Nangal dubai yil dubai creek harbour lanu..swanthamayi vangichada….2 years aayi… Nice villa.. Ivide nice community aanu. Ellam programm undakum….dubai mall ileku free shuttle bus service undu…very nice aanu
Natillekyu povu appo Ariyam aviduthey avastha Mazha mathram miss cheyunne English mazha kalanju leave poyal porey Always we think otherwise is more greener That’s not truth Uae is the safest place in the world now Not even western are this much safe
എൻ്റെ സ്വപ്നം. അജ്മാനിൽ സ്വന്തമായി ഒരു വീട്. എന്തു കൊണ്ടോ ജീവിത സാഹചര്യങ്ങൾ ഒത്തുവരുന്നില്ല.😢 Inshallah ഒരു ദിവസം സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീട് അടിപൊളി.. ഒരു രക്ഷേം ഇല്ല. സൂപ്പർ. ALL THE BEST!
I bought an apartment in 2017 in Dubai Creek Harbour area next to Festival city 2bhk for 1.7 million, now it is AED 2.3 million. I am a malayali brought up in Abu Dhabi and not keen to settle in India. Happy to see malayalis buying property in UAE.
ഒരിക്കലും അവിടെ വീട് വെടിച്ചാൽ സ്വന്തം ആകില്ല 2 year കൂടുമ്പോ visa പുതിക്കിയില്ല എങ്കിൽ ആ നാട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരും മറ്റുള്ള രാജ്യത്തിൽ ആണെങ്കിൽ ok pr എങ്കിലും കിട്ടും
കഴിഞ്ഞ 15 വര്ഷം ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് ചിന്ദിച്ചിരുന്നത്. ദുബായിൽ monthly 5000/-ആയിരുന്നു വാടക കൊടുത്തിരുന്നത്.പിന്നെ 500 പാർക്കിങ്ങിനും. അതിനോടൊപ്പം 2500 കൂടി ചേർത്ത ഇപ്പൊ ലോൺ അടയ്ക്കുന്നത്. പക്ഷെ ഇത് നമ്മുടെ സ്വന്തം വീടാണ്, തിരിച്ചുപോകേണ്ടിവന്നാൽ നമുക്ക് അത് വിൽക്കാം. പെട്ടന്ന് വിൽക്കാൻ പറ്റിയില്ലെങ്കിൽ വിൽക്കാൻ റിയൽ estate നെ ഏല്പിച്ചാമതി അല്ലെങ്കിൽ നമുക്ക് വാടകയ്ക്കു കൊടുക്കാം. ജോലി ഒക്കെ അവസാനിച്ച പോകുംമ്പോ അതൊരു വലിയ സേവിങ്സ് അല്ലെ. 6 മാസം മുൻപ് ഞങ്ങൾ വാങ്ങുമ്പോ ഉള്ളതിലും മിനിമം 200000ദിർഹംസ് കൂടുതലാണ് ഇപ്പൊ ഇവിടത്തെ വില. ഈ ചെറിയ ജീവിതത്തിൽ കുറച്ച നാളെങ്കിലും സ്വന്തം വീട്ടിൽ ജീവിക്കുന്നതല്ലേ സന്തോഷം. പിന്നെ എല്ലാം ഓരോരുത്തരുടെ സാഹചര്യങ്ങളും ഇഷ്ടങ്ങളും അല്ലെ?. വാങ്ങാൻ പറ്റുന്നവർ വാങ്ങട്ടെ
UAE യില്‍ property വാങ്ങിയാലും നിങ്ങള്‍ക്കു visa properly പേരില്‍ എടുക്കാന്‍ പറ്റും..property എത്ര നാള്‍ നിങ്ങളുടെ പേരില്‍ ആണോ അത്രേ നാള്‍ നിങ്ങള്‍ക്കു visa ഉണ്ടാകും as a investor visa. if you have multiple properly or morethan 2M value you can apply for a golden visa too.. it is double the duration that your PR
Evdeyanelum nammal erikkunnidam bangy aakukka..chechye pole aanu Njngalum..rented villa anu ennalum maximum njngal bangy aakiyittund..nattti nalla house ind but yearly 2 months alle pokan pattullu..pinne jeevikkkan Nthayalum nammal joli cheyyanm athinu best opportunity aayi thonniyath abroad aanu..appo evde bangy aaki vekkuka..best wishes chechy..❤
