"രണ്ടു പൊറോട്ടയും ബീഫും കഴിക്ക് എന്റെ ഒരു സന്തോഷത്തിന് | Jagathy | Salim Kumar | Malayalam Comedy

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2023
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... Speed Track is a 2007 Indian Malayalam-language sports film directed by S. L. Puram Jayasurya, starring Dileep, Gajala, Riyaz Khan and Madhu Warrier in the lead roles.
    Movie Name : Speed Track (2007) (Malayalam Movie)
    Cast : Dileep, Gajala, Madhu Warrier, Riyaz Khan.
    Director : Jayasurya
    Producer : Subair
    Music : Ouseppacha
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
  • บันเทิง

ความคิดเห็น • 142

  • @nyzambn9254
    @nyzambn9254 19 วันที่ผ่านมา +44

    അടിച്ചു കേറി വാ😂

    • @ditto19_x
      @ditto19_x 18 วันที่ผ่านมา +1

      എന്താ ന കൊടുക് എല്ലാർക്കും

    • @shibushihab3099
      @shibushihab3099 7 วันที่ผ่านมา

      Vanneew 😂❤

  • @akshaysh9431
    @akshaysh9431 10 หลายเดือนก่อน +33

    1:47 എന്താ pion സെർ..😅😂 .. ജഗതി 🔥

  • @RahulRaj-mk6fx
    @RahulRaj-mk6fx 11 หลายเดือนก่อน +57

    5:52 ചെറിയൊരു സീനിൽ ഇത്രേം വലിയൊരു ട്വിസ്റ്റ്‌ 😂😂😂😂😂എന്റെ പോന്നോ ചിരിച്ച് ചത്ത് 😂😂

  • @goldensyncmusic3839
    @goldensyncmusic3839 ปีที่แล้ว +31

    മനുഷ്യന്മാരെ കൊല്ലണ സാനം എനിക്ക് എന്തിനാ തരണത് 🤭🤭

  • @harisbeach9067
    @harisbeach9067 ปีที่แล้ว +54

    സ്പീഡ് പൊന്നാനി ഐശ്വര്യ തിയേറ്റർ
    2007 ൽ റിലീസ്..🔥❤️

  • @brunobabu9752
    @brunobabu9752 ปีที่แล้ว +102

    ഈ സിനിമ release ayappol enik 12 വയസ്സ്... ഇതിലെ പാട്ടുകൾ ആദ്യം കേട്ടപ്പോൾ ഇഷ്ടായില്ല പക്ഷെ ഇപ്പോൾ മനസിലായി അതൊക്കെ ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ഓർമ്മകൾ ആയിരുനെന്നു... ഈ year 2023... ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല
    Miss those days.....

    • @jjcutz.
      @jjcutz. 5 วันที่ผ่านมา

      2024❤

  • @fasilfiroz8343
    @fasilfiroz8343 ปีที่แล้ว +130

    ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല
    ദിലീപേട്ടൻ അടിപൊളി❤❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +262

    ജഗതി & ബിന്ദു പണിക്കർ "മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ജോഡികൾ..👌💖

    • @flint731
      @flint731 ปีที่แล้ว +26

      In my perspective that's Innocent & KPSC Lalitha

    • @swetha4844
      @swetha4844 ปีที่แล้ว +8

      Innocent kpac lalitha 😊

    • @ush3584
      @ush3584 ปีที่แล้ว +12

      ജഗതി and കല്പന

    • @sharunsharun3636
      @sharunsharun3636 ปีที่แล้ว

      സൂപ്പർ എന്ന് പറയാൻ ഉണ്ടോ 💕

    • @war_nd_love1382
      @war_nd_love1382 ปีที่แล้ว

      ​@@sharunsharun3636 sreekrishna purathe nakshatra thilaklam movie aanu udhesichath enn thonnanu

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +27

    8:58 Ayyayyo... Peta Thalla Porukkeleee 😂😂😂😂

  • @shacholayil6376
    @shacholayil6376 ปีที่แล้ว +35

    ഇത് എന്താ ഇങ്ങനെ കോളേജ് പിള്ളേരൊക്കെ 40 കഴിഞ്ഞവരാണല്ലോ. ഇനി കിളവന്മാർക്കും കിളവികൾക്കും ഉള്ള കോളേജ് ആണോ? 😆

    • @AchuSA
      @AchuSA 11 หลายเดือนก่อน +15

      Film irangeett 20 varsham ayi bro..shemikk..

