@@Muhammed.Hashim773 പ്രാർത്ഥിച്ചിട്ട് എനിക്കിപ്പം മനുഷ്യൻ ആവണ്ട... നിങ്ങൾ ഒക്കെ പ്രാർത്ഥിക്ക്... പ്രാർത്ഥിച്ചിട്ടു കഴിഞ്ഞ 8 ദിവസം ആയിട്ടും ആകാശമാമൻ ഒന്നും ചെയ്തില്ലല്ലോ 🙏🏻
അലക്കും കല്ലിന്റെ ചുറ്റും ചളി ആയാൽ അലക്കി കഴിയുന്നവരെ ഒത്തിരി വിഷമം സഹിച്ചു alakkalaan... ഈ സഹോദരന്മാർ ആ ചെളിയിൽ എത്ര ദിവസം കർക്കിടകമാസ മഴ... റബ്ബേ അർജുൻ എന്ന സഹോദരനെ ജീവനോടെ തരണേ... ഇതേയുള്ളു ഇപ്പോൾ പ്രാർത്ഥന... 🤲
പട്ടാളം അവരുടെ കഴിവ് മുഴുവനും പ്രയോഗിക്കുന്നുണ്ട് ആരെയും കുറ്റം പറയാൻ ഇല്ല 😒ഒരു മലയാളി ജീവനു വേണ്ടി എത്ര ദിനങ്ങൾ ആയി ആയിരങ്ങൾ ഉറക്കം ഒഴിഞ്ഞു പ്രവർത്തനവും പ്രാർത്ഥനയും ആയി ദിവസങ്ങൾ തള്ളി നീക്കുന്നു 🤲🏻
പ്രിയപ്പെട്ട മനാഫ് അർജുൻ ജീവനോടെ വരണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു അതിനായി എന്നും എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു..ഈ ലോറിയിൽ അർജുൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ വേറാരും ഉണ്ടായില്ലേ????
ഇക്കാൻ്റെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു പോയി..അർജുൻ നിങ്ങൾക്ക് വേണ്ടീ മനമുരുകി പ്രാർഥിക്കുന്നുണ്ട്....രാവിലെ എഴുന്നേറ്റാൽ നല്ല വാർത്തക്ക് വേണ്ടീ t v യുടെ മുന്നിലേക്ക് ആണ് പോകുക.വൈകുന്നേരം തിരച്ചിൽ നിർത്തി എന്ന് പറയുമ്പോൾ വല്ലാത്ത സങ്കടം...ഇവിടെ മതമോ ജാതിയോ അല്ല..നമ്മുടെ സഹോദരൻ ആണ് അപകടത്തിൽ പെട്ടിട്ടുള്ളത്......പ്രാർത്ഥനയോടെ കാത്തിരിക്കുന്നു...നല്ല വാർത്ത ക്കുവേണ്ടി
പ്രവാസിയാണ് കടുത്ത ചൂടിലും രാവിലത്തെ ജോലിക്ക് ശേഷം ഇതിലേക്ക് ആണ് ഉറ്റു നോക്കുന്നത് എന്നും നിരാശയാണ് ഓരോ മണിക്കൂറും ന്യൂസ് നോക്കും പ്രർത്ഥനയോടെ പ്രതീക്ഷയോടെ🤲
നഷ്ടപ്പെട്ടത് എവിടെ തിരയണം. അതും വെള്ളത്തിലും കരയിലും അടുത്തവുമ്പോൾ. അത് ജീവൻ എങ്കിൽ ആദ്യം കരയിൽ തന്നെ തപ്പണം. കാരണം ആദ്യം വെള്ളത്തിൽ തിരഞ്ഞു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ , കഷ്ടകാലത്തിന് ജീവൻ കരയിൽ ആയിരുന്നെങ്കിൽ , ആയ ശരീരത്തിലെ ജീവൻ വെള്ളത്തിലെ തിരച്ചിൽ കഴിഞ്ഞു വരുമ്പോഴേക്കും ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടു പോവാൻ സാധ്യത ഉണ്ട്. ഏതായാലും കരയിൽ ഇല്ല എന്ന് ഉറപ്പിച്ചത് കാരണം ഇനി ജീവ സാധ്യത ബുദ്ധിമുട്ടുള്ള ഇടതു തിരച്ചിൽ ശങ്കയില്ലാതെ തുടരാൻ പട്ടും. Manafka ദൈവം നിങ്ങളുടെ ഹൃദയം കാണുന്നുണ്ടാവും. കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. ❤❤❤❤
മനാഫിന്റെ വാക്കുകൾ കർണ്ണാടയുടെ മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ യാണ് ഈ വാക്കുകൾ കേരളത്തിൽ ദുരന്തഭൂമിയിൽ സഹോദരങ്ങളാണ് ,ഒരന്യദേശ തൊഴിലാളി ആയിരുന്നാലും അങ്ങനെ തന്നെ നാം പഠിച്ചതങ്ങനെയാണ്... മനാഫിന്റെവാക്കുകളുടെ ആഴം അങ്ങനെ കാണണം..
🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭 🛑 HT Line voltage 220kv / 110kv 🛑 ഇത്രയും voltage ഉള്ള Line ൽ Gas Tanker തട്ടിയാലുള്ള അപകടത്തിന്റെ തീവ്രത ഊഹിക്കാവുന്നതിലും അപ്പുറമാണ്. വെള്ളത്തിലൂടെ ഓടിയവർക്ക് (Electric shock 😭) വല്ല അപകടവും പറ്റിയോ? 🛑18km/h വേഗതിൽ ഒഴുകുന്ന ഒരു പുഴയിൽ 9 km ദൂരത്തുള്ള കടലിലേക്ക് വെറും 30 min മതി അവശിഷ്ടങ്ങൾ എത്താൻ . ❤ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല❤
മനാഫെ, നിങ്ങളൊരു നല്ല മനുഷ്യൻ ആണ്. പക്ഷെ ഉള്ള വിവരം വെച്ച് നോക്കുകാണെങ്കിൽ അർജുൻ ജീവിച്ചിരിക്കാൻ ഒരു സാധ്യതയുമില്ല. അപകടം നടന്നു ഏതാനം മിനിറ്റുകൾക്കുള്ളിൽ തന്നെ ഡ്രൈവർ പോയി കാണും. ഇനി ക്യാബിൻ തകർന്നില്ലെങ്കിൽ തന്നെ ഒരു ദിവസത്തിൽ താഴെ ഉള്ള വായൂ മാത്രമേ കാണു. ഇനി നോക്കേണ്ടത് ബാക്കി ഉള്ളവരുടെ ജീവൻ അപകടത്തിൽ പെടുത്താതെ ബോഡി റിക്കവറി പറ്റുമോ എന്നാണു. ഈ കുത്തിയൊഴുകുന്ന നദിയിൽ ഇറങ്ങുന്ന മുങ്ങൽ വിദഗ്ധർ അതിഭീകരമായ റിസ്ക് ആണ് എടുക്കുന്നത്. മണ്ണ് മാറ്റാൻ ജോലി ചെയ്യുന്നവർ ഇനി ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ രക്ഷപ്പെടില്ല. വികാരം മാറ്റി വെച്ച് കാര്യങ്ങളെ അതിന്റെ രീതിയിൽ കാണുക.