Can you share your number pls How can I contact you We are also planning to buy a villa Just to check with you hi you the paper works and realestate procedures pls
Al Yasmeen Ajman, full process video cheythittund Full Process to buy a property in UAE / How to choose a property / Procedures to buy a Villa th-cam.com/video/2yct3oyVcus/w-d-xo.html
Hamidiya park towards farmers market pokumbol right side kure shops und. Kurach munnottu poyal oru mosque varunnund athinu munne oru road rightilek pokunnund. Avide corneril oru Mallu’s shop und. Avar nalla reasonable rate aanu
സ്വന്തം നാട്ടിൽ ഇഷ്ടം അനുസരിച്ച് ഒരു വീട് വെക്കുന്നത് എക്കാലത്തേക്കും നല്ലത് ആണ്... പക്ഷേ നാട്ടിൽ താമസിക്കാൻ കഴിയാത്തവർക്ക് അവർ ജീവിതത്തിൽ ഭൂരിഭാഗം ജീവിച്ചു തീർക്കുന്ന രാജ്യത്ത് സ്വന്തം ആയി ഒരു വീട് ഉള്ളത് സന്തോഷം തന്നെ ആണ്.. പക്ഷേ UAE പോലെ ഒരു രാജ്യത്ത്, citizenship കിട്ടുന്ന മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോ , സ്വന്തം ആയി ഒരു വീട് കുറച്ചു risk ആണെന്നു മാത്രം...
സത്യമാണ് . പക്ഷെ നമ്മൾ കൊടുക്കുന്ന വാടകയോടൊപ്പം കുറച്ചുക്കൂടി അടയ്ക്കുവാണേൽ നമുക്ക് ഒരു വീട് സ്വന്തമാകും. പോകുന്ന സമയം വേണമെങ്കിൽ നമുക്ക് വില്കാമല്ലോ. അങ്ങനെ നോക്കുമ്പോ ഒരു investment കൂടി ആണ്. പിന്നെ ഞങ്ങൾ വാങ്ങിയിട്ട് ഇപ്പൊ 6 months ആയിട്ടേയുള്ളു. ഇപ്പൊത്തന്നെ ഇവിടെ price കൂടിയിട്ടുണ്ട്. പിന്നെ എല്ലറ്റിനുമുപരി സ്വന്തം വീട് ആകുമ്പോ നമുക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. കോഴി താറാവ് ….😊
@@MuttatheMulla എന്റെ കാഴ്ചപ്പാടിൽ വളരെ നാളത്തേയ്ക്ക് എന്നല്ല കുറച്ചു മാസങ്ങളിലേക്ക് പോലും ലോൺ പോലെയുള്ള ബാധ്യത ഇഷ്ടം ഇല്ല... നാട്ടിൽ ആഗ്രഹത്തിന് അനുസരിച്ച്, 32 സെന്റ് സ്ഥലത്ത്, സ്വന്തം പ്ലാനിൽ ഒറ്റ നില വീട് വെച്ചത് കൊണ്ട് ആകാം UAE യിൽ flat/villa സ്വന്തം ആയി ആഗ്രഹം ഇല്ല... Rent ന് താമസിക്കുമ്പോ ഒന്നും നോക്കാതെ മറ്റു ടെൻഷൻ ഒന്നുമില്ലാതെ ഇറങ്ങിപ്പോകാം... ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ... ഇമ്മാതിരി risk എടുക്കാൻ പേടിയാണ് എന്നത് സത്യം.... കോഴി, താറാവ് മുതലായ ഒന്നിനോടും താല്പര്യവുമില്ല ട്ടോ 😄
Thank you. Replied. Pls check Full Process to buy a property in UAE / How to choose a property / Procedures to buy a Villa th-cam.com/video/2yct3oyVcus/w-d-xo.html
Full process to buy a house in UAE
th-cam.com/video/2yct3oyVcus/w-d-xo.html
Villa kannan adipwoli aayyittundutto❤
Thank you
Nangal dubai yil dubai creek harbour lanu..swanthamayi vangichada….2 years aayi…
Nice villa..
