ബൈബിളിലെ ഏറ്റവും ഞെട്ടിക്കുന്ന!!! കഥ | SHOCKING!!! Story from the BIBLE!! | Bible Insight BB |

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Follow us:
    Instagram - www.instagram....
    Facebook -
    www.facebook.c...
    . ------------------------------------------------
    To support us:
    Gpay/PhonePe/Paytm/any UPI : 8137971474
    Account Details:
    Name : BERLIN BABU
    Account No. : 100021996474
    IFSC : ESFB0001090
    Bank Name : EQUITAS SMALL FINANCE BANK
    -------------------------------------------------
    Bible Insight Playlist:
    / @bibleinsightbb
    12 അപോസ്തലന്മാരുടെ ജീവചരിത്രം
    • മത്തായി അപ്പോസ്തലന്റെ ...
    To Support Bible Insight Ministry:
    Connect through mail (berlindbabu@gmail.com)
    Subscribe our channel for more videos.
    New projects coming soon.
    #bible_stories_malayalam
    #bible_malayalam
    #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam
    #malayalam_audio_bible
    #bible_pravachanam_malayalam
    #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam
    #bible_audio_malayalam
    #bible_malayalam_audio
    #bible_quiz_hebrews_malayalam
    #holy_bible_malayalam
    #audio_bible_malayalam
    #bible_malayalam
    #poc_bible_audio_malayalam
    #malayalam_audio_bible
    #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #jesus

ความคิดเห็น • 443

  • @AnnieGraceEW
    @AnnieGraceEW 25 วันที่ผ่านมา +65

    Bible is not a story it is a strong and true history. Amen.

    • @jithind9639
      @jithind9639 10 วันที่ผ่านมา

      @@AnnieGraceEW yes it's just an history book.

  • @enjoylittlethings2458
    @enjoylittlethings2458 9 วันที่ผ่านมา +13

    കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏സത്യവേദ പുസ്തകം ആണ് ❤️കഥയല്ല 🙏

  • @ShibuJohn-op6nn
    @ShibuJohn-op6nn หลายเดือนก่อน +439

    പ്രിയ സഹോദര ബൈബിൾ കഥയല്ല യഥാർത്ഥം ആണ് സോ പീസ് ഇനിയും വീഡിയോ ചെയ്യു മ്പോൾ കഥ എ ന്ന് പറയാതി രിക്കുക കഥ എന്ന് പറഞ്ഞാൽ പണ്ട് പണ്ട് കാട്ടിൽ ഒരു വല്യമ്മ ഉണ്ടാ യിരുന്നു .......ബാക്കി നമ്മൾ ഇമാജി ൻ ചെ യ്യുന്ന താണ് ബൈബിൾ ഇമാജിൻ അല്ല ജീവിക്കു ന്ന ദൈവ ത്തിൻ്റെ വചനം ആണ് ആദിയിൽ വചനം ഉണ്ടായി രുന്ന വചനം ദൈവത്തോടുകൂടെ ആയിരുന്നു വചനം ദൈവം ആയിരുന്നു .........

    • @thomasrockey4468
      @thomasrockey4468 หลายเดือนก่อน +11

      Yes

    • @jacqulingomez8089
      @jacqulingomez8089 หลายเดือนก่อน +8

      athe 🙏🙏🙏

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน +10

      @@ShibuJohn-op6nn ചരിത്രം എന്നു പറയൂ pls🙏🙏🙏❤️

    • @Vibes3438
      @Vibes3438 หลายเดือนก่อน +15

      Yahweh ഗോത്ര ദൈവങ്ങളിൽ ഒരാൾ മാത്രം

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน +3

      @@Vibes3438 ആരാണ് താങ്കൾ ഉദ്ദേശിച്ചത്😡😡😡

  • @abrahamodikandathil4665
    @abrahamodikandathil4665 หลายเดือนก่อน +95

    ബൈബിൾ എത്ര മാത്രം ശ്രെഷ്ടമാണ് 💯

    • @jithind9639
      @jithind9639 หลายเดือนก่อน +2

      Arku?

    • @joyjoseph435
      @joyjoseph435 25 วันที่ผ่านมา

      @@abrahamodikandathil4665 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
      എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ......
      കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം..ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി.
      എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍

    • @joyjoseph435
      @joyjoseph435 25 วันที่ผ่านมา

      @@abrahamodikandathil4665 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു

    • @joyjoseph435
      @joyjoseph435 25 วันที่ผ่านมา

      @@abrahamodikandathil4665 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു

    • @SasidharanP-uy6ti
      @SasidharanP-uy6ti 25 วันที่ผ่านมา

      ​8😅😮😅
      😂😢🎉🎉

  • @arpithanaths8223
    @arpithanaths8223 หลายเดือนก่อน +37

    ബൈബിൾ കഥയല്ല അതൊരു വിശുദ്ധ ഗ്രന്ഥമാണ്

    • @reneeja5470
      @reneeja5470 13 วันที่ผ่านมา +1

      അതിൽ പറഞ്ഞിട്ടുള്ളത് കഥകൾ ആണ് ഓക്കേ

    • @dreamhomebuilders1501
      @dreamhomebuilders1501 12 วันที่ผ่านมา +1

      അല്ല ,വചനങ്ങളാണ്

    • @Sony-ps3vl
      @Sony-ps3vl 11 วันที่ผ่านมา

      Hay

    • @jithind9639
      @jithind9639 10 วันที่ผ่านมา

      @@arpithanaths8223 ennu ningal paraiyunathu alle?

  • @tensonjoseph855
    @tensonjoseph855 หลายเดือนก่อน +75

    ബൈബിൾ ഏതു പ്രായക്കാർക്കും വായിക്കാം. ഒരു ചരിത്ര പുസ്തകമെന്ന നിലയിൽ അന്ന് നടന്ന ഒരു നീച പ്രവ്യത്തി ക്യത്യമായി എഴുതി വെച്ചിരിക്കുകയാണ്. അത് മത്യകയാക്കുവാനായിട്ടല്ല, മനുഷ്യന്റെ പാപത്തിന്റെ ഘോരത വെളിപ്പെടുത്തുവാനായിട്ടാണ്. ഇതു പോലുള്ള പാപങ്ങൾ ദൈവം വെറുക്കുന്നു എന്നും അതിനാൽ ഒരു മനുഷ്യനും ഇത് ആവർത്തിക്കരുതെന്നും ഉള്ള മുന്നറിയിപ്പാണ് ഈ സത്യം വെളിപ്പെടുത്തുന്നതിലൂടെ ദൈവം ഉദ്ദേശിക്കുന്നത്.

