നിൻറെ കണ്ണ് നിറയാൻ ദൈവം സമ്മതിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 178

  • @ManjuUsha-pk8cx
    @ManjuUsha-pk8cx 13 วันที่ผ่านมา +2

    അമ്മേ ഞാൻ തളർന്നു പോകുന്നു അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ വിട്ടിൽ ഒന്ന് വന്നു നങ്ങളെ അനുഹൃഹിക്കണം അമ്മേ മാതാവേ

  • @RakeshJr-ob1pm
    @RakeshJr-ob1pm 13 วันที่ผ่านมา +5

    അമ്മേ എന്റെ ഉടബടി നിയോഗം സാധിച്ച് തരാൻ കൃപ നൽകണമെ🙏🙏🙏:

  • @shinyalbert2536
    @shinyalbert2536 13 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @ajeeshmeghana
    @ajeeshmeghana 13 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ.സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ.

  • @preethyjoseph9812
    @preethyjoseph9812 13 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏അമ്മേ എന്റെ ആവശ്യം അമ്മയിൽ അർപ്പിക്കുന്നു... അമ്മ എനിക്കു വേണ്ടി വാതിൽ തുറന്നു തരണേ 🙏🙏

  • @AmbiliHarikumar-l1u
    @AmbiliHarikumar-l1u 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജോലിക്ക് തിരിച്ചു എടുക്കണേ ആ ഓണർക്ക് അങ്ങനെ തോന്നാപ്പിക്കണേ മാതാവേ എന്റെ കണ്ണീർ എന്റെ അമ്മേ കാണാതെ പോകരുതേ 🙏amen 🙏🙏🙏

  • @sugandhis2281
    @sugandhis2281 13 วันที่ผ่านมา +1

    അമ്മേ എന്റെ അമ്മ സുമതിക്ക് വന്നിട്ടുള്ള മാനസിക പ്രശ്നങ്ങൾ മാറ്റിക്കൊടുക്കണമേ ❤️❤️🙏🙏🙏

  • @bindhurajan27
    @bindhurajan27 13 วันที่ผ่านมา +1

    അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണമേ ധൈര്യം കൊടുക്കണമേ ചേട്ടായിക്ക് ഒരു ജോലി ശരിയാക്കണമേ

  • @georgekuttymathew8728
    @georgekuttymathew8728 12 วันที่ผ่านมา

    അമ്മേ മാതാവേ വിധവയായ സഹോദരി സ്നേഹത്തിലാക്കാൻ . പ്രാർത്ഥിക്കണമേ .ആമേൻ

  • @preethyjoseph9812
    @preethyjoseph9812 13 วันที่ผ่านมา +2

    അത്യുന്നതൻ നീ നിന്നെ പോലെ വേറെ ഒരു ദൈവം ഇല്ല. അത്ഭുതം ആയി അവിടുന്ന് നടത്തുന്ന കൃപ ക്ക് നന്ദി ദൈവമേ

  • @lazarputhiry
    @lazarputhiry 13 วันที่ผ่านมา +2

    Amme mathave, njangalude kudumbathinne samarpikkunnu 🙏 🙏🙏🙏🙏🙏

  • @sijisebastian7979
    @sijisebastian7979 13 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ എന്റെ സാമ്പത്തിക മേഖലയിൽ എത്രയും വേഗത്തിൽ ഇടപെടണമേ

  • @GayatriPradeep-p7b
    @GayatriPradeep-p7b 12 วันที่ผ่านมา

    അമ്മേ എൻ്റെ അമ്മയുടെ വേദനയും അസുഖവും മാറ്റേണമേ🙏🙏🙏

  • @VidhyavishnuVishnu
    @VidhyavishnuVishnu 12 วันที่ผ่านมา

    എന്റെ ഭർത്താവിന് എന്നും സ്ഥിരമായി ജോലി ഉണ്ടായിരിക്കേണമേ അമ്മ മാതാവേ. ആമേൻ. അദ്ദേഹത്തിനും ഞങ്ങകളെ പൊന്നുമോനും, എന്റെ വീട്ടുകാർക്കും ആരോഗ്യവും, ആയിസും നൽകി എപ്പോഴും തുണക്കേണമേ. Amen🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹👏👏👏👏♥️