@@sulaikhatdy7976 ചിലപ്പോൾ നിർത്തേണ്ടി വരും. കവളപ്പാറയിലും പെട്ടിമുടിയിലും മണ്ണിനടിയിൽ പെട്ട എല്ലാവരെയും പുറത്തെടുക്കാൻ പറ്റിയോ? കവളപ്പാറയിൽ 11 പേരെയാണ് കണ്ടെടുക്കാൻ പറ്റാത്തത്. ഷിരൂറിലെ മണ്ണിടിച്ചിൽ വലിയ ജനവാസമേഖലയിൽ അല്ലെന്നേ ഉള്ളു, വ്യാപ്തി വെച്ച് നോക്കുകയാണെങ്കിൽ അതിലും വലിയ അപകടം ആണ്.

എന്തോ ദുരൂഹത.. ഇ ട്രക്ക് ന് ഉണ്ടായിട്ട് ഉണ്ടു.. ഒരു പിസ് തടി പോലും കിട്ടിയില്ല.. അതിൽ എന്തോ ദുരൂഹത ഉണ്ട്... ആരോ truck അടിച്ച് മാറ്റി.. അതിന് അണ് പോലീസ് . കൂലികൾ.. കാവൽ നിന്ന്... ആരെയും കടത്തി വിടത്തിരുന്ന്ത്... ഇത് കർണാടക സർക്കാറിനെ കൊണ്ടു ഉത്തരം കോടതിയിൽ പറയിപ്പിക്കാൻ. ഉളള നടപടി എടുക്കുക... truck ന്.. അർജുൻ നും എന്ത് സംഭവിച്ചു എന്ന് കർണാടക സർക്കാറിനെ കൊണ്ടു സുപ്രീം കോടതിയിൽ പറയിപ്പികനം... കേരളത്തില് വരുന്ന കർണാടക വണ്ടികൾ പിടിച്ച് എടുക്കുക.. ഇതിനു പരിഹാരം ഉണ്ടാകും...😢
😂😂😂എന്നാൽ truck അർജുൻ marichu vettu കാണും...അല്ലാതായി ആരും ഈ cc ഇൽ akai ഓടുന്ന തടി truck തട്ടിക്കൊണ്ടു പോകില്ല.. പിന്നെ അർജുൻ എന്ന ഡ്രൈവർ ai തട്ടിക്കൊണ്ടു പോകാൻ മാത്രം ഒന്നും illa........ ഇവിടെ ചന്ദനം കൊണ്ടുപോകുന്നത് കടത്തുന്നില്ല അപ്പോള... 😀😀
മനാഫ് ക്ക പറഞ്ഞതാ കറക്റ്റ്.... രഞ്ജിത് സർ പറഞ്ഞതും ഇത് തന്നെ ആണ്.. ആ കുന്നു പാറക്കല്ലുകളും അത്രയും സ്പീഡിൽ ഇടിഞ്ഞു വീഴുമ്പോൾ നല്ല വെയിറ്റ് ഉള്ള വണ്ടി അല്ലേ പോരാത്തതിന് 300 ton മരവും, അർജുൻ ഉറങ്ങുകയാണെങ്കിൽ ചിലപ്പോ ശബ്ദം കെട്ടില്ലെങ്കിലോ?? അത് അല്ലേ പെട്ടന്നുള്ള വീഴ്ച ആയതു കൊണ്ട് വണ്ടി താഴത്തോട്ട് കൂടുതൽ അമർന്നിട്ടു പോയതാണോ....അങ്ങനെ ആയിക്കൂടെ?? ആ ഫോട്ടോ സ് കണ്ടാലറിയാം അവർ അവിടുള്ള മണ്ണ് പൂർണമായി മാറ്റിയിട്ടില്ലെന്നു... അതുറപ്പ.... 2 സൈഡിൽ നിന്ന് മണ്ണ് കോരി എടുത്ത് വരണം ആയിരുന്നു... ഇതിപ്പോ ഒരു സൈഡിൽ നിന്ന് മാത്രമേ എടുക്കുന്നുള്ളു, അർജുന്റെ വണ്ടി കിടന്ന പ്ലേസ് അവർ ഇനിയും എടുക്കാൻ ഒരുപാട് ഉണ്ട്..... അതിനുള്ളിൽ തന്നെ വണ്ടി ഉണ്ടാകും പാറ കഷ്ണങ്ങൾ മുകളിൽ ഉള്ളത് കൊണ്ട് മനസിലാവാത്തത് ആവും
Why not nobody is thinking of doing a computer modeling and simulation with known information to find whether it is possible for the heavy truck to stay on the path of the sliding mud, what is the path of the heavy truck if it slid, where did it ended up with the land conditions, weather conditions, etc.
ലോറി ഉണ്ടാകാൻ സാധ്യതയുള്ളിടത്തു തുരക്കാൻ പറ്റുന്ന കുഴൽ യന്ത്രമുണ്ടാവില്ലേ? അടിയിൽ ആള് പെട്ട് കിടപ്പുണ്ടെങ്കിൽ വായുവും വെള്ളവും ഭക്ഷണവും എങ്കിലും എത്തിക്കാൻ പറ്റിയാൽ ജീവനെങ്കിലും നില നിറുത്തി സാവകാശം കഴിച്ചാൽ മതി. ഇപ്പോഴുള്ള യന്ത്രങ്ങൾ വെച്ച് കുഴിക്കുന്നത് ദുഷ്കരവും സമയമെടുക്കുന്നതും ആണ്.
അതിവൈകാരികതയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തി രക്ഷാദൌത്യസംഘത്തെ മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയ മാപ്രകളെ നിങ്ങളാണ് യഥാർത്ഥ ഉത്തരവാദികൾ🙏 ഇപ്പോൾ ഫോൺ റിംഗ് ചെയ്തോ..... ആ അറിയില്ല..... വണ്ടി സ്റ്റാർട്ടായി .... എപ്പോൾ ഞങ്ങൾക്കൊന്നുമറിയില്ല..... ഒരുപക്ഷേ കുടുംബാംഗങ്ങളെ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം ഇങ്ങനെയൊക്കെ പറഞ്ഞാൽ വേഗത്തിൽ രക്ഷപ്പെടുത്താനാകുമെന്ന് ഇതെല്ലാം അതേപടി ഏറ്റുപിടിച്ച് എവിടേ നിന്നോ വന്ന "വഞ്ചി ഇസ്രയേലി " യും പിന്നെ കുറെ കണ്ടവരും കേട്ടവരും അഭ്യൂഹം പരത്തിയവരും എല്ലാവരും ചേർന്ന് രക്ഷാ ദൌത്യത്തെ മൊത്തം അട്ടിമറിച്ചു ..... ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു ലൈവ് കവറേജ്.. വിലപ്പോവില്ല അഥവാ ഹൈപ്പ് ലഭിക്കില്ല എന്ന് വന്നപ്പോൾ.... ഞങ്ങളോ ഞങ്ങൾക്കൊന്നുമറിയില്ല.... എന്ന മട്ടിൽ കുറ്റിയും പറിച്ച് തിരികെ പോരാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്..... എല്ലാം വരുത്തി വച്ച് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ..... നാണമില്ലെടേയ് എല്ലാ സിസ്റ്റങ്ങളെയും വെല്ലുവിളിച്ച് എവിടെ നിന്നൊക്കെയോ ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ യാഥാർത്ഥ്യമാണെന്ന രീതിയിൽ പറഞ്ഞു പരത്തി മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയതിൽ....😡
ഇവനോട് ഒന്ന് മിണ്ടാതിരിക്കാൻ പറയൂ,രക്ഷാ ദൗത്യത്തെ ബടായി പരഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് ഇവനാണ്.അവർ ആദ്യം തന്നെ നേവിയുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നില്ലേ.
@abjithpm96 നന്ദികെട്ടവർത്തനം പറയല്ലേ ബ്രോ ഇദ്ദേഹം ഇടപ്പെട്ടില്ലായിരുന്നകിൽ അവന്മാർ നിർത്തി പോയേനെ... ഒരു ഡ്രൈവറല്ലേ എന്നാ അവന്മാർ ചോദിച്ചത്, കണ്ടില്ലേ അവടത്തെ താമസക്കാരുടെ അവസ്ഥ 😢
മനാഫ് ആദ്യമേ പറയുന്നുണ്ട് വണ്ടി നിർത്തിയ സ്ഥലത്തില്ലെങ്കിൽ നിങ്ങൾ മണ്ണ് ഇടുന്ന ഭാഗത്തുണ്ടാവും എന്ന് അത് അർജുനെ അന്വേഷിക്കുന്ന സമയത്തു തന്നെ പറഞ്ഞത് ഞാൻ കെട്ടിന് ഇപ്പറത്തെ സൈടുള്ള മണ്ണ് പുഴയുടെ ഭാഗം ഇടല്ല അതവാ ഇവിടെ ഇല്ലേൽ അവിടെ നോക്കണം എന്ന് അത് ഇത് വരെ നോക്കിയില്ല രഞ്ജിത്തും പറഞ്ഞു അവിടെ നോക്കിയില്ല എന്ന് നിങ്ങളുടെ കമന്റ് കണ്ടാൽ തോന്നും നദിയിൽ നിന്ന് കിട്ടി എന്ന് എവിടെയാ ഉള്ളത് എന്ന് ഇത്രയും വലിയ ആൾക്കാർ വന്നിട്ട് കണ്ടുപിടിക്കാൻ ആയില്ല പിന്നെയാ ഇപ്പോ മനാഫ് അങ്ങനെ പറഞ്ഞു അന്വേഷണം വഴി തെറ്റിച്ചു വിട്ട് പോലും അർജുന്റെ ഫാമിലിയും ഉറപ്പിച്ചു പറഞ്ഞിനു ഫോൺ റിങ്ങായി എന്നും മണ്ണ് നീക്കിയാൽ കിട്ടും എന്നും എത്രയും പെട്ടെന്ന് ഒരു മനുഷ്യ ജീവൻ മണ്ണിനടിയിൽ ഉണ്ടെങ്കിൽ രക്ഷിക്കാൻ നോക്കണ്ടേ?? വെറുതെ കമന്റ് ബോക്സിൽ കേറി എന്തും വിളിച്ചു പറയാം എന്നാണോ നിങ്ങൾക്ക് അറിയോ അവര് തമ്മിലുള്ള ബന്ധം വെറുതെ കുറ്റം പറയാൻ വന്നോളും അതിന് വലിയ ചിലവൊന്നും ഇല്ലാലോ അല്ലേ അർജുനെ അറിയാത്ത ഞാൻ അടക്കമുള്ള ഒരുപാട് പേർ മനമുരുകി പ്രാർത്ഥിച്ചു ഇത്രയും ടെൻഷൻ ആവുന്നുണ്ടെങ്കിൽ മനാഫിന്റെയൊക്കെ അവസ്ഥ എന്താവും
മനാഫ് നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്. നിങ്ങൾ പറയുന്നത് കേട്ടു എന്റെ കണ്ണുകൾ നിറഞ്ഞു.
Manaf... ഇത്രയും ഹൃദയം തട്ടി സംസാരിക്കുന്നു... റബ്ബേ... അർജുൻ ജീവനോടെ തരണേ.....
ഇദ്ദേഹം ഒരു നല്ല മനുഷ്യൻ അർജുൻ നെ കാണാതായ അന്ന് മുതൽ മനാഫ് അവിടെ ഉണ്ട്
മത വർഗ്ഗീയത പറയാൻ മാത്രം സോഷ്യൽ മീഡിയ തുറക്കുന്നവർ ഇതും കൂടി കാണണം, എല്ലത്തിൻ്റേയും അവസാനം മനുഷ്യനാണ്
👍👍👍👍👍👍👍
സത്യം
സത്യം
മനാഫ് താങ്കളെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ലാ.എത്ര നല്ല മനുഷ്യൻ' 🙏🙏🙏
മനാഫ് bro നിങ്ങൾ അർജുനെ അനുജനെപോലെ കണ്ടു എല്ലാകാര്യങ്ങളും ചെയ്യുന്നത്
നല്ലവരായ മനുഷ്യർ കാണുന്നുമുണ്ട് മനസ്സിലാക്കുന്നുമുണ്ട്.
