ഹായ് ഡോക്ടർ 😊 എനിക്ക് ഇപ്പോൾ 41 വയസ്സുണ്ട്. എന്റെ ഓർമ്മയിൽ 10 വർഷത്തിൽ കൂടുതൽ ആയി എന്റെ ബിപി 140/90 ആണ്. കഴിഞ്ഞ 10- 15 വർഷത്തിനുള്ളിൽ ഒരുപാട് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് ബിപി ക്ക് മരുന്ന് കഴിച്ചു തുടങ്ങണമെന്ന് പക്ഷെ ഞാൻ ഒരിക്കലും കഴിച്ചിരുന്നില്ല. ഇപ്പോൾ 3 വർഷം ആയി ഞാൻ ഖത്തറിൽ ആണ്, ഇവിടെ വച്ച് 2019 ൽ ഒരു ഫിസിഷ്യൻ പറഞ്ഞു ബിപിക്ക് മരുന്ന് കഴിക്കണം കൂടാതെ ECG യും Echo Test ഉം ചെയ്യണം എന്നും അങ്ങനെ ഞാൻ ഒരു കാർഡിയോളജിസ്റ്റ് നെ കണ്ടു അദ്ദേഹം എല്ലാ ടെസ്റ്റുകളും ചെയ്തിട്ട് പറഞ്ഞു എനിക്ക് ബിപി നോർമൽ മാത്രം ആണ്, ഇനി അതിനെ കുറച്ചു ചിന്തിക്കുക പോലും വേണ്ടാ എന്ന്. പക്ഷെ കഥ അവിടെയും തീർന്നില്ല 😄 2020 ൽ എനിക്ക് ഹെർണിയയുടെ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു അപ്പോൾ ആ ഡോക്ടർ പറഞ്ഞു എനിക്ക് ബിപി ഉണ്ടെന്ന്. അതുകൊണ്ട് ഓപ്പറേഷൻ ചെയ്ത ദിവസ്സം എനിക്ക് ബിപിക്ക് മരുന്നും തന്നു, അന്ന് മാത്രമേ മരുന്ന് കഴിച്ചുള്ളൂ. പിന്നെ ഈ വർഷം കോവിഡ് വാക്‌സിനേഷൻ ചെയ്ത നേഴ്‌സ്സും പറഞ്ഞു എനിക്ക് ബിപി ഉണ്ടെന്ന്, അങ്ങനെ വീണ്ടും 2019 ൽ കണ്ട ഫിസിഷ്യനെ 2021ൽ ( ഈ മാസ്സം ) വീണ്ടും കണ്ടു അദ്ദേഹം പറഞ്ഞു ബിപി 150/100 ഉണ്ട് മരുന്ന് കഴിച്ചു തുടങ്ങണം എന്ന്. അങ്ങനെ Qvasc 5mg പത്തുദിവസ്സം കഴിച്ചിട്ട് വീണ്ടും പോയി അപ്പോൾ നോക്കിയപ്പോൾ 150/90. ആ ഫിസിഷ്യൻ Concor Cor 2.5mg കൂടി കഴിക്കാൻ പറഞ്ഞു. അപ്പോൾ എനിക്ക് ആകെ പേടി ആയി, ഞാൻ പറഞ്ഞു എനിക്ക് എന്റെ കംപ്ലീറ്റ് ബോഡി ചെക്കപ്പ് ചെയ്യണമെന്ന് അപ്പോൾ ഡോക്ടർ പറഞ്ഞു എനിക്കിൽ ഈ മരുന്നുകൾ കഴിച്ചിട്ട് നാളെ വരാൻ. അങ്ങനെ പിറ്റേന്ന് പോയി അപ്പോൾ നോക്കിയപ്പോൾ ബിപി 123/83. Full body checkup ഉം ചെയ്തു വേറെ ഒരു കുഴപ്പവും ഇല്ല. അപ്പോൾ ഡോക്ടർ പറഞ്ഞു ഈ രണ്ട് മരുന്നും ഇനി സ്ഥിരമായി കഴിക്കാൻ പക്ഷെ എനിക്ക് അങ്ങനെ കഴിക്കാൻ പേടി തോന്നി, ഞാൻ മരുന്ന് നിർത്തി. പിന്നീട് ആണ് ഞാൻ യൂട്യൂബിൽ ഡോക്ടർടെ വീഡിയോ കണ്ടത്, അതിൽ നിന്ന് 24hrs Ambulatory bp monitoring നെ കുറിച്ച് അറിഞ്ഞു. 