ഇന്നത്തെ താരം 'കാല്' ആണ് ..😄 പിന്നെ അഷ്‌റഫ് മാസ്‌റ്റർ ഈ ചാനൽ തുടങ്ങിയത് മുതൽ വ്യക്തിപരമായി എനിക്ക് ഉണ്ടായ നേട്ടം എന്താണെന്ന് വെച്ചാൽ ഒരുപാട് അഭ്യാസം പഠിച്ചെടുക്കാൻ കഴിഞ്ഞോ എന്നതല്ല മറിച്ചു self confident level വളരെ അധികം ഉയർത്താൻ കഴിഞ്ഞു എന്നതാണ് ...Thank you very much master&team😍😍😍
നിങ്ങളുടെ വീഡിയോകൾ പലരിലും പരീക്ഷിച്ചു നോക്കി...എല്ലായിടത്തും നിന്നും എനിക്കു കണക്കിന് കിട്ടി. .പിന്നീടാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ഞാൻ അക്രമിച്ചവര് മുഴുവൻ ചേട്ടന്റെ സുബ്സ്ക്രൈബർസ് ആയിരുന്നു....അവമാരു വലിയ ടീമാണ് ചേട്ട.....
ചെയുന്ന എല്ല വീഡിയോയും ഉപകാരം ഉള്ളത് ആണ് ♥️♥️ അല്ലാതെ ചില ചാനൽ പോലെ views കിട്ടാൻ വേണ്ടി ചെയുന്നത് അല്ല നമ്മുടെ അഭിപ്രായത്തിനു അനുസരിച്ചു ആണ് നമ്മുടെ മുത്ത് ചെയുന്നത് ♥️♥️😘😘
എല്ലവർക്കും മനസ്സിലാകുന്നരീതിയിൽ ആണ് അണ്ണൻ പറഞ്ഞുതരുന്നത് വളരെ നന്ദി ഉണ്ട് അടിച്ചാൽ തിരിച്ചു അടിക്കാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ശത്രുവിന്റെ കയ്യിൽനിന്ന് രക്ഷപെടാം
Very good.. ജീൻസ് ഇട്ട കാരണം സ്പീഡിൽ കിക് ചെയ്തപ്പോൾ കാല് വീശി അടിക്കുന്ന ഫീൽ തോന്നി.. പക്ഷേ 4 ഭാഗം ആയി കിക് പ്രാക്ടീസ് ചെയ്യണം എന്നു പറഞ്ഞപ്പോൾ എല്ലാം സേരിയായി.. ഗുഡ്... അഭിനന്ദനം.....
ഒരു മനുഷ്യൻറെ രൂപം കണ്ട് ഒരിക്കലുംവിലയിരുത്താൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടു..... എന്റെ പൊന്നു ചേട്ടാ ....എന്റെ നാട്ടിലുണ്ട് ഒരു ട്രെയ്നർ .... പെൻസിലു പോലുള്ള പാവം മനുഷ്യൻ .... വാക്കിലോ പ്രവൃത്തിയിലോ ഇന്ന് വരെ മോശമായി കണ്ടിട്ടില്ല ഒരിക്കൽ അദ്ദേഹത്തിന്റെ ക്ലാസ് കണ്ടു കണ്ണു തള്ളിപ്പോയി .... ഒരു കിക്ക് കൊണ്ടാൽ പിന്നെ ജീവിതത്തിൽ എഴുന്നേൽക്കുമെന്ന് തോന്നുന്നില്ല. പരിചയമില്ലാത്ത വല്ലവനും ഇയാളുടെ രൂപം കണ്ട് കൈ വെച്ചാൽ🤦🏼♀️🤦🏼♀️🤦🏼♀️
കിടിലൻ വീഡിയോ.......യൂണിഫോം പോസ്റ്റ് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവർക് ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റം ആണ് Chinup /Pullup ..അത് എളുപ്പത്തിൽ ഒരു 10 എണ്ണം എടുക്കാനുള്ള വീഡിയോ ചെയ്യുവോ ബ്രോ ..please. ഒരുപാട് പേർക്ക് ഉപയോഗപ്രദമാകും
