ഹൊ!!! ഇത്രക്ക് nostalgic.... ഒരുപാട് ഒരുപാട് ഓർമകൾ ഓടി എത്തി..... Aa eq നിന്ന് തുടങ്ങാം, പണ്ട് ഓടി നടന്നു വാങ്ങിയിരുന്ന ഒരു 5 band eq. ❤️. പിന്നെ 4141 STK IC, clarity കൂടുതൽ എന്നൊക്കെ ഒരു സംഭവം ആയിരുന്നു... പിന്നീട് aa spectrum display, അതൊരു വല്ലാത്ത തമാശയാണ്, എല്ലാം ഒരുമിച്ച് കത്തും (പക്ഷേ പിനീട് കറക്റ്റ് 5band വന്നിരുന്നു)... Aa preset ulla BT Nostu! ❤️, അതിലെ selector സ്വിച്ച് എനിക്ക് ഓർമ ശേരിയാണെങ്കിൽ, LOUDNESS എന്ന ഒരു പറ്റിക്കൽ പരിപാടി ആയിരുന്നു....ഒരു റിസിസ്റ്റർ ഇട്ട് നോർമൽ ആകി, മറ്റെ അറ്റം അത് through ആകി 😄. പിന്നെ ആ tape pre board... ഹൊ! അതൊക്കെ കാണുമ്പോൾ...ഇപ്പൊൾ....❤️ തീർച്ചയായും, താങ്കൾ ഇത് ഒരു പുതു ജീവൻ നൽകി കൊണ്ട് വരണം... അടുത്ത വീഡിയോ കാത്തിരിക്കുന്നു.... ✌️🙏😍 ഈ കമൻ്റ് ഞാൻ മുന്നത്തെ വീഡിയോയിൽ ഇട്ടതാണ് .... ഇവിടെയും പറയാൻ തോന്നി... അത്രക് ഓർമകൾ ഉണ്ട്....🥰
95 മുതൽ വീട്ടിൽ STK യിൽ വർക്ക് ചെയ്യുന്ന സെറ്റ് ഉണ്ടായിരുന്നു YP യുടെ 2 ഫുൾ റേഞ്ച് സ്പീക്കർ 2 50 ലിറ്റർ ഡ്രമ്മിൽ സെറ്റ് ചെയ്തത്,, എന്നിട്ട് ദീപസ്തംഭം മഹാശ്ചര്യം സിനിമയിലെ പാട്ടുകൾ സ്ഥിരമായി കേൾക്കുമായിരുന്നു... അഹ് അന്തസ്.. 💪💪💪
vu meter , volume control കൊടുക്കുന്നതിന് മുമ്പ് കൊടുത്തിരുന്നെങ്കിൽ input signal അതേപോലെ കേറിയേനെ.. volume control കഴിഞ്ഞ് കേറുന്നത്കൊണ്ടാവാം vu meter മങ്ങി പ്രവർത്തിക്കുന്നത്.. എപ്പോഴും full volume ഇട്ട് play ചെയ്യാൻ കഴിയില്ലല്ലൊ.low volume ത്തേലും vu meter നല്ല രീതിയിൽ work ചെയ്യിക്കാൻ എന്റെ മനസ്സിൽ തോന്നിയ ഒരു കാഴ്ച്ചപ്പാടാണ്. തെറ്റാണെങ്കിൽ ക്ഷമിക്കുക..