15 ദിവസം കഴിഞ്ഞു ഒരു കാർഡിയോളജിസ്റ്റ് നെ കണ്ടു, അദ്ദേഹം ബിപി നോക്കിയിട്ട് പറഞ്ഞു നോർമൽ ആണെന്ന്. പിന്നെ ECG, Echo ചെയ്തു എല്ലാം നോർമൽ ആണ്, ഞാൻ പറഞ്ഞു 24 hrs bp monitoring ചെയ്യണമെന്ന് അങ്ങനെ അതും ചെയ്തു, അതിൽ ആവറേജ് നോക്കുമ്പോൾ ബിപി നോർമൽ ആണ്, ചിലപ്പോൾ മാത്രം ആണ് കൂടുന്നത്. ഡോക്ടർ പറഞ്ഞു ഒരു മരുന്നും കഴിക്കരുത് എന്ന്. പിന്നെ പറഞ്ഞു എനിക്ക് ഭാവിയിൽ ബിപി ഉണ്ടാകാൻ വെറും 30% സാധ്യത മാത്രമേ ഉള്ളു എന്നും. ഇനി ഏതെങ്കിലും ഡോക്ടർ ബിപി ഉണ്ടെന്ന് പറഞ്ഞാൽ ഈ റിപ്പോർട്ട് കാണിക്കാൻ പറഞ്ഞു എന്നോട്. കൂടാതെ ജീവിത രീതിയിൽ വരുത്തേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. ഇപ്പോൾ ഞാൻ ആലോചിക്കുന്നത് അതൊന്നും അല്ല, കഴിഞ്ഞ 10- 15 വർഷത്തിൽ രണ്ട് ഗ്യാസ്ട്രോ എന്ടറോളജി ഡോക്ടർ, ഒരുപാട് ഫിസിഷ്യൻസ് എന്നോട് പറഞ്ഞു ബിപിക്ക് മരുന്ന് കഴിക്കാൻ, അവരെ വിശ്വസിച്ചു ഞാൻ മരുന്ന് കഴിച്ചിരുന്നെങ്കിൽ 15 വർഷം ആയി ബിപിക്ക് മരുന്ന് കഴിക്കുന്ന ഒരാൾ ആകുമായിരുന്നു ഞാൻ. എന്നും മരുന്ന് കഴിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത് BSC MLT കഴിഞ്ഞ എന്റെ ഒരു സുഹൃത്ത് ആണ് ❤ ഡോക്ടർ ക്കും നന്ദി 🙏
BP ക്ക് രണ്ട് നേരം രണ്ട് വ്യത്യസ്ത മരുന്ന് കഴിക്കുമ്പോൾ പരസ്പരം മാറി കഴിച്ചാൽ പിന്നെ എങ്ങിനെയാണ് മരുന്ന് കഴിക്കേണ്ടത് പ്രത്യേകിച്ച് മരുന്ന് പല രീതീയിൽ മാറി കഴിച്ചാൽ ഇതിനെ പറ്റി അടുത്ത വീഡിയോയിൽ സാർ, പറയുമെന്ന് പ്രതീക്ഷിക്കുന്നു
സർ എനിക്ക് അഞ്ചു കൊല്ലം മുന്നേ 90 140 അങ്ങനെയൊക്കെ ബിപി ഉണ്ടായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പോയി ഒരു ഡോക്ടർ ബി പി ക്ക് മരുന്ന് എഴുതുന്നു. ഞങ്ങളുടെ കുടുംബ സുഹൃത്തായ ഒരു ഹോമിയോ ഡോക്ടർ ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞ ഇപ്പൊ മരുന്നു വേണ്ട വ്യായാമം ചെയ്യാം. ധ്യാനം എല്ലാം പറഞ്ഞു തന്നു ഭക്ഷണം നിയന്ത്രിച്ചു ഇന്ന് ഇപ്പോ നോക്കുമ്പോൾ 83. 123 ഡയസ്റ്റോളിക് ബിപി ആയിരുന്നു പുറത്തു കൂടുതൽ 80 ന് മുകളിൽ 90 താഴെ. എനിക്ക് 60 വയസ്സായി പാരമ്പര്യമായി ആർക്കും ബിപി ഇല്ല. അമിത ഭക്ഷണം കഴിക്കാറില്ല
Dr. ഞാൻ ഇവിടെ കുവൈറ്റിൽ വെച്ചാണ് ബിപി കൂടുതൽ ആണെന്ന് അറിഞ്ഞത്. എനിക്ക് ഭയങ്കര ദെഷ്യം ആയിരുന്നു തലവേദന. പിന്നെ അലർജി കൂടുതൽ sneezing. കുവൈറ്റിൽ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ ആണ് പറഞ്ഞെ ബിപി കൂടുതൽ അതിനു ശേഷം നോകിയിട്ടില്ല. ഇവിടെ പറയുമ്മ നാരങ്ങ. ഇഞ്ചി. ചായ എരിവ് ഇതു ഒഴിവാക്കാൻ
Injan first time ane bp nokkiyathe 180 ane kandathe dr bp unde enne paranchu kurachu gap vitte again noki veendum gap eduthe noki 180 thanne kattiyorunnu appo dr medicine khazhikan paranchu telmisartin 40 mg ane 3months ayi khazhikunu