Thanks for a self defense master. വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു defense kick ആയിരുന്നു. I really like it master your self defence video. Very helpful 😍💗
@@surabhinns7830 പെൺകുട്ടികളുടെ സ്വയരക്ഷ വീഡിയോയിൽ കാണിക്കുന്നുണ്ട്. Master പി കെ ആനന്ദ്. മാസ്റ്ററുടെ മകളെയാണ് ആ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. th-cam.com/video/V_MNHrqj-wQ/w-d-xo.html
കാല് പൊക്കി മലർത്തിയടിക്കുമെന്ന ബോധം ഉണ്ടാകണം. അങ്ങിനെ സംഭവിച്ചാൽ പിന്നിലേക്ക് തിരിഞ്ഞ് കാൽ പിന്നിലേക്ക് പൊക്കി കൈ കുത്തി മറിഞ്ഞാൽ ബാക്ക് കിക്കും ആകാമെന്ന് ചെറിയരോർമ്മ.. :)
തിരിച്ചടിക്കാനുള്ള മനസുണ്ടെങ്കിൽ എതവനെയും🔥 നേരിടാം😍❤🎉👌 അതാണ് ബ്രോ
Kayk Oru balam venam. Pedi padilla
Dileep bro... Paranjathe sheriyaa.... But 50% chance ollu😊
Ee parayunna manasu varunnavanum und... Athe marakkalle.... Varunnavan egane ullavan anennu parayan onnum pattilla.... Operation upayogikkunna... Blaide onnu try cheyithu nokkiye...ivide agane kundikkittu pani kodukkunnavarum und.. 😊36 stich...... Athe varunnavan kanathe thanne pani ittukodukkaa....
ആരെങ്കിലും തല്ലാൻ വന്നാൽ Ashrafkka🔥 dhosth ന്ന് പറഞ്ഞാ മതി💪🏻💪🏻
കൂടാതെ video1കാണിച്ചു കമെന്റ് ഇട്ടാൽ സമ്മാനം ഉണ്ടെന്നു പറയുക
,❤️❤️❤️
Enitum adikan vanna solar flex edich kalakkumenn paranja mathy
😂
ഇന്നത്തെ താരം 'കാല്' ആണ് ..😄
പിന്നെ അഷ്‌റഫ് മാസ്‌റ്റർ ഈ ചാനൽ തുടങ്ങിയത് മുതൽ വ്യക്തിപരമായി എനിക്ക് ഉണ്ടായ നേട്ടം എന്താണെന്ന് വെച്ചാൽ ഒരുപാട് അഭ്യാസം പഠിച്ചെടുക്കാൻ കഴിഞ്ഞോ എന്നതല്ല മറിച്ചു self confident level വളരെ അധികം ഉയർത്താൻ കഴിഞ്ഞു എന്നതാണ് ...Thank you very much master&team😍😍😍
നദീർ ❤️❤️❤️❤️
I heard you saying 'Compromise after defense' !! You are great man 👏👏
😍
Ningal sooparaanu. Allahu barkath cheyyatte
ആമീൻ
❤️❤️
Ameen
Ameen
Ameen
നിങ്ങളുടെ വീഡിയോകൾ പലരിലും പരീക്ഷിച്ചു നോക്കി...എല്ലായിടത്തും നിന്നും എനിക്കു കണക്കിന് കിട്ടി. .പിന്നീടാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ഞാൻ അക്രമിച്ചവര് മുഴുവൻ ചേട്ടന്റെ സുബ്സ്ക്രൈബർസ് ആയിരുന്നു....അവമാരു വലിയ ടീമാണ് ചേട്ട.....
