനും കാണിച്ച വണ്ടി എന്റെ സ്വന്തം ജില്ലയുടെ ആയതുകൊണ്ട് പ്രത്യേക നന്ദി... രാജേഷ് ബ്രോ.. പ്രീമിയർ പദ്മിനിയുടെ വീഡിയോ ഒന്ന് ചെയ്യുമോ.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. ആശംസകൾ ❤❤
Ambassador നേ കുറിച്ച് ശെരിക്കും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
MY DREAM CAR ❤❤❤❤❤
Grand alle
Beautiful👌👌
Thanks a lot 😊
KL-03 ❤️
എനിക്കും ഉണ്ട് ബ്രോ ഒരു ambi ❤️
The legend
ഒരുപാട് കണ്ടിട്ടുണ്ട്. ഇന്നുവരെ കയറിയിട്ടില്ല.
Kalamassery hmt road anno bro😅😅...... Vandii odichattu
Legend⚡️⚡️⚡️
4 wheel ...Legend...❣️
Ambi....4Ever....❣️
Childhood Nostalgic Memories....
🥲🥲🥲🥲🥲🥲🥲🥲🥲🥲
Tears r filled in my eyes....
Sometimes rolled down....
Thank you Very much 🙏🙏🙏
4 this Video.....❣️
Its not 70 ps
55 ps for bs2 grand
70 ps was with grand turbo dsl isuzu
Njaninnum upeyogikkunnu nova 91 model kl 05f 4384
സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ചാനൽ ആയിരുന്നു ഒരിക്കൽ ഒരു അഭിപ്രായം കമന്റ് ആയി ഇട്ടു, എന്റെ കമന്റ് ന് ഒരാൾ റിപ്ലൈ ഇട്ടു ഞാൻ പറഞ്ഞത് തെറ്റാണെന്നു, രാകേഷ് ആ റിപ്ലൈ ലൈക് ചെയ്തു , അഭിപ്രായങ്ങൾ പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും പരിഗണിക്കണം, ഇഷ്ട്ടമുള്ള ചാനലല്ലേ ആൾക്കാർ കാണുകയും അഭിപ്രായം പറയുകയും ചെയ്യുകയുള്ളൂ ഇഷ്ടമില്ലത്ത ചാനൽ കാണുകയുമില്ല അഭിപ്രായം പറയുകയുമില്ല ചാനലും മനുഷ്യരും എല്ലാം ഫിൽറ്റർ ചെയ്തുതന്നെയാണ് നന്നാവുന്നത്, പൊക്കിവിടുന്നവർ പറയുന്നത് മാത്രം കേട്ടാൽ update ആകില്ല. അതുതന്നെയാണ് നാനോ യാത്രക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തത്
Thanks bro..
Old indian benz💥💥
😅bous I need to asked only mailayg par litar how much
Ithinu 70 ps illello 70 ps vanneth turboil aanu
75 bhp 130 nm torq
Moris oxford❤️🔥
Amby😍😍
Video starts at 07:00
ഇതിൽ വിവാഹത്തിന് പോയവരും പുതിയ തലമുറ കുട്ടികളും .
2006 model ambassador kail ulla njan 😌📍
*തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു*
*(പക്ഷെ വാഹന ഭീമൻ ടൊയോട്ട പാര പണിയുമോ എന്ന് സംശയമുണ്ട് 🤔)*
I have 😌❤️
ഒരു അംബാസഡർ വാങ്ങണം എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് കാരണം ഞാൻ ഡ്രൈവിംഗ് പഠിച്ച വേണ്ടിയാണ്
Oh brilas......why u didnt update and still kept this car running on roads. Brilas you killed a legend, still people cherish/dream to own a legend car.
അംബാസിഡർ ഷൈൻ ചെയ്തത് അന്ന് വേറെ വണ്ടികൾ അധികം ഉണ്ടായിരുന്നില്ല.
പ്രശ്നങ്ങൾ
1 എളുപ്പം തുരുമ്പ് വരും.
2 അമിത ഭാരം കാരണം മൈലേജ് കുറയും.
3 എളുപ്പം തകരാറ് വരും.
4 യാത്രയ്കിടയിൽ ബ്രേക്ക് ഡൌണാവുന്നത് സ്ഥിരമാണ്.
5 ബോഡിക്ക് 40 കൊല്ലമായി ഒരു മാറ്റവും ഇല്ല.