Dr. Same case for my first bp checking. Since 2014 I take medicine stamlo 5..now I am 60 years old. My bmi is 25.1 only vegetarian food. Can I stop my medicine. How can contact your dofody hospital. Please reply
ഫസ്റ്റ് ടൈം ആണ് BP കാണുന്നത്. അതും ഇന്നലെ തല കറക്കം മാതിരി ഒരു തോന്നി. പോയി ചെക്ക് ചെയ്തു. ഡോക്ടർ പറഞ്ഞു 90/180..... ബ്ലഡ്, യൂറിൻ ടെസ്റ്റ് റിസൾട്ട് എല്ലാം OK. ഒരു മാസതിനേക് 40/12.5 mg olmesartan medoxomil/Hydroclorothiazide തന്നിട്ടുണ്ട്...... കഴിച്ചു തുടങ്ങി. ഇത് ഒരു മാസത്തിൽ കൂടുതൽ കഴിക്കേണ്ടതുണ്ടോ..... Stress കൂടുതൽ ഉണ്ട് ജോലി സംബന്ധിച്ച്..... ജിസിസി ആണ്.....
ഞാൻ കഴിച്ചിരുന്നു ഇപ്പോൾ 80 /130 ആണ് കൂടിയ BP 100/170 വരെ ആയിരുന്നു ഉറക്കകുറവ് ആണ് BP കൂടാൻ കാരണം ഞാൻ രാത്രി വെളുത്തുള്ളി മുരിങ്ങയില ചേർത്ത് കഴിക്കുന്നുണ്ട് അതിനു ശേഷം ആണ് BP കുറഞ്ഞത് ഒപ്പം ആയുർവേദ ഗുളിക BP യുടെ കഴിക്കുന്നു പിന്നെ ഉറക്കം ശരിയായി പക്ഷെ ഇടക്ക് ഷുഗർ താഴുന്നുണ്ട് അതൊരു പ്രയാസമുണ്ട്🙏🙏🙏🙏
40വയസ്സുണ്ട്. 1 വർഷത്തോളമായി 90/140 ആയി കാണുന്നു.ഇടക്ക് അതിലും കൂടുതൽ ആയി തലവേദന വരാറുണ്ട്.Dr കണ്ടപ്പോഴൊക്കെ മരുന്ന് edukkathe നിയന്ത്രിച്ചു നിർത്താൻ പറഞ്ഞു.ഞാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ?ഇടയ്ക്കിടെ നല്ല തലവേദന വരുന്നുണ്ട്.പ്രേഗ്നന്റ് ആയിരുന്നപ്പോൾ ബിപി വലിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.അന്ന് മരുന്ന് എടുത്തിരുന്നു.പിന്നെ നിർത്തി.ഇനി എടുക്കണോ മരുന്ന്.
ഹായ് ഡോക്ടർ ഞാൻ 3വർഷമായി bp ക്ക് മരുന്ന് കഴിക്കുന്നു എനിക്ക് മരുന്ന് നിർത്തണം എന്ന് ആഗ്രഹമുണ്ട് 48വയസ്സ് .bp ക്ക് മുൻപും ഇപ്പോഴും കാലത്ത് ജോഗിങ് ഉണ്ട് .വെയ്റ്റ് 60ന്ന് താഴെ .contact ചെയ്യാൻ NO തരുമോ
Dr. പെട്ടന്ന് തല. വേതന. ഉണ്ടാവാറുണ്ട്.2.3. തവണ. അങ്ങനെ. വന്നപ്പോൾ. ഞാൻ. ഒരു. ഡോക്ടറെ കണ്ടു. ബി. പി. Cheku. ചെയ്തു 150.98. വരെ. ഉണ്ടാരുന്നു. Dr. എനിക്ക്. മരുന്നു. നിർത്തേഷിച്ചു.5. M. L.. Amlode. Kazhikan. Paraju. Ravile. Mathram. ഒരാഴ്ച്ച. കഴിഞു. B. P. Nokkiyappol. 117.75.ayi.. Dr. പറഞു. മരുന്നു. നിർത്താൻ.2. മാസം. കഴിഞു. Vindum. B. P. Kudi. എനിക്ക്. ടെൻഷൻ അനു. പ്രധാന. മായിട്ടു. ഉള്ളത്. തുടർന്ന്. മരുന്ന്. കഴിക്കേണ്ട. തുണ്ടോ.