  • @sherinvarghese137
    @sherinvarghese137 13 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഉദരശ ശിശുവിന്റെ ഹാർട്ടിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ

  • @Aappukuttanshijo
    @Aappukuttanshijo 13 วันที่ผ่านมา

    അമ്മേ മാതാവേ നാല് മാസം ആയിട്ട് കിട്ടാതെ തടസപ്പെട്ടു കിടക്കുന്ന സാലറിയുടെ കാര്യത്തിൽ നീ ഇന്ന് ഒരൽഭുതം പ്രവർത്തിക്കണേഅമ്മേ മാതാവേ 🙏🙏🙏🙏🙏

  • @antonyfrancis7724
    @antonyfrancis7724 13 วันที่ผ่านมา +2

    Amme ente Henry monte niyogangal sathischu thara name Amen

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 13 วันที่ผ่านมา +1

    എന്റെ അമ്മേ ചേട്ടായിയുടെ എല്ലാം മാറ്റിതരണമേ അമ്മയിൽ വിശ്യാസം ഉണ്ടാകാൻ അനുഗ്രഹിക്കണമേ

  • @bindhurajan27
    @bindhurajan27 13 วันที่ผ่านมา +2

    എൻ്റെ മാതാവേ എൻ്റെ മകളുടെ പരീക്ഷ വിജയമാക്കി കൊടുക്കണമേ അവൾ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു കൊടുക്കണമേ പരിശുദ്ധ മാതാവേ അവളുടെ ദുഃഖങ്ങൾ അകറ്റി ധൈര്യവും സമാധാനവും നല്കേണണമേ അവളുടെ CAinterc Clear ആക്കണമേ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളേയും കാത്തു കൊള്ളേണമേ മാതാവേ❤

  • @Sajeendrarsrs-vu2qy
    @Sajeendrarsrs-vu2qy 13 วันที่ผ่านมา +1

    മാതാവേ എന്റെ ഭർത്താവിന്റെ പല സ്ത്രി ബന്ധം മാറ്റിതരണ മേ. സരിത എന്ന സ്ത്രീയുടെ ബന്ധം മാറിതരണേ നാഥ

  • @Kunhimole
    @Kunhimole 13 วันที่ผ่านมา +3

    മാതാവേ മക്കൾ അഭിമാനവും അനുഗ്രഹവുമാണമേ🙏🙏

  • @soyasabin3629
    @soyasabin3629 13 วันที่ผ่านมา +1

    മാതാവേ അനിയത്തിയുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏 അവളുടെ എല്ലാ ബുദ്ധിമുട്ടു കൾ അമ്മ മാറ്റി കൊടുക്കണമേ 🙏🙏🙏🙏

  • @RejiVPaul
    @RejiVPaul 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്തണമ

  • @aswathyvijayan911
    @aswathyvijayan911 13 วันที่ผ่านมา +1

    എൻറെ അമ്മേ എൻറെ ആശ്രയമേ എന്റെ അനിയത്തിയുടെ മോൾക്ക് ഒരു സിസ്റ്റ് കാണുന്നു അത് അമ്മ മാതാവിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. സൗഖ്യപ്പെടുത്താൻ അങ്ങേ പുത്രനോട് അമ്മയുടെ മാധ്യസ്ഥതയിൽ അപേക്ഷിക്കുന്നു. ആമേൻ🙏🙏🙏

  • @shankerraj3751
    @shankerraj3751 12 วันที่ผ่านมา

    അമ്മ മാതാവേ, യേശുവേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏

  • @aparnapa3926
    @aparnapa3926 13 วันที่ผ่านมา +1

    Amma Mathave bless my mol mlt exam vijayam nilk anugrahaname amen

  • @MeenuArun-wx3kw
    @MeenuArun-wx3kw 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @AnitMariya-r2t
    @AnitMariya-r2t 13 วันที่ผ่านมา +1