😅😅😅😅❤️
🤣🤣
സിംഹത്തിന്റെ വലയിൽ മുയിൽ കുരുങ്ങിയ അവസ്ഥ ആയിരുന്നു ആ ചേട്ടന്റെ 🤗
നന്നായി നല്ലൊരു വീഡിയോ ആണ് ♥️ എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ ആണ് ♥️
❤️❤️
ചെയുന്ന എല്ല വീഡിയോയും ഉപകാരം ഉള്ളത് ആണ് ♥️♥️ അല്ലാതെ ചില ചാനൽ പോലെ views കിട്ടാൻ വേണ്ടി ചെയുന്നത് അല്ല നമ്മുടെ അഭിപ്രായത്തിനു അനുസരിച്ചു ആണ് നമ്മുടെ മുത്ത് ചെയുന്നത് ♥️♥️😘😘
❤️❤️
ഈ epizode ഒരു ഉപകാരമായി thanks 👍
😜😍
സൂപ്പർ...ഇങ്ങള് പഠിപ്പിക്കുന്നത് മുഴുവൻ സാധാരണക്കാരന് ചെയ്യാൻ പറ്റുന്ന അഭ്യാസം ആണ്.. thanks tto
❤️❤️❤️❤️
Ashraf bro വളരെ correct ആണ്💪❤ സൂപ്പർ👍 മിക്കവാറും നേർക്കുനേർ വരുന്ന attack ൽ വളരെ ഉപകാരപ്പെടുന്നതാണ് ❤🔥
Exactly
വളരെ നല്ല ഒരു മെത്തേഡ് ആണ്... !അവതരണം സൂപ്പർ... ആശാൻ പറയുന്നത് പോലെ പ്രാക്റ്റിക്സ് ഉണ്ടെങ്കിൽ ഈ ഒരൊറ്റ കിക്ക് മതി
❤
Ethra aallukall karate and fitness ishtamaan .adi like👆💪💪💪💪💪
എല്ലവർക്കും മനസ്സിലാകുന്നരീതിയിൽ ആണ് അണ്ണൻ പറഞ്ഞുതരുന്നത് വളരെ നന്ദി ഉണ്ട് അടിച്ചാൽ തിരിച്ചു അടിക്കാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ശത്രുവിന്റെ കയ്യിൽനിന്ന് രക്ഷപെടാം
❤❤❤
Mae gere enn parayum. Front kick. Correct aayit cheythal nalla effect aayirikkum. Good👌
ഈ മനുഷ്യന്റെ മുമ്പിൽ ആരെങ്കിലും വന്നു പെട്ടാൽ പിന്നെ അവന്റ കാര്യം പോക്കാ. അശ്‌റഫ്‌ക്ക you പൊളിയാ ❤️❤️❤️❤️👍👍👍👍
സത്യം💪
❤️❤️❤️
Super. എനിക്ക് ഇഷ്ടമായി. ഇനിയും ഇതുപോലെയുള്ള വീഡിയോ വേണം
❤️❤️❤️❤️
Very good..
ജീൻസ് ഇട്ട കാരണം സ്പീഡിൽ കിക് ചെയ്തപ്പോൾ കാല് വീശി അടിക്കുന്ന ഫീൽ തോന്നി.. പക്ഷേ 4 ഭാഗം ആയി കിക് പ്രാക്ടീസ് ചെയ്യണം എന്നു പറഞ്ഞപ്പോൾ എല്ലാം സേരിയായി.. ഗുഡ്... അഭിനന്ദനം.....
😍
Ella videosilum adi kollunna hameedinu oru like kodukkathe povaruth.....
നന്ദി അശ്‌റഫ്‌ക്ക. ഇത്രയും ഉപകാ രമുള്ള വിഡിയോകൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന്.
😍😍😍😍
ഒരു മനുഷ്യൻറെ രൂപം കണ്ട് ഒരിക്കലുംവിലയിരുത്താൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടു.....
എന്റെ പൊന്നു ചേട്ടാ ....എന്റെ നാട്ടിലുണ്ട് ഒരു ട്രെയ്നർ .... പെൻസിലു പോലുള്ള പാവം മനുഷ്യൻ .... വാക്കിലോ പ്രവൃത്തിയിലോ ഇന്ന് വരെ മോശമായി കണ്ടിട്ടില്ല
ഒരിക്കൽ അദ്ദേഹത്തിന്റെ ക്ലാസ് കണ്ടു കണ്ണു തള്ളിപ്പോയി .... ഒരു കിക്ക് കൊണ്ടാൽ പിന്നെ ജീവിതത്തിൽ എഴുന്നേൽക്കുമെന്ന് തോന്നുന്നില്ല.
പരിചയമില്ലാത്ത വല്ലവനും ഇയാളുടെ രൂപം കണ്ട് കൈ വെച്ചാൽ🤦🏼♀️🤦🏼♀️🤦🏼♀️
ഇത്തരം സന്തർഭങ്ങൾ നേരിടേണ്ടി വരുമ്പോൾ നല്ല ധൈര്യം ഉണ്ടാകാനുള്ള വല്ല ടെക്‌നിക്കും ഉണ്ടോ മാഷേ.....