    • @joyjoseph435
      @joyjoseph435 หลายเดือนก่อน

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
      എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.സമയം എല്ലാവർക്കും ഒരുപോലെയാണ്
      , എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.
      അതുകൊണ്ട് സൂക്ഷിച്ച് സമയത്തെ ഉപയോഗിക്കുക. 👍

    • @jithind9639
      @jithind9639 หลายเดือนก่อน

      Charitra puthako?😂😂
      Putiya arivu anu allo? Adinnu ulla adistanam ?

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@tensonjoseph855 ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല.,എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. പക്ഷേ സാത്താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു., ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്ക ലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും എപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, സാത്താൻ ഒപ്പം ആകാൻ പരിശ്രമം ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാ മനുഷ്യരെയും കൂടെ കൂട്ടാൻ പരാജയപ്പെട്ടു കൊണ്ട്‌, വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു

    • @SANJULAMBERT
      @SANJULAMBERT 12 วันที่ผ่านมา

      Sir eth book aa recommended cheyune ​@@jithind9639

  • @SyamDas-y3d
    @SyamDas-y3d หลายเดือนก่อน +39

    യേശുക്രിസ്തു നിങ്ങ ളെ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🙏

    • @SyamDas-y3d
      @SyamDas-y3d หลายเดือนก่อน

      ഉൽ പ ത്തി 1.28നി ങ്ങ ൾ സ ന്താ ന പുഷ്ടി യു ള്ള വ രാ യി പെരുകി ഭൂമിയിൽ നിറയട്ടെ ❤️❤️❤️🙏

    • @ranjithmgdi8611
      @ranjithmgdi8611 หลายเดือนก่อน

      സാത്താൻ.നിങ്ങളെയും.

  • @arunalwaysgame9573
    @arunalwaysgame9573 หลายเดือนก่อน +32

    "നിങ്ങളുടെ പാപം നിങ്ങൾക്ക് തിരഞ്ഞെടുക്കാം പക്ഷെ അതിന്റെ പരിണിതഫലങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാനാവില്ല. "
    "വെളിച്ചത്തിൽ വിശ്വസിക്കുന്നവൻ വെളിച്ചത്തിൽ നടക്കുന്നു "

  • @Joscar.Singer
    @Joscar.Singer หลายเดือนก่อน +6

    🌹
    കൊള്ളാം വീഡിയോ
    സംഭാഷണം
    ശരിയാക്കുക
    പറഞ്ഞ. കാരിയങ്ങള്
    തീർത്തും ശരിയാണ്
    മുൻക്കുട്ടി കാരിയങ്ങള് ചിന്തിച്ചു
    വിലയിരുത്തി
    തീരുമാനം എടുക്കാൻ
    എല്ലാർക്കും കഴിയട്ടെ
    ഇല്ലെഗിൽ
    വലിയ നഷ്ടം ഉണ്ടാകും
    സംശയം ഇല്ല.
    🎉

  • @varghesepalakkal4327
    @varghesepalakkal4327 หลายเดือนก่อน +20

    Jesus Christ Amen 🙏🙏🙏

  • @archanakumar2174
    @archanakumar2174 หลายเดือนก่อน +19

    Beautiful, thank you God bless 🎉

  • @infinityhoperz9361
    @infinityhoperz9361 หลายเดือนก่อน +85

    കഥ പറയാൻ ഇത് ബാലരമയല്ല ... ബൈബിളാണെന്ന കാര്യം ഓർക്കുക !!

    • @Vibes3438
      @Vibes3438 หลายเดือนก่อน

      @@infinityhoperz9361 ബൈബിൾ ജൂതർ എഴുതിയ അവരുടെ കഥ ആണ്

    • @jithind9639
      @jithind9639 หลายเดือนก่อน +1

      2ilum kadhakal alle?

    • @infinityhoperz9361
      @infinityhoperz9361 หลายเดือนก่อน

      @@jithind9639 നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ശക്‌തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിതകഥ കളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്റെ ശക്‌തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്‌.
      2 പത്രോസ് 1 : 16

    • @infinityhoperz9361
      @infinityhoperz9361 หลายเดือนก่อน

      @@jithind9639 ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.
      എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്ക ലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്‌.
      2 പത്രോസ് 1 : 20-21

    • @infinityhoperz9361
      @infinityhoperz9361 หลายเดือนก่อน

      @@jithind9639 ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.
      എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്ക ലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്‌.
      2 പത്രോസ് 1 : 20-21

  • @TwinsonRaj.
    @TwinsonRaj. วันที่ผ่านมา

    ദൈവത്തിൻറെ വചനത്തെ മനുഷ്യൻ കഥയാക്കി മാറ്റി കളയുന്നതാണ്... മനുഷ്യൻറെ ഏറ്റവും വലിയ നഷ്ടം... മനുഷ്യൻ ഉണ്ടാക്കിയ കെട്ടുകഥകൾ ഇന്ന് അനേകം ഉണ്ട് ലോകത്തിൽ എല്ലാ ജാതിക്കും മതത്തിലും, എന്നാൽ ദൈവം ആണും പെണ്ണും ആയി ഒരു ജാതിയെ ദൈവം ദൈവം ഉണ്ടാക്കിയിട്ടുള്ളൂ എന്നതും വിശദീകരിക്കുന്നത് ബൈബിൾ തന്നെയാണ്.... ജീവനുള്ള വചനം എന്നും നിലനിൽക്കുന്ന വചനം അത് ദൈവത്തിൻറെ വചനം തന്നെയാണ് അത് എത്ര തന്നെനശിപ്പിച്ചാലും എന്നെന്നേക്കും നിലനിൽക്കും അതിൻറെ പ്രവർത്തി ചെയ്തുകൊണ്ടേയിരിക്കും... ആകാശം ഭൂമിയും മാറി പോയാലും എൻറെ വചനങ്ങൾ മാറി പോകുന്നില്ല... എന്ന് ഇന്നും ജീവിക്കുന്ന യേശു കർത്താവ് പറഞ്ഞു.... വിശ്വസിച്ച് രക്ഷ പ്രാപിക്കുവാൻ ഒരേയൊരു നാമമേ ഉള്ളൂ "യേശുവിൻറെ നാമം" .... യേശുവിനെ വിളിച്ച് അപേക്ഷിക്കുന്ന ഏതൊരു വ്യക്തിയും രക്ഷ പ്രാപിക്കും! തൻറെ വചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ! ദൈവവചനംഅത് വായിക്കുകയും വായിച്ചു കേൾപ്പിക്കുകയും അത് പ്രമാണിക്കയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെടും എന്ന് ദൈവവചനം അല്ലാതെ വേറൊരു ഗ്രന്ഥങ്ങളും അവകാശപ്പെടുന്നില്ല... എന്നതും ദൈവവചനം വ്യക്തമായി പഠിക്കുന്നവർക്കും മനസ്സിലാക്കുന്നവർക്ക് എല്ലാ മതഗ്രന്ഥങ്ങൾ താരതമ്യ പഠനം നടത്തുമ്പോൾ കാണാൻ സാധിക്കും.... ദൈവത്തെ ജീവിക്കുന്ന സത്യ വെളിച്ചത്തെ യഥാർത്ഥമായി രുചിച്ച് അറിയുക.... ആത്മ രക്ഷ പ്രാപിക്കുക.... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..❤🙏