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea 🥺❤️🙏

  • @sreejakripal2931
    @sreejakripal2931 13 วันที่ผ่านมา +1

    Monte Adwaidh kripalinte exam anu vijayippichu kodukkaname amen

  • @sreejakripal2931
    @sreejakripal2931 13 วันที่ผ่านมา +1

    Ente mathave ente husbandinte kripalinte kalile murivu eyhreyum pettettennu unangi kittaname creatinbkurayaname amen

  • @preethyjoseph9812
    @preethyjoseph9812 13 วันที่ผ่านมา +1

    അമ്മേ എന്റെ ചുമയും ശാസ്വാ മുട്ടലും മാറ്റി തരണേ 🙏🙏🙏

  • @BinduJayin-y2o
    @BinduJayin-y2o 13 วันที่ผ่านมา +1

    Mathave enteakante mind thalarthathe uyarthi konduvarename,Amma avanu dhyram kodukename,sanchari mathave Monte aduth chellaname Amme😢😢😢

  • @AKMGAMING901
    @AKMGAMING901 13 วันที่ผ่านมา +1

    Amme mathave ESI hospitali admitayirikkunna Devootaneyum,ponnuvineyum sougyamakkaname 🙏amen🙏🙏🙏

  • @thankachan3774
    @thankachan3774 12 วันที่ผ่านมา

    EnteAmma mathave Amen
    Amen Amen Amen

  • @3Nvlogs
    @3Nvlogs 13 วันที่ผ่านมา +1

    അമ്മേ ദൈവ മാതാവേ ഇന്ന് എനിക്ക് കടം വാങ്ങിയ ആൾക്ക് പലിശ കൊടുക്കാനുള്ള പണം കൈയിലെത്തിച്ചു തരണമേ. അതിനുള്ള മാർഗം കാട്ടി തരണേ. നന്ദി അമ്മേ, നന്ദി അമ്മേ, നന്ദി അമ്മേ

  • @jincyrajesh1952
    @jincyrajesh1952 12 วันที่ผ่านมา

    Amme mathave ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏🙏

  • @kunjulechu5732
    @kunjulechu5732 13 วันที่ผ่านมา +7

    എന്റെ മാതാവേ ഇന്നത്തെ ദിവസം പൈസേടെ ആവശ്യം ഉണ്ട് 😢എനിക്ക് അത് കയ്യിലെത്താൻ സഹായിക്കണേ അമ്മേ 😢🙏🏻🙏🏻🙏🏻💙💚❤

  • @VidhyavishnuVishnu
    @VidhyavishnuVishnu 12 วันที่ผ่านมา

    എന്റെ അമ്മ മാതാവേ ഞങ്ങൾ പണത്തിനു വേണ്ട്ടി ബുദ്ധിമുട്ടുകയാണ്. ഒരുപാടു സമ്പബത്തിക ബുദ്ധിമുട്ടുകൾ ഇന്ന് ഞാനും എന്റെ കുടുംബവും നേരിടുന്നുണ്ട്. സ്വാന്ധമായി ഞങ്ങൾക്ക് ഒരു വീടില്ല, ഒരുപാടു സമ്പത്തിക പ്രേശ്നങ്ങളും മറ്റു പ്രേശ്നങ്ങളുടെയും നടുവിൽ കൂടിയാണ് എന്റെ ഇന്നത്തെ ജീവിതം. ഒരു ജോലിയില്ലാതെ ഞാൻ വിഷമിക്കുന്നു. എന്റെ മാതാവേ അങ്ങയിൽ മത്രേം ആശ്രീയിച്ചു ജീവിക്കുന്ന എന്നെ കൈ വിടാതെ എന്നും ചേർത്ത പിടിക്കേണമേ. ഓരോ ആപത്ത് കട്ടങ്ങളിലും ഓരോ പ്രേശ്നങ്ങളിലും ഞങ്ങളെ കാത്തു റിഷിക്കേണമേ.Amen❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👏👏👏👏👏👏🥺🥺🥺🥺🥺🥺🥺