ഇക്കാ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് നിങ്ങളുടെ മനസ്സ് പോലെ അർജുൻ തിരിച്ചു വരട്ടെ
മനാഫ് ഇതുവരെ എന്റെ ലോറി എന്ന് പറയുന്നത് കേട്ടിട്ടില്ല എന്റെ അർജുൻ എന്ന് മാത്രമേ അത് കെട്ടിട്ടുള്ളു യഥാർത്ഥ മനുഷ്യസ്നേഹി ❤❤❤
എന്തായാലും ആ സഹോദരൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🙏🙏
മനാഫ് നല്ല ഒരു മനുഷ്യൻ പറയാൻ വാക്കുകളില്ല എത്രയും പെട്ടന്ന് അർജുൻ മോനെ കിട്ടട്ടെ 🤲🤲🤲🤲പ്രാർത്ഥിക്കാം
സ്നേഹം സുഹൃത്തേ
താങ്കളുടെ ബന്ധം ഏറെ മനസ്സിലാക്കുന്നു
സുഹൃത്തിന് വേണ്ടിയുള്ള നിങ്ങളുടെ ആത്മാർത്ഥത
ദൈവം കാണുന്നുണ്ട്
അല്ലാഹുവേ വേഗം കിട്ടണം ആമീൻ
അള്ളാഹു..... മണ്ണിടിച്ചു ഉക്കിയത് പുള്ളി അല്ല.... ന്തോന്നടെയ്...... അർജുനെ കിട്ടാൻ അഗഹിക്ക്.. അവനും മനുഷ്യൻ അല്ലെ...😢😢
@@vichuvishnu751
🔶ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.
🔶നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യുംവരെ.
🔶എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്.
@@vichuvishnu751 നീ ആദ്യം മനുഷ്യനാവാടോ.. ഒരു ജീവൻ തിരിച്ചു കിട്ടാനാ പ്രാർത്ഥന നീ അത് ചെയുന്നില്ല്ലലോ
@@vichuvishnu751അള്ളാഹു എന്ന് കോട്ടാൽ മാത്രം മുള്ള ഈ കലിയുണ്ടല്ലോ അത് വല്ലാത്തരു കലിയാണ്
@@Muhammed.Hashim773 പ്രാർത്ഥിച്ചിട്ട് എനിക്കിപ്പം മനുഷ്യൻ ആവണ്ട... നിങ്ങൾ ഒക്കെ പ്രാർത്ഥിക്ക്... പ്രാർത്ഥിച്ചിട്ടു കഴിഞ്ഞ 8 ദിവസം ആയിട്ടും ആകാശമാമൻ ഒന്നും ചെയ്തില്ലല്ലോ 🙏🏻
അലക്കും കല്ലിന്റെ ചുറ്റും ചളി ആയാൽ അലക്കി കഴിയുന്നവരെ ഒത്തിരി വിഷമം സഹിച്ചു alakkalaan... ഈ സഹോദരന്മാർ ആ ചെളിയിൽ എത്ര ദിവസം കർക്കിടകമാസ മഴ... റബ്ബേ അർജുൻ എന്ന സഹോദരനെ ജീവനോടെ തരണേ... ഇതേയുള്ളു ഇപ്പോൾ പ്രാർത്ഥന... 🤲
അതെ.. അത് മാത്രമാണ് പ്രാർത്ഥന
മനാഫ് നിങ്ങൾ നല്ല മനുഷ്യസ്നേഹി ആണ്. എല്ലാ പ്രാർത്ഥനകളും ഉണ്ടാകും🙏🙏
മനാഫ് എല്ലാ വാഹന ഉടമകൾളും കണ്ടു പഠിക്കേണ്ട ഒരു മനുഷ്യൻ ആണ്
പട്ടാളം അവരുടെ കഴിവ് മുഴുവനും പ്രയോഗിക്കുന്നുണ്ട് ആരെയും കുറ്റം പറയാൻ ഇല്ല 😒ഒരു മലയാളി ജീവനു വേണ്ടി എത്ര ദിനങ്ങൾ ആയി ആയിരങ്ങൾ ഉറക്കം ഒഴിഞ്ഞു പ്രവർത്തനവും പ്രാർത്ഥനയും ആയി ദിവസങ്ങൾ തള്ളി നീക്കുന്നു 🤲🏻
മനാഫ് വലിയ മനസ്സിൻ്റെ ഉടമയാണ്❤❤❤❤❤
പടച്ചോനെ നീ കരുണ കാണിച്ചാൽ ആ സഹോദരനെ കണ്ടെത്താൻ സാധിക്കുമല്ലോ. അള്ളാഹുവേ ഈ പാപികളുടെ പ്രാത്ഥന നീ സ്വീകരിക്കണേ റബ്ബേ 😢😢🤲🏻🤲🏻🤲🏻
🤲🤲🤲 അമീൻ
ഒരു ന്യൂസ് കണ്ടു കണ്ണ് നിറഞ്ഞത്. ഇതാണ്..
പ്രിയപ്പെട്ട മനാഫ് അർജുൻ ജീവനോടെ വരണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു അതിനായി എന്നും എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു..ഈ ലോറിയിൽ അർജുൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ വേറാരും ഉണ്ടായില്ലേ????
കണ്ണീരോടെ മനസ് ഉരുകി പ്രാർത്ഥിക്കുന്നു
മനാഫ്ക്ക 😢
ദൈവം ഇങ്ങൾക്ക് പൊരുതാൻ ഉള്ള സഹിക്കാനുള്ള ശക്തി തരട്ടെ... നമക് നല്ല വാർത്തക്കായ് കാത്തിരിക്കാ
Manaf ikka ningal oru nalla hridayathinte udamayanu. Daivam nallatg varuthate. Oru muthalaliyum ithra effort eduthitundavila. Njan epolum ningal parayuna msgukal sredhikum.
നെഗറ്റീവ് കമെന്റ് നോക്കണ്ട മനാഫ് നിങ്ങൾ വലിയ മനസ്സിന്റെ ഉടമ ആണന്നു മനസാക്ഷി ഉള്ളവർക്ക് അറിയാം
He is great human ❤.
Manaf ikka big salute😢😢😢 arjun inshaallah came back❤❤
ഒരു ജീവനെക്കാളും വലുതല്ല ഒന്നും അർജുൻ മോൻ ജീവനോടെ നമ്മൾക്കരികിലേക്ക് വരും
എന്റെ സഹോദരനെ കിട്ടണേ അല്ലാഹ്.
