ശരിയാണ് എനിക്ക് മനസ്സിലായി .കുറെ ആൾക്കാർ കമൻറ് ചെയ്തിട്ടുണ്ടായിരുന്നു ,അത് എൻറെ ഭാഗത്തുനിന്നുള്ള തെറ്റാണ് ക്ഷേത്രത്തിൽ നിന്നും എന്നെ വിളിച്ചിട്ട് ഉണ്ടായിരുന്നു .എനിക്ക് പറ്റിയ മിസ്റ്റേക്ക് അവർ കൃത്യമായി പറഞ്ഞു തന്നിരുന്നു .തുടർന്നുള്ള വീഡിയോകളിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം.
പോകാൻ ആഗ്രഹം ഉണ്ടെങ്കിലും ഇതു വരെ പറ്റിയില്ല. വീഡിയോ മനോഹരം. മുത്തപ്പൻ ശരണം.
ഇതു വരെ മുത്തപ്പ സാനിധിയിൽ പോവാന് സാധിച്ചിട്ടില്ല ഒരു വട്ടം അങ്ങോട്ട് എത്തുവാൻ മുത്തപ്പൻ സാധിപക്കട്ടെ 🙏🙏🙏
എന്റെ പൊന്നു മുത്തപ്പാ കാത്തോളണേ ദേവാ ശരണം മുത്തപ്പാ
മുത്തപ്പാ അങ്ങയുടെ സന്നിധിയിലെത്താൻ എത്രയും പെട്ടെന്ന് അനുഗ്രഹിക്കണേ
Sree muthappan saranam🙏🕉️❤️ Ente ponnu muthappa
പുരളിമലയെപ്പറ്റി പറഞ്ഞില്ലല്ലൊ - എന്റെ പൊന്നു മുത്തപ്പാ രക്ഷിക്കണേ .ഞങ്ങളുടെ പൊന്നുതമ്പുരാനേ : മുത്തപ്പ തൃപ്പാത സമർപ്പണം🙏🙏🙏🙏♥️♥️♥️♥️🌿🌿🌿🌿🌺🌺🌺🌺🌹🌹🌹🌹😁😁😁😁😄😄😄😄🙏🙏🙏😂
അവതരണം വളരെ ഭംഗിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള ക്ഷേത്രങ്ങളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു
Thanks
🙏Muthappa Sharanam🙏
മുത്തപ്പാ രക്ഷിക്കണേ 🙏🙏🙏
എന്റെ പൊന്നു മുത്തപ്പാ ശരണം
ഞാൻ കഴിഞ്ഞ ആഴ്ച പോയി കണ്ടു 🙏❤️❤️😍
മുത്തപ്പാ കാത്തോണമേ 🙏
മുത്തപ്പ ശരണം
SREE MUTHAPPAN SARANAM 💖💖💖🙏🙏🙏
👍🙏👍
Nte ponnu muthappan ❤️🙏🏻❤️
Sri muthappan
🙏🙏🙏🙏🙏🙏🙏
13:48❤❤❤
മുത്തപ്പൻ പോകാൻ ഞങ്ങളെ സഹായിക്കട്ടെ
🙏🙏🙏🙏🙏
❤❤
Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙏🕉️♥️
Good things will come to you soon may god bless u tcr
Very informative
Glad you think so!
Muthappa saranam
🙏🙏🙏🙏🙏🙏
♥️😻
Kindly note that Shree Mutthappan Maddapura...not temple..for your information thank you
2:46
🙏
Muthappa saranam 🙏🙏🙏
🙏🙏🙏🙏🙏🙏🙏
മുത്തപ്ന്റെ പ്രാർത്ഥന അറിയുമോ
Chetta rooms keri kando .... Neat ano?
Ella room full ayirunnu athukondu room kanikkan pattiyilla ,
Avide thamasikan pattiya plc suggest cheiyamo budget friendly ayit ladies n mathram
വീഡിയോയിൽ കാണിച്ചിട്ടുണ്ട് അമ്പലത്തിനു തൊട്ടടുത്തു തന്നെയാണ്
Aviduthe pradhana vazhipaad enthanu?
Videoil vazhipaad board kanichittundu
Googleil temple siteil nokkiyal aviduthe number kittum onnu vilichu chodichal mathi
അടുത്ത് റൂം കിട്ടുമോ എത്ര rte ആകും
5:38 നായ വാഹനമല്ല സന്തതസഹചാരിയാണ്
🙏 last weak poyi muttapane 🙏
🙏🙏🙏🙏🙏🙏
Which room and rate please
Innale poyi vannu
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണൂരു കാരുടെ വിശ്വാസം കണ്ണൂരു കാരുടെ ദൈവം
കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനാണ് എല്ലാദിവസവും വഴിപാട് കൊടുക്കാമോ അതോ ഏതെങ്കിലും ദിവസം ഇതിനായി ഉണ്ടോ മറുപടി നൽകാമോ
അത് എനിക്ക് അറിയില്ല. ഒന്ന് വിളിച്ചു ചോദിച്ചാൽ മതി അവർ പറയും
@@signonhd അവിടുത്തെ നമ്പർ ഉണ്ടോ കൈയിൽ ഉണ്ടെങ്കിൽ തരുമോ
പറശിനിക്കടവ് ക്ഷേത്രം ഇ നമ്പറിൽ വിളിച്ചു നോക്കു 0497-2780722 ok ആയാൽ പറയണേ
നായ വാഹനം അല്ലാ... കൂടെ കൂട്ടിയത് ആണ്...
I
Dog not vahana his hunting supporter
പട്ടികൾ മുത്തപ്പന്റെ വാഹനം അല്ല ചേട്ടാ മുത്തപ്പന്റെ കൂടെ കൂട്ടുകൂടി നടക്കുന്നതാ 😊
ശരിയാണ് എനിക്ക് മനസ്സിലായി .കുറെ ആൾക്കാർ കമൻറ് ചെയ്തിട്ടുണ്ടായിരുന്നു ,അത് എൻറെ ഭാഗത്തുനിന്നുള്ള തെറ്റാണ് ക്ഷേത്രത്തിൽ നിന്നും എന്നെ വിളിച്ചിട്ട് ഉണ്ടായിരുന്നു .എനിക്ക് പറ്റിയ മിസ്റ്റേക്ക് അവർ കൃത്യമായി പറഞ്ഞു തന്നിരുന്നു .തുടർന്നുള്ള വീഡിയോകളിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം.
മുത്തപ്പൻ ശരണം 🙏
മുത്തപ്പാ ശരണം 🙏🙏
🙏🙏🙏🙏🙏
Muthappa saranam
🙏
🙏
Muthappa saranam
🙏🙏🙏
🙏
🙏🙏🙏