കിടു ആകാൻ കാരണം inside stk circuit all 2or 4 or 6nos transistored quality circuit ആണ്. Doubt ഉണ്ടേൽ പോയ ic ഒന്ന് പൊളിച്ചു നോക്കു or inside stk ഗൂഗിൾ search 🙏
Acrlitic pannel eduthaal mathi Pinney or bass treble boardum veenam Oru master, oru trebleum oru bassum oru balance um volume control idanam Ithreum olla front pannel veenam edukaan Front pannel acerlitic aayaal atraum nallathu
ബ്രോ ആ vu മീറ്റർ പ്രശ്നം ഒന്നും ഇല്ല. ഗൈനെർ or പഴയ 6 transistor casset head pre ഉണ്ടെങ്കിൽ അതിലൂടെ usb പാനൽ stereo ഔട്ട് 2.2uf elect cpctor വഴി കൊടുത്ത് head pre ഇൽ ഉള്ള preset gain അഡ്ജസ്റ്റ് ച്യ്താൽ മതി വോളിയും ഫുൾ കുറച്ചാലും പാട്ടിനു അനുസരിച് വർക്ക് ആകും as on our വർക്ക് എക്സ്പീരിയൻസ്
amplifier 5.1ചാനലിൽ. സെൻറർ ചാനൽ voice filter ചെയ്യാൻ വല്ല വഴി ഉണ്ടോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. പ്രോലോചിക്ക് ബോർഡ് വച്ചു വോയിസ് ഫിൽറ്റർ ആകുന്നില്ല
എന്റെ കയ്യിൽ ഒരു 5band old equilizer kitti but power supply in out ഒക്കെ കൊടുത്തിട്ടും ഒരു പ്രീതികരണവും ഇല്ല എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ Specification : Dual power supply Sterio in Sterio out C1570 transistor based circuit Powersupply കൊടുക്കുമ്പോൾ humming മാത്രമേ ഉള്ളു music varunilla Powersupply illate koduthal flat music with small variation അത്രേ ഉള്ളു എന്താണ് ഇത് ഒരു solution, പറഞ്ഞുതരുമോ??
4440 board ഇൻ്റെ input kandupidich അവിടെ നിന്ന് എടുക്കാം LR mix 22k resistor അല്ലെങ്കിൽ 4440 board ഇലേക്ക് input volume condrol വഴി ആണ് audio വരുന്നതെങ്കിൽ aa volume condrol kandupidich അതിൻ്റെ input il നിന്ന് LR out എടുക്കാം sub amp ileekk🙏 സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
3 കോർ കിട്ടുമെങ്കിൽ അത് വാങ്ങി കൊടുക്കു റെഡ്, ബ്ലൂ , ബ്ലാക്ക് കൺട്രോളിംനും ഷിൽഡ് ഒരെണ്ണം vc ബോഡി സോൾഡർ ഓടിച്ചു മറ്റേ side ഷിൽഡ് ബോഡി earth ഉം കൊടുക്കണം വുഡ് ബോഡികേബിൻ ആണെങ്കിൽ. റിസൾട്ട് is humming 0 ആയിരിക്കും കാണില്ല
Stk ഒരു സംഭവം ആണ് അവന്റെ പവർ ഒന്ന് വേറെ തന്നെയാണ്
ഹൊ!!! ഇത്രക്ക് nostalgic.... ഒരുപാട് ഒരുപാട് ഓർമകൾ ഓടി എത്തി.....
Aa eq നിന്ന് തുടങ്ങാം, പണ്ട് ഓടി നടന്നു വാങ്ങിയിരുന്ന ഒരു 5 band eq. ❤️. പിന്നെ 4141 STK IC, clarity കൂടുതൽ എന്നൊക്കെ ഒരു സംഭവം ആയിരുന്നു...
പിന്നീട് aa spectrum display, അതൊരു വല്ലാത്ത തമാശയാണ്, എല്ലാം ഒരുമിച്ച് കത്തും (പക്ഷേ പിനീട് കറക്റ്റ് 5band വന്നിരുന്നു)... Aa preset ulla BT Nostu! ❤️, അതിലെ selector സ്വിച്ച് എനിക്ക് ഓർമ ശേരിയാണെങ്കിൽ, LOUDNESS എന്ന ഒരു പറ്റിക്കൽ പരിപാടി ആയിരുന്നു....ഒരു റിസിസ്റ്റർ ഇട്ട് നോർമൽ ആകി, മറ്റെ അറ്റം അത് through ആകി 😄. പിന്നെ ആ tape pre board... ഹൊ! അതൊക്കെ കാണുമ്പോൾ...ഇപ്പൊൾ....❤️
തീർച്ചയായും, താങ്കൾ ഇത് ഒരു പുതു ജീവൻ നൽകി കൊണ്ട് വരണം...
അടുത്ത വീഡിയോ കാത്തിരിക്കുന്നു....