6. പ്രാചീനമായ സാങ്കേതികവിദ്യ.
ഇതൊക്കെ കാരണം ഒരു കുഞ്ഞു മാരുതിയുടെ മുമ്പിൽ തോറ്റു തൊപ്പിയിട്ടു.
സാർ ഞാൻ 2003 മുതൽ ഉപയോഗിക്കുന്നു അംബി.നന്നായി മെയിന്റൈൻ ചെയ്ത്.ഇന്നും ഞാൻ ലോങ്ങ് പോകാറുണ്ട് അംബിയിൽ,ബ്രേക്ക്ഡൌണായി അംബി വഴിയിൽ കാണാൻ കാരണം അന്ന് അംബി മാത്രമേ റോഡിൽ ഉണ്ടായിരുന്നുള്ളൂ.നന്നായി മെയിന്റൈൻ ചെയ്താൽ തുരന്പ് പിടിയ്കില്ല,അമിതഭാരം കൊണ്ട് മൈലേജ് കുറയില്ല കാരണം എന്റേത് ഇസുസു എൻജിനാണ് 18 മൈലേജ് കിട്ടുന്നുണ്ട്.എളുപ്പം തകരാറ് വരുന്നത് പണിയാതെ കൊണ്ടുനടക്കുന്ന വണ്ടിയോ,പണി അറിഞ്ഞുകൂടാത്തവർ പണിയുന്ന വണ്ടിയോ ആയിരിക്കണം
Safety Super ആയ്യിരുന്നു... ഇപ്പോഴത്തെ 5 Star Rating ഉണ്ട്
തോറ്റു പോയ കാറുകൾ വേറെയും ഉണ്ട്. കാലത്തിനുസൃതമായ മാറ്റം കമ്പനി ഉൾക്കൊണ്ടില്ല എന്നത് സത്യം.ഈ രൂപത്തിൽ അല്ലാതെ ഒരു അമ്പസ്സഡർ കാർ സങ്കൽപ്പിക്കാൻ പറ്റുമോ.തുരുമ്പ് ഭാരം എന്നിവ പരിഹരിക്കാൻ കഴിയുമായിരുന്നു കാര്യങ്ങൾ ആണ്. ഇനി ambassador കാർ ഇറങ്ങിയാലും അതിന്റെ വിജയം ആ രൂപത്തിൽ തന്നെ ആണ്. ഈ കാർ നൽകുന്ന സുരക്ഷിതത്വത്തെ കാണാതെ പോകരുത്.മാരുതി വിജയിച്ചത് ശക്തരായ എതിരാളികൾ ഇല്ലാതിരുന്നു എന്നതിനാൽ കൂടിയാണ്.ആദ്യകാലം ആ വിധത്തിൽ ശോഭനം ആയിരുന്നതിനാൽ കൂടുതൽ വിൽക്കപ്പെടാനും ജനപ്രിയകാർ എന്ന ഖ്യാതി നേടാനും കഴിഞ്ഞു. എന്നു കരുതി അവ മികച്ച കാറുകൾ അല്ല
എന്തൊക്കെ കുറ്റം ഉണ്ടായിരുന്നു എങ്കിലും, ബാക് സീറ്റ് യാത്ര❤️. പിന്നെ സേഫ്റ്റി. Ambassador അപകടത്തിൽ പെട്ട് ആരെങ്കിൽ മരിച്ചതായി ഞാൻ കേട്ടിട്ടില്ല. അതേ സമയം മാരുതി ബൈക്കിൽ തട്ടി അതിലെ ആളുകൾ മരിച്ച സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
പിന്നെ ആമ്പിയുടെ ക്ലാസിക്ക് ലുക്ക്
@@cheghiskhan3977 enth safety pazha carkal k wieght ond enall pazhya vandi kalud structure vallare weak an accident ayal chillapo vandik onnum patula pakshe passengers one karyam thill oru thirumanamakum abs illa airbag om illa
bro next padmini plz
🥰🥰🥰❤️❤️❤️👏👏👏
Ithuvare ithil kereetila🥲
എത്രയും പെട്ടെന്നു കയറുക.അല്ലെങ്കിൽ ജീവിതം തന്നെ പാഴായിപ്പോയി
@@binuvrindavan 😅
എന്തിനോ വേണ്ടി ചെയ്ത് റിവ്യൂ. പറഞ്ഞ പലകാര്യങ്ങലും കൃത്യമല്ല. എന്തൊക്കെയോ പറഞ്ഞു വീഡിയോ കഴിച്ചത് പോലെ തോന്നി. Ambassador കാറിനെ കുറിച്ചു ഒന്നു ഹോം വർക്ക് ചെയ്ത് ശേഷം വരണമായിരുന്നു. എന്നാലും ചെയ്ത് പ്രയത്നത്തെ അഭിനന്ദിക്കുന്നു. അല്ലാ... ആരാ ഈ ജിജോ🤔🤔🤔