എനിക്ക് 40 വയസുണ്ട്. ഞാൻ 6മാസമായി ബിപി മരുന്ന് കഴിക്കുന്നു. ഇപ്പോൾ ബിപി നോർമൽ ആണ്. ചിലപ്പോൾ കുറയും ഫുഡിൽ കണ്ട്രോൾ വരുത്തിയിട്ടുണ്ട്. വെയ്റ്റും 5കിലോ കുറഞ്ഞു.61കിലോ ഉണ്ട്. ഇനിയും സ്ഥിരമായി മരുന്നു കഴിക്കണോ ഡോക്ടർ? Amlong 2.5ന്റെ ഹാഫ് ആണ് കഴിക്കുന്നത്. ഇത് സ്റ്റോപ് ചെയ്യാമോ ഡോക്ടർ
Great.... ആദ്യം പറഞ്ഞത് വളരെ സത്യം.. മെഡിക്കൽ സയൻസിനോട് താത്പര്യം ഉള്ളതുകൊണ്ട് വളരെ വർഷങ്ങളായി ഗൂഗിൾ ചെയ്യുന്ന പതിവുണ്ട്😀😀.പണ്ടൊക്കെ പറഞ്ഞ പോലെ ടെൻഷനും തോന്നാറുണ്ട്.. ഇപ്പോൾ അതില്ല... എനിക്ക് ഒരു head injury ക്ക് ശേഷമാണ് Bp കൂടുതൽ കാണാൻ തുടങ്ങിയത്.. കുറെ വർഷങ്ങൾ മരുന്ന് ഉപയോഗിച്ചു. ഇപ്പോൾ കൃത്യമായി വ്യായാമവും പ്രമേഹ നിയന്ത്രണവും ആയപ്പോൾ ബിപി മരുന്ന് നിർത്താൻ സാധിച്ചു. ഒപ്പം ഡോക്ടറുടെ ഉപദേശവും പാലിക്കുന്നു. ഗൂഗിൾ ചെയ്യുന്ന തുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാം പക്ഷേ ഒന്നു കണ്ട് അതുമാത്രം വിശ്വസിക്കാതെ കുറെ അധികം പഠനം നടത്താൻ ശ്രമിക്കണം. നല്ല എപ്പിസോഡ് നന്ദി
അതി ശ ക്ത മായ തലവേദന പെട്ടെന്ന് വന്നു അതു കാരണം ഡോക്ടറുടെ അടുത്ത് പോയപ്പോൾ ബിപി നോക്കി 170ആണ്ഉള്ളത് ആദ്യ മായിട്ടാണ് ബിപി ഉള്ളത് അറിയുന്നത്. ഇതിന് തുടർച്ചയായി ബിപി യിടെ മരുന്ന് കഴി കേ ണ്ടി വരുമോ ഇതിന് ഒരുപാട് മറുപടി തരുമോ പ്ലീസ്
ഹായ് ഡോക്ടർ 😊 എനിക്ക് ഇപ്പോൾ 41 വയസ്സുണ്ട്. എന്റെ ഓർമ്മയിൽ 10 വർഷത്തിൽ കൂടുതൽ ആയി എന്റെ ബിപി 140/90 ആണ്. കഴിഞ്ഞ 10- 15 വർഷത്തിനുള്ളിൽ ഒരുപാട് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് ബിപി ക്ക് മരുന്ന് കഴിച്ചു തുടങ്ങണമെന്ന് പക്ഷെ ഞാൻ ഒരിക്കലും കഴിച്ചിരുന്നില്ല. ഇപ്പോൾ 3 വർഷം ആയി ഞാൻ ഖത്തറിൽ ആണ്, ഇവിടെ വച്ച് 2019 ൽ ഒരു ഫിസിഷ്യൻ പറഞ്ഞു ബിപിക്ക് മരുന്ന് കഴിക്കണം കൂടാതെ ECG യും Echo Test ഉം ചെയ്യണം എന്നും അങ്ങനെ ഞാൻ ഒരു കാർഡിയോളജിസ്റ്റ് നെ കണ്ടു അദ്ദേഹം എല്ലാ ടെസ്റ്റുകളും ചെയ്തിട്ട് പറഞ്ഞു എനിക്ക് ബിപി നോർമൽ മാത്രം ആണ്, ഇനി അതിനെ കുറച്ചു ചിന്തിക്കുക പോലും വേണ്ടാ എന്ന്. പക്ഷെ കഥ അവിടെയും തീർന്നില്ല 😄 2020 ൽ എനിക്ക് ഹെർണിയയുടെ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു അപ്പോൾ ആ ഡോക്ടർ പറഞ്ഞു എനിക്ക് ബിപി ഉണ്ടെന്ന്. അതുകൊണ്ട് ഓപ്പറേഷൻ ചെയ്ത ദിവസ്സം എനിക്ക് ബിപിക്ക് മരുന്നും തന്നു, അന്ന് മാത്രമേ മരുന്ന് കഴിച്ചുള്ളൂ. പിന്നെ ഈ വർഷം കോവിഡ് വാക്‌സിനേഷൻ ചെയ്ത നേഴ്‌സ്സും പറഞ്ഞു എനിക്ക് ബിപി ഉണ്ടെന്ന്, അങ്ങനെ വീണ്ടും 2019 ൽ കണ്ട ഫിസിഷ്യനെ 2021ൽ ( ഈ മാസ്സം ) വീണ്ടും കണ്ടു അദ്ദേഹം പറഞ്ഞു ബിപി 150/100 ഉണ്ട് മരുന്ന് കഴിച്ചു തുടങ്ങണം എന്ന്. അങ്ങനെ Qvasc 5mg പത്തുദിവസ്സം കഴിച്ചിട്ട് വീണ്ടും പോയി അപ്പോൾ നോക്കിയപ്പോൾ 150/90. ആ ഫിസിഷ്യൻ Concor Cor 2.5mg കൂടി കഴിക്കാൻ പറഞ്ഞു. അപ്പോൾ എനിക്ക് ആകെ പേടി ആയി, ഞാൻ പറഞ്ഞു എനിക്ക് എന്റെ കംപ്ലീറ്റ് ബോഡി ചെക്കപ്പ് ചെയ്യണമെന്ന് അപ്പോൾ ഡോക്ടർ പറഞ്ഞു എനിക്കിൽ ഈ മരുന്നുകൾ കഴിച്ചിട്ട് നാളെ വരാൻ. അങ്ങനെ പിറ്റേന്ന് പോയി അപ്പോൾ നോക്കിയപ്പോൾ ബിപി 123/83. Full body checkup ഉം ചെയ്തു വേറെ ഒരു കുഴപ്പവും ഇല്ല. അപ്പോൾ ഡോക്ടർ പറഞ്ഞു ഈ രണ്ട് മരുന്നും ഇനി സ്ഥിരമായി കഴിക്കാൻ പക്ഷെ എനിക്ക് അങ്ങനെ കഴിക്കാൻ പേടി തോന്നി, ഞാൻ മരുന്ന് നിർത്തി. പിന്നീട് ആണ് ഞാൻ യൂട്യൂബിൽ ഡോക്ടർടെ വീഡിയോ കണ്ടത്, അതിൽ നിന്ന് 24hrs Ambulatory bp monitoring നെ കുറിച്ച് അറിഞ്ഞു. 15 ദിവസം കഴിഞ്ഞു ഒരു കാർഡിയോളജിസ്റ്റ് നെ കണ്ടു, അദ്ദേഹം ബിപി നോക്കിയിട്ട് പറഞ്ഞു നോർമൽ ആണെന്ന്. പിന്നെ ECG, Echo ചെയ്തു എല്ലാം നോർമൽ ആണ്, ഞാൻ പറഞ്ഞു 24 hrs bp monitoring ചെയ്യണമെന്ന് അങ്ങനെ അതും ചെയ്തു, അതിൽ ആവറേജ് നോക്കുമ്പോൾ ബിപി നോർമൽ ആണ്, ചിലപ്പോൾ മാത്രം ആണ് കൂടുന്നത്. ഡോക്ടർ പറഞ്ഞു ഒരു മരുന്നും കഴിക്കരുത് എന്ന്. പിന്നെ പറഞ്ഞു എനിക്ക് ഭാവിയിൽ ബിപി ഉണ്ടാകാൻ വെറും 30% സാധ്യത മാത്രമേ ഉള്ളു എന്നും. ഇനി ഏതെങ്കിലും ഡോക്ടർ ബിപി ഉണ്ടെന്ന് പറഞ്ഞാൽ ഈ റിപ്പോർട്ട് കാണിക്കാൻ പറഞ്ഞു എന്നോട്. കൂടാതെ ജീവിത രീതിയിൽ വരുത്തേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. ഇപ്പോൾ ഞാൻ ആലോചിക്കുന്നത് അതൊന്നും അല്ല, കഴിഞ്ഞ 10- 15 വർഷത്തിൽ രണ്ട് ഗ്യാസ്ട്രോ എന്ടറോളജി ഡോക്ടർ, ഒരുപാട് ഫിസിഷ്യൻസ് എന്നോട് പറഞ്ഞു ബിപിക്ക് മരുന്ന് കഴിക്കാൻ, അവരെ വിശ്വസിച്ചു ഞാൻ മരുന്ന് കഴിച്ചിരുന്നെങ്കിൽ 15 വർഷം ആയി ബിപിക്ക് മരുന്ന് കഴിക്കുന്ന ഒരാൾ ആകുമായിരുന്നു ഞാൻ. എന്നും മരുന്ന് കഴിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത് BSC MLT കഴിഞ്ഞ എന്റെ ഒരു സുഹൃത്ത് ആണ് ❤ ഡോക്ടർ ക്കും നന്ദി 🙏
Same for me also
വളരെ നല്ല ഒരു സന്ദേശം bro
Same najn um akkee confusion il annu.