  • @harisbeach9067
    @harisbeach9067 ปีที่แล้ว +443

    ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

  • @deepakmd9791
    @deepakmd9791 ปีที่แล้ว +25

    5:48 ഇതക്ക ഇപ്പ പ്ലൈറ്റിലായ എന്തയിത് ബില്ലെ

  • @NileenaPremKrishna-sj6qp
    @NileenaPremKrishna-sj6qp ปีที่แล้ว +73

    8:20 and 8:22 Riyas khan expression 😂😂😂

    • @jotdown2741
      @jotdown2741 10 หลายเดือนก่อน +5

      What is love...

    • @charles13773
      @charles13773 10 หลายเดือนก่อน +4

      Baby don't hurt me

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 10 หลายเดือนก่อน +3

      Riyaz Khan ❌
      Rizz Khan ✔️

  • @AJ-zt2uz
    @AJ-zt2uz 10 หลายเดือนก่อน +20

    മീശയില്ലപറമ്പിൽ ലാലി😂😂

  • @ramshuiii
    @ramshuiii 3 หลายเดือนก่อน +7

    Expression king ജഗതി 😂😂😂

  • @alone1637
    @alone1637 ปีที่แล้ว +21

    ദിലീപിന്റെ കൃതാവ് പൊളി 👌✌️👍എന്താ ലുക്ക്‌ ദിലീപിനെ കാണാൻ

  • @ajichettikulangara4958
    @ajichettikulangara4958 10 หลายเดือนก่อน +12

    ലെ ദിലീപ്:-പേര് ആർജ്ജുൻ
    ലെ സലിം കുമാർ:- അറിയാം..അത് അങ്ങനെ വരൂ.. അത് അങ്ങനെ സംഭവിക്കു.. ഈ ലോകത്തിന്റെ ഓരോ പോക്കേ 😂😂😂

  • @footballvideos162
    @footballvideos162 20 วันที่ผ่านมา +3

    Adichu kerivaa. 😂😂😂

  • @joelalex8165
    @joelalex8165 19 วันที่ผ่านมา +2

    പൊറോട്ട ബീഫ് പറഞ്ഞിട്ട് കൊണ്ട് വെച്ചത് ചിക്കനും പൊറോട്ടയും ആണല്ലോ 😂

  • @Zyerogamer
    @Zyerogamer 3 หลายเดือนก่อน +6

    Last bgm❤️‍🔥

  • @AMAL-qm8ke
    @AMAL-qm8ke 10 หลายเดือนก่อน +11

    Rizz khan 🗿

  • @rohith.b.r3223
    @rohith.b.r3223 11 หลายเดือนก่อน +8

    3:20 Rizz Khan🗿🗿

  • @lijobaby434
    @lijobaby434 ปีที่แล้ว +29

    88 രൂപയാ 😂

  • @MASHIF-ew6qq
    @MASHIF-ew6qq ปีที่แล้ว +22

    Heroine ഭയങ്കര ഓവറാ

  • @secret_agent8213
    @secret_agent8213 2 หลายเดือนก่อน +5

    Ath anghane veru athanghane sambavikku 😂🙏🏻

  • @MubashirBELLARI-gg8dm
    @MubashirBELLARI-gg8dm 10 หลายเดือนก่อน +10

    മലയാളത്തിൽ ഇറങ്ങിയ ആദ്യ സ്പോർട്സ് ചിത്രം

    • @Michael_Mediaz
      @Michael_Mediaz 2 หลายเดือนก่อน +3

      Ethalla broh adhya sports cheithram

    • @rathikaks2318
      @rathikaks2318 11 วันที่ผ่านมา

      ​@@Michael_Mediazpinne eth

  • @Huzn234
    @Huzn234 ปีที่แล้ว +10

    2:14bgm❤

  • @ushababu4831
    @ushababu4831 11 หลายเดือนก่อน +10

    13.16 dileep dubbed for jagathy

  • @aravindsasidharan8113
    @aravindsasidharan8113 10 หลายเดือนก่อน +6

    SALIM KUMAR POLICHU

  • @rohit.mohn_
    @rohit.mohn_ 10 หลายเดือนก่อน +8

    Rizz khan😌🔥

  • @corporatelifestylebyriaz
    @corporatelifestylebyriaz ปีที่แล้ว +270

    PG പഠിക്കാൻ age limit ഇല്ല എന്നാലും 40+ age ഉണ്ട് മിക്കവർക്കും

    • @hassiksdksd
      @hassiksdksd 5 หลายเดือนก่อน +15

      അതിന്

    • @irfaaan32
      @irfaaan32 3 หลายเดือนก่อน

      😂

    • @moviemaniac1553
      @moviemaniac1553 3 หลายเดือนก่อน

      Athinaleda myre age limit ilann 😅😅

    • @vyshnav9924
      @vyshnav9924 2 หลายเดือนก่อน +27

      High testosterone bro പണ്ട് ഉള്ളർ ഒക്കെ ഇങ്ങനെ യാ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน

      ​@@vyshnav9924സത്യം ഞാനൊക്കെ സ്കൂളിൽ കൊച്ചു ക്ലാസ്സിൽ പഠിക്കുമ്പോൾ അന്നത്തെ plus two വിൽ പഠിക്കുന്ന മിക്ക ചേട്ടന്മാർക്കും നല്ല കട്ടിയുള്ള മീശ ഉണ്ടായിരുന്നു....30 വയസ്സിനടുത്തു ആയിട്ടും ഞങ്ങളെ ഒക്കെ കാണാൻ ഒരു 24 വയസ്സേ thonnnunnullu 👍😂

  • @user-pc9ly7tk5k
    @user-pc9ly7tk5k 11 หลายเดือนก่อน +8

    2023 lum kaanunnavar ivide oru like thannittt poykkooo😊

  • @urvashitheaters2.015
    @urvashitheaters2.015 10 หลายเดือนก่อน +3

    സൂപ്പർ ഉപദേശം കൊടുത്തു കരണത്തടി വാങ്ങുന്ന പാവം ചക്രവർത്തി 😝😝

  • @Siyyaaad
    @Siyyaaad 8 วันที่ผ่านมา +2

    Meeshayilla paramb laali😂

  • @johnmathew2139
    @johnmathew2139 ปีที่แล้ว +10

    Bgm coooool

  • @DreamWorld-reality
    @DreamWorld-reality 10 หลายเดือนก่อน +5

    Wow nice 😊

  • @theertha.satheesh
    @theertha.satheesh 2 หลายเดือนก่อน +2

    അറിയാത്ത. പുള്ള. ചൊറിയുമ്പോ. അറിയും 😂😂😂

  • @alphamaverick4537
    @alphamaverick4537 ปีที่แล้ว +37

    88 rs porotta beef chiken fry... Ithokke eppo😢😢

    • @pinkpanther6228
      @pinkpanther6228 10 หลายเดือนก่อน +3

      annu ath valya thuka aayrnu

    • @fundoo203
      @fundoo203 10 หลายเดือนก่อน +2

      Innu 888

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +3

      2006 ൽ bro 😂😂അന്നൊക്കെ കൂലിപണിക്കു 350 രൂപ ഒക്കെ ആയിരുന്നു 😫

    • @joelalex8165
      @joelalex8165 19 วันที่ผ่านมา

      എന്റെ കോളേജിൽ കഴിഞ്ഞ കൊല്ലവും ഈ റേറ്റ് ആയിരുന്നല്ലോ 🙄

  • @-karnan
    @-karnan ปีที่แล้ว +30

    Salimettante aa chicken kazhikkumbozhulla nottam

  • @sajansv512
    @sajansv512 7 หลายเดือนก่อน +3

    Dlp cheatayi usharato😘😘 💯💯💯👏👏👏

    • @sajansv512
      @sajansv512 7 หลายเดือนก่อน

      Dhileep cheatayi pwoliya❤❤❤

    • @Abu12537
      @Abu12537 3 หลายเดือนก่อน

      Ayinu

  • @sincek.k-cp5he
    @sincek.k-cp5he 2 หลายเดือนก่อน +2

    Ithill reaskhate oru coudar chakkravarthinnu pereyolu kujelete mona😂😂😂😂😂😂😂😂

  • @travelwithriyazz8095
    @travelwithriyazz8095 ปีที่แล้ว +21

    06:13:00 88 roopayaaaa😢

    • @richardkurian3300
      @richardkurian3300 ปีที่แล้ว +3

      Innu 200 avum

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน

      ഇന്ന് ഒരു പൊറോട്ട cantein ൽ മിനിമം ₹10 രൂപയാകും... ബീഫ് ന് ₹120 chicken ഫ്രൈ half ന് ₹80 രൂപ മിനിമം ആകും ₹220 ആകും bro 😂👍

  • @teophinasher4678
    @teophinasher4678 10 หลายเดือนก่อน +4

    ഇതിന്റ മ്യൂസിക് ഔസേപ്പച്ചൻ അല്ല ദീപക് ദേവ് ആണ്....

