അമ്പാടി ബാലനാരായണനും പുത്തൻ പ്രതീക്ഷകളുമായി കവിയൂർ അയ്യപ്പദാസ് ❤️ | Kaviyoor Ayyappadas

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 115

  • @abhiram2821
    @abhiram2821 2 ปีที่แล้ว +37

    അയ്യപ്പെട്ടൻ ❤️🥰🥰🥰🥰🥰സത്യസന്ധമായ വാക്കുകൾ ❤️❤️🥰🥰

  • @aneeshks9280
    @aneeshks9280 2 ปีที่แล้ว +17

    കവിയൂർ ന്റെ അഭിമാനം അയ്യപ്പൻ ...പവർ🔥

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +15

    ചിലപ്പോൾ ആള് തന്നെ ചിന്തിച്ചു കാണും ഇത്ര യും വലിയ ഒരു സംഭവം ആണോ ഞാൻ എന്ന കാര്യം നീണ്ട എപ്പിസോഡ് കൾ ലൂടെ ജീവിതം പറയാൻ അവസരം നൽകി യപ്പോൾ 🤝👌🏻

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 2 ปีที่แล้ว +16

    വർഷങ്ങളോളം ഉള്ളിൽ അടക്കി വച്ചിരുന്ന,, അല്ലെങ്കിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അയ്യപ്പേട്ടൻ അവസാന നിമിഷങ്ങളിൽ പറഞ്ഞത്... അവതാരകന് പോലും ചെറിയ പരിഭ്രമം തോന്നിയില്ലേ ആ പറച്ചിൽ കേട്ടിട്ട്...അതാണ്‌ അയ്യപ്പേട്ടൻ.... ഒറ്റ ചോദ്യം അങ്ങോട്ട്‌ ചോദിക്കേണ്ട താമസം നൂറു ചോദ്യങ്ങൾക്കുള്ള ഉത്തരം ഇങ്ങോട്ട് പോരും... നല്ല തെളിഞ്ഞ മനസ്സുള്ള ഉറച്ച ചട്ടക്കാരൻ....
    ഇതുപോലെ വേറെയും ചട്ടക്കാരെ ഇവിടെ പരിചയപെടുത്തിയിട്ടുണ്ട്.... മലയാലപ്പുഴ രാജന്റെ ചട്ടക്കാരൻ മണികണ്ഠൻ ചേട്ടൻ.. കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ആള്..
    മറ്റൊരാൾ ചങ്ങനാശ്ശേരി നന്ദു... നല്ല രസമായിരുന്നു ആ എപ്പിസോഡുകൾ ❤️
    സ്വന്തം ആന മുഷിഞ്ഞാൽ വെറും നാറിയാണന്നു പറഞ്ഞു നമ്മളെ ചിരിപ്പിച്ച കാപ്പിരി ബേബി ചേട്ടൻ... ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു അതും....
    വിഷു ആകുമ്പോൾ ഈ അയ്യപ്പേട്ടനേയും, നന്ദു, മണികണ്ഠൻ, ബേബി ചേട്ടൻ, ഇവരെ എല്ലാം ഉൾപ്പെടുത്തി കിടിലൻ ഒരു സ്പെഷ്യൽ എപ്പിസോഡ് ചെയ്യണം...
    ഇനിയും മുന്നോട്ട് പോട്ടെ....
    ആശംസകൾ.... ❤️❤️❤️

    • @mkchannelonline
      @mkchannelonline  2 ปีที่แล้ว +5

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ❤️

    • @ആനന്ദ്റോയ്
      @ആനന്ദ്റോയ് 2 ปีที่แล้ว +2

      @@mkchannelonline ചെയ്യണം 👍👍👍

    • @ArunPiravomvlog
      @ArunPiravomvlog 2 ปีที่แล้ว

      അപ്പോൾ വിനോദ് ഏട്ടൻന്റെ interew കണ്ടിട്ട് ഉണ്ടോ

  • @vysakhcr5228
    @vysakhcr5228 2 ปีที่แล้ว +8

    Lakidi mani...👌👌

  • @malluentertainments.
    @malluentertainments. ปีที่แล้ว +1

    എല്ലാ എപ്പിസോടും കണ്ടു എനിക്ക് നേരിട്ട് അറിയാം അയ്യപ്പെട്ടനെ ആള് അടിപൊളിയാ 👍🏻

  • @hareeshcr7kv148
    @hareeshcr7kv148 2 ปีที่แล้ว +4

    അയ്യപ്പൻ ചേട്ടൻ ❤ അമ്പാടി ❤ കുറുമാലിക്കാവ് കുംഭഭരണി മറവാഞ്ചേരി ദേശം സ്വാഗതം ❤ മാർച്ച്‌ 7 2022

  • @abhilashks4951
    @abhilashks4951 2 ปีที่แล้ว +11

    സൂപ്പർ .👌 നല്ല ചട്ടക്കാരൻ .ആനപ്പണിയുടെ എല്ലാ വശങ്ങളും കൃത്യമായി പറഞ്ഞു 😊❤️❤️❤️

  • @arunpj6121
    @arunpj6121 2 ปีที่แล้ว +14

    സൂപ്പർ പാപ്പാൻ. 👌👌❤❤❤.