  • @sandra_6011
    @sandra_6011 หลายเดือนก่อน +23

    👏🏻വളരെ നല്ല അവതരണം... ന്യായാധിപന്മാർ വായിക്കുമ്പോൾ ഒന്നും മനസിലാകുനിലായിരുന്നു... But ഈ ഓഡിയോ കേട്ടപ്പോൾ correct മനസിലായി 👏🏻

  • @panfi9166
    @panfi9166 หลายเดือนก่อน +30

    ഒരു തെറ്റ് കൂടുതൽ തെറ്റിലേക്ക് വഴി നടത്തും എന്നത് 100. %സത്യം

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@panfi9166 @jesso-bn4tk ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല.,എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. പക്ഷേ സാത്താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു., ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്ക ലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും എപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, സാത്താൻ ഒപ്പം ആകാൻ പരിശ്രമം ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാ മനുഷ്യരെയും കൂടെ കൂട്ടാൻ പരാജയപ്പെട്ടു കൊണ്ട്‌, വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

  • @MeenudevassyMeenu
    @MeenudevassyMeenu หลายเดือนก่อน +22

    നടന്നകാര്യങ്ങളും ഭാവിയിൽ വരാനിരിക്കുന്ന കാര്യങ്ങളും മുന്പേ ദൈവന്മാവിനാൽ എഴുത്തപ്പെട്ട ഒരേ ഒരു പുസ്തകം ബൈബിൾ.

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@MeenudevassyMeenu ഇത് തന്നെ ആണ് പല വിശ്വാസങ്ങളും.
      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നുവിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
      എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി.
      എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍

  • @gnanasikhamonyc9457
    @gnanasikhamonyc9457 หลายเดือนก่อน +121

    ബൈബിൾ കഥ അല്ല ചരിത്ര സംഭവമാണ് ബൈബിളിനെ കുറിച്ച് പഠിച്ചിട്ടാണ് പറയേണ്ടത്

    • @untaggedmoron
      @untaggedmoron หลายเดือนก่อน

      appadiyaa saami? 😁

    • @antonydalmeida1169
      @antonydalmeida1169 หลายเดือนก่อน +5

      Yes. Bible is history

    • @MuhammedaliVattapoyil
      @MuhammedaliVattapoyil หลายเดือนก่อน

      Issrail evaruda pingamigall

    • @thomasmaliackel
      @thomasmaliackel หลายเดือนก่อน

      ​@@untaggedmoronr😍😍😍44😍😍r😍gg😍😍😍fffrg

    • @joyjoseph435
      @joyjoseph435 25 วันที่ผ่านมา

      @@gnanasikhamonyc9457 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @jitha853
    @jitha853 หลายเดือนก่อน +6

    Yeshuvappa epozhum nalla theerumanangal edukkan sahayikkaname🙏🙇‍♀️Amen🙏

  • @sr.dyssammaantony4465
    @sr.dyssammaantony4465 20 วันที่ผ่านมา +1

    Bible is the WORD of God and the Word of God Gives life to the One who Believes.Mean by for Christians.God speaks to us through Bible.

  • @ravidasan8346
    @ravidasan8346 หลายเดือนก่อน +13

    ആമേൻ 🙏ആമേൻ 🙏...

  • @maryjoseph1181
    @maryjoseph1181 17 วันที่ผ่านมา +2

    Very good teaching;Pray to God ;for He is Almighty; can help us ; in our trouble: Repent,

  • @Sivansivanramachandran33
    @Sivansivanramachandran33 หลายเดือนก่อน +39

    ഞാൻ വിശുദ്ധൻ ആയിരിക്കയാൽ നിങ്ങളും വിശുദ്ധരായിരിക്കുവാൻ 🙏🏻👌🏻👌🏻👌🏻

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@Sivansivanramachandran33 @jesso-bn4tk ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല.,എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. പക്ഷേ സാത്താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു., ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്ക ലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും എപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, സാത്താൻ ഒപ്പം ആകാൻ പരിശ്രമം ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാ മനുഷ്യരെയും കൂടെ കൂട്ടാൻ പരാജയപ്പെട്ടു കൊണ്ട്‌, വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

  • @annakuttyskariah6016
    @annakuttyskariah6016 หลายเดือนก่อน +8

    ഒരാൾ തെറ്റായ പാതയിലുടെ നടന്നാൽ പോലും മറ്റുള്ളവരും അതിന്റെ അനന്തരഫലം ഉണ്ടാകും.😢

  • @shalinicd7
    @shalinicd7 หลายเดือนก่อน +1

    So many religiously adicted one blaming u.. but ur 100% correct and true spiritual.. In Bible so many injustice we can see...

  • @EmilySaraJohn
    @EmilySaraJohn หลายเดือนก่อน +3

    Praise the Lord,Thank you dear

  • @premasharma4838
    @premasharma4838 หลายเดือนก่อน +6

    Praise the Lord 🙏 Very interesting and nice msg too

    • @LissyJoy-j2g
      @LissyJoy-j2g หลายเดือนก่อน

      ബൈബിൾഒരൃസതൃവചനം

    • @premasharma4838
      @premasharma4838 หลายเดือนก่อน

      @@LissyJoy-j2g sorry Sister I can't read Malayalam because i borne and brought from Delhi

  • @JameskuttyP.J
    @JameskuttyP.J หลายเดือนก่อน +4

    Hallelujah Amen.

  • @bijumathewgeorge7826
    @bijumathewgeorge7826 3 วันที่ผ่านมา +1

    കഥയല്ല ‘ചരിത്രം. അതു മറക്കരുത് പ്ലീസ് 👏🙏

  • @varugheesevilail6193
    @varugheesevilail6193 5 วันที่ผ่านมา

    ബൈബിളിലെ പഴയ നിയമ ഭാഗം ഓരോ രാജ്യത്തു നിന്നിരുന്ന അനാചാരങ്ങളും ചരിത്രവുമാണ് അതിൽ അനീതികളും നിറഞ്ഞിരുന്നു അപ്പോഴാണ് മനുഷ്യ വർഗത്തെ രക്ഷിക്കാൻ ദൈവം തന്റെ പുത്രനായ യേശുവിനെ ഭൂമിയിലയച്ചത്.