✌️🙏😍
ഈ കമൻ്റ് ഞാൻ മുന്നത്തെ വീഡിയോയിൽ ഇട്ടതാണ് .... ഇവിടെയും പറയാൻ തോന്നി... അത്രക് ഓർമകൾ ഉണ്ട്....🥰
❤👍അതെല്ലാം വച്ചു തന്നെ ചെയ്യും പുതിയത്
ഇത്രയും കഴിവ് ഉണ്ടായിട്ട് ചേട്ടന് വേണ്ടത്ര അംഗീകരം കിട്ടുന്നുണ്ടോ,
എന്തായാലും കുറച്ചു നാളുകൾ കഴിയുമ്പോൾ താങ്കൾ വളരെ ഫേമസ് ആകാൻ സാധ്യത കൂടുതൽ ആണ്
Original stk ic working ഇന്നും ഒ
ഒരു വികാരമാണ്. ഞാൻ 12 year ആയി ഉപയോഗിക്കുന്നു
95 മുതൽ വീട്ടിൽ STK യിൽ വർക്ക് ചെയ്യുന്ന സെറ്റ് ഉണ്ടായിരുന്നു YP യുടെ 2 ഫുൾ റേഞ്ച് സ്പീക്കർ 2 50 ലിറ്റർ ഡ്രമ്മിൽ സെറ്റ് ചെയ്തത്,, എന്നിട്ട് ദീപസ്തംഭം മഹാശ്ചര്യം സിനിമയിലെ പാട്ടുകൾ സ്ഥിരമായി കേൾക്കുമായിരുന്നു... അഹ് അന്തസ്.. 💪💪💪
Ipo. Und. Amp
പൊളിച്ചു ചേട്ടാ..നിങ്ങൾ പൊളിയാണ്🔥❤️😍
ഇത് കാണാനായി കാത്തിരിക്കുകയായിരുന്നു 🥰🥰🥰
Bro buffer amp video chyumo
vu meter , volume control കൊടുക്കുന്നതിന് മുമ്പ് കൊടുത്തിരുന്നെങ്കിൽ input signal അതേപോലെ കേറിയേനെ.. volume control കഴിഞ്ഞ് കേറുന്നത്കൊണ്ടാവാം vu meter മങ്ങി പ്രവർത്തിക്കുന്നത്.. എപ്പോഴും full volume ഇട്ട് play ചെയ്യാൻ കഴിയില്ലല്ലൊ.low volume ത്തേലും vu meter നല്ല രീതിയിൽ work ചെയ്യിക്കാൻ എന്റെ മനസ്സിൽ തോന്നിയ ഒരു കാഴ്ച്ചപ്പാടാണ്. തെറ്റാണെങ്കിൽ ക്ഷമിക്കുക..
എനിക്കും
Stk പഴയ നരി ...👍👍👍
👍
STK Pazaya sony , sanyo, akai ivayile main hero ⚡kidu sound experience
കിടു ആകാൻ കാരണം inside stk circuit all 2or 4 or 6nos transistored quality circuit ആണ്. Doubt ഉണ്ടേൽ പോയ ic ഒന്ന് പൊളിച്ചു നോക്കു or inside stk ഗൂഗിൾ search 🙏
Eppollum nariyayennee og kittuvannakkill
@@ANANTHASANKAR_UA samsung 🔥 entel samsung hifi ond stk 403-040 but eppo sound out kittunila aux out kittund 😔
super pro😊
Acrlitic pannel eduthaal mathi
Pinney or bass treble boardum veenam
Oru master, oru trebleum oru bassum oru balance um volume control idanam
Ithreum olla front pannel veenam edukaan
Front pannel acerlitic aayaal atraum nallathu
👍yes
ഇപ്പോൾ കിട്ടുന്ന stk amplifire bord ആണോ mosfet amplifire bord ആണോ sound claaritty കൂടുതൽ കിട്ടുന്നത് നല്ലത് ഏതാണ്
ബ്രോ ആ vu മീറ്റർ പ്രശ്നം ഒന്നും ഇല്ല. ഗൈനെർ or പഴയ 6 transistor casset head pre ഉണ്ടെങ്കിൽ അതിലൂടെ usb പാനൽ stereo ഔട്ട് 2.2uf elect cpctor വഴി കൊടുത്ത് head pre ഇൽ ഉള്ള preset gain അഡ്ജസ്റ്റ് ച്യ്താൽ മതി വോളിയും ഫുൾ കുറച്ചാലും പാട്ടിനു അനുസരിച് വർക്ക് ആകും as on our വർക്ക് എക്സ്പീരിയൻസ്
👍
സൂപ്പർ അടുത്ത വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ♥️
amplifier 5.1ചാനലിൽ.