Ivide nice community aanu. Ellam programm undakum….dubai mall ileku free shuttle bus service undu…very nice aanu
Wow Adipoli❤️. Njangal Dubai Anu first nokkiyath. Avide rate kurach kooduthala. Evide happy aanu. Enjoy each moments
15 years in dubai , maduthu .. naatile kaatu mannu mazha misssing
Don’t worry. Think positive
Natillekyu povu appo Ariyam aviduthey avastha
Mazha mathram miss cheyunne English mazha kalanju leave poyal porey
Always we think otherwise is more greener
That’s not truth
Uae is the safest place in the world now
Not even western are this much safe
എൻ്റെ സ്വപ്നം. അജ്മാനിൽ സ്വന്തമായി ഒരു വീട്. എന്തു കൊണ്ടോ ജീവിത സാഹചര്യങ്ങൾ ഒത്തുവരുന്നില്ല.😢 Inshallah ഒരു ദിവസം സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീട് അടിപൊളി.. ഒരു രക്ഷേം ഇല്ല. സൂപ്പർ. ALL THE BEST!
Okke nadakkum. Njangalum ithra pettannu okke ready aakumennu karuthiyilla. Aa oru samayath ellam vegam nadakkum. Will pray for you
Thank you
Very good
Thank you 😍
Adipoli, villa tour nannayi present cheythu, kitchen backilot open akiyathoke nannayitund, athepole oru chair ivdem undarunu, rooms oke nalla spacious anelo, ellam adipoli ❤
Thank you 😍❤️
I bought an apartment in 2017 in Dubai Creek Harbour area next to Festival city 2bhk for 1.7 million, now it is AED 2.3 million. I am a malayali brought up in Abu Dhabi and not keen to settle in India. Happy to see malayalis buying property in UAE.
😍
Hi can we speak
@@H.R.K.0411 please send your number to Muttathemulla2020@gmail.com . I will call you
Villa kaanan nalla rasamund.kaanan varanam und
Vannolu. Ningalude number onnu mail cheyyamo muttathemulla2020@gmail.com
Njan innanu adyayittu video kandathu, njan Dubai Marina yil aanu thamasikkunne, villa beautifully maintained keto 👍🏻
Thank you 😍
Ajman ലെ വീട് സൂപ്പർ ആയിട്ടുണ്ട് , ഇവിടെ ഒരു വീട് മെടിക്കുക എന്നു പറഞ്ഞാൽ അത് ഭാഗ്യം തന്നെയാണ് 👍👍❤❤❤
Thank you 😍😍
Super ❤
Congratulations 🎊
Thank you
Good morning da🥰
Nalla bhagiundeda vedu kanan...well maintained 😍😍👌🏻👌🏻 stay blessed always 🥰
Thank you
Prayer room kurachukoodi manoharam aakamarunnu
Ippozhum decorations cheyyunnund. Thank you 😊
👌👌👌👍👍
Which area of ajman.our villa in zahia area...
Hi, We are in Al Yasmeen
Yasmeen l evdeya
send your no to muttathemulla2020@gmail.com
Beautiful home❤❤❤❤ love from Khorfakkan
Thank you so much 😊😍
Super❤
🤗😍
Congratulations 🎊 👏
Thank you 🤗
❤❤❤
😍😍
Video supper👍
Thank you
Supper👍👍
thank you
Beautiful home
Thank you
Wwwwow😮😮
😍
Greetings from Dubai.