  • @jbindupaul
    @jbindupaul หลายเดือนก่อน +5

    Thank you Good presentation

  • @CgSalamon
    @CgSalamon 25 วันที่ผ่านมา +1

    മാമ്മദിന്റെ ഒരു സംഭവ കഥ പറയാമോ?

  • @Aleyammamathew-k6l
    @Aleyammamathew-k6l หลายเดือนก่อน +4

    Intention of writing this kind of story is not repeat such sin in future. But now a days this only happening around us.

  • @pastorsugathankorani2018
    @pastorsugathankorani2018 หลายเดือนก่อน +12

    1 ശമൂവേൽ
    8:5 നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകലജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
    8:6 ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.
    8:7 യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
    ഈ ഭാഗം നോക്കുമ്പോൾ മനസിലാകും ഇവരെ ഭരിച്ചിരിന്നത് ദൈവം ആയിരിന്നു. ഈ സംഭവം നടക്കുന്ന കാലത്ത് അവരെ ന്യായപാലനം നടത്തിയിരിന്നത് കാലാകാലങ്ങളിൽ ദൈവം എഴുനേൽപ്പിച്ചിരിന്ന ന്യായാധിപൻമാരാണ്. അല്ലാതെ അവർക്ക് രാജാക്കൻമാരില്ലാതിരിന്നതല്ല. എങ്കിലും അവതരണം വളരെ നന്നായിരിന്നു. പിന്നെ ഇന്ന് നമ്മുടെ മധ്യത്തിൽ ഇസ്രായേൽ ഒണ്ട്. അത് കൊണ്ട് തന്നെ അത് കഥയല്ല ചരിത്ര സത്യങ്ങൽ ആണ് എന്ന് ഓർക്കുക.

  • @gerardjoseph4777
    @gerardjoseph4777 หลายเดือนก่อน +3

    അന്നത്തെ കാലത്തു ആ നാട്ടിൽ നടന്ന ഒരൂസംഭവമാണ്. അതിനുള്ള ശിക്ഷ അവർക്കു ലഭിക്കുകയും ചെയ്തു.

  • @premjithsamuel1829
    @premjithsamuel1829 28 วันที่ผ่านมา +1

    Every action there is a equal and opposite reaction... Best example is Benyamin tribes 🙏

  • @SunnyGeorge-m6r
    @SunnyGeorge-m6r หลายเดือนก่อน +3

    MOST IMPORTANT POINT IS,
    SEARCH AND FIND OUT WHO IS REAL, TRUE , ALMIGHTY LORD ?
    ONLY WHO HAVE BLESSING OF HOLY SPIRIT ,
    HE ONLY KNOWS ,
    JESUS CHRIST ONLY ONE ALMIGHTY LORD FOR WHOLE MANKIND AND WHOLE WORLD ENTIRE UNIVERSE .