krithyamallathathenthanu ennu koode paranjal, comment vayikkunnavarkku manasilayekkum. appreciated
@@Vandipranthan ഒന്നു google ചെയ്താൽ മതി. വിക്കിപീഡിയയിൽ തന്നെ ആവശ്യത്തിൽ അധികം ഉണ്ട്. പലരും അമ്പസ്സാഡോർ കാറിന്റെ ചരിത്രം ഭംഗിയായി യൂട്യൂബിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഈ കാറിനെ കുറിച്ചു മാത്രം വീഡിയോ ചെയ്തു പ്രസിദ്ധി നേടിയവരും ഉണ്ട്. ഒരു അംബാസഡർ കാർ സ്നേഹി എന്ന നിലയിൽ നിങ്ങളുടെ ചാനലിൽ നിന്നു കൂടുതൽ പ്രതീക്ഷിച്ചു.ഇതര വീഡിയോകൾ വച്ചു thumbnail കണ്ടപ്പോ പ്രതീക്ഷിച്ചപോലെ തൃപ്‌തി വന്നില്ല.
Liking uyr
Pashe oru aashaan epozhum koode veenam edaiku engine oooripok 😂😂😂😂😂😂 edaiku gear box azhinu roadil pokum gutter chaadiyaal wheel ooori pokum vere kuzhapam ellayirunu nalla vandiyaaa 😂😂😂😂😂 athaanallo pooottipoyath
അങ്ങനെ പറ്റുന്നത് എന്ത് കൊണ്ടാണ് കാരണം . പിന്നെ മഴയും വെയിലും കൊള്ളാതെ യാത്ര ചെയ്യാൻ പറ്റില്ലല്ലോ അംബാസഡറിൽ പിന്നെ ചിലപ്പോൾ ചവിട്ടിയാൽ ബ്രേക്ക് കിട്ടില്ല.ചിലപ്പോൾ വാതിലും ഡിക്കിയും തനിയെ തുറന്ന് പോകുമല്ലെ.
Ambassador annagine vaanath vere nalla car company ondaayirunilla suzuki vannh ambassador mallusinu oru cariyam manasilaayi thagal ooodichirunath caaar alllayirunu athoru bhara vandi aayirunu ennu 😂😂😂😂😂😂
അതെ
മാരുതി പപ്പടം ആണെന്നും മനസ്സിലായി... ഒരു bike വന്ന് തട്ടിയാൽ കാറിൽ ഉള്ളവർ പണി തീരും
കോണ്ടെസ്സ വന്നതിനു ശേഷം പിന്നെ അംബാസഡറിൻ്റെ പ്രൗഢി പോയില്ലേ. പിന്നിട് അങ്ങോട്ട് അംബാസഡർ വിൽപ്പന നിന്നില്ലേ.
ആര് പറഞ്ഞു 😂
@@MALLUSPORTS007 No
@@navneeths6204 ബ്രോ contessa ഒന്നും അധികം ഓടിയില്ല. Ambassador 2014 വരെ ഉണ്ടായിരുന്നു പ്രോഡക്ഷനിൽ. 2005 അമ്പി എന്റെ കൈയിൽ ഉണ്ട്. ഇന്ന് വിൽക്കാൻ പോകുന്നു.
@@navneeths6204കോണ്ടെസ്സ നിന്ന് പോയിട്ടും 1 decade ൽ അധികം അംബാസ്സഡർ കാറുകൾ പ്രോഡക്ഷനിൽ ഉണ്ടായിരുന്നു.
Ambassador is a devil avan kal koduthal para parakum
പ്രാന്തൻ വണ്ടി 🤣
Ambassador whtspp group undo add cheyyamo
Ambassador human anoo😮
@@AfreedP-fw3di 🙏🙏