Video cheyyam
@@Karatefitnesstutorial താങ്ക്സ്
Bro. ശരീരത്തിന്റെ വളവ് മാറ്റാൻ എന്താ ചെയ്യേണ്ടത്?Please reply
Video cheyyam
ദിവസവും push up എടുത്താൽ വളവ് മാറ്റം
Facepulls cheytha mathi Athleanx channel nokk
@@vipin5003 pushup ദിവസവും ചെയ്താൽ പ്രശ്നം ഒന്നുകൂടി kudathe ഒള്ളു
എല്ലാവർക്കും ഉപകരിക്കുന്ന നല്ലൊരു വീഡിയോ ചെയ്ത താങ്കൾക്ക് നന്ദി അറിയിക്കുന്നു
❤️
കയറും കൊണ്ട് ശ്വാസം മുട്ടിക്കുന്ന അത് എങ്ങനെ തടയാം ആ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു പിന്നെ ഇന്നത്തെ വീഡിയോ സൂപ്പർ ഇക്കാ
Thank you. അതിന്റെ വീഡിയോ ചെയ്യാം.
@@Karatefitnesstutorial 🤝💞💞
കിടിലൻ വീഡിയോ.......യൂണിഫോം പോസ്റ്റ് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവർക് ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റം ആണ് Chinup /Pullup ..അത് എളുപ്പത്തിൽ ഒരു 10 എണ്ണം എടുക്കാനുള്ള വീഡിയോ ചെയ്യുവോ ബ്രോ ..please. ഒരുപാട് പേർക്ക് ഉപയോഗപ്രദമാകും
Video cheyyam
@@Karatefitnesstutorial thanks bro
_"ആ പറമ്പിൽ കുഴൽ കിണർ കുഴിക്കുന്നുണ്ടോ, അവസാനം ഒരു വല്യ വണ്ടി കണ്ടു"_
അതേ
സംഭവം കലക്കി ,കിടുക്കി, തിമിർത്ത് അയ് ബല്ലാത്ത ജാതി വീഡിയോ അനക്ക് ബല്ലാണ്ടങ്ങ് ഇഷ്ട്ടപ്പെട്ടോയി എനിയും ഇങ്ങൻത്ത കൊറയെ വീഡിയോസ് ബരട്ടെ ബരട്ടെ 🤓😁😉
💝💝💝💝💝💝💝💝💝💝💝💝💝💝💝
❤❤
Ith poli👍🏻👍🏻👍🏻
Thanks for a self defense master. വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു defense kick ആയിരുന്നു. I really like it master your self defence video. Very helpful 😍💗
❤️
ഏതെങ്കിലും ഒരു എപ്പിസോഡിൽ ചേട്ടന്റെ മാസ്റ്ററെയും പങ്കെടുപ്പിക്കുമോ
Theerchayayum
Oru videol Kanichallo🤔🤔🤔🤔
@@laanuks ഒ ഞാനത് ശ്രദ്ധിച്ചില്ല കേട്ടോ
@@surabhinns7830 nok bro und orennathil last kanikum correct paranja girlsnta self defence videol kanikum
@@surabhinns7830 പെൺകുട്ടികളുടെ സ്വയരക്ഷ വീഡിയോയിൽ കാണിക്കുന്നുണ്ട്. Master പി കെ ആനന്ദ്. മാസ്റ്ററുടെ മകളെയാണ് ആ വിഡിയോയിൽ കാണിച്ചിരിക്കുന്നത്.