  • @Indira-hh1vz
    @Indira-hh1vz 27 วันที่ผ่านมา +3

    കഥ എന്നാൽ കാര്യം വസ്തുത കൽപിത വൃത്താന്തം എന്നൊക്കെ അർത്ഥമുണ്ട്
    Englishil. story matter fact
    ബൈബിളിലെ എത്ര മോശമായി പറഞ്ഞാലും സത്യത്തെ മറച്ചു വയ്ക്കുകയാണ് ചെയ്യുന്നത് (ബൈബിൾ കെട്ടുകഥയാണെന്ന് പറഞ്ഞവരുണ്ട് ബൈബിൾ നശിപ്പിക്കാൻ ദേശാന്തരങ്ങൾ സഞ്ചരിച്ചവർ ഉണ്ട് ബൈബിളിനെ ഞാനൊരു മരത്തെ വെട്ടി കീറുന്നത് പോലെ ഞാൻ കീറിമുറിക്കുന്നു ബൈബിൾ എന്ന പുസ്തകമേ അടുത്ത നൂറ്റാണ്ടിൽ കാണുകയില്ല എന്ന് പറഞ്ഞവരുണ്ട്
    ഈ പറഞ്ഞവരുടെ എല്ലാം ഗതി എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ
    നമ്മുടെ ഇഷ്ടാനുസരണം നടക്കാൻ വേണ്ടി ഒരു പുക മറ ഇടുകയാണ് ബൈബിൾ കെട്ടുകഥയാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്
    കൂടാതെ യേശു ഇല്ല എന്നു പറയുന്നത്
    ബൈബിൾ എന്നത് ഇസ്രയേൽ മക്കളുമായി ദൈവം ചെയ്യുന്ന ഉടമ്പടിയും ആ ഉടമ്പടി യേശുക്രിസ്തുവിലൂടെ കാൽവരിക്കുന്നിൽ പൂർത്തിയാക്കി സർവ്വ ജാതി മതസ്ഥർക്കും സ്വർഗ്ഗരാജ്യം തുറന്നുകൊടുത്തതിന്റെ ചരിത്രമാണ്
    ഡോക്ടർമാർ കൈവിടുന്ന രോഗികൾ യേശുവിൻറെ നാമത്തിൽ സുഖം പ്രാപിക്കുന്നതും
    തകർക്കപ്പെട്ട കുടുംബ ജീവിതങ്ങൾ പുനർ നിർമ്മിക്കുന്നതും
    അസാധ്യമായ പല കാര്യങ്ങളും യേശുക്രിസ്തു അനുദിനം ചെയ്യുന്നത് നേരിൽ കാണുന്നതിനും വിശ്വസിക്കുന്നതിനും അവ ഉൾക്കൊള്ളുന്നതിനും ഭാഗ്യം വേണം.
    1600 വർഷങ്ങൾ കൊണ്ട് നാൽപ്പതിൽ കൂടുതൽ എഴുത്തുകാർ എഴുതിയതാണ് ബൈബിൾ
    അതിൽ
    രാജാക്കന്മാർ
    വൈദ്യർ
    ചുങ്ക കാർ
    പ്രവാചകർ
    കവികൾ
    പ്രഭുക്കന്മാർ
    ആട്ടിടയർ
    കൃഷിക്കാർ
    തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തിൽ നിന്നുള്ളവർ പഠിപ്പു ഉള്ളവരും പഠിപ്പില്ലാ ത്ത വരും ഇതിൽപ്പെടുന്നു.
    ഏഷ്യ
    ആഫ്രിക്ക
    യൂറോപ്പ്
    എന്നീ ഭൂഖണ്ഡങ്ങളിൽ ഇരുന്നുകൊണ്ട് വിവിധ ഭാഷകളിൽ എഴുതിയതാണ് ബൈബിൾ
    ബൈബിളിനെ തള്ളിപ്പറഞ്ഞും വിമർശിച്ചും കെട്ടുകഥ ആക്കിയും പ്രാർത്ഥന കാരെ കുറ്റം പറഞ്ഞു
    നടന്ന കുടുംബങ്ങളുടെയും സമുദായങ്ങളുടെയുംരാജ്യങ്ങളുടെയും സ്ഥിതി ഇന്ന് എന്താണെന്ന് ചുറ്റും നോക്കി കാണുക
    ഇത്രമാത്രം വിമർശിക്കപ്പെടുന്ന ഒരു ഗ്രന്ഥം വേറെയുണ്ടോ
    എത്ര വിമർശിക്കാൻ നശിക്കാത്ത ഏക ഗ്രന്ഥം ബൈബിൾ മാത്രം
    ബൈബിൾ പഠിക്കുന്തോറും യേശുക്രിസ്തുവിനെ ചേർത്തുപിടിക്കുന്നു
    ബൈബിളിലെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം മനുഷ്യർ പാപ മേഖലകളിൽ സഞ്ചരിക്കുന്നു സ്വയം അധ: പതിക്കുന്നു
    മനുഷ്യൻ പാപത്തിന് അടിമ ആകുമ്പോൾ അവൻ അധ: പതിച്ചപ്പോൾ ഓക്കേ ദൈവം ന്യായാധിപൻ മാരെ പ്രവാചകൻ മാരെ ലോകത്തിൽ അയച്ചു അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടേയിരുന്നു
    അവസാനം തന്റെ പുത്രനെ തന്നെ ലോകത്തിൽ അയച്ചു സ്വയം മരണത്തിന് ഏൽപ്പിച്ചു കൊടുത്തു ക്രൂശു മരണം വരിച്ചു രക്തം ചിന്തി
    ആ രക്തം കൊണ്ട് മനുഷ്യരാശിയെ കഴുകി
    പാപത്തിൽ നിന്ന് ശാപത്തിൽ നിന്ന് മരണത്തിൽ നിന്ന് വീണ്ടെടുത്ത് തന്റെ പിതാവിനു ഏൽപ്പിച്ചു
    ഇന്നും അത് നിർവിഘ്നം തുടർന്നുകൊണ്ടേയിരിക്കുന്നു
    ഇന്നും പ്രവാചകരിലൂടെയും ബൈബിളിലൂടെയും ദൈവത്തിൻറെ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കുന്നു
    അത് നേർച്ച കാഴ്ചകളിലൂടെ അല്ല
    അന്യ ആരാധനകളിലൂടെ അല്ല മരിച്ച വിശുദ്ധരിലൂടെ അല്ല
    മാതാവിലൂടെ അല്ല
    സാക്ഷാൽ യേശുക്രിസ്തുവിലൂടെ യാണ്
    ആ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ആരാധിക്കുന്ന വനു
    ദൈവത്തിന്റെ സാന്നിധ്യവും സാമീപ്യവും പ്രവർത്തനങ്ങളും തിരിച്ചറിയാ ൻ അവൻ കരുണാപൂർവ്വം മനുഷ്യ മക്കളിൽ ഇറങ്ങിവരുന്നു.
    നമുക്കുവേണ്ടി മരിച്ചു ഉയർത്ത് പിതാവിൻറെ പക്കൽ ഇരുന്ന് നമ്മെ സംരക്ഷിക്കുന്ന യേശു ക്രിസ്തു മാത്രം ഏകദൈവം
    അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകില്ല

  • @Valsa-ee1dv
    @Valsa-ee1dv 25 วันที่ผ่านมา +1

    സുഹൃത്തേ / ആ മനുഷ്യൻ ചെയ്തത് മക്കളെ കൊടുക്കുക വഴി, തൻ്റെ അടുക്കൽ വന്ന അഥിതിയെ സംരക്ഷിക്കുകയാണ് ചെയ്തത്

  • @MODERNTEAM-
    @MODERNTEAM- 4 วันที่ผ่านมา

    പ്രിയ സഹോദര ബൈബിൾ കഥ മാത്രമാണ്

  • @balachandrabhat5816
    @balachandrabhat5816 6 วันที่ผ่านมา

    കഥ തന്നെ. ചരിത്രമാണങ്കിൽ അത് വിശ്വസിക്കുന്നവർ തലതാഴ്തതണം.

  • @lathikanair9758
    @lathikanair9758 20 วันที่ผ่านมา +1

    Bible jeevante pusthakam kadhayalla deiva vachanam

  • @sindhul9957
    @sindhul9957 หลายเดือนก่อน +4

    ഇത് POC ബൈബിളിൽ ഈ കഥ ഉണ്ട്. പണ്ട് ലോത്തും ഇതുപോലെ വന്ന ആഭാസന്മാരോട് ഇതുപോലെ അതിഥികളെ വിട്ടു തരില്ല എന്ന് പറഞ്ഞിട്ടുണ്ട്. പെൺ മക്കളെക്കാളും നേരും നെറിയും അതിഥികളോട് കാണിച്ചിട്ടുണ്ട്. എന്നാലും ആ അപ്പൻ മോശമാണെന്നു വായിക്കുന്നവർ വിധിക്കട്ടെ.ഓരോ കാലത്തിനും ഓരോ നാട്ടിലും സാഹചര്യം ഒന്നല്ലല്ലോ. ഒരു അറ്റം മാത്രം വായിച്ചിട്ടു ആരും ഒരു വിധിയും നടത്തണ്ട. ബൈബിൾ ദൈവ വചനമാണ്. ദൈവമാണ്. ഇങ്ങനത്തെ കാലം ഒരിടത്തും വരാതിരിക്കട്ടെ. May God bless everyone. ആമേൻ.❤️❤️❤️👏🙏🙏🙏

  • @RaviKumar-vi9tb
    @RaviKumar-vi9tb 21 วันที่ผ่านมา +1

    ആ ദൈവം എന്തു ചെയ്യുകയാ

  • @lijojoy3195
    @lijojoy3195 29 วันที่ผ่านมา +2

    അവതരണം സൂപ്പർ❤

  • @shezonefashionhub4682
    @shezonefashionhub4682 หลายเดือนก่อน +11

    സത്യം ആണ് നിങ്ങൾ പറഞ്ഞത്

  • @anumohank4262
    @anumohank4262 23 วันที่ผ่านมา +2

    Enniyum othire video chaiyannai waiting

  • @JohnWesley-fq6jy
    @JohnWesley-fq6jy วันที่ผ่านมา

    Amengodbiblemassagegodwordssupermammareychristbratherthankyou😮❤

  • @josemenachery8172
    @josemenachery8172 17 วันที่ผ่านมา +2

    ഇതെന്താ ബൈബിൾ ്് അമർചിത്രകഥയോ.കഥകൾസ്രിഷ്ടിക്കാൻ.