സെൻറർ ചാനൽ voice filter ചെയ്യാൻ വല്ല വഴി ഉണ്ടോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. പ്രോലോചിക്ക് ബോർഡ് വച്ചു വോയിസ് ഫിൽറ്റർ ആകുന്നില്ല
Vu meter undaakki tharumo
Vu metreril resister maaati preset control cheythaal mathi.....
Hi. ചേട്ടാ ഒരു സംശയമാണ് ക്ലാസ് ഡി ആംപ്ലിഫയറിൽ ഔട്ട്പുട്ട് ട്രാൻസ്ഫർ യൂസ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ അതിനെ സർക്യൂട്ട് വല്ലതും ചെയ്യേണ്ടി വരുമോ
super bass ane stk💥
Chetta first play cheytha songinde name parayamo
ഏട്ടാ ആ വാൽവ് ആംപ്ലിഫയർ എന്തായി.....by ദി വേ നല്ല വീഡിയോ....STK പൊളി
Bro ingane onnu kittiyal athinte output watt ohm engane ariyum
waiting for part 3 and 4😀😀😀😀
ആ പഴയ equlizer കണ്ട്രോൾ ശെന്റെ പൊന്നോ 🫣. വർക്കിംഗ് 🫡
എന്റെ കയ്യിൽ ഒരു 5band old equilizer kitti but power supply in out ഒക്കെ കൊടുത്തിട്ടും ഒരു പ്രീതികരണവും ഇല്ല
എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ
Specification :
Dual power supply
Sterio in
Sterio out
C1570 transistor based circuit
Powersupply കൊടുക്കുമ്പോൾ humming മാത്രമേ ഉള്ളു music varunilla
Powersupply illate koduthal flat music with small variation അത്രേ ഉള്ളു
എന്താണ് ഇത് ഒരു solution, പറഞ്ഞുതരുമോ??
Set ചെയ്തിട്ട് output വരുമ്പോ ഉള്ള ആ സുഖമുണ്ടല്ലോ 😍😍😍😍😍aahahaha
👍yes
Super work broiiii💫💫💫✨✨✨
ചേട്ടാ എന്റെ കൈയിൽ jbl flip 4 കംപ്ലയിന്റ് കംപ്ലയിന്റ് ആയി ഇരിക്കുന്നു,, അത് റെഡി ആക്കാൻ സഹായിക്കുമുമോ.. Service centr polum kerathil undonnu ariyulla
4440.ic ഉള്ള ഒരു ആബ്ലി ഫയറിൽ എത്ര ഠms സ്പീക്കർ കൊടുക്കാം
Old is gold💚
Super 👍👍👍 waiting for next part
👍👍👍 പൊളി
Part 3 എവിടെ
Nannayi parjuthannu
Stk 41 41 ic original bord കിട്ടാൻ ഉണ്ടോ?
Stk orginal kittan illa.... Stk yil ON series ഇൽ വരുന്നത്, Ttech ഇവ 2 ഉം അത്യാവശ്യം നല്ലതാണ്
Hi ചേട്ടാ സുഖമാണോ part -2👌👌
❤
ഒരു ബോർഡിൽ എവിടെയാണ് input എവിടെയാണ് output എന്ന് മനസ്സിലാക്കാൻ ഉള്ള ഒരു video ചെയ്യുമോ...
തങ്ങളുടെ elelectronics കോഴ്സ് ഞാൻ എടുത്തു... അതിൽ ഉണ്ടോ...
വരും 👍
Hello, enik oru teaching amplifier cheyyanam. 3.7v battery and 20w speaker, geestar mic module kayyilund, amplifier board suggest cheyyaamo 😊 please
Battery 12v ലേക് change ചെയ്താൽ നല്ലതായിരിക്കും lithium ion battery ആണെങ്കിൽ bms board use ചെയ്യണം
ഈ ic കളുടെ boards ekathesham match ആയിരിക്കും
1.CD6283 stereo amp board
2.TDA2030single ic amp board
3.TPA3110 stereo amp board
4.oep30w amp board
Oru assembled 2 channel (4440 double ic) amplifieril subwoofer connection edukkunnath enganeya....ente kayyil JBL subwoofer with amplifier und.