  • @anjalivijayan6762
    @anjalivijayan6762 13 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മനസിലെ കുറച്ചു ആഗ്രഹങൾ ഉണ്ട് അമ്മേ അത് സാധിച്ചു തരണമേ എന്റെ സഞ്ചാരി മാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @salomijoy
    @salomijoy 13 วันที่ผ่านมา +1

    Amma Mathave achante case and suspension pinvalikan Titusthirumaniku thonippikaname amme appa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️✝️✝️

  • @thankachanmathew8952
    @thankachanmathew8952 12 วันที่ผ่านมา

    ഈശോയെ തന്നു കൊണ്ടിരിക്കുന്ന അനുഗ്രഹ ങ്ങ ൾ ക്ക്‌ നന്ദി പറയുന്നു സ്തുയ്ക്കുന്നു

  • @santhaharidas5516
    @santhaharidas5516 13 วันที่ผ่านมา +1

    Ente maranam nithyatha vare yesuvinodum ammayodum koode jevikanulla krepayarulename 🙏🙏🙏🙏

  • @PriyaAnil-jr2jj
    @PriyaAnil-jr2jj 13 วันที่ผ่านมา +1

    എൻ്റെ മാതാവെ എൻ്റെ മാതാവെ എൻ്റെ കർത്താവെ ഞങ്ങളെ കൈവിടല്ലേ കൈ പിടിച്ച് കരയ്ക്ക് എത്തി കാണമെ

  • @divyadas4215
    @divyadas4215 13 วันที่ผ่านมา +3

    മാതാവേ എന്റെ മുഖത്തെയും നെറ്റിയിലും ഉള്ള വെള്ള പാടുകളും ചൊറിച്ചിലും മാറ്റിത്തരാണമേ

  • @BabyJohny-x9s
    @BabyJohny-x9s 13 วันที่ผ่านมา +2

    അമ്മേ കൃപാസനം മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മയുടെ നീല അങ്കി ക്കുളിൽ ഈ മകനെ പൊതിയനെ 🙏🙏🙏

  • @divyatd-fj6ig
    @divyatd-fj6ig 13 วันที่ผ่านมา +1

    മാതാവേ എൻേറ വയറു വേദന മാററി തരേണമെ എൻേറ മൂതത കുഞിൻേറ നീരിവീഴ്ച മാററി തരേണമെ

  • @athirasajeev9264
    @athirasajeev9264 13 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ 🙏എനിക്കൊരു ജോലി കിട്ടേണമേ 🙏കടങ്ങൾ തീരേണമേ 🙏അമ്മേ ഞങ്ങളെ സംരക്ഷിക്കേണമേ 🥺🥺🙏🙏🙏🙏🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 13 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആടിന് അകിടിന് വിക്കം ആണ് മരുന്നുകൾ കൊടുത്തുകൊണ്ടിരിക്കുന്നു അമ്മേമാറ്റം ഉണ്ട് കുറയുന്നില്ല അമ്മേ എന്റെ അവിസ്വാസം അവഗണിക്കരുതേ ഇന്ന് തന്നെ ഇടപെടേണേ അമ്മേ പ്ലീസ് അമ്മേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 13 วันที่ผ่านมา +1

    Amme mathave makkkale kathkollename enne karayippikkaruthe vishamippikkaruthe amen

  • @LekhaKurian-bk2om
    @LekhaKurian-bk2om 13 วันที่ผ่านมา +1

    അമ്മേ സഞ്ചാരിമാതാ വെബാഗ്ലൂരിൽ നേഴ്സിംഗ് പഠിക്കുന്ന എന്റെ മകന്പനി ചുമയും ശാരീരിക അനസ് സ്ഥതകൾ കാരണം ക്ലാസിൽ പോകുവാനും പഠിക്കുവാറും സാധിക്കുന്നില്ല മടി മാറ്റി കൊടുത്ത കൊടുക്കണമെ സ്ത്രീ റ

  • @AneeshS-g6b
    @AneeshS-g6b 13 วันที่ผ่านมา +2

    അമ്മേ മാതാവേ എന്നെ ഭരപ്പെടുത്തുന്ന വിഷയം ആണ് ഉടമ്പടി നിയോഗം സമർപ്പിച്ചിരിക്കുന്നത് അത് അമ്മേ സ്വാകരിച്ചു എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ കൃപാസന മാതാവേ 🙏🙏🙏❤️❤️❤️