th-cam.com/video/V_MNHrqj-wQ/w-d-xo.html
വെൽ സൈഡ് ബ്രോ
ചെറിയ വിവരണം വലിയ സന്ദേശം
എല്ലാവിധ നന്മകളും നേരുന്നു ആശാനേ 👍👍😍
❤️❤️❤️
One hand push up tutorial cheyamo
ചെയ്യാം
@@Karatefitnesstutorial ✌️
അർഷാദ് ബ്രോ super നിങ്ങളുടെ വീഡിയോസ് എല്ലാം പ്രാക്ടീസ് ചെയ്യലുണ്ട് thankyou
❤️❤️ അഷ്റഫ് എന്നാണ് പേര്
അവസാനത്തെ short ഇല്ലാലോ അദെന്തായിരുന്നു
Good morning .. kick ചെയ്യുമ്പോൾ groin തട്ടിയാൽ അപകടം അല്ലെ.. കറക്റ്റ് വയറിന്റെ നടുക്ക് ആണോ കിക്ക് ചെയ്യണ്ടേ... waitg fr reply
ചേട്ടാ ഇതൊക്കെ ശരി but പെട്ടന്ന് പേടിച്ചു പോകും അപ്പോൾ ആ പേടി മാറ്റാൻ എന്താണ് വഴി
Video cheyyam
ഇങ്ങനെ നിങ്ങൾ വ്യക്തമാക്കി കാണിച്ചു തരുന്ന വീഡിയോസ് നന്നായിട്ടുണ്ട് വളരെ നന്ദി j
❤️
മുഖത്തു അടിച്ചത് ഇച്ചിരി speed കൂടിയോ ഡൌട്ട്... 😄😄😄
👍👍👍
Bro Body size koottanulla fooding രീതിയും exercises നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
...
ചെയ്യാം
☺️☺️☺️ മറക്കരുതേ ബ്രോ 😊
സർ മറുഭാഗത്തും അറിയുന്ന ആളാകാർ ആണെകിൽ നമ്മളെ കാലേവാരി താഴെ അടിക്കുല്ലേ
ഇനി എന്ത് scene ഉണ്ടായാലും കോൺഫിഡൻസ് കൂടാൻ ഈ വീഡിയോ കണ്ടാൽ മതി വളരെ usefull 😍😍
😍😍😍😍❤️
Behind the scenes ഇന്ന് miss ചെയ്യുന്നവർ ഇവിടെ camon
Bro super ith thirchayayum oru paad alukkalk upakarapradhamavum
bloopers ഇല്ലാത്തത് കഷ്ടമായി പോയി..😁😁
വളരെ ഉപകരപ്രദമായ വീഡിയോ..thk you
❤️❤️❤️
ഒരാള് നമ്മുടെ കാലിൽ മുറുക്കെ പിടിച്ചാൽ ഉള്ള defens ഉം പിന്നെ നമ്മുടെ പുറകിൽ നിന്ന് രണ്ട് കൈയും Lock ഇട്ടാൽ ഉള്ള defense ഉം എന്താണ് ??
വീഡിയോ ചെയ്യാം
ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ചു... അത് വേണം ട്ടോ 👌
Ok
Opponent പുറകിലോട്ടു മാറി, കാലിൽ പിടിച്ചു പൊക്കി നമ്മളെ മലർത്തി അടിച്ചാലോ... front കിക്ക് മിസ്സ് ആയാൽ
Speedil cheyyanam
ചെ..കൺഫ്യൂഷനാക്കാതെ മച്ചാ..😊😊
കാല് പൊക്കി മലർത്തിയടിക്കുമെന്ന ബോധം ഉണ്ടാകണം. അങ്ങിനെ സംഭവിച്ചാൽ പിന്നിലേക്ക് തിരിഞ്ഞ് കാൽ പിന്നിലേക്ക് പൊക്കി കൈ കുത്തി മറിഞ്ഞാൽ ബാക്ക് കിക്കും ആകാമെന്ന് ചെറിയരോർമ്മ.. :)
Pani paaaalumo ijjju mundaaandirikkkin tension aaaakaaaathum
Do you do leg locks? Thai kicks are deadly and dangerous. Please show some kalaripayttu kicks.
ഒപ്പം നിൽക്കുന്ന ആളുകൾക്കു ക്ഷാമം നേരിടാൻ സാധ്യത ഉണ്ട് 😝😝
😅😅😅😅
Mashe..👌
Mind strength koode koottaan ulla margam koodi paranju video cheyyamo🙏
Video cheyyam
എന്റെ അടുത്ത് നമ്പർ ഉണ്ട് എന്നെ ആരങ്കിലും അടിച്ചാൽ ഞാൻ വിളിക്കുമ്പോൾ പെട്ടന്ന് വരണേ
ഹാ ഏതു ആശുപത്രിയിൽ ആണെന്ന് പറഞ്ഞാൽ മതി
@@pintoantony81 😃😃
😅
@@pintoantony81 ath pwolichhh...