Sir chundukalude ullil eppozhum muriv pole und.dr kanichu kuzhapamilla ennu paranju.medicine thannu ipozhum adhe prashnam.idhine kurichu parayamo
Itrem super video adyayt kanuva
BP ക്ക് രണ്ട് നേരം രണ്ട് വ്യത്യസ്ത മരുന്ന് കഴിക്കുമ്പോൾ പരസ്പരം മാറി കഴിച്ചാൽ പിന്നെ എങ്ങിനെയാണ് മരുന്ന് കഴിക്കേണ്ടത് പ്രത്യേകിച്ച് മരുന്ന് പല രീതീയിൽ മാറി കഴിച്ചാൽ ഇതിനെ പറ്റി അടുത്ത വീഡിയോയിൽ സാർ, പറയുമെന്ന് പ്രതീക്ഷിക്കുന്നു
സർ എനിക്ക് അഞ്ചു കൊല്ലം മുന്നേ 90 140 അങ്ങനെയൊക്കെ ബിപി ഉണ്ടായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പോയി ഒരു ഡോക്ടർ ബി പി ക്ക് മരുന്ന് എഴുതുന്നു. ഞങ്ങളുടെ കുടുംബ സുഹൃത്തായ ഒരു ഹോമിയോ ഡോക്ടർ ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞ ഇപ്പൊ മരുന്നു വേണ്ട വ്യായാമം ചെയ്യാം. ധ്യാനം എല്ലാം പറഞ്ഞു തന്നു ഭക്ഷണം നിയന്ത്രിച്ചു ഇന്ന് ഇപ്പോ നോക്കുമ്പോൾ 83. 123 ഡയസ്റ്റോളിക് ബിപി ആയിരുന്നു പുറത്തു കൂടുതൽ 80 ന് മുകളിൽ 90 താഴെ. എനിക്ക് 60 വയസ്സായി പാരമ്പര്യമായി ആർക്കും ബിപി ഇല്ല. അമിത ഭക്ഷണം കഴിക്കാറില്ല
Good information. 👍
Brain fog ,gut health plz explain,give video ?
Dr. ഞാൻ ഇവിടെ കുവൈറ്റിൽ വെച്ചാണ് ബിപി കൂടുതൽ ആണെന്ന് അറിഞ്ഞത്. എനിക്ക് ഭയങ്കര ദെഷ്യം ആയിരുന്നു തലവേദന. പിന്നെ അലർജി കൂടുതൽ sneezing. കുവൈറ്റിൽ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ ആണ് പറഞ്ഞെ ബിപി കൂടുതൽ അതിനു ശേഷം നോകിയിട്ടില്ല. ഇവിടെ പറയുമ്മ നാരങ്ങ. ഇഞ്ചി. ചായ എരിവ് ഇതു ഒഴിവാക്കാൻ
thank you dr♥️♥️💐👍
Epoyum low BP ane low BP enthukondane undakunne any medicine for this condition age 22 year need your good advice sir
Injan first time ane bp nokkiyathe 180 ane kandathe dr bp unde enne paranchu kurachu gap vitte again noki veendum gap eduthe noki 180 thanne kattiyorunnu appo dr medicine khazhikan paranchu telmisartin 40 mg ane 3months ayi khazhikunu
Thank you
Bp oru thalavedana case thanne.eppo koodum kurayum ennu ariyukayumilla.