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 13 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കയ്യിൽ പൈസയില്ല ലോൺ അടയ്ക്കുവാൻ ഒരു മാർഗം അമ്മ കാണിച്ചു തരണമേ' അമ്മയുടെ പ്രത്യക്ഷീക്കരണത്തിൻ്റെ സാക്ഷിയാക്കിത്തീർക്കണമേ'

  • @Kavyavishak-li9zp
    @Kavyavishak-li9zp 13 วันที่ผ่านมา +2

    അമ്മേ എന്റെ ദുഃഖം എല്ലാം അമ്മക്ക് അറിയാം അമ്മവിചാരിക്കുന്ന ത് പോലെ നടക്കട്ടെ

  • @annmariyakurian3861
    @annmariyakurian3861 13 วันที่ผ่านมา +1

    അമ്മേ മാതാവേ ജനുവരി 18 നടക്കുന്ന ktet പരീക്ഷ നല്ല മാർക്കോടെ പാസ്സാക്കുവാൻ അപേക്ഷിക്കുന്നു

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 13 วันที่ผ่านมา +1

    Amme mathave ammamare kidathi kashtapedutharuthe amen

  • @SumaSuma-jf9sb
    @SumaSuma-jf9sb 13 วันที่ผ่านมา +1

    ആമേൻ 🙏

  • @jessykuttiachan5117
    @jessykuttiachan5117 12 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ നിയോഗങൾ കേൾക്കുമാറാകേണമേ🙏🙏🙏

  • @BabyJohny-x9s
    @BabyJohny-x9s 13 วันที่ผ่านมา +3

    അമ്മേ ദൈവ മാതാവേ എന്റെ ഉദരസംബന്ധമായ എല്ലാരോഗങ്ങളും, റൈറ്റ് ഓവറി യിലുള്ള സിസ്റ്റ് ഉണ്ടന്ന് അറിയുന്നു മാതാവേ ഇന്ന് dr. കാണുവാൻ പോകുന്നു, അമ്മേ dr. റിലൂടെ അമ്മ സംസാരിക്കണേ 🙏🙏🙏

    • @anjalivijayan6762
      @anjalivijayan6762 13 วันที่ผ่านมา +1

      അത് പൂർണമായും സുഖപെടും

  • @geethaanilkumar6440
    @geethaanilkumar6440 13 วันที่ผ่านมา +1

    Ammamathve🙏🙏🙏

  • @lucyvarghese1602
    @lucyvarghese1602 13 วันที่ผ่านมา +1

    Amma mathave ente makkalkku visvasam thannanugrahikkaname

  • @AnitMariya-r2t
    @AnitMariya-r2t 13 วันที่ผ่านมา +1

    Ammea mathavea Jan 27 njanum ettea kuttukarem ezuthan pokune cma USA exam pass aki tharanea ammea ammayudea pradishikaranthittea Sakshi akananamea ennea ❤️🙏🥺

  • @sheebadavis4963
    @sheebadavis4963 13 วันที่ผ่านมา

    Daivame angayude powrohithyathe mahathwapeduthaname hallelujah hallelujah

  • @bijojoseph3027
    @bijojoseph3027 12 วันที่ผ่านมา

    അമ്മേ ദൈവമാതാവെ ഇന്ന് എൻ്റെ ഭനത്തിൻ്റെ വ വാർക്ക നടുക്കുകയാണ് ഞാൻ പനി പിടിച്ച് വീട്ടിൽ കിടക്കുകയാണ് . അതിനാൻ അമ്മയുടെ സാനിധ്യവും സാഹായവും ഉണ്ടാകണമെന്ന് അപേഷിക്കുന്നു.