    • @mkchannelonline
      @mkchannelonline  2 ปีที่แล้ว

      ❤️

    • @sminuphilip5030
      @sminuphilip5030 2 ปีที่แล้ว

      @@mkchannelonline തുഫാൻ ശ്രീ കുട്ടന്റെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @binjurajendran
    @binjurajendran 2 ปีที่แล้ว +13

    Vellamadi niruthiya Ayyappettan.. 🥰🔥🔥

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +6

    നാളെ ആണ് പാർക്കടി പൂരം.. കോവിഡ് എന്ന മഹാമാരി കൊണ്ട് 3 കൊല്ലം ആയി ആനയും അംബാരി യും ഒന്നും ഇല്ലാതെ വീണ്ടും പാർക്കടി പൂരം നല്ല ഓർമ്മകൾ മാത്രം നൽകി കൊണ്ട് ആ സുദിനം 🙏വരിക ആയി...

    • @ArunPiravomvlog
      @ArunPiravomvlog 2 ปีที่แล้ว

      പക്ഷെ കർണ്ണപ്പി 😔

  • @kmcreation7866
    @kmcreation7866 2 ปีที่แล้ว +9

    ഇതുവരെ ആരും അങ്ങനെ വീഡിയോ ചെയ്തു കണ്ടിട്ട് ഇല്ല ഒരുപാട് നല്ല അറിവ് ഒള്ള ചട്ടകരൻ അണ് ഷിബു ചേട്ടൻറെ വീഡിയോ ചെയ്യാമോ

  • @vishnuprasad981
    @vishnuprasad981 2 ปีที่แล้ว +8

    💯sathyam

  • @sreeragkichu.4248
    @sreeragkichu.4248 2 ปีที่แล้ว +1

    Kaviyoor.ayyapan.cheetan.super.namude.ambadi.balanarayanum.super

  • @pooramvibes8405
    @pooramvibes8405 2 ปีที่แล้ว +2

    Ayyappettan muthaann 😘

  • @Arjun-r8j9b
    @Arjun-r8j9b 2 ปีที่แล้ว +8

    ചേട്ടാ രാജീവേട്ടനെ ഒന്ന് പൊക്കണെ
    കട്ട വെയ്റ്റിംഗ്🔥🔥🔥🔥

  • @nikhilramapuram2879
    @nikhilramapuram2879 2 ปีที่แล้ว +1

    വിഷ്‌ണുവേട്ടന്റ അവതരണം സൂപ്പർ

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +17

    പാലക്കാട്‌ വടക്കൻതറ എന്റെ നാട് ❤

  • @jishinpj8845
    @jishinpj8845 2 ปีที่แล้ว +2

    സത്യസന്തമായ വാക്കുകളാണ്

  • @ig_T90
    @ig_T90 2 ปีที่แล้ว +3

    Lakkidi maniettan 🔥

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 ชั่วโมงที่ผ่านมา

    🙏

  • @unnikrishnan2380
    @unnikrishnan2380 2 ปีที่แล้ว +4

    All Powerfull episode

  • @jishnurokey4751
    @jishnurokey4751 2 ปีที่แล้ว +4

    ചങ്കുറപ്പുള്ള ചട്ടകാരൻ ❤❤

  • @jeemonjeemon1002
    @jeemonjeemon1002 2 ปีที่แล้ว +2

    GOD bless You

  • @akshaykrishna6743
    @akshaykrishna6743 2 ปีที่แล้ว +3

    Lakkidi mani ettan video edukumo plzz

  • @chethilazsquad
    @chethilazsquad 2 ปีที่แล้ว

    Ayyepetta ningalu poliyaata

  • @dipinks9
    @dipinks9 2 ปีที่แล้ว +1

    Ponnayi 🔥🥰🥰

  • @vishnumohan781
    @vishnumohan781 ปีที่แล้ว

    💪💪💪

  • @jerin_francis
    @jerin_francis 2 ปีที่แล้ว +6

    😍😍😍😍

  • @prajeeshkottayamkurichy3720
    @prajeeshkottayamkurichy3720 2 ปีที่แล้ว +11

    ചലച്ചിറ രാജീട്ടന്റെ ഇന്റർവ്യൂ എടുക്കാമോ???? Waiting 🔥🔥

  • @goutham8793
    @goutham8793 2 ปีที่แล้ว +1

    Adipoli aayirinnu 😍

  • @munzmentor7920
    @munzmentor7920 2 ปีที่แล้ว +2

    lakkidi vedio cheyyu bros.. arum cheythitilla...