  • @jeenaantony4283
    @jeenaantony4283 หลายเดือนก่อน +3

    ❤❤❤❤❤

  • @sajininan8296
    @sajininan8296 หลายเดือนก่อน +3

    ഇത് പറയുന്ന സഹോദരന് കഥയും ചരിത്രവും തമ്മിലുള്ള വെത്യാസം അറിയില്ല എന്ന് തോന്നുന്നു.

  • @karthikeyancn774
    @karthikeyancn774 หลายเดือนก่อน +7

    ദൈവത്തിലേക്ക് അടുക്കുംതോറും മനുഷ്യർ ക്രൂരതയിലേക്ക് നയിക്കുന്നു. മതം യുദ്ധങ്ങളുടെയും അക്രമത്തിന്റെയും വഴികളിലാണ്

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@karthikeyancn774 കാരണം ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല.,എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. പക്ഷേ സാത്താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു., ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്ക ലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും എപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, സാത്താൻ ഒപ്പം ആകാൻ പരിശ്രമം ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാ മനുഷ്യരെയും കൂടെ കൂട്ടാൻ പരാജയപ്പെട്ടു കൊണ്ട്‌, വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

  • @sibyjacob923
    @sibyjacob923 หลายเดือนก่อน +1

    It is not Story . It is Word of the Lord

  • @AKHIL-ol4mq
    @AKHIL-ol4mq หลายเดือนก่อน +30

    ഇസ്രായേൽക്കാരോട് യഹോവ ഷെമിച്ചത് പോലെ നമ്മളുടെ പാപങ്ങളും ഷെമിക്കട്ടെ 🙏🙏

    • @ShajiShaji-l8z
      @ShajiShaji-l8z หลายเดือนก่อน

      അത് നടക്കുമെന്ന് തോന്നുന്നില്ല

    • @NixonA-t3t
      @NixonA-t3t หลายเดือนก่อน +1

      യേശുവിനെ രക്ഷകനായി വിശ്വസിക്കുന്നവർക്കു പാപമോചനം ലഭിക്കും, അല്ലാത്തവർ എല്ലാവരും നരകത്തിൽ വീഴും 👍

  • @mallikarahim2363
    @mallikarahim2363 หลายเดือนก่อน +5

    Shibu john പറഞ്ഞത് സത്യം ആണ്, ബൈബിൾ കഥയല്ല അത് ജീവനുള്ള ദൈവത്തിന്റെ ജീവനുള്ള വചനം ആണ്, ബൈബിൾ ചരിത്രപുസ്തകമാണ്, അത് പ്രവചനപുസ്തകം ആണ്, ആദി മുതൽ അന്ത്യം വരെയുള്ള കാര്യങ്ങൾ ആണ്, അതിൽ വള്ളി പുള്ളി മാറ്റമില്ല

  • @anjanavarghese6219
    @anjanavarghese6219 21 วันที่ผ่านมา +1

    This is not a story ,this is the true

  • @ranichirayath3840
    @ranichirayath3840 หลายเดือนก่อน +1

    Bro please go and read full BIBLE.not only the negative thoughts.

  • @abhims5156
    @abhims5156 หลายเดือนก่อน +5

    🙏❤

  • @ValsaJohnson-d8e
    @ValsaJohnson-d8e หลายเดือนก่อน +2

    Nalla avatharanam❤

  • @Shalom207
    @Shalom207 หลายเดือนก่อน +2

    Well explained... well done

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 หลายเดือนก่อน +2

    Great, Gracious, Glorious In the Mighty Name of Our Lord and Savior Jesus Christ Alone in Christ Jesus's Grace, Amen and Amen.

  • @Binuolickal
    @Binuolickal หลายเดือนก่อน +2

    നല്ല അവതരണം ആണ്

  • @Jisna96
    @Jisna96 24 วันที่ผ่านมา

    Joyal ano ith? My ❤...Sound kettit avane pole und

  • @sakki5478s-in8sg
    @sakki5478s-in8sg หลายเดือนก่อน +3

    Sahodhara. Ethu. Polulla. Karyangal. Janangalodu. Parayan. Karthavu. Agrahikkunnu ....Karanam. Varanirikkunna. Dhurandhngalil. Ninnu anekare. Karthavinu. Venam ......kelkkan. Chevi. Ullavan. Kelkkatte ....amen....god. Bless.

  • @sijojosephpanambal
    @sijojosephpanambal หลายเดือนก่อน +3

    🔥🔥🔥

  • @wintechsecruityhousekeepin7228
    @wintechsecruityhousekeepin7228 หลายเดือนก่อน +2

    നൈസ്.❤

  • @user-ou6ok9fg5r
    @user-ou6ok9fg5r หลายเดือนก่อน +13

    എന്റെ ബ്രോ ഇതുപോലെ ഉള്ള ബൈബിൾ കഥ പറയരുത്, ബൈബിൾ ദൈവം ആണ് ❤️❤️❤️❤️❤️

    • @chackobijumon2814
      @chackobijumon2814 หลายเดือนก่อน +4

      പറയുന്നതിൽ എന്താണ് തെറ്റ്...? ഇതിൽ പറയുന്നത് പോലെ ചെയ്‌താൽ ദൈവം അവരെ ശിക്ഷിയ്ക്കും എന്ന് ആണ് ബൈബിൾ പഠിപ്പിക്കുന്നത്

    • @SajiDevasya-d9x
      @SajiDevasya-d9x หลายเดือนก่อน

      Ethu paraunnathe thettane lothinte kathayane

  • @sunnygeorge-je4vg
    @sunnygeorge-je4vg 21 วันที่ผ่านมา +1

    This is Loth’s story

  • @elsybaby8615
    @elsybaby8615 หลายเดือนก่อน +2

    Excellent👍

  • @Not_afraid_to_speak_up
    @Not_afraid_to_speak_up หลายเดือนก่อน +6

    Amen

  • @sivakumarshree
    @sivakumarshree หลายเดือนก่อน +2

    സത്യം

  • @LimsonThomas-k7l
    @LimsonThomas-k7l หลายเดือนก่อน +17

    ബൈബിൾ കഥ അല്ല ടോ മാത്രമല്ല ബൈബിൾ കുട്ടികൾവായിക്കരുതാത്ത ഗ്രന്ഥം ആണെന്നാണോ പറയുന്നത്

    • @jessymathew3866
      @jessymathew3866 หลายเดือนก่อน

      Ellam.deyva.ishtampole.nadakatte.ammen..