Thank you 😊
Thank you uploading
You're welcome 😍
Super
ഒരിക്കലും അവിടെ വീട് വെടിച്ചാൽ സ്വന്തം ആകില്ല 2 year കൂടുമ്പോ visa പുതിക്കിയില്ല എങ്കിൽ ആ നാട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരും മറ്റുള്ള രാജ്യത്തിൽ ആണെങ്കിൽ ok pr എങ്കിലും കിട്ടും
കഴിഞ്ഞ 15 വര്ഷം ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് ചിന്ദിച്ചിരുന്നത്. ദുബായിൽ monthly 5000/-ആയിരുന്നു വാടക കൊടുത്തിരുന്നത്.പിന്നെ 500 പാർക്കിങ്ങിനും. അതിനോടൊപ്പം 2500 കൂടി ചേർത്ത ഇപ്പൊ ലോൺ അടയ്ക്കുന്നത്. പക്ഷെ ഇത് നമ്മുടെ സ്വന്തം വീടാണ്, തിരിച്ചുപോകേണ്ടിവന്നാൽ നമുക്ക് അത് വിൽക്കാം. പെട്ടന്ന് വിൽക്കാൻ പറ്റിയില്ലെങ്കിൽ വിൽക്കാൻ റിയൽ estate നെ ഏല്പിച്ചാമതി അല്ലെങ്കിൽ നമുക്ക് വാടകയ്ക്കു കൊടുക്കാം. ജോലി ഒക്കെ അവസാനിച്ച പോകുംമ്പോ അതൊരു വലിയ സേവിങ്സ് അല്ലെ. 6 മാസം മുൻപ് ഞങ്ങൾ വാങ്ങുമ്പോ ഉള്ളതിലും മിനിമം 200000ദിർഹംസ് കൂടുതലാണ് ഇപ്പൊ ഇവിടത്തെ വില. ഈ ചെറിയ ജീവിതത്തിൽ കുറച്ച നാളെങ്കിലും സ്വന്തം വീട്ടിൽ ജീവിക്കുന്നതല്ലേ സന്തോഷം. പിന്നെ എല്ലാം ഓരോരുത്തരുടെ സാഹചര്യങ്ങളും ഇഷ്ടങ്ങളും അല്ലെ?. വാങ്ങാൻ പറ്റുന്നവർ വാങ്ങട്ടെ
Can you sent me the details
hi Priya, can you send your contact no to muttathemulla2020@gmail.com, I will contact you
UAE യില്‍ property വാങ്ങിയാലും നിങ്ങള്‍ക്കു visa properly പേരില്‍ എടുക്കാന്‍ പറ്റും..property എത്ര നാള്‍ നിങ്ങളുടെ പേരില്‍ ആണോ അത്രേ നാള്‍ നിങ്ങള്‍ക്കു visa ഉണ്ടാകും as a investor visa. if you have multiple properly or morethan 2M value you can apply for a golden visa too.. it is double the duration that your PR
Evdeyanelum nammal erikkunnidam bangy aakukka..chechye pole aanu Njngalum..rented villa anu ennalum maximum njngal bangy aakiyittund..nattti nalla house ind but yearly 2 months alle pokan pattullu..pinne jeevikkkan Nthayalum nammal joli cheyyanm athinu best opportunity aayi thonniyath abroad aanu..appo evde bangy aaki vekkuka..best wishes chechy..❤
very nice
Thank you
Masha Allah
Thank you
Adipoli.... I forgot to tell somthing.. Its an amazing work done to transform the newly bought villa to this look...