Pls reply ...pls ....pls...🙏🙏🙏
4440 board ഇൻ്റെ input kandupidich അവിടെ നിന്ന് എടുക്കാം LR mix 22k resistor അല്ലെങ്കിൽ 4440 board ഇലേക്ക് input volume condrol വഴി ആണ് audio വരുന്നതെങ്കിൽ aa volume condrol kandupidich അതിൻ്റെ input il നിന്ന് LR out എടുക്കാം sub amp ileekk🙏 സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
Buffer il kurachukuudi components ittaal sub filter aakkaamo
Yes
Plz ചേട്ടാ vedio ചേയ്യോ 🙏
(STK 402-100 S) Sir Ee IC Kittan Chance Ondo !!!
Og ഇല്ല
Part three evide waiting aanu
ഞാൻ ഒരുപാട് പേരെടുത്ത് ചോദിച്ചു ആർക്കും അറിയത്തില്ല ആരും ചെയ്തു നോക്കിയിട്ടില്ലെന്ന് പറഞ്ഞു
Tv തണവ് വരുമ്പോള് ഓൺ ആവുന്നില്ല എന്താണ് കാരണം ചേട്ടാ
50 watts 8ohm subwoofer കൊടുക്കാൻ ഏത് matching ആയ mono board കൊടുക്കണം
use TDA7294 Single Ic board
സിംഗിൾ സപ്ലൈ 12volt Shan subwoofer filter + 12v 5amp സിംഗിൾ സപ്ലൈ tda 2030 duel ic bridged mono circuit also👍
Tda 7265 mono board
TPA3118
th-cam.com/video/1DDriurUlAw/w-d-xo.html
Stk 4392 output watts ethreyan ennu parayamoo
32 mono
എനിക്ക് മൂന്ന് നാല് സെറ്റ് ശരിയാക്കാൻ ഉണ്ട് എല്ലാം റെഡിയാക്കി ഒന്ന് അയച്ചു തരുമോ എന്ന് അറിയിക്കണേ
ഇതിനെക്കുറിച്ച് അറിയാമെങ്കിൽ ഒന്ന് റിപ്ലൈ തരുമോ
ഡിസൈൻ ഇല്ല കൈയിൽ. But എന്തിനാ class d with transformer output?..
I want dancing light sir
ആംപ്ലിഫയർ വോളിയം കുട്ടുമ്പോൾ കിരകിര ശബ്ദം അതിനെന്താണ് ചെയ്യേണ്ടത്
Potentiometer change chy
Restorationsuper
super
Super 👍
STK IC yil mic cheyyumbol IC povunnu
Ic copy ആയിരിക്കും
I want vu meter sale ah?
Coursil puthiya updates onum elle
Safety measures ഇന്നിട്ടു
Ok chetta🙂
Kanunillalo video☹️
Good bro..
Super 😍😍😍
STK 🔥🔥🔥🔥🔥🔥
Good 👍
Wow 😍😍😍😍
Adipoli
വിയൂ മീറ്റർ സ്പീക്കർ ഔട്ടീൽ കൊടുക്കാൻ പറ്റില്ലേ...
Yes
Nostalgic
Stk ic 465 വേണമായിരുന്നു. സഹായിക്കാമോ?
Nokkam
undu
@@nidhin6975 ഞാൻ മാവേലിക്കരയിൽ ആണ്. എന്താണ് ചെയ്യേണ്ടത്
@@ajithparthan5931 ente channel il message cheyyu ithil mobile no type cheyyan sammathikkunnilla
ചേട്ടാ amblifier സെറ്റ് ചെയ്യുമ്പോൾ വോൾ, ബാസ്സ്, ട്രെബിൾ ഷീൽഡ് വയർ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
No
👍 ഇല്ല
3 കോർ കിട്ടുമെങ്കിൽ അത് വാങ്ങി കൊടുക്കു റെഡ്, ബ്ലൂ , ബ്ലാക്ക് കൺട്രോളിംനും ഷിൽഡ് ഒരെണ്ണം vc ബോഡി സോൾഡർ ഓടിച്ചു മറ്റേ side ഷിൽഡ് ബോഡി earth ഉം കൊടുക്കണം വുഡ് ബോഡികേബിൻ ആണെങ്കിൽ. റിസൾട്ട് is humming 0 ആയിരിക്കും കാണില്ല
❤️❤️❤️
👍👍👍👍👍
👍👍👍♥️
Bro num onnu tarumo
👍👍👍
😍😁❤️🤗
അന്ന് മറ്റേ സാധനം ഉണ്ടാവില്ല 🤣🤣planned മറ്റേ സംഭവം 🤣
Athe😁
Super👍👍
Adipoli
❤❤
Adipoli