  • @kmcreation7866
    @kmcreation7866 2 ปีที่แล้ว +4

    ഷിബു ചേട്ടൻറെ വീഡിയോ ചെയ്യാമോ

  • @kmcreation7866
    @kmcreation7866 2 ปีที่แล้ว +4

    Chetta കൊഴികലൻ ഷിബു ചേട്ടൻറെ വീഡിയോ ചെയ്യാമോ

  • @A12-m6w
    @A12-m6w 2 ปีที่แล้ว +5

    ❤️

  • @amalrajan7215
    @amalrajan7215 2 ปีที่แล้ว +6

    Sahad ikkede video cheyamo

  • @mrajan5832
    @mrajan5832 2 ปีที่แล้ว +2

    കിടിലൻ എപ്പിസോഡ് ആയിരുന്നു ഉള്ള കാര്യം ഉള്ളതുപോലെ നിലവിൽ നിന്നും തന്നെ പറഞ്ഞു കൊള്ളാം midukkannnn

  • @gokulraj1082
    @gokulraj1082 2 ปีที่แล้ว +3

    🥰🥰❤️❤️❤️👍

  • @Sureshkumar-od2ws
    @Sureshkumar-od2ws 2 ปีที่แล้ว +1

    Chetta adutha episode thrikaariyoor vinod chettante cheyyamo 🙏

  • @krunni3406
    @krunni3406 2 ปีที่แล้ว +2

    💐💐💐💐💐💐💐💐❤

  • @adhulkrishnar1008
    @adhulkrishnar1008 2 ปีที่แล้ว +3

    Chetta Sarath ettanteyum vishunarayanenteyum vedio cheyyane 🙏

  • @jikkudaniel6924
    @jikkudaniel6924 2 ปีที่แล้ว +21

    അയ്യപ്പൻചേട്ടന്റെ അനിയൻ shiju(മുത്ത്‌)ഇപ്പോൾ ഞങ്ങടെ നാട്ടിൽ ആണ് ആനപ്രമ്പൽ ശ്രീ വിക്നശ്വരൻ ആനയിൽ ❤️

  • @highfinaquafarm8639
    @highfinaquafarm8639 2 ปีที่แล้ว +1

    തൊഴിലുകാരൻ😍

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +3

    എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌🥰🥰🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว

    Good this type more video uploaded🙏 please

  • @girishharidas6463
    @girishharidas6463 2 ปีที่แล้ว +1

    നല്ലൊരു എപ്പിസോഡ്👌👌❤️❤️❤️

  • @krishnansekhar4035
    @krishnansekhar4035 2 ปีที่แล้ว

    Kiran naranayankuttide eppisode.chryuo

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว

    Chetta thrikariyoor vinod chetanteyum kalidasanteyum interview cheyyan nokkane 🙏

  • @giriananthu439
    @giriananthu439 2 ปีที่แล้ว

    ❤❤❤🔥🔥🔥

  • @harisharadyharisharady5769
    @harisharadyharisharady5769 2 ปีที่แล้ว +4

    Nettur vinayan chettante Video cheyu

  • @sumiarunkingini9905
    @sumiarunkingini9905 2 ปีที่แล้ว +5

    മനോജേട്ടനോടും, വിഷ്ണുച്ചേട്ടനോടും...ഒരപേക്ഷയാണ്...അയ്യപ്പേട്ടന്റെ... ഒരൊറ്റ Vedio യും കൂടി ചെയ്യാമോ...

  • @febinmedia4907
    @febinmedia4907 2 ปีที่แล้ว +1

    പുതുപ്പള്ളി ഗണേശൻ ഒരു വീഡിയോ ചെയ്യാമോ

  • @ravikumarravi4121
    @ravikumarravi4121 2 ปีที่แล้ว +1

    , 🙏🙏🙏🙏👍👍👍👍💗💗💗💗💗

  • @chilledvibes8007
    @chilledvibes8007 2 ปีที่แล้ว +3

    Luckedy mani video cheyumo

  • @vishnuvishnu8274
    @vishnuvishnu8274 2 ปีที่แล้ว

    🤩🤩🤩

  • @vishnus1599
    @vishnus1599 2 ปีที่แล้ว

    Maniyappan chettante video cheyyamo ganeshan anayude

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +7

    നമ്മടെ വിജിത്ത് അണ്ണന്റെ വീഡിയോ ചെയ്യാമോ. ഒരുപാട് നാളുകളായി ട്ടുള്ള ആഗ്രഹമാണ്. പുള്ളിക്കാരൻ ഇപ്പോൾ ചാമപ്പുഴ. ആനക്ക് ആണ് 🙏