Thank you 😀
How much for this villa
1.2 million
Which community
@@H.R.K.0411 it is not a community. Stand alone villa in Al Yasmeen
Engane maintain cheyunnu
Cleaning ellam
Onnum parayanda. Njan thanne idaykkidyakkk cleaning holidays prakhyapikkum. 😁
Ee villa ethra rate ayath
AED 1.2 million
Can you share your number pls
How can I contact you
We are also planning to buy a villa
Just to check with you hi you the paper works and realestate procedures pls
Al yasmeen evide aan?…njaghal hamidiya aan.😊
hi, njangal hamidiya parkinaduthayitta
@@MuttatheMulla aah😊
❤
😍😊
Super chechi
How much you paid?
Thank you 😊
AED 1.2 million
@@MuttatheMullaHi … where is this villa .. which area …. Can u tell location… I also want to buy that’s why …
@@Nithyax7u7j hi , Al Yasmeen
th-cam.com/video/2yct3oyVcus/w-d-xo.html
Ethra price aay?
1.2 million
ഇത് എവിടെയാ place. House enganeya vanga athine kurich oru video ചെയ്യോ
Al Yasmeen Ajman, full process video cheythittund
Full Process to buy a property in UAE / How to choose a property / Procedures to buy a Villa
th-cam.com/video/2yct3oyVcus/w-d-xo.html
Ajman from Wer ti's villa.
Wats is the rent please
This is Al Yasmeen. Here in this area AED 50-60k per year
Ethrayaayi rate ?
AED 1.2 million
Cleaning ഇത്തിരി ബുദ്ധിമുട്ട് ahnale
Athu kurach budhimutt thanneya
Enthanu rate e villayude?
AED 1.2 million
Ethraya rate villak
1.2 million
where is location in ajman
Yasmeen
Super aayittunde sariiii❤
Thank you
Njangal oru kunj villayil aa thamasam .ith kandapo kottaram aanu njangalk .njangal alain aanu
Villa kunjayalum valuthayalaum santhoshathode jeevikkuvan pattukayanenkil athalle bhagyam. Eppozhum santhoshathodum samadanathodum irikkan pattatte. Stay blessed ❤️❤️❤️
@@MuttatheMulla athe samadanam anallo valuth .ivide family ayit nikan patunnatganne bhagyama 🥰
Ajman varuvanenkil ingottokke varu
@@MuttatheMulla ❤️
Own villa ആണോ
Athe
Bamboo shade avide ninnanu vaghiyath please reply
Hamidiya park towards farmers market pokumbol right side kure shops und. Kurach munnottu poyal oru mosque varunnund athinu munne oru road rightilek pokunnund. Avide corneril oru Mallu’s shop und. Avar nalla reasonable rate aanu
@@MuttatheMulla thank you dear
Please contact Mdodi for technical services Contracting Co. L LC
2 bhk villa undo ajmanil?
Anwashichitt update idaam
Rent എങ്ങനെയാണു
Ee areail same type villas yearly 50-60k varunnund
Developer name ? Location
Hy
hi, how are you?
Villa ethra ayi?
AED 1.2 million
Electricity bill koodthulaakunnundo
Illa. Housing fee illa. Pinne sewage charges njangalude areail start cheythittilla. So ithuvarekkum charge Valare kuravanu. Ippo peak summeril 600 vare vannu. Allenkil 250-300
@@MuttatheMulla thank u for the reply
Ith ajman evdeyaa...njangalum ajman aanu❤
hi , njangal Al Yasmeen , You ?
എത്ര amount ആയിട്ടുണ്ട് villa വാങ്ങാൻ. ..?
1.2 million
Full Process to buy a property in UAE / How to choose a property / Procedures to buy a Villa
th-cam.com/video/2yct3oyVcus/w-d-xo.html
1.2 million aed aano
@@sumayyaansarsha331 athe
Down payment yethra?
Hi please send ur no to muttathemulla2020@gmail.com . Njan vilikkam
ആക്രി കച്ചവടം ഉണ്ടോ 😂😂
😂🤣😍😍
Ithu Evide Zahya or Yasmeen?
Njangal zahya anu.