Manaf so proud of you ....Nalla manushyarkku ennum kashtanallo.....you are the one
മനാഫ് ഹൃദ്യമായി സംസാരിക്കുന്നു.
ഇക്കാൻ്റെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു പോയി..അർജുൻ നിങ്ങൾക്ക് വേണ്ടീ മനമുരുകി പ്രാർഥിക്കുന്നുണ്ട്....രാവിലെ എഴുന്നേറ്റാൽ നല്ല വാർത്തക്ക് വേണ്ടീ t v യുടെ മുന്നിലേക്ക് ആണ് പോകുക.വൈകുന്നേരം തിരച്ചിൽ നിർത്തി എന്ന് പറയുമ്പോൾ വല്ലാത്ത സങ്കടം...ഇവിടെ മതമോ ജാതിയോ അല്ല..നമ്മുടെ സഹോദരൻ ആണ് അപകടത്തിൽ പെട്ടിട്ടുള്ളത്......പ്രാർത്ഥനയോടെ കാത്തിരിക്കുന്നു...നല്ല വാർത്ത ക്കുവേണ്ടി
പ്രവാസിയാണ് കടുത്ത ചൂടിലും രാവിലത്തെ ജോലിക്ക് ശേഷം ഇതിലേക്ക് ആണ് ഉറ്റു നോക്കുന്നത് എന്നും നിരാശയാണ് ഓരോ മണിക്കൂറും ന്യൂസ് നോക്കും പ്രർത്ഥനയോടെ പ്രതീക്ഷയോടെ🤲
🤲🥺
@@Two_Zero_Nine സത്യം 👍👍ബ്രോ
🙏🙏🙏
ഞാനും കഴിഞ്ഞ 12 ദിവസമായി ഇതേ മാനസീക അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത്.
മനാഫിന്റെ വാക്കുകൾ ചങ്ക് പിളർന്നു.
നിങ്ങളുടെ വാക്കുകളിൽ ഉണ്ട് മനാഫ് ആ സ്‌നേഹവും ആത്മാർത്ഥതയും..
തിരിച്ചു കിട്ടും നമുക്ക് അവനെ
ഇൻശാഅള്ളാ.
അർജുനെ ജീവനോടെ കിട്ടാൻ ഇന്ന് രാത്രി 3 മണിക്ക് കരുണക്കൊന്ത ചൊല്ലി പ്രാത്ഥിക്കാം
Manaf ....Niggalude... Hridayam.. Pavithramanu.. Respect you❤
Manaf isa great human
Manaf bhai proud of you❤️❤️😥
മനാഫ് അർജുൻ❤❤❤❤❤❤❤❤❤❤❤❤
Real musalman.
നഷ്ടപ്പെട്ടത് എവിടെ തിരയണം. അതും വെള്ളത്തിലും കരയിലും അടുത്തവുമ്പോൾ.
അത് ജീവൻ എങ്കിൽ ആദ്യം കരയിൽ തന്നെ തപ്പണം. കാരണം ആദ്യം വെള്ളത്തിൽ തിരഞ്ഞു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ , കഷ്ടകാലത്തിന് ജീവൻ കരയിൽ ആയിരുന്നെങ്കിൽ , ആയ ശരീരത്തിലെ ജീവൻ വെള്ളത്തിലെ തിരച്ചിൽ കഴിഞ്ഞു വരുമ്പോഴേക്കും ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടു പോവാൻ സാധ്യത ഉണ്ട്. ഏതായാലും കരയിൽ ഇല്ല എന്ന് ഉറപ്പിച്ചത് കാരണം ഇനി ജീവ സാധ്യത ബുദ്ധിമുട്ടുള്ള ഇടതു തിരച്ചിൽ ശങ്കയില്ലാതെ തുടരാൻ പട്ടും.
Manafka ദൈവം നിങ്ങളുടെ ഹൃദയം കാണുന്നുണ്ടാവും. കുറ്റം പറയുന്നവർ പറഞ്ഞോട്ടെ. ❤❤❤❤
ഇക്ക നല്ല മനുഷ്യൻ ❤
Manaf chetta muthanu ningal 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണു നിറഞ്ഞു പോയി മനാഫ്ക്ക
Manaf❤❤
6:20 6:27 👍💯
Vykiyengilum jeevanode thirich varan dua cheyyunnu 🤲
manaf you are the great person.❤❤❤❤❤
Big salute Manaf ikka🎉🎉
Manaf you are right...We only have prayers to arjun
allahuve.....arjun raksha nalganeeee.........manafka police kaarude kayyil ninnu ningal vaangiya adigal veruthe aagillla.....Arjun thirichu varum
പടച്ചോനെ നാളെ രാവിലെ ഒരു സന്തോഷ വാർത്ത കേൾക്കണേ 😭🤲
😭😭Jeevante oramsham und avane Eanne prarthikkunnu .oru miracle pole
Manaf thankle ethra nalla manushyen
മനാഫിന്റെ വാക്കുകൾ കർണ്ണാടയുടെ മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ
യാണ് ഈ വാക്കുകൾ
കേരളത്തിൽ ദുരന്തഭൂമിയിൽ സഹോദരങ്ങളാണ് ,ഒരന്യദേശ തൊഴിലാളി ആയിരുന്നാലും അങ്ങനെ തന്നെ നാം പഠിച്ചതങ്ങനെയാണ്...
മനാഫിന്റെവാക്കുകളുടെ ആഴം അങ്ങനെ കാണണം..
അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കാം... ആ ചേട്ടൻ തിരികെ വരട്ടെ
A good human should be like him
ഇയാളെ പോലെ ആകണം മുതലാളി.
5:13 5:16 😢😢😢 5:38 😢😢
Tirichuvarum Urappanu Daivam koodeyunde
Eny jeevanode indavumenn tonunnillaa..😢itreyum divasayille...itreyum adhijeevanam asaadhyamaan
Athe, pakshe manasil epozhum daivangalod prardhikkunnu jeevanode kandethane ennu🙏, pratheeksha
Manafff❤️❤️❤️god blessyou
🙏🙏💖
Aa manninte ullil thanne ndavum😢 allathe phone ring cheyyillla! Mannu idinju vannappo vandi munnilekko backil kko orappayum thenni poovan chance und! Vellathil undavan oru saadhyathayum illlla!!!
❤😢
😢🤲
Thettaaya vivarangal nalki anweshanam oridathu maathramaakki.
🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭
🛑 HT Line voltage 220kv / 110kv
🛑 ഇത്രയും voltage ഉള്ള Line ൽ Gas Tanker തട്ടിയാലുള്ള അപകടത്തിന്റെ തീവ്രത ഊഹിക്കാവുന്നതിലും അപ്പുറമാണ്. വെള്ളത്തിലൂടെ ഓടിയവർക്ക് (Electric shock 😭) വല്ല അപകടവും പറ്റിയോ?
🛑18km/h വേഗതിൽ ഒഴുകുന്ന ഒരു പുഴയിൽ 9 km ദൂരത്തുള്ള കടലിലേക്ക് വെറും 30 min മതി അവശിഷ്ടങ്ങൾ എത്താൻ .
❤ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല❤
പ്രവാസി ആയ ഞാനും ആഗ്രഹിക്കുന്നു അർജുന്റെ മടങ്ങി വരവിനായി പ്രാത്ഥിക്കുന്നു
Ittanu sneham loriyalla prashnam jeevananu vela
Nalla manushin
🤲🤲🤲
എന്തോരം ആളുകൾ ആണ് മനാഫിനെ കുറ്റം പറഞ്ഞത്
മനാഫ് ഭായ നിങൾ അവൻ്റെ മുതലാളി അല്ല,അവൻ്റെ സ്വന്തം ചങ്ക് ആണെന്ന് മനസിലാകുന്നു അങ്ങയുടെ സംസാരത്തിൽ നിന്ന്.
Truck on ആയി എന്ന് പറയണ്ടായിരുന്നു
മനാഫെ, നിങ്ങളൊരു നല്ല മനുഷ്യൻ ആണ്. പക്ഷെ ഉള്ള വിവരം വെച്ച് നോക്കുകാണെങ്കിൽ അർജുൻ ജീവിച്ചിരിക്കാൻ ഒരു സാധ്യതയുമില്ല. അപകടം നടന്നു ഏതാനം മിനിറ്റുകൾക്കുള്ളിൽ തന്നെ ഡ്രൈവർ പോയി കാണും. ഇനി ക്യാബിൻ തകർന്നില്ലെങ്കിൽ തന്നെ ഒരു ദിവസത്തിൽ താഴെ ഉള്ള വായൂ മാത്രമേ കാണു. ഇനി നോക്കേണ്ടത് ബാക്കി ഉള്ളവരുടെ ജീവൻ അപകടത്തിൽ പെടുത്താതെ ബോഡി റിക്കവറി പറ്റുമോ എന്നാണു. ഈ കുത്തിയൊഴുകുന്ന നദിയിൽ ഇറങ്ങുന്ന മുങ്ങൽ വിദഗ്ധർ അതിഭീകരമായ റിസ്ക് ആണ് എടുക്കുന്നത്. മണ്ണ് മാറ്റാൻ ജോലി ചെയ്യുന്നവർ ഇനി ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ രക്ഷപ്പെടില്ല. വികാരം മാറ്റി വെച്ച്
കാര്യങ്ങളെ അതിന്റെ രീതിയിൽ കാണുക.
എന്നുവെച്ചാൽ എല്ലാം അവിടെ നിർത്തിവെച്ചു പോരാനോ,, അപ്പൊ ഇവിടെ കാത്തിരിക്കുന്ന വീട്ടുകാർ,
@@sulaikhatdy7976 ചിലപ്പോൾ നിർത്തേണ്ടി വരും. കവളപ്പാറയിലും പെട്ടിമുടിയിലും മണ്ണിനടിയിൽ പെട്ട എല്ലാവരെയും പുറത്തെടുക്കാൻ പറ്റിയോ? കവളപ്പാറയിൽ 11 പേരെയാണ് കണ്ടെടുക്കാൻ പറ്റാത്തത്. ഷിരൂറിലെ മണ്ണിടിച്ചിൽ വലിയ ജനവാസമേഖലയിൽ അല്ലെന്നേ ഉള്ളു, വ്യാപ്തി വെച്ച് നോക്കുകയാണെങ്കിൽ അതിലും വലിയ അപകടം ആണ്.
@@sulaikhatdy7976 ചിലപ്പോൾ നിർത്തേണ്ടി വരും. കവളപ്പാറയിലും പെട്ടിമുടിയിലും മണ്ണിനടിയിൽ പെട്ട എല്ലാവരെയും പുറത്തെടുക്കാൻ പറ്റിയോ? കവളപ്പാറയിൽ 11 പേരെയാണ് കണ്ടെടുക്കാൻ പറ്റാത്തത്. ഷിരൂറിലെ മണ്ണിടിച്ചിൽ വലിയ ജനവാസമേഖലയിൽ അല്ലെന്നേ ഉള്ളു, വ്യാപ്തി വെച്ച് നോക്കുകയാണെങ്കിൽ അതിലും വലിയ അപകടം ആണ്.
@@sulaikhatdy7976 ചിലപ്പോൾ നിർത്തേണ്ടി വരും. കവളപ്പാറയിലും പെട്ടിമുടിയിലും മണ്ണിനടിയിൽ പെട്ട എല്ലാവരെയും പുറത്തെടുക്കാൻ പറ്റിയോ? കവളപ്പാറയിൽ 11 പേരെയാണ് കണ്ടെടുക്കാൻ പറ്റാത്തത്. ഷിരൂറിലെ മണ്ണിടിച്ചിൽ വലിയ ജനവാസമേഖലയിൽ അല്ലെന്നേ ഉള്ളു, വ്യാപ്തി വെച്ച് നോക്കുകയാണെങ്കിൽ അതിലും വലിയ അപകടം ആണ്.
എന്തോ ദുരൂഹത.. ഇ ട്രക്ക് ന് ഉണ്ടായിട്ട് ഉണ്ടു.. ഒരു പിസ് തടി പോലും കിട്ടിയില്ല.. അതിൽ എന്തോ ദുരൂഹത ഉണ്ട്... ആരോ truck അടിച്ച് മാറ്റി.. അതിന് അണ് പോലീസ് . കൂലികൾ.. കാവൽ നിന്ന്... ആരെയും കടത്തി വിടത്തിരുന്ന്ത്... ഇത് കർണാടക സർക്കാറിനെ കൊണ്ടു ഉത്തരം കോടതിയിൽ പറയിപ്പിക്കാൻ. ഉളള നടപടി എടുക്കുക... truck ന്.. അർജുൻ നും എന്ത് സംഭവിച്ചു എന്ന് കർണാടക സർക്കാറിനെ കൊണ്ടു സുപ്രീം കോടതിയിൽ പറയിപ്പികനം... കേരളത്തില് വരുന്ന കർണാടക വണ്ടികൾ പിടിച്ച് എടുക്കുക.. ഇതിനു പരിഹാരം ഉണ്ടാകും...😢
😂😂😂എന്നാൽ truck അർജുൻ marichu vettu കാണും...അല്ലാതായി ആരും ഈ cc ഇൽ akai ഓടുന്ന തടി truck തട്ടിക്കൊണ്ടു പോകില്ല.. പിന്നെ അർജുൻ എന്ന ഡ്രൈവർ ai തട്ടിക്കൊണ്ടു പോകാൻ മാത്രം ഒന്നും illa........ ഇവിടെ ചന്ദനം കൊണ്ടുപോകുന്നത് കടത്തുന്നില്ല അപ്പോള... 😀😀
Truck nirangi neengi thalakeezhayi puzhayilek marinjittundenkil maram adiyil pettittundaville..angane enkil maram engane ozhuki povum..mukalil mann vann niranj..