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +15

    ഇത്ര പെട്ടെന്ന് കഴിഞ്ഞ. എപ്പിസോഡ്.ഉഷ ശ്രീ ആനയെ കുറച്ചു കൂടുതൽ ചോദിക്കണം 🙏ഒഴിഞ്ഞു കാര്യം 🙏

  • @shauntektok9911
    @shauntektok9911 2 ปีที่แล้ว +2

    അമ്പാടി ആനയുടെ പഴയ പേര് എന്ത്?

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +2

    🥰🥰💜💜💜💜🖤🖤🐘🐘🐘👌👌👌

  • @rayyanathrayyanath5742
    @rayyanathrayyanath5742 2 ปีที่แล้ว +8

    നല്ല ചട്ടക്കാരൻ...... ആന മുതലാളിമാരും ഫാൻസുകാരും മാനേജർമാരും കുറേ കൂടി ശ്രദ്ധയും പരിഗണന യും ദയയും ആനയോടും ചട്ടക്കാരോടും കാണിക്കണം എന്ന് അപേക്ഷിക്കുന്നു..... പൂരപ്പറമ്പിൽ അവരോട് കാണിക്കുന്ന അവഗണന ഇ പുരോഗമന കാലത്ത് അംഗീകരിക്കാൻ പറ്റുന്നില്ല, അത് പോലെ അപകടം ആനയിൽ നിന്ന് മാത്രം അല്ലല്ലോ, പന കയറി വീണുള്ള അപകടം.... ഇവരെ ഒന്നും പെട്ടൊന്നൊരു നാൾ കൊണ്ട് മാറ്റിനിർത്താൻ പറ്റില്ല പാടില്ല,,, അവർക്ക് വീണ്ടും ജോലിക്കുള്ള സാഹചര്യം ഉണ്ടാക്കിക്കൊടു ക്കേണ്ടതുണ്ട്

  • @arundev4789
    @arundev4789 2 ปีที่แล้ว

    Rajeevetttande oru video chaiyuoo

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +2

    🤔🤔🤔

  • @vishnuramesh9393
    @vishnuramesh9393 2 ปีที่แล้ว +3

    Gopal Krishnata new name vignashoran

    • @akshay5572
      @akshay5572 2 ปีที่แล้ว

      Eth gopalakrishnan 🤔

  • @vineeshmayavi
    @vineeshmayavi 2 ปีที่แล้ว +1

    പരിപ്പ് അപ്പുച്ചേട്ടന്റെ വീഡിയോ ചെയ്യാവോ plz

  • @manuputhuppally
    @manuputhuppally 2 ปีที่แล้ว +5

    Previous episode : th-cam.com/video/-xIHzVXTxW0/w-d-xo.html

  • @aravindpavithran8483
    @aravindpavithran8483 2 ปีที่แล้ว +4

    കുറെ മാനേജർ മറുണ്ട് പാര പണിയാൻ മാത്രം

  • @jerin_francis
    @jerin_francis 2 ปีที่แล้ว +5

    ❤❤❤❤

  • @anaghamanoj6911
    @anaghamanoj6911 2 ปีที่แล้ว +4

    😍😍

  • @suneeshks8284
    @suneeshks8284 2 ปีที่แล้ว +4

    💓

  • @aravindpavithran8483
    @aravindpavithran8483 2 ปีที่แล้ว +1

    😍😍😍

  • @thomaskuttymathew4766
    @thomaskuttymathew4766 2 ปีที่แล้ว +1

    😍😍😍

  • @vishnuvinay316
    @vishnuvinay316 2 ปีที่แล้ว +3

  • @പുണ്യാളൻ
    @പുണ്യാളൻ 2 ปีที่แล้ว +1

    😍😍😍

  • @vishnumohan781
    @vishnumohan781 2 ปีที่แล้ว

    ❤❤❤

  • @sasikumar-sc3mj
    @sasikumar-sc3mj 2 ปีที่แล้ว +1

    ❤️❤️❤️

  • @sarathn.s1855
    @sarathn.s1855 2 ปีที่แล้ว

    👍❤️

  • @pranav9184
    @pranav9184 2 ปีที่แล้ว

    ❤️

  • @vishnumohan781
    @vishnumohan781 ปีที่แล้ว

    ❤❤❤