Hi , Yasmeen
Zahya I'll evide annu
Adipoli❤ evideya sharjah ano
Thank you 😍Ajman
Ajmanil evideyan
Yasmeen
UAE യില് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് ഭാഗ്യം ചെയ്തകാര്യം തന്നെ🎉🎉👌
Enth swantham
Tym avumbol irangendi verum
th-cam.com/video/2yct3oyVcus/w-d-xo.htmlsi=C5YqOPVpVObRkci1
സ്വന്തം നാട്ടിൽ ഇഷ്ടം അനുസരിച്ച് ഒരു വീട് വെക്കുന്നത് എക്കാലത്തേക്കും നല്ലത് ആണ്... പക്ഷേ നാട്ടിൽ താമസിക്കാൻ കഴിയാത്തവർക്ക് അവർ ജീവിതത്തിൽ ഭൂരിഭാഗം ജീവിച്ചു തീർക്കുന്ന രാജ്യത്ത് സ്വന്തം ആയി ഒരു വീട് ഉള്ളത് സന്തോഷം തന്നെ ആണ്.. പക്ഷേ UAE പോലെ ഒരു രാജ്യത്ത്, citizenship കിട്ടുന്ന മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോ , സ്വന്തം ആയി ഒരു വീട് കുറച്ചു risk ആണെന്നു മാത്രം...
സത്യമാണ് . പക്ഷെ നമ്മൾ കൊടുക്കുന്ന വാടകയോടൊപ്പം കുറച്ചുക്കൂടി അടയ്ക്കുവാണേൽ നമുക്ക് ഒരു വീട് സ്വന്തമാകും. പോകുന്ന സമയം വേണമെങ്കിൽ നമുക്ക് വില്കാമല്ലോ. അങ്ങനെ നോക്കുമ്പോ ഒരു investment കൂടി ആണ്. പിന്നെ ഞങ്ങൾ വാങ്ങിയിട്ട് ഇപ്പൊ 6 months ആയിട്ടേയുള്ളു. ഇപ്പൊത്തന്നെ ഇവിടെ price കൂടിയിട്ടുണ്ട്. പിന്നെ എല്ലറ്റിനുമുപരി സ്വന്തം വീട് ആകുമ്പോ നമുക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. കോഴി താറാവ് ….😊
@@MuttatheMulla എന്റെ കാഴ്ചപ്പാടിൽ വളരെ നാളത്തേയ്ക്ക് എന്നല്ല കുറച്ചു മാസങ്ങളിലേക്ക് പോലും ലോൺ പോലെയുള്ള ബാധ്യത ഇഷ്ടം ഇല്ല... നാട്ടിൽ ആഗ്രഹത്തിന് അനുസരിച്ച്, 32 സെന്റ് സ്ഥലത്ത്, സ്വന്തം പ്ലാനിൽ ഒറ്റ നില വീട് വെച്ചത് കൊണ്ട് ആകാം UAE യിൽ flat/villa സ്വന്തം ആയി ആഗ്രഹം ഇല്ല... Rent ന് താമസിക്കുമ്പോ ഒന്നും നോക്കാതെ മറ്റു ടെൻഷൻ ഒന്നുമില്ലാതെ ഇറങ്ങിപ്പോകാം... ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ... ഇമ്മാതിരി risk എടുക്കാൻ പേടിയാണ് എന്നത് സത്യം.... കോഴി, താറാവ് മുതലായ ഒന്നിനോടും താല്പര്യവുമില്ല ട്ടോ 😄
Congratulations. Can u check your email. Oru email ayachittund. 😍
Thank you. Replied. Pls check
Full Process to buy a property in UAE / How to choose a property / Procedures to buy a Villa
th-cam.com/video/2yct3oyVcus/w-d-xo.html
Beautiful home
Thank you 😊
Super ❤
Thank you 😍
Rent ethraya
Our area , this type village is around AED 50 - 60k per year