  • @santhaharidas5516
    @santhaharidas5516 13 วันที่ผ่านมา +1

    Entemakal swathike inne joliprasanam hr um managearum verorru manum ayee mmetting vachirikayane avalke posittivaya marupadi sanchari mathave poy samsarippikkename🙏🙏🙏🙏🙏🙏

  • @sheebadavis4963
    @sheebadavis4963 13 วันที่ผ่านมา +1

    Daivame angayude namam mahathwapedatte ammem

  • @divyatd-fj6ig
    @divyatd-fj6ig 13 วันที่ผ่านมา +1

    മാതാവേ എൻേറ കൈ വേദ
    ന മാററി തരേണമെ എൻേറ ശരീരതതിൻേറ വണ്ണം കുറചു തരേണമെ എൻേറ മൂതത കുഞ് സ൦സാരിയ്കു൬ത് എല്ലാവർക്കും മനസ്സിലാക്ക
    ണമെ എൻേറ രണ്ടാമതേത കുഞ് ഒററയ്ക് കൈ കുതതി ഇരികാനു൦ ഒററയ്ക് നിൽകാനു൦ നടക്കാനുളള അനുഗ്രഹം കൊടുകേണമെ എൻേറ അപചൻേറ തറവാട്
    സ്ഥലം എത്രയു൦ വേഗ൦ വിററു പോകേണമെ എൻേറ വിററു പോയ സ്വർണ്ണം തിരിച് എടുക്കാനുളള അനുഗ്രഹം നൽകണമെ മാതാവേ എനി
    യ്ക് ഒരു പ്രാവശ്യം 5000 രൂപ
    തരേണമെ

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും depression, pressure, acidity and gastric problems, sugar, thyroid, spondylitis ഉം മറ്റ് ശാരീരിക അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @jincyrajesh1952
    @jincyrajesh1952 12 วันที่ผ่านมา

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @BabuKk-t1w
    @BabuKk-t1w 12 วันที่ผ่านมา

    Kreupasanam madhava nani ameen 💕💕💕💕💕💕

  • @ShinyRobert-e5i
    @ShinyRobert-e5i 13 วันที่ผ่านมา +1

    Ammemathave oru cheriya malavaguvan anugrehikename karthave essoye thalamurakale anugrehikename

  • @anniealex7965
    @anniealex7965 13 วันที่ผ่านมา +1

    Mathavae entae makanae heal cheyanae ❤️🙏

  • @sumavarghese205
    @sumavarghese205 13 วันที่ผ่านมา

    Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @SherlyThomas-h9n
    @SherlyThomas-h9n 12 วันที่ผ่านมา +1

    അമ്മേ ലിജോയുടെ സ്ഥലം ഇന്ന് കച്ചവടം നടത്തിത്തരേണമേ

  • @mariammasebastian8427
    @mariammasebastian8427 13 วันที่ผ่านมา +1

    Amme mathave please pray for my husband myself son daughter in law daughter son in law and three grandchildren bless us all with good health wealth happiness and peace of mind

  • @AllyMathew-b2o
    @AllyMathew-b2o 12 วันที่ผ่านมา

    Amma anugrahikanama 🙏🙏🙏

  • @meenajoy3289
    @meenajoy3289 12 วันที่ผ่านมา

    അമ്മേ ഇന്ന് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ എന്നും അമ്മയോട് കടപ്പെട്ടവളും നന്ദി ഉള്ളവളും ആയിരിക്കും. ആമേൻ

  • @rejigeorge3023
    @rejigeorge3023 13 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ മോന്റെ വയറു വേദന മാറാൻ പ്രാർത്ഥിക്കണേ

  • @jomollinson9732
    @jomollinson9732 13 วันที่ผ่านมา +1

    അമ്മേ udabadi niyogagal sadichuthraname🙏🏻🙏🏻

  • @sheebasukumaran8559
    @sheebasukumaran8559 13 วันที่ผ่านมา +4

    എന്നോടും കൂടെ ഇരിക്കാൻ സഹായിക്കണമേ

  • @BabyJohny-x9s
    @BabyJohny-x9s 13 วันที่ผ่านมา +2

    അമ്മേ ദൈവ മാതാവേ പ്ലസ് ടു പരീക്ഷ മോഡൽ എക്സാം എഴുതുന്ന ആന്റണി യെ സമർപ്പിക്കുന്നു, മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @mariammasebastian8427
    @mariammasebastian8427 13 วันที่ผ่านมา +1