    • @soccerofuk8979
      @soccerofuk8979 หลายเดือนก่อน +1

      Oh pinne guraanil pinne nalla kadhakal aanallo

  • @sebastianjoseph741
    @sebastianjoseph741 หลายเดือนก่อน +10

    ദയവായി ഇതു കഥ എന്ന് പറയാതിരിക്കുക ഇതു ചരിത്ര സത്യം

  • @jeesaj7880
    @jeesaj7880 หลายเดือนก่อน +4

    🙏🙏🙏🙏🙏

  • @muzhangodiloommen4783
    @muzhangodiloommen4783 หลายเดือนก่อน +2

    Amen +

  • @NousadPs-ee4im
    @NousadPs-ee4im หลายเดือนก่อน +2

    Avatharanam kollam

  • @MishihaMarggam
    @MishihaMarggam หลายเดือนก่อน +7

    ഇയാൾ ബൈബിൾ പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ബൈബിൾ ചരിത്ര സംഭവം അല്ല എന്നു എങ്ങനെ പറയും? ഇതു കഥയെ ഐതിഹ്യമോ അല്ല ഹേ..

  • @ranjithmgdi8611
    @ranjithmgdi8611 หลายเดือนก่อน +2

    സാത്താനെ.ദൈവത്തിൻ്റെ.കരങ്ങളിൽ.നിന്ന്.ഞങളെ.മോചിപ്പി.പ്പിക്കുമാർ.ആകേണമെ

  • @darkdreamer8864
    @darkdreamer8864 หลายเดือนก่อน +3

  • @Vadakaravalavavu
    @Vadakaravalavavu 25 วันที่ผ่านมา +1

    ബൈബിളിലെ ഏറ്റവും ഞെട്ടിക്കുന്ന കഥ ലോത്തിന്റെ ആണ്

  • @SunnyGeorge-m6r
    @SunnyGeorge-m6r หลายเดือนก่อน +3

    DEAR BROTHER ,
    BIBLE NOT ONLY FOR PRAYER ,
    WORLD ALL GOOD AND BAD THING , INCLUDED THERE . example. ...EVEN PARENTS ALSO KILL SOME OF YOU.. BIBLE WORD.
    Same happening now also,
    Attingal Anushanti , kannoor Sharanya , Shanthanpara Ligi....
    Mother killed child.
    What BIBLE ADVANCE predicted , that is happening .

  • @SajanMD-l7y
    @SajanMD-l7y หลายเดือนก่อน +3

    🎉🎉👍🏻

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy หลายเดือนก่อน +3

    ❤🙏🙏

  • @jijijohn7069
    @jijijohn7069 27 วันที่ผ่านมา +2

    God bls u

  • @shainybharath2726
    @shainybharath2726 หลายเดือนก่อน +4

    🙏🙏🙏

  • @josephJohn-vo2ru
    @josephJohn-vo2ru 27 วันที่ผ่านมา +1

    ബ്രദർ നിങ്ങൾ ഈ ഒരു പിന്നെ വോയിസ് വീഡിയോ പോസ്റ്റ് ചെയ്തത് ബൈബിളിനെ കുറിച്ച് ഉള്ള കുറച്ചു കാഴ്ചപ്പാടുകൾ ആണ് ബൈബിൾ എന്നു പറയുന്നത് ശരിക്കും മനുഷ്യനെ സ്നേഹിക്കുന്ന ദൈവത്തിൻറെ ജീവിക്കുന്ന വചനങ്ങളാണ് സംഭവിച്ചതെല്ലാം മറക്കാതെ മനുഷ്യന് സംഭവിക്കേണ്ടതായ സാഹചര്യങ്ങൾ മറക്കാതെ മനുഷ്യൻ എന്തൊക്കെ സംഭവിക്കുമെന്ന് മറക്കാതെ വെളിപ്പെടുത്തുകയാണ് എന്തിനാണ് പഴയ ജീവിത കാലഘട്ടത്തിലും പഴയ എടുത്തുപറയുന്നു പഴയ ജീവിത കാലഘട്ടത്തിൽ പഴയ ജീവിത കാലഘട്ടത്തിലെ അന്നത്തെ സാഹചര്യങ്ങളിൽ അന്നത്തെ റഫ് ലൈഫിലെ നടക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി പറയുമ്പോൾ ഇന്നത്തെ നമ്മുടെ തലമുറ ചിന്തിക്കാനാണ് താങ്കൾ ഈ ഒരു ഇത് എങ്കിൽ അതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ അത് കറക്റ്റ് ആണ് കാരണം ഇന്ന് ജനങ്ങൾ അതിലേറെ അന്നൊക്കെ ഒരു പച്ചയായി പറഞ്ഞാൽ ഒരു സെക്ഷൻ ലൈഫിന്റെ പുറകെ മനുഷ്യൻ പോകുന്നത് ആശക്തികൾ നിറവേറ്റുവാൻ വേണ്ടി പോവുകയാണ് പിന്നെ അതിനെ ഉപദ്രവിച്ചു കൊള്ളുകയോ അങ്ങനെയൊന്നുമല്ല വൈകൃതം അതിൽ നിന്ന് അതിലേറെ വൈകൃത സെക്ഷനിലേക്ക് പോവുക ജീവിതത്തിലേക്ക് ചിന്തിക്കുമ്പോൾ അന്ന് ദൈവം കൊടുത്ത ശിക്ഷകൾ പോലും എത്രത്തോളം ഭയാനകമായ ഭയാനകമാണെങ്കിൽ ഇന്നത്തെ ദൈവം എത്രത്തോളം ശിക്ഷിക്കാതിരിക്കുന്ന ദൈവത്തിൻറെ വരാനിരിക്കുന്ന സമയം അതിക്രമിച്ചത് കൊണ്ടും ഇനി സംഭവിക്കുന്നത് എല്ലാം ഭയങ്കരമായി ഇതിലേറെ വിരോധ പാസ്മായിട്ടായിരിക്കും പോവുക അത് ആദ്യം മനസ്സിലാക്കുക എന്തായാലും ബൈബിൾ എന്നു പറയുന്നത് കരയല്ല റിയലി ഹാപ്പൻഡ് സംഭവിക്കാത്തതൊന്നും ബൈബിളിൽ എഴുതിയില്ല കഥകളായി സംഘടിപ്പിക്കാൻ ഒരു സാഹചര്യം മാത്രം ഞാൻ പറഞ്ഞുതരാം പാരബിള്‍സ് എന്നു പറയുമല്ലോ ഉപമകൾ അത് മാത്രമാണ് സംഭവിക്കാത്ത കാര്യങ്ങൾ മനുഷ്യനെ മനസ്സിലാക്കാൻ ഈശോ പറഞ്ഞിട്ടുള്ളത് പുതിയ നിയമത്തിലാണ് പാരബള്‍സ് ഉള്ളത് പഴയനി യമത്തിൽ സംഭവിച്ച കാര്യങ്ങളിൽ മാത്രം അന്നത്തെ യുവതി ദൈവത്തിൻറെ സ്വാധീനം പറയുന്ന ഡയറക്റ്റ് ആയിരുന്നു വന്ന് മരിച്ച ഉയർത്തെഴുന്നേറ്റ ശേഷം സംഭവിച്ചതെല്ലാം ഇനി സംഭവിക്കുന്നതെല്ലാം വേറെയാണ് അത് ചിന്തിക്കാനുള്ള മനുഷ്യന് ബോധം ഉണ്ടാവണം ഇനി അങ്ങോട്ട് സംഭവിക്കുന്ന കഥകളും ലൈഫും എല്ലാം ഭയങ്കര വിചിത്രമാണ് അത് മനസ്സിലാക്കുക

