ഭാഷയും സംസ്കാരവും - പ്രൊഫ. പി പവിത്രന്റെ ഉജ്ജ്വല പ്രഭാഷണം | Prof. P. Pavithran | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഭാഷ ഒരു മാധ്യമം മാത്രമല്ല, അത് ഒരു ജനതയുടെ ഒരു സംസ്കാരവും രാഷ്ട്രീയവും ചരിത്രവും കൂടിയാകുന്നു. ആധുനിക സമൂഹ രൂപീകരണത്തിന്റെ ആണിക്കല്ല് തന്നെ ഭാഷയാകുമ്പോൾ, സ്വന്തം മാതൃഭാഷയെ തിരസ്കരിക്കുന്ന മലയാളി സമൂഹത്തിന്റെ ഭാവി എന്താകും ? ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം മുൻ പ്രൊഫസർ പി പവിത്രന്റെ ഉജ്ജ്വലമായ പ്രഭാഷണം. നോർത്ത് പറവൂരിൽ കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട പ്രഭാഷണം
    #bijumohan #ppavithran #malayalam #kerala #language #politicsoflanguage
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น • 12

  • @Riyas-d4j
    @Riyas-d4j วันที่ผ่านมา

    Very informative and interesting.

  • @jeyakumara
    @jeyakumara 4 วันที่ผ่านมา

    Informative

  • @ashokans49
    @ashokans49 4 วันที่ผ่านมา

    😊😊
    ഭാഷക്ക് വേണ്ടിയുള്ള വാദം അമുല്യ മാണു്

  • @BalaKrishna-g9m
    @BalaKrishna-g9m 3 วันที่ผ่านมา

    🎉🎉🎉🎉❤❤❤❤

  • @rameshvk1898
    @rameshvk1898 4 วันที่ผ่านมา

    👌👌👌

  • @sreejithkrishna7930
    @sreejithkrishna7930 4 วันที่ผ่านมา

  • @jayakumarc9728
    @jayakumarc9728 4 วันที่ผ่านมา

    .
    👌👌👌🌹❤️🙏
    .

  • @vishnuvc525
    @vishnuvc525 4 วันที่ผ่านมา

  • @AjithKumar-cy5eg
    @AjithKumar-cy5eg 4 วันที่ผ่านมา

    നായർ സംസ്കാരം വലിയ മഹത്ത്വമാണ് എന്നു ബോധപുർവ്വം സ്യഷ്ടിച്ചു.

  • @abilasharyankunjunju3867
    @abilasharyankunjunju3867 4 วันที่ผ่านมา

    29:43 അന്ധനും, അടകാതനും....
    ഭാഷപരിണാമത്തിൽ "അണ്ടനും അടകോടനും" ആയതാണോ

  • @prakashk.p9065
    @prakashk.p9065 4 วันที่ผ่านมา +1

    വിജ്ഞാനപ്രദമായ പ്രഭാഷണം,വേണ്ടും വേണം.പക്ഷെ സത്യം അകലെ. നിർബന്ധിത ഭാഷ പഠനം (എല്ലാ ഭാഷകളും) ഏതു ക്ലാസ് വരെ പരിമിതപ്പെടുത്തണം?Science, Technology, Engineering and Mathematics വേണം. മക്കളെ എന്ത് പണിക്കു വിടാം? "കണ കുണ സമം എട്ടിൽ തട്ടണം മാലിനിക്ക്".ആരോ പോയി തട്ടട്ടെ😂 തലമുറകളുടെ ആയുസ്സും നാടിന്റെ സമ്പത്തും നശിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം എത്ര നാൾ ?