ഹായ് dr dr ടെ സംസാരം കേട്ടാൽ തന്നെ bp നോർമൽ ആകും
Yes
VERY INFORMATIVE
Good post
Sir viral load testilude 10 dhivasam kazhinjal hiv ariyan pattumo
P24 test
Thank you....
Dr. Same case for my first bp checking. Since 2014 I take medicine stamlo 5..now I am 60 years old. My bmi is 25.1 only vegetarian food. Can I stop my medicine. How can contact your dofody hospital. Please reply
Please keep checking blood pressure every week, if there are no other cardiovascular risks, there is a chance.
ഫസ്റ്റ് ടൈം ആണ് BP കാണുന്നത്. അതും ഇന്നലെ തല കറക്കം മാതിരി ഒരു തോന്നി. പോയി ചെക്ക് ചെയ്തു. ഡോക്ടർ പറഞ്ഞു 90/180.....
ബ്ലഡ്, യൂറിൻ ടെസ്റ്റ് റിസൾട്ട് എല്ലാം OK.
ഒരു മാസതിനേക് 40/12.5 mg olmesartan medoxomil/Hydroclorothiazide തന്നിട്ടുണ്ട്...... കഴിച്ചു തുടങ്ങി. ഇത് ഒരു മാസത്തിൽ കൂടുതൽ കഴിക്കേണ്ടതുണ്ടോ..... Stress കൂടുതൽ ഉണ്ട് ജോലി സംബന്ധിച്ച്..... ജിസിസി ആണ്.....
Changing medicines will help. Please discuss with your doctor
Thanks doctor
Dr - റവ Un healthy Food ആണോ?
How can I consult you online ?
using dofody app.
dofody.app.link/84WQOScoHbb
Super
31 വയസ് ആയി ഇപ്പൊ ബിപി 140/90 ആണ്. Telmikind 20 രാത്രി ഒരെണ്ണം കഴിക്കുന്നു.7 ദിവസം ആയി
bp machine vangichu idaku idaku noku.. appo oru krithyamaya variation manasilavum..
Njan anganey ayirunnu
ഞാൻ കഴിച്ചിരുന്നു ഇപ്പോൾ 80 /130 ആണ് കൂടിയ BP 100/170 വരെ ആയിരുന്നു ഉറക്കകുറവ് ആണ് BP കൂടാൻ കാരണം ഞാൻ രാത്രി വെളുത്തുള്ളി മുരിങ്ങയില ചേർത്ത് കഴിക്കുന്നുണ്ട് അതിനു ശേഷം ആണ് BP കുറഞ്ഞത് ഒപ്പം ആയുർവേദ ഗുളിക BP യുടെ കഴിക്കുന്നു പിന്നെ ഉറക്കം ശരിയായി പക്ഷെ ഇടക്ക് ഷുഗർ താഴുന്നുണ്ട് അതൊരു പ്രയാസമുണ്ട്🙏🙏🙏🙏
40വയസ്സുണ്ട്. 1 വർഷത്തോളമായി 90/140 ആയി കാണുന്നു.ഇടക്ക് അതിലും കൂടുതൽ ആയി തലവേദന വരാറുണ്ട്.Dr കണ്ടപ്പോഴൊക്കെ മരുന്ന് edukkathe നിയന്ത്രിച്ചു നിർത്താൻ പറഞ്ഞു.ഞാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ?ഇടയ്ക്കിടെ നല്ല തലവേദന വരുന്നുണ്ട്.പ്രേഗ്നന്റ് ആയിരുന്നപ്പോൾ ബിപി വലിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.അന്ന് മരുന്ന് എടുത്തിരുന്നു.പിന്നെ നിർത്തി.ഇനി എടുക്കണോ മരുന്ന്.
ഹായ് ഡോക്ടർ ഞാൻ 3വർഷമായി bp ക്ക് മരുന്ന് കഴിക്കുന്നു എനിക്ക് മരുന്ന് നിർത്തണം എന്ന് ആഗ്രഹമുണ്ട് 48വയസ്സ് .bp ക്ക് മുൻപും ഇപ്പോഴും കാലത്ത് ജോഗിങ് ഉണ്ട് .വെയ്റ്റ് 60ന്ന് താഴെ .contact ചെയ്യാൻ NO തരുമോ
Dofody app consultation book cheythal madhi.. 8100771199 vilichal help cheyum..