  • @fifamobiletipsandtricks-c4u
    @fifamobiletipsandtricks-c4u 27 วันที่ผ่านมา +6

    88rs🥲
    ഇന്നായിരുന്നേൽ
    2 porotta-20
    Beef-120
    Chicken-120
    Cofee-15
    275🥲

  • @shalinshaju3579
    @shalinshaju3579 ปีที่แล้ว +15

    13:24 😌😌

  • @abcdefgh7296
    @abcdefgh7296 ปีที่แล้ว +13

    ഇത്ര വലിയ ഓഫാർ ennokky പറഞ്ഞ ഇത് വില ഉണ്ടോ പെണ്ണിന്റെ കിസ്സിന്

    • @PoliVa-ns1mb
      @PoliVa-ns1mb 7 หลายเดือนก่อน +2

      No....veruthe

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +1

      ആക്കാലത്തു ഇതൊക്കെ ആളുകൾക്ക് വലിയ സംഭവം ആയിരുന്നു 😂ഇന്ന് സ്കൂൾ പിള്ളേർക്ക് പോലും 😂😂

  • @Honour703
    @Honour703 12 วันที่ผ่านมา +2

    Good

  • @Sureshgopivipi
    @Sureshgopivipi 10 หลายเดือนก่อน +3

    6.24 who is the guy pause.... And see

  • @annajustine4675
    @annajustine4675 2 หลายเดือนก่อน +7

    ഇത് ഏതാ സിനിമ

    • @AmruthaAmal23
      @AmruthaAmal23 2 หลายเดือนก่อน +3

      Speed track

    • @Comispace03
      @Comispace03 หลายเดือนก่อน +4

      2k analle

    • @TRIPPYMASS
      @TRIPPYMASS หลายเดือนก่อน +2

      Speed

    • @ajinl5139
      @ajinl5139 หลายเดือนก่อน +2

      Kunjan nabryan

  • @user-mp5ed5kf8e
    @user-mp5ed5kf8e 10 หลายเดือนก่อน +2

    Ith etha filim

  • @ep1905
    @ep1905 10 หลายเดือนก่อน +1

    😊😊

  • @philipmodayil4256
    @philipmodayil4256 ปีที่แล้ว +11

    Ente ponno aa Shooting Form kandittu sahikunilla. Ithu enthonu

  • @Athirafrancies
    @Athirafrancies หลายเดือนก่อน +2

    ദി സ്പീഡ് ട്രാക്ക്

  • @muhammadshaappus3234
    @muhammadshaappus3234 ปีที่แล้ว +2

    Hi

  • @musiconly0916
    @musiconly0916 11 หลายเดือนก่อน +1

    Flim name

    • @sroks860
      @sroks860 10 หลายเดือนก่อน

      Speed

    • @Alan__Jacob
      @Alan__Jacob 3 หลายเดือนก่อน

      Speed Track

  • @cryptoverse6921
    @cryptoverse6921 ปีที่แล้ว +5

    Verum 88 roopa 😲

  • @instantinsta
    @instantinsta ปีที่แล้ว +12

    Riyas khan expression 😂

  • @nakulnchandran5053
    @nakulnchandran5053 3 หลายเดือนก่อน +3

    ee tholinja penninte kiss enthina...🥱🥱

  • @chanduprakash8681
    @chanduprakash8681 11 หลายเดือนก่อน +1

    Salem kumar😅

  • @heymanman6595
    @heymanman6595 ปีที่แล้ว +7

    Film name??

  • @praveengeorge8413
    @praveengeorge8413 ปีที่แล้ว +30

    Lol ellarkum min 30-40 age unde, pinne kuda vayarum. 1st year polum 🤣.
    Yenthu casting ano ..

    • @allenbiju5251
      @allenbiju5251 ปีที่แล้ว +12

      There is no age limit to study in college 😂

    • @dailydose6525
      @dailydose6525 ปีที่แล้ว

      😂

    • @NileenaPremKrishna-sj6qp
      @NileenaPremKrishna-sj6qp ปีที่แล้ว

      😂😂😂

    • @Joelbenny_
      @Joelbenny_ 3 หลายเดือนก่อน +3

      2k fundas analo comment idune😂

    • @Anagh1223
      @Anagh1223 3 หลายเดือนก่อน +1

      College il onnum poyi parichayam illa alle pg kk age limit illa cash or merit undenkil eppo venelum kittum ororo pottan vanangal

  • @bichujon7418
    @bichujon7418 หลายเดือนก่อน +1

    88 roopa😭😭😭😭

  • @muhammedswabeeh7071
    @muhammedswabeeh7071 ปีที่แล้ว +15

    Yes the real goat is messi
    The real Goli Geeper is emi martinez ❤
    VAMOS ARGENTINA ❤❤💥

  • @KLeasyfood
    @KLeasyfood 10 หลายเดือนก่อน +2

    പ്രണയിക്കുന്നവരെ പറക്കാൻ വിട് കാന്റീൻ മൊതലാളി😅

  • @crazyvlogs100
    @crazyvlogs100 27 วันที่ผ่านมา +1

    കോവലൻ ഈ റോൾ ചെയ്യുമ്പോൾ ഒരു കോമാളി look. ഇയാളുടെ ബോഡി ഇങ്ങനെയുള്ള വേഷങ്ങൾക്ക് പറ്റിയത് അല്ല