  • @samdaniel2061
    @samdaniel2061 4 วันที่ผ่านมา +1

    Dear Brother, you know Bible have two parts Old Testament and New Testament. New Testament is from Jesus Christ's time and Old Testament is before Christ.. meaning the hustory (Otherwise part of Tora.. the Jewish Sacred book) that includes all the good and bad things prevailed at that time. There were many evil practices. The purpose of the coming of Jesus himself was to wipe away evil or a reformation or to bring out the humanity from the bondage of sin and evil. Therefore please understand that you will see much more serious evil practices mentioned in other places of old testament portion of Bible that prevailed long before christianity. Jesus was against all such evil practices. So for the followers of christ most important is the teachings of Jesus detailed through out the new testament while at the same time referring to old testament to understand the history as well as the prophecies. Thanks.

  • @Mrmatrix587
    @Mrmatrix587 หลายเดือนก่อน +1

    Any movie based on this story?

  • @aaniaani9491
    @aaniaani9491 หลายเดือนก่อน +40

    അവർ ചെയ്ത പാപ മുഖാന്തരം ഒരു ഗോത്രം മുഴുവനും ദൈവം നശിപ്പിച്ചു കളഞ്ഞു ദൈവം വചനത്തിലൂടെ സംസാരിക്കുന്നത് ... ആര് പാവം ചെയ്താലും അവർ ശിക്ഷിക്കപ്പെടും എന്നുള്ള ആഹ്വാനമാണ് ദൈവഭയം ഇല്ലാതെ സംസാരിക്കരുത് പരിശുദ്ധ ദൈവത്തിന്റെ വചനം തീയാണ്

  • @saniya7155
    @saniya7155 10 วันที่ผ่านมา

    ഇത് യിസ്രായേൽ ജനതയ്ക്ക് സംഭവിക്കാൻ പോകുന്നതും സംഭവിച്ചതുമായ കാര്യങ്ങൾ പ്രവചനാത്മകമായി വ്യക്തികളിലൂടെ കാണിക്കുന്നതാണ്.

  • @VishnuAbi-vs3vt
    @VishnuAbi-vs3vt หลายเดือนก่อน +4

    🥰🥰❤❤

  • @antonysebastian14
    @antonysebastian14 หลายเดือนก่อน +1

    1 sheep is more important than the other 99 sheeps.

    • @athirajoy7823
      @athirajoy7823 9 วันที่ผ่านมา

      Athanganalla. The lost sheep is more imp than the ones who r not!

  • @Saniya1967
    @Saniya1967 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻

  • @MohiniAshokan-wb9fu
    @MohiniAshokan-wb9fu 8 วันที่ผ่านมา

    ഏക സത്യം വചനം

  • @roshini1233
    @roshini1233 หลายเดือนก่อน +3

    വെളിപ്പാട് പുസ്തകത്തിനെ കുറിച്ച് പറയാമോ?

  • @justicewarriors4918
    @justicewarriors4918 หลายเดือนก่อน +1

    Ente manassu thuranna oru video aanu ithu.thank god❤

  • @babupappan2603
    @babupappan2603 8 วันที่ผ่านมา

    ബൈബിൾ കഥയല്ല, ചരിത്രമാണ്. മനസിലാക്കാൻ ചില ഉപമകൾ പറഞ്ഞിട്ടുണ്ട്.
    Not story, but history

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +3

    🙏👍👍👍

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +6

    🥰🥰🥰🎉🙏

    • @ajiplaceevide9246
      @ajiplaceevide9246 หลายเดือนก่อน

      Hai

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      Hllo hi​@@ajiplaceevide9246

    • @SajithaVs-e6b
      @SajithaVs-e6b หลายเดือนก่อน

      ദൈവം രോഗികൾക്ക് സൗഖ്യം കൊടുക്കും മനുഷ്യന് അത് ആവശ്യമാണ് ദൈവവചനം കഥയല്ല ജീവിക്കാനുള്ള മാർഗവും അല്ല മനുഷ്യർക്ക് ദൈവം രോഗസൗഖ്യം കൊടുക്കുമ്പോൾ അവർ ദൈവത്തെ രുചിച്ചറിയുന്നു അല്ലാതെ മനുഷ്യന് ബുദ്ധി കൊടുക്കുന്നു അത് പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിനു മാത്രമേ കഴിയൂ അല്ലാതെ മരത്തിനു കല്ലുകൾക്കോ കഴിയില്ല അതാണ് സത്യം

  • @sureshbabu-zm3wj
    @sureshbabu-zm3wj หลายเดือนก่อน +8

    ദൈവ വചനം ഒരു മനുഷ്യന്റെ ബുദ്ധിക്കു അതീതമാണ് ഇത് താങ്കളെ പോലെയുള്ളവർക്ക് മനസിലാകില്ല ഹൃദയ ദൃഷ്ടി തുറക്കാൻ സർവ്വെശ്വരനോട് പ്രാർത്ഥിക്കുക

  • @salimkumar9844
    @salimkumar9844 หลายเดือนก่อน +1

    enthina njettippikunna kadha ....santhoshippikunna kadhayonnumille.....(peru kandittu thettu dharikaruthu)