Dr. പെട്ടന്ന് തല. വേതന. ഉണ്ടാവാറുണ്ട്.2.3. തവണ. അങ്ങനെ. വന്നപ്പോൾ. ഞാൻ. ഒരു. ഡോക്ടറെ കണ്ടു. ബി. പി. Cheku. ചെയ്തു 150.98. വരെ. ഉണ്ടാരുന്നു. Dr. എനിക്ക്. മരുന്നു. നിർത്തേഷിച്ചു.5. M. L.. Amlode. Kazhikan. Paraju. Ravile. Mathram. ഒരാഴ്ച്ച. കഴിഞു. B. P. Nokkiyappol. 117.75.ayi.. Dr. പറഞു. മരുന്നു. നിർത്താൻ.2. മാസം. കഴിഞു. Vindum. B. P. Kudi. എനിക്ക്. ടെൻഷൻ അനു. പ്രധാന. മായിട്ടു. ഉള്ളത്. തുടർന്ന്. മരുന്ന്. കഴിക്കേണ്ട. തുണ്ടോ.
👌👌👌
എനിക്ക് 40 വയസുണ്ട്. ഞാൻ 6മാസമായി ബിപി മരുന്ന് കഴിക്കുന്നു. ഇപ്പോൾ ബിപി നോർമൽ ആണ്. ചിലപ്പോൾ കുറയും ഫുഡിൽ കണ്ട്രോൾ വരുത്തിയിട്ടുണ്ട്. വെയ്റ്റും 5കിലോ കുറഞ്ഞു.61കിലോ ഉണ്ട്. ഇനിയും സ്ഥിരമായി മരുന്നു കഴിക്കണോ ഡോക്ടർ? Amlong 2.5ന്റെ ഹാഫ് ആണ് കഴിക്കുന്നത്. ഇത് സ്റ്റോപ് ചെയ്യാമോ ഡോക്ടർ
Great.... ആദ്യം പറഞ്ഞത് വളരെ സത്യം.. മെഡിക്കൽ സയൻസിനോട് താത്പര്യം ഉള്ളതുകൊണ്ട് വളരെ വർഷങ്ങളായി ഗൂഗിൾ ചെയ്യുന്ന പതിവുണ്ട്😀😀.പണ്ടൊക്കെ പറഞ്ഞ പോലെ ടെൻഷനും തോന്നാറുണ്ട്.. ഇപ്പോൾ അതില്ല... എനിക്ക് ഒരു head injury ക്ക് ശേഷമാണ് Bp കൂടുതൽ കാണാൻ തുടങ്ങിയത്.. കുറെ വർഷങ്ങൾ മരുന്ന് ഉപയോഗിച്ചു. ഇപ്പോൾ കൃത്യമായി വ്യായാമവും പ്രമേഹ നിയന്ത്രണവും ആയപ്പോൾ ബിപി മരുന്ന് നിർത്താൻ സാധിച്ചു. ഒപ്പം ഡോക്ടറുടെ ഉപദേശവും പാലിക്കുന്നു. ഗൂഗിൾ ചെയ്യുന്ന തുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാം പക്ഷേ ഒന്നു കണ്ട് അതുമാത്രം വിശ്വസിക്കാതെ കുറെ അധികം പഠനം നടത്താൻ ശ്രമിക്കണം. നല്ല എപ്പിസോഡ് നന്ദി
അതി ശ ക്ത മായ തലവേദന പെട്ടെന്ന് വന്നു അതു കാരണം ഡോക്ടറുടെ അടുത്ത് പോയപ്പോൾ ബിപി നോക്കി 170ആണ്ഉള്ളത് ആദ്യ മായിട്ടാണ് ബിപി ഉള്ളത് അറിയുന്നത്. ഇതിന് തുടർച്ചയായി ബിപി യിടെ മരുന്ന് കഴി കേ ണ്ടി വരുമോ ഇതിന് ഒരുപാട് മറുപടി തരുമോ പ്ലീസ്
അമ്മക്ക് bp മരുന്ന് കഴിച്ചിട്ടു side effect വല്ലോം ഉണ്ടായിട്ടുണ്ടോ. അമ്മ ആദ്യം കഴിച്ച same മെഡിസിൻ തന്നെ ആണോ ഇപ്പോഴും.
ഡോക്ടർ ഏത് ഹോസ്റ്റലിൽ ആണ് പരിശോധന....
ippol online mathrame consultation cheyunnullu. Baviyill practice thudangan plan und
Dr. കോൺടാക്ട് നമ്പർ കിട്ടുമോ
download the Dofody app from Google play store or Apple App Store to talk with doctors
-dofody.app.link/84WQOScoHbb
My B P is 150/90 , My age is 67 . Is it normal
please check bp multiple times
Sariya😁😁😂😂😂😂💯💯👍🏻👍🏻👍🏻
Very good advice thanks