Thanks broo....very simple and useful attack and defence...may God bless you.... waiting for next👌👌😘😘😘
😍😍
ഒരു അടി കൊണ്ടാൽ ഓട്ടമേറ്റിക്കിൽ തിരിച്ചു അടിക്കാൻ സ്പീഡ് കുടും ✌️😐
😄😄
Bro pwoliyaane. Athrakum ishtamaane broyudea video. I sujested all my friends to this channel and they all subscribed this channel
Thank you so much
Very helpful, Thank you Ashrafkka, orupad ishtam, iniyum uyarangalil ethatte, god bless you
Thank you
Super. Teknick. Iniyum orupad pradeeshikunnu.
വളരെ വളരെ ഉപകാരപ്രദമാണ്
❤
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
😍😍😍
Iniyum....kooduthal....videosnayi....wait....cheyyunn....master....😍😍😍😍👍
❤❤❤
Cheta Nammale kaal shakthiyym valippavum koodia aalkaril ninnula attakin Ulla defense um attackineyum kurichulla oru video cheyyamo
Cheyyam
Super chettaa... Ur dressing sence getting nice day by day😍😍😍😍
❤️❤️❤️
Pull up cheythal height koodum sir
വളരെ ഉപകാരപ്രദം
Orikkkal chevi adachorennnam kitti kurachu time onnum manassilaaayilllaaaa pinnnnedu Adi koduthenkilum athu orikkalum marakkkanpattilllaaa
മാഷേ.... നിങ്ങൾ പോളിയാണ് കേട്ടോ
❤️
പറഞ്ഞുതരുന്നത് നല്ലതാണ്
ഇങ്ങള് പൊളിയാണ് ഇക്കാ...😍😍
Its very very dangerous block and attack simultaneously.
Polich👌💛💜💚👍👍👏👏
Very useful
Great video ashraf hats of for your work we are waiting for more and more
Ashraf Fans Association
Trivandrum
❤️
Idinde defence ulladayi oru episode cheyyamoo
Ok
Abs fat burningin eetavum nalla exercise crunches, pushups ano atho running, jumping rope,stair climbing anoo???
Super bro
Very simple ♥️ but powerful 💪💪
Bro beginers pull up cheyyan ulla video cheyyumo
Good, നല്ല ടെക്നിക്ക്
ചേട്ടൻ സൂപ്പറാ.... 👍👍👍👍👍
❤️
കരാട്ടെ യിൽ ആയുധങ്ങളുടെ ഉപയോഗം പഠിപ്പിക്കുമോ
കാത്തിരുന്ന വീഡിയോ
Super bro ഇനിയും ഇതുപോലത്തെ vedio പ്രതീക്ഷിക്കുന്നു ❤️
Thanks
Ithupolulla nalla arivukal paranju tharunathinu orupaad thanks
❤️
Wonderful class ❤️💚❤️
Back flip & front flip എങ്ങനെ ചെയ്യണം എന്ന video ചെയ്യാമോ
Cheyyam
Ashrafkka Smart fighting......😃😄
Simple and Powerful Technique.Great Job Chetta!!
Thank you
സൂപ്പർ ടെക്നിക്ക് മുത്തെ
Video super ayittund. God bless you & good presentation
❤️
Usful vedio.. 💪✌️
Ashraf eikka.... 😍😍😍😍👍👍👍
adikkan kayyil vadiyumayi varunnavare engane prathirodhikkam ennulla vedio cheyyamo
Cheyyam
it is, very good and usefull information 👍
❤️
നിങ്ങൾ പൊളിച്ചു ആശാനെ
Vadi Val use cheythe cross aye vetial defence pattumo. My big dout ane replay must. Plz
Cheyyam
Nice presentation... Useful videos... Background super place.... Thank you sir
❤️❤️
പൊളി 🤟👌🤩
നിങ്ങൾ സൂപ്പറാണ്
Very informative videos bros ❤❤❤♥♥
ഹലോ. മാഷേ കാലിന്റെ തൊട vanmm പോകാൻ exercise indooo.... തൊട vanmm korachal height vekooo
Cheythittund