    Amme mathave please pray for my son to become a skilled and efficient oncosurgeon and perform all operations with skill and perfection bless him with good health wealth happiness and peace of mind

  • @mariammasebastian8427
    @mariammasebastian8427 13 วันที่ผ่านมา +1

    Amme mathave please pray for me and my home to get a fraction of your wealth health happiness and peace of mind

  • @mariammasebastian8427
    @mariammasebastian8427 13 วันที่ผ่านมา +1

    Amme mathave please pray for my clinics to function well and get enough money for my survival and heal all patients who come to the clinic

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 13 วันที่ผ่านมา +1

    മരിക്കുട്ടിയുടെ അസുഖം മാറ്റാണമേ മാതാവേ അല്മഹത്യ ഒന്നും ചെയ്യരുതേ മാതാവേ

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 13 วันที่ผ่านมา +1

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @abhijithdenson-ke8hy
    @abhijithdenson-ke8hy 13 วันที่ผ่านมา +2

    Kreupasanam.mathava.husband.health.god.akkaname.ente.mole.Bscnursing.pass.akkaname.ente.mone.plustwo.pass.akkaname.ente.makkale.kathukollaname.enet.sister.pramanam.edutharaname.amma

  • @santhaharidas5516
    @santhaharidas5516 13 วันที่ผ่านมา +1

    Entemakal aiswaryke oruperminent parttime joliumavalke theesisine nalla vishayam nalki avalke oru workvisaileke maranulla krepayarulename avalke athmabalavum athmasakthium atmaviswasavum athmadhyryavum nalki padeythara vishayangal elupamullathaki avalke orujeevitham nalkename amm avalke 28 ageayee amme aduthavarsham sep27 numunpe oru anuyogyanaya jeevithapankaliyayee nalki angrahikename 🙏🙏❤️❤️

  • @mariammasebastian8427
    @mariammasebastian8427 13 วันที่ผ่านมา +1

    Amme mathave please pray for my son to get a better placement in surgical oncology in abroad and help him to stay with his family

  • @thomasmathew2469
    @thomasmathew2469 12 วันที่ผ่านมา

    പരിശുദ്ധ അമ്മ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @adikbabu6020
    @adikbabu6020 12 วันที่ผ่านมา

    Mathave enne avide vannu udambadi edukkan anugrahikkename Mathave
    Molude period problem clear aakki tarename Amme🙏🙏🙏🙏

  • @meenajoy3289
    @meenajoy3289 12 วันที่ผ่านมา

    എന്റെ പൊന്നു അമ്മേ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ ഉണ്ടാവണേ. സഹായിക്കണേ ആമേൻ

  • @ChinnammaOlickal
    @ChinnammaOlickal 12 วันที่ผ่านมา

    Papabothavum, paschathapavum and Anuthapavum nalke mackale anugrahickaname🙏

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo 13 วันที่ผ่านมา +1

    അമ്മേ എനിക്ക് ഇന്ന് പൈസ അടക്കാൻ ഉണ്ട് മാതാവേ

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @JobinaSubin-ob7st
    @JobinaSubin-ob7st 13 วันที่ผ่านมา +2

    അമ്മ എന്റെ ഭർത്താവ് മദ്യപാനം മാറ്റി തരേണ

  • @ShinyRobert-e5i
    @ShinyRobert-e5i 13 วันที่ผ่านมา +1

    Ammemathave ee varsham kukkuvinteyum ammuvinteyum vivaham nadatitharaname enikum chechikum veed nalki anugrehikaname

  • @LekhaKurian-bk2om
    @LekhaKurian-bk2om 13 วันที่ผ่านมา +1

    അമ്മേ സഞ്ചാരിമാതാ വെമ്പാ

  • @jincybb4582
    @jincybb4582 12 วันที่ผ่านมา

    Amme mathave enikku aroghyamulla oru kujena nalki anugrehikkaname

  • @reethammaashokan5385
    @reethammaashokan5385 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരുനല്ല ജോലി നൽകി അനുഗ്രഹിക്കണമേ