Most educated fellow.stop looting karnataka forests.anyway they are not sandalwood.stop showing wrong radar data.
ട്രകിനെ ആരെങ്കിലും cctv യിൽ കാണാതെ സഞ്ചിയിൽ ഇട്ട് കൊണ്ടുപോയിക്കാണും 🤣
അതെന്നെ എൻ്റെ സംശയം ലോറി തട്ടി കൊണ്ടോയോ ?😢😢😢
🙏🙏🙏
Aa vandi road il thanne aanado ullathu. Ullilekku chernnu kidakkuvarikum aa malayodu chernnu kidakkuvarikkum onnum koode onnu nokkumo avidam
Manushya jeevanu oru vilayum kodukkatha state.Shame on u people.Ningal ithinellam regret cheyyendi varum.nale engilum kittummennu pratheekshikkam.
മനാഫ് ക്ക പറഞ്ഞതാ കറക്റ്റ്.... രഞ്ജിത് സർ പറഞ്ഞതും ഇത് തന്നെ ആണ്.. ആ കുന്നു പാറക്കല്ലുകളും അത്രയും സ്പീഡിൽ ഇടിഞ്ഞു വീഴുമ്പോൾ നല്ല വെയിറ്റ് ഉള്ള വണ്ടി അല്ലേ പോരാത്തതിന് 300 ton മരവും, അർജുൻ ഉറങ്ങുകയാണെങ്കിൽ ചിലപ്പോ ശബ്ദം കെട്ടില്ലെങ്കിലോ?? അത് അല്ലേ പെട്ടന്നുള്ള വീഴ്ച ആയതു കൊണ്ട് വണ്ടി താഴത്തോട്ട് കൂടുതൽ അമർന്നിട്ടു പോയതാണോ....അങ്ങനെ ആയിക്കൂടെ?? ആ ഫോട്ടോ സ് കണ്ടാലറിയാം അവർ അവിടുള്ള മണ്ണ് പൂർണമായി മാറ്റിയിട്ടില്ലെന്നു... അതുറപ്പ.... 2 സൈഡിൽ നിന്ന് മണ്ണ് കോരി എടുത്ത് വരണം ആയിരുന്നു... ഇതിപ്പോ ഒരു സൈഡിൽ നിന്ന് മാത്രമേ എടുക്കുന്നുള്ളു, അർജുന്റെ വണ്ടി കിടന്ന പ്ലേസ് അവർ ഇനിയും എടുക്കാൻ ഒരുപാട് ഉണ്ട്..... അതിനുള്ളിൽ തന്നെ വണ്ടി ഉണ്ടാകും പാറ കഷ്ണങ്ങൾ മുകളിൽ ഉള്ളത് കൊണ്ട് മനസിലാവാത്തത് ആവും
മനാഫ് weight അല്ല ഒലിച്ചു പോവാന്‍ ഉള്ള മാനദണ്ഡം. ശാസ്ത്രീയമായി ചെയ്യുന്നത് ആണ് നല്ലത്.
പുഴയുടെ വക്കത്ത് തിരയാത്തതെന്താ
കനമുള്ള സാധനം നിരങ്ങി വീണാൽ വക്കത്തല്ലേ ഉണ്ടാവൂ.
Entokeyanu tanne ee log ath nadakunat ann kacharayil veenpoya joyi innita arjun vendi tirachil allha ninte kaarunniyam choriyane rabbe
Rabbe veagam aa mone kaanich tharane😢
Rabbinu kazhiyathathonnum illa. Rabb nammey sahaikkattey
ethra lorry undenn arayaan gps check chytha pore allengil mobile signals
I think truck and wood some1 hijacked....after remove tracker..from accident area..
അർജനുകൂടുബത്തിന് പടച്ചവൻ സമാധനം നെൽകട്ട ആ മിൻ
Enthenkilum dhaivam undenkil ee ponnone rekshikku,manase thakarnnupokukayane,dhaivathodulla visvasampolum nashtapedunnu🥲🥲🥲🥲🙏🙏🙏
Sathym lorry allalo impt ..lorry inium namuk ethra venagilum vanga …arjun enna person onnale ulu ..aaa ammak aaa makkanu pakaram kodukan namuk avilallo😔
Enthanu avide blast 💥 chaithath
🙏🙏🙏👍
Jeevanudegil naale engum cheyam lori poyalpotte
ഒന്നിനും കണക്കില്ല പക്ഷെ ജിപിഎസ് വേണം എല്ലാ വാഹനത്തിലും p ആ വകയിൽ വർഷ 3000 രൂപ വെട്ടാൻ വേണ്ടി😂😂😂 വല്ലാത്ത നിയമം തന്നെ
paisa onnumalla athinekal uyarathilanu manushya sneham
Manafningalnallarumanusyananu
Something fishy
Ittech pokaan kayilla....😂kannu niranjpoyi..
Why not nobody is thinking of doing a computer modeling and simulation with known information to find whether it is possible for the heavy truck to stay on the path of the sliding mud, what is the path of the heavy truck if it slid, where did it ended up with the land conditions, weather conditions, etc.
ലോറി ഉണ്ടാകാൻ സാധ്യതയുള്ളിടത്തു തുരക്കാൻ പറ്റുന്ന കുഴൽ യന്ത്രമുണ്ടാവില്ലേ? അടിയിൽ ആള് പെട്ട് കിടപ്പുണ്ടെങ്കിൽ വായുവും വെള്ളവും ഭക്ഷണവും എങ്കിലും എത്തിക്കാൻ പറ്റിയാൽ ജീവനെങ്കിലും നില നിറുത്തി സാവകാശം കഴിച്ചാൽ മതി. ഇപ്പോഴുള്ള യന്ത്രങ്ങൾ വെച്ച് കുഴിക്കുന്നത് ദുഷ്കരവും സമയമെടുക്കുന്നതും ആണ്.
അതിവൈകാരികതയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തി രക്ഷാദൌത്യസംഘത്തെ മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയ മാപ്രകളെ നിങ്ങളാണ് യഥാർത്ഥ ഉത്തരവാദികൾ🙏
ഇപ്പോൾ ഫോൺ റിംഗ് ചെയ്തോ..... ആ അറിയില്ല.....
വണ്ടി സ്റ്റാർട്ടായി .... എപ്പോൾ ഞങ്ങൾക്കൊന്നുമറിയില്ല.....
ഒരുപക്ഷേ കുടുംബാംഗങ്ങളെ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം ഇങ്ങനെയൊക്കെ പറഞ്ഞാൽ വേഗത്തിൽ രക്ഷപ്പെടുത്താനാകുമെന്ന്
ഇതെല്ലാം അതേപടി ഏറ്റുപിടിച്ച്
എവിടേ നിന്നോ വന്ന "വഞ്ചി ഇസ്രയേലി "
യും പിന്നെ കുറെ കണ്ടവരും കേട്ടവരും അഭ്യൂഹം പരത്തിയവരും എല്ലാവരും ചേർന്ന് രക്ഷാ ദൌത്യത്തെ മൊത്തം അട്ടിമറിച്ചു .....
ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു ലൈവ് കവറേജ്.. വിലപ്പോവില്ല അഥവാ ഹൈപ്പ് ലഭിക്കില്ല എന്ന് വന്നപ്പോൾ....
ഞങ്ങളോ ഞങ്ങൾക്കൊന്നുമറിയില്ല....
എന്ന മട്ടിൽ കുറ്റിയും പറിച്ച് തിരികെ പോരാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്.....
എല്ലാം വരുത്തി വച്ച് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ.....
നാണമില്ലെടേയ് എല്ലാ സിസ്റ്റങ്ങളെയും വെല്ലുവിളിച്ച് എവിടെ നിന്നൊക്കെയോ ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ യാഥാർത്ഥ്യമാണെന്ന രീതിയിൽ പറഞ്ഞു പരത്തി മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയതിൽ....😡
അടിയന്തരാവസ്ഥകൾ ഉണ്ടായ രാജ്യം ആണല്ലോ മാധ്യമങ്ങളെ അങ്ങനെ നിർത്തിക്കൂടെ
Onn podaa ...athano avide sambavichath ....anthamaya rashtreeyamalla vendath avakashatthin vendi poradanam...😢
@@abdulgafoor5831സത്യം ഇപ്പൊൾ ആർക്കും ഒന്നും അറിയില്ല
Manushyanano ningal ...
ശെരി sir...
ഇവനോട് ഒന്ന് മിണ്ടാതിരിക്കാൻ പറയൂ,രക്ഷാ ദൗത്യത്തെ ബടായി പരഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് ഇവനാണ്.അവർ ആദ്യം തന്നെ നേവിയുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നില്ലേ.
@@abjithpm96 എന്നാ ഫുള്ള് താൻ പറയ്. കേൾക്കട്ടെ
@abjithpm96 നന്ദികെട്ടവർത്തനം പറയല്ലേ ബ്രോ ഇദ്ദേഹം ഇടപ്പെട്ടില്ലായിരുന്നകിൽ അവന്മാർ നിർത്തി പോയേനെ... ഒരു ഡ്രൈവറല്ലേ എന്നാ അവന്മാർ ചോദിച്ചത്, കണ്ടില്ലേ അവടത്തെ താമസക്കാരുടെ അവസ്ഥ 😢
മനാഫ് ആദ്യമേ പറയുന്നുണ്ട് വണ്ടി നിർത്തിയ സ്ഥലത്തില്ലെങ്കിൽ നിങ്ങൾ മണ്ണ് ഇടുന്ന ഭാഗത്തുണ്ടാവും എന്ന് അത് അർജുനെ അന്വേഷിക്കുന്ന സമയത്തു തന്നെ പറഞ്ഞത് ഞാൻ കെട്ടിന് ഇപ്പറത്തെ സൈടുള്ള മണ്ണ് പുഴയുടെ ഭാഗം ഇടല്ല അതവാ ഇവിടെ ഇല്ലേൽ അവിടെ നോക്കണം എന്ന് അത് ഇത് വരെ നോക്കിയില്ല രഞ്ജിത്തും പറഞ്ഞു അവിടെ നോക്കിയില്ല എന്ന് നിങ്ങളുടെ കമന്റ് കണ്ടാൽ തോന്നും നദിയിൽ നിന്ന് കിട്ടി എന്ന് എവിടെയാ ഉള്ളത് എന്ന് ഇത്രയും വലിയ ആൾക്കാർ വന്നിട്ട് കണ്ടുപിടിക്കാൻ ആയില്ല പിന്നെയാ ഇപ്പോ മനാഫ് അങ്ങനെ പറഞ്ഞു അന്വേഷണം വഴി തെറ്റിച്ചു വിട്ട് പോലും അർജുന്റെ ഫാമിലിയും ഉറപ്പിച്ചു പറഞ്ഞിനു ഫോൺ റിങ്ങായി എന്നും മണ്ണ് നീക്കിയാൽ കിട്ടും എന്നും എത്രയും പെട്ടെന്ന് ഒരു മനുഷ്യ ജീവൻ മണ്ണിനടിയിൽ ഉണ്ടെങ്കിൽ രക്ഷിക്കാൻ നോക്കണ്ടേ?? വെറുതെ കമന്റ് ബോക്സിൽ കേറി എന്തും വിളിച്ചു പറയാം എന്നാണോ നിങ്ങൾക്ക് അറിയോ അവര് തമ്മിലുള്ള ബന്ധം വെറുതെ കുറ്റം പറയാൻ വന്നോളും അതിന് വലിയ ചിലവൊന്നും ഇല്ലാലോ അല്ലേ അർജുനെ അറിയാത്ത ഞാൻ അടക്കമുള്ള ഒരുപാട് പേർ മനമുരുകി പ്രാർത്ഥിച്ചു ഇത്രയും ടെൻഷൻ ആവുന്നുണ്ടെങ്കിൽ മനാഫിന്റെയൊക്കെ അവസ്ഥ എന്താവും
അവനു അവിടെ പോകാൻ തന്നെ പറ്റി... നമുക്കൊന്നും അതിനും പറ്റുന്നില്ല